Kia Seltos Diesel Ownershp expirence | അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Sdílet
Vložit

Komentáře • 175

  • @JourneywithTinu
    @JourneywithTinu Před rokem +41

    ഞാൻ Seltos diesel manual aanu 15 മാസം ആയി ഉപയോഗിക്കുന്നത്. ഇപ്പൊൾ 20,000 Km ആയി. മൈലേജ് ആവറേജ് 22 (city + Highway) കിട്ടുന്നുണ്ട്.. പക്ഷേ മാന്യമായി ഓടിക്കണം എന്ന് മാത്രം. Banglore പോകുമ്പോൾ ഒക്കെ 25-26 കിട്ടും. വണ്ടിയിൽ കാണിക്കുന്നത് തന്നെ Tank - Tank calculate ചെയ്യുമ്പോൾ കിട്ടുന്നുണ്ട്. 47L ഫുൾ ടാങ്ക് അടിച്ചാൽ ഏകദേശം 1050 km ഓടാൻ പറ്റും

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem +1

      Good information

    • @Tencil577
      @Tencil577 Před rokem +2

      ഞാൻ മാന്യമായി ഓടിച്ചപ്പോൾ dpf warning കാണിക്കുന്നു... ഷോറൂം കാർ പറയും കാലു കൊടുത്തു ഓടിച്ചാൽ മതി എന്ന്‌... അല്ലേൽ long trip പോകാൻ പറയും

    • @jinjuttan
      @jinjuttan Před rokem

      @@Tencil577 Ethra duration il DPF warning varunnund?

    • @safwan3657
      @safwan3657 Před 11 měsíci

      @@Tencil577same issue aan enikk

  • @Sandra-ku3ko
    @Sandra-ku3ko Před 9 měsíci

    Chetta njn htk plus imt edkan aan plan. So petrol aano diesel aano nallath. Dieselengine mileage und more than petrol. Nte doubt dieselengine petenn pani tharumo or indiayil deisel engine udane stop aakumo

  • @nnlniclb
    @nnlniclb Před rokem +8

    Torque converter etavum efficient alla ettavum inefficient aanu in terms of mileage. Ullathil etavum mileage kurav ulla transmission aanu usually toque converter. But Creta/Seltos/Sonet Torque Converter athyavashyam efficient aanu compared to other torque converters.

  • @Rithin_Das
    @Rithin_Das Před rokem

    3:50 sonet m seltos m same height ahn ,width l oru 1 cm e sonet n kuravulu

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Před rokem +9

    Diesel engines are having more torque than it's similar capacity petrols, so it is interesting to drive in city conditions, centre is now, Nithin gadgari wanted manufacturers to reduce production of diesel engines and stop gradually. But Still I like to drive diesel cars,

  • @nisanthnis1344
    @nisanthnis1344 Před rokem +4

    Ithokke njml breza chavtti polich oodikkunu oru compltum illa ithpole tension adikano

  • @gnarjun
    @gnarjun Před rokem +7

    My Seltos HTX Petrol manual NA engine gives an average of 12 to 13 in city and 16 to 18 in highways.

  • @st-qc1ky
    @st-qc1ky Před 9 měsíci +4

    My Seltos HTX IVT petrol is 6 months old and driven 8000+….
    It’s so good for long drive and the only concern is mileage in city drive as it gives only 9 kms … but in highways I get 15-17 kms …

    • @vimalkumar-ql9qq
      @vimalkumar-ql9qq Před měsícem

      My car also htx ivt mileage same kittunundu vandi ok aanu

  • @santhoshjohn8284
    @santhoshjohn8284 Před rokem +7

    ഞാനും Seltos HTX petrol വണ്ടി use ചെയ്യുന്നു. പത്തനംതിട്ട to ഡൽഹി മൂന്ന് പ്രാവശ്യം പോയി. അടുത്ത മാസം വീണ്ടും ഡൽഹിയിൽ നിന്ന് പത്തനംതിട്ട പോകുന്നുണ്ട്. നല്ല കംഫർട് എനിക്ക് ഫീൽ ചെയ്തു. മൈലേജ് first ട്രിപ്പ്‌ എനിക്കു 22.5 കിലോമീറ്റർ per ലിറ്റർ കിട്ടി. Second ട്രിപ്പ്‌ 25.5 per ലിറ്റർ കിട്ടി. അതും petrol വണ്ടി. പക്ഷെ city ഡ്രൈവിൽ 10-11 മൈലേജ് ഉള്ളു ഡൽഹിയിൽ വണ്ടി ഓടിക്കുമ്പോൾ. എന്തായാലും ഞാൻ വളരെ ഹാപ്പി ആണ്. ക്ഷീണം ഒട്ടുമേ തോന്നിയിട്ടില്ല ഡ്രൈവിങ്ങിൽ 🥰👌👌

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem +1

      Petrol atrom mileage kittuo

    • @santhoshjohn8284
      @santhoshjohn8284 Před rokem +1

      15000 കിലോമീറ്റർ ആയിട്ടുണ്ട്, ഇന്നലെ വണ്ടി എടുത്തിട്ടു രണ്ട് വർഷം പൂർത്തിയായി.. Tire നൈട്രജൻ ഗ്യാസ് ആണ്.. 100 കിലോമീറ്റർ സ്പീഡ് 2000 RPM ന് താഴെ നിർത്തി ഓടിക്കുക 👍👍

    • @edwinbaiju7552
      @edwinbaiju7552 Před rokem +1

      ​@@santhoshjohn8284 CVt aano oru manual

    • @jikkas
      @jikkas Před rokem +1

      ആയിക്കോട്ടെ

    • @jikkas
      @jikkas Před rokem

      12 ടു പതിനഞ്ച് ഹൈവേ ആയാലും

  • @guitargigs
    @guitargigs Před 6 měsíci

    what about dpf issues, none of the vloggers focus on that issue. whats the scene in real life

  • @kelunayanar
    @kelunayanar Před rokem +2

    Ivide mileage karyam paranjath generalize cheyyaruth.. njan seltos petrol manual user aanu.. city drivil enik 12 to 13 kittunnund highway 18 above kittunnund.. depends on the driving style

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      Long drive ano 18

    • @kelunayanar
      @kelunayanar Před rokem +2

      @@Jishnu_R_Marar long drive minimum 18 kittunnund.. kannur to Kollur Mookambika poyappol 18 thazhe poyittilla..
      Depends upon the road condition, traffic and driving style..

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      But pothuve 12-15 aanu mileage ellavarkkum . it depends on driving

    • @kelunayanar
      @kelunayanar Před rokem +2

      @@Jishnu_R_Marar Ennu urappikaan kazhiyilla.. Seltos owners group und.. athil mileage details kaanunnathaanu.. Long drive highwaysil engane poyaalum petrol 16 above kittum (manual)

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      Ok.... good information bro

  • @jinjuttan
    @jinjuttan Před rokem +6

    Thanks for this review while waiting for my Seltos diesel auto

  • @JourneywithTinu
    @JourneywithTinu Před rokem +35

    ദയവായി വണ്ടിയെ കുറിച്ച് basic കാര്യങ്ങൽ പോലും അറിയാത്തവര കൊണ്ട് user experience ചെയ്യരുത് 🙏

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      What happened bro

    • @amsaju7431
      @amsaju7431 Před rokem +4

      പുള്ളി correct കാര്യം അല്ലേ പറഞത്

    • @JourneywithTinu
      @JourneywithTinu Před rokem +9

      @@amsaju7431 പുള്ളി പറയുന്നുണ്ട് 6 years ഓടിയ Santro അല്ലാതെ വേറെ Hyundai വണ്ടികൾ റോഡിൽ കാണാൻ ഇല്ലെന്ന്.. അത് ശേരിയാണോ? i20 diesel, Verna Diesel Creta diesel (launched 2015) ഒക്കെ ഇപ്പോളും ഒരു problem ഇല്ലാതെ കൊണ്ട് നടക്കുന്നവർ ധാരാളം ഉണ്ട്. 2-3 lakhs ഒക്കെ ഹ്യുണ്ടായ് diesel വണ്ടി സുഖമായി ഒടും. പക്ഷേ oil change & service ഒക്കെ correct ആയി ചെയ്യണം എന്ന് മാത്രം. അല്ലാതെ വണ്ടി എപ്പോളും കഴുകി തുടച്ചു മാത്രം കൊണ്ട് നടന്നാൽ പോര

    • @9947959191
      @9947959191 Před rokem +3

      @@JourneywithTinu accent fluidic Verna i20 first gen okke evide..

    • @amsaju7431
      @amsaju7431 Před rokem +2

      @@JourneywithTinu ok i agree
      പുള്ളി Toyota എൻജിനും ആയിട്ട് ആണ് compare ചെയ്തത് അതായിരിക്കും അങ്ങനെ പറഞ്ഞത്
      പിന്നേ BS6 diesel engine ഉള്ള വണ്ടി യുടെ reliability എങ്ങനെ യാണ് എന്ന് അറിയത്തില്ല അതായിരിക്കാം അവസാനം ഒരു ആശങ്ക പറഞ്ഞത്

  • @samiktpm
    @samiktpm Před 10 měsíci +2

    2.7 years aayi seltos diesel htx use cheyyunnu . Good comfort , good performance , oru diasaxvantage tonniyad cheriya sandy aaaya roadil polum kayattam kayarumbol tyre chumma karangum. Vere kozappamonnumilla , 52000km oodi. Nearly 3 years aayitum drive cheyyumbol theimanamonnum feel cheyyunnila.Also Happy with the service cost.

    • @Jishnu_R_Marar
      @Jishnu_R_Marar  Před 10 měsíci

      Ok

    • @samiktpm
      @samiktpm Před 10 měsíci +1

      @@Jishnu_R_Marar aa issue ystrdy innale showroomilnn clear cheidu thannu, rear seatinde endo cheriya prblm aairnu.that’s why comment update cheidad

    • @Sandra-ku3ko
      @Sandra-ku3ko Před 9 měsíci

      ​@@samiktpmChetta njn htk plus imt edkan aan plan. So petrol aano diesel aano nallath. Dieselengine mileage und more than petrol. Nte doubt dieselengine petenn pani tharumo or indiayil deisel engine udane stop aakumo

    • @samiktpm
      @samiktpm Před 8 měsíci

      @@Sandra-ku3ko
      Diesel paniyonnum varunnilla , getting gud mileage also , new seltos 2023 v gud features also . Htk nekalum ADAS feature ullad edukkunnadavum nallad.diesel atra pettennonnum india yil nirtilla. Dairyamai edutholu .

  • @JourneywithTinu
    @JourneywithTinu Před rokem +13

    പുള്ളി പറയുന്നുണ്ട് 6 years ഓടിയ Santro അല്ലാതെ വേറെ Hyundai വണ്ടികൾ റോഡിൽ കാണാൻ ഇല്ലെന്ന്.. അത് ശേരിയാണോ? i20 diesel, Verna Diesel Creta diesel (launched 2015) ഒക്കെ ഇപ്പോളും ഒരു problem ഇല്ലാതെ കൊണ്ട് നടക്കുന്നവർ ധാരാളം ഉണ്ട്. 2-3 lakhs ഒക്കെ ഹ്യുണ്ടായ് diesel വണ്ടി സുഖമായി ഒടും. പക്ഷേ oil change & service ഒക്കെ correct ആയി ചെയ്യണം എന്ന് മാത്രം. അല്ലാതെ വണ്ടി എപ്പോളും കഴുകി തുടച്ചു മാത്രം കൊണ്ട് നടന്നാൽ പോര

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      Bro just look... ലോജിക്കൽ ആയിട്ട് ചിന്തിച്ചാൽ ഈ പറഞ്ഞത് ശരിയല്ലേ.. 2010 മുതൽ എത്ര ബാക്കി വണ്ടികൾ കാണുമെന്ന് ചിന്തിച്ചാൽ മതി.. ഞാൻ ഈ ലിസ്റ്റിലേക്ക് i10, i20 കൂടി ആഡ് ചെയ്യും... ഇത് മൂന്നും മാറ്റി നിർത്തിയാൽ ബാക്കി വണ്ടികളുടെ അളവ് കുറവാണല്ലോ...

    • @hellohi1172
      @hellohi1172 Před rokem +5

      Potta mar
      hyundai um kia um oru amma patta makkalan😂

  • @DrivenbyN
    @DrivenbyN Před rokem +5

    23:35 wrong information.
    My hyundai i10 11 years old 95000 km still running butter smooth and no complaints and also there are many including verna , getz, Sonata, accent etc .
    Germans are very few compared to hyundai when talking about reliability and engine lifeb

  • @emeraldjoseph577
    @emeraldjoseph577 Před rokem +14

    Sonet and seltos ബാക്ക് സീറ്റ്‌ ഇരിക്കാൻ സുഖം ഇല്ല എന്ന് പറയുന്നത് ഒരു വാസ്തവം ആണ്. നേരിട്ട് അനുഭവം ഉള്ളത് ആണ്. കണ്ണൂരിൽ നിന്ന് തൃശൂർ വരെ sonet ൽ യാത്ര ചെയ്യാൻ അവസരം ലഭിച്ചു പകുതി വഴി ആയപ്പോൾ മറ്റുയൊരു വണ്ടിയിലേക്ക് മാറി കയറി യാത്ര ചെയ്യണ്ടത് ആയിട്ട് വന്നു

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      Ok...💝

    • @abhinandcv8567
      @abhinandcv8567 Před rokem +7

      ബെഞ്ചിൽ ഇരിക്കേണ്ടത് കൊണ്ട് നീ സ്കൂളിൽ പോയ്‌ കാണില്ലല്ലോ അപ്പോ 😃

    • @Nivin8joy
      @Nivin8joy Před rokem

      Shooo pavam chettan

    • @emeraldjoseph577
      @emeraldjoseph577 Před rokem

      സ്കൂളിൽ പോവാത്തതിന്റെ കുറവ്... താങ്കൾക്ക് ഉണ്ട് എന്ന് താങ്കളുടെ എഴുത്തിൽ നിന്ന് മനസിലായി

    • @tripzshortz
      @tripzshortz Před měsícem

      അതുകൊണ്ട് നിങൾ ചെറുപ്പം മുതലേ റോൾസ് റോയ്സ്ൽ ആയിരിക്കും യാത്ര ചെയ്യുന്നത് അല്ലെ..

  • @josephsamuel2334
    @josephsamuel2334 Před rokem +6

    Discussions are going haywire. No focussed discussion on Engine performance, driving comfort, fuel economy, safety features.

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      Bro theese details are explained...

    • @josephsamuel2334
      @josephsamuel2334 Před rokem +2

      @@Jishnu_R_Marar Explanations have to be in an organised manner, firstly the Engine, Driving, Safety features, Fuel economy etc. Your coverage is not in an order

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      Bro its already in common reciews .its not typical review...its an ownership experience....so i think engine specs and feature explanation makes too much lengthy videos.. overall so much reviews explaining features and engine specs...so

  • @kannurvalleys4350
    @kannurvalleys4350 Před rokem +3

    Ippoytha VW platform Allam indian made aanu broo..and also 6 yr warnty....partsinokka pazha pole rate illa

  • @hitechpopcorn
    @hitechpopcorn Před rokem +2

    ആന്ധ്രാപ്രദേശിലെ അനന്ത്പൂരിലാണ് കിയയുടെ ഉൽപ്പാദന പ്ലാന്‍റ് ഉള്ളത്, പ്രതിവർഷം മൂന്ന് ലക്ഷം യൂണിറ്റ് വാർഷിക ശേഷിയുണ്ട്. പ്രാദേശിക വിപണിയിലേക്ക് കിയ ഇന്ത്യ ഇവിടെ നിന്ന് 6.22 ലക്ഷം ഡിസ്‌പാച്ചുകൾ പൂർത്തിയാക്കുകയും 1.78 ലക്ഷം യൂണിറ്റുകൾ കൂടി കയറ്റുമതി ചെയ്യുകയും ചെയ്‍തു.

  • @VipinPGs
    @VipinPGs Před 10 měsíci +1

    Njan Facelift Seltos anu use cheyunathu... Headlight issue enikum thonni.

    • @Jishnu_R_Marar
      @Jishnu_R_Marar  Před 10 měsíci

      New seltos ano

    • @VipinPGs
      @VipinPGs Před 10 měsíci +1

      @@Jishnu_R_MararYes Facelift Model

    • @Jishnu_R_Marar
      @Jishnu_R_Marar  Před 10 měsíci

      Ownership review cheyyan interested aano...??

    • @VipinPGs
      @VipinPGs Před 10 měsíci +1

      pinne entha, nokallo.@@Jishnu_R_Marar

    • @Jishnu_R_Marar
      @Jishnu_R_Marar  Před 10 měsíci

      Contact number share cheyyamo enkil

  • @bhagath-ic8du
    @bhagath-ic8du Před rokem +2

    NJAN SELTOS 1 YEAR AYITU USE CHEYUNU..VERY GOOD PERFORMANCE. MILLAGE CITY 18-20, HIGHWAY 22-25.. AKE HEADLIGHT ISSUE MATRAME KURACH BHUDIMUTAYI THONITULU

  • @hellohi1172
    @hellohi1172 Před rokem +2

    ❤🎉

  • @vivek6187
    @vivek6187 Před rokem +2

    Plz try to focus on the review car in your video. You have spend about 10 min talking about different cars.

  • @gigimathewgeorge4513
    @gigimathewgeorge4513 Před 6 měsíci

    My six months user experience of Seltos diesel automatic.. excellent.. very smooth and comfortable driving..mileage 14.50 to 16 within city and outskirts I got upto 19.40.. mileage depends upon how we drive…I mean light foot driving.. it is really a fun to drive Diesel cars .. thank you KIA💐💐

    • @noyelgeorge999
      @noyelgeorge999 Před 4 měsíci

      Have you driven this vehicle in sloppy areas and rough roads

  • @ziyad4719
    @ziyad4719 Před rokem +5

    3:44 Seltos ഉം sonet ഉം പെർഫോമൻസ് same ആണെന്നോ 😁😁😁 seltos diesel -113hp ഉം sonet -82hp ഉം അല്ലെ

    • @9947959191
      @9947959191 Před rokem +3

      Sports mode lu

    • @Redline20223
      @Redline20223 Před rokem +2

      Yzz...exactly same engine in diesel automatic varient sonet an seltos

    • @ziyad4719
      @ziyad4719 Před rokem +1

      @@Redline20223 Ooh ശെരിയാണ് 👍🏽👍🏽👍🏽 sonet -diesel 113 bhp യിലും 82 bhp യിലും വരുന്നുണ്ട്...

    • @ziyad4719
      @ziyad4719 Před rokem +1

      @@Redline20223 Petrol -82hp
      Petrol turbo -120 hp
      Diesel - 99 & 113
      ഇങ്ങനെ ആണ് വരുന്നത് ഒരുപാട് ഓപ്ഷൻ ഉണ്ട് 😂എനിക്ക് തെറ്റിപ്പോയി

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      😂😂

  • @midhunijk1697
    @midhunijk1697 Před rokem +10

    Taigun automatic ആണ് യൂസ് ചെയ്യുന്നത്..... ടൗണിൽ 9-10 കിട്ടും.... ഹൈവേ പോയാൽ 11-15 വരെ കിട്ടിയിട്ടുണ്ട്.....
    അത്യാവശ്യം കേരളത്തിന് പുറത്തു പോയാൽ 17 ഒക്കെ കിട്ടുന്നവർ ഉണ്ട്....
    NB:Ride &Comfort, quality, safety ഈ കാര്യത്തിൽ NO Compromise 🔥
    VW 😍⚡️

  • @hafsalmaheenponnad8251
    @hafsalmaheenponnad8251 Před 11 měsíci +2

    ഒരാടിസ്ഥാനവും ഇല്ലാത്ത കൊറേ half baked കാര്യങ്ങൾ പറയുന്നു. ഞാൻ ഉപയോഗിക്കുന്ന സെൽറ്റോസ് htk വളരെ നല്ല ഡ്രൈവിങ് comfort ഉള്ള വണ്ടിയാണ്.. മര്യാദക്ക് ഓടിക്കണം എന്നേ ഉള്ളൂ

  • @midhunlal7219
    @midhunlal7219 Před rokem +1

    Good review

  • @sreekumarkolothodi1509
    @sreekumarkolothodi1509 Před rokem +4

    Please let the owner speak more...

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      Sure ... sometimes to avoid video lagg we have to speak bro ..

  • @amsaju7431
    @amsaju7431 Před rokem +3

    oru 6 മാസം wait ചെയ്ത് hyrider വാങ്ങിയാൽ പോരായിരുന്നോ???

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      😂😂

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      Exactly 💯

    • @amalsabu7373
      @amalsabu7373 Před rokem +1

      Olakka 😂

    • @kannurvalleys4350
      @kannurvalleys4350 Před rokem +1

      Hyrider ....bro onnu pooyi athinda power onnu check chyyy...torq and bhp

    • @amsaju7431
      @amsaju7431 Před rokem +2

      @@kannurvalleys4350 ഞാൻ test drive ചെയ്തു, ബുക്കും ചെയ്തു, അതിന് മുൻപേ എനിക്കും ഇങ്ങനെ ഒരു doubt ഉണ്ടായിരിന്നു

  • @ameercp111
    @ameercp111 Před rokem +4

    Incase of build quality and power , he is wrong , VW Taigun/Kushaq are far ahead from these cars , He cant even campare 113 bhp sports mode of seltos with 150 bhp 1.5 tsi 🔥Taigun

  • @sigmarules9429
    @sigmarules9429 Před rokem +3

    കൊറിയൻ കാറുകളുടെ പ്രശ്നം ആണ്, ഒരു ബാച്ചിലെ തന്നെ എല്ലാ കാറും ഒരേ പോലെ പെർഫോമൻസ് തരില്ല എന്നത്. അത് reliability ഇഷ്യൂ ആണ്. നല്ല വണ്ടി ആണെങ്കിലും seltos ഇദ്ദേഹത്തിന് കിട്ടിയ കാറിനു എന്തൊക്കെയോ തകരാർ ഉള്ള പോലെ ഉണ്ട്. ജപ്പാസ് കറുകൾക്ക് ആ പ്രശ്നം ഉണ്ടാകില്ല.

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      👍

    • @sandeeppaulose8383
      @sandeeppaulose8383 Před rokem +1

      ജപ്പാൻ വണ്ടികൾ പത്ത് ലക്ഷം ഓടുമ്പോൾ കൊറിയൻ വണ്ടികൾ മൂന്ന് ലക്ഷം ഓടുമ്പോളെക്കും കിതക്കും

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      Exactly

  • @vinodc156
    @vinodc156 Před 2 měsíci

    Vlogger shall give a chance to the owner to explain...pls do not echo his opinion...

  • @shameemazay5343
    @shameemazay5343 Před rokem +1

    Mileage city 13 to 15
    Highway 17
    Enik kia seltos diesel manual transmission

  • @piusdane
    @piusdane Před rokem +3

    owner 👌kidu

  • @nnlniclb
    @nnlniclb Před rokem +5

    seletos alla seltos aanu. check video title

  • @BibinVenugopal
    @BibinVenugopal Před rokem +3

    Heavy vehicle doesn't mean safe vehicle

  • @vivektk2544
    @vivektk2544 Před 6 měsíci

    ഇതിന്റെ tiger nose grill ആണ്‌ ഏറ്റവും അട്ട്രാക്ഷൻ

  • @ashisfurni-cafeafc1159
    @ashisfurni-cafeafc1159 Před rokem +2

    I am using seltos imt. I am very happy seltos good... Experience driving. Safety imt is very usefull.... I think he is used before m800.

  • @balukb4259
    @balukb4259 Před rokem +8

    Useless user...the car is best in segment

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      👍

    • @zeus5081
      @zeus5081 Před rokem +3

      Pullikkaran ayalude user experience alle parayunne and compared to german brands build quality of these korean brands are poor

    • @Loop99003
      @Loop99003 Před rokem +1

      Who told you?🤣🤣

    • @bourgeoisiepp8068
      @bourgeoisiepp8068 Před rokem +1

      ചൈനീസ് ചാത്തൻ വണ്ടികൾ ഇതിനേക്കാൾ ബെറ്റർ ആണ്.
      ട്രോഫി ആയി വീട്ടിൽ വെക്കുന്നവർക്ക് ഒരു കുഴപ്പവും വരില്ല.
      നല്ല ഓട്ടമുണ്ടെങ്കിൽ വണ്ടി പൊളിയും സെൻസർ ഒക്കെ അടിച്ചു പോകും
      (12 year middle east xperiance)

  • @comet14145
    @comet14145 Před rokem +4

    ഇതെ സേഫ്റ്റിയുള്ളു മാരുതിയും ടയോടയും ഒന്നും ഇല്ല ncap 00000

  • @Anas-mb2nb
    @Anas-mb2nb Před 10 dny

    അവർക്കു പറയാൻ സമയം കൊടുക്ക്.. ഇത് അവരെ പറയാൻ സമ്മതിക്കാതെ..

  • @abhilashndelhi
    @abhilashndelhi Před 11 měsíci +1

    47000 km, 2years.. htx plus D.. superb car.... No complaints ...don't follow this poor review..

  • @user-vz5gi1sg1c
    @user-vz5gi1sg1c Před 8 měsíci

    Vallya pandithananenn thonunnu

  • @RAJESHKUMAR-yy1dd
    @RAJESHKUMAR-yy1dd Před rokem +3

    Enthonnu Loooook foooooo

  • @roshithsasi6749
    @roshithsasi6749 Před rokem +2

    ഈ പുള്ളി എന്നാ ഈ പറയുന്നെ seltos ans sonet എഞ്ചിൻ സെയിം ആണെന്ന്.

  • @shyamkumarm1985
    @shyamkumarm1985 Před rokem +4

    Kia and Hyundai poor build quality

    • @Jishnu_R_Marar
      @Jishnu_R_Marar  Před rokem

      Both are same platform

    • @DrivenbyN
      @DrivenbyN Před rokem +3

      Adyom onnu oodichu noku apo ariyaan

    • @yhwhtv4777
      @yhwhtv4777 Před rokem +1

      @@DrivenbyN odichu nokkumbol build quality koodumo
      Both are 3star rated car

    • @sigmarules9429
      @sigmarules9429 Před rokem +1

      കൊറിയൻ വരികൾ പൊതുവെ ലോ weight മെറ്റൽ ആണ് ഉപയോഗിക്കുന്നത്. മാരുതി പോലെ തന്നെ.

    • @DrivenbyN
      @DrivenbyN Před rokem +1

      @@yhwhtv4777 creta first generation is five star pine Indian model tax cutting nu build quality change ind but body frame and shell is same compared to international models

  • @9947959191
    @9947959191 Před rokem +1

    Carens review please