ഒന്ന് “Surprise” അയിട്ട്‌ വീട്ടിൽ വന്നു കേറിയതാ!!! പക്ഷെ... | Surprised MY Parents!!!

Sdílet
Vložit
  • čas přidán 6. 09. 2024
  • To fill Ds-160
    ceac.state.gov...
    Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Komentáře • 853

  • @user-vk5rz5yu7p
    @user-vk5rz5yu7p Před rokem +1394

    സെബിച്ചൻ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും വീഡിയോ ഇടണമെന്ന് അഭ്യർത്ഥിക്കുന്നു🙋‍♂️🙏

    • @gamergamer328
      @gamergamer328 Před rokem +13

      Ys

    • @mohammedbasil9121
      @mohammedbasil9121 Před rokem +12

      Nan ith ennum parayunatha

    • @arjunappu7936
      @arjunappu7936 Před rokem +6

      Vere oru trip il aanenn alle paranje

    • @user-vk5rz5yu7p
      @user-vk5rz5yu7p Před rokem +17

      @@sportzhub7647 bro പിന്നെ എന്തിനാ bro ഇത് കഷ്ടപ്പെട്ട് കാണുന്നത്

    • @priyankasabu7373
      @priyankasabu7373 Před rokem +9

      Athenna iyalk ith kandillel chor irangunille

  • @menappadanvlogs
    @menappadanvlogs Před rokem +291

    പപ്പയുടെ എക്സ്പ്രഷൻ കണ്ട് ശെരിക്കും കണ്ണ് നിറഞ്ഞു പോയി, ❤🥰🥰എല്ലാം നന്നായി നടക്കട്ടെ, സെബിൻ, അഞ്ചു എല്ലാ നന്മകളും പ്രാർത്ഥന യും നേരുന്നു 👍🏻🙏🥰🥰

  • @epmmchef_recorded5507
    @epmmchef_recorded5507 Před rokem +84

    സെബിച്ചന്റെ ഏറ്റവും വലിയൊരു ഭാഗ്യം
    ആ വന്ദ്യ പിതാവാണ് 💗
    നിഷ്കളങ്കമായാ സ്നേഹം 🌹🌹

  • @Rubeenas
    @Rubeenas Před rokem +73

    കം ബാക്ക് സെബിചാ & അഞ്ചു... എല്ലാരേയും വീണ്ടും കണ്ടപ്പോൾ ഒത്തിരി സന്തോഷമായി.. പപ്പാ മമ്മി. സിജി ചേച്ചി.. കുഞ്ഞാവ... ജിനോച്ചാച്ചൻ 🥰💞💞💞

  • @Kallivalli999
    @Kallivalli999 Před rokem +135

    സ്വന്തം സങ്കടം ആരോടും പറയാതെ ജീവിക്കുന്ന ഒരു ജീവിതമാണ് അച്ഛൻ ❤❤❤ ജീവിത കാലത്തു അച്ഛനോട് പിണങ്ങി നിൽക്കാതെ സ്നേഹിക്കുക ... കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയു ...😢😢❤

  • @ramshadrm2823
    @ramshadrm2823 Před rokem +90

    "കാണാതിരുന്നിട്ട് കൊതിച്ചു പോയി " ആ അപ്പന്റെ സ്നേഹം മതി what a great man

  • @actorvijay___official
    @actorvijay___official Před rokem +485

    കുറെ നാളുകൾക്ക് ശേഷം fishing freak തിരിച്ചു വന്നു ♥️♥️♥️

  • @KL42RidersCorner
    @KL42RidersCorner Před rokem +13

    100% true maximum ഉറങ്ങി തീർക്കാൻ ഉള്ളത് തീർതോ. ഇനി ഉറക്കം ഇല്ലാത്ത നാളുകൾ ആണ്.. എനിക്കു ട്വിൻസ് ആണ് 💥

  • @jackthestuddd
    @jackthestuddd Před rokem +109

    15 വർഷമായി അമേരിക്കയിൽ . ഇത് വരെയും surprise visit ചെയ്തിട്ടില്ല . നാട്ടിലെ എയർപോർട്ടിൽ നിന്നും വീട്ടിൽ ഉള്ളവർ വന്നു pick ചെയ്തു കൊണ്ടുപോകുന്നതിന്റെ സുഖം ഒന്ന് വേറെയാണ് .

    • @user-nm3dz7td5c
      @user-nm3dz7td5c Před rokem +37

      ഇത് വീഡിയോ എടുക്കാൻ വേണ്ടിയുള്ള പ്രഹസനങ്ങൾ അല്ലേ

    • @peechirahmathulla
      @peechirahmathulla Před rokem +7

      @@user-nm3dz7td5c amganeyonnum karutharuth njan nattil poyappo ariyikkathe aan poyath athipo vedio yum photoyum onnum edukanalla eduthittumilla adutha time angane pokan thanneyan manasil wait for june

    • @user-nm3dz7td5c
      @user-nm3dz7td5c Před rokem +11

      @@peechirahmathulla ഞാൻ എല്ലാവരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല.. സെബിൻ വീഡിയോക്ക് വേണ്ടി തന്നെയാണ് ചെയ്യുന്നത്.. പുള്ളിയുടെ വീഡിയോസ് analyse ചെയ്താൽ മനസിലാകും സർപ്രൈസ് വീഡിയോസിനാണ് views കൂടുതൽ

  • @ramjithlalr2925
    @ramjithlalr2925 Před rokem +10

    എത്ര നാൾ wait ചെയ്‌തെന്നറിയുവോ... വീഡിയോക്ക് വേണ്ടി...
    പിന്നിരുന്നു പഴയ videos എല്ലാം കണ്ട്... അല്ലാതെ എന്ത് ചെയ്യാനാ.. 🥰

  • @rajidavid6728
    @rajidavid6728 Před rokem +42

    പപ്പയെ സർപ്രൈസ് ആക്കിയത് രസായിട്ടുണ്ട് 👍 ഇനിയും ഇത് പോലെ വീഡിയോസ് കാണാൻ കാത്തിരിക്കുന്നു 👍👍

  • @Rijovlogs.
    @Rijovlogs. Před rokem +39

    എല്ലാം നന്നായി നടക്കട്ടെ, സെബിൻ, അഞ്ചു എല്ലാ നന്മകളും പ്രാർത്ഥന യും നേരുന്നു

  • @sajoystephen3048
    @sajoystephen3048 Před rokem +2

    Sebicha അഞ്ചു ന്റെ old hair style annu ഭംഗി... മുടി വളർത്താൻ പറയു.....

  • @roshir5314
    @roshir5314 Před rokem +3

    എനിക്ക് നിങ്ങളുടെ വീഡിയോ ആദ്യമൊക്കെ വലിയ ഇഷ്ട്ടമായിരുന്നു.. ഇപ്പൊ നിന്നെ കാണുന്നത് തന്നെ ഇഷ്ട്ടമല്ല

  • @daddybro123
    @daddybro123 Před rokem +12

    എന്റെ വൈഫിന്റെ പേരും അഞ്ജു എന്നാണ്. എന്റെ അഞ്ജുവും സെവൻ months ആണ്. 😍😍😍😍😍 നമ്മൾ ഒരേ ടൈം fathers ആകുന്നവരാണ് സെബിൻ 😍😍

  • @harishhakkim925
    @harishhakkim925 Před rokem +7

    Anju looks like a African girl❤️

  • @1tozz656
    @1tozz656 Před rokem +10

    ആത്യം ഞാൻ താകളുടെ വീഡിയോക് വേണ്ടി വെയിറ്റ് ചെയ്ത് കാണുമായിരുന്നു ഇപ്പോൾ നല്ല മാറ്റമുണ്ട് 🤣😪

  • @talkwithrubee9490
    @talkwithrubee9490 Před rokem +2

    Anju bhayankara ksheenam pole
    Eppolum healthy aayi irikkatte
    Health nokkanam.waiting baby

  • @jacindajoseph5699
    @jacindajoseph5699 Před rokem +1

    Anju one kaanan oru keny.....an look aayi....

  • @jamsheenak1906
    @jamsheenak1906 Před rokem +601

    അഞ്ജുവിന്റെ മുടി വെട്ടിയത് അഞ്ജുവിന് തീരെ ഭംഗിയില്ല

    • @Aakasxh..
      @Aakasxh.. Před rokem +30

      So what , it's not your hair or your body 🥴

    • @ayishaajnau9301
      @ayishaajnau9301 Před rokem +1

      ?

    • @anjalyDasan
      @anjalyDasan Před rokem +9

      Nalla bagi undu

    • @nadran.
      @nadran. Před rokem +11

      @@Aakasxh.. bro ith youtube platform ahn so angne comments verum ath thoniyal comment itathin enthelum preshnam undo?

    • @travellovers1234
      @travellovers1234 Před rokem +3

      Ipozha kooduthal style ayathu

  • @PAUL_F9
    @PAUL_F9 Před rokem +5

    Pavam chechi mugam knditt chiriyum verunnu, karachilum verunn🥲. ALL THE BEST... ALLAM NALLA REETHIYIL NADAKATTE..... DAIVAM ANUGRAHIKATTE♥

  • @subairkp9973
    @subairkp9973 Před rokem +22

    സെബിൻച്ചാ ഇങ്ങനെ പറ്റുലാ
    മൂന്നാഴ്ച്ച video ഇടാത്തതിന് punishment ആയി ഒരു giveaway
    വേണം തീർച്ച.. video വരാത്തതിൽ എത്ര ക്ഷമിച്ചെന്നറിയോ.... ❤️

  • @roopajarun
    @roopajarun Před rokem +18

    ❤അപ്പന്റെ സന്തോഷം നോക്കിയേ😍

  • @maxxrixony20
    @maxxrixony20 Před rokem +13

    ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരും.. സെബിച്ചൻ 😍❤️

  • @indian7047
    @indian7047 Před rokem +4

    Oru request und pregnant aanallo so family vlogoligale pole vayar kanal, noolkett, appiyideekal 😂 ennoke paranj oru contentum illatha vedio irakki verupikartheee 😂😂 fishing vedios iraku
    Illenki channel name maati family freeks ennaku channel naminod koor pularthatha contents aan nowadays vannathh

  • @surumiyasainu2838
    @surumiyasainu2838 Před rokem +3

    അഞ്ചുന് ആ hair സ്റ്റൈൽ ഒട്ടും ചേരുന്നില്ല.... ഇനി അത് മാറ്റണെ 🙏..

  • @anuanvarponmala122
    @anuanvarponmala122 Před rokem +20

    Waiting for junior Sebin….❤❤ 🎉 മോന് ആയിരിക്കും ... ദൈവo സഹായിച്ചു എല്ലാം. നല്ലതായിരിക്കട്ടെ ❤❤

  • @ABDULLATHEEF-ex4vf
    @ABDULLATHEEF-ex4vf Před rokem +5

    സെബിച്ചാന്റെ കുഞ്ഞ് മോൾ ആണ് 😘😘 my ഗസ്

  • @valsalavijayan6900
    @valsalavijayan6900 Před rokem +10

    ശേരികും മിസ്സ്‌ ചെയ്തു മോനെ ഞാൻ ഓർത്തു കഴിഞ്ഞ ദിവസം കാണുന്നില്ല എന്ന് അക്കരെ സെറ്റിൽടായിന്നു 😍😍😍😍🌹👌👏

  • @vishnusuresh5227
    @vishnusuresh5227 Před rokem +5

    Anju echy ennum sugamaytt irikkan prarthikkunnu waiting for jr sebichen❤️😇

  • @samjohnsamuel1503
    @samjohnsamuel1503 Před rokem +11

    നിനക്ക് ചേറുക്കാപ്പി തന്നെയാടാ സെബിൻ bro 🥰🥰❤️❤️❤️👍🏼

  • @umeshy9306
    @umeshy9306 Před rokem +1

    അഞ്ജുചേച്ചി മുടി വെട്ടിയത് ചേരുന്നില്ല

  • @binduk9288
    @binduk9288 Před rokem +1

    Nurse mare kettiyal kudumbhavum kettiyonum rakshapedum 🤣

  • @mukh1l
    @mukh1l Před rokem +1

    Pattambi 🙌🙋

  • @scsiyer1975
    @scsiyer1975 Před rokem +148

    Very happy to see you all after 3-4 weeks 🥰

  • @gomasevra608
    @gomasevra608 Před rokem +10

    Miss you bro you and ur family also ur videose 😥😥 but now happy coz sebin is back 💪💪

  • @KVM_AQUATICS
    @KVM_AQUATICS Před rokem +2

    6:7 pattambikkaran ❤

  • @saleenarichu6484
    @saleenarichu6484 Před rokem +19

    പട്ടാമ്പിക്കാരൻ 💖💥

  • @mrithulmon4914
    @mrithulmon4914 Před rokem +12

    പപ്പായുടെ കിളി പോയി കണ്ടപ്പോൾ... 😍

  • @kuttikkadanvlogs939
    @kuttikkadanvlogs939 Před rokem +1

    സെബിനെ ഞാൻ guss ചെയ്യുവാ ഒരു ചുന്ദരി മോളെ കിട്ടട്ടെ 🥰🥰🥰🥰🥰🥰

  • @sourav_vj
    @sourav_vj Před rokem +2

    Anju chechide pamdathe look enna nallath

  • @DJ-dk8he
    @DJ-dk8he Před rokem +11

    Kannu niranju poyi 🙂 enikum pappa undarunnel ingane surprise oke kodukarn ❤

  • @kripavarghese67
    @kripavarghese67 Před rokem +62

    അങ്ങനെ കുറെ നാളുകൾക്ക് ശേഷം വീണ്ടും പൂർവ്വാധികം ശക്തിയോടെ fishing freaks തിരിച്ചു വന്നിരിക്കുന്നു Happy to c You both again രണ്ട് പേരും ok അല്ലേ .... take care Anju Safe Pregnancy ..ഇനി videos Continous വരുമെന്ന് പ്രതീക്ഷിക്കുന്നു❤️❤️

  • @actorvijay___official
    @actorvijay___official Před rokem +78

    കുറെ നാളുകൾക്ക് ശേഷം fishing freaks തിരിച്ചുവന്നു ♥️♥️♥️

  • @sandeepsaa6620
    @sandeepsaa6620 Před rokem +44

    Surprise കിട്ടി കിട്ടി മടുത്തു 🤣🤣🤣

    • @Nisha-lg1ey
      @Nisha-lg1ey Před rokem +3

      Athu kazhinju amma surprise ayi oru kaappi koduthu

  • @sujithsuresh7253
    @sujithsuresh7253 Před rokem +1

    Dubai Airport always do the same with me too.

  • @sumamsumam320
    @sumamsumam320 Před rokem +24

    പപ്പയുടെ സന്തോഷം... സ്നേഹം... 👍🥰🥰🥰

  • @althafum5603
    @althafum5603 Před rokem +1

    കുറെ ആയി വെയ്റ്റിംഗ് ആയിരുന്നു പിന്നെ പഴയ വീഡിയോ കണ്ടിട്ട് ഒപ്പിച്ചു 👍👍

  • @user-dm6xo1tk2l
    @user-dm6xo1tk2l Před rokem +21

    സെബിച്ചൻ ആൾ ആകെ മാറിപ്പോയി ❤️😍😄

  • @klbharatbenzlovers1397
    @klbharatbenzlovers1397 Před rokem +2

    Pattambi kkare evede undoo

  • @iz9801
    @iz9801 Před rokem +20

    മച്ചാനെ വെയ്റ്റിംഗ് ആയിരുന്നു... ഇങ്ങനെ ഭ്രാന്ത് പിടിപ്പിച്ച വേറെ ഒരു vloger ഇല്ല.. എനിക്ക്... സ്വപ്നം കണ്ട ഫാമിലി ആണ് മച്ചാന്റെ.... ഒരേ പൊളി ❤️❤️❤️❤️

  • @anugrace2797
    @anugrace2797 Před rokem +15

    Come back to sebichann and anju chechi ഒത്തിരിയായി കണ്ടിട്ട് വൈകിയെങ്കിലും ഒത്തിരി സന്തോഷം.
    നമ്മുടെ പപ്പായുടെ ❤️ expenses എടുത്തു പറയണ്ട ഒന്നാണ് ഇനി പഴതുപ്പോലെ വീഡിയോ ആയിട്ട് വരണേ🙏

  • @Sandoskumep
    @Sandoskumep Před rokem +3

    സെബിച്ചനും ഫാമിലിയും വിഡിയോയിൽ വരുമ്പോൾ കാണാൻ വലിയ കൗതുകമാണ്❤️❤️💕💕💕💕💕

  • @solomonthomas3095
    @solomonthomas3095 Před rokem +12

    From qatar first view and my house is in kottoyam power 🔥🔥🔥🔥🔥❤️❤️❤️❤️

  • @parvathy7242
    @parvathy7242 Před rokem +30

    എല്ലാരേയും കാണാൻ പറ്റി 🥰സന്തോഷം 😍😍😍

  • @sajis3985
    @sajis3985 Před rokem +2

    ഇതൊക്കെ കാണാൻ വന്ന ഞാൻ എന്തു കിഴങ്ങൻ ആണ് ,,

  • @abhijithtr2272
    @abhijithtr2272 Před rokem +10

    സ്ഥിരം പ്രേഷകാർ ഇണ്ടോ ഇവടെ കൂടല്ലോ 😻

  • @firdousbinusman
    @firdousbinusman Před rokem +5

    It’s a baby BOY 👦 …. Juniour fishing freaknnnn . All the very best and waiting for your new videos and our new family member

  • @akshaykkkkkk9171
    @akshaykkkkkk9171 Před rokem +3

    Anjuvine Kanaan oru lookum ilallllooo eee oru lookil ....old look thanne aayrnnu nallath

  • @sanj1155
    @sanj1155 Před rokem +6

    You should change the channel name to Surprise Freaks 🤣 എപ്പോഴും സർ പ്രെസോട് സർപ്രസ്

  • @shadulvp3662
    @shadulvp3662 Před rokem +2

    Pattambi ya mone evide poyaalum pattambi kkaaran❤️‍🔥🤍🤘🏻

  • @lloydmarvinmonis1248
    @lloydmarvinmonis1248 Před rokem +10

    I liked your father bro what a man❤️❤️

  • @safvanpp4152
    @safvanpp4152 Před rokem +7

    എത്ര കാലമായി സെബിൻചാ കണ്ടിട്ട് 🥰😍

  • @user-yz6ig1gg7c
    @user-yz6ig1gg7c Před rokem +2

    Ooo ഇങ്ങളെ വീട് പട്ടാമ്പി ആണല്ലെ 🥰

  • @amalkrishna8622
    @amalkrishna8622 Před rokem +2

    Hoo yevadeyayirunnu yevadokke anneshichenna news il kodukkan poyadha 😂

  • @CR-ch3db
    @CR-ch3db Před rokem +1

    6:05 yo പാലക്കാട്‌ പട്ടാമ്പി നമ്മടെ നാട് ❤️🌚

  • @vishnuprasannan6540
    @vishnuprasannan6540 Před rokem +9

    ചേട്ടന്റെ അച്ഛൻ സൂപ്പറാണ് കേട്ടോ😘

  • @sreeranjinib6176
    @sreeranjinib6176 Před rokem +10

    നല്ല സർപ്രൈസ് തന്നെ ശരിക്കും അവരാരും പ്രതീക്ഷിച്ചില്ല ഒട്ടും

  • @abrahammathew9996
    @abrahammathew9996 Před rokem +10

    Dad expression.. 💞💞💞💐💐💐

  • @abinkurian9771
    @abinkurian9771 Před rokem

    നീണ്ട ഇടവേളക്ക് ശേഷം ഫിഷിങ് ഫ്രീസ് ചാനലിൽ വിഡിയോസ് വന്നിരിക്കുന്നു ....ഫാമിലിയെ ഒക്കെ മിസ് ചെയ്തിരുന്നു എല്ലാവരേയും കണ്ടതിൽ വലിയ സന്തോഷം പപ്പനെ പ്രാങ്ക് ചെയ്തത് കൊള്ളാം പപ്പ ഒട്ടും പ്രതിഷിച്ചില്ല ....അത്യം കിളിക്കുട് അരപേയ്മ എന്ന വിഡിയോസ് ചെയണം ബ്രോ ഇനി മുന്നോട്ട് വിഡിയോസ് ഒക്കെ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🥰😘😍

  • @Tonypeterdzz
    @Tonypeterdzz Před rokem +3

    Enikkum eganey oru video kanna agaraham indayirunnu 😁😁😁 ippo happi ah

  • @parudeesa-ox2wp
    @parudeesa-ox2wp Před rokem

    4വർഷം മുൻപ് സെബിൻ വെറുമൊരു ചൂണ്ടയുമായി വന്നു ഇപ്പോൾ അമേരിക്ക മലയാളികൾ സാപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ മിടുക്കരാണ് 🙏🙏🙏🙏❤️❤️❤️❤️❤️❤️👌👌👌👌

  • @iz9801
    @iz9801 Před rokem +10

    ഷൌക്കത്ത് ഇക്ക എന്റെ നാട്ടുകാരൻ ❤️❤️❤️❤️

  • @HariKumar-gt9tq
    @HariKumar-gt9tq Před rokem +1

    Njan yesterday pollum sister inod paranju entha bro video edathhath enn now I am happy 🥰🥰🥰

  • @suryajithdk
    @suryajithdk Před rokem +2

    Next കിളികൂടിന്റെ വീഡിയോ ഇടാമോ 🙏🙏കുറെ ആയില്ലേ കിളിക്കൂടിന്റെ വീഡിയോ ഇട്ടിട്ടു 🙏

  • @anuanvarponmala122
    @anuanvarponmala122 Před rokem +2

    ഞാൻ പറഞ guess കാരണം .... ആണ് കുട്ടി (മോൻ ) ആണെങ്കില് .... മമ്മിക്കു ... കളർ കുറയും ... അഞ്ജുവിനു കുറചു കളർ പോയില്ലേ ,,,?

  • @ronishemmanuvel2514
    @ronishemmanuvel2514 Před rokem +7

    Numma annan theerumbe vannittaa🔥🔥🔥

  • @msubfilmsmalayalam
    @msubfilmsmalayalam Před rokem +4

    കല്യാണം കഴിഞ്ഞപ്പോൾ മടിയനായി 😂

  • @user-qc6sv7lp3z
    @user-qc6sv7lp3z Před rokem +8

    ഇങ്ങനെ എപ്പോഴും സപ്ലൈസ് കൊടുത്തു നല്ലതല്ല Bro ചിലപ്പോൾ ദുഃഖിക്കേണ്ടിവരും

  • @berlin415
    @berlin415 Před rokem +2

    9:13 how much time you wach this segments🥹😮‍💨

  • @sidfishingandwildlife1587

    Awesome 💪💪💪. Ini adutha fishing episodeinayulla kaathirippu

  • @norvaljoseph9852
    @norvaljoseph9852 Před rokem +3

    entho vittille arro vannapolleka oru feel. good to see you back

  • @fridolxavier8505
    @fridolxavier8505 Před rokem +1

    Chata arapima ina ta ubdation kanikamo

  • @rajanvarkey1081
    @rajanvarkey1081 Před rokem +10

    Nice to see you both back.

  • @muhammedjuwainjuwain1487

    Chetta aah kilikkudokkey onn kanichutha kanan kothiyavunnu🥰

  • @shabeebpulikkalshabeeb5538

    Pattambi💥

  • @Jabbar-fh2xm
    @Jabbar-fh2xm Před rokem +1

    മൂന്നു മാസങ്ങൾക്ക് ശേഷം താങ്കളുടെ വീഡിയോ കണ്ടതിൽവളരെയധികംഹാപ്പിതാങ്കളുടെ കുടുംബത്തോടൊപ്പമുള്ള ഈ വീഡിയോ വളരെ വളരെഇഷ്ടപ്പെട്ടുതാങ്കൾക്കും താങ്കൾക്ക് ജനിക്കാനിരിക്കുന്ന കുട്ടിക്കും എല്ലാവിധആശംസകൾ

  • @sethurajan9086
    @sethurajan9086 Před rokem

    Sebin bro othiri miss cheiythu.... Bro melinjathu pole.... Anthanelum eni videos poratte...

  • @shyamvs6093
    @shyamvs6093 Před rokem +13

    തിരിച്ചെത്തി മക്കളെ...❤️✨

  • @DGZALPHA
    @DGZALPHA Před rokem +2

    Bro thanks for vedio monster tang nirmanam enthayi athu parayamo

  • @irshadhussain7312
    @irshadhussain7312 Před rokem

    Oru puchiriyode Allathe kaanan pattilla ith. Superb sebin chetta

  • @naveennayana4352
    @naveennayana4352 Před rokem +2

    ഈ video varaan കാത്തിരിക്കുവായിരുന്നു

  • @travelworld984
    @travelworld984 Před rokem +37

    ഒത്തിരി വിഷമമം തോന്നി ഇത്രയും ദിവസം വീഡിയോസ് ഇല്ലാതിരുന്നിട്ട് 😢
    ഇപ്പോൾ പെട്ടന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടി വന്നതാ ഒരുപാട് സന്തോഷം തോന്നി 😃❤❤❤❤❤

  • @Life-malluz
    @Life-malluz Před rokem +2

    സെബിൻ ചേട്ടാ ഒരു വരാലിനെ പിടിച്ചു കൊടുക്കൂ വൈഫിന് ഒരു വീഡിയോ ആക്കി ഇടൂ കുറെ നാളായി വരൽ എടുക്കുന്ന വീഡിയോ കണ്ടിട്ട്

  • @rekhasunil820
    @rekhasunil820 Před rokem

    ആ പാവം പപ്പയെ പറ്റിച്ചു. എന്റെ പപ്പയും ഇങ്ങനെ തന്നെ. ഇതു പോലെയാവും expression.

  • @baaaay
    @baaaay Před rokem +10

    They are Backkk!!🔥

  • @abhiabhi4797
    @abhiabhi4797 Před rokem +1

    Pappa ude happy

  • @sheebadinesh7624
    @sheebadinesh7624 Před rokem +3

    അഞ്ചൂനു നല്ല ക്ഷീണം ഉണ്ടെന്നു തോന്നുന്നു rest edukkooo

  • @AbuAyaanVlogs
    @AbuAyaanVlogs Před rokem +5

    I was happy to see you are back. I was really missing your videos

  • @abhimanyubaiju9221
    @abhimanyubaiju9221 Před rokem +2

    Vannallo kurachunalukalkkusheshamanekilum adipoli ♥️