HOW MUCH AREA BUILT IN 5 CENT LAND MAXIMUM?| എത്ര SQFT വീട് നിർമിക്കാം 5 CENT ഇൽ ?

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 50

  • @vikramv332
    @vikramv332 Před 11 měsíci +14

    സാധാരണക്കാർക്ക് മനസ്സിലാക്കാത്ത ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു,

  • @user-ts7di5kt3o
    @user-ts7di5kt3o Před 3 měsíci +5

    അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയർ അഞായി എന്ന് പറഞ്ഞ പോലെ ഉത്തരം

  • @christinababy954
    @christinababy954 Před rokem +2

    ഒറ്റ നിലയിൽ 2000 sqft വീടു വെക്കാൻ എത്ര cent സ്ഥലം വേണ്ടി വരും

  • @kevinoclock
    @kevinoclock Před 3 měsíci +1

    Hello Sir,
    Can I construct a Ground(Parking ) + 4 floor in a 5 cent land . Assuming the area of each floor is only 130 sqm. total area is coming to 598 sqm. if the ground floor is all parking then area used are can taken 50% area correct so it comes to only 65sqm. Rest 533 sqm can be apread across the 4 floors above.
    is this possible ? or am i missing out something

  • @shinypaulgeorge3083
    @shinypaulgeorge3083 Před 3 lety +2

    ആധാരത്തിൽ നിലമായി കാണിച്ചിട്ടുള്ള സ്ഥലത്ത് നേരത്തെ വീട് ഉണ്ടായിരുന്നുവെങ്കിൽ പൊളിച്ചു പണിയാൻ വീണ്ടും അനുമതി വേണോ? എത്ര sqft വരെ പണിയാം?

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety +1

      Renovation ആയിട്ട് permit വേണം

  • @Compactmanv2
    @Compactmanv2 Před 23 dny

    Ethra sqfeet veedu parayam ennu paranjal pore egane manasil akatha reethiyil paraynda karyam undo Veruthe 6 min kalanju

  • @vidhal2019
    @vidhal2019 Před 2 lety

    5 centil ulla veeda.bt toilet seperate purathanu.toiletum plotum thammilulla distance 40cm aanu.adutha plot ownerude concent vangande.

  • @sabarinath4823
    @sabarinath4823 Před 2 lety +1

    video il paranja FSI calculation 100/202 m.sq cheytal 0.49 anu labhikunat. ennal 3il thazhe venam ennanu parayunat. ingane Veedinte area/ Plot Area cheytal 3il thazhe alle labhiku epozhum. Clarity taramo ?

  • @AneeshThiruvallakkaran
    @AneeshThiruvallakkaran Před 3 lety +2

    Informative 👌
    Thank You 🙏🏿

  • @chinnuzzworldz4828
    @chinnuzzworldz4828 Před 2 lety +1

    16 cent und but ath nilathill ulla plot aaa athil apol angna veedu vekkan pattum

  • @RajeshRaj-jj6ym
    @RajeshRaj-jj6ym Před měsícem

    Nice one

  • @renjiths5213
    @renjiths5213 Před rokem

    ഒറ്റ നിലയിൽ 2200 sq ft വീട് വെയ്ക്കാൻ വേണ്ടി എത്ര cent plot വേണ്ടി വരും.?

  • @emmanuels8611
    @emmanuels8611 Před rokem +4

    No clarity

  • @RahidKRKR
    @RahidKRKR Před 8 měsíci

    Halo enikk oru samshayam oru 5 cent alkanamengil village officerk ethra kodkkanam

  • @sumeshsanjana3362
    @sumeshsanjana3362 Před 3 lety +10

    750 square feet വീട്‌ വാർക്ക വരെ എത്ര രൂപ ആകും

  • @advsuhailpa4443
    @advsuhailpa4443 Před 3 lety

    എനിക്ക് വാടക വീട് ലൈൻ കെട്ടിടം പണിയാൻ വേണ്ടിയാണ്
    എന്റെ മനസ്സിലുള്ള പ്ലാൻ
    20 അടി ഫീറ്റ് നീളം (മുൻഭാഗം)
    30 അടി ഫീറ്റ് വീതിയും (പിന്നിലേക്ക് )
    ഇ അളവിൽ ഉള്ള 3 വീട് ഒറ്റ നിലയായി പണിയാൻ
    ഗവൺമെന്റ് മാർഗ നിർദേഷങ്ങൾ പാലിച്ച ശേഷം എത്ര സെന്റ് സ്ഥലം ആണ് വേണ്ടത്.....?

  • @jithujithu7530
    @jithujithu7530 Před 10 měsíci +1

    2500 srft veed 10 sentil vekkan patumo

  • @umayammavinod7590
    @umayammavinod7590 Před rokem

    ആധാരത്തിൽ നിലമായി കാണിച്ചിട്ടുള്ള വസ്തുവിൽ വീട് പണിയാൻ അനുവാദം ലഭിക്കുമോ

  • @sunithasworld273
    @sunithasworld273 Před 3 lety +1

    Informative video

  • @RjRexXxa284
    @RjRexXxa284 Před rokem +1

    hi sir oru Clintin 5 cent ind ennal avrk berum 3 centil madhi veed baaki muttam aakaanm angane aananki ethra meter aavm front side back side oke Vara pls reply

  • @BimalKurup-vq3lg
    @BimalKurup-vq3lg Před 2 lety

    Odu veedu best ceiling ethu annu

  • @fathima5410
    @fathima5410 Před 2 lety +2

    5 ara cent square sthalath thaye 1300 sq feet vare nirmikkan pattuo?? Kinarinum mattum soukaryam undavuo

  • @vinodpeter3865
    @vinodpeter3865 Před 3 lety +2

    21 m നീളവും 10.5 M വീതിയും ഉള്ള മുൻവശം പ്രൈവറ്റ് റോഡ് മാത്രമുള്ള അഞ്ചു സെന്റ് സ്ഥലത്ത് 1000sqft 3BHK വീട് പണിയുവാൻ സാധിക്കുമോ, എങ്കിൽ വീട് എത്ര സെന്റിൽ നിൽക്കും

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety +2

      ചെയ്യാം.. Design ചെയ്തു നോക്കിയാലെ പറയാൻ പറ്റു

    • @RjRexXxa284
      @RjRexXxa284 Před rokem

      1000sq.ft enn parymbo 2 centl aairikkam

  • @tonneythiruvalla1357
    @tonneythiruvalla1357 Před 3 lety

    Thank you sir

  • @AkshayKumar-ob9mc
    @AkshayKumar-ob9mc Před 3 lety +1

    Back side il oru corner cheerth paniyan patto?

  • @sureshpittayikodath8328
    @sureshpittayikodath8328 Před 3 lety +1

    റബ്ബൾ മെസൻട്രി ഫൌണ്ടേഷൻ method ഇൽ എത്ര നില കെട്ടിടം വരെ കെട്ടാം

  • @Aswin.R_K
    @Aswin.R_K Před rokem

    voice kuravanne cheetaaa

  • @anusworld2531
    @anusworld2531 Před rokem

    Kure alavukal paranhu sadarankkare vattam chuttikkalle
    Ningal parayunnath ellavarkkum mnasilavnamennilla eth ariyunnavark ee vedioyude aavisyavumilla so sadarana oralk manasilavunna pole explain cheyyu

  • @rajeesh7517
    @rajeesh7517 Před rokem

    1400 sq ft …….veykkam alle

  • @prasanthks5819
    @prasanthks5819 Před 3 lety

    Thanks.......

  • @user-ts7di5kt3o
    @user-ts7di5kt3o Před 4 měsíci +1

    ഒട്ടും ഉപകാരപ്പെട്ടില്ല

  • @avenger1176
    @avenger1176 Před 2 lety +1

    Than enthuva udheshiche 🤣

  • @nisam143nisu8
    @nisam143nisu8 Před 7 měsíci

    😂😂

  • @jasalikhan7711
    @jasalikhan7711 Před 3 lety +1

    5 സെൻ്റ് സ്ഥലത്തിന് മുനിസിപ്പലിറ്റിയിൽ KLU കിട്ടാൻ എത്ര രൂപയാകും