സഹോദരൻ അയ്യപ്പൻ ഗാന്ധിയെ എതിർത്തതെന്തുകൊണ്ട് ? | Amal C Rajan

Sdílet
Vložit
  • čas přidán 21. 10. 2019
  • സഹോദരൻ അയ്യപ്പൻ ഗാന്ധിയെ എതിർത്തതെന്തുകൊണ്ട് ? | Amal C Rajan . Organized by Yukthivadi sangam (Palakkad) on13.10.2019 at District Public Library hall ,Palakkad #kftf #amalcrajan

Komentáře • 145

  • @bijuthomas3715
    @bijuthomas3715 Před rokem +18

    ചരിത്രം അറിയുന്തോറും മനസില്‍ ഗാന്ധി മങ്ങുകയും അംബേദ്കറും അയ്യങ്കാളിയും സഹോദരനും ...ആ കണ്ണികള്‍ നീണ്ട് ഇപ്പോള്‍ ആറാട്ടുപുഴ വേലായുധപണിക്കര്‍ വരെ തിളങ്ങി വരുന്നു...

    • @darshan.k.v7427
      @darshan.k.v7427 Před 8 měsíci

      Yes bro

    • @pbrprasad4430
      @pbrprasad4430 Před 7 měsíci

      മഹാത്മാഗാന്ധി യേ കുറിച്ച് സിനിമ നിർമ്മിച്ചത് റിച്ചാർഡ് ആററൻ ബറോറയാണ്. ആ സിനിമ തെറ്റാണെന്ന് ലോകത്തോട് പറയൂ

  • @nizamudheenmohamed3323
    @nizamudheenmohamed3323 Před 4 lety +29

    ഇന്ന് വരെ കേട്ടിട്ടുള്ളതിൻ ഏറ്റവും ഗഹനമായ ഗാന്ധി വായന👍

  • @RAJESHKUMAR-yc2ss
    @RAJESHKUMAR-yc2ss Před 4 lety +46

    M. N കാരശേരി മാഷിനെയും, സുനിൽ പി. ഇളയിടം എനിവരെയും ഈ പ്രസഗം അത്യാ വിശ്വ മായും കേൾപ്പിക്കണം. ഇവർ
    ഗാന്ധിജിയുടെ മൊത്ത കച്ചടക്കർ ആണ്.

    • @pbrprasad4430
      @pbrprasad4430 Před 7 měsíci

      ഇത് കേൾപ്പിക്കേണ്ടത് നെൽസൺ മണ്ടേല യുടെ ദക്ഷിണാഫ്രിക്കക്കാരേയാണ്

  • @peterv.p2318
    @peterv.p2318 Před 4 lety +28

    ശരിയാണ്.സഹോദരൻ അയ്യപ്പനെ അവഗണിച്ചത് ബോധപൂർവ്വമാണ്.
    ഇതിനു പിന്നിൽ സവർണ്ണബുദ്ധിജീവികളാണ്.

  • @sanaldivakarkozhencherry8635

    കേരള നവോത്ഥാനം ഇത്രയും ആഴത്തിൽ ഇതുവരെ കേട്ടിട്ടില്ല, ശ്രീ അമലിന്റെ പ്രസന്റേഷൻ ഹൃദയ സ്‌പർശിയായി പ്രശംസ അർഹിക്കുന്നു കൂടാതെ ചിന്തിക്കാനും പ്രേരിപ്പിക്കുന്നു.

  • @bejoyrodrigues3318
    @bejoyrodrigues3318 Před rokem +8

    മനസ്സിലുണ്ടായിരുന്ന ഗാന്ധിയെന്ന തങ്ക വിഗ്രഹം തകർന്ന് വീണ നിമിഷം....

    • @pbrprasad4430
      @pbrprasad4430 Před 7 měsíci

      നെൽസൺ മണ്ടേല എന്ന ഗാന്ധി ശിഷ്യൻറെ വിഗ്രഹം തകർന്നു വീണോ

  • @chandlerminh6230
    @chandlerminh6230 Před 4 lety +40

    മാഹാത്മ എന്ന് വിളിക്കാൻ പറ്റിയ യഥാർത്ഥ വ്യക്‌തിത്വം... സഹോദരൻ അയ്യപ്പൻ

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 Před 4 lety +15

    വളരെ നല്ല പ്രഭാഷണം . ഗൗരവമായി ചിന്തിക്കേണ്ട വിഷയങ്ങൾ

  • @anirathish7855
    @anirathish7855 Před 4 lety +23

    അവർണ്ണൻ എന്നു പറയപ്പെട്ടവരെല്ലാം ഇന്നു രാമൺ ഫാൻസായി,,,, ചരിത്രം ആരൊക്കെയോ മറച്ചുവച്ചു,,

  • @flyingafrinak6958
    @flyingafrinak6958 Před 3 lety +13

    സഹോദരൻ അയ്യപ്പനെ കുറിച്ച് മലയാളി കുട്ടികൾക്ക് എന്തെങ്കിലും അറിയുമോ?
    ഞാൻ സ്കൂളിൽ പഠിച്ചിട്ടില്ല ഇദ്ദേഹത്തെ കുറിച്ച്.എന്തിനാണ് അദ്ദേഹത്തെ പാഠപുസ്തകങ്ങളിൽ നിന്ന് മാറ്റി നിർത്തിയത്?
    മഹാനായ സാമൂഹ്യ പരിഷ്കർത്താവായിരുന്നു സഹോദരൻ അയ്യപ്പൻ

    • @thasnie3717
      @thasnie3717 Před rokem

      സഹോദരൻ അയ്യപ്പനെ കുറിച്ച് പഠിപ്പിച്ചാൽ മാനവികത പുലരും 🎉🎉അത് ഭരണകൂട ബിസിനസിനെ നല്ലതല്ല🎉🎉

    • @pbrprasad4430
      @pbrprasad4430 Před 7 měsíci

      സഹോദരൻ അയ്യപ്പൻ രാഷ്ട്രം തകർക്കുന്ന കമ്യൂണിസ്റ്റ് വാക്താവ്. ബേങ്ക കൊള്ള ഇപ്പോൾ നടത്തുന്നവരുടെ പൂർവ്വീകരാണ്

  • @dharmarajanmadhavan7313
    @dharmarajanmadhavan7313 Před rokem +3

    Thank you very much.

  • @shibindevgs7482
    @shibindevgs7482 Před 9 měsíci +1

    സിമ്പിൾ ആയിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു.. ഞാൻ പലപ്പോഴും തെറ്റായി ആണോ ചിന്തിക്കുന്നത് എന്ന് വിചാരിച്ചിരുന്ന കുറേ കാര്യങ്ങൾ വളരെ ശരിയാണെന്ന് ഈ അവതരണം മനസിലാക്കി തന്നു... 🙂

  • @aboohinakarakunu4209
    @aboohinakarakunu4209 Před 4 lety +9

    ഇനിയും ഇത്തരം തമസ്കൃത ചരിത്ര അപ്രിയ സത്യങ്ങൾ ധീരമായി പുറത്തു വരട്ടെ. അഭിവാദ്യങ്ങൾ !

    • @kassimka123
      @kassimka123 Před 4 lety

      Aboohina Karakunu. Apriya raashtreeya sathyangal Prathekichu British colonial sub continent nte vibhajanavumayi bhandhappettullathu thurannuparayaan ellavarum vymanasyam kaanikkunnu

  • @dingansatymanu8377
    @dingansatymanu8377 Před 4 lety +18

    ഉജ്ജ്വല അവലോകനം ! ആരും ചർച്ച ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ഇങ്ങിനെ പച്ചയ്ക്കു പറഞ്ഞതിന് അഭിനന്ദനം ! സഹോദരൻ ഇപ്പോഴും ഇപ്പോഴും തിരശീലയ്ക്കു പിന്നിലാണ് , അഥവാ ആക്കിയതാണ്.
    സവർണ ഊളന്മാരെ പഠനവിഷയമാക്കിയതിനു പിന്നിലെ സവർണനെ കുശാഗ്രബുദ്ധിയെ പൊളിച്ചടുക്കാൻ കേരളം ഒരു പരിധി വരെ വിജയിച്ചു ഗുരു ഒഴിച്ചാൽ സഹോദരൻ അയ്യപ്പൻ , അയ്യങ്കാളി , ആറാട്ടുപുഴ അങ്ങിനെ എത്രയോ മഹാന്മാരെ കേരളം മറന്നു. ബ്രിട്ടീഷുകാരനു , ബ്രാഹ്മണന്മാർക്കും വീടുവില ചെയ്ത സംകാരിക സവർണ്ണ നായകരെ മാത്രമാണ് ഇവർ ഉയർത്തികാണിക്കുന്നത് . ഇത് ഇപ്പോഴത്തെ SNDP പിന്നോക്ക ഹിന്ദു വിഭാഗക്കാർ മനസ്സിലാക്കിയത് നല്ലതു .

  • @jprakash7245
    @jprakash7245 Před 4 lety +8

    കിടിലൻ പ്രസംഗം... 👍🏽

  • @geethas1239
    @geethas1239 Před 4 lety +4

    പുതിയ അറിവുകൾ, നന്ദി

  • @user-vt2fr3se9l
    @user-vt2fr3se9l Před rokem +2

    Good speech

  • @SP-ts1ig
    @SP-ts1ig Před 4 lety +3

    Wow. Wonderful! Well articulated! and valuable knowledge.

  • @jinanpu1608
    @jinanpu1608 Před 4 lety +4

    Good . Good. Monae , I am very proud of kodali

  • @jibisudakaran2480
    @jibisudakaran2480 Před 4 lety +5

    ലളിതമായ അവതരണം...

  • @noushadcp6565
    @noushadcp6565 Před 4 lety +3

    നല്ലൊരു പ്രഭാഷണം

  • @sabinps6254
    @sabinps6254 Před 4 lety +3

    Really great

  • @hariswaroopvchari7594
    @hariswaroopvchari7594 Před 4 lety +6

    Brother great freedom fighter

  • @georgepattery4278
    @georgepattery4278 Před 9 měsíci

    Very insightful talk

  • @pkdamodaran9640
    @pkdamodaran9640 Před 2 lety +2

    Good presentation .

  • @dijoxavier
    @dijoxavier Před 4 lety +4

    Excellent 👌👌👌

  • @kassimka123
    @kassimka123 Před 4 lety +11

    Really Sahodharan Ayyappan is a Great personality.

    • @pbrprasad4430
      @pbrprasad4430 Před 7 měsíci

      സഹോദരൻ അയ്യപ്പൻ യൂ എസ്‌ എസ്‌ ആർ നെ തകർത്ത കമ്യൂണിസ്റ്റ് ആശയങ്ങൾ

    • @pbrprasad4430
      @pbrprasad4430 Před 7 měsíci

      Sahodaran Ayyappan propagate communism which destroyed ussr and other communist nation,now destroying KERALA

  • @jatheeshaalfin5372
    @jatheeshaalfin5372 Před 4 lety +3

    സൂപ്പർ

  • @sureshbabus9627
    @sureshbabus9627 Před 3 lety +2

    നന്നായിട്ടുണ്ട്.

  • @raihans9643
    @raihans9643 Před 4 lety +3

    very good

  • @muhammadabdulla3360
    @muhammadabdulla3360 Před 4 lety +2

    Excellent speech

  • @rdinakaran5318
    @rdinakaran5318 Před 3 lety +2

    Excellant

  • @Spymedia.
    @Spymedia. Před 5 měsíci

    Nice talk ❤

  • @peterv.p2318
    @peterv.p2318 Před 4 lety +5

    നന്നായി, അമൽ. അഭിനന്ദനങ്ങൾ....

  • @sunilpg9089
    @sunilpg9089 Před 4 lety +4

    Very very good presentation about Gandhi and sahodaran ayyapan the great humanist

  • @manojvk8846
    @manojvk8846 Před 4 lety +4

    കൂടുതൽ അറിവ് പകർന്നു തരുന്ന നല്ല പ്രഭാഷണം

  • @athulsagar
    @athulsagar Před 8 měsíci

    Best lecture on Gandhi. 👏

  • @tejastk4759
    @tejastk4759 Před 4 lety +2

    Super

  • @jafarudeenmathira6912
    @jafarudeenmathira6912 Před 4 lety +5

    വളരെനല്ലപ്രഭാഷണം അപ്രിയസത്യം പറയാതിരുന്നിട്ട് കാര്യമില്ല.

  • @harishkiran3663
    @harishkiran3663 Před 4 lety +2

    ഹര ഹര ശിവ ശിവ

  • @shirasntk3522
    @shirasntk3522 Před 4 lety +2

    Thanks for your wonderful information which we did not study in school......

  • @amalpv5600
    @amalpv5600 Před 4 lety +2

    Amale polichu da

  • @cpsaleemyt
    @cpsaleemyt Před 4 lety +8

    നമ്മുടെ " ബിംബങ്ങളെ" ഉണ്ടാക്കുന്ന സ്വഭാവം ഗാന്ധിയിൽ തുടങ്ങിയതെല്ലാ ! ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു ! ഈ " ബിംബവൽകീകരണം " ഒരു നാട്ടിലും ഒരു ജനതക്കും ദീർഘ കാലയളവിൽ ഒരു ഗുണവും ചെയ്തിട്ടില്ല, ദോഷങ്ങലല്ലാതെ !

  • @user-ih8es5oy8r
    @user-ih8es5oy8r Před 10 měsíci

    Is Apt

  • @sunite569
    @sunite569 Před 4 lety +4

    Excellent!!!

  • @prathapachandranunnithan2327

    ഉഗ്രൻ ,അപ്രിയ സത്യങ്ങൾ

  • @kuthubudheenahammed405
    @kuthubudheenahammed405 Před 4 lety +4

    👌👌👌👌

  • @rajeshshaji7666
    @rajeshshaji7666 Před 4 lety

    Comrade or *sahaav* the vedantical word contributed by sahodaran ayyappan for labours.

  • @imagine2234
    @imagine2234 Před 4 lety +4

    Excellent detailing. Lots of new informations and finally the Fallacies of Gandhiji, in real terms

  • @p.sanjeev1596
    @p.sanjeev1596 Před 4 lety +1

    Great ....Brilliantly presented .Amol sir ...Your previous speech on Sree Narayana Guru whether Religious or He was Atheist was one of the best speeches which one must not miss it out....Keep going on

  • @smithasanthosh5957
    @smithasanthosh5957 Před 9 měsíci

    👍👍👌

  • @theawkwardcurrypot9556
    @theawkwardcurrypot9556 Před 4 lety +5

    ഇത് അപ്ലോഡ് ചെയ്യേണ്ടിയിരുന്നത് ബിജു മോഹനാണ്

  • @adarshv.s6437
    @adarshv.s6437 Před 4 lety +1

    *Thought provoking*

  • @sureshkumarn1254
    @sureshkumarn1254 Před 4 lety +1

    Great

  • @rajrajan816
    @rajrajan816 Před rokem

    👍👍👍

  • @santhoshps8927
    @santhoshps8927 Před 4 lety +2

    ramante sahodaran lakshmananalle bro shurppanakaye vettiyathu

  • @user-vt2fr3se9l
    @user-vt2fr3se9l Před rokem

    ❤️❤️❤️❤️

  • @sajins2024
    @sajins2024 Před 4 lety +1

    Madhu enna aadivasi ye konna sachhara Keralam...

  • @babuthomaskk6067
    @babuthomaskk6067 Před 3 lety +3

    ചാവറ കുര്യാക്കോസ് അച്ചനെ ഒന്ന് പഠിച്ച് അവതരിപ്പിക്കണേ

  • @sijilns3187
    @sijilns3187 Před 4 lety +2

    amalettannnn🌷

  • @lijeshtkm6785
    @lijeshtkm6785 Před 3 lety +1

    സുനിൽ പി ഇളയിടം മായി ഒരു സംവാദം നടത്തമോ

  • @pgsprakash
    @pgsprakash Před 9 měsíci +1

    Gandhiji like Narayana Guru is an organic leader i.e they are always interacting with people and therefore has to take compromising positions to keep various groups happy. So they rarely take extreme radical positions. In some ways, they both tried to reform the religion from inside. Unfortunately, both failed. Gandhiji died believing that he was a failed person. Guru also thought he failed in convincing all members of the Ezhava community to leave untouchability. In many of his temples, there was continued discrimination against lower caste Hindus. Hence he resigned from SNDP. Also, Guru had to retreat from his strategy of setting up temples. He knew towards the end that it was a mistake to set up temples since it was moving people back into superstitious beliefs. So he declared that it is better to build schools than temples!
    Guru has also blown hot and cold simultaneously! As a person who promoted Advaita how can he make prathishtas and temples? isn't it counterintuitive? Even worse, he agreed with Sahodaran Ayyappan's statement that there is no God!! How can one person support all three positions at the same time? From my reading, i felt that gurus interest was not in what exactly you beleived in. Yhe most important thing for him was that no matter what you believe in and practice, manushyan nannavanam! That was his overarching principle. Those who didn't understand this, Guru will always come across as a person who promoted conflicting ideas!

  • @pbrprasad4430
    @pbrprasad4430 Před 7 měsíci

    ഗാന്ധിജി യേ എതിർത്തവരിൽ തീക്ഷ്ണമായി തന്നെ എതിർത്തവരിൽ കമ്യൂണിസ്റ്റ് കാർ സംഘപരിവാർ ഇപ്പോൾ ഡോക്ടർ അംബേദ്കറുടെ അനുയായികൾ

  • @abimp9593
    @abimp9593 Před 3 lety

    17:00
    ,27:00
    34:00-37:00
    🔥🔥

  • @classic.blossom2664
    @classic.blossom2664 Před 2 lety +1

    SAHODARAN AYYAPPAN.... WHO HAD OPPOSED GANDHI JI BECAUSE HE HAD READ OUT THE LAST STATEMENT WHICH WAS EVENTUALLY SPOKEN OUT JUST BEFORE THE VERDICT AWARDED IN THE BRITISH COURTS......

  • @pratheeshlp6185
    @pratheeshlp6185 Před 10 měsíci

    Mmmmmmmmmmmm

  • @Josytvtv
    @Josytvtv Před 2 lety

    Ramayanam sathyamano Raman enna aalundayirunno sathyathil.dravidarkethire ulla kadannu kettamennu paranju kettittundu

  • @thomaspaul7624
    @thomaspaul7624 Před 4 lety

    it was lakshmana the brother of rama,who cut the breasts and nose of shurpanaka ,not raman my dear bro. amal c rajan

  • @sasikunnathur1221
    @sasikunnathur1221 Před 4 lety +1

    സുനിൽ, പി.ഇളയിടത്തിന് ഗാന്ധിജിയെ നന്നായി അറിയാം. സംശയം വേണ്ട! .

  • @alanbiju9606
    @alanbiju9606 Před rokem

    British rulers already exposed caste system gandhji afraid about Mass Christian convertion and gimmick work temple entry that period

  • @vidyadharansathyabhama290

    Nonscense

  • @omanababuraj7872
    @omanababuraj7872 Před 4 lety +1

    Gandhi yude appanaanu harijan.

  • @sabithfarazdhak5493
    @sabithfarazdhak5493 Před 3 lety

    ആശാൻ ആരാണ്

  • @gireeshkumarnadayil2596

    Ethinoke monthly salary anno 😂😂😂

    • @AlVimalu
      @AlVimalu Před 11 měsíci

      കയ്യിൽ നിന്ന് പൈസ മുടക്കിയാണ് ചെയ്യുന്നത്...

  • @pratheeshlp6185
    @pratheeshlp6185 Před 10 měsíci

    Sssssssssssssssssss

  • @bipinsam4578
    @bipinsam4578 Před 4 lety +3

    39:30 ഒരാളുടെ അനുസ്മരണത്തിനു അയാളെ കുറിച്ചുള്ള വിമർശനങ്ങൾ ഉളള കവിത ഉൾപ്പെടുത്തുന്നത് ഒരു മര്യാദ കേടാണ് എന്നു പ്രാസംഗികന് അറിയാത്ത കാര്യം അല്ലല്ലോ ...
    55:33 നമ്മൾ ഗാന്ധിസം ത്തിലെ മത മൈത്രി സ്വയം പര്യാപ്തത പോലെ ഉള്ള നല്ല കാര്യങ്ങളും Marxism ത്തിലെ economic equality ഒക്കെ ആണ് എടുക്കുന്നതെങ്കിൽ എന്താണ് കുഴപ്പം ....
    പഴം ആനയെ പോലെ മനുഷ്യൻ വിഴുങ്ങുക അല്ലല്ലോ ...തൊലി പൊളിച്ചല്ലേ കഴിക്കുന്നതു ....

    • @geethamahi6611
      @geethamahi6611 Před 2 lety

      Arattupuzha velayudha panikkar, ayyankali,kp karuppan sahodaran ayyappan ennivarude perukal iniyum nammude kuttikal padikkendathundu ivareyokke padapusthakangal ninnum marakkappettirikkunnu

    • @AlVimalu
      @AlVimalu Před 11 měsíci

      അത് sarcasm ആണ്‌ Mr

  • @josekuttyjoseph4216
    @josekuttyjoseph4216 Před 2 lety +2

    ഇന്ത്യ കണ്ട ഏറ്റവും വലിയ കാപട്യമാണ് ഗാന്ധി. ജാതി നിലനില്‍ക്കണം എന്നാല്‍ ഉച്ഛ നീചതത്വm വെടിഞ്ഞ്ജാല്‍ മതി എന്ന അദ്ദേഹത്തിന്റെ നിലപാട് എന്തൊരു ഉടായിപ്പ് ആണ്‌! ജാതിയില്‍ ലയിച്ച കൂടിലന്‍ ആയിരുന്നതു കൊണ്ടാണ്‌ ബോസിനെയും പട്ടേലിനെയും ചതിച്ച് ബ്രാഹ്മണനായ നെഹ്രുവിനെ ഉയർത്തികൊണ്ട്‌ വന്നത്.കേരള, നവോത്ഥാനത്തിന്റെന് 70 വർഷത്തെ ചരിത്രം മാത്രം പറയുമ്പോൾ, അതിനുമുമ്പേ വിദ്യ നേടാന്‍ അവസരം ഇനില്ലായിരുന്ന അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വിദ്യ നല്‍കിയ Eropian മിഷനറിമാര്‍ ആണ്‌ യഥാർത്ഥ തുടക്കക്കാര്‍ എന്ന സത്യം സൗകര്യപൂര്‍വ്വം മറയ്ക്കുകയാണ്. ഈ വിഷയം ആണ്‌ ഗാന്ധിക്ക് വെള്ളക്കാരോd ഉണ്ടായ പകക്ക് കാരണം.

    • @pbrprasad4430
      @pbrprasad4430 Před 7 měsíci

      1982ൽ ഇറങ്ങിയ സിനിമ നിരോധിക്കൂ

  • @Salim12350
    @Salim12350 Před 4 lety

    It is some cheap popularity seeking person 's tricks to malgain some good person and to become popular. This guy also doing the same. World praise Mahatma Gandhi. What this creatures doing will have no value at all.

    • @Anilkumar-wb5yu
      @Anilkumar-wb5yu Před 4 lety +1

      salim12350 What is wrong in analysing? Will Praising by world justify all act of a person?

    • @Salim12350
      @Salim12350 Před 4 lety

      @@Anilkumar-wb5yu These types of nonsense speeches coming from narrow minded people who are pretending as broadminded.

    • @Anilkumar-wb5yu
      @Anilkumar-wb5yu Před 4 lety +2

      @@Salim12350 Why we are bothered about the people who speak something.
      We should check the authenticity of speech. Cross check it with other sources and arrive at a conclusion
      What are the nonsense /incorrect statements you found by the speaker. Lets discuss it.

    • @flyingafrinak6958
      @flyingafrinak6958 Před 3 lety

      Gandhi is not above criticism. He has all the freedom to criticise gandhi

  • @sarathclalr1963
    @sarathclalr1963 Před 9 měsíci +1

    ഇപ്പോൾ നിങ്ങളെ പോലെ ഉള്ളവരുടെ പ്രധാന പരിപാടി ഗാന്ധി വിമർശനം മാത്രം ആണ്! ഗാന്ധി തിന്മയെ മാറ്റാൻ അവരിലെ നന്മ ഉപയോഗിക്കാൻ നോക്കിയ ആൾ ആണ്. അംബേത്കർ വലിയ ഗാന്ധി വിമർശകൻ ആയപ്പോൾ പോലും തൊട്ട്കുടയ്മ്യ ഇല്ലാതെ ആക്കിയത് അദ്ദേഹം ആണ് എന്ന് പറഞ്ഞിട്ടുണ്ട്. 30 കൊല്ലം കൊണ്ട് 3000 വർഷം കൊണ്ട് ഉണ്ടായിരുന്ന തിന്മക്കൾ ഒക്കെ മാറ്റാൻ പട്ടിയാലേ ശരിയാവു എന്ന് വാശി പിടിക്കുന്നത് വിവരക്കേട് ആണ്. അത് കഴിഞ്ഞു 75 വർഷം കൊണ്ട് മാറ്റിയ അനാചാരം എന്തൊക്കെ എന്ന് പറ.

  • @santhusanthusanthu6740
    @santhusanthusanthu6740 Před 4 lety +1

    സാറേ ഗാന്ധി

  • @aneeshkumar1889
    @aneeshkumar1889 Před 4 lety +1

    വിവരവും ഇല്ലാത്തവര് വിശ്വസിക്യു

    • @theawkwardcurrypot9556
      @theawkwardcurrypot9556 Před 4 lety

      *ക്കില്ല

    • @AlVimalu
      @AlVimalu Před 11 měsíci

      എഴുതി 😤വെച്ചിട്ടുണ്ടല്ലോ അത് വായിക്കുന്നവർ വിശ്വസിച്ചാൽ മതി.

  • @ernakulamsudarsan9855

    ഈ സഹോദരൻ അയ്യപ്പൻ ഗാന്ധിയോട് തർക്കിക്കുന്നത് നിങ്ങളുടെ (ഹിന്ദുക്കളുടെ ) ദൈവം ,നിങ്ങളുടെ മതം എന്നെല്ലാം ആണ് .
    നിങ്ങൾ ഈഴവർ ഹിന്ദുക്കൾ അല്ലങ്കിൽ നിങ്ങൾ എന്തിനാണ് ഹിന്ദുക്കളുടെ അമ്പലത്തിൽ കയറാൻ സമരം ചെയ്തത് ?

    • @ernakulamsudarsan9855
      @ernakulamsudarsan9855 Před rokem

      ആഴ്ച്ചയിൽ ഒരിക്കൽ പോലും കുളിക്കാത്ത ഈഴവരെ അമ്പലത്തിൽ കയറ്റിയാൽ അമ്പലം ചീഞ്ഞ് നാറും .

    • @AlVimalu
      @AlVimalu Před 11 měsíci

      ഏതു... ദേവദാസികൾ കിടക്ക വിരിക്കുന്ന ശുക്ലം പതിഞ്ഞ നാലുകെട്ടിലേക്കോ..😂

    • @pbrprasad4430
      @pbrprasad4430 Před 7 měsíci

      ആദ്യം ഗാന്ധിജി ചെയ്തത് കുളിക്കാൻ നിർബ്ബന്ധിച്ചു എന്നതാണ്

  • @radhavc2109
    @radhavc2109 Před 4 lety +4

    Super

  • @paruprabhu6322
    @paruprabhu6322 Před 4 lety +2

    Super