Bharya Oru Manthri | Super Hit Malayalam Movie | Malayalam Old Movies
Vložit
- čas přidán 8. 09. 2024
- Follow Our Whatsapp Channel : whatsapp.com/c... #MalayalamFullMovie #Sukumaran #MenakaSuperHitMovie #BharyaOruMathri#OldMovie
Bharya Oru Manthri | Super Hit Malayalam Movie | Malayalam Old Movies
Directed by : Raju Mahendra
Music by : Kannur Rajan
Starring : Menaka
Sukumaran
Anuradha
Balan K. Nair
Welcome to Lallu Movie World Now You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / lallumovieworld
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
മുൻ കേരള ഗവർണർ ജ്യോതി വെങ്കിടചലം അഭിനയിച്ച സിനിമ
ജയിപ്പുള്ളികളെ ഈ പടം കാണിക്കണം.
അതിലും വലിയ ശിക്ഷ വേറെ കിട്ടില്ല 😂😂😂😂😂
Ni o
നല്ല സിനിമ
അപ്പ് ലോഡ് ചെയ്തതിന് നന്ദി
👍👍
Actor name: Bhaskar
Super film
I like this film
If you didn't like, please not inform and blem.you don't know the hardwork of those people.😠😠
super
T
👍👍
മേനക ന്റെ ഭർത്താവ് പോരാ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഒന്നില്ലെങ്കി സോമൻ ആയാലും മതി ഒന്നുകൂടി ഉഷാർ ആയിരുന്നു എന്തോ ഒരു സിനിമ
നല്ല സിനിമ. (വിജയരാഘവൻ അഭിനയിച്ച സുറുമയിട്ട കണ്ണുകൾ പ്ലീസ് അപ്ലോഡ്? )
🥰
One of the best movie 🤣🤣🤣🤣 road il kidanna aareyo vilichond vann naayakan aakki cinema aduthu 🤣🤣🤣
😁😁😀
ജലൻ എന്ന സൂപ്പർ മെഗാ സ്റ്റാർ ആണ് ഹീറോ 😂😂
Anuradha ❤ super
ഈ നായകേട്ടന്റെ പേര് എന്തുവാ? മമ്മുട്ടിക്ക് ഒരു ഭീഷണി ആയിരുന്നു!! മമ്മൂട്ടിയാവും ഒതുക്കിയത്!
Jalan... Super mega star
Ivശശിയുടെ ഇന്നല്ലെങ്കിൽ നാളെ എന്ന സിനിമ fullmovie upload cheyyuka
തല്ലിപൊളി സിനിമ ഇതിൽ മേനകയുടെ ammayaayi അഭിനയിച്ചത് കല്പനയുടെയും ഉർവശിയുടെ യും അമ്മയാണ്
മേനകയും നായകനും മത്സരിച്ചു അഭിനയിച്ചു ബോർ ആക്കി
He is new actor that time
കെട്ടുറപ്പില്ലാത്ത തിരക്കഥ
അതെ
എന്റെ 2 മണിക്കുർ വേസ്റ്റ് ആയി
30.34 to 32.00
മുൻ ഗവർണർ ജ്യോതി വെങ്കിടാചെല്ലം.
Good movie all cast super performance
പാട്ടുകൾ സൂപ്പർ
നായകൻ പരമ ബോറ്, സുകുമാരൻ സൂപ്പർ
Old songs
Veenas curry world le vedio kandu vannathaa
ഞാനും
Enthu cinema anu ithu.hero entha acting.award sure
വാൽസ്യായനന്റെ രാത്രികൾ എന്ന പാട്ടു പണ്ട് റേഡിയോ യിൽ വരുമ്പോൾ വീട്ടുകാരുടെ മുഖത്തു നോക്കാൻ എന്തൊരു ചമ്മൽ ആരുന്നു.
ചിരിപ്പിച്ചു കളഞ്ഞു കേട്ടോ. God bless you 😊❤️
അപ്പം, നാണമാവുന്നു മേനി നോവുന്നു എന്ന പാട്ടു വരുമ്പോളോ
Old songd
പ്രസംഗത്തിൽ മാത്രം പ്രവർത്തിയിൽ ഇല്ലാത്ത ജീവിതം എന്ത് എന്നറിയാത്ത നായകനെ പൈസ ക്കാരി ആയ നായിക പ്രണയിക്കുന്നു വിവാഹം കഴിക്കുന്നു.. അവസാനം നായകനെ ജീവിതം എന്തെന്ന് മനസിലാക്കി കൊടുത്തു അച്ഛന് കൊടുത്ത വാക്ക് പാലിക്കുന്നു... കഥ ഒക്കെ മോശമില്ല... തിരക്കഥ എഴുതാൻ അറിയുന്ന തിരക്കഥകൃത്തിനെ kond എഴുതിക്കുകയും അഭിനയം അറിയുന്ന ഒരാളെ നായകൻ ആക്കുകയും ചെയ്തിരുന്നുവെങ്കിൽ പടം സൂപ്പർ ആയേനെ... നായകന്റെ അഭിനയവും ആക്ഷൻസും ഒക്കെ കണ്ടാൽ 🤦♂️🤦♂️....
ഇത്രയും അടി ഫിലിം കളഞ്ഞല്ലോ
ഇതിന്റെ പേരും സിനിമ എന്നാണോ 😢
Hi
Laduvum meencharum thinnu thoottiya poleyundu
😂😂
Good family
Comedy 🎭
പോട്ട പടം
P
😝സീരിയൽ കൊള്ളാം 😂🙏🏼
Far better than new movies
,,👹👹👹
Etha nayakan maraoola
Sukumaran
@@YoyoGirlzzz menakayude ഭർത്താവിനെ കുറിച്ചാണ് പറയുന്നത്
@@sarikabinu2272 അത് ആരാണാവോ 🤔🤔
@@YoyoGirlzzz ആവോ... അറിഞ്ഞിട്ടും കാര്യമൊന്നും ഇല്ലെടെ
Hero yude name JALAN (not Jayan) ennanennu thonunnu
അറുബോറൻ ....
OMG . HORRIBLE
Very boring.
Please upload manicheppu thurannappol
കൊള്ളില്ല സിനിമ