Superhit Malayalam Movie | Independence [ HD ] | Comedy Movie | Ft. Vani Viswanath, Jagathi

Sdílet
Vložit
  • čas přidán 25. 02. 2016
  • Independence is a Malayalam fantasy film directed by Vinayan and starring Vani Viswanath, Khushbu, Kalabhavan Mani and Indraja in the lead roles.All lyrics are written by S. Ramesan Nair; all music is composed by Suresh Peters.The film was a commercial boxoffice hit.Two sisters disguise themselves as police officers to seek revenge against a corrupt politician, who ruined their family by killing their father. Two sisters disguise themselves as police officers to seek revenge against a corrupt politician, who ruined their family by killing their father.
  • Krátké a kreslené filmy

Komentáře • 713

  • @nidhithamban6589
    @nidhithamban6589 Před rokem +142

    അന്നത്തെ ലേഡി സൂപ്പർ സ്റ്റാർ വാണി ചേച്ചി❤🔥ഇന്ന് ഫീൽഡിലുണ്ടെങ്കിൽ പകരം വെക്കാനില്ലാത്ത നടി❤

  • @rakeshbr2369
    @rakeshbr2369 Před 2 lety +194

    വാണി വിശ്വനാഥ് ആണ് റിയൽ ലേഡീ superstar .....

  • @shyanish288
    @shyanish288 Před 3 lety +53

    മുരളി സർ ഒത്തിരി മിസ്സ് ചെയ്യുന്നു
    മഹാ നടൻ climax തകർത്തു

  • @ABINSIBY90
    @ABINSIBY90 Před 2 lety +75

    വാണി വിശ്വനാഥ് സൂപ്പർ പെർഫോമൻസ്. നന്ദലാല എന്ന പാട്ട് ഈ പടത്തിന്റെ വിജയത്തിൽ സുപ്രധാന പങ്കാണ് വഹിച്ചത്.
    അടിപൊളി വിനയൻ പടം. ക്ലൈമാക്സ്‌ പൊളിച്ചു.

    • @harikrishnankanakath2121
      @harikrishnankanakath2121 Před rokem +5

      വാണി വിശ്വനാഥ് super ആയി dance ചെയ്തു. പക്ഷേ ഇന്ദ്രജ dancer ആണ്. കുറച്ച് കൂടി super ആയി കളിച്ചത് ഇന്ദ്രജയാണ്. കാരണം ഇന്ദ്രജയെക്കാൾ 5 സെക്കന്റ്‌ കഴിഞ്ഞിട്ടാണ് വാണി steps ഇടുന്നത്. അത് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും🥰👍

    • @praseedadevi
      @praseedadevi Před rokem +2

      ​​@@harikrishnankanakath2121ook at sukumari amma ❤ 39:20 look at this portion 😅

    • @AleenaAhalya400
      @AleenaAhalya400 Před rokem +2

      ​@@harikrishnankanakath2121 Yes, aa dance kaanumbol okke thinniyittundu. Vaniyekkal nannayi perform cheythathu Indraja aanu

    • @harikrishnank1312
      @harikrishnank1312 Před 9 měsíci +1

      ​@@AleenaAhalya400 ഈ സിനിമയിൽ കൃഷ്ണയെ വില്ലൻ ആക്കാതെ ശരിക്കും ഇന്ദ്രജയുടെ lover തന്നെ ആക്കി അവൾക്ക് വേണ്ടി fight ചെയ്യുന്ന ആൾ ആക്കാമായിരുന്നു അല്ലേ

    • @AleenaAhalya400
      @AleenaAhalya400 Před 9 měsíci +2

      @@harikrishnank1312 Yes, അങ്ങനെ ആയിരുന്നെങ്കിൽ super ആയിരുന്നു

  • @itsmesha3954
    @itsmesha3954 Před rokem +42

    വാണി
    ഒരു രക്ഷയുമില്ല ഒരു പുലി തന്നെ ലേഡി സൂപ്പർ സ്റ്റാർ❤️❤️👌👌

  • @ashrafkamban
    @ashrafkamban Před 3 lety +64

    ഈ സിനിമയിൽ തകർത്തഭിനയിച്ച
    മുരളി
    രാജൻ പി ദേവ്
    ക്യാപ്റ്റൻ രാജ്
    കലാഭവൻ മണി
    സൈനുദ്ദീൻ
    കൊച്ചിൻ ഹനീഫ
    മച്ചാൻ വർഗീസ്
    സുകുമാരി
    ശിവജി
    എല്ലാവരും ഒാർമയായി

    • @Archi.x002
      @Archi.x002 Před měsícem

      ഇന്നസെന്റ്

  • @kannakisbrollno.1451
    @kannakisbrollno.1451 Před 3 lety +167

    സൂപ്പർസ്റ്റാർ ഇല്ലാതെ സൂപ്പർ ഹിറ്റ് ആയ സിനിമ വിനയൻ ചേട്ടൻ സൂപ്പർ

    • @Malayalam.-movie
      @Malayalam.-movie Před 3 lety +7

      Ee move super hit ano

    • @artistdipin8568
      @artistdipin8568 Před 3 lety +20

      ഒരു സമയത്തു വാണി വിശ്വനാഥ് സൂപ്പർ സ്റ്റാർ ആയിരുന്നു

    • @ananthrajendar9601
      @ananthrajendar9601 Před 3 lety +4

      @@Malayalam.-movie yes.

    • @manojpk6478
      @manojpk6478 Před 3 lety

      @@ananthrajendar9601 xxx

    • @ananthrajendar9601
      @ananthrajendar9601 Před 3 lety

      @@manojpk6478 എന്താ ഉദേശിച്ചത്‌ 🤨?

  • @Xeno_clea
    @Xeno_clea Před rokem +15

    വാണിവിശ്വനാഥ്,ഇന്ദ്രജ,മയൂരി....
    ഇവരെയൊക്കെ എന്തൊരു ഭംഗിയായിരുന്നു ഒരു പ്രത്യേകതരം യക്ഷിസൗന്ദര്യമുള്ള സ്ത്രീകൾ❤️ഇനി ഇതുപോലത്തെ മുഖശ്രീയുള്ള പെൺകുട്ടികളെ കാണാൻ കഴിയുമോ

    • @harikrishnank1312
      @harikrishnank1312 Před rokem +3

      ഇന്ദ്രജയുടെ പൂച്ചക്കണ്ണുകൾ കാണാൻ എന്ത് രസമാ🥰❤️❤️

  • @jibinrejimon7955
    @jibinrejimon7955 Před 2 lety +75

    Lady Action Heroine Vani Viswanath❤️🔥

  • @LiveintheMoment24
    @LiveintheMoment24 Před rokem +37

    Police vesham ithrakum cherunna nadi vera illa.. fight polum entha poli..❤❤❤❤ vani under rated actress❤

    • @harikrishnank1312
      @harikrishnank1312 Před 9 měsíci +1

      Vaniyude performancinte thra varillengilum oru paridhi vare Indrajakkum cherum😊

  • @afsaltuvvur633
    @afsaltuvvur633 Před 4 lety +166

    *ഇൗ സിനിമയിലേ 'നന്ദലാല...' എന്ന ഗാനം അന്ന് പാടാത്തവരുണ്ടായിരുന്നില്ല...*

    • @manoharannairc4186
      @manoharannairc4186 Před 4 lety +2

      Ub
      lws mo AF it 7

    • @user-fj5ik2pr1i
      @user-fj5ik2pr1i Před 4 lety +6

      എന്റെ സ്കൂൾ കലോത്സവത്തിന് ഡാൻസ് ചെയ്തു ഫസ്റ്റ് പ്രൈസ് നേടിയ songaa

    • @ummavaniyambalam1331
      @ummavaniyambalam1331 Před 4 lety

      @@manoharannairc4186 ? Q q

    • @ltkassociates2241
      @ltkassociates2241 Před 3 lety +2

      5 class ila ayirunnu njan annu ente school program e nanda lala.dance chyeyethe

    • @ltkassociates2241
      @ltkassociates2241 Před 3 lety +1

      @@user-fj5ik2pr1i njanum

  • @DREAMER-qb8ix
    @DREAMER-qb8ix Před 4 lety +65

    രാജൻ p ദേവ് . മണിച്ചേട്ടൻ. കൊച്ചിൻ ഹനീഫ ഇക്ക . സുകുമാരി അമ്മ ..... പകരം വക്കാൻ കഴിയാത്ത പ്രീതിപകൾ... ഇനി തിരിച്ചുവരില്ല എന്നറിയുബോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു ... 🥺🥺🥺😔😔😔😔

    • @sajadbinshajahan8113
      @sajadbinshajahan8113 Před 4 lety +4

      രാജൻ പി ദേവ്, മണി ചേട്ടൻ, കൊച്ചിൻ ഹനീഫ, സൈനുദ്ദീൻ, സുകുമാരി, മുരളി,ഇവരൊക്കെ മൺ മറഞ്ഞ കലാ പ്രതിഭകളാണ്.

    • @nithinka966
      @nithinka966 Před rokem +2

      ഇന്നസെന്റ്, മുരളി, ക്യാപ്റ്റൻ രാജു

  • @afnasafi6938
    @afnasafi6938 Před 2 lety +37

    വാണി വിശ്വനാഥ് പോലീസ് വേഷത്തിൽ പോളിയാണ്..

  • @hamerxoxo1365
    @hamerxoxo1365 Před rokem +72

    2023 ilum e movie aa pazhe feel thanne
    And that iconic song goosebumps ❤

    • @harikrishnank1312
      @harikrishnank1312 Před rokem +4

      ആ കാലത്തെ രണ്ട് lady action heroines വാണി വിശ്വനാധും, ഖുശ്ബുവും, പിന്നെ ആ കാലത്തിലെ hot heroine ഇന്ദ്രജയും🥰❤️❤️

  • @shamallumovies3683
    @shamallumovies3683 Před 2 lety +27

    അടി പൊളി പടം
    ഇങ്ങനെ ഉള്ള സിനിമകൾ തിരിച്ചു വരണം 👌

  • @hamsakm2266
    @hamsakm2266 Před 3 lety +69

    5 പ്രാവശ്യം കണ്ടു
    എത്ര കണ്ടാലും മതിയാകില്ല
    എല്ലാരും ഒന്നിനൊന്ന് സൂപ്പർ
    good
    filime

  • @leekbiraan8420
    @leekbiraan8420 Před 3 lety +111

    മലയാളത്തിൽ ഒരു നടിക്കും ഇതുവരെ ഇതുപോലത്ത ഫയറ്റ് ആരും നടത്തിയില്ല ഇനി ഒരു നടിക്കും സാധികില്ല

    • @jiyeshmundarm4307
      @jiyeshmundarm4307 Před 3 lety +1

      Super vanichechi

    • @journeyoflondon5494
      @journeyoflondon5494 Před 3 lety +1

      Athilum super undayttund mohanlalintea shobraj movie kandu nokk athilea nadi

    • @satheeshoc3545
      @satheeshoc3545 Před 3 lety +6

      @@journeyoflondon5494 മലയാളത്തിലെ നടിയുടെ കാര്യം ആണ് പറഞ്ഞത് മഞ്ജു വാര്യർക്ക് പോലും പറ്റില്ല ഇങ്ങനെ അടിക്കാൻ

    • @journeyoflondon5494
      @journeyoflondon5494 Před 3 lety

      @@satheeshoc3545 vadakkan veeragadhayilea unniyaarcha avr malayali allea njn vijaarichu malayaali anennnu sorry

    • @satheeshoc3545
      @satheeshoc3545 Před 3 lety +1

      @@journeyoflondon5494 ok no പ്രോബ്ലം 😄

  • @ajeesh5513
    @ajeesh5513 Před rokem +33

    മണിച്ചേട്ടന്റെ 7ആം ഓർമദിനത്തിൽ വീണ്ടും കാണുന്നു 😭😭

  • @harikrishnanhari1043
    @harikrishnanhari1043 Před rokem +20

    മലയാളസിനിമയുടെ ആക്ഷൻ ലേഡി സൂപ്പർ സ്റ്റാർ വാണി ചേച്ചി 🥰🥰

  • @akshayvarma757
    @akshayvarma757 Před 4 lety +131

    2020il ആരെങ്കിലും കാണുന്നുണ്ടോ
    Evergreen 💚
    കിടൂ മൂവി
    ആരെങ്കിലും സിനിമ കണ്ടുകൊണ്ട് കമന്റ്സ് വായിക്കുന്നുണ്ടോ.

  • @nithinnitz1239
    @nithinnitz1239 Před 2 lety +4

    കലാഭവൻ മണി യുടെ മിന്നാമിനുങ്ങേ എന്ന മർമ്മപ്രാധാന്യമുളള അർത്ഥവത്തായ വരികൾ ഒട്ടേറെവീര്യമേറിയ പാട്ടിലോ മൊത്തത്തിൽ ബഹുമാനമുടലെടുക്കുന്ന അംഗീകാരവും ലഭ്യമാർന്നശൈലി . എത്രത്തോളം ഇടിച്ചു താഴ്ത്തിആമനുഷ്യനെ എല്ലാരും , സത്യമറിയാതെ പരിഹസിച്ചവരെ വരെമുൾമുനയിൽ നിർത്തി കലാഭവൻ മണി തന്റെ ജീവിതകാലയളവിൽ .

  • @ajith_k1236
    @ajith_k1236 Před 3 lety +42

    Vanichechiyude fight polichu👌

  • @RaingermediaWorld
    @RaingermediaWorld Před 4 lety +71

    *LADY* *ACTION* *KING* *VANI* *SUPER* *MOVIE* *MANICHETTAN* 😍😓

  • @ramov1428
    @ramov1428 Před 4 lety +53

    കലാഭവൻ മണിയുടെ ഈ സിനിമയിലെ റോൾ ഒന്നാന്തരം black cat hero, a watchful protector എന്നൊക്കെ വിളിക്കാവുന്നതാണ്. തനിക്ക് കടപ്പാടുള്ള, താൻ ഉത്തരവാദിത്വം ഏറ്റെടുത്ത പെണ്കുട്ടികൾക്ക് വേണ്ടി നിസ്തർക്കം വിശ്വസ്തനായി ജോലി ചെയ്യുകയാണയാൾ. എന്നാൽ ഒരു സന്ദർഭത്തിലും അവർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനോ അഭിപ്രായത്തിന് മറുത്തുപറയാനോ പോകുന്നില്ല. ചില ഘട്ടങ്ങളിൽ പക്വമതിയായ ഉപദേശകൻ ആയും മറ്റിടത്തു വെറും തമാശക്കാരൻ ആയും അയാൾ ഉണ്ട്. എന്തിനും പോന്നൊരു കാവൽഭടനെപ്പോലെ, അതിരുലംഘിക്കാത്ത കരുത്തനായ കുറുക്കനെപ്പോലെ ഒരേയൊരു കലാഭവൻ മണി

  • @sagarmudavoor8115
    @sagarmudavoor8115 Před 5 lety +113

    വിനയൻ സാറിൻ്റെ കുറച്ച് നല്ല മൂവികളിൽ ഒരു മൂവി ആണ് ഇത്. കഥ സൂപ്പർ ആണ് പിന്നെ വാണിചേച്ചിയുടെ fight സൂപ്പർ ആണ്. ആ കാലഘട്ടത്തിൽ അത്രയും നന്നായി fight ചെയ്യുന്ന നടി വേറെ ഇല്ല I thing she is lady Suresh Gopi. ഇന്ദു എന്ന കഥാപാത്രം വാണിചേച്ചി നന്നായി കൈകാര്യം ചെയ്തു അതിന് പ്രതാ ന പങ്ക് വഹിച്ചത് അതിന് ശബ്ദം കൊടുത്ത അമ്പിളി ചേച്ചി ആണ്(but she is no more) and കുശ്ബുവും നല്ല രീതിയിൽ അഭിനയം കാഴ്ചവച്ചു.പിന്നെ നമ്മുടെ മണി ചേട്ടൻ സൂപ്പർ എല്ലാം കൊണ്ടും നൈസ് മൂവി ആണ്.പിന്നെ ഒരു ചെറിയ mistake pattiyittundഅത് എല്ലാവരും ശ്രദ്ധിച്ചോ എന്നറിയില്ല climax scene ൽ മണി ചേട്ടൻ പറയുന്നുണ്ട് " എല്ലാം സൂക്ഷിച്ച ചെയ്തിടേണം എൻ്റെ മാജിക് സ്റ്റിക് ജയിലിൽ ആയതു കൊണ്ട് വിദ്യകളെന്നും ഭലിക്കില്ല മക്കളേ എന്ന് " പക്ഷേ ജയിൽ നിന്ന് ഇറങ്ങി ആദ്യം മാജിക്ക് കാണിച്ചാണ് നന്ദലാലാ എന്ന പാട്ടിൽ പ്രത്യക്ഷപ്പെടുന്നത് അത് കഴിഞ്ഞു മണി ചേട്ടൻ പല അവസരത്തിലും മാജിക്ക് കാണിച്ചു. So climax scene ൽ ആ ഒരു dialogue പറഞ്ഞത് ഒരു ചെറിയ mistake പോലെ എനിക്ക് തോന്നി ചിലപ്പോൾ സംഭാഷണം എഴുതിയ ആളുടെ തെറ്റ് ആയിരിക്കാം അത് മാറ്റി നിർത്തിയാൽ നല്ലൊരു സിനിമയാണ്.ഒരു mistake ഞാൻ ചൂണ്ടി കാണിച്ചു എന്ന് കരുതി കൂട്ടുകാരേ എന്നെ ഒന്നും പറയല്ലേ പ്ലീസ്.........!

    • @blackcats192
      @blackcats192 Před 5 lety +10

      climaxinte thott mumb avar arrestilayitilley rajan pdevinte veetil vech athakum uddeshichath..

    • @jinudennees1780
      @jinudennees1780 Před 5 lety +5

      അത് ലസ്റിൽ അവരെ ജയിലിൽ പിടിച്ചു ഇടുന്നുണ്ട്.അവിടുന്ന് രക്ഷ പെട്ടാണ് ക്ലൈമാക്സ് സീനിൽ വരുന്നത്.അത് കാണിക്കുന്നില്ല.രാജൻ പ് ദേവിന്റെ വീട്ടിൽ നിന്ന് അവരെ kondupokunnundu.പിന്നെ രക്ഷപെട്ടു എന്നും പറയുന്നുണ്ട്

    • @rajagopalg5181
      @rajagopalg5181 Před 4 lety +1

      Avare jailil ninum muraliyanu rakshikunnundu kochin haneef parayunnundu nandalala velayil magic kanichu rakshapedunnu randam thavana vallapadum rakshapetapol magic stik edukan sadhikathe poyi ennu chindichu noku athayirikam climaxil sambhavichathu ok

    • @sajadbinshajahan8113
      @sajadbinshajahan8113 Před 4 lety

      സത്യം

    • @shamsuinchu979
      @shamsuinchu979 Před 4 lety

      NOUS

  • @jayK914
    @jayK914 Před 3 lety +31

    Vani Viswanath 🔥🔥

  • @ShyamKumar-mo7sm
    @ShyamKumar-mo7sm Před 4 lety +166

    2020കാണുന്നവർ ഉണ്ടോ. കൊറോണ ടൈം ൽ അടി ലൈക്

  • @malludreamworld4571
    @malludreamworld4571 Před 2 lety +269

    2022 ൽ ഈ പടം കാണുന്നവർ ഉണ്ടോ 😍

  • @KVRRVR
    @KVRRVR Před 5 lety +57

    സൂപ്പർ ഫിലിം മണിചേട്ടൻഒരികലും മറക്കാൻ കയില

  • @ramshadramshu5780
    @ramshadramshu5780 Před 4 lety +29

    മണി ചേട്ടൻ ഇഷ്ട്ടം

  • @pulpul436
    @pulpul436 Před 4 lety +17

    Without any superstar this movie got hitlist at that time

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA Před 3 lety +38

    2021ൽ കിടു മൂവി കാണാൻ വന്നവർ
    👇

  • @isleofnirvana1332
    @isleofnirvana1332 Před 3 lety +92

    ശബ്ദം നൽകിയവർ :
    അമ്പിളി - വാണി വിശ്വനാഥ്
    ഭാഗ്യലക്ഷ്മി - ഖുശ്‌ബു സുന്ദർ
    ശ്രീജ രവി - ഇന്ദ്രജ

    • @satheeshoc4651
      @satheeshoc4651 Před 2 lety

      👍

    • @harikrishnankanakath2121
      @harikrishnankanakath2121 Před rokem +4

      ഇന്ദ്രജക്ക്‌ ശ്രീജ രവിയുടെ കൊഞ്ചൽ voice നന്നായി ചേരും. ശരിയല്ലേ bro🥰

    • @harikrishnank1312
      @harikrishnank1312 Před rokem +1

      ​@@cheers_sharingandreceiving8309 അതുപോലെ ഇന്ദ്രജ അന്ന് നല്ലോണം കാണാൻ മെലിഞ്ഞിട്ടായിരുന്നത് കൊണ്ട് ശ്രീജ രവിയുടെ romantic voice തന്നെയാ ചേർച്ച. എന്താ ശരിയല്ലേ😊

  • @basimpm4095
    @basimpm4095 Před rokem +238

    2023 ൽ ഈ പടം കാണുന്നവരുണ്ടോ

  • @athinanimmypy4719
    @athinanimmypy4719 Před 3 lety +7

    Nik ee movie bhayankara ishttaamaanu...ethra kandaalum mathi vararillla...
    Nandha laa..laa...aaa song um favt.aanu...
    Pney vaani chechidem mani chettantem characters super aanu....❤❤❤❤❤❤

  • @beemabeegum6442
    @beemabeegum6442 Před 5 lety +116

    Miss you manichettan so much😢😢😢

  • @prince__antony
    @prince__antony Před 4 lety +16

    ‘Friends’ irangiya athe time il irangiya movie... 4th Std padikkumbo apoorvamaayi mathram theatre pokan chance kittiya kaalath, ‘friends’ kaanan poyathum ticket kittanjitt ee movie kandathum okke orkkunnu... 😊

  • @sajeeshraj2818
    @sajeeshraj2818 Před 10 měsíci +2

    ഓരേ ഒരു ലേഡി സൂപ്പർ സ്റ്റാർ ആക്ഷൻ ഹീറോയിൻ of malayalam വാണി വിശ്വനാദ്

  • @lekshmyms91
    @lekshmyms91 Před 3 lety +6

    ente swapnathe kasavaniyicha sundari ..enn chinthikumbo ulla jagathy chettante expression .. chirich chirich marichu

  • @prabhafrancis5408
    @prabhafrancis5408 Před 3 lety +35

    മണി ചേട്ടൻ. സൂപ്പർ

  • @nishathomas3565
    @nishathomas3565 Před 4 lety +11

    Mani chetta super.miss you.jagathy chettan adipoli comedy

  • @blackcoffee-jg3vt
    @blackcoffee-jg3vt Před 3 lety +23

    ഈ സിനിമയേക്കാൾ ഫാൻസുണ്ട് നന്ദലാല എന്ന പാട്ടിന്

  • @ansaskk8558
    @ansaskk8558 Před 4 lety +94

    സുകുമാരിയമ്മ കലാഭവൻ മണി രാജൻ പി ദേവ് ക്യാപ്റ്റൻ രാജു കൊച്ചിൻ ഹനീഫ മച്ചാൻ വർഗീസ് സൈനുദ്ധീൻ മുരളി ശിവജി എല്ലാവരും ഓർമയിൽ ഒതുങ്ങി

  • @profnesamony
    @profnesamony Před 11 měsíci +4

    Super movie. Vani Viswanath, kushbu and Kalabhavan Mani Adipoli. Story with interesting twist and turns. Climax is superb 🎉

  • @heven303...
    @heven303... Před rokem +8

    വാണി ചേച്ചി ലേഡി സൂപ്പർ star 🔥🔥🔥

  • @user-hf4ov1lf4z
    @user-hf4ov1lf4z Před 10 měsíci +3

    Nice movie manichettan,vani chechi , indraja chechi , captain raju what a combo 🔥🔥🔥🔥🔥

  • @ameyahimesh2788
    @ameyahimesh2788 Před 6 lety +44

    what a movie....vanichechiii super...👍👍👐👍👍👍

  • @jinshaskyline2735
    @jinshaskyline2735 Před rokem +7

    Kushbu, vani viswanath police vesham poli👌

  • @ejpromosstudio3609
    @ejpromosstudio3609 Před 5 lety +60

    മണിച്ചേട്ടൻ പൊളിച്ചു

  • @famoustoway3317
    @famoustoway3317 Před 4 lety +9

    04-04-2020💐💐👌👌👌👍👍👌arelum undooo present......
    CORONA....

  • @vishnu028
    @vishnu028 Před 4 lety +52

    34:10 മലയാളത്തിലെ ആദ്യത്തെ
    ഒടിയൻ വേഷം ,ഒടി വിദ്യ

  • @musthafamustha2860
    @musthafamustha2860 Před 5 lety +50

    യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുന്ന ഒരു യഥാർത്ഥ ചിതം

  • @saranmanikandan6091
    @saranmanikandan6091 Před 4 lety +51

    മുന്ന എന്ന മണിച്ചേട്ടന്റെ character വച്ചു രണ്ടാമത് ഒരു പടം കൂടെ എടുക്കണമായിരുന്നു

  • @shafeeqat957
    @shafeeqat957 Před rokem +15

    90 kid ♥️ചെറുപ്പത്തിൽ അടി ഇടി ഒക്കെ ഉള്ള സിനിമകൾ മാത്രം കാണുന്ന സ്വഭാവം ആയിരുന്നു 😂അങ്ങനെ ഇരിക്കെ ഒരു ദിവസം ടീവിയിൽ ഈ സിനിമ കണ്ടു ഒരു ലേഡി അടി ഇടി കൈകാര്യം ചെയ്യുന്നത് കണ്ടു ആശ്ചര്യത്തോടെ സിനിമ കണ്ടു 👍👍♥️പൊളി ചേച്ചി കിടു പക്ഷെ സിനിമ കുറച്ചു മുൻപോട്ട് കണ്ടു തുടങ്ങിയപ്പോൾ രണ്ട് സ്ത്രീകൾ അല്ലേ ഇവർ ശത്രുക്കൾ കൂടുതൽ ശക്തി ഉള്ളവരും 🙄ഇവരെ ഒതുക്കാൻ ഒരു നായകൻ വരുമോ 🤔പ്രതീക്ഷ മനസ്സിൽ ആദ്യം ഓടി വന്ന മുഖം 🤨ബാബു ആന്റണി ചേട്ടൻ വരുമായിരിക്കും 🤥പ്രതീക്ഷ 😭ഒടുക്കത്തെ പ്രതീക്ഷ 😄അങ്ങനെ ഒരു സോങ് നന്ദ ലാലാ.... ലാലാ ലാലാ
    അതാ പെട്ടന്ന് വരുന്നു മാജിക്‌ തീ കത്തുന്നു നായ ആകുന്നു രോമാഞ്ചം ♥️♥️♥️♥️അന്ന് മണിച്ചേട്ടൻ ആണെന്നൊന്നും അറിയില്ല ഒരു നടൻ എനിക്കത്രെ വേണ്ടൂ പാട്ടിൽ വന്ന് ഡാൻസ് ♥️♥️♥️പിന്നെ ചേച്ചിയുടെ കൂടെ ഉള്ള സപ്പോർട്ടിങ് ഫൈറ്റ് ഹൌ ഇന്നും ഓർക്കുമ്പോൾ കുളിരാണ് 😂😂😂😂

  • @FaisalKhan-bd3ry
    @FaisalKhan-bd3ry Před 11 měsíci +7

    Vani Vishwanath fight scenes ❤❤❤

  • @skids-dt8fc
    @skids-dt8fc Před 3 lety +7

    😍😍lady action hero vani vishwanath teluganmarku vijayashanthi😍ennathupole malayalikalku vani vishwanath

  • @rashimon8124
    @rashimon8124 Před 3 lety +17

    വിജരാഗവൻ പൊട്ടൻ ആയി ഫോൺ വിളിച്ചപ്പോൾ ജഗതിക്ക് ആ വിളിച്ച നമ്പറിൽ റീ ഡൈൽ അടിച്ച ആളെ പിടിച്ചൂടെ🤔🤔🤔

  • @user-nn1yf8hr8b
    @user-nn1yf8hr8b Před 3 lety +14

    മണി ചേട്ടൻ പൊളിച്ചു🔥

  • @angrymanwithsillymoustasche

    0:42 ഈ പാട്ട് ഇഷ്ടമുള്ളത് എനിക്ക് മാത്രം ആണൊ? 😃
    വാണി വിശ്വനാഥ്,ഖുശ്ബു,മണിച്ചേട്ടൻ,ക്യാപ്റ്റൻ, മുരളി എല്ലാരും തകർത്തു 🔥 ടിവിയിൽ എപ്പോൾ വന്നാലും കാണുന്ന പടം...

  • @shanuviog6599
    @shanuviog6599 Před 2 lety +13

    ഒരു സമയത്ത് മണി ചേട്ടനും വാണി വിശ്വനാഥും ഒരു കോമ്പോ ആയിരുന്നു,,,

  • @mummustalkz2740
    @mummustalkz2740 Před 6 měsíci +5

    2024 ൽ ഈ പടം കാണുന്നവരുണ്ടോ

  • @krishnaveni8212
    @krishnaveni8212 Před 7 lety +35

    vani super

  • @noufalnoufal3392
    @noufalnoufal3392 Před 5 lety +124

    2019 eth kandavar like 💪👍👍👍

  • @tamimansari4895
    @tamimansari4895 Před 4 lety +10

    ஜெகதி சுகுமார் மற்றும் மறைந்த கலாபவன் மணியின் நடிப்பு அருமை

    • @ananthrajendar9601
      @ananthrajendar9601 Před 3 lety +3

      jagathy sukumar alla. jagathy sreekumar. Avunke ennum uyirode erukkange.

  • @aneeshcpz3877
    @aneeshcpz3877 Před 6 lety +40

    Vinayan sirr👍👍👍👍👍

  • @minit5728
    @minit5728 Před 2 lety +6

    സൂപ്പർ സിനിമ. ഇന്നും കണ്ടു

  • @subaidamt553
    @subaidamt553 Před rokem +6

    2023 ൽ പടം കാണുന്നവരുണ്ടോ

  • @malagakochu146
    @malagakochu146 Před 5 lety +27

    all legends Are here...

  • @praveentp7037
    @praveentp7037 Před rokem +3

    വിനയൻ സിനിമകളിൽ ഒരു നല്ല സിനിമ
    നന്ദലാലാ song പൊളി 😘
    അഭിനേതാക്കൾ എല്ലാം സൂപ്പർ

  • @monstar7011
    @monstar7011 Před rokem +5

    വാണി വിശ്വനാത് 🔥🔥🔥ഇപ്പോഴത്തെ നടിമാരെയൊക്കെ ഇടുത്തു കിണറ്റിലേക് എറിയാൻ തോന്നുന്നു 🤣🤣

  • @dhaneshk606
    @dhaneshk606 Před rokem +6

    2023 ല്‍ ഇത് കാണുന്നവരുണ്ടാ

  • @divyasurendran8548
    @divyasurendran8548 Před 2 měsíci +2

    2024lil ee cinema kaanunnvar undo🤗

  • @unnikrishnan3494
    @unnikrishnan3494 Před 4 lety +9

    Gd commedy and moovie I like it 😍😘

  • @nasins1997
    @nasins1997 Před 4 lety +51

    Corona samayam kanunnavar aarokeyund

  • @suharasmm
    @suharasmm Před rokem +2

    2023 ഇൽ..
    ബാക്കി കമെന്റിൽ പറഞ്ഞോളൂ 🤣😂

  • @kamaljoy8453
    @kamaljoy8453 Před 5 lety +11

    Miss mani chattan.😢😢😢

  • @vineeshj0se704
    @vineeshj0se704 Před 3 lety +4

    Super hit movie. Well done vani chechi

  • @kamaljoy8453
    @kamaljoy8453 Před 5 lety +7

    Super magic..👌👌👌👍👍👍

  • @nishad886
    @nishad886 Před rokem +4

    ക്യപ്ട്ടൻരജു.മാണിചേട്ടൻ.മുരളി.ഇന്നസെന്റ്.സുകുമാരിഅമ്മ.കൊച്ചിൻഹനിഫാ.സെയിനുദ്ദിൻ.രാജൻpദേവ്.😢പകരം വെക്കാൻ ഇല്ലാത്ത നടന്മാർ

  • @rajeshd.s4584
    @rajeshd.s4584 Před 4 lety +6

    Rajesh d.s. super hit cinema miss u money chetta

  • @sonugovindakk525
    @sonugovindakk525 Před rokem +5

    2023 l kanunnavarundo

  • @kamaljoy8453
    @kamaljoy8453 Před 5 lety +10

    Superrrrrr...👍👍👌👌

  • @zilemi4886
    @zilemi4886 Před rokem +5

    ഇപ്പോൾ ചിലരൊക്കെ ഒരുത്തിയെ ലേഡീ സൂപ്പർ സ്റ്റാർ ആക്കി കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് 😜😜😜😜

    • @harikrishnank1312
      @harikrishnank1312 Před rokem +2

      മഞ്ജു വാരിയരെയല്ലേ ഉദ്ദേശിച്ചത്😂

  • @mooranyujoki
    @mooranyujoki Před 2 lety +5

    Kushboo vani sundarikal ente vana rani maar💚💛💛🧡🧡

  • @kiransuresh7948
    @kiransuresh7948 Před 10 měsíci +3

    23:34😘 വാണി വിശ്വനാഥ്

  • @ponnuponnuus7618
    @ponnuponnuus7618 Před 4 lety +6

    Mani Chettan and Vani chechyy super perfomance.miss uuuu

  • @shakeermusthafa8582
    @shakeermusthafa8582 Před 6 lety +22

    Nice movie...✊✊👏👏👏

  • @jeyakumar5583
    @jeyakumar5583 Před 11 měsíci +2

    Vinayan super director congratulations

  • @food_traveller_kl.1093
    @food_traveller_kl.1093 Před 3 lety +6

    Oru rakshayum illa👍👌

  • @linuphilip8113
    @linuphilip8113 Před 4 lety +8

    2019 Decemberil kaanunnavar undo

  • @surajraj821
    @surajraj821 Před rokem +1

    Kidilan padam ആണ്... all are acted well

  • @hareeshkrishnan5716
    @hareeshkrishnan5716 Před 2 lety +5

    2022ൽ ഇത് കാണാൻ വന്നവർ ഒണ്ടോ

  • @ramsheedrahman3005
    @ramsheedrahman3005 Před 11 měsíci +3

    2025 മാർച്ച് 3 ൻ ഈ മൂവി കാണാൻ നിൽക്കുന്ന ഞാൻ 😂😂

  • @ctcom4932
    @ctcom4932 Před 4 lety +16

    2020 kandavar undoo

  • @user-wc9nh4id2f
    @user-wc9nh4id2f Před 6 lety +20

    nice songs

  • @kunjattakunju8821
    @kunjattakunju8821 Před 5 lety +34

    Supr songss anu...ishtappettavar like adiii😊😊😊😊

  • @bharatdasroshan8627
    @bharatdasroshan8627 Před 4 lety +26

    5:13 I guess it's joju George uncredited scene ...

    • @rajagopalg5181
      @rajagopalg5181 Před 4 lety

      Correct meesha mulachu varunna payyanu josephinte gambheeryam vinayan sir thank u orugran nadane thannathinu

  • @ridersaam2685
    @ridersaam2685 Před 5 lety +18

    2020 kaanaan agrahikkunnavar like cheyyuu

  • @jasminert5285
    @jasminert5285 Před 11 měsíci +1

    That fake sridevi ips actress is kinda underrated. Even her looks are on par(if not better) with those of Rani, Kajol, etc.

    • @harikrishnank1312
      @harikrishnank1312 Před 7 měsíci +1

      Fake Sridevi IPS actress is Vani Viahwanath who was the action heroine in Malayalam movies during 90's🥰

  • @Name_is_KD
    @Name_is_KD Před 6 lety +43

    ഉഗാണ്ടയിലുള്ള ഏതോ ഗോത്ര ഭാഷ ആണെന്നാണ് എന്റെ സംശയം😄😄😄😊😊😊