Magnet Fishing ഒരു പുതിയ ഫിഷിങ്ങ് രീതി ഇതു കണ്ടു കാണില്ല | Back Water Magnet Fishing

Sdílet
Vložit
  • čas přidán 30. 01. 2021
  • Magnet Fishing ഒരു പുതിയ ഫിഷിങ്ങ് രീതി ഇതു കണ്ടു കാണില്ല | Magnet Fishing Malayalam
    നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
    • വാസു ചിക്കൻ കോമഡി കുക്...
    താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    unni_george...
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    czcams.com/users/playlist?list... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #magnet_fishing

Komentáře • 689

  • @OMKVFishingCooking
    @OMKVFishingCooking  Před 3 lety +133

    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    facebook.com/OMKV-Fishing-Cooking-1952025601521359

  • @petstationkannurreels922
    @petstationkannurreels922 Před 2 lety +15

    M4 tech vedio kanditu vannavar like adi 👍👍

  • @Mr.Shuppandi
    @Mr.Shuppandi Před 3 lety +133

    വല്ല ഇരിമ്പും വിഴുങ്ങിയ വാളയോ മറ്റോ ഉണ്ടാർണെൽ എളുപ്പത്തിൽ കിട്ടിയേനെ ല്ലേ...🤣

  • @mathewchilampam3757
    @mathewchilampam3757 Před 3 lety +29

    ഇത് വെച്ച് കിണറ്റില് പോയ തൊട്ടി കിണറ്റില് ഇറങ്ങാതെ എടുക്കാം

  • @basiljomon6333
    @basiljomon6333 Před 3 lety +139

    ഉണ്ണിച്ചേട്ടൻ പണ്ടേ ഒരു കില്ലാടി ആണ് 🤩

  • @ymershad4848
    @ymershad4848 Před 3 lety +180

    ഉണ്ണി ചേട്ടാ ഡ്രസ്സിംഗ് പൊളിച്ചിട്ടുണ്ട് നൈസ് ലുക്ക്🥰

  • @user-zc9mn8gf1r
    @user-zc9mn8gf1r Před 3 lety +214

    കിടന്ന് കാണുന്നവർ ലൈക്‌ അടിച്ചോ😄

    • @Rafustar
      @Rafustar Před 3 lety +1

      ഇയ്യ് വയനാട്ടിൽ എവിടെ?

    • @dilshaddillu9695
      @dilshaddillu9695 Před 3 lety +2

      Kidannu kanunathu Kamannano malannano 😁😁😂😂

    • @jktheboss444
      @jktheboss444 Před 3 lety

      Njan wayanad aanu

  • @hitachi6383
    @hitachi6383 Před 3 lety +38

    1.25X suggested

  • @DarkBoyGaming
    @DarkBoyGaming Před 3 lety +35

    മീൻ പിടിത്തം ആണ് സാറെ
    ഉണ്ണി ചേട്ടന്റെ മെയിൻ..😁😉
    പുതു പുത്തൻ രീതികളുമായി
    ഉണ്ണി ചേട്ടൻ വന്നല്ലോ..💕

  • @sreejithpg808
    @sreejithpg808 Před 3 lety +3

    ഉണ്ണി ചേട്ടൻ ന്റെ എല്ലാ videos ഉം കാണാറുണ്ട് എന്തു കാര്യം ചെയ്താലും അതു വളരെ commited ആയി വൃത്തിയായി അവതർപ്പിക്കുന്ന ഉണ്ണിച്ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ഇന്നത്തെ like 😍😍😍😍 ഉണ്ണിച്ചേട്ടൻ ഇഷ്ട്ടം♥️♥️

  • @rubingeorge98
    @rubingeorge98 Před 3 lety +79

    മീൻ ചൂണ്ടയിട്ടു പിടിക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😂😂.. നല്ലൊരു എന്റർടൈൻമെന്റ് thanneya

  • @iAMJJP
    @iAMJJP Před 3 lety +24

    Bro, പല കൊല , കത്തി കുത്തു കേസുകളുടെയും വഴിമുട്ടിനിൽക്കുന്ന കേസുകൾക്കുകൾക്കു ഒരു വഴിത്തിരിവാകും. സൂക്ഷിക്കുക.

  • @rubingeorge98
    @rubingeorge98 Před 3 lety +70

    Magnet fishing.... കാലം പോയ പോക്കേ 😁👌👌

  • @richy-k-kthalassery9480
    @richy-k-kthalassery9480 Před 3 lety +5

    ഇൻഫോർമേഷൻ ആയ വീഡിയോ അടിപൊളി ആയേനെ ഉണ്ണി ചേട്ടാ
    👍👍👍👍❤❤❤❤🥰🥰🥰🥰😘😘😘😘

  • @mithunswaminathan4749
    @mithunswaminathan4749 Před 3 lety +1

    Kiduveeeeee ....... Adutha vdeokkayi waiting 😘

  • @MYMOGRAL
    @MYMOGRAL Před 3 lety +20

    യുട്യൂബിലെ
    ഫിഷിങ് രാജാവ്
    അത് നമ്മുടെ ഉണ്ണിചേട്ടൻ തന്നെ
    എന്നുള്ളവർ ഓടിവായോ 😀😍❤️

    • @OMKVFishingCooking
      @OMKVFishingCooking  Před 3 lety +3

      😍😍😍✌️

    • @adarshmurali8747
      @adarshmurali8747 Před 3 lety +2

      Orikalum alla fishing freeqs. But unnichettana fishing video konduvanne cooking videos othiri aayappol othiripper notification nokkathe aayi.

    • @boateff709
      @boateff709 Před 3 lety +1

      Fishing freaks the real king

    • @dorsal_aqua
      @dorsal_aqua Před 3 lety

      @@adarshmurali8747 athil ippo pets inte alle

  • @rasheedrashi8469
    @rasheedrashi8469 Před 3 lety

    Unnicheettaaaa supr aayittund

  • @__devil_vampire__582
    @__devil_vampire__582 Před 3 lety +6

    *ഇത് കണ്ടപ്പോ ഞാൻ ഓർത്തു ഇരുമ്പൊക്കെ അറിയാതെ വിഴുങ്ങിയിട്ടുള്ള മീനിനെ ഒക്കെ കിട്ടൂന്ന്...ചമ്മി പോയി..😁😁😁😁*

  • @JaiSingh-vf4fr
    @JaiSingh-vf4fr Před 3 lety +5

    unii bless u ...thanks for the variety..im a huge fan of ur vlog content...when vloggers deviate from their usual for selfish gains..u stick to ur integrity .....awesome ur simple and honest...we have tis going on in our country ...people have even pulled out bikes and trashed cars and yes some valuables as well ..here in north america we also get bigger magnets t

  • @ajmalabdu44
    @ajmalabdu44 Před 3 lety +20

    നിസാമിക്ക ഉള്ളത് കൊണ്ട് ഈ സാധനങ്ങളൊക്കെ പുള്ളി തന്നെ കൊണ്ട് വന്നതും ആകാം.. നിധി കള്ളൻ😀👍

  • @kesavanmelbourne
    @kesavanmelbourne Před 3 lety

    ethu polichu unnichetta

  • @Rc_mech
    @Rc_mech Před 3 lety

    Adipoli unni chetaaaa 😍😍😍😍

  • @renjithvr7088
    @renjithvr7088 Před 3 lety

    Adipoli unnichetta

  • @cineeat
    @cineeat Před 3 lety +1

    *Unni chettan💞😘*
    *OMKV❤🔥*
    *Nice look chetta💥*

  • @vijaykrishna5620
    @vijaykrishna5620 Před 3 lety +1

    Full variety aayittund pwoli🥰

  • @jobygeorge8642
    @jobygeorge8642 Před 3 lety +23

    Very good effort to keep our mother earth clean...
    Congratulations Unni chetta....

  • @aparna_appuu
    @aparna_appuu Před 3 lety +3

    Cooking videok waiting aanu❤️

  • @motortechviogs4019
    @motortechviogs4019 Před 3 lety

    variety video Pwoliiiiii super

  • @rajeshpanikkar8130
    @rajeshpanikkar8130 Před 3 lety +1

    കൊള്ളാം നല്ല വീഡിയോ🥰

  • @arjunlakshman266
    @arjunlakshman266 Před 3 lety +1

    സൂപ്പർ വെറൈറ്റി വീഡിയോ🤩😍❤️💥💥💥

  • @VTEAMVLOGS
    @VTEAMVLOGS Před 3 lety

    Poli mone vere leval

  • @Rafustar
    @Rafustar Před 3 lety +33

    *ചെറുപ്പത്തിൽ കാന്തം കയറിൽ കെട്ടിവലിച്ച് ഇരുമ്പും തുരുമ്പും ശേഖരിച്ചവരുണ്ടോ 😜*

  • @ABHIJITHASHOK93
    @ABHIJITHASHOK93 Před 3 lety

    Pwoli unnicheta😍

  • @jobinjohnson9738
    @jobinjohnson9738 Před 3 lety

    Super video unni chetta❤️❤️❤️❤️❤️❤️

  • @abdhullah_m_thanveer9041
    @abdhullah_m_thanveer9041 Před 3 lety +1

    Magnet ഉപയോഗിച്ചുള്ള വീഡിയോസ് ഇനിയും വേണം 💝

  • @moncyj
    @moncyj Před 3 lety +37

    Conduct a competition for magnet fishing. Within 1 hour whoever collects more thrash will be the winner. It would be great initiative for cleaning our ponds and lakes.

  • @mhd_nisam_666
    @mhd_nisam_666 Před 3 lety +10

    *മീൻ പിടുത്തം ആണ് എന്ന് കരുതി ഞാൻ ഓടി വന്നു നോക്കിയപ്പോൾ തോട്ടിൽ നിന്ന് നിതി എടുക്കാൻ നോക്കുന്നു ഉണ്ണിച്ചേട്ടൻ കിലടി തന്നെ*

  • @arunpk3812
    @arunpk3812 Před 3 lety +6

    Magnet idan poyitt kittiyathanu... eni cooking time😂😂

  • @Alan-tt8ee
    @Alan-tt8ee Před 3 lety +1

    Unni chetan cheytha e nalla kariyathinu oru big selut

  • @rahulkrishna3537
    @rahulkrishna3537 Před 3 lety

    വീണ്ടും വെറൈറ്റി ഉണ്ണിയേട്ടൻ കിടുക്കി

  • @vavavlogs2411
    @vavavlogs2411 Před 3 lety

    Super Unni chetta ❤️❤️❤️❤️❤️

  • @hariprasad7710
    @hariprasad7710 Před 3 lety

    Verity ayii unichetta 😍

  • @suni822
    @suni822 Před 3 lety +4

    ഹാലോ ഉണ്ണിചേട്ടാ 👍

  • @mohindmohi579
    @mohindmohi579 Před 3 lety +1

    വീഡിയോ കലക്കി പൊളിച്ചു മാഗ്നറ്റ് ഫിഷിംഗ് ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത അതുകൊണ്ട് അടിപൊളി ഒന്നും പറയാനില്ല🎣♥♥👍

  • @suryajith.r2274
    @suryajith.r2274 Před 3 lety +2

    Magnet Fishing Part 2 എന്തായാലും വേണം👍

  • @minimathew1320
    @minimathew1320 Před 3 lety +3

    ഉണ്ണിച്ചേട്ടൻ ...😍😍

  • @sangeethamediamusicmedia2812

    അടിപൊളി മുത്തേ😘😘😘...

  • @user-cd3bm2zx4o
    @user-cd3bm2zx4o Před 3 lety +1

    Poliyaan chetta ningalll

  • @jobyrainbow
    @jobyrainbow Před 3 lety

    ഉണ്ണിയെ... പൊളിച്ചു

  • @ratheeshr6858
    @ratheeshr6858 Před 3 lety +1

    Verreitty Yennum chettante Oru veeknus alle video spr chetto 👍👍👍

  • @abdhullah_m_thanveer9041

    Unni chettan uyiraam💝⚡️

  • @ashithashokan4551
    @ashithashokan4551 Před 3 lety +1

    Unni chettan 😍✨♥️

  • @bijeeshbalankl536
    @bijeeshbalankl536 Před 3 lety +7

    ഇത് ഞാൻ Jiggin with jordan എന്നാ ഇംഗ്ലീഷ് ചാനലിൽ കണ്ടിട്ടുണ്ട് എന്തായാലും ഉണ്ണിചേട്ടാ നിധി കിടട്ടെ 🤗

  • @jintoerumapetty3524
    @jintoerumapetty3524 Před 3 lety

    മച്ചാനെ പൊളിച്ചുട്ടോ

  • @AthulVologs
    @AthulVologs Před 3 lety +1

    ഉണ്ണിച്ചേട്ടാ Poli

  • @appu9015
    @appu9015 Před 3 lety +1

    Pwoli item 🔥

  • @motoman3869
    @motoman3869 Před 3 lety

    Kollam chetta arkellum upakarem avettea enthellum kalenju poyal ithu upeyogichu edukallo

  • @ansilrasheed295
    @ansilrasheed295 Před 3 lety +1

    ഉണ്ണി കുട്ടാ 😍😍

  • @scribblerer7819
    @scribblerer7819 Před 3 lety +8

    Magnet fishing എന്ന് പറഞ്ഞ് പല ഇംഗ്ലീഷ് ചാനലുകളിലും magnet എറിഞ്ഞ് പല വിലയുള്ള സാധനങ്ങളും പോകുന്നത് ഒക്കെ ഉടായിപ്പ് ആണ്.. 🙂

  • @venugopalgopal5671
    @venugopalgopal5671 Před 3 lety +1

    Bro super video

  • @farsinahammed4684
    @farsinahammed4684 Před 3 lety +1

    @Man+river one of the best channel like this type of contents

  • @user-nh3oj3ss4d
    @user-nh3oj3ss4d Před 3 lety +1

    പോളിയെ 😍😍😂

  • @aswanthpushkaran4585
    @aswanthpushkaran4585 Před 3 lety +3

    കിണറ്റിൽ പോയ സാധനം എടുക്കാൻ best sanam.., 🤩

  • @josephkizhakkumthala1578
    @josephkizhakkumthala1578 Před 3 lety +2

    UNNIYETTAN FIRST

  • @user-yj2nz9is7m
    @user-yj2nz9is7m Před 3 lety +1

    First like and comment

  • @rajeeshtv8709
    @rajeeshtv8709 Před 3 lety

    Adipoli...

  • @jeemonxavier6274
    @jeemonxavier6274 Před 3 lety

    Ethuvare kandittillatha oru sambavam ayirunnu polii poliii👌👌👌👌👌👍👍👍👍💛💛💛

  • @akkududu1699
    @akkududu1699 Před 3 lety

    Variety fishing kananel unnichettante omkv thanneeee venam... Unnichettooo pavar varatteeeeee😎😎😎

  • @richujithu
    @richujithu Před 3 lety +2

    Adipoli,☺️☺️

  • @user-ne6by9oj1i
    @user-ne6by9oj1i Před 3 lety

    ഉണ്ണിച്ചേട്ടാ പൊളിച്ചു

  • @fidan0143
    @fidan0143 Před 3 lety

    Unni bhai marine drivel onn try cheyth noku. Variety items kittum

  • @arjuntv485
    @arjuntv485 Před 3 lety +1

    Fishing vlog popular aakan mathram alla... variety konduvaranum unnichettan und 😎💪

  • @apsalappuapsalappu4691

    Unni chetta ee videos verum valippanu njan ningalude ella videosum kanunna oralanu ente vidi aroor aanu nigal fish pidikkunnathum athu coking cheyyunathum kanan vendiyanu ee Chanel kanunnathu ethu verum valippu video aayi poyi

  • @svlogs6829
    @svlogs6829 Před 3 lety +1

    അത് പൊളിച്ചു 😍

  • @shoukathali2006
    @shoukathali2006 Před 3 lety

    Kollaam poli saanam

  • @hookcook8731
    @hookcook8731 Před 3 lety +1

    ഉണ്ണി ചേട്ടാ 👏👏👏🥰🥰

  • @nikhileshnikzzz9884
    @nikhileshnikzzz9884 Před 3 lety +1

    Nice product...
    💙💙💙

  • @Guppyandtechy
    @Guppyandtechy Před 3 lety

    ഇംഗ്ലീഷ്കാർ മാത്രം ചെയ്തുകൊണ്ടിരുന്ന സംഭവം ദാ ഉണ്ണിച്ചേട്ടന്റെ ചാനലിലും😍😍എന്റെ അറിവിൽ ഇതിനെപറ്റിയുള്ള മലയാളത്തിലെ രണ്ടാമത്തെ വീഡിയോ ആണ് ഉണ്ണിച്ചേട്ടന്റെ ❤️❤️

  • @rebinjacob4528
    @rebinjacob4528 Před 3 lety

    പൊളിച്ചല്ലോ

  • @dreamskdr1488
    @dreamskdr1488 Před 3 lety +2

    ഇജ്ജാതി 😅😅🔥🔥❣️❣️❣️

  • @arshadnaseer477
    @arshadnaseer477 Před 3 lety

    ഉണ്ണിച്ചേട്ടാ ❤️❤️👍👍

  • @Duamehar
    @Duamehar Před 3 lety +2

    Adutha mankibathil unnichettante perum koode undavan chance und😊😊😊

  • @reynoldrejoy9157
    @reynoldrejoy9157 Před 3 lety

    Puthiya variety
    Unnniii machaaa polliii

  • @prasadprem9026
    @prasadprem9026 Před 3 lety

    ഉണ്ണിചേട്ടോ പൊളി

  • @TravelwithPrince1
    @TravelwithPrince1 Před 3 lety

    ഹാഹാ ഇതു കൊള്ളാല്ലോ ..

  • @nikhilsebastian971
    @nikhilsebastian971 Před 3 lety

    Pwoli

  • @ajikumar2001
    @ajikumar2001 Před 3 lety

    അടിപൊളി 🤩🤩🤩

  • @sabith_sab1642
    @sabith_sab1642 Před 3 lety +1

    Bro eniyum magnet fishing video venam

  • @mask_40412
    @mask_40412 Před 3 lety +9

    കുയിലിൻ്റെ ശബ്ദം ആരേലും കേട്ടോ
    ⁉️😎

  • @Linsonmathews
    @Linsonmathews Před 3 lety +4

    മീൻ പിടിക്കുന്ന വീഡിയോക്ക് കാത്തിരിപ്പായിരുന്നു 🤗 വന്നല്ലോ 👍❣️

    • @kvshobins9820
      @kvshobins9820 Před 3 lety

      മീൻ അല്ല 😜😜😜

    • @Linsonmathews
      @Linsonmathews Před 3 lety

      @@kvshobins9820 കണ്ടു തുടങ്ങിയപ്പോഴാ മനസിലായെ 🤪

    • @kvshobins9820
      @kvshobins9820 Před 3 lety

      @@Linsonmathews 😜😜 ഞാൻ രാവിലെ ഫേസ്ബുക്കിൽ കണ്ടിരുന്നു

    • @Linsonmathews
      @Linsonmathews Před 3 lety

      @@kvshobins9820 🤝 അടിപൊളി

  • @asadarsh8056
    @asadarsh8056 Před 3 lety +1

    ഹായ് ഉണ്ണി ചേട്ടാ..❣️

  • @sreekumarbhaskaran5144

    വ്യത്യസ്തമായ ഒരു വീഡിയോ 👌

  • @nazeermohammed5625
    @nazeermohammed5625 Před 3 lety +1

    Unni chettan poli alle

  • @ashikt8674
    @ashikt8674 Před 3 lety +1

    Poli saaaaanam

  • @spark8686hop
    @spark8686hop Před 3 lety

    Unni chettan eshttam ❤️😘

  • @arunkumarr4900
    @arunkumarr4900 Před 3 lety

    Pwoli bro😍😍😍😍😍😍😍😍

  • @DK-jw5ch
    @DK-jw5ch Před 3 lety

    Kurachu koode fishing videos try cheyyu....... eppol kulam, chal enniva vattikkunna samayama......... kurachu focus cheythal anganethe fishing videos kittum . kayankulam adoor roadil nooranadu ennoru stalamudu ...... aviduthe punja yil meen pidikkam . Beautiful place anu ..... nokkuu

  • @bipintp5065
    @bipintp5065 Před 3 lety +1

    ❤❤എന്തേലും ബോണസ് കിട്ടുവാണേൽ ഞങ്ങൾക്കും കാണാല്ലോ❤❤ ചിലപ്പോൾ കിട്ടുന്നത് പാറമടയിൽ നിന്നും കിട്ടിയപോലെ വല്ല തൊണ്ടിമുതലും ആയാലും മതിയല്ലോ 🤩🤩

  • @alkkaalen2248
    @alkkaalen2248 Před 3 lety

    ഉണ്ണി പൊളി

  • @manoshm1
    @manoshm1 Před 3 lety

    Unni chetttaaa oru Nidhi kitttan chance unduuu 🤣😂 superb product 👌👌👌👏👏