കാടിനുള്ളിലെ കൊട്ടാരത്തിൽ ഫാമിലിയായി താമസിക്കാം | Misty Valley Resort Nelliyampathy Part-1| DotGreen
Vložit
- čas přidán 7. 09. 2024
- One of the best private forest resort in Kerala, deep inside the dense forest, a heritage British bungalow, wild animals around you is an amazing experience. Misty valley resort Nelliyampathy.
Rajesh Nelliyampathy Jeep Driver : +91 95626 79136
There are multiple stay options available in misty valley, the most premium one is heritage bungalow. White house, green house, red house, karadi bungalow, and new bungalow are the other options. It doesn't matter which option you choose all are amazing stay inside deep forest. Heritage Bungalow costs you per head 2500 all other stays per head cost is 2000 which includes food (dinner, breakfast, tea and snacks) and night forest safari. You have to pay extra 1500 one side for the off road forest jeep safari from Nelliyampathy to Misty Valley Resort which is around 14km away from Nelliyampathy. Also a per head charge of 80 rupeese and vehicle charge 100 rupeese you have to pay at the forest check post. Jeep drivers will help you to park the car in a safe place before we start our off road.
Simon Daniel shooting location, Bhoomi shooting location
#misty_valley #dotgreen #forest_stay
Link for Booking Heritage Bungalow :
www.tripuntold.com/stay/heritage-bungalow-palakkad/?r=33874&
Link for Booking Karady Bungalow :
www.tripuntold.com/stay/karady-bungalow-palakkad/?r=33874&
Link for Booking Dormitory : www.tripuntold.com/stay/dormitory-palakkad/?r=33874&
Evide alle kanakanmani movie shoot cheythe🤔
@@janaki258 ano? Ariyilla
new simon Daniel movie ivdeyanu
Booking phone no
ഇതിന്റെ റൈറ്റ്
Description kodutha number onu maatiyek 😁
നിങ്ങളുടെ വീഡിയോസ് ഞാൻ ഈ ഇടയായിട്ട് ആണ് കണ്ടു തുടങ്ങിയത്..
കണ്ടു തുടങ്ങിയപ്പോ നിങ്ങളുടെ ഒരു പാട് വീഡിയോസ് ഒറ്റ ഇരിപ്പിന് കണ്ടു അത്രക്കും മനോഹരം ആയിരിന്നു ഓരോ വിഡിയോസും..❤️
അത് പോലെ ഏതു റിസോർട് ആയാലും അതിനെ കുറിച്ചുള്ള എല്ലാ ഡീറ്റൈൽസും നിങ്ങൾ കറക്റ്റ് ആയിട്ട് പറയുന്നത് വളരെ ഉപഗാരപ്ർഥമായി
Keeep going 👍👍❤️❤️
Thank you 😊😊😍
വളരെ നന്നായി ഫുഡ് കഴിച്ച് പ്ലാസ്റ്റിക് ഒക്കെ വലിച്ചെറിഞ്ഞ് പോകുന്ന ആ സംസ്ക്കാരം അതിഗംഭീരം .
എവിടെപോയാലും കാണാം ഇതൊക്കെ... എന്ത് ചെയ്യാനാ... ഞങ്ങൾ ഇടാറില്ല എവിടെയും, തിരിച്ചു കൊണ്ടുപോരും പേപ്പർ അടക്കം..
കഴിഞ്ഞ വർഷം ഞാനും കുട്ടുകാരികളും ഇവിടെ താമസിച്ചതാണ്. സൂപ്പർ സ്ഥലമാണ്. രാത്രിയിലെ സഫാരി സൂപ്പർ ആണ്
Yes kidu ambience anu 😊👍🏻
Ploua
@@aloshythomas5492 🤔
Expense ഒന്ന് പറയാമോ?
ഓർമ്മ പുതുക്കാൻ കൂട്ടുകാരികൾക്ക് ഈ.വീഡിയൊ ഷെയർ ചെയ്തു,😀
ഗൾഫിൽ ഇരുന്ന് ഇത് കാണാൻ പൊളി,അടിപൊളി വീഡിയോ 😍😍😍 keet it up ബ്രോ.
Thank you 😍👍🏻
bro after arabi andi thangi... yu get time .... aiva kattarabi ...
അടിപൊളി സ്ഥലം 👍നെല്ലിയാമ്പതി പോയപ്പോൾ ഈ സ്ഥലം അറിഞ്ഞില്ല 😌അടുത്ത തവണ ഇവിടെ താമസിച്ചിട്ടുത്തന്നെ വേറെ കാര്യം
Yes theerchayayum pokanam 😊👍🏻
@@DotGreen രാത്രിയിൽ സായിപ്പ് വരുമോ 😁
@@satheeshoc4651 ഭാഗ്യമുണ്ടെങ്കിൽ 😄
@@DotGreen 😄😄😄😁
Forest is my weakness 🌿🌿🌿🌿
Mine too 😊
Mee tooo
ബ്രിട്ടീഷ് കോട്ടേ സിൽ രണ്ട് ദിവസം തങ്ങി. നല്ല ചിലവാണ്. ഫുഡ് എല്ലാം അവരാണ്. മീൻ ഒഴിഞ്ഞ് എല്ലാ ഭക്ഷണവും അവർ ഉണ്ടാക്കി നൽകും . രാത്രി 7.30 ന് ജീപ്പുമായി വരും നൈറ്റ് സഫാരിക്ക്. ബംഗ്ലാവ് സൂപ്പർ ആണ്. കാട്ടുപോത്ത് ആന ഒക്കെ രാവില മുറ്റത്ത് വന്ന് നിൽക്കും. ഇവിടെയായിരുന്നു നമ്മളും താമസ്സിച്ചിരുന്നത്. ഒരു സ്ത്രീയുണ്ട് ആഹാരം പാചകം ചെയ്ത് തരുന്നത്.
😊😊👍🏻👍🏻
പുതിയ പുതിയ വ്യത്യസ്തമായ വീഡിയോകൾ.. മനോഹരമായ സ്ഥലങ്ങൾ.. വിവരണങ്ങൾ.. എല്ലാം മനോഹരം..
Thanks ❤
ഇവിടെ സേഫ് അല്ല പ്രത്യേകിച്ച് ഫാമിലി ഒക്കെ ആയിട്ട് പോകുമ്പോൾ ഒരിക്കൽ aa വ്യൂ പോയിന്റിൽ ഞങ്ങളെ കാട്ടാന ആക്രമിച്ചു നിങ്ങൾ ഈ ഭക്ഷണം കഴിച്ച സ്ഥലത്തേക്ക് ജീവനും കൊണ്ട് ഓടി പക്ഷെ ആന പുറകിൽ കൂടി ഞങ്ങൾ പലരും വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് ജീപ്പ് ഡ്രൈവർ ആനക്ക് നേരെ വണ്ടി എടുത്തുകൊണ്ട് മാത്രം രക്ഷപ്പെട്ടു. ജീവിതത്തിൽ മറക്കാത്ത അനുഭവം ആണ് 🙏🏻🙏🏻🙏🏻
ഓഹ്... 🙄
കുട്ടികളുമായി ഇറങ്ങുന്നതിനു മുൻപ് ഡ്രൈവർ അവിടൊക്കെ നോക്കി സേഫ് ആണെന്നറിഞ്ഞ ശേഷമാണ് ഇറങ്ങിയത്, അതും അവിടെ ഒരുപാട് ആളുണ്ടാരുന്നു..
പിന്നെ കാട്ടിൽ എപ്പോഴായാലും റിസ്ക് ഉണ്ട്
100% സേഫ് ആണെന്ന് പറയാൻ പറ്റില്ല.. 👍🏻
ഓർമ്മക്കായി ഇനിയൊരു സ്നേഹഗീതം ആൽബം shooting set 😄😄😍😍😍
👍🏻👍🏻😊
ആരും കാണിക്കാത്ത സംഭവങ്ങൾ താങ്കൾ കാണിക്കുന്നു താങ്കൾ പൊളിയാണ് bro ഇനിയും പ്രതീക്ഷിക്കുന്നു നല്ല വീഡിയോസ്
Thank you 😍
Just imagine,,, life of those kidzz.. Awesome....
😄😍👍🏻
നമുക്ക് തറവാട് എങ്ങനെ ആണോ അതു തന്നെയാണ് ബ്രിട്ടീഷ് കാർക്കുള്ള ബംഗ്ലാവ് ❤❤രണ്ട് മനുഷ്യർക്കും ഒരു വികാരം ആണിത്
Oh atha pulli engum pokathe avde thanne thangiye alle 😊👍🏻
ഞാനും ഒരു പ്രവാസി ചൂടിൽ ഇരുന്നു കാണുബോൾ 🤩🤩🤩. കുട്ടികൾക്ക് ഫുഡ് കൊടുത്തപ്പോൾ. പാറയിൽ വക്കിൽ അടുത്തുപോയി ഇരുന്നപ്പോൾ പേടിച്ചു. പോയി ഇനി അതൊക്ക നോക്കണം
Hey athu videoyil thonnunnatha, namukku irunnunirangavunna height mathre ulloo avde angane dangerous onnumalla..
Nalla avatharanam valichu neetunilla....
Over expression illa very good work.👍❤️
Thank you 😊👍🏻
സൂപ്പർ സ്ഥലം, അടിപൊളി ♥️♥️♥️ waiting next video
Thank you 😍
നെല്ലിയാംപതി , വാല്പ്പാറ തുടങ്ങിയ സ്ഥലത്ത് കുട്ടികളെ പിടിച്ച് ശീലിച്ച് പോയ പുലികൾ ഉണ്ട് , കുട്ടികളെ എപ്പഴും നമ്മുട വളരെ അടുത്ത് തന്നെ ചേർത്ത് നിർത്തണം ,
ടൈഗർ റിസർവ്വ് ആയ വയനാട്, തേക്കടി , ബന്ദിപൂർ ഈ issue ഉണ്ടായേക്കില്ല
Okay, sure thanks bro 😊👍🏻
ഞങ്ങൾ പോയിട്ടുണ്ട്. സൂപ്പർ ആണ്. നൈറ്റ് സഫാരി സൂപ്പർ
Yes 😊😊👍🏻
Bro upload cheyunna oro vlog m kaanarund orupaad ishtam aayi… Natil varumbo bro na onnu neril kaananam ☺️☺️Best of luck bro..iniyum orupaad nalla nalla vlogs pradeekshikunnu🥰🥰🥰
Theerchayayum kanam 😊 sure inyum videos varanundu 😊👍🏻
ഭക്ഷണം കഴിച്ചിട്ട് വേസ്റ്റ് അവിടെത്തന്നെയിട്ടല്ലേ. Very good
Aaru ittu???
Pothinjondu poya Kdalasu polum madakki konduvannu...
kurachuper ennum ingane thanne.
Kuttikale enkilum nallathu paranju kodukanam .swayam waste idanda idatu
Kalayan padippikanam .
Cheruppam muthal seelippikkanam
ellam adipoli yathrakal.kazhiyuna yathrakalil familiye cherth nirthunna thankaleyum, familiyeyum ereyishtam..kunjungalude happiness 😍❤❤
Thank you 😍🙏🏻😊
@i decide my vibez 🤔🤔🙄
New year mistyvally resort ayirunnu oru rakshayum illa adipoli
@@jinujinesh.m9861 😍👌🏻👍🏻
Skip cheyyathe full video kandu nice 🙂
Thanks 😊👍🏻
ഇതിന്റെ ബാക്കി വീഡിയോ വേഗം ഇടണേ.. ❤❤❤ഒത്തിരി സ്നേഹത്തോടെ 🥰🥰
😊😊 👍🏻👍🏻 Thursday 12 😊
@@DotGreen നിങ്ങളുടെ നല്ലൊരു കാര്യം എന്ന് വെച്ചാൽ.. എല്ലാ കമെന്റിനും റിപ്ലേ കൊടുക്കുന്നു.. അതാണ് മറ്റെല്ലാ യൂട്യൂബ്ഴ്സിൽ നിന്നും നിങ്ങൾ വത്യസ്തൻ ആവുന്നത്.. ❤❤❤🥰 🥰👍🏻👍🏻
@@evanrayan5947 വീഡിയോ കണ്ട് കമന്റ് ഇടുന്നവർ നമ്മളെ ഇഷ്ടപ്പെടുന്നവർ അല്ലെങ്കിൽ നമുക്ക് suggestion തരുന്നവർ ആണ്, അപ്പോൾ അവർക്ക് തിരിച്ചൊരു നന്ദി പറയേണ്ട ഉത്തരവാദിത്തം നമുക്കുമുണ്ട് ❤😍👍🏻
ഒരു സെക്കന്റ് പോലും ഇമ വെട്ടാതെ കണ്ടിരുന്നുപോകും ഇഷ്ടപ്പെട്ടു
😍😍❤😊
നെല്ലിയാമ്പതി 😍ഞാൻ പോയിട്ടുണ്ട്
ഓറഞ്ച് തോട്ടം
☺️😍😊 yes kidilan sthalamanu
റിസ്ക് എടുത്ത് ചേച്ചിയെയും മക്കളെയും കൊണ്ടുപോകുന്ന ചേട്ടൻ പൊളി തന്നെ 🥰
Kuttikalem kondu angane risk edukkarilla, ivde pothuve families pokunna sthalamanu..
ഞങ്ങൾ ഇവിടെ two days താമസിക്കാൻ പോയിട്ടുണ്ട്. 5500/- രൂപ per night വാങ്ങി, വൃത്തികെട്ട rooms, രാത്രി മൊത്തം എലി ശല്യമായിരുന്ന്, പോരാഞ്ഞ് പുറത്ത് ഇറങ്ങിയാൽ അട്ടയും. ഒറ്റ ദിവത്തെ താമസo മതിയാക്കി ഓടി രക്ഷപ്പെട്ടു.
Ivde vamban resort setup agrahichu varunnavar nirasappedum... Ithu kadu ishtapedunna nature explore cheyyan agrahikkunnavrkku mathrame patoo 👍🏻
Please try to include some awareness message about disposal of plastic in these forest areas
👍🏻👍🏻
@phoenix Bird👍
Same comment ഇടാൻ വേണ്ടി comment box open ആക്കിയ ഞാൻ... 😇😇
First time oru video kandu pediayath
😄 animals kandittano atho bungalow kandittano
@@DotGreen bungalow kanditt
Although elephants are there no tigers now.I read a book by British soldier Major Morris in 1920.He came here to hunt a Nilgiri Ibex and stayed with a Planter. He hunts bison for its head, elephant for Ivory, Tiger for its skin and vain presitge.On 20th January 1920 he killed a tiger here.9 and half feet well grown just for pleasure.The colonisers used to shoot tiger for souvenir! Not the man eater
👍🏻👍🏻 thank you for the information 😊
Sooper. Oru horrer feel ഉണ്ട് 👍👍👍
😄😊👍🏻
Munne njan poyi thamasichittundu. Night safari super aanu
Athe 😊👍🏻👍🏻
ആദ്യമായ് താങ്കളുടെ വീഡിയോ കാണുന്നു.. അടിപൊളി അവതരണം.. 🙏
Thank you ❤
ലളിതം സുന്ദരം സിനിമ ഇവിടെ യാണ് ഷൂട്ട് ചെയ്തത്
Ano? 👍🏻
ഒന്നും പറയാനില്ല അടിപൊളി അതൊക്കെ അവിടെ തന്നെ പോയി കണ്ട് ആസ്വദിക്കണം ❤️❤️✨️
Yes true 😊👍🏻
എന്റെ ചേട്ടാ... ആകുഞ്ഞുങ്ങളെയും ഒപ്പം കൂട്ടി പുലിയും ആനയുമുള്ള സ്ഥലത്തൊക്കെ പോകാൻ ധൈര്യം കാണിച്ചല്ലോ 😳😳😳😳 അപകടം പിടിച്ച സ്ഥലത്ത് കുട്ടികളെ കൂടെ കൊണ്ടുപോവല്ലേ 🥰🥰🥰
Nallapole sredhichanu kondupoyathu.. Thanne vidan padilla fultime nammude aduthu nrithanam...
Family aayit especially kuttikaleyum kond dhayav cheyth ithoolathe olace il pokathirikuka riak aan 🐅
Hey kuttikale sredhikkunnundarunnu... Avde angane risk onnumilla kuttikale nokkiyal mathi... Orupadu families varunna sthalamanu, njngal chennapo thanne kuttikalumayi vere families undarunnu.. Ithu kure varshamayittullatha avde angane kuzhappamonnumundayittilla...
വീഡിയോ കാണാൻ കുറച്ചു താമസിച്ചു... അടിപൊളി സ്ഥലം... ❤❤❤
❤ thank you
Brother eantenadanu come on nice place
We tried to book here and finally ended up in Green Land Nelliyampathy..... The google map location for Misty valley is wrong... So please follow instructions as in this video.... Green land is another very good alternative and it has roads until the end and good ambience with park and farm animals in it.... But certainly misty valley is good for large families or people and if you want a good connect with the forest and adventure.....
Thank you bro 👍🏻 Misty valley is top choice for those who love wildlife and forest.. 😍
Super Video bro..
മക്കളെയും കൊണ്ട് ആ പാറയുടെ അറ്റത്തു ഇരുന്ന് food കഴിച്ചത്..ഒന്ന് പേടിച്ചു..ശ്രദ്ധിക്കണം.
😊👍🏻 sredhikkunnundarunnu, pinne athinte thazhe angane kanunnathra danger onnumalla..
@@DotGreen K👍🏻
Great coverage and thank you for bringing this to us waiting for the second part 👍
Thanks 😊👍🏻
ഞാൻ പോയിട്ട് ഉണ്ട് അവിടെ അടിപൊളിയാട്ടോ നല്ല തണുപ്പ്
അതെ സൂപ്പറാ 😊👍🏻
02:53 don't litter the place. People who love the nature won't do that. Careless typical Indian ppl. When we are going to learn this all?!!!😢
When we packed our food waste, i had taken a clip mentioning the same, but removed while editing (as i know no use)..
Plastic thirike kondupokkath oru short video aakiyal..
Ath kand nannavunnavarum kaanuvanney.
Minimum chinthikku enkilum cheyyum
പണ്ട് ഞാൻ പോയതാ... 🔥🔥🔥
രണ്ടെണ്ണം അടിച്ചു കിടക്കാൻ പറ്റിയ സ്ഥലം
😄😄 haha 👍🏻
Kazhinja kollam poyirunnu.. super climate, Aanamada estast, British bungalow 🤩
Yes heavy sthalamanu 😊👍🏻
Anamada estate alle aparichithan movie le
Please details
@@basheerbavu2882 ee sthalathinte details videoyil undu
Enikum ponam.
Pokalo, booking link descriptionil kidappundu thattikko 😄
സെപ്റ്റംബർ ഞങ്ങൾ പോയിരുന്നു നെല്ലിയാമ്പതി പകുതിപാലം കരടി ബംഗ്ലാവിൽ. അന്ന് നല്ല മഴ ആയിരുന്നു powli vibe ആയിരുന്നു.അടുത്ത തവണ മിസ്റ്റി try ചെയ്യാം... കെ
പകുതിപാലത്തു പോകാൻ മറക്കല്ലേ ktdcyude govt റിസോർട് ആണ്
Sighting chance kuravalle avde?
@@DotGreen അത്ര കുറവ് ഒന്നും ഇല്ല.. Nyt ട്രെക്കിങ് ഉണ്ട് അതിൽ എന്തായാലും കാണാൻ പറ്റും... ഭാഗ്യം ഉണ്ട് എങ്കിൽ താമസിക്കുന്നതിന്റെ തൊട്ടു അടുത്ത് ഉണ്ടാകും
Love all your videos..xlnt narration, video and selection of locations ❤❤
Thank you ❤
Plastic Waste should be noted, even if others are responsible for the misdeed.
But no use, i used to do in my first few videos, but of no use.. 😭
Chetta adipoli😍😘🥰iniyum poratte😉😆😀
😊👍🏻 yes iniyumundu 😊👍🏻
i have visited misty valley and other parts of nelliambathy......
Okay good
Very detailed coverage... thank you for this video.. In case we go in offroad vehicle, will they allow us to drive in it to the resort or we have to take the local jeeps..
Thanks, i dont think they allow
@@DotGreen oh okie.. thank you 😊👍 keep travelling
ഞങ്ങൾ 4th week saturday book ചെയ്തിട്ടുണ്ട്
നിങ്ങൾ എവിടെ നിന്നാണ്.?മലപ്പുറത്ത് നിന്ന് വരുമ്പോൾ Total എത്ര ചിലവ് പ്രതീക്ഷിക്കാം...
Enjoy 😊👍🏻 super anu
Book chayanda contact no
@@prasanthg9716 plz check description
Vedio powlichuuu.. bibine camera ethokeyanu use cheytakune
Thank you 😍
Sony fdr ax700, gopro7
Enthe njan ii channel kaanan vayki.... Subscribed❤❤❤
❤❤😊
Waste okke avde thanne ittenkil that’s not good. Nice video quality.
Videoyil evdeyelum waste avde idunnundo? Pinne entha ellavarum ithu thanne chodikkunne? 🤔
Njan answer cheythu maduthu.. Njan evdeyum oru paper polum valicheriyarilla
Kids were sitting too close to the cliff edge.. please take better care next time ❤
it was not that dangerous as in the video 😊
മാലിന്യം സംസ്കരിക്കുക എന്നത് ഒരു സംസ്കാരമാണ്. നിർഭാഗ്യവശാൽ പ്രബുദ്ധനെന്ന് സ്വയം അവകാശപ്പെടുന്നവർക്ക് അതില്ല - കഷ്ടം
വീഡിയോ ഗംഭീരം. അഭിനന്ദനങ്ങൾ
Thank you.. Ithokke nammal nammude kuttikale padippikkanam athuvazhi matullavaril ethanam.. Allathe oru divasam kondu ee seelangal marilla..
Exposure ithiri korakkanam
Ok 👍🏻
Good Anchoring ..woww vallichu neetinilla so good
Thank you 😊👍🏻
Waiting for part 2 bro..Misty valley stay adikkanam udane..kidu vibe
Nee vaa namukku poyekkam 👍🏻
My Chung രാജേഷ് bro driver 😍😘
😊👍🏻👍🏻
Ghost house film orma vannu🤩🤩😂😂
😄😄👍🏻
ഈ വീഡിയോ നല്ലൊരു അനുഭവം ആയിരുന്നു
Thank you 😊
Lucky Rich People
Areyanu udhesichathu?
Enneyano?
😄😄 njan rich akumarikkum pakshe nilavil alla.. Kashtapettu joli cheythu jeevikkunnu, sambadhyam ee yathrakal mathram... Athanente priority.. 👍🏻
niggaldey videos onninu onnum mechanics polichu 👍
Thank you 😊👍🏻
Niz videooo😊😊😊🔥🔥🔥. Sayipp rathri varumo avo rathriyil🤭
Bhagyamundel kanam 😄
good video
your presentation also very good
Thank you 😊👍🏻
kidilan vedio..keep going bibin bro🤟
Thanks 😊👍🏻
Nelliyampathy 🤩💚🌿🌏
😍😍😍
കാടായത്കൊണ്ട് കഴിവതും ചെറിയ കുട്ടികളെ കൊണ്ട് പോകുന്നത് ഒഴിവാക്കുന്നത് നല്ലതാവും. കാരണം വാഹനത്തിന് മുമ്പിൽ ആനയോ മറ്റു ജീവികളോ വന്നാൽ ശബ്ദമുണ്ടാക്കി ആ ജീവിക്ക് disturbance ഉണ്ടാകാൻ ചാൻസ് ഉണ്ട്. അപ്പൊ അത് ആക്രമിക്കും. ഏകദേശം സർക്കാരിന്റ കീഴിലുള്ള എല്ലാ കാടുള്ള പ്രദേശഗങ്ങളിലും ശബ്ദം ഉണ്ടാക്കരുത് എന്ന് പ്രത്യേകം ബോർഡ് വെക്കാറുണ്ട്. ഒരു പക്ഷെ നമ്മുടെ മക്കളിൽ നിന്ന് ശബ്ദമുണ്ടാക്കിയതിന് കൂടെ ഉള്ളവരും അനുഭവിക്കേണ്ടി വരും
Nammal mathramayanu oru vandikku poyathu... Avde angane vandiye akramikkarillenna paranju kettathu, sthiram vandikal kandu parichayamaya animals anennu..
Ivde sthiramayi family pokunnathanu njngal chennapo thanne cheriya kuttukalumayi alukal undarunnu...
Sadharana kattil pokumbo njan family koottarilla, risk illel mathrame kondu pokoo..
Waiting for part 2👌
😍👍🏻
മദാമയുടെ പ്രേതം കാണും
😄
Last month njan poyathanu..... 2 nd time aanu pokunnathu.... Shokham aanu...... Oru viwe point undu misty valley ippo allowed alla....food bhayankara shokam aanu... Staff also... Firts time experience super aayirunnu ippo... Enth... Avaru enthu cheythalum tourist vannolum.. Enna mind aanu........mlavine kaanam......
Ano.. Avar adhika kalam undavilla... Forest attach cheyyan sadhyayhayundu
പ്ലാസ്റ്റിക് കാലു തട്ടി നടന്നു പോയ അമ്മച്ചിക്ക് ആണ് എൻ്റെ like 😂😂😀😀🙄🙄🙄
കമന്റ് ഇഷ്ടം പോലെ ഇട്ടോളൂ നല്ലതാണ് 😊👍🏻👍🏻
Bro, This is the 1st time I am watching ur video, Nice presentation, Hope u covered all Details...
Yes, part2 video coming this Thursday
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്.....
❤👍🏻
Nice video ,പുലി ആയിരിക്കില്ല കാട്ട് പോത്തിനെ ചുമന്ന് കൊണ്ട് പോയത് , കടുവ ആണേലും ഒരു മുറിക്കകത്തേക്ക് കൊണ്ടുപോകുമോ?
വേട്ടക്കാരൻ ആകാൻ ചാൻസ്, ജോർജ് ജോസഫ് സർ അന്വേഷിക്കേണ്ടി യിരിക്കുന്നു
😄😄 njanum chodichu ithe doubt pakshe kaduva alla onnil koodathal pulikal anenna paranje... 😄👍🏻
ഇതുപോലെയുള്ള സ്ഥലങ്ങളിൽ കുഞ്ഞുങ്ങളെ കൊണ്ട് പോകാതിരിക്കുന്നത് ആണ് നല്ലത്
Kondupokunnathil kuzhappamilla ishtampole families vararundu.. But nannayi sredhikkanam ottakku engottum irangan vidaruthu, rathriyil purathirangaruthu.. Ithokke sredhikkan patumenkil mathram kondupokavoo
അഞ്ച് ദിവസം താമസിച്ചു മനോഹരമായിരുന്നു
5 divasamo? 😍 adipoli 👌🏻👌🏻
with family ano
@@zainzayan1728 കുട്ടികളുടെ ക്യാമ്പായിരിന്നു
Ivide adipoliyanuuuu njan poyitudddddd
😊👌🏻👌🏻 👍🏻
അടിപൊളി ബ്രോ
😍
Sooper.... 🔥🔥💓👍👍👍
❤❤❤
വെരി ഗുഡ്.. ഒരിക്കൽ പോകണം
😍👍🏻
അടിപൊളി സ്ഥലം 😍😍
Yes heavy sthalamanu
Super vedeo. All the best.
Thank you 😊
Nannayirunnu.Thank You
😍😍😍
Tigerine nigalku pediyillee... Kidsineyum kond ee place kalil povathirikuka...
ടൈഗർ അങ്ങനെ ആളുകളെ അറ്റാക്ക് ചെയ്യില്ല... പിന്നെ കുട്ടികളെ കൊണ്ട് പോയ സ്ഥലമൊക്കെ സേഫ് ആണ് ആളുകൾ പോകുന്നതാണെന്നു ഡ്രൈവർ പറഞ്ഞത് കൊണ്ടാണ് ഇറങ്ങിയത്... 👍🏻
Amazing video 🔥🔥🔥🔥🔥🔥👍👍👍👍👍👍👍
Thanks 😊
@@DotGreen Thanks njangalalle angott parayendat ,etra super aaya information's and videos njangalk tarunat kond
@@sampathsam807 ഞങ്ങൾക്ക് തരുന്ന ഈ സപ്പോർട്ടിനാണ് നന്ദി ❤
എൻ്റമ്മേ pwoli 👌👌👌👌
Thanks 😊
Nalla vedio aanu bro
😍❤
Thank you...
😊👍🏻
Monh kondh iruthiya space bestt....
Videoyil kanunnapole danger alla sthalam 👍🏻
video quality is super...which device you use.
Sony fdr ax700, gopro7
Adipoli, nice
😍😍
Broo engneyane pakeg oru aalkk 2500 aanoo athoo family aayitt 2500 AANOO please reply
Per head, ellam detailed ayittu videoyil parayunnundallo
Ivadayanu bhramarum shoot climax scene ivada nadanathu mountain top
Yes jeep driver paranjirunnu
കാണാ കൺമണി yile veedalle ith
Ano? Ariyilla 👍🏻