മോദിയല്ലാതെ ആരു പറയും ?..!| ABC MALAYALAM | ABC TALKS | 23.APRIL.2024

Sdílet
Vložit
  • čas přidán 21. 04. 2024
  • താലിമാല പറിക്കാൻ വരുന്നവർ
    #bjp #bjpgovernment #bjpnews #election #elections2024 #electionnews #keralanews #keralagovernment #kerala #latestnews #latestupdate #latestnewstoday #newsupdate #newskerala #modi #narendramodi #indianpolitician #politicalview #politics #politicalnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 907

  • @rajesha.a8786
    @rajesha.a8786 Před 27 dny +191

    സനാതനധർമ്മം മോദിയിലൂടെ.........

  • @shajiravindran6142
    @shajiravindran6142 Před 27 dny +293

    മോഡി അല്ലാതെ ആർക്കുണ്ട് ഇത്രയും പറയാൻ ധൈര്യം. 👍👍👍👍👍

  • @manjuambrose1408
    @manjuambrose1408 Před 27 dny +146

    കറക്റ്റ് TG❤❤❤ ഞാനും പറയുന്നു മോദി പറഞ്ഞാൽ കണക്കായിപ്പോയി😂😂

  • @lakshmiu7052
    @lakshmiu7052 Před 27 dny +121

    മോദിജി സത്യം പറഞ്ഞ തുകൊണ്ട് നമ്മളും ഇതൊക്കെ മനസ്സിലാക്കി.

    • @sumakt6257
      @sumakt6257 Před 27 dny +1

      ഇതെല്ലാം onrecord statements ആണ്...Even i remember that old man blabbering in parliament

  • @munninair
    @munninair Před 27 dny +23

    ഞാൻ ഇപ്പൊൾ മറുനാടൻ നിർത്തി ABC യിലേക് മാറി.

    • @manumohan6747
      @manumohan6747 Před 27 dny +2

      Yes njanum marunadanil ninu maari...ippol pulli kejune kurichu karayunilla...oru aattinthollitta chennayi aanu!

  • @vinayakumar100
    @vinayakumar100 Před 27 dny +258

    ഇനിയെങ്കിലും ഹിന്ദു മനസ്സിലാക്കട്ടെ,,,, 🙏🙏🙏🙏

    • @eagle9351
      @eagle9351 Před 27 dny

      Hindu kalkk budhi unde ni Karanam avar sanghi alla

    • @shajic1832
      @shajic1832 Před 27 dny

      ഹിന്ദു...À B C D hindu ഇതിൽ ഏതു ഹിന്ദു വായി വരും.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 27 dny

      ​💩💩💩💩💩@@shajic1832

  • @abhijithkss7029
    @abhijithkss7029 Před 27 dny +356

    കേരളത്തിലെ നൂറു കണക്കിന് ഏക്കർ ക്ഷേത്ര ഭൂമികൾ അന്യാ ധീനപ്പെട്ടത് ഇന്നു ആരുടെ കൈയ്യിൽ എത്തി എന്നു പരിശോധിക്കണം അപ്പോൾ മനസ്സിലാകും മോദിജി പറഞ്ഞത് സത്യമാണെന്ന്

    • @STORYTaylorXx
      @STORYTaylorXx Před 27 dny

      ഹിന്ദുക്കൾ തന്നെ ബഹുഭൂരിപക്ഷവും തട്ടിയെടുത്തത്. എന്നിട്ട് മറിച്ച് വിട്ടതും.

    • @user-xq2cg2vh9f
      @user-xq2cg2vh9f Před 27 dny +10

      You are correct 👍.. We have to make a huge campaign for the RELEASE OF.. CAPTURED TEMPLE PROPERTY 👏👏👏👏.. centre have.. to... Start..SPECIAL 7:31 FAST TRACK TRIBUNAL.. FOR THAT....... write letters to.. PM from all wards of India... 🙏🙏🙏

    • @STORYTaylorXx
      @STORYTaylorXx Před 27 dny

      @@user-xq2cg2vh9f ഹിന്ദുക്കളുടെ മാത്രം ഉത്തരവാദിത്വമാണ് ക്ഷേത്രഭൂമി ഇത്തരത്തിൽ നഷ്ടപ്പെട്ട പോകാൻ കാരണം ബഹുഭൂരിപക്ഷം ഹിന്ദുക്കൾ തന്നെയാണ് കയ്യേറി വെച്ചിരുന്ന മറ്റു മതസ്ഥർക്ക് മറിച്ച് വിറ്റത്

    • @ramadaskn2210
      @ramadaskn2210 Před 26 dny

      ​@@user-xq2cg2vh9ffor that as a first step, waqaf board act has to be ammended suitably.

  • @ammassenveetilsurendran5641
    @ammassenveetilsurendran5641 Před 27 dny +147

    Mr. Sunil vadayar, ABC talks, വളരെ നന്നാവുന്നുണ്ട്. പ്രേത്യകിച്ചു T. G. മോഹൻദാസ് talks..

  • @premachandran5391
    @premachandran5391 Před 27 dny +153

    മോദിക്കറിയാം എന്ത് എവിടെ എപ്പോൾ പറയണമെന്ന്?2006ലെ മൻമോഹൻസിങ് ന്റെ പ്രസ്താവന കേട്ട് അന്തം വിട്ടുപോയി! അങ്ങനെ ആണ് ഞാൻ ഒരു ബിജെപി അനുഭാവി ആകുന്നത്!അതുവരെ ഇടതു പക്ഷത്തിന്റെ അനുഭാവി ആയിരുന്നു

    • @krishnanaruketty9346
      @krishnanaruketty9346 Před 27 dny +2

      All indians are equal for each and every where.

    • @jinuvs4380
      @jinuvs4380 Před 27 dny +8

      @@krishnanaruketty9346then why do we have minority reservations?

    • @Nimeshkoratur
      @Nimeshkoratur Před 26 dny

      ഇവിടെ ഇന്നും അനേക ഹിന്ദുക്കളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവികളാണ് പക്ഷേ ശരിക്കും ഉള്ള കമ്മ്യൂണിസ്റ്റ് ഭരണം എന്താണെന്ന് ഇവർ കണ്ടിട്ടില്ല ഇപ്പോൾ നോർത്ത് കൊറിയയിൽ നടന്നുകൊണ്ടിരിക്കുന്നതാണ് ശരിക്കുള്ള കമ്മ്യൂണിസ്റ്റ് ഭരണം അതിൽ നിന്ന് കുറച്ചു വ്യത്യാസമാണെങ്കിൽ പോലും ചൈനയിലും വിയറ്റ്നാമിലും ഒക്കെ കാണുന്നതുപോലെ ഏക പാർട്ടി ഭരണം ആയിരിക്കും അത്

    • @ananthan8951
      @ananthan8951 Před 26 dny

      വാസ്തവത്തിൽ 1947 ൽ തുടങ്ങി കശ്മീരിൽ 90% ത്തിന് പ്രത്യേക അവകാശങ്ങൾ അവിടെ ന്യൂനപക്ഷങ്ങൾക്ക് നിലനിൽപ്പില്ല. രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലോ? എല്ലാം അവർക്ക് വിദ്യാഭ്യാസം മത സ്ഥാപനങ്ങൾ മതബോധനം എല്ലാത്തിനും പ്രത്യേക അവകാശങ്ങൾ. ഏതു സ്വത്തും അധീനപ്പെടുത്താവുന്ന വക്കഫ് ആക്റ്റ്. അന്യാധീനത്തിലായ ക്ഷേത്രങ്ങൾ തിരിച്ചു ചോദിക്കാൻ വയ്യ Places of Worship Act! ഈ പ്രത്യേക പദവിയും സംരക്ഷണവും അലംഘ്യ നിയമമായി. സനാതന ധർമ്മത്തെ ഉൻമൂലനം ചെയ്യുമെന്നു പറഞ്ഞാലും ഒരു ചുക്കുമില്ല, കാരണം: മഹാരാഷ്ട്രയിൽ രണ്ടു സന്യാസിമാരെ ആൾക്കൂട്ടം വളഞ്ഞു കൊന്നില്ലേ? ബംഗാളിൽ എന്തൊക്കെ അക്രമങ്ങൾ സ്ത്രീകൾക്ക് എതിരെ പോലും നടക്കുന്നു?

    • @thebluecolt919
      @thebluecolt919 Před 26 dny

      Uncle poyath valare nanny. Avde thanne ninno😅

  • @raveendrentheruvath5544
    @raveendrentheruvath5544 Před 27 dny +462

    മന്‍മോഹന്‍ സിംഗിന് എന്തും പറയാം...മോദി അത് പറഞ്ഞാല്‍ കുഴപ്പം !!!

    • @ramas9989
      @ramas9989 Před 27 dny +15

      Very true 👍

    • @vision6423
      @vision6423 Před 27 dny +1

      മോദി ഹിന്ദു ആയത് കൊണ്ട് 😂 ഹിന്ദു പറഞ്ഞയാൾ വർഗ്ഗിയവദിക്കൾ മ്യുംസ്ലിം കാണിച്ചാൽ മതേതരം😅.

    • @sheebajacob1078
      @sheebajacob1078 Před 27 dny +4

      Manmohan സിങ് മുസ്ലീംസിന് കൊടുക്കും എന്ന് പറഞ്ഞോ?

    • @ebinnandakumar1159
      @ebinnandakumar1159 Před 27 dny +19

      ​@@sheebajacob1078video വേണോ?

    • @sbabu5736
      @sbabu5736 Před 27 dny

      @@sheebajacob1078paranju

  • @yesiamindian7830
    @yesiamindian7830 Před 27 dny +398

    മോദി പറഞ്ഞത് ഇന്റലിജൻസ് റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ്.

    • @lallamidhila5334
      @lallamidhila5334 Před 27 dny +23

      മണ്ടത്തരം പറയാതെ.😂😂
      മൻമോഹൻ സിംങ് പാർലമെന്റിൽ പറഞ്ഞകാര്യവും.
      കോൺഗ്രസ് പ്രകടനപത്രികയിൽപറഞ്ഞകാര്യവും ചേർത്ത് വായിക്കണം. അപ്പോൾ നരേന്ദ്രമോഡി പറഞ്ഞകാര്യം പൂർണമാകും. നരേന്ദ്രമോഡി കോൺഗ്രസ് പറഞ്ഞകാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകമാത്രമാണ് ചെയ്തത്.

    • @eagle9351
      @eagle9351 Před 27 dny

      Myr ane

    • @AbdulHameed-fu3mz
      @AbdulHameed-fu3mz Před 27 dny

      അമിട്ടും മോഡിയും സംഘ പരിവാരും മുസ്ലിംകളുടെ കൊടുമ്മ ശത്രുക്കൾ

    • @sukumarannambiar8841
      @sukumarannambiar8841 Před 27 dny

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Bharatham24993
      @Bharatham24993 Před 27 dny +1

      ​@@eagle9351സംസ്കാര സമ്പന്നൻ വന്നല്ലോ. 🤮🐖🐈🐻👹

  • @indirapk868
    @indirapk868 Před 27 dny +88

    TG സാർ പറയുന്ന പോലെ പറയാൻ കേരളത്തിലെ BJP യിൽ ആരുമില്ലാത്തതുകൊണ്ടാണ് ഇവിടെ യുഡിഫ് and ldf ഇത്ര നുണ പ്രചരിപ്പിച്ചു വോട്ട് നേടുന്നത്

  • @vinayank2871
    @vinayank2871 Před 27 dny +135

    നമ്മുടെ ക്ഷേത്രങ്ങളിൽ trillion കണക്കിന് gold ഉണ്ട്.അതിനേ കണ്ണ് വച്ച് ആണ്.muslim congress, and communist എല്ലാം തന്നെ ഇതാണ് ചിന്തിക്കുന്നത്.എലാം ഹിന്ദു വിരോധം തന്നെയാണ്.ഹിൻദുകൾ സൂക്ഷിക്കുക

    • @jayapillaivs7158
      @jayapillaivs7158 Před 27 dny +9

      Yes. Bhayam thonunnu Guruvayur puresa ❤️🙏

    • @eagle9351
      @eagle9351 Před 27 dny +1

      Olakka ane onn podo

    • @sumakt6257
      @sumakt6257 Před 27 dny +6

      Yes these two parties congress and CPM wants to siphon of the wealth of Hindu temples that is why they always keep them divided on caste basis...so Vote Carefully Hindus

    • @Girilalgangadharan
      @Girilalgangadharan Před 26 dny

      ഒലക്ക നിന്റെ..... നു പറ്റും ​@@eagle9351

  • @sreelekshmi675
    @sreelekshmi675 Před 27 dny +89

    വ്യക്തമായ, വ്യത്യസ്തമായ കാഴ്ചപ്പാട്, അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ TG❤️🙏

  • @chandramathykallupalathing413

    ഇന്ന് ഹിന്ദുക്കള്‍ മറ്റ് രാജ്യങ്ങളില്‍ പോകുന്നത് അവരുടെ ബുദ്ധിയും, കഴിവും, ഉപയോഗിച്ച് ജോലികള്‍ ചെയ്തു ജീവിക്കാന്‍ ആണ്‌. ജോലി കൊടുത്തവരുടെ സമ്പത്ത് കട്ട് മുറിച്ചും, കൊള്ളയടിച്ചും അവര്‍ രാജ്യം വിടാറും ഇല്ല. 10000 രൂപ ശമ്പളം വാങ്ങുന്ന വൻ, 25000 രൂപയെങ്കിലും തിരിച്ചു ഉണ്ടാക്കി കൊടുക്കും. പക്ഷേ ഹിന്ദുക്കള്‍ അഭയാര്‍ത്ഥികള്‍ ആയിട്ട് അന്യ രാജ്യങ്ങളില്‍ പോയാല്‍ " 1948 വരെ ലോകത്ത്‌ ജൂതന്മാരുടെ അനുഭവം എന്തായിരുന്നോ, അതിനേക്കാള്‍ ഭീകരം ആയിരിക്കും അനുഭവം " .അത് ഇപ്പോള്‍ പല രാജ്യങ്ങളിലും citizens ആയിട്ടുള്ള ഹിന്ദുക്കള്‍ വരെ അനുഭവിക്കേണ്ടി വരും. ഹിന്ദുവേ, ' തീര്‍ച്ചയായും മറ്റുള്ള എല്ലാ മതക്കാരോടും സഹിഷ്ണുതയോടുകൂടി തന്നെ പെരുമാറണം. പക്ഷേ സ്വന്തം നിലനില്‍പ്പ് ഇല്ലാതാക്കുന്ന തരത്തിലേക്ക് ആ സഹിഷ്ണുത ആവശ്യമില്ല "..

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Před 27 dny +6

      അതെ അങ്ങിനെയാണ് വേണ്ടത്

    • @vision6423
      @vision6423 Před 27 dny +1

      നൂറ് ശതമാനം ശരിയാണ് . ഇനിയുള്ള കാലങ്ങളിൽ ഹിന്ദു മതേതരം നോക്കാതെ മതവാദികൾ ആകും മതവാദിക്കൾക്ക് മതവും രാഷ്ട്രീയക്കാരും സ്പോർട്സ് ആണ് . അല്ലേങ്കിൽ അഭയാർത്ഥികൾ ആയി പോലും ആരും സ്വികരിക്കില്ല കാരണം ഭാരതത്തിന്റെ മണ്ണ് വിട്ടു കൊടുത്തേച്ചു.പോയാൽ എന്തെങ്കിലും രാജ്യം തീറ്റിപൊറ്റനായി അഭയം തരുമോ. . ഇപ്പോൾ മനസ്സിൽ ആയോ നെഹ്റുവും കോൺഗ്രസ് പാർട്ടി പാകിസ്ഥാൻ വിഭജനം നടത്തിയത് എന്ന് . കാശ്മീരിൽ ഹിന്ദുവിനേയും ക്രിസ്ത്യാനികളുടെയും അവസ്ഥ അത് അന്ന് ഉണ്ടാക്കിയത് കോൺഗ്രസ് അല്ലേ. അത് തന്നെ കേരളത്തിലും വരും താമസം ഇല്ല കോൺഗ്രസ്, സിപിഎം,സിപിഐ ജയിച്ചാൽ കേരളത്തിന് പെട്ടന്ന് തന്നെ കശ്മീർ അക്കാം 😩🥹😭

    • @AMS_28
      @AMS_28 Před 27 dny

      വളരെ വലിയ സത്യം. കാലടിയിലെ മണ് ഒലിച്ചു പോക്കുന്നത്ത് തിരിച്ചറിയാത്തവർ വെറും മണ്ടന്മാർ..

    • @malasharma4987
      @malasharma4987 Před 27 dny +4

      Perfectly said👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

    • @Girilalgangadharan
      @Girilalgangadharan Před 26 dny

      100% സത്യം വെളിപ്പെടുത്തി 👌

  • @brc8659
    @brc8659 Před 27 dny +281

    മൻമോഹൻ സിംഗ് പറഞ്ഞത് എന്ത് ആണ് എന്നതും രാഹുൽ പറഞ്ഞത് എന്ത് എന്നും മലയാളത്തിൽ ഇവറ്റകൾ നമുക്ക് പറഞ്ഞ് തന്നിട്ടില്ല ,മോദി പറഞ്ഞത് മാത്രമാണ് മാമാ മാദ്ധ്യമങ്ങളും ഇവറ്റകളും നമുക്ക് പറഞ്ഞ് തന്നത് 🫠😁

    • @anvinsanthosh
      @anvinsanthosh Před 27 dny +8

      Mint എന്ന യൂട്യൂബ് ചാനലിൽ മൻമോഹൻ സിംഗ് പറഞ്ഞ കാര്യം വീഡിയോ സഹിതം ഇട്ടിട്ടുണ്ട്

    • @cherupushpamthankappan7635
      @cherupushpamthankappan7635 Před 27 dny +4

      ഇപ്പോൾ മനസ്സിലായോ ഈ മാപ്രകളൊക്കെ പ്രധാനമന്ത്രിയുടെ വിരലിനനുസരിച്ച് നൃത്തം ചെയ്യുകയാണെന്ന്. 😂😂😂😂

    • @Shajijoseph222
      @Shajijoseph222 Před 27 dny +2

      ഇവിടുത്തെ മാപ്രകൾക്കു ഹിന്ദി അറിയില്ല

    • @radhikapunde6350
      @radhikapunde6350 Před 27 dny

      You opeople don't know hundi then keep quiet bloodyraskalls

    • @brc8659
      @brc8659 Před 27 dny +10

      @@Shajijoseph222 അതാണല്ലോ ഈ പൊട്ടൻമ്മാർ 15 ലക്ഷം മോഡി എകൗന്ടിൽ ഇട്ട് തരുമെന്ന് പാവങ്ങളായ നമ്മുടെ നാട്ട് കാരെ പറഞ്ഞ് പറ്റിച്ചത് ,അത് വരുന്നതും കാത്ത് ഇന്നും ജോലിക്കൊന്നും പോകാത്ത പാവങ്ങൾ ഉണ്ട് 😅😅😅

  • @akhilnv4891
    @akhilnv4891 Před 27 dny +139

    മോദി, അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. കോൺഗ്രസിന്റെ അജണ്ട തന്നെയാ അദ്ദേഹം പറഞ്ഞത്.

  • @yesiamindian7830
    @yesiamindian7830 Před 27 dny +60

    ഇഎംഎസ് ഭരണകാലത്ത് ഭൂപരിഷ്കരണ നിയമം കൊണ്ട് ഹിന്ദുക്കളായ ജന്മിമാരുടെ മാത്രം സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ക്രിസ്ത്യൻ മുസ്ലിം ജന്മിമാരുടെ സ്വത്തുകൾ പിടിച്ചെടുത്തിട്ടില്ല സംശയമുണ്ടെങ്കിൽ പരിശോധിച്ചു നോക്കുക.

    • @padmakumarq8
      @padmakumarq8 Před 27 dny +4

      കാപ്പി, തേയില, റബ്ബറ്, മുതലായ തോട്ടവിളകൾ ഭുപരിഷ്കരണ നിയമത്തിൽ നിന്ന് ഒഴിവാക്കി. പാവപ്പെട്ട നെല്ല് കൃഷിക്കാരെ ഒഴിവാക്കിയില്ല. അതു കൊണ്ടു തന്നേ ഇന്ന് അരി ആന്ധ്രയില് നിന്ന് വരണം.

    • @kpw7777
      @kpw7777 Před 16 dny

      നുണ പറയരുത്. എത്ര ക്രിസ്ത്യൻ ഭു ഉടമകളുടെ പേര് വേണം നിങ്ങൾക്.

  • @joiseabraham13
    @joiseabraham13 Před 27 dny +53

    മോദിജി പറഞ്ഞത് സത്യം Sir

  • @RemadeviNampoothiri-fv5wm
    @RemadeviNampoothiri-fv5wm Před 27 dny +202

    ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ധർമ്മം രക്ഷിക്കാൻ മോദി തന്നെ യാണ് ഇനിയും വരേണ്ടത് എത്രമാത്രം ഭൂസ്വത്ത് ഹിന്ദുക്കളുടെ അന്യാധീനമായി അമ്പലം നശിപ്പിച്ചു ആചാരങ്ങളും ഇല്ലാതായി മോദി തന്നെ വന്നില്ല എങ്കിൽ ഹിന്ദുക്കൾ രാജ്യം ഇല്ലാതെ അലയേണ്ടി വരും അല്ലെങ്കിൽ മറ്റ് മതം സ്വീകരിച്ചുകൊണ്ട് അടിമയായി കഴിയാംനമ്മുടെംമക്കൾ അങ്ങനെ കഴിയണം എന്നാണ് ആഗ്രഹം എങ്കിൽ മാത്രം കോൺഗ്രസ് കമ്മ്യൂണിസ്റ്റ് വോട്ട് ചെയ്യണം

    • @sivakumarprabakaran961
      @sivakumarprabakaran961 Před 27 dny +4

      ❤❤❤❤❤

    • @shinyshetty8735
      @shinyshetty8735 Před 27 dny

      That's the reality, but people love fake secularism. They won't understand until they come face to face with Taliban governance.

    • @suneerbabusuneer1885
      @suneerbabusuneer1885 Před 27 dny

      പൂരം സുവർണ്ണാവസരമാക്കാൻ ഇറങ്ങിയ സഘികളെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.

    • @rajendranpillai1553
      @rajendranpillai1553 Před 27 dny +3

      🙏👍🌹

    • @aram7117
      @aram7117 Před 27 dny

      തിയ്യന്മാർ ഈ ഴവത്കരണത്തെ എതി ർ ക്കുന്നു

  • @user-ye1hz1jg2t
    @user-ye1hz1jg2t Před 27 dny +117

    പതിനഞ്ചു ലക്ഷം ഇതുവരെ കിട്ടിയില്ലേ എന്നും പറഞ്ഞു മോങ്ങുന്നവർ ഇന്നും ധാരാളം. അപ്പൊ ഇതൊരു പത്തു വർഷത്തേക്ക് തുടരും.

    • @vijayalakshmit9306
      @vijayalakshmit9306 Před 27 dny +15

      ഭ്രൂണം ഗര്‍ഭിണി ശൂലം...ഇപ്പോൾ കേൾക്കു ന്നില്ല.

    • @adarshvenugopal9109
      @adarshvenugopal9109 Před 27 dny +18

      ​@@vijayalakshmit9306ഇപ്പൊ manippor ആണ് trend 😂. കുറച്ച് കഴിഞ്ഞ് വേറെ എന്തേലും പൊക്കി പിടിച്ചു കൊണ്ട്‌ വരും

    • @sadasivanp773
      @sadasivanp773 Před 27 dny

      Pathinanju Lack ororutharkum
      Ennalla Psranjadeathrayum
      Panam ivar sus bankil dposite
      Cheidittunde ksmmiyum
      Kommiyum Pracharippikunnu
      Parama narikal caa ethikunnu
      Engane engilum baranam
      Kittiyal kongikal armadhikum
      Janangaku oru vak kittilla
      Madammayum makanum
      Indiaye vilkum ittaliku Pokum theetch?

    • @brc8659
      @brc8659 Před 27 dny +11

      അത്യാവശ്യം ഹിന്ദി അറിയാവുന്ന മാമാ മാധ്യമങ്ങളും, വളരെ ചുരുക്കം രാഷ്ട്രീയക്കാരും ഇതിന്റെ അര്‍ത്ഥം മലയാളികൾക്ക് പറഞ്ഞ് കൊടുക്കില്ല, അത് കൊണ്ട് പതിനഞ്ച് ലക്ഷ കഥ പോലെ കുറെ കാലം ഇതും പൊക്കി നടക്കും മോഡി വിരുദ്ധരുടെ ആവശ്യവും അത് തന്നെ 😂

    • @mohan.g
      @mohan.g Před 27 dny

      ദേഹംഅനങ്ങാതെ പതിനഞ്ചു ലക്ഷം കിട്ടുമെന്ന് ഏതോ ഹിന്ദി കുച്ച്......കുച്ച്...മാലൂം വിരുതൻപറയുന്നതുകേട്ടുകമ്മിയും ജിഹാദിയുംകോംഗിയുംവല്ലാതങ്ങുസന്തോഷിച്ചു.😂 പതിനഞ്ചുപെഗ് ഒന്നിച്ച് അടിച്ചപോലെയായി😂.ഹിന്ദി അറിയാവുന്നവർ സത്യം പറഞ്ഞു കൊടുത്തിട്ടും ആപഴയ ഹാങ്ങ്ഓവർ ഇനിയും ആകൂട്ടർക്കു മാറിയിട്ടില്ല 😂. ആകുച്ച്...കുച്ച്..മാലൂം വിരുതനെ സമ്മതിച്ചു കൊടുക്കണം 😂.

  • @SamyuSudhi
    @SamyuSudhi Před 27 dny +57

    ഇവരുടെ അപ്പൂപ്പനല്ലേ അമേരിക്ക🤣🤣🤣🤣🤣 TG rocks🔥🔥🔥

  • @sumathygopinathan1416
    @sumathygopinathan1416 Před 27 dny +29

    ഹിന്ദുക്കളെ ഉണരുവിൻ Cpmലുള്ള ഹിന്ദുക്കളെ ശ്രദ്ധിക്കു നമുക്കു ഇവിടെ ജീവിക്കണം ഉണരു❤❤❤

    • @suneerbabusuneer1885
      @suneerbabusuneer1885 Před 27 dny

      കല്യാണം കഴിച്ച പെണ്ണിൻ്റെ കൂടെ ജീവിക്കാതെ ശാഖയിൻ കിടന്നു വാണം വിട്ടാൽ കുടുംബം ഉണ്ടാവില്ലായെന്ന സാമാന്യബോധം പോലും മില്ലാത്തവരെക്കുറിച്ച് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ കഴിയും

  • @JayanMNair
    @JayanMNair Před 27 dny +40

    ടി ജി പറഞ്ഞതാണ് ശരി. കാക്കാ പാർട്ടി മതം പറഞ്ഞു വോട്ടു ചോദിച്ചു വാങ്ങിയാൽ അതു മതേതരത്വം. ഹിന്ദുവിനു വേണ്ടി മോദിജി പറഞ്ഞത് നൂറു ശതമാനം ശരി. 👏👏👏

  • @johnai3434
    @johnai3434 Před 27 dny +127

    സമൂഹത്തെ പരിഗണിക്കാതെ, മത വ്യാപനം ലക്ഷ്യമിട്ടു അന്യരെ അപേക്ഷിച്ചു അമിതമായി പെറ്റു കൂട്ടി വളർന്നു പന്തലിച്ചു, നാടിനെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുന്നവരെ ചോദ്യം ചെയ്യേണ്ട ബാധ്യത രാജ്യത്തിന്റേയും സമൂഹത്തിന്റേയും പുരോഗതി ലക്ഷ്യമിട്ടു കഠിനാദ്ധ്വാനം ചെയ്യുന്ന നേതൃത്വത്തിനുണ്ട് . അത് തെറ്റായി കാണാൻ കഴിയില്ല 👊

    • @vision6423
      @vision6423 Před 27 dny +5

      ശരിയാണ് 😅🤭

    • @parameswarantk2634
      @parameswarantk2634 Před 27 dny +4

      നമ്മൾ പെറ്റു പെരുകും, ജോലി മോദി തരണം!

    • @suneerbabusuneer1885
      @suneerbabusuneer1885 Před 27 dny +2

      അത്കൊണ്ടാണ് ഹിന്ദുക്കളോട് മോഡി കൂടുതൽ പ്രസവിക്കാൻ പറയുന്നത്

    • @suneerbabusuneer1885
      @suneerbabusuneer1885 Před 27 dny

      കല്യാണം കഴിച്ച പെണ്ണിൻ്റെ കൂടെ ജീവിക്കാതെ ശാഖയിൻ കിടന്നു വാണം വിട്ടാൽ കുടുംബം ഉണ്ടാവില്ലായെന്ന സാമാന്യബോധം പോലും മില്ലാത്തവരെക്കുറിച്ച് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ കഴിയും

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Před 27 dny

      ​@@parameswarantk2634ജോലി മാത്രം പോരാ എല്ലാം സജന്യമായി കൊടുക്കണം

  • @Originaluser777
    @Originaluser777 Před 27 dny +33

    ഹിന്ദു ധർമത്തിൽ ഒരു ശക്തി ഉണ്ട്, അതിനെ തകർക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം... രാഹുൽ പറഞ്ഞപ്പോൾ ഈ കോലാഹലം കണ്ടില്ലല്ലോ..

  • @Citizen.380
    @Citizen.380 Před 27 dny +74

    കട്ടുമുടിക്കാൻ കോൺഗ്രസ്സ് ഏതറ്റം വരെയും പോകും ഹിന്ദുവിനെ നാമാവശേഷമാക്കിയാലെ പ്രതിപക്ഷ പാർട്ടികൾക്കും നിലനിൽപ്പുള്ളൂ രാജ്യം എന്നതിലുപരി സ്വന്തം കുടുംബം കുട്ടികൾ അവരുടെ ഭാവി സുഖം ആടംബരജീവിതം ഇതിലാണ് അവർക്കു താൽപര്യം, പ്രധാനമന്ത്രി ഉദ്ദേശിച്ചത് ഇത് മാത്രം അത് മനസ്സിലാക്കാൻ റോക്കറ്റ് സയൻസ് ഒന്നും പഠിക്കേണ്ടതില്ല

  • @user-nh4cs9vv4p
    @user-nh4cs9vv4p Před 27 dny +143

    ഗുജറാത്ത്‌ കലാപം മോഡി കുറ്റകാരൻ എന്നാ നാടകത്തിനു ശേഷം അടുത്തത് മോദിയുടെ രാജസ്ഥാൻ പ്രസംഗം..😂😂

    • @momtagegod4009
      @momtagegod4009 Před 27 dny

      Ariyum malarum kundirikkamum
      Maladwar gold
      Yonidwar gold
      Narcotics desasneham
      Kazhutthu vettal
      💣Pottittheri

  • @dk3480
    @dk3480 Před 27 dny +88

    മതത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ കൊടുക്കുന്ന ലോക രാജ്യങ്ങളുടെ പേരുകൾ പറയാമോ?

    • @NoName1k56
      @NoName1k56 Před 27 dny +9

      Hindustan. First
      Reservations in govt. job. Education
      Scholarship s for MADRASAS.
      Money 💰 for Hajj
      And many Benefits Non Muslims. Can’t. Accesss

    • @lev4626
      @lev4626 Před 27 dny +1

      Pakistan

  • @santhoshkumar-zi9qy
    @santhoshkumar-zi9qy Před 27 dny +64

    Modi പറഞ്ഞത് മൻമോഹൻ പാർലിമൻ്റിൽ പറഞ്ഞതാണ്. മോദി ഹിന്ദുക്കളെ യാണ് അഭിസംബോധന ചെയ്തത്. ന്യൂനപക്ഷ പ്രീണനം നടത്തുന്ന കോൺഗ്രസ്സ് എന്തിനാണ് ഹിന്ദുക്കളുടെ വോട്ടിന് വേണ്ടി കിടന്ന് പിടക്കുന്നത്. മോദിയോടൊപ്പമാണ് ഞങ്ങൾ 🙏

  • @somarajakurupm4328
    @somarajakurupm4328 Před 27 dny +75

    കേരളത്തിൽലെ ക്ഷേത്ര ഭൂമി 1957 ലെ ഭൂനയബിലിനു ശേഷം കൈവശത്തിൽ വെച്ചിരിക്കുന്നതിൽ കൂടുതലും അഹിന്ദുക്കളുടെ കൈവശം ആണ്‌. അത് തിരിച്ചു കിട്ടാൻ ബീജെപി കേന്ദ്ര ഗവണ്മെന്റ് എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നറിയാൻ താല്പര്യം ഉണ്ട്‌.

    • @sheebajacob1078
      @sheebajacob1078 Před 27 dny +1

      അദ്യം നട്ടിലെ പട്ടിണി മാറ്റാൻ പറ, വിശ്പ്പരിയത്ത നിങൾക്ക് ഒക്കെ ക്ഷേത്രം , പള്ളി , മോസ്ക്, അത് ഇത് എന്നും പറഞ്ഞോണ്ടിരിക്കം, വിശക്കുന്നവന് ഭക്ഷണമാണ് ദൈവം .

    • @anilsr6838
      @anilsr6838 Před 27 dny

      കേരളത്തിലെ ഹിന്ദുക്കൾക്ക് അത് തിരിച്ചു കിട്ടണം/ മതിയായ നഷ്ടപരിഹാരം കിട്ടണം എങ്കിൽ BJP യെ കുറഞ്ഞത് 16 ലോക്സഭാ മണ്ഡലത്തിൽ വിജയിപ്പിക്കുക.

    • @anilsr6838
      @anilsr6838 Před 27 dny +1

      BJP യെ പതിനാറ് ലോക്സഭ സീറ്റിൽ വിജയിപ്പിക്കുക.

    • @sajeevbk5727
      @sajeevbk5727 Před 27 dny

      ​​​@@sheebajacob1078ആസാമികളും ,ബംഗാളികളും കേരളത്തിൽ വന്നത് വിശന്നിട്ടാണ്...ലോകത്തിൽ എല്ലാവരും വിശക്കുമ്പോൾ ജോലിചെയ്തു പണമുണ്ടാക്കി വിശപ്പുമാറ്റും,80 കൊടിജനങ്ങൾക് സൗജന്യ റേഷൻ 5കൊല്ലതെക്കുകൂടി ബിജെപി വാഗ്‌ദാനം ചെയ്തിട്ടുണ്ട്....
      അമ്പലത്തിന്റെയും,ക്രിസ്ത്യൻ പള്ളിയുടെയും ഭൂമി പലരും കയ്യേറിയത് പട്ടിണി മാറ്റിയിട്ടു ചെന്നാൽ തിരിച്ചു കിട്ടുമോ?

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Před 27 dny +2

      ​@@sheebajacob1078വീട്ടിൽ പട്ടിണിയാണോ

  • @sugunadas3803
    @sugunadas3803 Před 27 dny +54

    കൊങ്ങികൾക്കുണ്ടെങ്കിൽ മോദിക്കുമുണ്ടവകാശ൦...TGസാ൪ പറഞതാണ് സത്യ൦ അടിക്ക് കടു൦ വെട്ട് അത്രേളളു.......

  • @drarunaj
    @drarunaj Před 27 dny +37

    ഇപ്പോഴാണ് മോഡി ശെരിക്കും കളത്തിൽ ഇറങ്ങി കളിച്ചു തുടങ്ങിയത്.....😂😂
    Bjp 400 പിടിക്കാൻ നോക്കുമ്പോ കോൺഗ്രസ്‌ 40 സീറ്റ്‌ പോലും പിടിക്കില്ല...😂😂😂

  • @vsomarajanpillai6261
    @vsomarajanpillai6261 Před 27 dny +41

    ലോക്സഭയിൽ മൻമോഹൻ സിംഗ് പറഞ്ഞത് ലൈവിൽ ഞാനും കേട്ടതാണ് അതിൽ ഇന്ത്യയിലുണ്ടാകുന്ന എല്ലാ വികസനങ്ങളുടേയും ആനുകൂല്യങ്ങളുടേയും അവകാശികൾ ന്യൂനപക്ഷങ്ങളാണ് അതിൽ സ്പെഷ്യലായിട്ട് മുസ്ലീങ്ങളാണ് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു

  • @msaliht007
    @msaliht007 Před 27 dny +35

    ഒന്നും കാണാതെ മോദി ഒന്നും പറയില്ല......😊

  • @girijavenkat669
    @girijavenkat669 Před 27 dny +30

    TG sir podi podichu.. Super!!!!

  • @ravindranp7478
    @ravindranp7478 Před 27 dny +24

    മൻമോഹൻസിങ്ങും രാഹുലും പറഞ്ഞപ്പോൾ എവിടെയായിരുന്നു ഇവിടുത്തെ മാപ്രകളും മറ്റു ഡാഷുകളും

  • @mohananr
    @mohananr Před 27 dny +25

    നല്ല അവലോകനം... അവർ പറയുന്നു മോദി ഹട്ടാവോ... മോദി പറയുന്നു ഭാരത് ബചാവോ ❤❤👌👌

    • @kpkhader967
      @kpkhader967 Před 25 dny

      ഭാരത് ബാചാവോ അദാനി കു കരോഡ് പതി ബനാവോ 😅

  • @rajesha6835
    @rajesha6835 Před 27 dny +33

    Good dear T Gi and Sunil

  • @damodarantp8923
    @damodarantp8923 Před 27 dny +21

    വിശ്വസിക്കാൻ കൊള്ളാത്തർ നമ്മളെ ഭരിച്ചു അലങ്കോലമാക്കി. ഇപ്പോൾ അതിനു മാറ്റം വരുന്നു ❤

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Před 27 dny +53

    സാർ ആദ്യം പറഞ്ഞത് മറുനാടൻ ആണ് പ്രെതീക്ഷിച്ചില്ല എന്ന്. അറിഞ്ഞു കാണും ഇയ്യാളുടെ ഉദ്ദേശം എന്ത് ആണ് എന്ന് മനസ്സിൽ ആവുന്നില്ല 🤔 പണ്ട് മൻമോഹൻ പറഞ്ഞത് സോണിയ എന്ന രാഹുലിന്റെ അമ്മയുടെ അധികാര മോഹം കൊണ്ടാണ് അത് സത്യത്തിൽ തുറന്നു പറഞ്ഞു എന്നെ യുള്ളൂ 🙏🏾🇮🇳💪🏾സത്യത്തിൽ സാജൻ പേര് വിക്കുന്നതിൽ എനിക്ക് പ്രശ്നം ഒന്നുമില്ല എന്നെ ക്കാളും ഉള്ളത് ആണ് എന്തിനാ ഇന്നലെ ഇട്ട പോസ്റ്റ്‌ ബ്ലഡി അയ്യാൾ അറിയോ ഹിന്ദി നല്ല രീതിയിൽ മോദി സാർ പറഞ്ഞത് എന്തായിരുന്നു എന്ന് ഈ ഇട്ടാവട്ടത്തുള്ള പൊട്ടക്കിണറ്റിലെ തവളകൾ അല്ല നമ്മൾ മലയാളികൾ 💪🏾💪🏾💪🏾

    • @Palakkil
      @Palakkil Před 27 dny +6

      മറുനാടന്‍ സക്കറിയ സൂത്രത്തില്‍ മദാമ്മയുടെ അജന്‍ഡ തിരുകിക്കയറ്റാന്‍ വിദഗ്‌ധനാണ്‌.

  • @anilsr6838
    @anilsr6838 Před 27 dny +30

    മുസ്‌ലിം വിഭാഗം അസാധാരണമായ വിധം പെറ്റു പെരുകുന്നത് കാരണവും കുട്ടികളുടെ വളർച്ചയിലും വിദ്യാഭ്യാസത്തിലും ഉമ്മയും ഉപ്പയും വേണ്ടത്ര ശ്രദ്ധിക്കാത്ത സ്ഥലങ്ങളിലും ആണ് അവരുടെ സ്ഥിതി മോശമാകുന്നത്. നാല് കെട്ടാം, മുത്തലാക്ക് എന്നീ ദുരാചാരങ്ങൾ അവരെ കൂടുതൽ ദുരിതത്തിൽ ആക്കുന്നു. കേരളത്തിലെ ഹിന്ദുവിന്റെയും ക്ഷേത്രങ്ങളുടെയും സമ്പത്ത് ആണ് കൂടുതലും കമ്യൂണിസ്റ്റു സർക്കാർ മിച്ചഭൂമി നിയമം കൊണ്ട് വന്ന് പിടിച്ചെടുത്തു. എന്നാല് എസ്റ്റേറ്റുകൾ മിച്ചഭൂമിയിൽ നിന്നും ഒഴിവാക്കി. എസ്റ്റേറ്റുകൾ ബഹുഭൂരിപക്ഷവും കൃസ്ത്യാനികളുടെ കൈവശം ആയിരുന്നു. ഹിന്ദുവിനെ നാശത്തിലേക്കു നയിക്കാൻ മാത്രം ആണ് അവർ നിലകൊണ്ടത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുസ്‌ലിംങ്ങൾക്ക് മാത്രം ആയി മദ്രസ , വഖഫ് ബോർഡ്, സ്കോളർഷിപ്പ്, യത്തീംഖാന, PSC coaching, മുതലായവയ്ക്ക് നമ്മുടെ ഖജനാവിലെ കുറച്ചധികം കാശ് ചെലവാക്കുന്നു. അതിനാൽ മറ്റ് മതവിഭാഗങ്ങളിലെ ജനതയ്ക്ക് കൂടി കിട്ടേണ്ട ധനം കൂടുതൽ ആയി ഇപ്പോൾ തന്നെ മുസ്‌ലിം വിഭാഗത്തിന് വേണ്ടി ചെലവാക്കുന്നുണ്ട്. *** .

    • @suneerbabusuneer1885
      @suneerbabusuneer1885 Před 27 dny

      കല്യാണം കഴിച്ച പെണ്ണിൻ്റെ കൂടെ ജീവിക്കാതെ ശാഖയിൻ കിടന്നു വാണം വിട്ടാൽ കുടുംബം ഉണ്ടാവില്ലായെന്ന സാമാന്യബോധം പോലും മില്ലാത്തവരെക്കുറിച്ച് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ കഴിയും

  • @rakeshkanady330
    @rakeshkanady330 Před 27 dny +31

    നുണപ്രചരണമല്ല ഒളിഞ്ഞു കിടക്കുന്ന യാഥാര്‍ത്ഥ്യം.

  • @sugunadas3803
    @sugunadas3803 Před 27 dny +54

    പറഞത്പറഞു അത്രേളളു വരുന്നിടത്ത് വെച്ച്കാണാ൦ .....മോദിജീആയതേണ്ട് അദ്ദേഹ൦ മാറ്റിപറയാനെന്നു൦ പേകുന്നില്ല അദ്ദേഹത്തി൯െറ അടുത്തവിശദീകരണ൦ വരുന്ന്ത് വരെമാത്രമേ യുളളു കോലാഹല൦ ......

    • @KrishnanV-vu9wg
      @KrishnanV-vu9wg Před 27 dny

      അദ്ദേഹം അത് പഞ്ഞ് കഴിഞ്ഞു

    • @manojtg1956
      @manojtg1956 Před 27 dny +1

      കോലാഹലം എപ്പോഴേ അവസാനിച്ചു, UDF ഉം LDF ഉം അതിൽകയറി പിടിച്ചുകൊണ്ടിരുന്നാൽ ഹിന്ദു വോട്ടുകൾ ചോരും 🇮🇳🇮🇳🇮🇳

    • @susammaabraham2525
      @susammaabraham2525 Před 26 dny +1

      അല്ല പിന്നെ!!എഴുതിയത് എഴുതിയത് തന്നെ പറഞ്ഞത് പറഞ്ഞത് തന്നെ നന്നായി പോയി

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před 27 dny +236

    മൻമോഹൻസിങ് പറഞ്ഞതെടുത്ത് പറഞ്ഞിട്ടേയുളു. അതാണ് ഇപ്പോൾ മോങ്ങലിൻ്റെ കാരണം പോയി പണിനോക്കട്ടെ😡😡😡😡😡😡 അമേരിക്ക പോയി പണിനോക്കട്ടെ അവരാരാ ഇതൊക്കെ അന്വേഷിക്കാൻ🤔 കിട്ടിയ തൊന്നും പോരേ😂 മറുനാടനും അവന്മാരുടെ പക്ഷത്താണ്. മോദിയും ഷായും 2019 ലും ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട് തിരഞ്ഞെടുപ്പു കമ്മീഷൻ അനങ്ങിയിട്ടില്ല ഇന്നും അനങ്ങുന്നില്ല ഇതാണ് മറുനാടൻ്റെ അഭി പ്രായം😡 താലിക്കഥ നേരത്തെയും ടി ജി പറഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റും പറഞ്ഞതങ്ങനെയാണ് മോദി വയപ്പെടുത്തി പേടിച്ച് ' എന്ന് പറഞ്ഞ്😂

    • @ramas9989
      @ramas9989 Před 27 dny +4

      True ❤

    • @sheebajacob1078
      @sheebajacob1078 Před 27 dny

      ഒരു കര്യം ചെയ്യൂ, ന മ്മടെ pm ഇനി അമേരിക്കയോ വിദേശ രാജ്യമോ ഒന്നും സന്ദർശിക്കേണ്ട kto, പ്രത്യേകിച്ച് അറബ് വേൾഡ്, നേപ്പാളുമായി മാത്രം ഫ്രണ്ട്ഷിപ്പ് മതി പക്ഷേ അതും എപ്പോൾ മതേതര രാഷ്ട്രമാണ് .

    • @rajamohananm
      @rajamohananm Před 27 dny

      ​​@@sheebajacob1078He knows how to deal with friendship as well as crookdness at the same time

    • @nithinratheesh8090
      @nithinratheesh8090 Před 27 dny

      ​@@sheebajacob1078നീ എന്താടീ ഈ ചിലക്കുന്നത് പൂ മോളെ.... എന്തെങ്കിലും ലോജിക് വെച്ച് പറ... വെറും ഹിന്ദു വിരോധം കൊണ്ട് എന്തെങ്കിലും പറയരുത്... പൂ...മോളെ

    • @Jkvp534
      @Jkvp534 Před 27 dny +7

      ​@@sheebajacob1078Enna ini muthal ellaa raajyangaludeyum internal affairs India idapedaam enthaa?? Avarkku sammatham aanel India kkum kuzhappamilla..

  • @susammaabraham2525
    @susammaabraham2525 Před 26 dny +4

    Big Salute Sir - മോദിജിക്ക് വേണ്ടി ഒരാളെങ്കിലും വാ തുറക്കാൻ ഉണ്ടല്ലോ Thank you❤❤

  • @vishnusrajeev3090
    @vishnusrajeev3090 Před 27 dny +37

    TG Mohandas Sir polichu.... 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻

    • @user-dt3np4ym8l
      @user-dt3np4ym8l Před 27 dny

      എന്ത് പൊളിച്ചു. ആദ്യം മുഴുവനായിട്ട് കേക്കട നാറി.. വീഡിയോ ഇട്ട അടുത്ത മിനുട്ടിൽ പൊളിച്ചൂന്നു.. 😏😏

  • @shashianna795
    @shashianna795 Před 27 dny +15

    Excellent Analysis 👍

  • @sivakization
    @sivakization Před 27 dny +12

    അതാണ്!!!!!🙏

  • @jayakumartr5394
    @jayakumartr5394 Před 27 dny +23

    What Modi said is absolutely 💯 correct

  • @user-nz3mm1oo1u
    @user-nz3mm1oo1u Před 27 dny +16

    ലോകത്തെവിടെയുണ്ട് ലോകനന്മയെ ഇത്രയും പ്രാധാനൃം നൽകി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ലോകാരാധൃനായ മനുഷൃൻ.എല്ലാ രാജൃങ്ങളും ശത്രുരാജൃങ്ങൾ ഉൾപ്പടെ നരേന്ദ്ര മോദിജിയെ ബഹുമാനിക്കുന്നു.അദ്ദേഹത്തിൻറ പേരിൽ ബഹുമാനം കിട്ടുന്ന ഇന്ത്യക്കാർ ആ വലിയ മനുഷൃനെ നിഷ്കരുണം ചീത്തപറയുകയും ഭരണത്തിൽ നിന്ന് വലിച്ച് താഴെയിടാനും കഠിനാദ്ധാനം ചെയ്യുന്നു. ആർക്കാണ് നഷ്ടം. ഭാരതീയർക്കുതന്നെ. ഇനി ഇതുപോലത്തെ ഒരു പ്രധാന മന്ത്രിയെ രാജൃത്തിന് വേറെകിട്ടാൻ പോകുന്നില്ല.വർഷങ്ങളോളുംസാമ്പത്തിക വികസന അടിമത്തത്തിൽ കിടന്ന ഒരു ദരിദ്രരാഷ്ട്റത്തെ വെറും പത്തുവർഷംകൊണ്ട് എല്ലാ കഷ്ടപ്പാടും സഹിച്ച് ക്ഷമയോടെ ലോകരാജൃങ്ങളോടൊപ്പം എത്തിച്ച് ഏറ്റവും മുന്നിലാക്കാൻ ശ്രമിക്കുന്നു. ഇതൊരു മാന്ത്രിക നെ സാധിക്കൂ.അല്ലെൻകിൽ ദൈവീക ശക്തി ഉണ്ടാകണം. ആ മനുഷൃനെ ആരാധിച്ച് നന്ദി പറഞ്ഞ് കാത്ത് രക്ഷിക്കുന്നതിനുപകരം സതൃമറിയുന്ന നാം വെറും രാഷ്ട്രീയത്തിൻറ പേരിൽ എന്തു നന്ദികേടും ക്രൂരതയുമാണ് ജനങ്ങൾമാത്റം സ്വന്തമായുള്ള ആ മഹാത്മാവിനോട് കാണിക്കുന്നത്.ഇതിൻറ നഷ്ടം കൂടുതലും ഇന്ത്യക്കാർക്കായിരിയ്കും.!!

    • @unnivr9163
      @unnivr9163 Před 27 dny +4

      വളരെ ശരിയാണ് modiji എത്ര മനോഹരമായ വൈധഗ്ദ്ധ്യത്തോടെയാണ് രാജ്യത്തെയും ലോകത്തെയും ഒരുമിച്ചു കൊണ്ടുപോകുന്നത്. അദ്ദേഹത്തെ താഴെയിറക്കാനാണ് കുത്തിന്ത്യ ചെന്നായ്കൂട്ടങ്ങൾ ആഞ്ഞു ശ്രമിക്കുന്നത്. ജനങ്ങൾ വിവേകത്തോടെ വോട്ടു ചെയ്ത് മോദിജിയുടെ കാര്യങ്ങൾക്കു ശക്തി പകരണം.

    • @unnivr9163
      @unnivr9163 Před 27 dny +1

      വളരെ ശരിയാണ് മോദിജി എത്ര മനോഹരമായ വൈധഗ്ദ്ധ്യത്തോടെയാണ് രാജ്യത്തെയും ലോകത്തെയും ഒരുമിച്ചു കൊണ്ടുപോകുന്നത്. അദ്ദേഹത്തെ താഴെയിറക്കാനാണ് കുത്തിന്ത്യ ചെന്നായ്കൂട്ടങ്ങൾ ആഞ്ഞു ശ്രമിക്കുന്നത്. ജനങ്ങൾ വിവേകത്തോടെ വോട്ടു ചെയ്ത് മോദിജിയുടെ കാര്യങ്ങൾക്കു ശക്തി പകരണം.

  • @Chakkochi168
    @Chakkochi168 Před 27 dny +12

    TG , സൂപ്പർ 👍🚩🇮🇳

  • @vishnusrajeev3090
    @vishnusrajeev3090 Před 27 dny +21

    T G Mohandas Sir.... 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻❤️

  • @rajukunjupillai755
    @rajukunjupillai755 Před 27 dny +10

    Well said TG sir 🙏🙏🙏🙏🙏

  • @user-eh6bz9wv4x
    @user-eh6bz9wv4x Před 27 dny +37

    ചിന്താ ശേഷി നഷ്ടപ്പെട്ട കേരള സമൂഹത്തെ എത്ര ബോധവൽകരിക്കാൻ ശ്രമിച്ചാലും...ന്റെ മോഹൻദാസ് സാറെ... സാറിന്റെ എനർജി നഷ്ടപ്പെടും... ന്നല്ലാതെ... ഒരു പ്രയോജനവുമില്ല സർ... കൂപ മണ്ടുക ബുദ്ധിയാ., ഈ രാഷ്ട്രീയക്കാരും അതിനു കൂട്ട് നിൽക്കുന്നവരും ജനങ്ങളെ മതം പറഞ്ഞു അതിൽ ജാതി പറഞ്ഞു വൈരുധ്യം ഉണ്ടാക്കി തമ്മിൽ അടിപ്പിച്ചു ഇല്ലാതാക്കാൻ നോക്കുകയാണ്.... അത് മനസിലാക്കാനുള്ള ബുദ്ധിയും വിവേകവും എന്ന് ഈ കേരള സമൂഹത്തിന് വരുന്നോ... അന്നേ കേരളത്തിന് ഒരു ഉയർച്ചയുണ്ടാകു

  • @manikantanp7258
    @manikantanp7258 Před 27 dny +9

    Tg sir you are very correct.

  • @hareeshkrishnan618
    @hareeshkrishnan618 Před 27 dny +12

    മാർഗം അല്ല ലക്ഷ്യം ആണ് പ്രദാനം 🔥

  • @krishnanandapai6652
    @krishnanandapai6652 Před 27 dny +10

    Fantastic ji

  • @JaganNair___2255
    @JaganNair___2255 Před 27 dny +11

    T. G സർ സുനിൽ ബ്രോ ❤️❤️👍

  • @RamadasMannattil
    @RamadasMannattil Před 27 dny +8

    Super, TG Super

  • @vrmohanan2532
    @vrmohanan2532 Před 27 dny +9

    Very very true discussion

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp Před 27 dny +8

    പൊളിച്ചു 👍🏻👍🏻👍🏻

  • @kochuranirajan6891
    @kochuranirajan6891 Před 27 dny +5

    Correct.well said TG

  • @malllufan
    @malllufan Před 27 dny +17

    മോദിജി ഇല്ലാത്തത് ഒന്നും പറഞ്ഞില്ല.. 2006 ൽ മൻമോഹൻ പറഞ്ഞതും Apr 6 ന് പപ്പു പറഞ്ഞതും കൂട്ടി വായിച്ചു.. അതിനാണ് ഈ നിലവിളി.. കോൺഗ്രസിൻ്റെ "Divide Hindu votes by Caste, and Consolidate Muslim votes by appeasement" strategy got exposed wondeefully
    . അതിൻ്റെ കരച്ചിൽ ആണ് 😂😂😂

    • @rameshsankar1314
      @rameshsankar1314 Před 27 dny +4

      What you said is absolutely correct

    • @OpGaming-cl1ij
      @OpGaming-cl1ij Před 27 dny

      മോദിജിയുടെ ഈ പ്രസ്താവനയുടെ കോൺഗ്രസിൻറെ ഉള്ളിലിരിപ്പും അവരുടെ ഭാവി പരിപാടിയും ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങൾക്കും മനസ്സിലായി. ഇനി ഈ നാരികളെ ഒരു സീറ്റിലും ജയിപ്പിക്കാൻ പാടില്ല. അല്ലെങ്കിലും നെഹ്റു ഉണ്ടാക്കിയ തുളുക്കൻപാർട്ടി അല്ലേ കോൺഗ്രസ്

  • @sasidharannairgk600
    @sasidharannairgk600 Před 27 dny +20

    മോഡി അല്ലായിരുന്നു ഈ 10 വർഷം ഭരിച്ചിരുന്നെകിൽ ഇന്ത്യ ഇന്ന് പല പീസ് ആയേനെ തെക്കെ ഇന്ത്യ വടക്കെ ഇന്ത്യ കാശ്മീറും ലാടക്കും pok യും ഇതെല്ലാം കുടി cherhuu

  • @MukundanM-zh2sw
    @MukundanM-zh2sw Před 27 dny +3

    മോദി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. മൻമോഹൻ സിംഗ് പറഞ്ഞ കാര്യങ്ങൾ മോദി. വ്യക്തമായി പറഞ്ഞു.
    അല്ലാതെ ഒരിക്കലും മോദി വർഗീയത പറഞ്ഞിട്ടില്ല പറയുകയുമില്ല. ഏറ്റും നല്ല ഭരണാധികാരി മോദിജി❤❤❤❤❤❤❤❤

  • @MayaV-db6ic
    @MayaV-db6ic Před 27 dny +20

    Modi💐👍🏼

  • @sahadevannairk2866
    @sahadevannairk2866 Před 27 dny +16

    Mohandas ji big salute

  • @omanaroy1635
    @omanaroy1635 Před 27 dny +2

    TG സാറിന്റെ ശക്തമായ വാക്കുകൾ...ഏറെ ഇഷ്ടം മാത്രം.ന നന്ദി സാർ

  • @kuriancc456
    @kuriancc456 Před 27 dny +14

    മദാമ്മേം,പൊട്ടന്‍ പപ്പൂം ,കൊണറായി വിയയനും പറഞ്ഞാല്‍ മതേതതരാതരം. മോദി പറഞ്ഞാല്‍ ഭിര്‍ഗ്ഗീയം.

  • @vandekrishnam1887
    @vandekrishnam1887 Před 27 dny +9

    ഞങ്ങൾ ഇതാണ് പ്രതീക്ഷിച്ചത്.

  • @indirapk868
    @indirapk868 Před 27 dny +9

    TG സാർ 👍👌👍👌

  • @retheeshkeshav3407
    @retheeshkeshav3407 Před 27 dny +14

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍TGM 🙏🙏🙏

  • @janakkumar9248
    @janakkumar9248 Před 27 dny +11

    T G Mohandas your analysis absolutely right👌. Our people are not understand the reality of Modijis speech.

  • @sreejith_kottarakkara
    @sreejith_kottarakkara Před 27 dny +12

    മോദി❤❤❤❤❤

  • @mohammedshaparappanangadi523

    TG Sir ❤🙏

  • @abrahamthomas7517
    @abrahamthomas7517 Před 27 dny +11

    മോദി പറഞ്ഞത് നുറു ശതമാനം ശരിയാണു

  • @manosan100
    @manosan100 Před 27 dny +5

    മൻമോഹൻ പറഞ്ഞത് ..
    ****************************
    ന്യുനപക്ഷങ്ങൾക്കു , പ്രത്യേകിച്ച് മുസ്ലിങ്ങൾക്ക് പുരോഗതിയുടെ പ്രയോജനങ്ങൾ ലഭിക്കണം ..
    രാജ്യത്തിലെ വിഭവങ്ങളിൽ മുസ്ലിങ്ങൾക്ക് ആദ്യത്തെ അധികാരം ഉണ്ടാകണം ...
    പപ്പു പറഞ്ഞത് :
    *******************
    സാമ്പത്തിക സർവേ നടത്തും ... എന്നിട്ട് രാജ്യത്തെ ധനം ആരുടെ കയ്യിലാണെന്ന നോക്കും ...
    എന്നിട്ട് ഞങ്ങൾ വിപ്ലവകരമായ മാറ്റം കൊണ്ട് വരും ....
    ഇതെല്ലം നിങ്ങൾ അർഹിക്കുന്നതാണ് (മുസ്ലിങ്ങൾ) അത് നിങ്ങള്ക്ക് വിതരണം ചെയ്യും ....
    മോഡി പറഞ്ഞത്
    **********************
    കൊണ്ഗ്രെസ്സ് മാനിഫെസ്റോയിൽ പറഞ്ഞിരിക്കുന്നത് ചിന്തജനകമായ കാര്യങ്ങളാണ് ....
    ഇത് കമ്മ്യൂണിസ്റ് ആശയങ്ങൾ നടപ്പിലാക്കാനുള്ള അവരുടെ ശ്രേമമാണ് ....
    കൊണ്ഗ്രെസ്സ് അധികാരത്തിൽ വരികയാണെങ്കിൽ എല്ലാവരുടെയും വസ്തുക്കളുടെ
    സർവേ നടത്തും നമ്മുടെ സഹോദരിമാരുടെ കയ്യിൽ എന്തുമാത്രം സ്വർണമുണ്ട് എന്ന്
    അവർ അന്വേഷിക്കും .. വെള്ളി എത്രയുണ്ട് എന്ന് അവർ അന്വേഷിക്കും ... എത്ര വസ്തു
    വകകൾ ഉണ്ടെന്നു അവർ അന്വേഷിക്കും ... എന്നിട്ട് അവയെ തുല്യമായി വിതരണം ചെയ്യും ...
    ഇത് നിങ്ങൾക്കു സ്വീകാര്യമാണോ ? നിങ്ങളുടെ സമ്പത് പിടിച്ചെടുക്കാനുള്ള
    അധികാരം സര്കാരിനുണ്ടോ ? നമ്മുടെ സ്ത്രീകളുടെ സ്വർണം അവരുടെ അഭിമാനത്തിന്റെ പ്രതീകമാണ് .. അവരുടെ താലി മാല അവരുടെ സ്വപ്ങ്ങളുടെ ഭാഗമാണ് ... ഇതെല്ലം
    പിടിച്ചെടുക്കുമെന്നാണ് കൊണ്ഗ്രെസ്സ് മാനിഫെസ്റോയിൽ പറയുന്നത് ...
    രാജ്യത്തിലെ സമ്പത്തിന്റെ ആദ്യത്തെ അധികാരികൾ മുസ്ലിങ്ങളാണ്... എന്നാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞത്... ഈ സമ്പത്തിയെല്ലാം കൂടുതൽ കുട്ടികൾ ആർക്കാണ് ഉള്ളത് അവർക്ക് കൊടുക്കും എന്നാണ് പറഞ്ഞത്... നുഴഞ്ഞുകയറി വന്നവർക്ക് വിതരണം ചെയ്യും എന്നാണ് പറഞ്ഞത്....നിങ്ങളുടെ അധ്വാനത്തിന്റെ ഫലം നുഴഞ്ഞുകയറി വന്നവർക്ക് കൊടുക്കുന്നത് നിങ്ങൾക്ക് സമ്മതമാണോ? ഇതാണ് കോൺഗ്രസിന്റെ പ്രകടനപത്രിക പറയുന്നത് ... നിങ്ങളുടെ സ്വർണവും അധ്വാനത്തിന്റെ ഫലവും, സമ്പത്തിന്റെ അധികാരം ആദ്യം ആർക്കാണ് ഉള്ളത് എന്ന് മൻമോഹൻസിംഗ് പറഞ്ഞോ അവർക്കായിരിക്കും കൊടുക്കുന്നത്.... ഈ അർബൻ നക്സലുകൾ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാല പോലും ബാക്കി വയ്ക്കുകയില്ല....
    രാജ്യത്തിന്റെ സ്വത്തിന്റെ ആദ്യത്തെ അധികാരം മുസ്ലിങ്ങൾക്കാണ് എന്ന് മൻമോഹൻ സിങ്
    പറഞ്ഞത് കുഴപ്പമില്ല ... സർവേ നടത്തി ജനങ്ങളുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് മുസ്ലിങ്ങൾക്ക് കൊടുക്കും
    എന്ന് രാഹുൽ ഗാന്ധി പറഞ്ഞത് കുഴപ്പമില്ല ...
    പക്ഷെ ഇവർ ഇങ്ങനെയൊക്കെ പറഞ്ഞു എന്ന് മോഡി പറഞ്ഞതാണ് കുഴപ്പം ....

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai Před 27 dny +16

    സോണിയയുടെ സ്വത്തും നമ്മുക്ക് കിട്ടുമോ

  • @jayathirajagopal7126
    @jayathirajagopal7126 Před 27 dny +5

    സാറ് പറഞ്ഞതാണ് ശെരി ❤🙏🙏🙏🙏🙏🙏🙏🙏

  • @anil540
    @anil540 Před 27 dny +5

    Well said TGM Sir❤

  • @user-lu8lr4ru1c
    @user-lu8lr4ru1c Před 27 dny +5

    Supr sir speech

  • @samarth4054
    @samarth4054 Před 27 dny +19

    ഈ പറഞ്ഞതെല്ലാം മോഡി തുടരുന്നു .😂😂

  • @padminims4433
    @padminims4433 Před 27 dny +4

    മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യ വിതരണം നിറുത്തുക തന്നെ വേണം.

  • @gopakumara3272
    @gopakumara3272 Před 27 dny +5

    Ningal randu perudeyum discourse about politics is incredible. Namaste 👌

  • @sunilsreelakam4742
    @sunilsreelakam4742 Před 27 dny +1

    ഓ്ം ശ്രീ ഗുരവേ നമഃ...!!
    ഓ്ം ശ്രീ നാരായണ പരമഗുരവേ നമഃ..!!
    🙏🙏🙏
    19.04.2024..വൃാഴാഴ്ച.
    മോദിജീ ഇന്ന് അങ്ങ് വളരെ ശ്രദ്ധയോടെ എന്തെങ്കിലും ആശയവിനിമയം/പ്രസ്ഥാപന നടത്തേണ്ടതുണ്ട്..... വരുന്ന ഏതാനും ദിവസങ്ങളിലും വളരെ കരുതൽ പുലർത്തണം....അങ്ങേടെ ശരീരം ശ്രദ്ധിക്കുകയും വിശ്രമിക്കാൻ കുറച്ച് സമയം നൽകുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.....(ഊണും ഉറക്കവും ഉപേക്ഷിച്ച് തന്ത്രങ്ങൾ മെനയുമ്പോൾ പലപ്പോഴും അത് പ്രായോഗീകതലത്തിലേക്ക് കൊണ്ടുവരാൻ കഴിയാതെ പോകും...
    നന്നായോന്നുറങ്ങിക്കഴിയമ്പോൾ എല്ലാ കാരൃങ്ങളും ഏറെക്കുറെ നേരെയാകും...) സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാക്കുന്നതിനോ നിലനിർത്തുന്നതിന് വേണ്ടിയുള്ള ഗൗരവതരമായ ആസൂത്രണം ചെയ്യേണ്ട സമയമാണിത്.
    🕉️✝️☪️🕉️✝️☪️🕉️✝️🕉️✝️☪️🕉️✝️☪️🕉️✝️☪️
    ശിവശതകം മന്ത്രം - 75
    പരമപാവന! പാഹി പുരാരയേ
    ദുരിതനാശന! ധൂർജ്ജടയേ നമഃ
    ചരണസാരസയുഗ്മനിരീക്ഷണം
    വരണതെന്നു വലാന്തകവന്ദിതാ!
    വാച്യാർത്ഥം
    പരമപാവനനായിട്ടുള്ളവനേ, എന്നെ രക്ഷിച്ചാലും ദുരിതങ്ങളെയെല്ലാം നശിപ്പിക്കുന്നവനേ, പുരാരിയും ധൂർജടിയുമായ നിനക്കു നമസ്‌കാരം! വലന്റെ അന്തകനായ ദേവേന്ദ്രനാൽ വന്ദിക്കപ്പെടുന്നവനേ, നിൻ്റെ കാലിണകളാകുന്ന താമരപ്പൂക്കൾ നേരിട്ടു കാണുവാനുള്ള അവസരം ഉണ്ടാകുന്നത് എന്നാണ്?
    "വിശ്വഗുരു ഭഗവാൻ ശ്രീനാരായണഗുരുദേവൻ"

  • @jasminewhite3372
    @jasminewhite3372 Před 27 dny +8

    Jai jai Modi ji .👏👏🎉💐

  • @anooptm
    @anooptm Před 27 dny +3

    Hats off TG for explaining the things very clearly

  • @shivadasp6908
    @shivadasp6908 Před 27 dny +3

    Thank you for this information❤❤

  • @seenamadhav
    @seenamadhav Před 27 dny +7

    25 lakh subscribers❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @user-ho7vv7nh4m
    @user-ho7vv7nh4m Před 27 dny +3

    Very good TGm

  • @rpoovadan9354
    @rpoovadan9354 Před 27 dny +12

    ഇന്ത്യയിൽ അല്ലാതെ വേറെ ഏതെങ്കിലും രാജ്യത്തിൽ ന്യൂനപക്ഷ റിസർവേഷൻ ഉണ്ടോ , ഇല്ല എന്നാണ് ഉത്തരം. പിന്നെ എന്തിനാണ് ഇവിടെ മാത്രം മത അടിസ്ഥാനത്തിൽ സംവരണം.

    • @balannair6245
      @balannair6245 Před 27 dny +2

      വോട്ട് ബാങ്ക്

    • @satheesh902
      @satheesh902 Před 27 dny

      നാറിയ വോട്ട് ബാങ്ക്. ഇതല്ലാതെ വേറൊന്നും പറയാൻ ഇവർക്കറിയില്ല

  • @kkprasannan
    @kkprasannan Před 27 dny +9

    First dialog is fire Mr. TG

  • @mohanb6972
    @mohanb6972 Před 27 dny +3

    You are absolutely right sir

  • @ramas9989
    @ramas9989 Před 27 dny +3

    Yes Manmohan mouni said it in Loksabha. I heard it live.❤ Modi ji❤

  • @rineeshk9605
    @rineeshk9605 Před 27 dny +7

    ❤❤❤❤❤

  • @samarth4054
    @samarth4054 Před 27 dny +16

    മതം LKG ആണ്. ഹിന്ദു UNIVERSITY ആണ് .

  • @muraleedharank8775
    @muraleedharank8775 Před 27 dny +9

    യഥാർത്ഥൃം പറഞ്ഞു പോയാൽ സംഗതി പ്രശ്നമായി...

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 27 dny +5

    🇮🇳 ജയ് ഭാരത്.

  • @ajichandran1316
    @ajichandran1316 Před 27 dny +10

    Modiji 👍👍👍👍👍👍👍👍🙏🙏🙏