ബാക്ക് ടു ബാക്ക് ഹിറ്റ്; 2024ല്‍ കുതിക്കുന്ന മലയാളം ​| Aavesham | Varshangalk Sesham

Sdílet
Vložit
  • čas přidán 18. 04. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 235

  • @thansymamas
    @thansymamas Před měsícem +60

    Wher is ‘അന്വേഷിപ്പിൻ കണ്ടെത്തും' and its even far better than ‘വര്ഷങ്ങള്ക്ക് ശേഷം'

  • @ajscrnr
    @ajscrnr Před měsícem +200

    അഞ്ചകള്ള കോക്കാൻ,അന്വേഷിപ്പിന് കണ്ടെത്തും, ഒക്കെ കുറച്ച് കൂടി ശ്രദ്ധ കിട്ടേണ്ട സിനിമകൾ ആയിരുന്ന്.,

  • @Amalgz6gl
    @Amalgz6gl Před měsícem +58

    Mollywood 💫❤🔥

  • @BK-yh5pd
    @BK-yh5pd Před měsícem +178

    ഈ സിനിമകളുടെ പ്രത്യകത ഇതിൽ പ്രേമലു ഒഴിച്ച് female acterss നു വല്യ പ്രാധാന്യം ഇല്ല 😂😂

    • @manualworldmalayalam4927
      @manualworldmalayalam4927 Před měsícem +2

      Female നു important കൊടുത്താൽ പടം lottery പോലെയായിരിക്കും വലിയ collection നേടുന്ന പടമൊക്കെ അങ്ങനെ ആകും

    • @VishnuVk-vi8ek
      @VishnuVk-vi8ek Před měsícem +2

      ​@@manualworldmalayalam4927see no one cares

    • @realhuman5895
      @realhuman5895 Před měsícem +5

      premalu too was entertained by characters of aadi,naslen and amal davis..

    • @vishnunamboothiri3686
      @vishnunamboothiri3686 Před měsícem +4

      coincidence.. allaathe female'ne ozhivakiyath onnumallalo

  • @sirajmaraykkar6850
    @sirajmaraykkar6850 Před měsícem +44

    ആവേശം, പ്രേമലു, ബ്രഹ്മയുഖം 👍

  • @harisonwilfred7567
    @harisonwilfred7567 Před měsícem +31

    എന്ത്കൊണ്ട് ആടുജീവിതം മെൻഷൻ ചെയ്തില്ല

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Před měsícem +149

    എവിടാടാ ആടുജീവിതത്തിന്റെ ഫോട്ടോ നീയൊക്കെ കൂടി ആണല്ലേ അതിനെ മുക്കണേ 👏👏👏

    • @devikrishnab6796
      @devikrishnab6796 Před měsícem +8

      Avar thumbnail koduthillenne ullu.parayumbol pics kanikkunnund

    • @since1year731
      @since1year731 Před měsícem +1

      Athrakku okke indo

    • @royanks3552
      @royanks3552 Před měsícem +1

    • @NYBNoneofyourbusiness
      @NYBNoneofyourbusiness Před měsícem

      ശരിയാണ് ആട് ജീവിതത്തെ പറ്റി ഇവള് മിണ്ടുന്നില്ലല്ലോ.. 🤔

  • @sydtalk5985
    @sydtalk5985 Před měsícem +55

    2022 kannadakk ആണ്,
    KGF 2(1200cr)
    777 ചാർളി(100+cr)
    Kanthara (400cr)
    വിക്രാന്ത് rona (100cr+)
    James(100+cr)
    100cr ethiyillenkilum blockbuster aaya പടങ്ങളും ഉണ്ട്

    • @ashcreatives9118
      @ashcreatives9118 Před měsícem +3

      TOLLYWOOD athilum crores und

    • @thekmdjr
      @thekmdjr Před měsícem +3

      777 charlie, James, Vikrant Rona okke collection 100cr below aan

    • @johnbaptist5565
      @johnbaptist5565 Před měsícem +2

      ​@@ashcreatives9118bro but rrr oru valiya collection nedi ennal ath ozhich oru cinemayum valiya collectin nediyila mahesh babu pawan kalyan movies okr flopayi kartikeya 2 sitaramam dhamaka f2 oke nalla collection nedi ithil f2ine katti f1 kollamenan parayunath kannadayan score cheythath aa year but 2021 for tollywood covid time pushpa and akhanda valiya hitayi but rrr enna ottacinema a yrarile indiayile ettavum valiya collectionayi oscarum nedi but mattum cinemakal athra illa kaanadayan score cheythen parayam a year kannadaye pucchichavark ulla marupadikoodayiruni so kannada

    • @lajcreation6292
      @lajcreation6292 Před měsícem +1

      Kgf മാത്രം മതി

    • @sydtalk5985
      @sydtalk5985 Před měsícem +2

      @@ashcreatives9118, continues ആയുള്ള വലിയ വിജയങ്ങൾ ആണ് പറഞ്ഞത്,avde RRR കഴിഞ്ഞാൽ പിന്നെ വേറൊന്നും ഇല്ല,പിന്നെ കോടി കണക്ക് ആണേൽ മലയാളത്തിൽ ഈ വർഷത്തെ hit ellaam കൂട്ടിയാൽ പോലും 1000cr വരില്ല,

  • @rasinmuhammed2720
    @rasinmuhammed2720 Před měsícem +141

    എല്ലാം okay. Pakshe വർഷങ്ങൾക്ക് ശേഷം 🥲 മറ്റൊരാൾക്ക് ധൈര്യത്തോടെ സജ്ജെസ്റ്റ് ചെയ്യാൻ തോന്നില്ല. ആ പൈസക്ക് ആവേശം ഒന്ന് കൂടെ കണ്ടാൽ മതിയായിരുന്നു

    • @sintokk9317
      @sintokk9317 Před měsícem +6

      Yes...mosham film

    • @nandanars4961
      @nandanars4961 Před měsícem +3

      Sathyamm

    • @pavan10335
      @pavan10335 Před měsícem +5

      90s ishtavum bro

    • @mkunhi4573
      @mkunhi4573 Před měsícem +12

      ആവേശത്തിനേക്കാളും എനിക്ക് വർഷങ്ങൾക്ക് ശേഷമാണ് മികച്ചതായി തോന്നിയത്

    • @akshay4848
      @akshay4848 Před měsícem

      ​@@mkunhi4573അമ്മാവൻ spoted

  • @jayeshkundukulam7420
    @jayeshkundukulam7420 Před měsícem +188

    വർഷങ്ങൾക്കുശേഷം ശരാശരി സിനിമയാണ്. ആടുജീവിതം മറ്റുള്ള സംസ്ഥാനങ്ങളിൽ കളക്ട് ചെയ്തിട്ടില്ല. ആവേശം ആവേശത്തിനപ്പുറമാണ്

    • @abhijithsubash6160
      @abhijithsubash6160 Před měsícem +14

      സത്യം.
      ആവേശം ❤
      പക്ഷെ മറ്റു സംസ്ഥാന കാർക്ക് അതിലെ ഹാസ്യം എത്രത്തോളം ഉൾക്കൊള്ളാൻ കഴിയും എന്ന് അറിയില്ല

    • @sadiqueali5117
      @sadiqueali5117 Před měsícem +12

      Aveshavum athrak onum ila

    • @mihashkv5839
      @mihashkv5839 Před měsícem +5

      Endee Mattulla samsthangalil collect cheyythe Gulfil ithrem release illathe thanne nalla kittunnath nallathalleeda cherkkaa iyalindendonnaa???
      Ne endaa udesikkunnee?? Athum oru offbeat cinema single actor movie...Aarele kondum patumo malayalathil??
      Oru fight illaa adichu poli songillaa...athalledoo Malayala cinemayude vijayam...

    • @jyothishojyothi2626
      @jyothishojyothi2626 Před měsícem +5

      Aveshathil kadhapatrangal thammil bandhamilla

    • @nithinsebastian6541
      @nithinsebastian6541 Před měsícem +3

      ​@@sadiqueali5117സത്യം അതിന്റെ climax set ആണ് but crime ചെയ്ത ആളെ reveal ചെയ്ത രീതി ഊമ്പിച്ചു 🥴 ബാക്കി എല്ലാം കൊള്ളാരുന്നു

  • @nizammk4563
    @nizammk4563 Před měsícem +6

    ലെ ആന്റണി പെരുമ്പാവൂർ
    ഏട്ടനോട് : ഞമ്മളിതിലില്ല കണ്ടാമതി

  • @Arunsyam504
    @Arunsyam504 Před měsícem +14

    അന്വേഷിപ്പിൻ കണ്ടെത്തും cinema കൂടെ hit ആണ് 8cr budget worldwide gross 40cr

    • @Shanuu2495
      @Shanuu2495 Před měsícem

      🤣🤣🤣

    • @Arunsyam504
      @Arunsyam504 Před měsícem

      @@Shanuu2495 google ൽ നോക്ക് അന്വേഷിപ്പിൻ കണ്ടെത്തും എന്ന് Search ചെയ്യ്

  • @Jithu-jt3tj
    @Jithu-jt3tj Před měsícem +11

    Ee padangalude ellam oru common factor writer and director oraal thanne aarunnu.
    Ingane ulla padangal hit avan chance kooduthal aanu🔥

  • @VimalVijay-pr1ht
    @VimalVijay-pr1ht Před měsícem +41

    Content is the hero.... നല്ല content ഉണ്ടെങ്കിൽ ഇവിടെ ഏത് സിനിമയും ഓടും... മോശം content വെച്ച് ചവറു പടങ്ങൾ ഇറക്കിയാൽ.. താരത്തിന്റെ മുഖം നോക്കി ഇവിടെ ആരും കയറില്ല...

    • @ashwindevasia6945
      @ashwindevasia6945 Před měsícem +3

      Correct man❤

    • @NiyasMr-iw7kq
      @NiyasMr-iw7kq Před měsícem +2

      അപ്പൊ ഓടിയന്റെ നല്ല content ആയിരുന്നല്ലോ പടം 8 നിലക്ക് പൊട്ടിയില്ലേ content മാത്രം അല്ല making കൂടി വിജയിക്കണം

  • @kelunayanar
    @kelunayanar Před měsícem +19

    ആടുജീവിതം എവിടെടെ... ആരെടെ ഇതൊക്കെ prepare cheyth upload ചെയ്യുന്നത്... കഞ്ചാവ് ആയിരിക്കും..

  • @amalm2665
    @amalm2665 Před měsícem +2

    നല്ല അവതരണ ❤❤

  • @mercyanto2391
    @mercyanto2391 Před měsícem +52

    അന്വേഷിപ്പിൻ കണ്ടെത്തും is far better than വർഷങ്ങൾക്കു ശേഷം but ഇറങ്ങിയ time തെറ്റായിപ്പോയി. പ്രേമലു and ബ്രഹ്മയുഗം theatrelu successfully ഓടിയതോണ്ട് മാത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തപെടാതെ പോയ നല്ലൊരു സിനിമ 🤩......still Y didn't add into this vedio 🤔

    • @fariskm96
      @fariskm96 Před měsícem

      Exactly 💯

    • @arunmandumpal8284
      @arunmandumpal8284 Před měsícem +1

      Exactly. Super Film...hype kodukkan alillathe poyi..

    • @Aswin76541
      @Aswin76541 Před měsícem +2

      Braymyugam deserved more 😢.. Especially world movies istapedumnavrkku

    • @sarithamariyafrancis971
      @sarithamariyafrancis971 Před měsícem

      Yes, anneshippin kandethum👍👍👍

    • @kiranprasad328
      @kiranprasad328 Před měsícem

      Varshangalkku shesham is better than anweshippin kandethum

  • @sandeepanoop
    @sandeepanoop Před měsícem +25

    No female lead ( heroine) in Brahmayugam , Manjumal boys , Aadu jeevitham , Varshangalku shesham and Avesham . 😂

  • @arunsl345
    @arunsl345 Před měsícem +9

    വർഷങ്ങൾക്ക് ശേഷം... ആടുജീവിതം... ഇമോഷണൽ സിനിമകൾ ആയതുകൊണ്ട് ആരും രണ്ടാമത് കാണില്ല 👍🏻👍🏻... But ആവേശം 🥳... അത് 3 തവണ എങ്കിലും ചെറുപ്പക്കാർ ആയ ഒരാൾ കാണും... അവിടെ ആണ് ആവേശത്തിന്റെ വിജയം 🥳🥳

  • @dreamjournal119
    @dreamjournal119 Před měsícem +27

    Premalu, manjummal boys, avesham..❤

  • @Karyam--
    @Karyam-- Před měsícem +108

    *വർഷങ്ങൾക്ക് ശേഷം ശരാശരി പടമാണ്. പ്രത്യേകിച്ചും പ്രണവിന്റെ അഭിനയം. ഒട്ടും കൊള്ളില്ല*

  • @huupgrds9503
    @huupgrds9503 Před měsícem +7

    *1 ആവേശം 2 മഞ്ഞുമ്മൽ ബോയ്സ് 3 പ്രേമലു* [ ഇത് മാത്രമേ എനിക്ക് വർക്ക് ആയി തോന്നിയുള്ളൂ ]

  • @SafeerKumbla
    @SafeerKumbla Před měsícem +21

    കഥയാണ് താരം

  • @369GOAT
    @369GOAT Před měsícem +8

    BRAMAYUGAM 🎉❤

  • @Dileep563
    @Dileep563 Před měsícem +7

    Pavi🔥💯

  • @sreekumar1013
    @sreekumar1013 Před měsícem +11

    Jai Ganesh ..Nice movie

  • @kumarsajilesh7778
    @kumarsajilesh7778 Před měsícem +49

    പേടിക്കേണ്ട.. കണ്ണേറ് തട്ടാതിരിക്കാൻ അടുത്ത ബോംബുമായി പീഡന പേട്ടന്റെ പറി കെയർ ടേക്കർ വരുന്നുണ്ട്.

  • @vishnurnair1000
    @vishnurnair1000 Před měsícem +9

    What about Aattam movie? This anchor is not researching properly? Aattam is the best film of the year.

  • @chuttichannel2020
    @chuttichannel2020 Před měsícem

    നല്ല അവതരണം. ഏറെ നാളുകൾക്കു ശേഷമാണ് ഇങ്ങനെ ഒന്ന് കാണുന്നത്. വായിൽതോന്നിയത് വിളിച്ചു പറയുന്നത് കണ്ടു മടുത്തു.

  • @ajovarghese5372
    @ajovarghese5372 Před měsícem +2

    premalu❤️❤️🥰

  • @diljithdinesh6886
    @diljithdinesh6886 Před měsícem +13

    ഓസ്ലറിൽ എന്ത് കഥയാണ് ഉണ്ടായിരുന്നത് കണ്ടുമടുത്ത സീരിയൽ കില്ലർ കഥ തന്നെ അതിനുപകരം അന്വേഷിപ്പിൻ കണ്ടെത്തും, അഞ്ചകള്ളകൊക്കാൻ ആട്ടം ഇതൊക്ക കാണു ഏറ്റവും ക്വാളിറ്റി ഉള്ള ഐറ്റംസാണ് അതൊക്കെ

  • @sindhushaji1162
    @sindhushaji1162 Před měsícem +3

    🎉🎉🎉🎉

  • @dreamjournal119
    @dreamjournal119 Před měsícem +18

    Avesham - fa faa..azhinjaattam..💥

  • @since1year731
    @since1year731 Před měsícem +7

    Aadujeevitham enikku emotionally connect aayilla

  • @sachinsajisivasaji5179
    @sachinsajisivasaji5179 Před měsícem +1

    Eda mone ❤🔥🔥🔥

  • @linusandrew1576
    @linusandrew1576 Před měsícem +1

    Y u didn't mention aadu jeevitham

  • @adith46
    @adith46 Před měsícem

    Proudest moment

  • @geoekmgmail
    @geoekmgmail Před měsícem +36

    Aadujeevitham, Bhramayugam

  • @JhonEtten-tq1lg
    @JhonEtten-tq1lg Před měsícem +7

    Bhramayugam
    Manjummal Boys
    Aadujeevitham
    Premalu
    Aavesham

    Ini Varshangalkku shesham koodi kaananam

  • @hero7413
    @hero7413 Před měsícem +1

    🖤

  • @JACOBSAILASH
    @JACOBSAILASH Před měsícem +2

    സുവർണകാലം 🔥

  • @Shadowgrey98
    @Shadowgrey98 Před měsícem +2

    But the sad fact is that
    Anveshippin kandethum
    Was a much better movie than
    Premalu,varshangalkku shesham and ozler

  • @lloydsabu7421
    @lloydsabu7421 Před měsícem +10

    2022 sherikkum kannada cinemayudethu aayrunnu

  • @Chikku123
    @Chikku123 Před měsícem +16

    2022 kannada സിനിമയുടേത് ആണ് ഹേ...2022 ൽ ആണ് കെജിഫ് ഉം കാന്താരയും..777 ചാർളി യും ഒക്കെ റിലീസ് ആയത്.. ചുമ്മാ എന്തേലും ഒക്കെ പറയൽന്നെല്ലേ 😂..

  • @Secretboy609
    @Secretboy609 Před měsícem +1

    Malayalam ❤

  • @369GOAT
    @369GOAT Před měsícem +2

    Bramayugam classic Blockbuster (First Indian Black and White film to cross 50 Cr worldwide)❤❤❤❤

  • @georgeking315
    @georgeking315 Před měsícem +2

    Hugely ignored Aadujeevitham and Superstar Prithviraj Sukumaran..... why?

  • @uniquesupermarket7029
    @uniquesupermarket7029 Před měsícem +1

    I am from karnataka
    But I like watch most malayalam movies

  • @georgeking315
    @georgeking315 Před měsícem +2

    2024 for Malayalam Superstar Prithviraj Sukumaran ❤ Aadujeevitham the goat life... 150cr+ in 24 days... still running successfully

  • @Spoider_mon_
    @Spoider_mon_ Před měsícem +22

    Jai Ganesh left the chat😂💯

    • @10_ai_in
      @10_ai_in Před měsícem +1

      Nalla padam aan

    • @Bohemian_Farmer
      @Bohemian_Farmer Před měsícem

      Oomfiya padam

    • @ajmediagecpkd6339
      @ajmediagecpkd6339 Před měsícem

      99.9 % ഒഴിച്ചാലും ബാക്കി കീടാണു ഉണ്ടാവില്ലേ 😂

  • @BITSAT859
    @BITSAT859 Před měsícem +4

    Manjumalboys ann motham scene mattiyath ✅ Devil's kitchen 😈

  • @Vfkcreationz21
    @Vfkcreationz21 Před měsícem +2

    Waiting premalu 2

  • @ThomasPkd-ob2nq
    @ThomasPkd-ob2nq Před měsícem

    👍👍👍❤❤❤😍😍😍👌👍👍

  • @minnu6005
    @minnu6005 Před měsícem

    അന്വേഷിപ്പിൻ കണ്ടെത്തും കൂടെ ഉൾപെടുത്താമായിരുന്നു.
    എനിക്ക് അന്വേഷിപ്പിൻ കണ്ടെത്തും, Ozler, Avesham എന്നിവയാണ് എനിക്ക് ഇഷ്ടയത്.

  • @sachinsajisivasaji5179
    @sachinsajisivasaji5179 Před měsícem +3

    Aavesham ❤🔥🔥🔥 Eda mone 🔥🔥🔥🔥

  • @funcyclopedia5315
    @funcyclopedia5315 Před měsícem +1

    Varshangalkku Sheesham dirty movie...... But Avesham Nailed it Fafa❤

  • @shifanashifashifana7922
    @shifanashifashifana7922 Před měsícem +4

    അപ്പോ ജയ് ഗണേഷ്‌ 🥹🥹🤣🤣🤣🤣

    • @boniyawingo8429
      @boniyawingo8429 Před měsícem

      നല്ല movie anu degrading ചെയ്യുന്നത് വേറെ കാരണം കൊണ്ടാണ്

  • @basilvarghese6405
    @basilvarghese6405 Před měsícem +5

    Avesham oru rashem ella... faf nte azhinjattam❤❤

  • @thecitizen87935
    @thecitizen87935 Před měsícem +4

    1000 cr kochi ile bank kalilekku ethi all movie financers are kochi based 🏧🏦 banks

  • @Cr_gamingyt13
    @Cr_gamingyt13 Před měsícem +1

    Malayathil first 100cr club romcom genre movie premalu❤

  • @lajcreation6292
    @lajcreation6292 Před měsícem +1

    മലയാളത്തിൽ ഈ വർഷം 4 നൂറ്കൊടികൾ കൂടി പിറക്കും 👍

  • @Clockwise-ll6fz
    @Clockwise-ll6fz Před měsícem +2

    2023 - Bollywood aanedi ne okkay eethadi Two 1000 Crores Movies Pathaan & Jawan ♥🔥🔥🔥
    2023 Indian Year Topper Movie Jawan ♥🔥🔥🔥🔥🔥

  • @nithinpaul3105
    @nithinpaul3105 Před měsícem

    Anweshippin kandethum, Anchakallakokkan, jai Ganesh

  • @satheeshabraham55
    @satheeshabraham55 Před měsícem +4

    E chechi ആടുജീവിതം ഇറങ്ങിയത് അറിഞ്ഞില്ല 😅

  • @shamjom5666
    @shamjom5666 Před měsícem +4

    നല്ല അവതരണം 🔥🔥

  • @Nasthangaluderajakumaran242

    Mammuka ❤, fafa❤️, prthivi🥺

  • @10_ai_in
    @10_ai_in Před měsícem

    Empuraan..............loading❤️‍🔥

  • @kalam7437
    @kalam7437 Před měsícem

    🎉🎉🎉🎉🎉🎉👌👌👌👌👌👏👏👏👏👏❤❤❤

  • @entesabdham
    @entesabdham Před měsícem +1

    ഇതിൽ അബ്രഹം ഓസ്ലറിൽ മമ്മൂക്ക ഇല്ലെങ്കിൽ , വർഷങ്ങൾക്കു ശേഷം നിവിൻ പോളി ഇല്ലെങ്കിൽ ഈ രണ്ടു പടങ്ങളിൽ പറയാൻ മാത്രം ഒന്നും ഇല്ല... കളക്ഷൻ കാര്യമായ ചലനം ഇല്ലെങ്കിലും ആട്ടം, അന്വേഷിപ്പിന് കണ്ടെത്തും,ഒരു സർക്കാർ ഉത്പന്നം, അഞ്ചകള്ളകോക്കാൻ മികിച്ച ചിത്രങ്ങൾ ആണ്...

  • @anaszain6491
    @anaszain6491 Před měsícem +11

    200Cr+:MB
    150Cr+:Goatlife
    135Cr:Premalu
    65Cr:BY
    അടുത്ത 100Cr ആവേശം..

  • @aneeshia1672
    @aneeshia1672 Před měsícem

    Avesham

  • @casanova9178
    @casanova9178 Před měsícem +1

    അഞ്ചക്കള്ളകോക്കാൻ 🔥

  • @statusmaker3298
    @statusmaker3298 Před měsícem +3

    ഇനി വരാൻ ഇരിക്കുന്ന പടങ്ങളും ഹിറ്റ്‌ ആണ്..
    1 ടർബോ
    2 ഗുരുവായൂർ അമ്പല നടയിൽ

  • @hashtags..6863
    @hashtags..6863 Před měsícem

    Jai ganesh

    • @ajmediagecpkd6339
      @ajmediagecpkd6339 Před měsícem

      Malayalam industry ക്ക് കണ്ണ് തട്ടത്തിരിക്കാനുള്ള സിനിമ 😂

  • @mejevlogs
    @mejevlogs Před měsícem +3

    Neru

  • @mohamedfazil1972
    @mohamedfazil1972 Před měsícem

    Varshangalkku sheshan is really a below average film.....

  • @SajinaSajir-cb5ce
    @SajinaSajir-cb5ce Před měsícem

    2023 Bollywood Aan ❤🔥🔥

  • @SajeeshKp-gk5ul
    @SajeeshKp-gk5ul Před měsícem +1

    ഉണ്ണിമുകുന്ദന്റെ പടത്തിനെ പറ്റി മിണ്ടാതതെന്തേ ഇപ്പോ ഇറങ്ങിയതിൽ നല്ല പടം ഉണ്ണിമുകുന്ദന്റെ പടമാണ്

    • @boniyawingo8429
      @boniyawingo8429 Před měsícem +1

      Collection കുറവായതിനാല്‍ ആയിരിക്കാം ലിസ്റ്റിൽ pedathathu

  • @mrkareka100
    @mrkareka100 Před měsícem

    കണ്ണേറ് തട്ടാതിരിക്കാൻ ഒരു തങ്കമണിയും കിട്ടി

  • @amvimalviswam
    @amvimalviswam Před měsícem +2

    എന്ത് വാടോ മഞ്ഞരമേ ജയ് ഗണേഷ് ഈ കൂട്ടത്തിൽ ഇല്ലെ

    • @hudasofficial
      @hudasofficial Před měsícem +1

      😂😂😂. Ath thootti nee arinjille😂😂😂

  • @footballeditz1020
    @footballeditz1020 Před měsícem +1

    Shyju damadorans commentry ann mallu minnati

  • @haroonpt1549
    @haroonpt1549 Před měsícem +1

    Bramayugham

  • @hari23sree
    @hari23sree Před 10 dny

    "ഷോണർ" എന്ന വാക്കിന് മലയാളം ഇല്ലേ, കേട്ട് കേട്ട് വെറുത്തു

  • @ShihabPkmotivation
    @ShihabPkmotivation Před měsícem +1

    ഇനി ഒന്നും നല്ലത് വരാനില്ല

    • @lajcreation6292
      @lajcreation6292 Před měsícem

      ഇനിയും വരും ഈ വർഷം തന്നെ 4 നൂറ് കോടി പടങ്ങൾ

    • @shadodragon422
      @shadodragon422 Před měsícem

      Arm, barroz, kathanaar

  • @ananthup.s959
    @ananthup.s959 Před měsícem +3

    കണ്ടതിൽ ആവറേജ് മൂവി കുട്ടിച്ചാത്തനെ ബ്ലാക്ക് വൈറ്റ് കാണിച്ചതാണ്.45 cr🔥

  • @ajmal5906
    @ajmal5906 Před měsícem +1

    ബ്രഹ്മയുകം🥶, ആടുജീവിതം 🥵

  • @basilvarghese6405
    @basilvarghese6405 Před měsícem +1

    Varshaghalk Shesham is a average movie. I expected more.

  • @habeebabevi4840
    @habeebabevi4840 Před měsícem

    Because of രാമക്ഷേത്രം വേറൊന്നും അല്ല 😄 അത് common സെൻസ് ഉള്ളവർക്ക് അറിയാം

  • @soorajsubbayyan1587
    @soorajsubbayyan1587 Před měsícem

    Ningal thanne ingane mollywood tollywood kollywood inganolla perukal paranju prajarippich olla nilavaaram kalayalle

  • @mohammedabid1116
    @mohammedabid1116 Před měsícem +2

    Mohalal oru tholvi thanney 😂

  • @lajcreation6292
    @lajcreation6292 Před měsícem

    Nxt hits on may month
    pavi
    guruvayur

    • @jeslinjacob3024
      @jeslinjacob3024 Před měsícem

      Malayalees From India
      Guruvayoor
      Pavi Care Taker 🎉🎉🎉🎉

  • @ramzeee5175
    @ramzeee5175 Před měsícem

    Goat life ❤

  • @user-ql4ez6jy1g
    @user-ql4ez6jy1g Před měsícem

    😂😂😂

  • @firefly10400
    @firefly10400 Před měsícem

    Jai Ganesh kandilla

  • @manzzoi_diaries
    @manzzoi_diaries Před měsícem +1

    Thudakkam ozler

  • @acshorts2383
    @acshorts2383 Před měsícem +1

    E year mollywood swantm🔥

  • @sajilakl
    @sajilakl Před měsícem

    Baaroz is coming with truck load of fire crackers

    • @jeslinjacob3024
      @jeslinjacob3024 Před měsícem

      Barroz Flop 😂😂😂😂😂😂
      This Is My Prediction
      Empuraan ATB 🎉🎉🎉🎉

  • @AswinAppukuttan-vi2pt
    @AswinAppukuttan-vi2pt Před měsícem

    Jai ganeah enna parayathe

    • @boniyawingo8429
      @boniyawingo8429 Před měsícem

      അതിനു collection കുറഞ്ഞത് കൊണ്ടായിരിക്കും

  • @niyasmonpk
    @niyasmonpk Před měsícem +1

    2023 Tamil evide atra kooduthal hit onnum illa

  • @beruski89
    @beruski89 Před měsícem +1

    Ozler was not a good movie