Dr. Vani Jayaram || Part-1 || യുകെയിലെ മലയാള സംഗീത സമ്പത്ത്.

Sdílet
Vložit
  • čas přidán 27. 08. 2024
  • Part-1 of the Exclusive Interview with Dr Vani Jayaram, #ideastarsinger Fame and NHS Consultant. Vani shares with us her journey.
    ഐഡിയ സ്റ്റാറിൽ നിന്ന് യുകെ സ്റ്റേജിലേക്ക്: വാനി ജയറാമിന്റെ പാട്ടുlife
    ആതുര സേവനത്തിന്റെ വിളി: കേരളത്തിൽ നിന്ന് യുകെയിലേക്കുള്ള വാണി ജയറാമിന്റെ യാത്ര
    വാണി ജയറാമിന്റെ കഴിഞ്ഞ കാലവും വർത്തമാനവും
    കേരളത്തിന്റെ സംഗീത സമ്പത്ത്: ഡോ. വാനി ജയറാമിന്റെ അഭിമുഖം

Komentáře • 47

  • @ONOStudio
    @ONOStudio  Před měsícem

    Please support our Channel by Subscribing and Like to see similar contents

  • @VYBCTV
    @VYBCTV Před měsícem +5

    വർഷങ്ങൾ എത്ര വേഗമാണ് നമ്മുടെ കൺമുന്നിലൂടെ കടന്നു പോകുന്നത്. വാണി ജയറാമിനെ അവസാനമായി നമ്മളിൽ പലരും കാണുന്നത് 2008 - 2009 കാലഘട്ടത്തിലാണ് ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിൽ. കാണാനും സുന്ദരി, നന്നായി പാടുന്ന കുട്ടിയുമാണ്. ഇവർക്ക് നടി നിവേദ തോമസിൻ്റെ മുഖ സാദൃശ്യം നല്ല പോലെയുണ്ട്. ❤👌

  • @bindukrishnan3475
    @bindukrishnan3475 Před 2 měsíci +49

    ഈ കുട്ടിയെ ഞാൻ എപ്പോഴും ഓർക്കാറുണ്ട് ഒരുപാട് ഇഷ്ടമായിരുന്നു ഈ കുട്ടിയെ ഇപ്പോഴും ഇഷ്ടം 😍

  • @satyamsivamsundaram143
    @satyamsivamsundaram143 Před 2 měsíci +74

    വാണി ജയറാമിനെ കണ്ടപ്പോൾ ഐഡിയ സ്റ്റാർ സിങ്ങറിലെ തന്നെ മഞ്ജുഷയെ ഓർത്തു. രണ്ടു പോരും ഒരുമിച്ച് ഒരു എപ്സോഡിൽ വന്നതും ഓർത്തു പോയി, 😢

    • @nibiya8090
      @nibiya8090 Před 2 měsíci

      Poornima alla Vani

    • @satyamsivamsundaram143
      @satyamsivamsundaram143 Před 2 měsíci +9

      @@nibiya8090 ഓക്കെ, ഞാൻ എഡിറ്റ് ചെയ്തൂട്ടോ🤭. വാണിയും മഞ്ജുഷ മോഹനനും നല്ല മുഖസാമ്യമുളള ഗായകരായിരുന്നു.

    • @nibiya8090
      @nibiya8090 Před 2 měsíci +6

      ​@@satyamsivamsundaram143 Athe... Vaniye kanumbol Manjusha oorthu pokum..

    • @sharudkdk6952
      @sharudkdk6952 Před 2 měsíci

      Anikum akuty ena thoniye....

    • @pachus-vlogs
      @pachus-vlogs Před 2 měsíci

      ഞാനും ഓർത്തു

  • @sajinig6555
    @sajinig6555 Před 2 měsíci +31

    Accidently seen this video. Happy to see her again . Not yet forgotten.

  • @kunnikurumedia26
    @kunnikurumedia26 Před 2 měsíci +4

    വാണിയുടെ star singer performance ഒരുപാടിഷ്ടമായിരുന്നു... ഏറ്റവും പ്രിയങ്കരി തന്നെ ആയിരുന്നു... അറിവിൻ നിലാവേ, ഉപ്പുക്കരുവാട്, hello Mr. Ethir kachi..,performance ഇപ്പോഴും ഓർമയുണ്ട്

  • @VYBCTV
    @VYBCTV Před měsícem +2

    Very happy to see Idea Star Singer Fame Beautiful and talented singer Vani Jayaram.❤ Her face is very similar to actress Nivedha Thomas. ❤

  • @sreeshamohan
    @sreeshamohan Před 2 měsíci +17

    Vaani chechi arunchettan evarde combo nalla ishtarnu. ❤

  • @userfrndly32
    @userfrndly32 Před 2 měsíci +8

    എനിക്ക് ഭയങ്കര ഇഷ്ടം ആരുന്ന് കുട്ടികാലത്തു ഇവരെ...ധീമ് തന്ന ചിലങ്കെ performnce... Pinne അമൃതയുടെ കൂടെ ഉള്ള dolare ഇപ്പോഴും ഓർമ ഉണ്ട്.

  • @Vanajaschannel
    @Vanajaschannel Před 2 měsíci +6

    She looks amazing, she must be around 37 or so now.

  • @leenasreejith8732
    @leenasreejith8732 Před 2 měsíci +3

    Our dr Vani Jayaram, a lovley, cute, hardworker smart girl with lot of God blesssings, parently affectioner. Moreover that she is a polite, sympathetic loving sister. All the best wishes dr. ❤️🎉🥰

  • @Shivs2018
    @Shivs2018 Před 2 měsíci +2

    Happy to c u after these long years .....ur season was so memorable.......

  • @aby1978
    @aby1978 Před 2 měsíci +1

    All time favourite Star singer Season.. Contests anchor ranjini
    Happy to see vani after a long time

  • @amruthakuttys
    @amruthakuttys Před 2 měsíci +10

    She looks like Namitha Pramod

  • @itsmylife9631
    @itsmylife9631 Před 2 měsíci +4

    After 17 yrs!! She just got vanished after iss!! Happy to see her back..
    Still have the vdo of her amazing performance of uppukkaruvadu with arungopan...❤❤

  • @sheenarajeev589
    @sheenarajeev589 Před 2 měsíci +2

    Hi Vaani veendum kaanaan kazhinjathil orupaad santhosham

  • @naseehashafeek170
    @naseehashafeek170 Před 2 měsíci +1

    Njaneppozhum orkkarundu❤❤❤evideyayirunu Dr...annu season nadakkumpo adile oru contestant guest ayi schoolil vannirunnu...Dr.ne kurichu orchestra chettanod anveshichirunu annanne...🎉🎉🎉❤❤

  • @ServiceEcofresh
    @ServiceEcofresh Před měsícem +1

    ❤❤

  • @dhanyamol9731
    @dhanyamol9731 Před 2 měsíci +2

    Arun gopaneyum ekuttiyeyum aayirunnu enikishttam ❤

  • @aliyaa5008
    @aliyaa5008 Před 2 měsíci +1

    Happy to see her❤

  • @minisreenivas3841
    @minisreenivas3841 Před 2 měsíci +3

    Vani jayaram.... ❤️

  • @skottarath1508
    @skottarath1508 Před 2 měsíci

    Very happy to see Vani Jayaram

  • @Thankamani-wj7bv
    @Thankamani-wj7bv Před 2 měsíci

    Yes.jr.vani jayaram

  • @kripanishamurali7783
    @kripanishamurali7783 Před 2 měsíci +2

    Kandathilum❤valare valare santhosham.....❤

  • @Unique-fe4zp
    @Unique-fe4zp Před 2 měsíci

    Uppu karuvadd ❤ my fsb contestant in iss7

  • @jyothynair3953
    @jyothynair3953 Před 2 měsíci +2

  • @unnyaarcha
    @unnyaarcha Před 2 měsíci +3

    She hasn't changed a bit

  • @aswathyvshaji
    @aswathyvshaji Před 2 měsíci +4

    Mamjusha ye orma vanu

  • @preetham9489
    @preetham9489 Před 2 měsíci +2

    😮

  • @rajalekshmimahadevan1720
    @rajalekshmimahadevan1720 Před 2 měsíci +1

    Hi vani ❤👍👌

  • @luvdale1234
    @luvdale1234 Před 2 měsíci

    She looks like manjusha and also malavika thejus...

  • @praseetha5940
    @praseetha5940 Před 2 měsíci

    Kannalane song

  • @ushashalu2414
    @ushashalu2414 Před 2 měsíci

    Manjushaye polund kanan

  • @ananthalekshmi8224
    @ananthalekshmi8224 Před 2 měsíci +1

    3 makal ano

  • @shijiv-sn8gk
    @shijiv-sn8gk Před 2 měsíci +13

    Athrayo kalamayi anyshiklunnu