Mumbai - Pune Expressway | Gujarat Trip | EP - 17 | Jelaja Ratheesh | Puthettu Travel Vlog |

Sdílet
Vložit
  • čas přidán 10. 07. 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity #mumbai
    #jelajaratheesh #puthettutravelvlog
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 647

  • @manusworldm5506
    @manusworldm5506 Před 26 dny +53

    മുത്ത്. കുഞ്ഞിക്കിളി ഫാൻസ്‌ ♥️❤️♥️♥️♥️♥️♥️♥️♥️♥️♥️

    • @rajeeshchorode5743
      @rajeeshchorode5743 Před 26 dny

      ഞാനുണ്ട് കുഞ്ഞിക്കിളി മിസ്സ്‌ you ഡിയർ

  • @laluperumbavoor7811
    @laluperumbavoor7811 Před 26 dny +30

    വീഡിയോ കാണുന്ന സമയത്ത് പെരുമ്പാവൂർ ഭയങ്കര മഴ...... ഇടി വെട്ടും ഉണ്ട്.....ജലജ മാഡം പറഞ്ഞത് കറക്റ്റ് എത്ര കണ്ടാലും മടുപ്പ് തോന്നാത്ത കാഴ്ചകൾ....👍👍

    • @KALAKAUMUDIOnline
      @KALAKAUMUDIOnline Před 26 dny +5

      കുഞ്ഞിക്കിളിയെ മിസ്സ്‌ ചെയ്യുന്നു. ആ യാത്രയിൽ കുഞ്ഞിക്കിളി എല്ലാരുടെയും മനസ്സിൽ കയറിപ്പറ്റി

    • @radahakrishnankn8851
      @radahakrishnankn8851 Před 25 dny

      😊

  • @sajanthomas1300
    @sajanthomas1300 Před 26 dny +30

    സഹോദരങ്ങളെ, ട്രക്കിൽ ഇലക്ട്രിക് പവർ ഉണ്ടല്ലോ. ഒരു കെറ്റിൽ ഉണ്ടെങ്കിൽ വെള്ളം ചൂടാക്കി ചായയും കാപ്പിയും ചൂട് വെള്ളവും ഒക്കെ ഉണ്ടാക്കി പൊന്നുവിന് തൊണ്ട വേദന വന്നപ്പോഴും ഉറക്കം വരുമ്പോഴും കുടിക്കാമായിരുന്നു.(600-1500 റേഞ്ച് വിലയ്ക്കു ലഭിക്കും).

    • @rashiquep2244
      @rashiquep2244 Před 25 dny +5

      കെറ്റിൽ 1500വാട്സ് ഒക്കെ വരും.അത്രയും പവർ കൊടുക്കാൻ പറ്റിയ ഇൻവെർട്ടർ ആയിരിക്കില്ല വണ്ടിയിൽ ഉള്ളത്.

  • @joythomas4363
    @joythomas4363 Před 26 dny +10

    I lived in Lonavala during 1976 to 1982. I was working for Indian railway construction company. Almost every day I used to drive through khandala that. That time driving was very dangerous. I was working IRCON as purchase officer. When I watch your videos I remember those my 5 years life in Lonavala. Thanks for your informative travel vlog. ❤

    • @lucyvarghese4655
      @lucyvarghese4655 Před 26 dny

      ഞങ്ങൾ അറിയാതെ പോയതും ഇന്ത്യൻ റെയിൽവേയുടെ വികസനത്തിനായി താങ്കൾ രാജ്യത്തിനു നൽകിയ പ്രയത്നത്തിനായും നന്ദി പറയുന്നു 🙏🌹ഒരേയൊരിന്ത്യ
      ഒരൊറ്റ ജനത 💪

    • @satyank.diwakaran1611
      @satyank.diwakaran1611 Před 26 dny

      Really I support your views. A lot of changes have happened

  • @bboyscene2111
    @bboyscene2111 Před 26 dny +31

    Ratheesh is a great guide and mentor. So balanced a driver with several years of experience. Its a guide to all those driving enthusists.

  • @sukeshpshenoy
    @sukeshpshenoy Před 26 dny +41

    വെള്ളം കാണുമ്പോൾ കുഞ്ഞി കിളിയുടെ ചുമ ഓർമ്മ വരുന്നു..

  • @joshisvibes4091
    @joshisvibes4091 Před 26 dny +21

    Puthettu Travel Vlog-ഇൽ കുഞ്ഞികിളിക്കു ഫാൻസ്‌ കൂടുതൽ ആയല്ലോ. ഇപ്പോൾ വെള്ളം കാണുമ്പോൾ എല്ലാം കുഞ്ഞിക്കിളിയെ എല്ലാരും ഓർക്കുന്നുണ്ട് . 🐣🐤🐥🐦🐧🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆. Puthettu Travel Vlog-ഇൽ എല്ലാർക്കും ആശംസകൾ

  • @sudheer287
    @sudheer287 Před 26 dny +5

    The one and only Travel vlog which shows every nook and corner of our country in detail and also the life style of every place... Very much enjoying ❤❤❤

  • @user-od4be3gq2d
    @user-od4be3gq2d Před 26 dny +13

    നാലുപേർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു ❤❤❤❤

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 Před 26 dny +3

    Beautiful road. Have a wonderful, happy and safety travel ❤❤❤❤❤

  • @rijuk.r9127
    @rijuk.r9127 Před 26 dny +21

    വിജയികളായ ആളുകൾ അവർ കഠിനാധ്വാനം ചെയ്യുന്നു തുടർന്ന് ലക്ഷ്യത്തോടെ വിജയിക്കുന്നു.വലിയ കുടുംബത്തെ ദൈവം സഹായിക്കട്ടെ

  • @justinbruce4975
    @justinbruce4975 Před 26 dny +9

    Love u jalajachechi,Retheesh Chettan,RajeshChettan, ponnus ❤❤❤ Gud morning ❤❤❤

  • @bijukallara1296
    @bijukallara1296 Před 26 dny +23

    നിങ്ങളുടെ ഈ വീഡിയോകളൊക്കെ കാണുമ്പോൾ മനസിന് നല്ല സന്തോഷമാണ്

  • @dharmarajanv.r5259
    @dharmarajanv.r5259 Před 26 dny +6

    Good morning Puthettu family have a happy, safe & Safe journey

  • @jojoji-th7wm
    @jojoji-th7wm Před 26 dny +9

    ഗുഡ് മോർണിംഗ് കാലാവസ്ഥ മാറിയത് കൊണ്ട് ആണ് പൊന്നുവിന് തൊണ്ട വേദന 🎉🎉🎉🎉ഇത്രയും ലോറി അവിടെ ഉണ്ടോ ഏത്ര ലോറിയാ

  • @AnoopKumar-ii1wg
    @AnoopKumar-ii1wg Před 26 dny +5

    സിംഗിൾ ഡ്രൈവർ ആയി ഓടുന്ന ഒരുപാട് സര്ദാര്ജിമാർ ഉണ്ട് ,അവരൊക്കെ ഏത് രാത്രിയും എവിടെയും വണ്ടി നിർത്തി ഇറങ്ങാൻ യാതൊരു പേടിയും ഇല്ല,ഫോണും പൈസയും പിടിച്ച് പറിയ്ക്കാൻ ചെല്ലുന്ന കള്ളന്മാരെ ഒക്കെ ഒരു ദയയും ഇല്ലാതെ വെട്ടിക്കളയും,അതിന്റെ പുറകെ വരുന്ന കേസ് ഒന്നും യാതൊരു പേടിയും ഇല്ല.എല്ലാ പഞ്ചാബ് വണ്ടിയിലും പഞ്ചാബ് മോഡലിൽ ഉള്ള ഒന്നോ രണ്ടോ വാള് കരുതിയിട്ടുണ്ടാവും.

  • @krishnakumari5729
    @krishnakumari5729 Před 26 dny +4

    Helicopter landing super ❤💕

  • @rejip.v9593
    @rejip.v9593 Před 26 dny +4

    Nice to see My place, Pune

  • @KL50haridas
    @KL50haridas Před 25 dny +2

    ഇന്ന് കൊച്ചി to പാലക്കാട്‌ യാത്രയിൽ എവിടെയെങ്കിലും വെച്ച് കാണും എന്ന് വെറുതെ കരുതി...❤💙❤💙

  • @sanjibdhar854
    @sanjibdhar854 Před 26 dny +3

    Happy & safe journey....

  • @paravoorraman71
    @paravoorraman71 Před 26 dny +16

    പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും സുപ്രഭാതം. സൂപ്പർ യാത്ര പരമ്പര. ഓരോ നിമിഷവും ആസ്വദിക്കുന്നു. ആശംസകൾ. 👍

  • @Surjith93
    @Surjith93 Před 25 dny

    ഈ ട്രാവൽ ബ്ലോഗിലൂടെ നമ്മക്ക് ഒത്തിരി കാഴ്ചകളും ഒത്തിരി അറിവുകളും ഒക്കെ കിട്ടുന്നു. .. ക്യാമറാമാൻ പറയുന്ന ഓരോ കാര്യങ്ങളും പുതിയത് ആയിട്ട് വണ്ടിയുമായിട്ട് ഈ പറയുന്ന വഴികളിലൂടെ വരുന്നവർക്ക് ഒരു ഉപകാരമാണ് 💕💕💕💕....
    ഇതിൽ ഏറ്റവും പ്രധാനം എന്നുവെച്ചാൽ ഈ ചേട്ടനും അനിയനും പറയുന്ന ഓരോ കാര്യങ്ങളും അവർ സഞ്ചരിച്ച വഴികളിൽ അവർ അനുഭവിച്ച കാര്യങ്ങളാണ്. .. ഇതൊക്കെ പുതിയ ആളുകൾക്കു വല്യ ഉപകാരമാണ് 💕💕💕💕....
    ഇത്രേം അറിവുകളും മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്ന ഇവർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 💕💕💕💕

  • @Rajprasad-hc1yz
    @Rajprasad-hc1yz Před 25 dny +2

    സത്യം രാജേഷ് ബ്രോ പറഞ്ഞപോലെ ഞാനും ഓർത്തു പണ്ട് ഇവിടം മുതൽ അല്ലായിരുന്നു കണ്ടാല ഘാട്ട് തുടങ്ങുന്നത് എന്ന്‌.

  • @parameswaranpm8354
    @parameswaranpm8354 Před 26 dny

    Good Day Puthettu Travel Family.... Wish Comfortable High Way Journey....

  • @ashokkumar-zu8pq
    @ashokkumar-zu8pq Před 26 dny +5

    This couple set an example that India is a safe for women driver . Women can driver entire India .

  • @jimmy5612
    @jimmy5612 Před 26 dny +3

    Happy And safe journey 👋🏻 👋🏻👋🏻👋🏻👋🏻

  • @nairanand
    @nairanand Před 26 dny +2

    Goodmorning to puthettu travels wish you happy and safe journey missing kunjikili🌹🌹❤️❤️

  • @shajijoy5114
    @shajijoy5114 Před 26 dny +2

    ❤🎉❤🎉❤ beautiful video 🎉

  • @AbdulRasheed-oq9eg
    @AbdulRasheed-oq9eg Před 25 dny +1

    👍👍👍

  • @shibuc3397
    @shibuc3397 Před 25 dny +1

    ഓരോ വിഡിയോയും കാണുമ്പോൾ വല്ലാത്തൊരു
    സന്തോഷമാണ്
    അഭിനന്ദനങ്ങൾ രതീഷ് ചേട്ടാ രാജേഷ് ചേട്ടാ
    പിന്നെ എടുത്ത് പറയേണ്ടത് നമ്മുടെ ജലജ ചേച്ചി
    എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
    നല്ലൊരു കുടുംബം നല്ല ഐക്യത
    ഇങ്ങനെ വേണം ചേട്ടനും അനിയനും❤
    ❤❤❤❤

  • @littleflowerms
    @littleflowerms Před 26 dny

    Friends to meet very warmful,God bless Ur journey ❤❤❤

  • @harirohitnair4016
    @harirohitnair4016 Před 26 dny +1

    So beautiful😍💓 video. Take care.

  • @k.c.thankappannair5793
    @k.c.thankappannair5793 Před 26 dny +3

    Happy journey 🎉

  • @kanchanakannoly
    @kanchanakannoly Před 26 dny +5

    സ്ത്രീ ശക്തീകരണം, പുറമെ നിന്ന് അല്ല വീട്ടിൽ നിന്ന് എന്ന് puthetu vlog തെളിയിക്കുന്നു. ഇപ്പോൾ നിങ്ങൾ ഞങ്ങളുടെ സ്വീകരണ മുറിയിൽ മിക്കവാറും ഫാമിലി members പോലെ ആയി ❤കണ്ടാല കയറ്റം ഒക്കെ വീണ്ടും കാണാൻ പറ്റി,. കുറെ വർഷങ്ങൾക് ശേഷം.. ജയന്തി ജനത കണ്ടാല കയറ്റം കയറുമ്പോൾ നെഞ്ചിടിപ്പുമായി നോക്കിയിരിക്കുമായിരുന്നു....
    എല്ലാവർക്കും സ്നേഹം 🙏❤️❤️❤️

  • @muraleekrishnanmuru4417
    @muraleekrishnanmuru4417 Před 26 dny +3

    ചേച്ചീ..... രതീഷേട്ടാ..... നമസ്കാരം.... 🙏🙏🙏
    മലയാളി അസോസിയേഷന്റെ ആദരവും പരിപാടിയും ഒക്കെ ഗംഭീരമായിരുന്നു. തീർച്ചയായും ഇനിയും ഒരുപാട് അംഗീകാരങ്ങൾ നിങ്ങളെ തേടിയെത്തട്ടെ. പിന്നെ....ഇപ്പൊ എവിടെയെത്തി.... തിരുവനന്തപുരത്തേക്ക് ഏതു വഴിയാ പോകുന്നെ..... രാജേഷേട്ടനോടും പൊന്നു കുട്ടിയോടും അന്വേഷണം അറിയിക്കുന്നു... ഇന്നലെ യാത്രക്കിടയിൽ കണ്ട ആ ഹോട്ടൽ.... ദീപാലാംകൃതമായി കണ്ടപ്പോ വല്ലാത്ത ഭംഗി തോന്നി...
    ഇനിയും പുതിയ കാഴ്ചകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുന്നു. 𝗔𝗟𝗟 𝗧𝗛𝗘 𝗕𝗘𝗦𝗧.... 𝗧𝗔𝗞𝗘 𝗖𝗔𝗥𝗘.... ❤️❤️𝗠𝗨𝗥𝗔𝗟𝗘𝗘 𝗞𝗥𝗜𝗦𝗛𝗡𝗔𝗡 𝗙𝗥𝗢𝗠 𝗞𝗔𝗡𝗡𝗨𝗥......

  • @ushakumarib4625
    @ushakumarib4625 Před 26 dny +1

    മനോഹരമായ കാഴ്ചകൾ വിവരണം എല്ലാം സൂപ്പർ എല്ലാവർക്കും നല്ല ദിവസം നേരുന്നു 🌹🌹🌹🌹

  • @shinujose18jose26
    @shinujose18jose26 Před 26 dny +3

    Powli ❤️

  • @ammathewmathew6631
    @ammathewmathew6631 Před 26 dny

    Hai Good Morning to Puthettu family and have a nice and safe journey to Kerala. Bombay Pune road 1973 remembers

  • @sasikumarnair4688
    @sasikumarnair4688 Před 26 dny +21

    മുംബൈ -പൂനെ Express way നിർമ്മിച്ച നിതിൻ ഗഡ്കരി സാറിന് ഒരു ബിഗ് സല്യൂട്ട്.

    • @MrArunck
      @MrArunck Před 26 dny +5

      2002 ഇൽ ടൈം മെഷീൻ ഉപയോഗിച്ച് എക്സ്പ്രസ് വേ പൂർത്തീകരിച്ച ഗഡ്കരി ജീ ക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ

    • @Redline20223
      @Redline20223 Před 26 dny

      ​@@MrArunck😂

    • @JerykaDuniya
      @JerykaDuniya Před 26 dny +2

      നമ്മുടെ നികുതി പൈസക്ക് നിർമിച്ച റോഡിൽ ടോൾ കൊടുത്തു പോവുന്നു അതിന് ഇപ്പൊ ആര് നിർമിച്ചാ എന്താ,

    • @absmail007
      @absmail007 Před 26 dny

      It was Bal Thackeray's dream project, as well as one of Shiv Sena-Bharatiya Janata Party (BJP) government's major achievements.

    • @absmail007
      @absmail007 Před 26 dny +9

      @@JerykaDuniya ഭരണാധികാരികളുടെ വീക്ഷണം എന്നൊന്നുണ്ട് ... ജനങ്ങളുടെ പൈസ പരമാവധി ഗുണപരമായി രാജ്യത്തിൻറെ ഭാവിക്കുവേണ്ടി ഉപയോഗിക്കുന്നതിനാണ് നേതാക്കളെ അഭിനന്ദിക്കുന്നത് ...രാജ്യത്തിൻറെ ഭാവിയിലെ ആവശ്യം തിരിച്ചറിഞ്ഞു വാജ്പേയി ഗവണ്മെന്റ് തുടങ്ങിയ സുവർണ്ണ ചതുഷ്കോണ പദ്ധതിയാണ് ഇന്നത്തെ എക്സ്പ്രസ്സ് ഹൈവേ പദ്ധതികളുടെ മുൻഗാമി ... പിന്നീട് വന്ന സർക്കാർ അത് തുടർന്നുവെങ്കിലും നിതിൻ ഗഡ്കരി മന്ത്രി ആയതിനു ശേഷമാണ് ഇത്രയും കൂടുതൽ പുതിയ പദ്ധതികൾ വന്നത് ...

  • @rijuk.r9127
    @rijuk.r9127 Před 26 dny +2

    🎉🎉🎉🎉🎉🎉 great Heard working respect

  • @rajeevktpl2357
    @rajeevktpl2357 Před 26 dny +6

    നേരത്തെ ബോംബയിൽ വലിയ ചൂരൽ വടിയുമായി പോലീസ് നിക്കുവല്ലേ. വടി നീട്ടി നിർത്തിയാൽ അപ്പോൾ തന്നെ ഡോറിൽ രണ്ടു അടി. പിന്നെ പറയേണ്ടല്ലോ.... അതൊക്കെ ഒരു കാലം. രതീഷ് ചേട്ടൻ ഇതൊക്കെ പറയുമ്പോൾ പഴയകാലം ഓർമയിൽ തെളിയുന്നു...

  • @joythomas4363
    @joythomas4363 Před 26 dny +1

    I'm from uzhavoor and currently living in UK since 2005 and I am a retired person. Every day I am watching your vlogs. Very informative and interesting. All the best and continue 🙏🙏👍

  • @sindhuvb6463
    @sindhuvb6463 Před 26 dny +1

    Happy journey

  • @dizanm7851
    @dizanm7851 Před 2 dny

    ജലജ നിങ്ങൾ ഈ ഫീൽഡിൽ ള്ളപ്പോൾ മറ്റു പെൺകുട്ടികളെ ട്രെയിൻ ചെയ്തെടുക്കണം ഈ ജോലി ആവശ്യമുള്ള കുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട് രതീഷ് നിങ്ങളുടെ കൂടെയുള്ളപ്പോൾ നിങ്ങൾ വേറെലെവൽ ആണു 🎉🎉

  • @bboyscene2111
    @bboyscene2111 Před 26 dny +2

    Khandala is an experience by itsellf to drive. The old highway was a nightmare. With expressway the driving has become much easy.

  • @premkumars8857
    @premkumars8857 Před 26 dny +2

    May God bless you

  • @noohahmed2478
    @noohahmed2478 Před 26 dny +1

    This type of building's found at gulf countries only. Such as KSA and UAE. Thanks for vloging verity places. ❤

  • @palathumparayaam8205
    @palathumparayaam8205 Před 25 dny

    വളരെ നല്ല വീഡിയോ 👍 വഴിയിലുള്ള കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു തന്നു 👍🙂

  • @shajeerali2520
    @shajeerali2520 Před 19 dny

    മഴക്കാലത്തു ഇത്രയും കാഴ്ചകൾ ഒരുക്കുന്ന ഒരു എക്സ്പ്രസ്സ്‌ വേ വേറെയുണ്ടെന്ന് തോന്നുന്നില്ല 👍🏻

  • @parameswaranpm8354
    @parameswaranpm8354 Před 26 dny +1

    Appreciate the Boldness of Camera Man for openly disclosing about the Notorious Robbers of Express Way... It is a Precaution for New Drivers....

  • @abdulrahmankkd6048
    @abdulrahmankkd6048 Před 26 dny +1

    Jalajamadam prakruthi soundhariyam aaswadhi kkunnathkondu vlognu nalla raitting aayi. Thanks.

  • @MammenAnjilivelilMammen
    @MammenAnjilivelilMammen Před 26 dny +6

    Kalamboli is a transit Centre for heavy cargo. Mainly steel

  • @ibnusahadibnusahad9449
    @ibnusahadibnusahad9449 Před 26 dny +2

    Nice 🎉

  • @sainacs9371
    @sainacs9371 Před 26 dny

    Wish you all the best❤️.... Happy journey ❤️❤️❤️

  • @justinbruce4975
    @justinbruce4975 Před 26 dny +2

    എന്തോ നല്ല അടിപൊളി കാഴ്ചകളാണ്❤❤❤

  • @shibinmanoj
    @shibinmanoj Před 26 dny +7

    ❤🎉

  • @ushats253
    @ushats253 Před 26 dny +1

    Nice vlog. Nalla nalla kazhchakal .We love you❤

  • @ashrafalnoor9057
    @ashrafalnoor9057 Před 26 dny

    Good morning puthettu family, have a nice day and happy journey

  • @pillaithirumala7914
    @pillaithirumala7914 Před 26 dny +10

    ELLAVARKKUM NAMASKARAM
    GOD BLESS YOU

  • @narayananp506
    @narayananp506 Před 26 dny +3

    Good

  • @rajnishramchandran1729
    @rajnishramchandran1729 Před 26 dny +2

    Good morning PUTHETTU squad...hope you had a safe journey..Mumbai Pune Expressway is officially known as Yashwantrao Chavan Expressway, it is India's first 6-lane wide concrete, access-controlled tolled expressway..it is the most beautiful and smoothest highway in India passing through the western ghats, having unending view of forests, lush green trees, and comfortable weather conditions..it is a visual delight to pass during the monsoon season.

  • @roypt3260
    @roypt3260 Před 25 dny +1

    അടുത്ത ട്രിപ്പ്‌ wayanad kalpatta മേപ്പാടി ചൂരൽമാല വരണേ നിങ്ങളുടെ ഫാമിലിയെ കാണാൻ കൊതിയാകുന്നു puthettu ട്രാവൽസിന് അഭിനന്ദനങ്ങൾ നോർത്ത് കള്ളന്മാരെ സൂക്ഷിക്കണേ

  • @sujajoy6160
    @sujajoy6160 Před 26 dny

    നാലുപേർക്കും ഗുഡ്മോർണിംഗ്,.. ഗോഡ് blessyou👍👍👍👍🎉🎉🎉🌹🌹🌹

  • @spradeepkumarschandrasheka672

    Awesome vlog mam 😊😊😊😊😊

  • @sreereshguddu7655
    @sreereshguddu7655 Před 26 dny +2

    ❤❤❤❤❤❤❤❤❤

  • @Latha-o5o
    @Latha-o5o Před 25 dny

    ❤good morning jalaja reethesh rajesh poonu safe journey ❤jai karnataka❤

  • @georgejoshua-d5o
    @georgejoshua-d5o Před 26 dny

    This Ep#17,Natural beauty of indian ex/ high ways including tonnels ,flyover intl.level of quality road .we are very proud of ,,,,,,,,,,,,,,

  • @gurcharangandhi2645
    @gurcharangandhi2645 Před 26 dny

    Love & Respect from PUNE

  • @Travelling12344
    @Travelling12344 Před 26 dny +1

    ❤❤❤❤❤

  • @yogeshkhaladkar7427
    @yogeshkhaladkar7427 Před 24 dny

    Super good luck

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek Před 25 dny

    Wish u all a happy n safe journey brothers n sisters

  • @Tradecenterindia
    @Tradecenterindia Před 25 dny +1

    രാജേഷ് ബ്രോ ഭയങ്കര ഇഷ്ടം good human being

  • @sreevarma9281
    @sreevarma9281 Před 25 dny +1

    Kandala, super vishual, thanks for the photography, camaraman super

  • @jijinraj795
    @jijinraj795 Před 25 dny +1

    A big salute for Nithin gadgari ...

  • @ranipm4535
    @ranipm4535 Před 25 dny +2

    രാജേഷ് ബ്രോ, . ക്യാമറ മാന്റെ തള്ള് മാത്രം മതി ഇതല്ല ഇതിന്റെ അപ്രത്തെ ഗാട്ടു വരെ കയറാൻ

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 26 dny

    I was also with u in Bombay Pune yatra l also enjoyed vadapav

  • @vijayasimhang2061
    @vijayasimhang2061 Před 26 dny +2

    4 പേർക്കും ഗുഡ്മോണിംഗ് ശുഭദിനം

  • @MujeebRahman-hr8vu
    @MujeebRahman-hr8vu Před 25 dny +1

    ജലജ ചേച്ചിയുടെ ഡ്രൈവിംഗ് രതീഷ് ഭായ് യുടെ വിവരണം രാജേഷ് ബ്രോ ചിരി എല്ലാം അടിപൊളി... ഫ്രം മുജീബ് muscat... ഒമാൻ 🙏

  • @premankpkn7772
    @premankpkn7772 Před 26 dny +1

    നമസ്കാരം:-
    യാത്രക്ക് ആശംസകൾ .🌹
    വീട്ടുവിശേഷങ്ങൾ പറയും പോലുള്ള ചേട്ടന്റെയും അനുജന്റെയും ചേച്ചീടെം സംസാരം കണ്ടി ണ്ട് കൊതി തീരുന്നില്ല. സ്നേഹത്തിന്റെ ഒരു പൂമരം തന്നെയാണ് നിങ്ങൾ കുടുംബത്തോടെ . തിരിച്ച് സ്നേഹത്തോടെ വീണ്ടും ആശംസകൾ അർപ്പിക്കുന്നു.❤❤❤❤❤❤🎉

  • @khasimmk7586
    @khasimmk7586 Před 25 dny

    Happy journey 👋❤️💕

  • @oommenbinu5439
    @oommenbinu5439 Před 26 dny

    👍👍❤️

  • @deepaksarode3764
    @deepaksarode3764 Před 26 dny +1

    Satara to kagal check post six lane work in progress. Many diversion tariff jam area 😮😮😮😮

  • @salimsreedharan1841
    @salimsreedharan1841 Před 25 dny

    Exllent camntary

  • @bijubiju1041
    @bijubiju1041 Před 25 dny

    GOD BLESS YOU

  • @SALMANSalmanMunderi-kl1rc

    ❤❤❤👍👍👍👌👌👌❤️❤️❤️

  • @binishbabu3405
    @binishbabu3405 Před 25 dny

    ബെല്‍ഗാം കാഴ്ചകള്‍ക്ക് വേണ്ടി നാളത്തെ വീഡിയോ ❤❤keep going..safe journey..

  • @deepageorgy7649
    @deepageorgy7649 Před 25 dny

    Keralam mathram kanda njan.. now covered most of the Indian state through your vlog.. Thank you so much, puthettu family..love from UK.

  • @Dreams-kp4ki
    @Dreams-kp4ki Před 25 dny +1

    പൊന്നു continues ചൂട് വെള്ളം കുടിച്ചാൽ,തൊണ്ടയിലെ വേദനക്ക് ശമനം വരും....ഈ വീഡിയോ ഞങൾ കാണുമ്പോൾ നിങ്ങൽ നാട്ടിൽ ആയിരിക്കും...😊

  • @basheerbashi784
    @basheerbashi784 Před 26 dny

    👍🏻👍🏻👍🏻👍🏻🎉🎉🎉🎉❤️❤️❤️

  • @rathishc6022
    @rathishc6022 Před 26 dny

    👍💐🥰

  • @ramachandrant2275
    @ramachandrant2275 Před 25 dny

    👍🙋👌♥️

  • @sreelathajayapalan4985
    @sreelathajayapalan4985 Před 26 dny +1

    😊

  • @anitharani4449
    @anitharani4449 Před 26 dny +1

    💐💐💐💐🌹🌹🌹🌹

  • @thomasthomad8848
    @thomasthomad8848 Před 26 dny

    👍👍👍❤️❤️❤️

  • @Reny_KL30
    @Reny_KL30 Před 26 dny

    😊🤗❤️

  • @sreekanthmg1528
    @sreekanthmg1528 Před 26 dny +1

    Take the route via Nagercoil to TVM, you can avoid heavy traffic and ride on smooth highway. As you know it's roadworks in progress all over Kerala.

  • @ajithraveendran5342
    @ajithraveendran5342 Před 26 dny +1

  • @iypethomas4439
    @iypethomas4439 Před 26 dny

    Ellavarkku. Namaskaram. GOD BLESS YOU many more than journey

  • @reejam9804
    @reejam9804 Před 26 dny

    നാലുപേർക്കും നമസ്കാരം സൂപ്പർ ബ്ലോഗ് ♥️♥️♥️👍👍👍

  • @Muhammadbasheer-xp4wi
    @Muhammadbasheer-xp4wi Před 25 dny

    God bless you