ദളിത് സമുദായങ്ങളുടെ അനിവാര്യമായ ഐക്യം : Dr. T. S. Syam Kumar | Bijumohan Channel

Sdílet
Vložit
  • čas přidán 21. 05. 2024
  • #bijumohan #tssyamkumar
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Komentáře • 16

  • @sabukumar428
    @sabukumar428 Před měsícem +3

    എത്ര അധികാരികമായാണ് ശ്യാംസാർ ഈ വിഷയങ്ങൾ പഠിക്കുന്നതും പ്രഭാഷണങ്ങൾ നടത്തുന്നതും എത്ര കേട്ടാലും മടിപ്പ് തോന്നാറില്ല. സമൂഹം ഈ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നത് മന:പ്പൂർവ്വമാകാം !
    കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു. ആശംസകൾ!

  • @reghuraman9719
    @reghuraman9719 Před měsícem +1

    ദലിത് ഹിന്ദുത്വവും വർണാശ്രമ ഹിന്ദുത്വവും തികച്ചും വ്യത്യസ്ഥ ദർശനങ്ങൾ അടിസ്ഥാനമാക്കിയ തികച്ചും വ്യത്യസ്ഥമായ മതളെ ളാണ്

    • @sabukumar428
      @sabukumar428 Před měsícem

      ? എന്താണ് ഉദ്ദേശിക്കുന്നത് വ്യക്തമായി പറയൂ.

  • @ShajiMp-yc9wu
    @ShajiMp-yc9wu Před 27 dny

    ദളിത്‌ വിഭാഗക്കാർ നൂറുകണക്കിന് മെഡിക്കൽ, എഞ്ചിനീയറിങ്, സയൻസ് കോളേജ്കൾ കേരളത്തിൽ ആരംഭിക്കുക. ഒരൊറ്റ ബ്രാഹ്മണന് പോലും അവിടെ ജോലി കൊടുക്കരുത്. അപ്പോൾ അവർ പഠിച്ചുകൊള്ളും. ഇതാണ് യഥാർത്ഥ വിപ്ലവം.

  • @gopalakrishnank.c1262
    @gopalakrishnank.c1262 Před měsícem

    നമ്മളും തുടങ്ങുക കുറെ aided college കളും സ്കൂളുകളും. എന്നിട്ട് ഒറ്റ സവർണർക്കു ജോലിക്ക് കൊടുക്കരുത്.

  • @user-fx9hs5lc3b
    @user-fx9hs5lc3b Před 20 dny

    Oru idea und...elarum matham maruu.chritianiyoo muslimoo Appo hindu kurayum..apo avarku manasilvumm baki ulorde sakthi.. negative ayit edukanda..ath venam..hindu teams avar kond nadakatte..but ith nadap Avan buthimuttan...ennalum

  • @josephs4044
    @josephs4044 Před měsícem

    Brahmanism split you into subgroups that fight among each other. Investigate why and figure out how to bring all of them together.

  • @josephs4044
    @josephs4044 Před měsícem

    1.4k views! You work on that first. Build the awareness in your society.

  • @user-cl1pv8lw3w
    @user-cl1pv8lw3w Před měsícem +2

    ദളിതർ തമ്മിൽ എന്താ മിശ്ര വിവാഹം ഇല്ലാത്തതു 🙄 കേരളത്തിൽ മിശ്ര വിവാഹിതരുടെ ഒരു കണക് എടുത്താൽ അറിയാം.. ആരാണ് ഉദരമായി ചിന്തിക്കുന്നവർ എന്ന് 🤔തമിഴ് നാട്ടിൽ മതില് കെട്ടിയാണ് ദളിതർ വിഭാഗങ്ങൾ താമസിക്കുന്നത് 🤭

  • @madhulalkp3559
    @madhulalkp3559 Před 2 dny

    ദളിത് സമൂഹത്തിന് ഒരു പൊതു മതം ആവിശ്യമാണ് അത്‌ അംബേദ്കർ വഴി കാട്ടിയിട്ടുണ്ട് ലോകത്ത് ഒരു സമൂഹത്തിനും ഇതു പോലെ ഒരു വഴി കാട്ടി ഉണ്ടായിരുന്നില്ല എന്നി ട്ടും വഴി തെറ്റുന്നു