ഉമ്മ മരുമോൾക്ക് വേണ്ടി ഉണ്ടാക്കിയ സ്പെഷ്യൽ ഇതാണ്

Sdílet
Vložit
  • čas přidán 13. 05. 2024

Komentáře • 161

  • @suttu8563
    @suttu8563 Před 20 dny +100

    ഞാൻ sofitha ന്റെ സംസാരം കേൾക്കാൻ ആണ് വീഡിയോ kanunne🎉😘

  • @sajinarafi6228
    @sajinarafi6228 Před 20 dny +4

    Ney pathal chicken curry beef curry koottiya kazhikka super taste aane panjasara ozhivaakk

  • @houlathshabir2719
    @houlathshabir2719 Před 20 dny +20

    Ee പത്തിരിയിൽക്ക് beef super combo aanu...try ചെയ്തു നോക്ക്

  • @abdadaan1804
    @abdadaan1804 Před 19 dny +3

    Umma ith pathiri pressil vech amarthiyal pettennavule e cheriya pathiri 3 nnam vech amarthamairunnu

  • @user-rk1vm7qp3z
    @user-rk1vm7qp3z Před 19 dny

    Ney pattiri, poricha pattiriyennokke parayum. Chicken curry beaf curryokke kooti kayichal adipolliyakum

  • @shabeenahumayun9560
    @shabeenahumayun9560 Před 20 dny +3

    njagalde naatil ithu naipathiri aan. combo is chicken/beef curry

  • @kutteesvlogs560
    @kutteesvlogs560 Před 19 dny +3

    Edel tengayum sugarum nallajeerskavum manjual podeyum chert vatty undakkam

  • @user-io1wt1mg1g
    @user-io1wt1mg1g Před 20 dny +1

    Naipathalum irachi kariyum aanu combination

  • @97shafnan
    @97shafnan Před 20 dny +5

    Soufi adipoli

  • @nibusonu6856
    @nibusonu6856 Před 19 dny +1

    ഉമ്മ സുന്ദരി ayikkunu

  • @rafsha8515
    @rafsha8515 Před 19 dny

    ഇത് നിങ്ങടെ style ആവും ല്ലേ ☺️.Podi vaattathe ആണ് ഞങ്ങൾ കണ്ണൂർ ഭഗത്തൊക്കെ നെയ് പത്തിൽ ഉണ്ടാക്കാറുള്ളത്. പുഴുങ്ങലരി ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം അതിൽ വലിയ ജീരകം ചെറിയ ജീരകം വലിയ ulliyo ചെറിയ ഉള്ളിയോ ചേർക്കണം തേങ്ങയും ഉപ്പും കൂടി ചേർത്ത് മിക്സിയിലോ ഗ്രേയ്ന്ററിലോ നല്ലപോലെ അരയാതെ തരിപ്പായി അരച്ചെടുത്ത് അതിൽ അരിപ്പൊടി യും ചേർത്ത് mixakki tightakki എടുത്തു കൈ കൊണ്ട് പരത്തി ഓയലിൽ ചുട്ടെടുക്കുക ബീഫ് &ചിക്കൻ പൊളി കോമ്പിനേഷൻ ആണ് ഉണ്ടാക്കി നോക്കു 🥰

  • @ManafManu-xw8yp
    @ManafManu-xw8yp Před 20 dny +62

    Ummaa ith sugar ittittallaa kazhikkaan beef, chicken kariyum kootteettaa thinnuka
    Ith sheriyaanenkil like adikku☺️

  • @dilnadilna697
    @dilnadilna697 Před 17 dny

    Neypathiriyanu ed.kozhikode angenaya paraya

  • @RayaRaya-yc4vz
    @RayaRaya-yc4vz Před 20 dny +1

    അടിപൊളി പത്തിരി സൂപ്പർ ❤❤❤❤❤❤❤❤❤❤❤

  • @user-jj2dn5dw8c
    @user-jj2dn5dw8c Před 20 dny +4

    Hi soufithaaa❤❤❤

  • @FaseelaPonnu
    @FaseelaPonnu Před 18 dny +3

    നെയ് പത്തിരി എന്ന് പറയും ഞങ്ങൾ ഇതിനു. ഇതിലേക്ക് ബീഫ് കറി സൂപ്പർ ആയിരിക്കും 👌

  • @FaseelaPonnu
    @FaseelaPonnu Před 18 dny +1

    സൗഫിത്തയുടെ വീഡിയോസ് സൂപ്പർ ആണ് ട്ടോ. എന്നും വീഡിയോസ് വിടണം കേട്ടോ. നാട്ടിൽ പോയാലും വീഡിയോസ് എന്നും വിടണം കേട്ടോ. കാത്തിരിക്കും

  • @nizarraseena9128
    @nizarraseena9128 Před 20 dny +3

    👍

  • @jasna7869
    @jasna7869 Před 20 dny +1

    Soufi powli

  • @si_nxn_778
    @si_nxn_778 Před 20 dny +2

    Kannuril nayipathal parayu

  • @user-rg8wh6fk6s
    @user-rg8wh6fk6s Před 19 dny +1

    നെയ്പത്തിൽ...കണ്ണൂർ

  • @kadeejasumayya
    @kadeejasumayya Před 20 dny +1

    Adipoli

  • @saira5858
    @saira5858 Před 20 dny +1

    ബീഫ് ഫ്രൈ ആണ് സൂപ്പർ

  • @azaansworld7712
    @azaansworld7712 Před 20 dny +16

    വീഡിയോ എടുക്കുമ്പോ വായിൽ ഇട്ട് ചവക്കുന്ന സൗണ്ട് iritate ആവുന്നു

  • @JubairiyaKottarath
    @JubairiyaKottarath Před 20 dny +2

    Kattiyil parathiyitt glass kond vattundakiyal nannavum👍

  • @Rasheedat-mo2is
    @Rasheedat-mo2is Před 20 dny

    അടിപൊളി 🤲🏼❤️❤️🥰👌🏼👍🏼

  • @rubirubayya23
    @rubirubayya23 Před 19 dny

    Kasaragod wife nte ummane ammayinna vilikka

  • @aydin5196
    @aydin5196 Před 19 dny

    Ethande voice 👍❤

  • @user-gs1wf6zs1q
    @user-gs1wf6zs1q Před 19 dny

    Velichenna pathiri😊 ennan parayuka inganthanne njangalum undaka

  • @mohammedpkthalappil8901
    @mohammedpkthalappil8901 Před 20 dny +1

    അടിപൊളി

  • @MohammedShahzad-dz5sj
    @MohammedShahzad-dz5sj Před 20 dny

    Ed engane alla endakunnad sofi thha

  • @LatheefLatheef-ul7ts
    @LatheefLatheef-ul7ts Před 19 dny

    സോഫിത സൂപ്പർ ❤👌👌

  • @Trending_entertainment._
    @Trending_entertainment._ Před 20 dny +6

    നെയ്പത്തിൽ

  • @safiyaismail8526
    @safiyaismail8526 Před 20 dny +1

    Njngl kasargod neyipattal enn parayar

  • @user-om8oe7ib4m
    @user-om8oe7ib4m Před 19 dny +2

    ഉമ്മച്ചിന്റ ഈ പത്തിരി സൂപ്പർ 👍🏻👍🏻 ഞാൻ എന്തായാലും ഉണ്ടാകും 👍🏻👍🏻👍🏻അടിപൊളി 👍🏻

  • @saju587
    @saju587 Před 19 dny +1

    Njangal vatt pathri nn parayum

  • @Saleena-uh8ln
    @Saleena-uh8ln Před 20 dny

    Njaanaadhyam❤

  • @sherinkk1446
    @sherinkk1446 Před 20 dny +1

    മാവ് കുയക്കാൻ online nn oru mat vaag

  • @hannurichzz6017
    @hannurichzz6017 Před 20 dny

    Beef kari kooteeta kazhika

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Před 20 dny +2

    Adipoli family

  • @riyazpunnakkal6991
    @riyazpunnakkal6991 Před 20 dny +2

    coconut cherkanam beef curry match

  • @Meharooba-bm8ti
    @Meharooba-bm8ti Před 20 dny +3

    ഹായ് സൗഫി സുഗാണോ

  • @shifanas2530
    @shifanas2530 Před 18 dny +1

    Kai pathiri parayum

  • @FarisMs-gy7uc
    @FarisMs-gy7uc Před 19 dny

    Nalikeram ittal onnu kude tast undakum 😊

  • @user-kl5sl7nk8n
    @user-kl5sl7nk8n Před 19 dny

    ❤❤❤❤❤

  • @ZainuddeenZainu-tj3kb
    @ZainuddeenZainu-tj3kb Před 20 dny

    😊😊😊😊

  • @sinan-sx4wp
    @sinan-sx4wp Před 20 dny +34

    തേങ്ങയും ചെറിയുള്ളിയും പെരുജീരകവും അരിയും ഗ്രൈൻന്ററിൽ നിന്ന് വെള്ളം ഒഴിക്കാതെ അരച്ച് എടുക്കണം എന്നിട്ട് തിളച്ച എണ്ണയിൽ ഇട്ട് പൊരിച്ച് എടുക്കണം അരി നല്ലണം അരയാൻ പാടില്ല ഇത് നെയ് പത്തിൽ കോഴിക്കോട് നാദാപുരം

    • @AfeelaHaris-hu8no
      @AfeelaHaris-hu8no Před 20 dny +4

      കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയിലും നെയിപ്പത്തിൽ എന്ന് തന്നെ പറയൽ

    • @hamzakaruthedath4670
      @hamzakaruthedath4670 Před 19 dny

      Panjasaara,podichidanam

    • @haseenapk5370
      @haseenapk5370 Před 18 dny

      Kannur karude beefum nypathalum eidinte morning nirbhadham

    • @umairaum4083
      @umairaum4083 Před 18 dny

      നമ്മളെ കണ്ണൂർ നെയ്പത്തൽ ആണ് pwoli🔥👍

    • @Rinuvlogs1851
      @Rinuvlogs1851 Před 18 dny

      പച്ചരിയോ
      പുഴുങ്ങലരിയോ

  • @riswanaramlath5056
    @riswanaramlath5056 Před 20 dny

    ❤❤

  • @user-no2op1et1b
    @user-no2op1et1b Před 20 dny

  • @user-fz6ey4ho4d
    @user-fz6ey4ho4d Před 20 dny +1

    Njangale nattil eid apooyum undakarund. Chikan kare venam . Sinun vendathallam kodke makkale😂

  • @thahiraanwarsadath9942

    ❤❤❤

  • @user-ns9st7zy2n
    @user-ns9st7zy2n Před 20 dny

    നൈ പത്തിരി ❤️❤️❤️

  • @surumishafeek6001
    @surumishafeek6001 Před 20 dny +2

    Hello

  • @RaahiNavaKuttiyatoor-mt6ff

    കണ്ണൂർ ജില്ലയിൽ ഇതിന് നെയ്പത്തിൽ എന്ന് പറയും... പച്ചരി പൊതിർത്തി അരച്ച് അതിൽ തേങ്ങയും പെരുംജീരകവും ഉള്ളിയും കൂടി ഒന്നും കൂടി അരച്ച് ഫുൾ അരയാതെ adich അതിൽ പത്തിരിപ്പൊടി ഇട്ട് മൊത്തത്തിൽ കുഴച്ചു ഉരുളകളാക്കി press ചെയ്തു പരത്തി എണ്ണയിൽ ഇട്ട് പൊരിച്ചു നോക്ക് സൂപ്പർ സാധനം ആണ്... ആക്കിയിട്ട് coment cheyy 😊

  • @noufeenashamnad7963
    @noufeenashamnad7963 Před 19 dny

    Ennum video edanutto soufi❤

  • @hisananasrinkp4514
    @hisananasrinkp4514 Před 18 dny

    ഉമ്മാന്റെ സംസാരം കേൾക്കാൻ നല്ലരസാ

  • @suttu8563
    @suttu8563 Před 20 dny

    Sofi😘😘😘😘😘

  • @nazzworld943
    @nazzworld943 Před 20 dny

    Enike Inne rathri ee pathiri chicken curry

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Před 20 dny

    👍🏻👍🏻👍🏻👍🏻

  • @SaleenaSaleena-ui5rw
    @SaleenaSaleena-ui5rw Před 12 dny +1

    മരുമകൾ ആവശ്യപ്പെടാത്ത ഇത് അമ്മായിയമ്മ ആയതു കൊണ്ടായിരിക്കും ഇതുതന്നെ ഒരു താല്പര്യമില്ലാത്തത് പോലെയാണ് ഉണ്ടാക്കുന്നത് എന്തൊക്കെ പറഞ്ഞാലും ഉമ്മാക്ക് മരുമകളോട് വലിയ താൽപര്യം ഇല്ല ബുദ്ധിയുള്ളവർക്ക് കാണുമ്പോൾ അറിയാം

  • @ShureeshShureesh
    @ShureeshShureesh Před 19 dny

    Saufitha annum vedio idane nallarasama vediokanan❤

  • @user-oj5wc8jp1c
    @user-oj5wc8jp1c Před 19 dny

    പൊതാത്ത ഇല്ലേ

  • @Samirafeek
    @Samirafeek Před 19 dny

    Aripodi aanno

  • @FarhNa
    @FarhNa Před 18 dny

    ngale..ummane ink tharooo😊

  • @mohammedpkthalappil8901

    😋😋😋

  • @jasnaiyas9889
    @jasnaiyas9889 Před 19 dny

    njn eee vdeo kanunnath soufik veed vekkaanulla paisa kittattay ennu vjarichaaan
    soufi ennum video idanam

  • @sinansinu7634
    @sinansinu7634 Před 20 dny +2

    Kuttikalude samsarem koode venam

  • @Husnamansoor6917
    @Husnamansoor6917 Před 19 dny +1

    ബീഫ് ഇതുക്ക് നല്ല കോമ്പിനേഷൻ ആണ് 😋😋

  • @sahanadparammal1058
    @sahanadparammal1058 Před 19 dny

    അടിപൊളി

  • @aboobanna1400
    @aboobanna1400 Před 20 dny +1

    ❤❤❤❤❤❤

  • @jinshasherin1501
    @jinshasherin1501 Před 20 dny +4

    Soufi ithaaa daily video ittudee
    Ethrayoo content ind avidee

  • @Azr14398
    @Azr14398 Před 19 dny

    Chikkn curry beef curry kooode aaanu Ith kazhikaaaa

  • @rashidasharafudheenrashish1819

    ഇത് ഇറച്ചിക്കറിയോ മീൻ കറിയോ കൂട്ടി കഴിക്കണം

  • @shamsukp7147
    @shamsukp7147 Před 20 dny +5

    Ath engane alla umma undakal

  • @Suhara815
    @Suhara815 Před 20 dny

    ഇതിനു വട്ട് പത്തിരി എന്നാ പറയാ🥰

  • @ShifuHydar
    @ShifuHydar Před 19 dny

    Sofitha ee വെളിച്ചെണ്ണ പത്തിരി പഞ്ചസാര ഇടാറില്ല.. ചിക്കൻ ബീഫ് കറിയുടെ കൂടെ കഴിക്കണം 👌👌👌

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo Před 20 dny +1

    😂😂😍

  • @rahanamahamood6237
    @rahanamahamood6237 Před 19 dny

    👌🏽👌🏽❤💞💞

  • @najmaashraf-st1ho
    @najmaashraf-st1ho Před 18 dny +1

    Sofee thamey sam sarek

  • @user-bi1ul3zr8s
    @user-bi1ul3zr8s Před 19 dny +12

    Soufikk sinoonood koduthal sneham❤

    • @kunjooos9811
      @kunjooos9811 Před 19 dny

      ഉമ്മനേക്കാളും സ്നേഹം ആണ് സൗഫിക്ക്

    • @azarineworld
      @azarineworld Před 17 dny

      Soufi is a good girl... She is prettier than chakkara❤️

  • @user-jj3wg1se5y
    @user-jj3wg1se5y Před 20 dny

    ❤❤❤hi

  • @rashidasharafudheenrashish1819

    നെയ്പ്പത്തിൽ ഞങ്ങൾ കോഴിക്കോട് നാദാപുരം കാർ സ്ഥിരം breakfast ന് ഉണ്ടാക്കുന്നതാണ്

    • @Bushra67
      @Bushra67 Před 19 dny

      Ad poricha pathil anu

  • @saira5858
    @saira5858 Před 20 dny

    സൗഫി sinoonu ഒന്നും കൊടുത്തില്ലേ

  • @user-wh3vp5yl2k
    @user-wh3vp5yl2k Před 20 dny +3

    ഇതിൽ ചെറിയ ഉള്ളി. തേങ്ങ. ചെറിയ ജീരകം. ഒന്ന് മിക്സിയിൽ ചെറിയജാറിൽ ഒതുക്കി ചേർക്കണം.

  • @aaminaamizz9550
    @aaminaamizz9550 Před 20 dny +1

    Neypathal👌

  • @hashimsajeena9506
    @hashimsajeena9506 Před 20 dny

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @LubnaP-ks3jl
    @LubnaP-ks3jl Před 20 dny +2

    തേങ്ങ ചേർക്കും

  • @shahanairfanshahanairfan5199

    Neypathil😂😂bt njangal curry kootiyita kykua idhilum korch valdhayitanu

  • @si_nxn_778
    @si_nxn_778 Před 20 dny

    Namal ari arakukayan

  • @asnasajad7740
    @asnasajad7740 Před 18 dny +1

    ഉമ്മാക്ക് വലിയ താല്പര്യം ഇല്ലാലോ മരുമോൾക്ക് ഉണ്ടാക്കി കൊടുക്കാ ന്ന് പറയുമ്പോൾ

  • @mubeenaav6931
    @mubeenaav6931 Před 20 dny +4

    Soufire channe usharaavatte ellaru share okke chey

  • @saira5858
    @saira5858 Před 20 dny +6

    ഗർഭിണിയെ കാണാൻ പലഹാരം കൊണ്ട് കുടുംബക്കാർ വരില്ലേ അതൊന്നും കണ്ടില്ലല്ലോ

  • @farzanascreative7862
    @farzanascreative7862 Před 19 dny

    Njaghal ithine naipathiri enna parayal

  • @sajinarafi6228
    @sajinarafi6228 Před 20 dny

    Ummade mugath neer undo ummaakk vayye

  • @user-io1wt1mg1g
    @user-io1wt1mg1g Před 20 dny

    Nammale kannur naipathal

  • @fathimapv1232
    @fathimapv1232 Před 20 dny

    നെയ് പത്തിൽ

  • @saira5858
    @saira5858 Před 20 dny +2

    പോകാനായപ്പോളാണ് ഉണ്ടാക്കി കൊടുക്കുന്നത്

  • @nibusonu6856
    @nibusonu6856 Před 19 dny

    കറി ഒഴിച്ചു കഴിക്കണം

  • @user-nw5xc7up4x
    @user-nw5xc7up4x Před 20 dny

    ഞങ്ങൾ പൊരിച്ച പത്തിരി എന്ന് പറയും

  • @user-rx5xh9pd2k
    @user-rx5xh9pd2k Před 20 dny

    ഇന്നലെ വീഡിയോ യിൽ കാണിച്ചത് ഇല അട ആയിരുന്നോ