Out Of Focus Live | 09 July 2024

Sdílet
Vložit
  • čas přidán 11. 09. 2024
  • #outoffocus
    Out Of Focus Live | 09 July 2024
    1. തില്ലങ്കേരിയുടെ ആകാശങ്ങൾ
    2. ബേബിയും ഐസക്കും പറയുന്നത്
    3. ഗസയിലെ മരണങ്ങൾ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 89

  • @ameeralipc2278
    @ameeralipc2278 Před 2 měsíci +16

    പാർട്ടിയെ എങ്ങിനെ ബാധിക്കും എന്നല്ല ഔട്ട് ഓഫ് ഫോക്കസ് ചർച്ച ചെയ്യേണ്ടത്. പകരം ജനാധിപത്യത്തിനും Rule of the laws ക്ക് എന്ത് സംബന്ധിച്ചു എന്നുമാണ്.
    പാർട്ടിക്ക് എന്ത് പറ്റി എന്നത് നിങ്ങൽ പാർട്ടി ഓഫീസിൽ പോയി സംസാരിക്കുക.
    ഇത്തരം സംസരങ്ങൾ , പ്രശ്നത്തിൻ്റെ കാതലായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമാണ്.

  • @liyakathali8744
    @liyakathali8744 Před 2 měsíci +15

    മന്ത്രി ഗണേഷിന്റെ നട്ടെല്ല് പിണറായിക്ക് മുന്നിൽ പണയം വെച്ചിരിക്കുന്നു...ഹഹഹഹ 😂😂😂

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Před 2 měsíci +30

    ചുരുക്കി പറഞ്ഞാൽ വിജയൻ ഈ പാർട്ടിയെ BJP ക്ക് വിറ്റ് കാശ് വാങ്ങിക്കും!! അത്ര തന്നെ!!😮😮😮

    • @RasheedRasheed-h5y
      @RasheedRasheed-h5y Před 2 měsíci

      Vaanghi kazhinjhu Thrissur othu theerpp koviye vijayippichadh CPM aanu

  • @whiteevil691
    @whiteevil691 Před 2 měsíci +4

    Media one 🌏✌ Out of focus valuable and very clear information programme👌 ❤❤❤🔥🙏🙏🙏

  • @liyakathali8744
    @liyakathali8744 Před 2 měsíci +8

    വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട...
    കെ റെയിൽ വരും കേട്ടോ....ഹഹഹഹ

  • @sweetmaanu
    @sweetmaanu Před 2 měsíci +9

    മന്ത്രിമാർക്ക് കാറിൽ കർട്ടനിട്ട് ഫൈനില്ലാതെ യാത്ര ചെയ്യാവുന്ന നാട്ടിൽ അവരുടെ പണിയാളുകൾക്കും അതാവാം 💪💪💪

    • @dandroid5667
      @dandroid5667 Před 2 měsíci +1

      It's not illegal to use curtains in car

  • @azharchathiyara007
    @azharchathiyara007 Před 2 měsíci +2

    Outstanding …Davood sahib and Nishad 🎉❤❤..Reshma ..very good anchor😊

  • @mekerala
    @mekerala Před 2 měsíci +13

    MVDക്ക്‌ Helmet,Seat belt ഇതിലപ്പുറം ഒന്നുമറിയില്ല...
    Social media publicity ആകുന്ന വിഷയങ്ങളിൽ (sanju techy) ആളാകുക..that’ll

  • @mujeebrahman8226
    @mujeebrahman8226 Před 2 měsíci +3

    Out of Focus is a great, trend setting and outstanding programme

  • @abdurahimanpm1822
    @abdurahimanpm1822 Před 2 měsíci +7

    പണ്ടൊക്കെ ഇങ്ങിനെയുള്ളവരെ കൈകാര്യം ചെയ്യാൻ ഭരണകൂടം ധൈര്യം കാണിച്ചിരുന്നു.

    • @Fayasr1
      @Fayasr1 Před 2 měsíci +1

      ഇന്ന് നട്ടെല്ലുള്ള ഭരണകർത്താക്കൾ ഉണ്ടോ? ഇല്ല

  • @whatsuptrends2936
    @whatsuptrends2936 Před 2 měsíci +4

    When crime becomes a human language, even words bleeds your soul..

    • @josemon5719
      @josemon5719 Před 2 měsíci

      I support❤🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @akbarikka5818
    @akbarikka5818 Před 2 měsíci +5

    മഹാപാപി ആകാശ് തിലനഗരി

  • @abdulnasir9238
    @abdulnasir9238 Před 2 měsíci +1

    CD, വടകര ജയിക്കുമെന്ന് കക്ഷി പറഞ്ഞത് അണിയറയിൽ അവർ അന്ന് ചെയ്ത് കൊണ്ടിരുന്ന തികഞ്ഞ വർഗീയ - വിദ്വേഷ - വിഭജന പരിപാടിയിൽ ആത്മവിശ്വാസമുള്ളത് കൊണ്ടായിരുന്നു.
    പക്ഷേ പണി പാളി. ജനങ്ങൾ പണി പാറ്റി😅

  • @thoufeekmk6749
    @thoufeekmk6749 Před 2 měsíci +3

    ഇങ്ങനെ തന്നെ വേണം .എങ്കിൽ മാത്രമേ വരാൻ പോകുന്ന അസ്സംബ്ലി എലെക്ഷനിൽ സി പി എം തകർന്നടിയു..

  • @shafeek6019
    @shafeek6019 Před 2 měsíci +3

    CPM മെരിച്ചു, പിണറായി കൊന്നു... 😏

  • @afzalhussain1828
    @afzalhussain1828 Před 2 měsíci +1

    കൊലക്കേസ് പ്രതി ഹെൽമറ്റ് വെക്കാത്തതിന് പെറ്റി കേസ്😂😂😂

  • @haseenathayattuchira9373
    @haseenathayattuchira9373 Před 2 měsíci +3

    👌🏻

  • @abdulla.p.kabdulla3432
    @abdulla.p.kabdulla3432 Před 2 měsíci +3

    നിഷാദ് പൊളിച്ചു

  • @bijeeshpb
    @bijeeshpb Před 2 měsíci +3

    ഈഴവ വോട്ടുകളുടെ ചോർച്ചക്ക് പ്രധാനകരണം BJP ഹിന്ദു കൂട്ടായ്മകളായിൽ മുഘ്യമായും ഉന്നയിക്കുന്നത് സിപിഎം മുസ്ലീം പ്രീണണനം നടത്തുന്നു എന്നാണ്, ആദ്യകാലങ്ങളിൽ അതൊന്നും വിലക്കെടുക്കത്തിരുന്നവരെ പോലും ഇപ്പോൾ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഈ പൊക്ക് നല്ലൊരു സൂചനയല്ല കേരള സമൂഹത്തിനു നൽകുന്നത്

    • @ashifsalam6423
      @ashifsalam6423 Před 2 měsíci +1

      എന്ത് ഒക്കെ ആണ് ആ പ്രീണനങ്ങൾ..

  • @savadpeleppuram2757
    @savadpeleppuram2757 Před 2 měsíci

    തോറ്റതും വിജയിച്ചതും ചർച്ച ചെയ്യുന്നതിനു പകരം പാർട്ടികൾ bjp യുടെ വളർച്ചയെ കുറിച്ച് ചർച്ച ചെയ്യണം.

  • @jayaramchandran8056
    @jayaramchandran8056 Před 2 měsíci

    evide okke aanu mattu pattikal work cheyyendathu

  • @abdulazizshamsudeen
    @abdulazizshamsudeen Před 2 měsíci +1

    ഗണേശൻ മിണ്ടുന്നില്ല, ഒന്നും കാണുന്നുമില്ല

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 Před 2 měsíci +3

    ഈ കണക്കെല്ലാം തരുവാൻ ഗസയിൽ ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥർ ജീവിച്ചിരിപ്പുണ്ടോ

    • @sweetmaanu
      @sweetmaanu Před 2 měsíci

      കൊല്ലപ്പെടുന്നവരുടെയും കാണാതായവരുടെ ID വെച്ചുള്ള കണക്കുകൾ ലഭ്യമാണ്, സയണിസ്റ്റുകൾ കൊന്നും തട്ടിക്കൊണ്ട് പോയും ഇല്ലാതാക്കുന്നവരുടെ ഓർമ്മയിലല്ലോ കണക്കുകളുള്ളത്.

    • @AbdulRahman-ir5zn
      @AbdulRahman-ir5zn Před 2 měsíci

      വലാത്ത അഹങ്കരിക്കുന്ന ചാണകപ്പുഴു

    • @anoopchalil9539
      @anoopchalil9539 Před 2 měsíci

      Inshah Allah

  • @muneerain4279
    @muneerain4279 Před 2 měsíci +1

    ക്രൂരമായ കൊലപാതക കേസിലെ പ്രതികളാണീ അടിച്ചു പൊളിച്ച്. ജീവിക്കുന്നത്
    വേറെ ഏതേലും രാജ്യത്ത് ഇത് നടക്കുമോ..
    വെളിച്ചം കാണില്ല. ഈ നിയമ സംവിധാനമാണ് ഒരു കൂസലുമില്ലാതെ ദിനംപ്രതി ബിരിയാണീന്റെ കൂടെ തൈര് കൊടുത്തില്ലാന്ന് പറഞ്ഞ് പോലും അന്യനെ കത്തി കയറ്റി കൊല്ലാനുള്ള പ്രേരണ കൊടുക്കുന്നത്.
    കൊല്ലപ്പെട്ടവന്റെ അവകാശം.. അവരുടെ ബന്ധുക്കളുടെ വേദന ഇതിനൊന്നും ഒരു പുല്ലു വിലയുമില്ലേ

    • @jexi195
      @jexi195 Před 2 měsíci

      Eda potta
      Sadaranqkkaran cheythu nokkatte kolapathakam

  • @nirvanaatsight-gs7er
    @nirvanaatsight-gs7er Před 2 měsíci

    Enthu story anelum, anti government angle kodukanemello, Ningale kurichu Ravichandran sir parayunne anu sheri

  • @nirvanaatsight-gs7er
    @nirvanaatsight-gs7er Před 2 měsíci

    Muslim league inte akramalle kurichu Oru episode cheiyuvo?

  • @wandoornews4232
    @wandoornews4232 Před 2 měsíci

    CPM സ്വയം നശിക്കുന്നു😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @shahulhameedhameed9308
    @shahulhameedhameed9308 Před 2 měsíci

    👍👍👍🌹🌹🌹

  • @abdurahim6797
    @abdurahim6797 Před 2 měsíci

    Davoodh 👍 😊

  • @jayaramchandran8056
    @jayaramchandran8056 Před 2 měsíci

    govt.num mele allle court.ullil jeevithakalam muzhuvan edan courtinu kazhiyanam

  • @liyakathali8744
    @liyakathali8744 Před 2 měsíci +1

    സി പി എം കേരളത്തിൽ ബി ജെ പി ക്ക് വളമിടുകയാണ്...
    മുണ്ടുടുത്ത മോഡിയുടെ രാജവാഴ്ച.....

  • @askarparakkan9336
    @askarparakkan9336 Před 2 měsíci +1

    Cpm പതനത്തിൽ നിന്ന് അതി പതത്തിലേക്ക് ...
    ഇരട്ടതാപ് bjp യിലേക് വഴി വെട്ടുകയാണ്

  • @abdulazizshamsudeen
    @abdulazizshamsudeen Před 2 měsíci

    Seat belt ഇടേണ്ട. അയാൾക്കല്ലേ കേടു വരൂ.

  • @varughesepp9361
    @varughesepp9361 Před 2 měsíci

    An invited deaths?

  • @abdhulrahman3466
    @abdhulrahman3466 Před 2 měsíci

    ഡിവൈഡ്ന് ആക്കം കൂട്ടുക എന്നത് RSS അജണ്ടയാണെങ്കിലും ഇസ്ലാമോഫോബിയ പയറ്റുന്ന സി പി എം അടവ് തലക്ക് പിടിക്കുന്ന ഇടത് പ്രവർത്തകർ ബിജെപിയിലേക്കല്ലാതെ മറ്റെങ്ങോട്ട് പോണം !? മുസ്‌ലിം ത്രീവ്രവാദ ഭീഗര വാദ സംഘടനകളെന്ന ഇല്ലാക്കഥ മിനഞ്ഞിട്ടല്ലാതെ രാഷ്ട്രത്തിൽ ചിദ്രധ പടർത്തുന്ന ഹിന്ദുത്വ സംഘടനകളുടെ നേരെ വിര ചൂണ്ടാൻ നട്ടെല്ല് മാത്രമല്ല ആസ്ഥാനത്ത് വാഴപിണ്ഡി പോലുമില്ല എന്നത് എത്ര ദുഖകരമാണ്.

  • @abduvkpt9662
    @abduvkpt9662 Před 2 měsíci

    ഒന്നുടെ ഉണ്ട് പറയാൻ സ്കൂളിൽ കുട്ടികൾക്ക് യൂണി ഫോം കിട്ടീട്ടില്ല🤣🤣 കുറച്ച് കിട്ടി ഷർട്ട് ന്ന് ഉള്ള പീസ് കിട്ടി, അപ്പോ പാന്റ് ഇല്ല, ഇന്നലെ പാന്റ് കിട്ടി, അപ്പൊ ഷാൾ ഇല്ല അത് കിട്ടുമോ അറിയില്ല എന്ന് 🤣🤣🤣 പട്ടിണി സർക്കാർ 😢😢😢

  • @rasheedkm728
    @rasheedkm728 Před 2 měsíci

    ഈ റാവു വിളി ഒഴിവാക്കിക്കൂടെ? നിഷാദ് എന്ന് വിളിച്ചാലെന്താ?? അതല്ലേ നല്ലത്?

  • @anoop3930
    @anoop3930 Před 2 měsíci +1

    ദാവൂദ് സാർ : എനിക്കും എന്റെ ജമാതെ ഇസ്ലാമിക്കും അല്ലാത്ത എല്ലാർക്കും ഇസ്ലാംഫോബിയ ആണ്... 🤣😊 സത്യായിട്ടും 🫣
    😭🤣😊🙏🏿

    • @saleelalangadan8428
      @saleelalangadan8428 Před 2 měsíci

      ബുദ്ധിയില്ലായ്മ ഒരു ജനിതക വൈകല്യമാണ്.....
      മോന് അതൊരു അലങ്കാരമായി തോന്നും... അതാ അതിന്റെ ഒരിത് 😀😀
      പാവം....
      ഒന്ന് മുള്ളി മോൻ പോയി കെടന്നുറങ്ങ്...,
      ഈ അമൂല്യമായ തല അധികം വെയില് കൊള്ളിക്കണ്ട......
      ഓന്റെ മൈഗുണാപ്പാ 😀😀😀

    • @anoop3930
      @anoop3930 Před 2 měsíci

      @@saleelalangadan8428 നിന്നെ കണ്ടപ്പോഴേ തോന്നി. ബുദ്ധി ഇല്ലായ്മ ഉണ്ടെന്ന്...

  • @arungeorge113
    @arungeorge113 Před 2 měsíci

    കൊടുവാൾ മൗദൂദിക്ക് അരിശം കേറിട്ട് എല്ലാം തല്ലി തകർക്കോ😂😂😂

    • @user-ut3ng7km5g
      @user-ut3ng7km5g Před 2 měsíci

      ജനം ടീവി ഷട്ടറിട്ടോ മൈരേ. അവിടെപ്പോയി തുറിച്ചാവെടാ മൈരേ

  • @user-sc8ny5sl4j
    @user-sc8ny5sl4j Před 2 měsíci

    PINARAYIYE PURATHERIYATHEY PARTTIKK RAKSHYILA

  • @SameerUzhunnan
    @SameerUzhunnan Před 2 měsíci

    Karakkootildasan😂

  • @yasirahmed4421
    @yasirahmed4421 Před 2 měsíci

    നിഷാദ് ഒരു സിപിഎം അടിമ തന്നെ... ഒരിക്കലും നന്നാവാന്‍ സാധ്യതയില്ല... ഈ പാനലില്‍ ഇരിക്കാന്‍ അര്‍ഹനല്ല.. മ്ലേച്ഛം

  • @RamKumar-fi9lo
    @RamKumar-fi9lo Před 2 měsíci

    Long live Israel 🇮🇱🇮🇱🇮🇱❤️🎉 😂😂😂😂😂

  • @josephkunnathu3010
    @josephkunnathu3010 Před 2 měsíci

    😅

  • @anoopchalil9539
    @anoopchalil9539 Před 2 měsíci

    Sanju techy: Davud sahib ente pirakkatha poya chettan aanu🎉

    • @ammoosmusafir7867
      @ammoosmusafir7867 Před 2 měsíci +1

      കൊടും ക്രിമിനലിനെ സപ്പോർട് ചെയ്യാൻ നാണമില്ലാത്ത പോരാളി സഖാവ് , പാർട്ടിക്ക് പറ്റിയ അണികൾ തന്നെ .. losers !!

  • @dzrcrap5816
    @dzrcrap5816 Před 2 měsíci

    Pedich pedich jeevikkunna mandanmaar ivarokke athaan hereosm kaanikkunnath ..😅😅 ottak nadakkan pedi aahn ivarkokee ….

  • @safilkannothkunnummalem8455
    @safilkannothkunnummalem8455 Před 2 měsíci +1

  • @abdurahman3683
    @abdurahman3683 Před 2 měsíci