Imam Mahdi: Chila yadarthyangal (ഖിയാമത്ത് നാളിന്റെ അടയാളങ്ങൾ-7)- Zubair Salafi

Sdílet
Vložit
  • čas přidán 3. 02. 2020
  • Qiyameth Nalinte Adayalangal-7 / ഖിയാമത്ത് നാളിന്റെ അടയാളങ്ങൾ-7
    Part-7 / ഭാഗം-7
    പ്രതിവാര പഠന ക്ലാസ്സ്.
    AIIC- Indian Islahi Centre.
    സുബൈർ സലഫി.
    Zubair Salafi.
    #AiicMedia
    #Peaceradio

Komentáře • 129

  • @ayshal4307
    @ayshal4307 Před 3 lety +6

    Mashaalllah 👍 👍 👍nalla prabashanam

  • @adbadulk2536
    @adbadulk2536 Před 4 lety +8

    വളരെ നല്ല പ്രഭാഷണം

  • @al-furqan6552
    @al-furqan6552 Před 3 lety +3

    Mashallah
    Super

  • @jafakash3174
    @jafakash3174 Před 4 lety +7

    Masha allah

  • @MrBACHU777
    @MrBACHU777 Před 2 lety +4

    അല്ലാഹു നമ്മെ എല്ലാവരെയും നല്ലവരിൽ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ

  • @AbdulRahoof313
    @AbdulRahoof313 Před 4 lety +6

    eee vishamattinda nalukalil idu kelkkumbol manassin vallattoru sugam oru sandosham

  • @shafishafi4888
    @shafishafi4888 Před 4 lety +4

    ماشاء الله

  • @thaslikhatheem4164
    @thaslikhatheem4164 Před 4 lety +3

    Masha Allah

  • @abumabu9422
    @abumabu9422 Před 4 lety +5

    manushyanu mannassilakunna avatharanam masha allah allahu akbar

  • @aboobacker4762
    @aboobacker4762 Před 4 lety +4

    Mashallh

  • @amathulahad2297
    @amathulahad2297 Před 3 lety +1

    jazakallah khair....detail study about imaam mahdi

  • @rishadrishu1539
    @rishadrishu1539 Před 4 lety +2

    Mashaallah

  • @izupk6762
    @izupk6762 Před 3 lety

    Masha Allah jazakallahu khaira

  • @Subair-go7xz
    @Subair-go7xz Před 4 lety +9

    Karinganad salafiya arabic colleginte അഭിമാനം...... subair kkaaa

    • @niyaskt4463
      @niyaskt4463 Před 2 lety

      ട .
      സലഫിയ്യയുടെ അവകാശി

  • @totoodomobiles1759
    @totoodomobiles1759 Před 3 lety +1

    Masha. Allah

  • @salikaippuram6899
    @salikaippuram6899 Před 4 lety +3

    Mashallah.sooper.speach..

  • @vahidhiba5163
    @vahidhiba5163 Před 4 lety +1

    Masha allah good message

  • @shafishafi4888
    @shafishafi4888 Před 4 lety +9

    جزاك الله خير

  • @abdulkareemkk6001
    @abdulkareemkk6001 Před 3 lety

    MashAallah

  • @totoodomobiles1759
    @totoodomobiles1759 Před 3 lety +1

    Alhamdhulillaah

  • @abdusalampuzhakkattiri4180

    Masham Allah supper

  • @mubarakt1017
    @mubarakt1017 Před 3 lety +1

    Good

  • @shahanavaskhalid4712
    @shahanavaskhalid4712 Před 2 lety +1

    Good speech

  • @Mujeebkerala
    @Mujeebkerala Před 4 lety +30

    Masha allah എത്ര മനോഹരം ഇ പ്രഭാഷണം

  • @aminamanika4362
    @aminamanika4362 Před 3 lety

    Massa allha

  • @khajahussain9092
    @khajahussain9092 Před 3 lety

    മാഷാഅല്ലാഹ്‌

  • @ajvadshafeequajvadshafeequ9999

    Super speech 👍 👍
    Allahu anugrahikkatte 🤲

  • @subaidhaav2977
    @subaidhaav2977 Před 3 lety +4

    اسلام عليكم
    മൗലവി ഒരു സംശയത്തിന് മറുപടി തരുമോ? അറിവിൻ നിലാവ് എന്ന പരിപാടിയെ കുറിച്ച് വിശദീകരിച്ച് തരുമോ? ആയിര കണക്കിന് ആളുകൾ അതിനെ പിന്തുടരുന്നു
    അല്ലാഹു കാത്തുരക്ഷിക്കട്ടെ. അമീൻ
    മൗലവിയുടെ പ്രഭാഷണം മനസ്സിനെ പേടിപെടുത്തുന്ന അല്ലാ ഹു അതിനുള്ള എല്ലാ വിധ കഴിവുകളും പ്രധാനം ചെയ്യട്ടെ
    ആമീൻ

    • @aboobackersiddiquehassan619
      @aboobackersiddiquehassan619 Před 3 lety

      Masha allah, മനസ്സിലാക്കി തരുന്ന പ്രസംഗം, അള്ളാഹു അനുഗ്രഹിക്കട്ടെ, ആയിസും ആഫിയത്തും തരട്ടെ (ആമീൻ )

  • @saleempalakkad3434
    @saleempalakkad3434 Před 4 lety +5

    നല്ലവണ്ണം കണ്ണു തുറന്നു നോംകുന്നവർക്ക് ഈ പറഞ്ഞതെല്ലാം സംഭവിച്ചതായി കാണാൻ കഴിയും

  • @musthafapariyadath9402
    @musthafapariyadath9402 Před 3 lety +1

    മാഷാ അല്ല - ആമിൻ

  • @ajmalkuttiady8453
    @ajmalkuttiady8453 Před 4 lety +1

    👍👍👍👍👍

  • @subaidadavood8203
    @subaidadavood8203 Před 4 lety +4

    Maasha allaah

  • @rahmanshanu5930
    @rahmanshanu5930 Před 3 lety +2

    മാഷാ അള്ളാ അൽഹംദുലില്ലാ

  • @mahamoodmk1986
    @mahamoodmk1986 Před 3 lety

    Masha alla mahammood

  • @sahlakakkatt4351
    @sahlakakkatt4351 Před 2 lety

    👍🏾

  • @sonupoomon4623
    @sonupoomon4623 Před 4 lety +5

    മാഷാഅല്ലാഹ്‌ ✌️

  • @abdhulabthul1132
    @abdhulabthul1132 Před 3 lety +12

    ഇത് കെട്ടിരിക്യാൻ ഒരു സുഖം അല്ഹമ്ദുലില്ല

  • @mufeedk1708
    @mufeedk1708 Před rokem

    👍👍👍👍👍👍👍👍👍

  • @ayshatm1199
    @ayshatm1199 Před rokem

    Nerpadham varika kittan enthu cheyynm

  • @faminfavas
    @faminfavas Před 4 lety +6

    ما شاء الله.

  • @shafishafi4888
    @shafishafi4888 Před 4 lety +3

    ✔️

  • @vazilusman
    @vazilusman Před 4 lety +5

    Masha allah Best speech
    ചില പ്രസംഗം കേൾക്കുമ്പോൾ.., നീട്ടി വലിച്ച് ഒന്നര മണിക്കൂർ ഉണ്ടാകും പക്ഷേ പറയുന്നത് ഒന്നോ രണ്ടോ ഹദീസ് മാത്രം, സമയം നഷ്ട്ടം

  • @saheedkv5539
    @saheedkv5539 Před 3 lety

    Jalpanagalk, marupadi, parayaruth,,,?

  • @himayath5490
    @himayath5490 Před 4 lety +3

    Quranil undu athinu ath azhathil padikkanam

    • @abbasmuhammed1007
      @abbasmuhammed1007 Před 4 lety

      Endhinne. Edhayath. Shiyakkaludryum soofigaludryum thaytippinne endhe thelivanulladh.

  • @Uppalashraf
    @Uppalashraf Před rokem

    , പിഴച്ച വിഭാഗങ്ങളെപ്പറ്റി പഠിക്കണം എന്നിട്ട് ശരിയിൽ ഉറച്ച് നിൽക്കണെ

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Před 4 lety +11

    സൂക്ഷമത പാലിക്കുന്നവർക്ക് നേർവഴി കാണിക്കാനാണ് ഖുർആൻ:
    ഖുർആനാവണം ജീവിത കാലത്ത് നമ്മുടെ ഇമാം.
    ചുണ്ടിന്ന് എക്സൈസും കാതിന് കുളിർമയും നൽകാനല്ല ഖുർആൻ അവതരിച്ചത്.
    ഖുർആനിന്റെ അന്തർധാരകൾ പഠിക്കാനും പഠിപ്പിക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും ഖുർആനിലെ മരണവും ജീവിതവും നമുക് ലഭിക്കാനും ഇവകൾക്ക് വേണ്ടിയുള്ള പ്രവർത്തനം പ്രവർത്തിക്കാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു.
    ചിന്തിക്കുന്നവർക്കേ ദൃശ്ടാന്തമുള്ളൂ.........

  • @shafeequeaslamp2734
    @shafeequeaslamp2734 Před 3 lety

    ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ കിട്ടുമോ

  • @abdullamavungal9398
    @abdullamavungal9398 Před 3 lety

    Ibunutheemiya judan

  • @kunhimohamed5104
    @kunhimohamed5104 Před 3 lety

    Evideyanu Mahdi bhranamnadathuka?

  • @ANTONY........
    @ANTONY........ Před 3 lety

    all brothers. JESUS COMES belive him ..imam mahsdee is the beast terrible conduct

  • @kmonlineg7779
    @kmonlineg7779 Před 3 lety +1

    Salman ahlumminnee.. Enn hadees und.. (സൽമാൻ നബിയുടെ കുടുംബം ആയിരുന്നില്ല )അപ്പൊ മനസിലാക്കുക. നബിയുടെ ജീവിതം ജീവിതത്തിൽ പകർത്തിയ ആളാകുക.. എന്നതിനും സാധ്യത ഉണ്ട്.. അല്ലെങ്കിൽ ജീവിതം കൊണ്ട് നബി ഇഷ്ടപ്പെടുന്ന ആളാകാം..
    Insha allah..

  • @shoukath.2059
    @shoukath.2059 Před 3 lety

    കഹ്‌ബയുടെ സമീപത്തു വെച്ച് ബൈയത്തിന് സൗദി രാജകുടുംബം സമ്മതിച്ചുട്ടു വേണ്ട.

  • @mohammedhaneefajinnah5304

    Mujahidum.tamilnadutawheedjamatum.islatinnervaleelullatu

  • @jafarchakkarathodi2667

    ഇമാം മഹ്തിയുടെ ശേഷം ആണ് ദജ്ജാൽ വരുന്നത് ദജ്ജാലിനെ വദിക്കാനാണ് ഈസാനബി അലൈഹിസ്സലാം ഇറങ്ങിവരുന്നത് എന്നിട്ട് ഇമാം മഹ്ദി ഇമാമായും ഈസാനബി പിറകിലായും നമസ്കരിക്കുന്നു എന്ന് പറയുന്നുണ്ട് അപ്പോൾ എന്റെ ഒരു സംശയം ദജ്ജാൽ ഇറങ്ങുന്ന സമയത്തു ഇമാം മഹ്ദി ഭൂമിയിൽ ഉണ്ടാകുമോ എന്നാണ് കാരണം കുറച്ചു വർഷങ്ങൾ മാത്രമേ ഇമാം മഹ്ദി ഉണ്ടാകുകയൊള്ളു എന്നും പറയുന്നു അറിയുന്നവർ ഈ ഡൗട് ക്ലിയർ ചെയ്തു തരിക

  • @haneefanavas421
    @haneefanavas421 Před 3 lety

    ജിസാവുമുള്ളഹ്ഹയർ

  • @abdullamavungal9398
    @abdullamavungal9398 Před 3 lety

    Wahabikaledu yutham cheyum.

  • @naserahmed3935
    @naserahmed3935 Před 2 lety

    Lal mahdi illa esa,Solar eclipse Lunar Eclipse, nothing mentioned about this.imam mahdi already came&died.This is the fact

  • @abdurahoofp7466
    @abdurahoofp7466 Před 3 lety +1

    അപ്പോൾ അഹ് ലുൽ ബൈത്തിൽ നിന്നാണ് ഇമാം മഹ്ദി വരിക അല്ലെ?
    ചില ആളുകൾ അഹ് ലുൽ ബൈത്ത് മുറിഞ്ഞുപോയി എന്ന് പറയുന്നു
    Thanks

    • @midastouch9485
      @midastouch9485 Před 3 lety +1

      മുമ്പ് സലഫികളാണ് അഹ്‌ലു ബൈത്ത് മുറിഞ്ഞ് പോയി എന്ന് പറഞ്ഞിരുന്നത് .....

    • @ismailak2006
      @ismailak2006 Před 2 lety

      Yes 100 % Ahle Baith Family Is Alive
      But There In Kerala Many Fake Thangals Means Fake Ahle Baith Thy Not Family of Muhammed (ﷺ)
      Behavior like Fakus

  • @armarm3599
    @armarm3599 Před 3 lety +1

    നമ്മള് കാക്കാമാരെല്ലാം കട്ടൻ ചായയും ബിരിയാണിയും തിന്ന് മറ്റുള്ളവരെ വെല്ലുവിളിക്കാം,,,
    നിനക്കൊക്കെ കാണിച്ച് തരാമെടാ നമ്മുടെ മെഹ്ദി ഇമാം വരുന്നുണ്ട് കേട്ടോ "
    അല്ല കാക്ക ഇത്‌ 1000 വർഷം മുൻപേ മെഹ്ദി ഇമാം എന്ന് പറഞ്ഞ് പലരും വരാൻ തുടങ്ങി.. ഇത്‌ വരെയായും ശരിയായിട്ടില്ല,
    വരുന്നെങ്കിൽ വന്നോട്ടെ,,, അതും കാത്തു നിന്ന് മന്ദ ബുദ്ദികൾ ആവാതിരിക്കുക,,,

  • @fathimahanna2381
    @fathimahanna2381 Před 2 lety

    Salafikal American product

  • @edahmed7482
    @edahmed7482 Před 3 lety

    ഇത് തന്നെയല്ലേ എല്ലാവരും പറയുന്നത്... സലഫീ.. ആരും ഇത് നിഷേധിക്കുന്നില്ല..ഷാഫിഈ. അങ്ങനെ പറഞ്ഞത്.. അങ്ങനെ ഒരു ഹദീസ് വരാൻ സാധ്യത ഇല്ല. എന്നറിയുന്നത് കൊണ്ടാണ്..അങ്ങനെ ഉണ്ട് എന്ന് ആരെങ്കിലും പറഞ്ഞാൽ. നിങ്ങൾ.. എന്റെ കിതാബ് വെച്ച് പരിശോധിക്കണം. എന്നാണ് ആ പറഞ്ഞതിന്റെ. വിവക്ഷ

  • @abdullamavungal9398
    @abdullamavungal9398 Před 3 lety

    Saudi wahabism thakarum

  • @kareemk3724
    @kareemk3724 Před 3 lety +7

    നിങ്ങൾ മറ്റുള്ളവരെ കുറ്റം പറയുന്നു... മറ്റുള്ളവർ നിങ്ങളെയും... സത്യത്തിൽ ഏതു പ്രസ്ഥാനം ആണ് ശരി.. കാരണം ഞങ്ങൾ പാവ്വങ്ങളായ മുസ്ലിങ്ങൾക്കു ആകെ കൺഫ്യൂഷൻ ആണ്... ഒരു കാര്യം അറിയാം 73 വിഭാഗം ഉണ്ടാകും അതിൽ ഒന്ന് മാത്രം ആണ് ശരി.. അതു ഏതാണ്.. നിങ്ങളെ പ്രസ്ഥാനമോ.. അതോ മറ്റു പ്രസ്ഥാനമൊ... എന്താ എല്ലാരും ഒന്നിച്ചു പോകാത്തത്... അതെങ്ങനെ 73 വിഭാഗം വേണ്ടേ...

    • @veerankuttyviyyamkulangara6682
      @veerankuttyviyyamkulangara6682 Před 2 lety

      സത്യം സത്യമായിട്ട
      മനസിലാക്കാptabhൻ
      സാഹസ്യിക്കുന്നസ്

    • @ismailak2006
      @ismailak2006 Před 2 lety

      Real Muslims are not Confuse bzc The Sheikh Speaking with Hadees Represe
      Who’s are confused Thy don’t want study proper

    • @salahudeenayoobii8106
      @salahudeenayoobii8106 Před 2 lety +6

      വഴികാണിക്കാമോ ? എന്ന ഒരു game നിങ്ങൾ കണ്ടിട്ടുണ്ടോ? ബാല മാസികകളിലും മറ്റും കാണാം. അതിൽ വ്യത്യസ്ത വഴികൾ
      കാണാറില്ലേ? അതിൽ ഏതാണ് ശരിയായ വഴി എന്ന് കണ്ടെത്തി
      രേഖപ്പെടുത്തുക
      എന്നത് പോലെയാണ് ജീവിതവും. വ്യത്യസ്ത വഴികൾ ഇല്ലെങ്കിൽ പിന്നെ ഖുർആനും സുന്നത്തും ഒക്കെ എന്തിനാണ്. മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമക്ക് പഠിപ്പിച്ചു കൊടുത്താൽ പോരെ അത് കണ്ട് എല്ലാവരും അങ്ങനെ തന്നെ ജീവിക്കുകയില്ലേ കിയാമത്ത് നാൾ വരെ. ഈ ജീവിതം ഒരു പരീക്ഷണമാണ്. ഇതിൽ ശരിയായ വഴി കണ്ടെത്തുക എന്നുള്ളതാണ്
      നമ്മുടെ പണി. അതിനുള്ള സൂചന ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുക എന്നതാണ്. എല്ലാവരും ഖുർആനും സുന്നത്തും ആണല്ലോ പറയുന്നത്. അതിൽ ഏതാണ് ശരി എന്ന് അറിയാനുള്ള മാർഗം, ഖുർആനും സുന്നത്തും ആദ്യമായി കേട്ടവരും അതനുസരിച്ച് ജീവിച്ചവരും
      ആദ്യത്തെ മൂന്ന് ഉത്തമ നൂറ്റാണ്ടാണ്. അവർ ഒരായത്ത് കേട്ടാൽ അതനുസരിച്ച് പ്രവർത്തിച്ചിട്ടേ അടുത്തത് പഠിക്കാറുള്ളൂ. അവർ ഏതായാലും ഒരു ആയത്തിനെ 73 തരത്തിൽ മനസ്സിലാക്കിയിട്ടില്ല. അപ്പോൾ അവർ എങ്ങനെയാണോ ഖുർആനിനെയും സുന്നത്തിനെയും മനസ്സിലാക്കിയത് അതാണ് ശരിയായ
      മാർഗം. അല്ലാതെ പണ്ഡിതന്മാർ എന്ന് പറയപ്പെടുന്നവർ വ്യാഖ്യാനിക്കുന്നത് അനുസരിച്ച് ഖുർആനിനെ മനസ്സിലാക്കാതെ ഇരിക്കൂക. ഒരു വിഭാഗം പണ്ഡിതന്മാർ അവരുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കാതെ സ്വഹാബത്തിൻ്റെ വിശദീകരണം നൽകുന്നു ഉണ്ടാകും അത് കണ്ടെത്തുക എന്നതാണ് ഇതിനുള്ള വഴി.

    • @vaseembarhak5221
      @vaseembarhak5221 Před rokem

      ഈ പറയുന്ന വിഭാഗക്കാർ നബി തങ്ങൾ വെറും ഒരു സാധാരണ കാരൻ ആണെന്ന് പറയുന്ന ടീം ആണ് ഇവരെ ഒരിക്കലും വിശ്വസിക്കരുത്
      നബിതങ്ങളെയും നബി തങ്ങളെ സുന്നത്തിനെയും മുറുക്കെ പിടിച്ചവർ ആണ് യഥാർത്ഥ വിശ്വാസികൾ
      ഇവർ റസൂലുല്ലാനെയും അതുപോലെ നബിതങ്ങളെ ചര്യ പിൻപറ്റുന്നവരും അല്ല 🤨

    • @NewPersonNewLife
      @NewPersonNewLife Před 8 měsíci

      ഏതെങ്കിലും ഒരു വിഭാഗമെടുക്കുക.
      അതിന്‍റെ വിഷയങ്ങളും ആശയങ്ങളും പഠിക്കുക. ഖുര്‍ആനും സുന്നത്തും വെച്ച് നോക്കുക.
      അടുത്ത വിഭാഗമെടുക്കുക. പഠിക്കുക.
      പാവപ്പെട്ട മുസ്ലിമേ നിനക്ക് സ്വര്‍ഗമാണ് ആഗ്രഹമെങ്കില്‍ അല്ലാഹു തന്ന ബുദ്ധി ഉപയോഗിച്ച് പഠിക്കുക.
      അവസരങ്ങള്‍ എടുക്കാതെ എല്ലാം തള്ളിമാറ്റി ഏതാ ശരി എന്നാവര്‍ത്തിച്ച് ചോദിച്ചിരുന്നിട്ട് കാര്യമില്ല.
      സ്വയം പഠിക്ക്. സംശയം ചോദിക്കുക.
      ഇതിലേതെങ്കിലും ഈ കമന്‍റിടുന്നതിന് മുമ്പ് ചെയ്തിട്ടുണ്ടോന്ന് സ്വയം ഒന്ന് ചോദിച്ച് നോക്കുക. അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കുക

  • @abusuhailahsani8049
    @abusuhailahsani8049 Před 3 lety

    അപ്പോൾ തങ്ങന്മാർ മുറിഞ്ഞ് പോയിട്ടില്ല അല്ലേ. ...
    നിങ്ങൾ ഏതാ വിഭാഗം....
    ഇതു സുന്നികളുടെ വിശ്വാസമാണല്ലോ..'!!

  • @musthfapk7309
    @musthfapk7309 Před 4 lety

    ബാലരമ. ബുക്കാണോ?

    • @KnowledgeHUBlive
      @KnowledgeHUBlive  Před 4 lety +1

      Sahodharan musthafa entha udeshichathu.. balarama book aayi thonnan valla karanavum undo.

    • @musthfapk7309
      @musthfapk7309 Před 4 lety +1

      @@KnowledgeHUBlive ഖിയാമത്ത് നാളിന്റെ അടയാളങ്ങൾ. ഇന്ന് ലോകത്ത് ഉയർന്ന് വന്ന. (ടെക്നോളേജ്.) കളെ പറ്റിയൊന്നും ആരെയും പ്രഭാഷണം കേൾക്കുന്നില്ല. ലോകം ന്നഷിപ്പികുന്ന. ആയുദ്ധങ്ങളും , മനുഷ്യനിക്ക് ഉപയോഗ മായതും കണ്ടു പിടക്ക പെട്ടിട്ടുണ്ട്; ഇതൊന്നും ലോക അവസാന. അടയാളത്തിൽ. പറയുന്നില്ല. മെഹദിയുടെ വരവ്. ഇതല്ലാം ഇന്ന് അതരിപ്പിക്കുബോൾ. പ്രവാജകൻ. പറഞ്ഞിട്ടുണ്ടെങ്കിലും . വലിയ. പടനത്തിന്റെയും പുനർചിന്തന്റെയും ആവശ്യം ഉണ്ടു്.

    • @abumabu9422
      @abumabu9422 Před 4 lety

      alhemdulillah allahu thangaleyum namellavareyum anugarikkatte ameen ya rabbal alameen

    • @noorudheenn5284
      @noorudheenn5284 Před 4 lety +1

      @@musthfapk7309 shastram padipikalalla madatinde karmam. Manushyane nervazhilek nayikuka enndaan.

    • @RAS-pu1fz
      @RAS-pu1fz Před 4 lety +1

      @@musthfapk7309 You repeat this until you see the fall of Technology!

  • @Shebil...
    @Shebil... Před 4 lety +6

    എന്തായാലും മുജകളുടെ മഹ്ദി ഒരിക്കലും യഥാർത്ഥ മഹ്ദി ആയിരിക്കില്ല.....

  • @suhairkt3199
    @suhairkt3199 Před 4 lety +5

    Masha allah

  • @jabirjabir5622
    @jabirjabir5622 Před 4 lety +3

    Masha Allah

  • @faseelajamalfaseelajamal9719

    Masha Allah

  • @ashiquashi7357
    @ashiquashi7357 Před 4 lety +2

    Masha allah

  • @firos621
    @firos621 Před 4 lety +2

    Masha allah

  • @najimamk6390
    @najimamk6390 Před 4 lety

    Masha Allah

  • @ajmalkuttiady8453
    @ajmalkuttiady8453 Před 4 lety

    Masha allah

  • @rasheedkk72
    @rasheedkk72 Před 3 lety

    Masha allah

  • @majiaju7687
    @majiaju7687 Před 3 lety +1

    Masha allah

  • @jumailayoousaf6718
    @jumailayoousaf6718 Před 3 lety

    Masha allah

  • @shahinknpy71
    @shahinknpy71 Před 4 lety +4

    Masha allah