വചനം എങ്ങനെ പറഞ്ഞു പ്രാർത്ഥിക്കണം

Sdílet
Vložit
  • čas přidán 23. 05. 2024
  • വചനം എങ്ങനെ പറഞ്ഞു പ്രാർത്ഥിക്കണം

Komentáře • 230

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 22 hodinami

    എന്റെ നാലു മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നവർക്ക് നല്ലൊരു ഭാവി തരണമേ യേശുവേ

  • @ancyi9580
    @ancyi9580 Před 6 dny +2

    യേശുവേ എന്റെ കടങ്ങളും മാറണം ആമേൻ

  • @ancyi9580
    @ancyi9580 Před 6 dny

    യേശുവേ എന്റെ വരുമാനമാർഗങ്ങൾ വർധിക്കണമേ ആമേൻ

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 22 hodinami

    എന്റെ മമ്മിയുടെ കൈയുടെ വേദനകളും പനി മാറ്റി തരണം യേശുവേ ബിജു ചേട്ടന്റെ വയറുവേദനയും മാറ്റിത്തരണം

  • @user-ln2op1jz9r
    @user-ln2op1jz9r Před 7 dny

    Leelamma thomas amen amen സ്തോത്രം സ്തോത്രം യേശുവേ

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 22 hodinami

    എന്റെ കൈയുടെ മുഴ വിട്ടു മാറി പോണം യേശുവേ

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 23 hodinami

    വിജയ് ഓർത്തു പ്രാർത്ഥിക്കുന്നു ബ്രദറെ മാനസാന്തരം കൊടുക്കണമേ മടിയൊക്കെ മാറ്റി കൊടുക്കണമേ പഠിക്കാനുള്ള കുടുംബം മകന് കൊടുക്കണം അനുഗ്രഹിക്കണമെന്ന് ഒരു ജോലി കിട്ടണമേ

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 23 hodinami

    ബ്രദറെ എന്റെ ലിജോ എന്റെ ശില്പാ വർഗീസ് ഞങ്ങളുടെ വീടിനകത്തു കൂടോത്രം ചെയ്തിട്ടുണ്ട് എത്രയും പെട്ടെന്ന് മാറ്റി തരണമേ തമ്പുരാനേ

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 23 hodinami

    കൈയുടെ മുഴമാറ്റി തരണമേ തമ്പുരാനേ ഞാൻ പ്രാർത്ഥിക്കുന്നു

  • @kavithaganapathi
    @kavithaganapathi Před 2 dny

    Amen amen amen amen amen 🙏🙏🙏🙏

  • @anithasooraj6208
    @anithasooraj6208 Před 20 dny +3

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം പരിശുദ്ധാത്മാവിൻ്റെ പരിപൂർണത വേണം പ്രാർത്ഥനയിൽ ഉയർച്ച ഉണ്ടാകണം,

  • @mathewmj9165
    @mathewmj9165 Před 4 dny

    😢എന്റെയും കുടുംബത്തിന്റെയും രോഗങ്ങൾ, കടബാധ്യതകൾ സാമ്പത്തിക ഞെരുക്കങ്ങൾ, എന്നിവ മാറിക്കിട്ടണം. പ്രാർത്ഥിക്കണം.

  • @ValliManeesha
    @ValliManeesha Před 13 dny +2

    പരിശുദ്ധത്മാവിനെ എന്റെ ഭവനത്തിൽ ആയക്കണമേ ഞങ്ങളുടെ കുറവ്കളെ വിചാരിക്കരുതേ എന്റെ പേര് വള്ളി ആണ് അട്ടപ്പാടി ആണ് ഞങ്ങളുടെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @anusreem6353
    @anusreem6353 Před 10 dny

    യേശുവേ...എന്റെമകളുടെമാനസികരോഗംപൂർണസൗഖ്യംനൽകിഅനുഗ്രഹിക്കണമേ...ആമേൻ

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 23 hodinami

    എന്റെ ബിജുവേട്ടൻ എത്രയും പെട്ടെന്ന് രജിസ്റ്റർ നടത്തണമേ

  • @user-ll9iy5sl7t
    @user-ll9iy5sl7t Před 11 dny

    എന്റെ ഈശോ എന്റെ ഭവനത്തിൽ കടന്നു വരണം അനുഗ്രഹിക്കണം റോബി മോൻ നല്ലവൻ ആയി ഈശോയ സ്റ്റുഡിക്കുവാൻ വിളിച്ചു വേർപാടുത്തണം റോണി യുടെ ബേസിനസ് നല്ല രീതിയിൽ നടത്തണം

  • @q-oi2eb
    @q-oi2eb Před 9 dny

    Ante makkale anugrahikanam amen

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Před 14 dny +1

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @ranijames6186
    @ranijames6186 Před 13 dny +1

    God's grace കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു....ആമേൻ

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 23 hodinami

    എനിക്കും ബി ചേട്ടന് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണം എനിക്കൊരു ജോലി തരണമേ തമ്പുരാനേ

  • @jancyshibu1472
    @jancyshibu1472 Před 12 dny +2

    എന്റെ മോളുടെ ശരീരത്തിലെ നീരും വേദനയും കയ്യുടെ വേദനയും മൈഗ്രൈനും മാറ്റി ജോലിചെയ്യാനുള്ള അനുഗ്രഹം nalkaname

  • @mathewmj9165
    @mathewmj9165 Před 4 dny

    വേരിക്കോസ് വെയ്ൻ, തോളിനു വേദന, നടക്കുമ്പോൾ കിതപ്പ് എന്നീ രോഗങ്ങളാൽ വിഷമിക്കുന്നു. സൗഖ്യം കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണം. ആമേൻ. ഞാൻ യേശുവിൽ വിശ്വസിക്കുന്നു.

  • @vincyjose5141
    @vincyjose5141 Před 23 dny +5

    ആമീൻ ആമീൻ ആമീൻ ഞങ്ങൾ ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങളും മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp Před 18 dny +1

    Amen.Amen.Amen.Halleluya.Amen.Halleluya.Sthothram.Appaaaa.Appaaaa.Appaaaaaa😊

  • @AjithaJayan-io9zw
    @AjithaJayan-io9zw Před 14 dny

    യേശു അബാഎനിക്ക് രോഗസൗഖ്യം തരണേ

  • @bijigeevargheasebiji1261

    Amen 🙏

  • @minithomas4656
    @minithomas4656 Před 6 dny

    Amen

  • @ShylajaSn-zv6jl
    @ShylajaSn-zv6jl Před 11 dny

    ഷൈലജ ആമേൻ 🙏

  • @SarojamN-zm6tu
    @SarojamN-zm6tu Před 11 dny

    ആമേൻ 🙏

  • @sajithadevi4031
    @sajithadevi4031 Před 14 dny +2

    പരിശുദ്ധത്മാവിനെ എന്റെ ഭവനത്തിൽ അയക്കണമേ ഞങ്ങളുടെ കുറവുകളേ വിചാരിക്കരുത് എന്റെപേര് സജിത

  • @q-oi2eb
    @q-oi2eb Před 9 dny

    Amen🌹🌹🌹

  • @mariamb5703
    @mariamb5703 Před 11 dny

    Praise the Lord
    Enta 2nd makanekurichu Prarthana apeshikkunnu.

  • @jefinkjohn422
    @jefinkjohn422 Před 7 dny

    Amen🙏🙏🙏🙏🙏

  • @padmamenon2843
    @padmamenon2843 Před 21 dnem +2

    Amen.amen amen

  • @lysammakj4225
    @lysammakj4225 Před 20 dny

    Yeshuve ente kudumbathe angayude karangalil samarppichu prarthikkunnu njangale anugragikkaname amen 🙏

  • @user-db8sz7ib8t
    @user-db8sz7ib8t Před měsícem +5

    എന്റെ hus ന്റെ kidney ക്കു പൂർണ്ണ സ്വാഖ്യo ഉണ്ടാകണമെ എന്നു 🙏🏼 ing.

  • @binoytc1436
    @binoytc1436 Před 16 dny +2

    യേശു എനിക്കായ് മുറിവേറ്റതിനാൽ എൻ്റെ ശാരീരിക ബലഹീനതകൾ മാറിപോകും.

  • @ponnuponnu3658
    @ponnuponnu3658 Před 21 dnem +1

    Amen sthothram pithave

  • @binoytc1436
    @binoytc1436 Před 16 dny

    യേശുവിൻ്റെ മുറിവ് എൻ്റെ സുഖ്യമാണ്

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 22 hodinami

    ബിജു ചേട്ടന്റെ വീട് പണി പൂർത്തീകരിക്കണം എത്രയും പെട്ടെന്ന് യേശുവിന്റെ നാമത്തിൽ

  • @ramanikuttykkramani4430
    @ramanikuttykkramani4430 Před 21 dnem +3

    പാസ്റ്റർ എന്റ മോന്റ ഭാര്യയും മോനും ഒന്നെച്ചു ജീവെക്കാൻ പ്രാർത്ഥന ചൊല്ലണം

  • @sheeja.prakash
    @sheeja.prakash Před 10 dny

    Esuve please give my son a blessed married life immediately give our needs immediately in the Almighty name of jesus everything is possible Amen🙏🙏

  • @jainscicily
    @jainscicily Před 24 dny +20

    എൻ്റെ സാമ്പത്തിക പ്രയിസങ്ങളിലൂടകടന്നു പൊയ്ക്കാണ്ടിരിക്കുന്നു ഉണ്ടായി രുന്ന ജോലി നഷ്ടപ്പെട്ടു Jolta😮

    • @meenaug
      @meenaug Před 15 dny +1

      😊😊😊😊😊😊😊😊😊😊😊😊

    • @user-dx8ov5fh9q
      @user-dx8ov5fh9q Před 14 dny

      .ആമേൻ

    • @MeriMathwu-kr9jn
      @MeriMathwu-kr9jn Před 10 dny

      Sweetyude kdam mattytharum njanvisuvasikunnu@@user-dx8ov5fh9q

  • @jayasreek8203
    @jayasreek8203 Před 9 dny

    Eeshoye ente makalude thalavedana ,thummal, mookkolippu thudangiya ella asugangalum soukyappeduthename joli bhaaram kurachu kodukkename appa nanthi 🙏🌹

  • @minithomas6927
    @minithomas6927 Před 11 dny +1

    എന്റെ കുടുംബത്തിന്റെ 25 ലക്ഷം കടം ഉണ്ട് യേശുവിന്റെ നാമത്തിൽ കടം മറണം ആമ്മിൽ

  • @shinyvilsonshiny6572
    @shinyvilsonshiny6572 Před 10 dny

    ആമേൻ ആമേൻ ആമേൻ എൻ്റെ മകൻ്റെ മദ്യപാനം മാറാൻ പ്രാർത്ഥിക്കണം

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 23 hodinami

    ബ്രദറെ എനിക്ക് ബിജു ചേട്ടൻ ഒരുമിച്ച് ജീവിക്കാനുള്ള കുറുബ തരണമേ

  • @user-jf9ck2do4p
    @user-jf9ck2do4p Před 17 dny +1

    Prarthanayil Abishekam. Labhikkan,pray for me🙏

  • @florydavis6169
    @florydavis6169 Před 16 dny +1

    Amen 🙏🙏🙏🙏🙏🙏

  • @q-oi2eb
    @q-oi2eb Před 9 dny

    എന്റെ ഇളയ കുഞ്ഞി ദൈവത്തെ അറിയണം തല്ല ബുദ്ധി നൽകണo രണ്ടു മക്കളും ദൈവത്തിനു വേണ്ടി ജീവിക്കണം

  • @joshuapet6605
    @joshuapet6605 Před 10 dny

    Parshanmave gagalude mel karuna thonnaname

  • @KebinBiju
    @KebinBiju Před 15 dny +1

    എന്റെ മകൻ കെബിൻ പ്ലസ് +2 പഠിക്കുന്നു പഠനത്തിൽ വളരെ മേശം മാണ് നന്നായിപഠിക്കാൻ പ്രാർത്ഥിക്കണം❤❤

  • @q-oi2eb
    @q-oi2eb Před 9 dny

    എന്റെ ഭർത്താവ ദൈവത്തെ അറിയണം ഞങ്ങൾ സ്നനപ്പെടണം കുംടുംബ o അനുഗ്രഹിക്കപ്പെടണം

  • @SolamonKpz
    @SolamonKpz Před 15 dny +1

    Ameen

  • @ushamn8281
    @ushamn8281 Před 29 dny +1

    Amen Amen Amen 🙏🏻

  • @jancyshibu1472
    @jancyshibu1472 Před 12 dny

    കർത്താവേ... Ante shibuchanu ante neethumolku, ante nithinmonu,, ante milan monu, ante ammachiku,sahodharangalku alkavarkum ee aliya dhasikum, allavarkum ante karthavinte adipinarukalal soukyam nalkaname....

  • @user-wt9ms4jb1o
    @user-wt9ms4jb1o Před 23 dny +1

    ആമേൻ ആമേൻ 🙏🙏🙏

  • @maryjames3287
    @maryjames3287 Před 20 dny +1

    🙏🙏🙏🙏 ആമേൻ ആമേൻ

  • @neethu2092
    @neethu2092 Před 21 dnem +1

    അച്ഛാ എനിക്കു വേണ്ടി ഒന്നും പ്രാർത്ഥിക്കണേ അച്ഛാ എനിക്കു ഒരു ജോബ് ഇല്ലാ എനിക്കു ഒരു ജോലി വേണം അച്ഛാ

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp Před 18 dny

    Sthothram.Sthothram.Sthothram.Halleluya.Halleluya.Amen.Amen.Amen.Amen.Amen

  • @user-bn9vr4op4e
    @user-bn9vr4op4e Před 18 dny

    Amen sthothram🙏🙏

  • @user-ew5kw4iz6i
    @user-ew5kw4iz6i Před 21 dnem +1

    Amen❤🙏

  • @user-ot9rv7wi8v
    @user-ot9rv7wi8v Před 18 dny +1

    Yesuve എനിക്ക് നടുവേദനയിൽ നിന്നും പൂർണസൗഖ്യം തരണേ

  • @beenababu7406
    @beenababu7406 Před 21 dnem +1

    ആമേൻ

  • @user-sq5wr3xj5z
    @user-sq5wr3xj5z Před 17 dny +1

    Amen ..

  • @divyapaul7555
    @divyapaul7555 Před 21 dnem +1

    Amen🙏🙏

  • @padmajaayyappan7885
    @padmajaayyappan7885 Před 16 dny

    ആമേൻ 🙏🏼ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @SunithaTitus-oy8kd
    @SunithaTitus-oy8kd Před 14 dny

    എനിയ്ക്ക വേണ്ടിയും എൻ്റെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണം. ഞാൻ ആക്സിഡൻ്റ് മൂലം കാലിൽ 5പൊട്ടൽ ഉണ്ട കമ്പി പുറതൂടെ ഇട്ടിരിക്കുന്നു മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണം. ഇന്നി അകത്ത് കമ്പി ഇടണം. എല്ലാ കിടക്കയിലാണ് പ്രാർത്ഥിക്കണം 2 മക്കളും ദൈവഭയത്തിൽ വളർന്നവരുവാനും വിദ്യാഭ്യാസത്തിൽ ഉയർച്ച ലഭിപ്പാനും മക്കൾ ലഹരിയിൽ അകപ്പെടാതെ വളർന്നു വരുവാനും പ്രാർത്ഥിക്കണം ഭർത്താവ് മദ്യാപാനിയാണ് അത് മാദവാനും പ്രാർത്ഥിക്കണം

  • @vipinchithravipinchithra8032

    Amen njan anugrahikaedum

  • @SanigaLal-sl5yu
    @SanigaLal-sl5yu Před 11 dny +1

    എൻ്റെ പേര് സുജാത് ലാലിച്ചൻ എൻ്റെ പ്രാർത്ഥന വിഷയം സച്ചിൻ സനിഗ് സാന്ദ്ര എന്നാണ് ഇവർക്ക് വേണ്ടി പ്രാർത്ഥിക

  • @padmarose7961
    @padmarose7961 Před 18 dny

    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ വീട് പണി നടക്കുവാ വാർപ്പുവരെ ആയി പണനക്കുറവ് കൊണ്ട് നിർത്തി വെച്ചേക്കുവാ 🙏🏽qq

  • @thresiammachacko1607
    @thresiammachacko1607 Před 13 dny

    Amen Amen Amen

  • @abythampi6577
    @abythampi6577 Před 20 dny

    God bless us 🙏🙏 I like this program

  • @ManjushKS-th9vn
    @ManjushKS-th9vn Před 12 dny +1

    Enikkum ente makkalkkuvendy prathikkanam. Thudarpadanathinu money Ella. Ennikku 3 children undu. Husband Ella's. Aarum sahayathinillaa

  • @q-oi2eb
    @q-oi2eb Před 9 dny

    എനിക്കു യേശുവിന്റെ അനുഗ്രഹം വേണം

  • @maryjames3287
    @maryjames3287 Před 20 dny

    ആമേൻ 🙏🙏🙏

  • @thoufeeqk4607
    @thoufeeqk4607 Před 3 dny

    🙏🙏🙏🙏amen🌹🌹🌹🌹🌹

  • @Saju-wi3sv
    @Saju-wi3sv Před 23 dny +1

    എന്റെ husbantinte creatin നോർമൽ ആകണം. ശരീരത്തിന്റെ ബലഹീനത മാറികിട്ടണം... എന്റെ മകൾക്കു വിദേശത്തേക്കുള്ള പേപ്പർ വർക്കുകൾ വേഗം പൂർത്തീകരിച്ചു വേഗത്തിൽ ഒരു ജോലി ലഭിക്കണം.

  • @shinymonson2160
    @shinymonson2160 Před 20 dny

    ആമ്മേൻ 🙏🙏🙏🙏

  • @rajammamadhu2250
    @rajammamadhu2250 Před 17 dny

    Enikke holispititine vendi prarthikkenam Amen Amen Amen Amen Amen Amen

  • @MarykuttyBabu-el6np
    @MarykuttyBabu-el6np Před 11 dny +1

    പരിശുദ്ധാത്മാവ് എന്റെ രണ്ടാമത്തെ മകനെ സ്പർശിക്കണം സ്പർശിക്കണം

  • @dollychacko5830
    @dollychacko5830 Před 20 dny

    Amen Amen 🙏

  • @SolamonKpz
    @SolamonKpz Před 15 dny

    Amen Hallelujah

  • @florydavis6169
    @florydavis6169 Před 16 dny +1

    Amme mathave ente vishama sathichuthrame yasuve mahathom yasuve nani 🙏🙏🙏❤️

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 22 hodinami

    ഈ പന്ത്രണ്ടാം തീയതി എനിക്ക് അനുകൂലമാകണം സർട്ടിഫിക്കറ്റ് കിട്ടണമേ

  • @vineethasunilvineethavinee5263

    Amen amen 🔥

  • @lysammakj4225
    @lysammakj4225 Před 20 dny

    Ennu ente Daivam enne anugrahikkum

  • @santhoshgeorge4769
    @santhoshgeorge4769 Před 14 dny

    Pls pray for me and family

  • @Bindhucs-ow2jy
    @Bindhucs-ow2jy Před 18 dny

    കോടതി കേസ് മാറിപ്പോവാനും . കടബാധിത മാറുവാനും പ്രാത്ഥിക്കണ്ണം 🙏🙏

  • @maryjames3287
    @maryjames3287 Před 20 dny

    ആമേൻ ഹല്ലേലൂയാ 🙏🙏🙏🙏

  • @joisejohn6453
    @joisejohn6453 Před 9 dny

    Plese pray for my financial problem

  • @vineethasunilvineethavinee5263

    Amen amen 🙏

  • @mercythomas3812
    @mercythomas3812 Před 15 dny +1

    Ente മകൻ റോണിക്ക് ഒരു നല്ല ജോലി കിട്ടുന്നതിനായിട്ട് പ്രാർത്ഥിക്കണേ.

  • @AMMAMARIYAM290
    @AMMAMARIYAM290 Před 7 dny

    Ente name praseetha enne alattunna asugam. Bayam aswosthatha manasikavpirumurukkam enil niinnum vittu povaan praathikkane🙏

  • @user-ff7un3we5i
    @user-ff7un3we5i Před 19 dny

    Amen❤❤❤❤

  • @sinijomy7015
    @sinijomy7015 Před 17 dny

    എൻ്റെ മകൾ മഞ്ജിമ വിദേശത്ത് MBBS പഠനം പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യയിൽ ജോലി ചെയ്യാനുള്ള FM G എന്ന പരീക്ഷ ജൂലൈ 6 ന് എഴുതുന്നു. 50 %കിട്ടിയാലെ ജയിക്കുകയുള്ളു ''ഇത് രണ്ടാ പ്രാവശ്യമാണ് എഴുതുന്നത്....മോള് ഈ പ്രാവശ്യം മെങ്കിലും ജയിക്കണമെ.. മോൾക്ക് വേണ്ടി പ്രത്യകം പ്രാർത്ഥിക്കണം

  • @chindukurian2491
    @chindukurian2491 Před 20 dny

    എൻറെ മകനെ ഒരു ജോലി കൊടുത്തു അവനെ അനുഗ്രഹിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അവൻറെ ദുഷ്ട പ്രവർത്തകരിൽ നിന്നും വിടുവിക്കുവാൻ ദൈവമേ നീ സഹായിക്കണമെന്ന് നിങ്ങളോരോരുത്തരും പ്രാർത്ഥിക്കണം

  • @beenaphilip8466
    @beenaphilip8466 Před 11 dny

    Aamen. Aamen

  • @user-xh5yu4bv7x
    @user-xh5yu4bv7x Před 13 dny

    Ente jesus plz give me a govt job

  • @jollymathew2985
    @jollymathew2985 Před 17 dny

    Amen amen