പുഴയിലെ പറക്കും കാളാഞ്ചി 🔥Fighter Barramundi From Backwater | Fishing

Sdílet
Vložit
  • čas přidán 8. 09. 2024
  • പുഴയിലെ പറക്കും കാളാഞ്ചി 🔥Fighter Barramundi From Backwater
    നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
    • വാസു ചിക്കൻ കോമഡി കുക്...
    താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    www.instagram....
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    www.youtube.co... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #fishing

Komentáře • 979

  • @OMKVFishingCooking
    @OMKVFishingCooking  Před 3 lety +260

    Instagram il നമുക്ക് 50 K Friends ആയട്ടോ Thank you❤️
    Instagram
    instagram.com/unni_george_omkv?r=nametag

    • @ajuktr1025
      @ajuktr1025 Před 3 lety +5

      Thank onnum vanda we are friends and family friendsinidayil thank padilla

    • @lazypersonog1218
      @lazypersonog1218 Před 3 lety +3

      00:01 to 00:04 rap song😂
      Cooking മാത്രം അല്ല വേണേൽ rap song umm പാടും ഉണ്ണിയേട്ടൻ❤️

    • @funforstephen
      @funforstephen Před 3 lety +1

      Ninga polik broh 😊

    • @eyyeyryryryryututfhfmushth7725
      @eyyeyryryryryututfhfmushth7725 Před 3 lety

      Biiooi😏

    • @feminafebin2681
      @feminafebin2681 Před 3 lety

      മുക്കുവൻസ് ഫിഷിങ് കാണുന്നവർ ഉണ്ടോ

  • @fishingfreaks
    @fishingfreaks Před 3 lety +919

    Loved this video Unnichetta 😍❤️

    • @Kambitalk-q3o
      @Kambitalk-q3o Před 3 lety +9

      Fishing machane entha unnichettan reply kodukanzthe???

    • @OMKVFishingCooking
      @OMKVFishingCooking  Před 3 lety +62

      Thank you machaneee....

    • @sanict964
      @sanict964 Před 3 lety +4

      പൊളിച്ചു

    • @sreekuttanvb9551
      @sreekuttanvb9551 Před 3 lety +8

      സെബിൻ ചേട്ടൻ അന്ന് ഉണ്ണിചേട്ടൻ കളാഞ്ചി ബിരിയാണി ഉണ്ടാക്കിയ അന്നത്തെ വീഡിയോയിൽ അല്ലെ ഉണ്ടായിരുന്നെ പിന്നെ വേറെ യൂട്യുബെർസും

    • @Kambitalk-q3o
      @Kambitalk-q3o Před 3 lety +2

      @@OMKVFishingCooking unni cheta njan first muthale nigaluda sub anne i know unnichetta.... nigale 1M fishing freaks machane munne akande anne.. but i dont know what about people thinking and watching... video continues released i sure your dream is come near best off luck unni cheattaaa

  • @KKTechs
    @KKTechs Před 3 lety +1575

    ഈ കാളാഞ്ചിയല്ല... ഇവന്റെ അപ്പൂപ്പൻ വന്നാലും പൊക്കും... അല്ലേ ഉണ്ണി ചേട്ടോ.... ❤️❤️❤️😊😊

  • @vineesh4985
    @vineesh4985 Před 3 lety +139

    തെർമോ കൊൾ കയറി ചൂണ്ട ഇടുന്ന പയ്യനിരിക്കട്ടെ ഇന്നത്തെ ലൈക്ക് ബട്ടൺ🥰🥰🥰🥰

  • @lillysnaturaltips4901
    @lillysnaturaltips4901 Před 3 lety +92

    adipoli

  • @naatturuchikal
    @naatturuchikal Před 3 lety +253

    അടിപൊളി .....ഞാനും ഇപ്പോൾ വീഡിയോ ഇട്ടു 😍😍

  • @bhaiboltegaming6779
    @bhaiboltegaming6779 Před 3 lety +170

    കാത്തിരിപ്പിന് വിരാമമിട്ട് ഉണ്ണി ചേട്ടൻ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളേ 🥳🥳🥳😌😌😌

  • @sibipd9178
    @sibipd9178 Před 3 lety +40

    അ കുട്ടികൾ ക് ഇരിക്കട്ടെ
    ഇന്നതെ ലൈക് 👍👍👍👍
    നമ്മുടെ കാലം കൈയിഞാലും
    പുതിയ വേട്ട കാർ 👌👌👌💓

  • @Kennyg62464
    @Kennyg62464 Před 3 lety +16

    ആലുവ പുഴയുടെ തീരത്ത് ആരോരുമ്മില്ലാ നേരത്ത് കാളാഞ്ചിയെ പൊക്കാൻ വന്ന OMKV ഉണ്ണി Bro. 😍😍 😍😍

  • @Mouseclick032
    @Mouseclick032 Před 3 lety +7

    ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു പടക്ക അപകടത്തിൽ എന്റെ കൈപ്പത്തി നഷ്ടപ്പെട്ടു ഞാനിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നതുപോലെ ഞങ്ങളെപ്പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും അതുകൊണ്ട് ഞങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാവും 🙏

    • @aslamaslam-cu2bo
      @aslamaslam-cu2bo Před 3 lety

      ഞാൻ സബ്സ്ക്രൈബ് cheithutto

  • @adilriyas
    @adilriyas Před 3 lety +14

    ആമിന മിന മിന മിന....ഇജ്ജാതി ലിറിക്‌സ്😌😂🔥

  • @MusicLoverBTB
    @MusicLoverBTB Před 3 lety +24

    ഉണ്ണി ചേട്ടൻ ഫുൾ പവറിലേക്ക് വന്നു മക്കളെ 😍😃😍😃

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 3 lety +8

    *തുടക്കത്തിൽത്തന്നെ ജീയോ മച്ചാനെ കണ്ടപ്പോൾ... ഉണ്ണി ചേട്ടന്റെ വീഡിയോ സൂപ്പർ ആയിരിക്കും എന്ന് തോന്നിയവർ*

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +15

    **മീൻ പിടുത്തം വ്യത്യസ്ത രീതിയിൽ നമ്മുടെ മുന്നിലേക്ക് കാഴ്ച വക്കുന്ന ഉണ്ണി ചേട്ടന്💖 ** ഇഷ്ടം

  • @MALLUTROLLS1995
    @MALLUTROLLS1995 Před 3 lety +4

    നിങ്ങൾ രണ്ടാലെയും കാണുമ്പോൾ ബ്രദേഴ്സിൻ്റെ പോലെ ഉണ്ട് 😘😘😘😘😘

  • @poggogirlgaming1091
    @poggogirlgaming1091 Před 3 lety +23

    ഉണ്ണി ചേട്ടൻ പഴയ പ്രതാപത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു സൂർത്തുക്കളെ. ഇനി പൊളിക്കും ❤❤❤❤

  • @midhungovusvlogs7461
    @midhungovusvlogs7461 Před 3 lety +16

    ഒരിക്കൽ എങ്കിലും ഉണ്ണിചേട്ടനെ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട് 😍😍😍

  • @roshansthomas3927
    @roshansthomas3927 Před 3 lety +6

    Legends in one frame, Unni chettayi and Jio chettayi😍❤️

  • @karthikk2427
    @karthikk2427 Před 3 lety +102

    K and k tech വിഡിയോ കണ്ടു കഴിഞ്ഞിട്ടു വന്നവർ ഉണ്ടോ

  • @indonesiamalayalifans130
    @indonesiamalayalifans130 Před 3 lety +1

    ജിയോ മച്ചാനും ഉണ്ണി ചേട്ടനും ഒരേ മുഖചായം ആണ്

  • @nithishnithi4340
    @nithishnithi4340 Před 3 lety +5

    കാളാഞ്ചിയെ കണ്ടപ്പോൾ പാറമടയിൽ നിന്ന് പിടിച്ച ആരാപയ്മയെ ഓർമ്മ വന്നു ഉണ്ണിച്ചേട്ടൻ mass 😎😎💪💪💪

  • @vineethvenugopal2806
    @vineethvenugopal2806 Před 3 lety +7

    ഒന്നുപോയ 10 എണ്ണം പിടിക്കും അല്ലേ ഉണ്ണിച്ചേട്ടാ 🥰🥰🥰🥰ആലുവ പുഴയുടെ തീരത്ത് കാളാഞ്ചി പോക്കും നേരത്തു......... 😄😄😄😄

  • @Malayalam_news_Express
    @Malayalam_news_Express Před 3 lety +58

    മീൻ പിടിക്കാൻ ഒരു ചൂണ്ട മാത്രം കണ്ടിരുന്ന ഞങ്ങളെയൊക്കെ പുതിയ ഹൈ ടെക് ഉപകരണങ്ങൾ പരിചയപ്പെടുത്തിയതിനു പിന്നിൽ ചുണ്ടയിടൽ ഒരു കലയാണെന്ന് കാണിച്ചു തന്ന ഉണ്ണിയേട്ടന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല

    • @OMKVFishingCooking
      @OMKVFishingCooking  Před 3 lety +3

      Thank you

    • @ajanakukku6925
      @ajanakukku6925 Před 3 lety

      Fishing freak's onnum kanarille

    • @rajeevasianet8444
      @rajeevasianet8444 Před 3 lety +2

      @@ajanakukku6925 പുള്ളിക്കിപ്പോ കിളിയും കിളിക്കൂടും മതി ഫിഷിങ്ങിന് പോയാലായി ഇല്ലെന്നായി. 100ൽ 90 വിഡിയോയും കിളിക്കുടിനെ ചുറ്റിപ്പറ്റിയ

    • @sreekuttanvb9551
      @sreekuttanvb9551 Před 3 lety

      @@ajanakukku6925 ഇപ്പോൾ അല്ലെ അത്യം ഇതൊക്കെ കാണിച്ചു തന്നത് ഉണ്ണിചേട്ടൻ തന്നെയാണ് ഉണ്ണിചേട്ടന്റെ പണ്ടത്തെ വിഡിയോ കണ്ടാൽ അറിയും അന്ന് ഫിഷിങ് ഫ്രീക്സിനേകൾ വലിയ ചാനെൽ omkv ആയിരുന്നു. രണ്ട് പേരേയും❤ നമ്മുക് ഇഷ്ട്ടമാണ് but ഒരു ഫിഷിങ് എന്നത് കൊണ്ട് ഒരു യൂട്യൂബ് ചാനൽ ഇത്രെയും വലുതാക്കാം എന്ന് കാണിച്ചത് മലയാളികൾക്ക് OMKV തന്നെയാണ്❤

  • @sanalsanu9323
    @sanalsanu9323 Před 3 lety +3

    Sheri annalla jiyo chettannum unnichettannum orupole ind😍😍

  • @sidharthk.n.r2398
    @sidharthk.n.r2398 Před 3 lety +3

    ഉണ്ണി ചേട്ടനെയും jio മച്ചാനയും കാണാൻ ഒരുപോലെയുണ്ട്.. ♥️♥️♥️♥️♥️♥️♥️

  • @r678oo6
    @r678oo6 Před 3 lety +2

    Unnichettan back to form, ini polikkum 😉😍😘

    • @OMKVFishingCooking
      @OMKVFishingCooking  Před 3 lety +1

      ✌🏻

    • @r678oo6
      @r678oo6 Před 3 lety +1

      @@OMKVFishingCooking ethrayokke subscribers undaayalum njangal pavam subscribers ayackunna commentin reply tharunna unnichetta ningal njangada muth aan 😍😙😚

  • @mansoor2814
    @mansoor2814 Před 3 lety +3

    *ആഹാ ബിരിയാണി തിന്നാൻ ജിയോ ചേട്ടനും ഉണ്ടല്ലോ 😊😄😻🤩🥳🥰*

  • @rahulkrishna3537
    @rahulkrishna3537 Před 3 lety +1

    കളഞ്ഞിക് ആളെ വല്യ പരിജയം ഇല്ലന്ന് തോന്നണു
    ജിയോ മച്ചാനെ കൂടെ കണ്ടപ്പോൾ അടിപൊളി ആയി 😍

  • @Mr.Shuppandi
    @Mr.Shuppandi Před 3 lety +15

    ചാലക്കുടിപുഴയുടെ തീരത്ത് താമസിച്ചിട്ടും ഇന്നേവരെ ഒരു മീനിനെ പോലും പുഴയിൽ നിന്നും കിട്ടീട്ടില്ലാത്ത ഞാൻ 😪

  • @mohindmohi579
    @mohindmohi579 Před 3 lety +1

    ഉണ്ണി മോനെ കലക്കി തിരുവനന്തപുരത്ത് ഒരു സ്ഥലത്തും ഈ മീൻ ഇല്ല വെറുതെ കൊതിപ്പിക്കല്ലേ പൊളിച്ചു മച്ചാനെ ഈ മീൻ കഴിക്കാൻ ആഗ്രഹമുണ്ട് പക്ഷേ സ്വപ്നങ്ങളിൽ മാത്രം സൂപ്പർ വീഡിയോ🎣❤️❤️❤️👍

  • @aswinhari4374
    @aswinhari4374 Před 3 lety +3

    പോകൂല്ലോ... വന്നപ്പോള്‍ എന്താരുന്നു ബഹളം... രമണൻ ഡയലോഗ് ഓർമ്മ വന്നു... 🤭 🤭

  • @bibinbalakrishnanbibin8005

    Full on full power
    💥💥💥🔥🔥💪💪💪

  • @deepakcheerankode2797
    @deepakcheerankode2797 Před 3 lety +3

    11:36 ലെ ചേട്ടൻ : "ചെമ്പല്ലി യാണ് ചെമ്പല്ലി "
    ഉണ്ണി : ചെമ്പല്ലി അല്ല ചേട്ടാ കാളാഞ്ചിയാ .."
    ചേട്ടൻ : "കാളാഞ്ചിയല്ല ചെമ്പല്ലി .."
    അപ്പോൾ ഉണ്ണി : " ചെമ്പല്ലി എങ്കി ചെമ്പല്ലി ..."
    😄😄😄😄😄😜😜
    പൊളിച്ച് ...❤️

  • @Shimaltm4u
    @Shimaltm4u Před 3 lety +1

    കുറച്ചു നാളുകൾക്കു ശേഷം ഉണ്ണിച്ചേട്ടന് ഒരു വലിയ മീനിനെ കിട്ടിയത് .. ആ സന്തോഷം ആൾടെ സംസാരത്തിലും കാണാം ... അടിപൊളി ഉണ്ണിച്ചേട്ടാ ..

  • @Vvineet90
    @Vvineet90 Před 3 lety +3

    കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം മീൻ കിട്ടി തുടങ്ങി... മീനൂട്ട് നടത്തിയത് നന്നായി.. മീൻ ശാപം മാറി വരുന്നു😂😂👍

  • @ananthusatheesh8018
    @ananthusatheesh8018 Před 3 lety +2

    നമ്മുടെ കുളത്തുപ്പുഴ വന്നു... മീനുട്ടി മീൻ ശാപം മാറി... ഉണ്ണി ചേട്ടൻ വീണ്ടും 🔥🔥🔥🔥

  • @Linsonmathews
    @Linsonmathews Před 3 lety +3

    ഉണ്ണി ചേട്ടന്റ വീഡിയോയിലെ മീൻ കാഴ്ചകൾ തന്നെയാണ് ഏറ്റവും കാണാൻ ഇഷ്ടം 😍❣️

  • @Warmongor
    @Warmongor Před 3 lety +1

    Climax ജിയോ മച്ചാൻ കൂടി വന്നപ്പോൾ 🔥🔥🔥🔥Poweresh ആയി 🤩🥰🥰

  • @gouthamkrishnajs
    @gouthamkrishnajs Před 3 lety +32

    ഉണ്ണിച്ചേട്ടൻ ഫാൻസ് നീല പൂശുക❤️❤️👍

  • @sumeshkadayath7837
    @sumeshkadayath7837 Před 3 lety +2

    ഉണ്ണിച്ചേട്ടാ സെബി മച്ചാന്റെ കൂടെ ഒന്നിച്ചൊരു video ചെയ്യാമോ നല്ല പൊളിയായിരിക്കും.
    പ്രതീക്ഷിക്കുന്നു...... ♥️♥️👍

  • @kunjimonkp8916
    @kunjimonkp8916 Před 3 lety +4

    🔥🔥കെ ആൻഡ് കെ യുടെ 🔥പറക്കി എടുക്കൽ🔥 കഴിഞ്ഞു ഓടി വന്നതാ 🔥🔥 ഉണ്ണി ചേട്ടന്റെ ഫൈറ്റിംഗ് കാണാൻ 🔥🔥

  • @jinn2719
    @jinn2719 Před 3 lety +1

    Jio ചേട്ടൻ നമ്മളമുത്തേ

  • @SrxpuDude
    @SrxpuDude Před 3 lety +13

    7മണിക്ക് ഫിഷിംഗുമായി ഉണ്ണിയേട്ടൻ എത്തി..!😁💥

  • @feminaswonderfulwould4071

    ഉണ്ണി ചേട്ടൻ പിടിച്ചാൽ അത് വലുതായിരിക്കും 😘😘😘

  • @DarkBoyGaming
    @DarkBoyGaming Před 3 lety +5

    പാചകവും മീൻ പിടിത്തവും രണ്ടും
    ഒരേ വൈബ് തന്നെയാണ്..!!😁

  • @parava5705
    @parava5705 Před 3 lety

    Bayangara ishtam. Kidu videos, orikkal vannu video cheyyaanam, koode chettante kidilan foodum kazhikkanam

  • @amalaravind1141
    @amalaravind1141 Před 3 lety +4

    സമാധാനത്തിന്റെ CZcamsr😇

  • @shaminashami7731
    @shaminashami7731 Před 3 lety +1

    അടിപൊളി 🥰
    ആദ്യം കാണുവാ വീഡിയോ sub ചെയ്തുട്ടോ 💚💚

  • @MasterTechZzVlog
    @MasterTechZzVlog Před 3 lety +3

    ഇനി അങ്ങോട്ട് ഉണ്ണിച്ചേട്ടന്റെ ടൈം ആണ് 👍👍♥️♥️♥️

  • @jyothishantony438
    @jyothishantony438 Před 3 lety

    അടിപൊളി.... വീണ്ടും തകർത്തു.... 👌👍

  • @feminafebin2681
    @feminafebin2681 Před 3 lety +61

    OMKV ഉണ്ണിയേട്ടൻ ഫാൻസ് ഉണ്ടോ

  • @salmanulfarisi6642
    @salmanulfarisi6642 Před 3 lety +2

    Unni chettaneyum jio machanayum kandaal brothers poli thonniyavar like adikk

  • @kvshobins9820
    @kvshobins9820 Před 3 lety +3

    ജിയോ മച്ചാൻ 😀😀😀

  • @muhammedshafeeque5775
    @muhammedshafeeque5775 Před 3 lety

    unni chettaa polichu.... 🥰🥰🥰 jio machaneee muaahhh 😘😘

  • @you5964
    @you5964 Před 3 lety +161

    M4 tech fans like adi👍

  • @mohammednoufal4060
    @mohammednoufal4060 Před 3 lety

    Unniyattaaaa poliiiiiichuuuuuuuuu kalakkiiii

  • @DhanushTechyVlogz
    @DhanushTechyVlogz Před 3 lety +6

    1GB RAM PHONE ൽ 2.21K
    SUBSCRIBERS❤️❤️❤️
    ഇതുവരെ support ചെയ്ത എല്ലാവർക്കും tnx ഇനിയും support പ്രതീക്ഷിക്കുന്നു ❤️💯✔️,,

  • @pamedia7765
    @pamedia7765 Před 3 lety +1

    Veilath poyale veilinde veil ariyathullu
    Poli Aliya

  • @kumbidimachaan2.061
    @kumbidimachaan2.061 Před 3 lety +4

    അങ്ങനെ നിരന്തരമായ ചെമ്പല്ലി വേട്ടക്ക് ശേഷം കാളാഞ്ചി അടിക്കരിക്കുയാണ് സുഹൃത്തുക്കളെ

  • @appuapps7678
    @appuapps7678 Před 3 lety

    ഉണ്ണിയേട്ടൻ മീൻ പിടിക്കുന്നത് കാണാൻതന്നെ പ്രത്യേക രസമാണ്........😍😍

  • @nikhil1673
    @nikhil1673 Před 3 lety +15

    പണ്ടത്തെ
    പോലെ ഫിഷിങ് and കുക്കിങ് ചെയ്യണം എന്ന് ഉള്ളവർ ലൈക്‌ 💪

  • @deepakpopzin6717
    @deepakpopzin6717 Před 3 lety +2

    മീനാ മീനാ മീനാ മീനാ 😁

  • @lazypersonog1218
    @lazypersonog1218 Před 3 lety +3

    00:01 to 00:04 rap song😂
    Cooking മാത്രം അല്ല വേണേൽ rap song umm പാടും ഉണ്ണിയേട്ടൻ❤️

  • @NAZRUVLOGGER20
    @NAZRUVLOGGER20 Před 3 lety

    ജിയോ മച്ചാൻ ഉണ്ണിച്ചേട്ടൻ ഇഷ്ടം

  • @ayishaumaira9942
    @ayishaumaira9942 Před 3 lety +3

    ഉണ്ണി eattan സ്ഥിരം പ്രേക്ഷകർ ❤️❤️👍

  • @afsaledasseri8009
    @afsaledasseri8009 Před 3 lety +1

    Jio machan and unni chettan

  • @ajith.p.balan.ajith.1641
    @ajith.p.balan.ajith.1641 Před 3 lety +3

    Poli

  • @junaidtechy2024
    @junaidtechy2024 Před 3 lety

    നമ്മളൊക്കെ മീൻ പിടിക്കാൻ പോയാൽ തികച്ച ഒരു മണിക്കൂർ പോലും അവിടെ നിൽക്കില്ല എന്നാലും പ്രതീക്ഷ കൈവിടാതെ ഒരു കൊലകൊമ്പന് തന്നെ ഉണ്ണി ചേട്ടൻ പൊക്കി 🙋‍♂️

  • @TUTTOOSDIARYS
    @TUTTOOSDIARYS Před 3 lety +39

    ഉണ്ണിയേട്ടൻ ഫാൻസ്‌ വായോ

  • @njan9009
    @njan9009 Před 3 lety +2

    KL 41 boys 😍❤️❤️✌️
    Aluva uyir 🥰

  • @beautifulsong1439
    @beautifulsong1439 Před 3 lety +7

    Jio machan and unni ചേട്ടൻ ഫാൻസ് വായോ

  • @abnev_
    @abnev_ Před 3 lety

    Unni chettan oru killadi thanne

  • @ingameghost851
    @ingameghost851 Před 3 lety +3

    This is the type of content we expect from you🥰

  • @alansebastian3577
    @alansebastian3577 Před 3 lety

    Powli video unni chetta 😍✨

  • @chiyaansreenath2534
    @chiyaansreenath2534 Před 3 lety +2

    ഉണ്ണിച്ചേട്ടനേം ജിയോ മച്ചാനേം കണ്ടാൽ ചേട്ടനും അനിയനും ആണെന്നു പറയും 😊❤️

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 3 lety +3

    *12:37** കുഞ്ഞുങ്ങൾ മീൻ പിടിക്കുന്ന വിഷ്വൽ... സിനിമയെ വെല്ലുന്നത്*

  • @aabizain
    @aabizain Před 3 lety

    Jio machan😍
    Unni chettan 😍
    🔥🔥🔥

  • @muhammedthahseen7660
    @muhammedthahseen7660 Před 3 lety +33

    കട്ടിലിൽ കിടന്നു കൊണ്ട് വീഡിയോ കാണുന്നവർ ആരൊക്കെ 😜🤩🤩

  • @artist6049
    @artist6049 Před 3 lety

    ആഹഹാ.. പവർ വരട്ടെ പവർ വരട്ടെ

  • @aswanthtp1304
    @aswanthtp1304 Před 3 lety +3

    കാത്തിരി ക്കാം അല്ലാതെ വേറെ വഴി ഇല്ലല്ലോ

  • @HARIKRISHNA-oi6pj
    @HARIKRISHNA-oi6pj Před 3 lety +2

    2:13🤣🤣🤣🤣

  • @shamsukp7939
    @shamsukp7939 Před 3 lety +4

    കാളാഞ്ചി fans ഉണ്ടോ .....

  • @therealexplorerbyanandsuni2642

    Pinnalla polichu unnichetta❤️... Kidu video ... GoPro um undarnnal sambavam clr Aaayrne

  • @saheerjashah9844
    @saheerjashah9844 Před 3 lety +5

    ന്റെ അഞ്ചു വയസുകാരി മോളോട് കുറച്ചു നാൾ മുൻപ് നാട്ടിൽ വരുമ്പോൾ ഉണ്ണി ചേട്ടനെ കാണാൻ പോവണം പറഞ്ഞിരുന്നു....
    അവൾ അതു മറന്നിട്ടില്ല ഇടക്കിടക്ക് ഉണ്ണി ചേട്ടനെ കാണാൻ പോകുന്നത് പറയും.... 😁😁😜😄😄.
    രണ്ടു വയസുകാരി ഫോണിന്റെ ഹെഡ്സെറ്റ് കിട്ടിയാൽ പിന്നെ കട്ടിലിൽ കേറി ചൂണ്ട ഇടൽ ആണ് പണി 😄😄😄
    Omkv കണ്ടു കണ്ടു 😄😄

  • @renjith337
    @renjith337 Před 3 lety

    പ്രതീക്ഷിക്കാതെ ഉണ്ണി ബ്രോയുടെ ഒപ്പം ജിയോ മച്ചാനെ കണ്ടപ്പോൾ കൂടുതൽ സന്തോഷം തോന്നി ♥️♥️♥️♥️

  • @trollingboy1224
    @trollingboy1224 Před 3 lety +6

    Fishing videos ishttamullavar like

  • @user-tm4rv4nd9r
    @user-tm4rv4nd9r Před 3 lety +1

    Unnichetta poli❤️✌️

  • @joy2865
    @joy2865 Před 3 lety

    Oru kidukachi Kalanji പിടുത്തം 👏👏👏👏❤️ Well done Muthea Unni 👌

  • @rizukasaragod6607
    @rizukasaragod6607 Před 3 lety

    Super muth mani chetthayi 🥰🥰😘😘😘😘🥰🥰🥰🥰🥰😘😘

  • @arunkumarr4900
    @arunkumarr4900 Před 3 lety

    Pwoli unni chetta😍😍😍😍

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 Před 3 lety +1

    Meen poyaal ulla vishamam 😭😔
    Pakshe poyathu vishamichu thirichu poyirunuvengil ithu kittumaayirunno😘😍

  • @nabin3881
    @nabin3881 Před 3 lety +1

    ഉണ്ണി ചേട്ടോ ❤😘

  • @varkyjacob1552
    @varkyjacob1552 Před 3 lety

    Unni chettan powliyanu 😍🤩

  • @abhia145
    @abhia145 Před 3 lety

    എത്ര സിമ്പിൾ ആയൊരു മനുഷ്യൻ👍

  • @arunvp867
    @arunvp867 Před 3 lety +1

    ഉണ്ണി ചേട്ടാ ഞങ്ങൾ എപ്പോഴാണ് വരേണ്ടത്. കാളാഞ്ചി ബിരിയാണി തിന്നാൻ....😍😍😍

  • @nikhilraj7911
    @nikhilraj7911 Před 3 lety

    ഉണ്ണി ചേട്ടാ കലക്കൻ വീഡിയോ 😍😍

  • @riyasek5515
    @riyasek5515 Před 3 lety +1

    രണ്ട് നിഷ്കളങ്കർ ഒന്നിക്കുന്ന വീഡിയോക്കായി കട്ട വെയ്റ്റിങ്ങ്

  • @vishnucholakkal7743
    @vishnucholakkal7743 Před 3 lety

    Meenukal ingane pidikkumthorum... subscribersum oodi varum bro😘

  • @aswinms
    @aswinms Před 3 lety +1

    Poli vdo unni chetta

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +1

    ന്റെ ഉണ്ണിയേട്ടാ പൊളിച്ചു💐💐💐😍😍⚡⚡❤️❣️❣️❣️💓💓✌️✌️ സൂപ്പർ ആയി വീഡിയോ