പരിണാമ ചിന്തകൾ - Krishnaprasad - Dileep Mampallil | A Panel Discussion on Evolution (Malayalam)

Sdílet
Vložit
  • čas přidán 10. 09. 2020
  • പരിണാമ ചിന്തകൾ - Krishnaprasad - Dileep Mampallil | A Panel Discussion on Evolution (Malayalam)
    Editing: Hari Mukhathala
    Organised by sciENSE GLOBAL UAE
    esSENSE Telegram Channel for Instant Program & Video Alerts:
    t.me/essensetv
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/
    #humanoid
    #intelligence
    #evolution
    #origin
    #genetics

Komentáře • 123

  • @abhilashja8181
    @abhilashja8181 Před 3 lety +12

    വളരെ വളരെ ഉപയോഗപ്രദമായ ഒരു കൂട്ടം അറിവുകളുടെ കൂടിച്ചേരൽ 👏👏👏👌👍 26:44 Ravichandran C ഇഷ്ടം ❤️🥰

  • @abhadcruz9503
    @abhadcruz9503 Před 3 lety +9

    Excellent presentation, very insightful ... have to say, an amalgam of three enthusiasts... 👏👏👏Looking forward for more.

  • @reazkalathiltk2898
    @reazkalathiltk2898 Před 3 lety +6

    വളരെ നന്നായിരുന്നു. ഇത്തരം ഉദ്യമങ്ങൾ ഇനിയും ഉണ്ടാവട്ടെ. അനുമോദനങ്ങൾ

  • @mohamedashrafparypary8249

    excellent, lots of doubts has been cleared

  • @prabhakarannk1956
    @prabhakarannk1956 Před 3 lety +2

    So informative and interesting presentation

  • @preethumv
    @preethumv Před 3 lety +2

    KP is so intelligent our future is so bright kudos both of u

  • @mephistopheles8783
    @mephistopheles8783 Před 3 lety +5

    Excellent work

  • @shyamsundar-fk5sy
    @shyamsundar-fk5sy Před 3 lety +6

    Superb presentation

  • @ravindrannair1370
    @ravindrannair1370 Před 3 lety +2

    Very informative

  • @saneeshns2784
    @saneeshns2784 Před 3 lety +2

    Informative 💚❤💚

  • @freez300
    @freez300 Před 3 lety +2

    Wonderful 👏

  • @joshymathew2253
    @joshymathew2253 Před 3 lety +3

    Very good

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL Před 3 lety +1

    Great 👍👍

  • @sanilvg123
    @sanilvg123 Před 3 lety +1

    @kp - please consider a session on plant evolution and organ evolution

  • @adithyejoseph79
    @adithyejoseph79 Před 3 lety +9

    ജെനറ്റിക്കലി ഇൻഹെറിറ്റട് ആയ ജീനുകൾ ഡിസീസ് ഉണ്ടാക്കുമെങ്കിൽ, ഒരു ലൈഫ് പാർട്ണറെ തിരഞ്ഞെടുക്കുമ്പോൾ ജാതകം നോക്കുന്നതിനു പകരം ജീൻ മാച്ചിങ് നോക്കുന്നതല്ലേ നല്ലത്?

    • @pp84pp2000
      @pp84pp2000 Před 3 lety

      Correct. That could be the future. Some of ours ancestors also used to fix marriages based ancestry

    • @renjithr494
      @renjithr494 Před 3 lety +2

      ബ്ലഡ്‌ റിലേറ്റീവ്സ് തമ്മിൽ വിവാഹം കഴിക്കരുത്....

  • @cgoii
    @cgoii Před 3 lety +4

    👏🏻

  • @vatsakorah5750
    @vatsakorah5750 Před rokem

    Very impressive

  • @roshancr6713
    @roshancr6713 Před 3 lety +8

    KP💕💕

  • @akashbenny5397
    @akashbenny5397 Před 3 lety +1

    Kp ye contact cheyan ulla any mail id, instagram, whatsap arkenkilum ariyamo?

  • @bijeeshraj9064
    @bijeeshraj9064 Před 3 lety +9

    പരിണാമത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ പറ്റിയ ബുക്ക്സ് refer ചെയ്യാൻ കഴിയുമോ ?

    • @gishnushaji7910
      @gishnushaji7910 Před 3 lety +13

      1. Why Evolution is true by Jerry Coyne
      2.The greatest show on earth (the evidence for evolution) by Richard Dawkins
      3.The Blind watchmaker by Dawkins
      4.The Selfish Gene by Dawkins
      ആദ്യത്തെ Book വായിച്ചിട്ടില്ല, ബാക്കി vayichathanu.
      These are my recommendations🤓

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 Před 3 lety +5

      This is being discussed in the QA session at 1:59:00
      1. പരിണാമം: തന്മാത്രകളിൽ നിന്ന് ജീവികളിലേക്ക്- ദിലീപ് മമ്പള്ളിൽ publisher DC Books
      2. Evolution- Douglas J Futuyma
      3. Evolution- Mark Ridley
      4. Evolution- Carl T. Bergstrom
      5. Evolution making sense of life- Carl Zimmer

    • @sangeethmohanan1107
      @sangeethmohanan1107 Před měsícem +1

      ​@@rakeshunnikrishnan9330 thanks a lot

  • @abhilashja8181
    @abhilashja8181 Před 3 lety +4

    പുകവലി കാരണം കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ആണോ പുരുഷന്മാരെക്കാൾ?

  • @Lifelong-student3
    @Lifelong-student3 Před rokem +1

    പൊളി സാനം ❣️

  • @akshaysworldpathiyoor2345

    👍👍👍👍

  • @akhilkrishnan7227
    @akhilkrishnan7227 Před 3 lety +2

    Krishna prasad sir 😍😍😍😍😍😍

  • @aadinath553
    @aadinath553 Před 3 lety

    ❣️

  • @tonygeorge4035
    @tonygeorge4035 Před 3 lety +2

    പരിണാമം തന്മാത്രകളിൽ ബുക്ക്‌ ഓൺലൈൻ ഇല്ല... ഇത് കിട്ടാൻ വഴി ഉണ്ടോ..

  • @anwarbabu3160
    @anwarbabu3160 Před 3 lety +2

    നല്ല വിഷയവും അവതരണവും പക്ഷേ സമയ ദെയ്ർഗ്യം ബുദ്ധിമുട്ടുണ്ടാക്കി

  • @jestinartworld7538
    @jestinartworld7538 Před 3 lety +59

    ഇത്രയൊക്കെ കേട്ടിട്ടും കളിമൺ സിദ്ധാന്തത്തിൽ വിശ്വസിച്ചു ജീവിക്കുന്ന മണ്ടന്മാർ ഉള്ള ലോകമാണ് നമ്മുടേത്

    • @bindhumurali3571
      @bindhumurali3571 Před 3 lety +4

      സത്യം

    • @sadhirshasalim366
      @sadhirshasalim366 Před 3 lety +1

      Yes

    • @VbZLokI
      @VbZLokI Před 3 lety

      Yes bro

    • @athzz2998
      @athzz2998 Před 3 lety

      🥴✌🏻

    • @MediaIslamiyya
      @MediaIslamiyya Před 3 lety +1

      എത്രയൊക്കെ കേട്ടിട്ട്
      ഞങ്ങൾ കേട്ട പോലെ വിശ്വസിക്കില്ല
      ഇതിനിടയിൽ ഉത്തരം കിട്ടേണ്ട ധാരാളം ചോദ്യങ്ങൾ ഉണ്ട്.

  • @sivaprasadsivaprasadkp4332

    Krishnaprasad and dileep mampallil super

  • @AjithKumar-tj5es
    @AjithKumar-tj5es Před 3 lety +2

    Aaake oru confussion.ayi...viswasikkuka...atanu scentifc mind...allatee...100/ : sathyam...aano..or 50 % sathyamo..scentist 100 janam..adukkano...

    • @goofybits8248
      @goofybits8248 Před 3 lety

      ????????/???????

    • @shone9484
      @shone9484 Před 3 lety

      ശാസ്ത്രം : ശരികളിൽ നിന്നും കൂടുതൽ ശരികളിലേക്ക്

  • @sapereaudekpkishor4600

    Sapere aude

  • @abhilashja8181
    @abhilashja8181 Před 3 lety +2

    പാരമ്പര്യ രോഗങ്ങൾ അച്ഛന്റെ തലമുറയിൽ നിന്ന് കിട്ടുന്നതിനേക്കാൾ(ഒരുപക്ഷേ ഒട്ടുംതന്നെ കിട്ടില്ല എന്നും ഉണ്ടോ) സാധ്യത കൂടുതലാണോ അമ്മയുടെ തലമുറയിൽ നിന്ന് കുട്ടികൾക്ക് കിട്ടുന്നത്?

    • @ajitantony3911
      @ajitantony3911 Před 3 lety

      equal chance

    • @abhilashja8181
      @abhilashja8181 Před 3 lety

      @@ajitantony3911 അമ്മയുടെ തലമുറയിൽ നിന്നാണെന്ന് തോന്നുന്നു. കാരണം ഗർഭാവസ്ഥയിൽ അമ്മയോട് doctor ചോദിക്കുന്നത് അമ്മയുടെ family ൽ ആർക്കെങ്കിലും രോഗങ്ങൾ ഉണ്ടോ എന്ന് ആണെല്ലോ? ഭർത്താവിന്റെ family യെ രോഗങ്ങളെ കുറച്ച് ചോദിക്കുന്നില്ല 🤔🤔

    • @hippo447
      @hippo447 Před 3 lety +1

      ഒരു സിക്താണ്ഡത്തിനു മൈറ്റോകോൺഡ്രിയ ലഭിക്കുന്നത് അമ്മയുടെ അണ്ഡത്തിൽ നിന്നുമാണ്.. മൈറ്റോകോൺഡ്രിയാൽ DNA യിലെ മ്യൂട്ടേഷനുകൾ മൂലം ഉണ്ടാകുന്ന കുറെ രോഗങ്ങൾ ഉണ്ട്.. അത്തരം രോഗങ്ങൾ അമ്മ വഴിയാണ് പടരുന്നത്. ഹീമോഫീലിയ പോലെയുള്ള X linked recessive രോഗങ്ങളുടെ പാരമ്പര്യ സാദ്ധ്യതകൾ അച്ഛന്റെ ലീനിയേജിൽ നിന്നും വ്യത്യസ്തമാണ് അമ്മയുടെ ലീനിയേജ്‌.. male pattern baldness (കഷണ്ടി) അടക്കം അമ്മയുടെ ലീനിയേജിനു റോൾ ഉണ്ട്.

    • @abhilashja8181
      @abhilashja8181 Před 3 lety +1

      @@hippo447 thank for your valuable reply 🥰

  • @rashinFUT
    @rashinFUT Před 3 lety +3

    ആദ്യത്തേത് ഏതൊന്നോ അവസാനത്തേത് ഏതൊന്നോ കണ്ടെത്താൻ ഏതു ശാസ്ത്രത്തിനാണ് സാധിക്കുക ?ഒരു വസ്തുവിന്റെ ,നിലവിൽ കണ്ടെത്താൻ സാധിച്ചിട്ടുള്ള ഏറ്റവും ചെറിയ കണം ആകുമോ ആ വസ്തുവിന്റെ തുടക്കത്തിന് കാരണമാകുന്നത് ?ഏതു ചെറുതും ,വിഭജിക്കാൻ സാധിക്കുന്നതാണ് .അങ്ങനെ അവിഭാജ്യമായ നിൽക്കുന്ന ഒന്നിനെയും നമുക്ക് കണ്ടെത്താൻ സാധിക്കില്ല ,അതൊരു പരിമിതിയാണ് .അങ്ങനെയിരിക്കെ ,നമ്മൾ കണ്ടെടുത്തിയ ചെറിയ കണം ,ഏതിന്റേത് തന്നെയായിരുന്നാലും അതായിരിക്കും അതിന്റെ ,ആ വസ്തുവിന്റെ തുടക്കമെന്നോ തുടക്കത്തിനുള്ള കാരണമെന്നോ പറയാൻ സാധിക്കുന്നതെങ്ങിനെയാണ് .എന്നറിയാൻ താല്പര്യമുണ്ട് .

    • @deltadeltus5788
      @deltadeltus5788 Před 3 lety +2

      ഇപ്പോളത്തെ physical concepts അനുസരിച്ച് plank length ആണ് ഏറ്റവും ചെറിയ നീളം, plank second ആണ് ഏറ്റവും ചെറിയ സമയം. ഇതുപോലെ ഏറ്റവും താഴ്ന്ന താപനില (absolute zero temperature), ഏറ്റവും താഴ്ന്ന ഊർജ്ജ നില (ground state of energy)...

    • @rashinFUT
      @rashinFUT Před 3 lety

      @@deltadeltus5788 സാർ ,താങ്കൾ നാം ഇന്നെത്തിനിൽക്കുന്ന ശാസ്താ ബോധ്യത്തിലെ കണക്കുകളാണ് പറഞ്ഞത് ,അത് പൂർണ്ണമാണെന്നോ അവിടെ അത് അവസാനിച്ചെന്നോ പറയാനാവില്ല ,ഞാൻ പറഞ്ഞത് ,അളവ് എവിടുന്നു തുടങ്ങും എവിടെ അവസാനിപ്പിച്ച് അതിനെ തിട്ടപ്പെടുത്താനാവും എന്നതാണ് ,നമ്മുടെ ഗണിത ശാസ്ത്രം ഇന്ന് പറയുന്നത് അല്ലെങ്കിൽ കണക്കാക്കുന്നത് ഒന്നിൽ നിന്നാണ് സംഖ്യകൾ തുടങ്ങുന്നതെന്നാണ് അത് തന്നെ ശാസ്ത്രീയമായി യാഥാർഥ്യമല്ലെന്നുള്ളതാണ് കാര്യം .ഒന്നിന് താഴെ ആ സംഖ്യക്ക് പരാതിയുണ്ട് അതായതു .5 .അതും ഒരു സംഖ്യയാണ് ,അതിനെയും നമുക്ക് വിഭജിക്കാം അങ്ങനെ വിഭജിച്ചാൽ തീരില്ല ,നമ്മുടെ ഒരു പരിമിതി ,കാഴ്ചക്ക് ദൃശ്യമാകുന്നിടത്തു നമ്മൾ വസ്‌തുവിന്റെ തുടക്കത്തെ കണക്കാക്കി നിര്ത്തുന്നു .എന്നതാണ് സാധാരണയായി ശാസ്ത്രം ചെയ്യുന്നത് .

    • @deltadeltus5788
      @deltadeltus5788 Před 3 lety +2

      @@rashinFUT Gödel's incomplete theorems നെ പറ്റി കൂടുതൽ അന്വേഷിക്കുന്നത് വളരെ നല്ലതായിരിക്കും 😁. ലളിതമായി പറഞ്ഞാൽ, പ്രപഞ്ചവും അതിലെ പ്രതിഭാസങ്ങളും മനുഷ്യസൃഷ്ടിയായ ഗണിതം, സമവാക്യങ്ങൾ ഇവ ഉപയോഗിച്ച് അളക്കപ്പെടുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ, അതിനൊരു വിശദീകരണം തരാൻ സാധിക്കില്ല എന്നതാണ് വാസ്തവം. Why physical laws are the way they are / why we can calculate universal phenomenon through mathematics... ഇതിനൊന്നും വാസ്തവത്തിൽ ഒരു തൃപ്തികരമായ ഉത്തരം ഇല്ല.

    • @rashinFUT
      @rashinFUT Před 3 lety

      @@deltadeltus5788 thanks

  • @sidharthabhimanyu..
    @sidharthabhimanyu.. Před 3 lety

    Ravichandran c🔥🔥🔥🔥

  • @thottumughamchengannur166

  • @shoukathpkv1915
    @shoukathpkv1915 Před 3 lety +1

    ഇതിലും നല്ലത് ബാഹുബലി യായിരുന്നു

  • @shoukathpkv1915
    @shoukathpkv1915 Před 3 lety +1

    ഇത്രയും വിഢിത്തം ആണോ പരിണാമം

    • @shone9484
      @shone9484 Před 3 lety +9

      വെറുതെയല്ല നീ ഏഴാം ക്ളാസ് പാസാവാഞ്ഞത് 😆

    • @Dittoks12
      @Dittoks12 Před 3 lety +2

      Ithokke viddithamm aayitte thonniyo? Angana varan vazhiyillallo. Ninteyokke posthakam vaaychal inganaye thonnu

  • @realthink7500
    @realthink7500 Před 2 lety +1

    പരിണാമം ശെരി എന്ന് പറയുന്നവരോട് ശുദ്ധ മണ്ടത്തരം എന്നല്ലാതെ എന്താ പറയാൻ. നിങ്ങളുട പൂർവികർ കൊറങ് എന്ന് വിചാരിച് ജീവിച്ചോ. അന്ന് എല്ലാ കോരങ് മനുഷ്യൻ ആയോ. ഇപ്പോ എന്താ ആകാത്തത്.ദൈവത്തോട് വെല്ലുവിളിക്കുന്നു. വിനസകലെ വിപരീധബുദ്ധി

  • @ststreams3451
    @ststreams3451 Před 3 lety +1

    ആദ്യം രണ്ട് കാലിൽ നടക്കാനുള്ള കഴിവ് ഉണ്ടായ ശേഷം അല്ലെ അതിന് അനുകൂലമായ സാഹചര്യം ഉണ്ടെങ്കിൽ ആ ജീവി അതിജീവിച്ചു തലമുറകളെ ഉണ്ടാക്കുക? അപ്പോൾ ആദ്യം അതിനുള്ള മ്യൂറ്റേഷൻ നടക്കണം അതേ പോലത്തെ ഇണയെ ലഭിക്കണം അതിനു പറ്റിയ ചുറ്റുപാടും ഉണ്ടാകണം. ഇതെല്ലാം എങ്ങനെ നടക്കുന്നു?
    ആദ്യം രണ്ടു കാലിൽ നടക്കാൻ കഴിഞ്ഞ മ്യൂറ്റേഷൻ ഉള്ള ഒരു ജീവി ഉണ്ടായാൽ പോരാ ഒന്നിലധികം ജീവികൾ ഒരേ സമയം ഉണ്ടായാൽ മാത്രമേ ഇണയെ ലഭിക്കുകയും തലമുറകൾ ഉണ്ടാവുകയും ചെയ്യൂ.
    അതുപോലെ മുട്ട ഇടുന്ന ജീവി എങ്ങനെ ഉണ്ടായി?
    മുട്ട ഉണ്ടാകാതെ മുട്ട ഇടുന്ന ജീവി ഉണ്ടായോ?

    • @hippo447
      @hippo447 Před 3 lety +5

      //ആദ്യം രണ്ടു കാലിൽ നടക്കാൻ കഴിഞ്ഞ മ്യൂറ്റേഷൻ ഉള്ള ഒരു ജീവി ഉണ്ടായാൽ പോരാ ഒന്നിലധികം ജീവികൾ ഒരേ സമയം ഉണ്ടായാൽ മാത്രമേ ഇണയെ ലഭിക്കുകയും തലമുറകൾ ഉണ്ടാവുകയും ചെയ്യൂ//
      ചെകിളയും ചെതുമ്പലുമൊക്കെയായി സാങ്കേതികമായി ഒരു പൂർണ മൽസ്യമായിരുന്ന റ്റിക്റ്റാലിക്, മ്യൂട്ടേഷൻ അടിച്ചതോടെ ഒരു സുപ്രഭാതത്തിൽ വെള്ളത്തിലുള്ള സകല ബന്ധുക്കളെയും ഉപേക്ഷിച്ചു കരയിൽകയറി മാരത്തോൺ ഓടി എന്ന് മനസിലാക്കുന്നതുകൊണ്ടുള്ള കുഴപ്പമാണിത്.. ചെറിയ മാറ്റങ്ങൾ....!! വളരെ ചെറിയ മാറ്റങ്ങൾ..!! ആ മാറ്റങ്ങൾ ജീവിയിൽ നിലനിൽക്കുമ്പോഴും സ്വന്തം വർഗ്ഗത്തിലെ ഇതര ജീവികളുമായി ബന്ധപ്പെടുവാനും തന്റെ ജീനുകളെ അടുത്ത തലമുറയിലേക്കു പടർത്തുവാനും തീർച്ചയായും അതിനു കഴിഞ്ഞിരിക്കണം..

    • @ststreams3451
      @ststreams3451 Před 3 lety

      @@hippo447 മനുഷ്യന്റെ bipedalism evolve ചെയ്യാൻ ഇടയായ ആ ചെറിയ മാറ്റങ്ങൾ ക്രമത്തിൽ ഒന്ന്‌ explain ചെയ്യാമോ?
      ക്രമാനുഗതമായി species വേർതിരിവ് എങ്ങനെ ഉണ്ടാകുന്നു?

    • @hippo447
      @hippo447 Před 3 lety +3

      @@ststreams3451 bipedalism ഇവോൾവ് ചെയ്തതുമായി ബന്ധപ്പെട്ടു നിരവധി ഹൈപോതെസുകൾ നിലവിലുണ്ട്.. ഏക കാരണം ആവണം എന്നില്ല..
      സ്പീഷീസ് എന്നത് നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യത്തെ മനസിലാക്കുവാനും പഠിക്കുവാനും നമ്മൾ ഉണ്ടാക്കിയ ഒരു concept ആണ്.. അത്തരം 26 ഓളം സ്പീഷിസ് കോൺസെപ്റ്റുകൾ ഉണ്ട്.. പരിണാമം സ്പീഷീസുകളാവട്ടെ എന്ന ലക്ഷ്യത്തോടെയല്ല ജീവികളെ വേര്തിരിച്ചിരിക്കുന്നത്.. സ്പീസിയേഷൻ എങ്ങനെ നടക്കുന്നു എന്നത് മുൻപുള്ള പ്രെസെന്റേഷനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
      ചോദ്യോത്തരങ്ങളിലൂടെയോ കേവല സംശയനിവാരണത്തിലൂടെയോ പരിണാമത്തെ മനസിലാക്കാൻ സാധിക്കില്ല.. നല്ല പുസ്തകങ്ങൾ വായിച്ചു അതിനെ അറിയാൻ ശ്രമിക്കാത്തിടത്തോളം ചോദ്യങ്ങൾക്കു അവസാനമുണ്ടാവില്ല..
      Evolution by Carl Bergstrom
      Evolution by Douglas Futuyuma
      Evolution by Mat Ridley
      Evolution by Carl Simmer

    • @ststreams3451
      @ststreams3451 Před 3 lety

      @@hippo447 ചോദ്യോത്തരങ്ങളിലൂടെയും സംശയനിവാരണങ്ങളിലൂടെയും മനസ്സിലാക്കാൻ കഴിയാത്ത വിഷയം ആണെങ്കിൽ പിന്നെ ഇത്തരം പ്രസേൻറ്റേഷനുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? തുടക്കത്തിൽ തന്നെ കുറെ ബുക്കുകൾ refer ചെയ്യാൻ പറഞ്ഞു പ്രസന്റേഷൻ അവസാനിപ്പിക്കാമല്ലോ?
      മിക്കവാറും പ്രസന്റേഷൻകളു മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൃത്യമായി ഉത്തരങ്ങൾ കിട്ടാറില്ല. പരിണാമം നടക്കുന്നുണ്ട്, ഏതു ലെവലിൽ? എങ്ങനെ? എന്നതിനെ പറ്റിപ്പറയുമ്പോൾ കുറെയൊക്കെ ഹൈപ്പോതെസിസ് കൾ ആണെന്ന് പറയുന്നു. അപ്പോൾ 'പരിണാമം ' ഇന്നും പൂർണമായും ഒരു proven theory അല്ല എന്നുണ്ടോ?
      Species വേർതിരിവ് വെറും ഒരു concept മാത്രം ആണെങ്കിൽ എന്ത് കൊണ്ട് രണ്ട് വ്യസ്ത്യസ്ത specias കൾ തമ്മിൽ ലൈംഗിക പ്രജനനം സാധ്യമല്ല?

    • @hippo447
      @hippo447 Před 3 lety +2

      @@ststreams3451 ലോകത്തുള്ള എല്ലാ വിഷയങ്ങളെപ്പറ്റിയും ആഴത്തിലുള്ള അറിവ് നൽകുക എന്ന നിലക്കല്ല ഇത്തരം പ്രഭാഷണങ്ങൾ തയ്യാറാക്കുന്നത്. ഈ സമയ പരിധിയിൽ അതിനു സാധിക്കുകയുമില്ല. കേൾക്കുന്നവർക്ക് കൂടുതൽ അറിയാനും സ്വയം ഉത്തരങ്ങൾ തേടാനും ഒരു പ്രചോദനം.. അത്രതന്നെ..
      വേറെ വേറെ സ്പീഷീസുകൾ എന്ന് കരുതുന്ന പല ജീവികളും തമ്മിൽ ബന്ധപ്പെടാറുണ്ട്.., കുട്ടികൾ ഉണ്ടാകാറുണ്ട്.. വ്യത്യസ്തത സ്പീഷീസിലുള്ള ബാക്റ്റീരിയകൾ തമ്മിൽ horizontal gene transfer വഴി ജീനുകൾ കൈമാറി പുതിയ തലമുറയെ ഉണ്ടാക്കുന്നുണ്ട്. പ്രത്യുല്പാദന ശേഷിയുള്ള Tangelo സസ്യം Tangerine, pomelo എന്നീ വ്യത്യസ്തത സ്പീഷീസുകളുടെ സങ്കരമാണ്.. സിംഹവും കടുവയും തമ്മിൽ ബന്ധപ്പെട്ടു പ്രത്യുല്പാദന ശേഷിയുള്ള liger ഉണ്ടായിട്ടുണ്ട്.. കുതിരയുടെയും കഴുതയുടെയും സങ്കരമായ കോവർ കഴുത, പൊതുവെ sterile എന്ന് കരുതപ്പെടുന്നു എങ്കിലും 2002 ഇൽ മൊറോക്കോയിൽ ഒരു കുട്ടിക്ക് ജന്മം നൽകിയതായി വാർത്ത ലഭ്യമാണ്.. പ്രതുല്പാദന ശേഷിയുള്ള സങ്കര ജീവികൾ ഉണ്ടാകുന്നത്, ബന്ധപ്പെടുന്ന ജീവികൾ തമ്മിലുള്ള ജനിതകപരമായ സാമ്യത അനുസരിച്ചാണ്. അങ്ങനെ അവർക്കു സാധിക്കുന്നത് തന്നെ പരിണാമവഴിയിൽ പൊതുപൂർവികനിൽ നിന്നും അവരുടെ അകൽച്ച സമീപ കാലത്തായതിനാലാണ്..

  • @mammumammu4674
    @mammumammu4674 Před 3 lety +2

    ലോകത്തെ ഇന്നു നടക്കുന്ന എല്ലാകാര്യങ്ങളെയും സ്വഭാവി കമായി കണ്ടു കൂടെ അതിനുപകരം ശാസ്ത്രം ഒഴിച്ച് ബാക്കിയുള്ളതെല്ലാം മോശമാണെന്നു പിന്നെന്തിനാണ് പറയുന്നത്

    • @goofybits8248
      @goofybits8248 Před 3 lety +3

      Wouldn't be better if you pose the same question to self?
      Science at it core is appealing to be natural (swabhavikam) rather than super-natural (roughly aswabhikam)!

    • @DS-nk5ng
      @DS-nk5ng Před 3 lety +2

      Jeevikunna shavam

    • @rajeshdxb71
      @rajeshdxb71 Před 3 lety +4

      മനുഷ്യൻ ഉണ്ടാക്കിയതൊന്നും പൂർണ്ണമായി മോശമാവില്ല സുഹൃത്തേ. നമ്മൾ കൂടുതൽ മികച്ചവ തിരഞ്ഞെടുക്കുന്നു , കൂടുതൽ മോശമായവ തള്ളിക്കളയുന്നു

  • @tsb1088
    @tsb1088 Před 3 lety +4

    /വിദ്യ, ജോലി, വീട്, വാഹനം, 2കുട്ടികൾ വയസ്സ് 60 രോഗി പുഴു /അവസാനിക്കുന്നു , പരിണാമം, മതം ഖുർആൻ വെറുതേ എന്തിന് ചർച്ചകൾ?

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 Před 3 lety +15

      വിദ്യ, ജോലി, വീട്, വാഹനം, 2കുട്ടികൾ വയസ്സ് 60 രോഗി പുഴു /അവസാനിക്കുന്നു എന്ന് വിചാരിക്കാതെ അന്വേഷണങ്ങൾ നടത്തിയ ശാസ്ത്രജ്ഞൻമാരും ഒരു നല്ല നാളെയ്ക്കായി പോരാട്ടം നടത്തിയ മറ്റു മനുഷ്യസ്നേഹികളും ആണ് വിദ്യ, ജോലി, വീട്, വാഹനം, 2കുട്ടികൾ വയസ്സ് 60 വരേയ്ക്കും മനുഷ്യരെ എത്തിച്ചത് എന്ന് നമ്മൾ അറിയേണ്ടേ? Research is important for every human being..

    • @tsb1088
      @tsb1088 Před 3 lety

      @@rakeshunnikrishnan9330 മത വിദ്ദേശം മാത്രം ചിന്തിക്കുന്ന നിങ്ങൾക്കെന്തു കാര്യം /എല്ലാം പുഴു മാത്രം

    • @jebingeorge6606
      @jebingeorge6606 Před 3 lety +2

      @@tsb1088 puzhuvil, theeruvo, atho sorgam, Naragam, athmav onnum ille....
      Angane Kore pottatharangalk porake pokathe , ahh 60 (60 Alla ippo athum ingane charchayum pareekshanam okke nadathiyan vannath, aah vandiyum) mariyathayek jeevikan manushyare sammathikathe kallam paranje pattikunnathinod ane virotham.

    • @tsb1088
      @tsb1088 Před 3 lety

      @@jebingeorge6606 ഭൂമിയിലെ അധികാരാക്രമ കാരികൾക്ക് പീഡിതനു നീതിയുടെ ലോകമാണ് പരലോകം /ശിക്ഷ വിധിക്കുന്ന ദിനം

    • @jebingeorge6606
      @jebingeorge6606 Před 3 lety +1

      @@tsb1088 angane ane enthanelum 10, 15 ayairam narakangalil aa mathathinte devathil vishvasichilla enne paranje pokullu ellarum, enthokke kanichalum.... 😂.
      Ningal pedikenda -1 ,ond, njagal dinkoist kalk narakam illa hai.. v.balabhoomi, dingapuranam , 14.15 (d) inagne parayunnu..
      " Verum jeeviyaya nee ee bhumiyil thanne janich ee boomiyil thanne marikum"
      Pakshe 19.13 il chela jeevi vargangal Earth allatha grahangalil pokum enne ezhuthit ond.. ennalum maricha avide theerum.

  • @AJISHSASI
    @AJISHSASI Před 3 lety +2

    👍👍👍👍