അധികാരങ്ങൾ കയ്യിലുണ്ടായിട്ട് പോലും ആത്മീയ കൈവിടാത്തത് കൊണ്ടാണ് ഉന്നതങ്ങളിൽ എത്തിപ്പെടാൻ കഴിഞ്ഞതെന്ന്

Sdílet
Vložit
  • čas přidán 26. 08. 2024
  • ഗവർണർമാരെയും ഉന്നത ഉദ്യോഗസ്ഥൻമാരെയും നിയമിക്കുന്ന അധികാരങ്ങൾ കയ്യിലുണ്ടായിട്ട് പോലും ആത്മീയ കൈ വിടാത്തത് കൊണ്ടാണ് ഉന്നതങ്ങളിൽ എത്തിപ്പെടാൻ കഴിഞ്ഞതെന്ന് മുൻ കേന്ദ്ര സിവിൽ-എവിയോഷൻ & ടൂറിസം വകുപ്പ് മന്ത്രി സി.എം ഇബ്രാഹിം പറഞ്ഞു.

Komentáře • 62

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd Před měsícem +6

    സിഎം ഇബ്രാഹിം സാഹിബ് ന്ന് ദീർഘായുസ് കൊടുക്കണേ അള്ളാഹ്

  • @ameenafmaj
    @ameenafmaj Před měsícem +3

    Ma sha allah

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc Před měsícem +1

    സിഎം ഇബ്രാഹിം 🌹🌹❤️

  • @jafarp4079
    @jafarp4079 Před měsícem +1

    ആമീൻ

  • @fathimatvr4198
    @fathimatvr4198 Před měsícem +1

    ❤❤❤❤

  • @Shareef-wk8ow
    @Shareef-wk8ow Před měsícem +1

    Alhamdulillah ❤❤

  • @noushadputhalath9181
    @noushadputhalath9181 Před měsícem +1

    ❤❤❤

  • @user-vellinilavu
    @user-vellinilavu Před měsícem

    ❤❤

  • @ShanibaShani-yj3jg
    @ShanibaShani-yj3jg Před měsícem +1

    Mashallah💕

  • @shamsudeentrikaripurshamsu8405

    അൽഹംദുലില്ലാഹ്
    ആമീൻ

  • @ummukulsuummukulsu2572
    @ummukulsuummukulsu2572 Před měsícem

    Mashaallah

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Před měsícem +2

    നസ്കാരം ഇല്ലാത്ത നോമ്പ് എടുക്കാത്ത സിഎം മടവൂർ ഇയാൾക്കു മഹൻ 😂

  • @nasarnasar7657
    @nasarnasar7657 Před měsícem

    🌹🌹🌹🌹🌹 മാഷാ അള്ളാ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Před měsícem +2

    വായിൽ തോന്നിയത് പറയുന്ന ഒരു വിവരം ഇല്ലാത്തവൻ

  • @saherss261
    @saherss261 Před měsícem

    Massaalla

  • @satharca2415
    @satharca2415 Před měsícem +4

    സി.എം. ഇബ്രാഹിം സാഹിബ്
    മഹാന്മാരെ സ്നേഹിക്കുന്ന അപൂർവ രാഷ്ട്രീയ നേതാവ്.

  • @nayeimurahmankp6232
    @nayeimurahmankp6232 Před měsícem +3

    നൂറെൻ അലാ നൂർ.. ❤️

  • @muhammedshareefk.v3812
    @muhammedshareefk.v3812 Před měsícem

    Mashallah

  • @alramzi6122
    @alramzi6122 Před měsícem

    ആമീൻ ആമീൻ ആമീൻ

  • @shareefthamarath3391
    @shareefthamarath3391 Před měsícem

  • @muhammedriyas7945
    @muhammedriyas7945 Před měsícem

    ❤️👍

  • @muhammadhrafi4444
    @muhammadhrafi4444 Před měsícem

    Aameen, Aameen,Aameen... Ya'... Rabbu-ul-A'alameen...

  • @yoosufsalihan4565
    @yoosufsalihan4565 Před měsícem

    استغفرالله

    • @user-vellinilavu
      @user-vellinilavu Před měsícem

      പൊറുത്തു തരട്ടെ വേഗം 😂😂

  • @rasheed1978
    @rasheed1978 Před měsícem +1

    CM😍

  • @ismailep5975
    @ismailep5975 Před měsícem

    😂😂

  • @user-ir6br6jb2j
    @user-ir6br6jb2j Před měsícem

    😅😅

  • @jubairjubair6526
    @jubairjubair6526 Před měsícem

    Basheer usthad ningalude shaikano

  • @sharifazad7313
    @sharifazad7313 Před měsícem

    Kidakkunna aalude ull ariyuna valeeya mahaaan aan CM IBRAHIM sahib

  • @naoufalch9567
    @naoufalch9567 Před měsícem

    Iman ilmh hundkill kabarill sorgam 👀kannichutherum allhu laseem

    • @naoufalch9567
      @naoufalch9567 Před měsícem

      Iklas ya allha Muhammad Muhammad rasullha ya allha Allhmdulliha

  • @abdulsalamps226
    @abdulsalamps226 Před měsícem

    അല്ലാഹുവേ,, ഇവരെ പോലെയുള്ള, വിഗ്രഹരാധനാക്കാരുടെ ഉപദ്രവത്തിൽ നിന്നും രക്ഷിക്കണമേ ! എന്തിനാണ്, ഇബ് ലീസിനെ കുറ്റം പറയുന്നതു്? നിങ്ങൾ തന്നെയാണ്, ഇബ് ലീസും, സംഘവും അതാണ് നിങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

  • @mohidinmanimani2906
    @mohidinmanimani2906 Před měsícem

    Jocker ibrahim 😄😄😄😄

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Před měsícem

    ഒരു പൊങ്ങൻ ... ബിജെപി ചാരൻ

    • @user-vellinilavu
      @user-vellinilavu Před měsícem

      താങ്കളോട് പറഞ്ഞിരുന്നോ 😂

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw Před měsícem

      @@user-vellinilavuനിനക് വെളിവും ബോധവും ഇല്ലായെന്ന് വിചാരിച്ചു എല്ലാവരും അങ്ങനെയാണോ ? തീട്ട സന്ഘി ചാരൻ

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw Před měsícem

      @@user-vellinilavu കർണാടകയിൽ ബിജെപി മുസ്‌ലിം majority സ്ഥലങ്ങളിൽ ജയിക്കുന്നത് muslim ബിജെപി കു വോട്ട് ചെയ്യുന്നവരായത് ഈ പരനാറിയെ പോലുള്ള ശിഖണ്ഡികൾ ഉണ്ടായത് കൊണ്ടാണ്‌ ... കോൺഗ്രസ് ന് അധികാരം ഉള്ളപ്പോൾ കൂടെ കൂടി കട്ട് നശിപ്പിക്കും ... അധികാരം ഇല്ലാത്തപ്പോൾ ചതിക്കും ... ബിജെപി കു ഒറ്റുകൊടുക്കും ... അവന്റെ ചീഞ്ഞ വർത്തമാനം കെട്ടാൽ അറിയാം fraud ആണെന്ന് . കോൺഗ്രസ് ന് അധികാരം കിട്ടില്ലെന്ന് ഇവൻ ഏത് മഹാന്റെ നിർദ്ദേശ പ്രകാരം ആണ് പറഞ്ഞത് ... ഊള സന്ഘി

  • @ameenafmaj
    @ameenafmaj Před měsícem +1

    ഈ മഖാo എവിടെയാണ്? Location?

    • @jamsheedpathippara1998
      @jamsheedpathippara1998 Před měsícem

      maps.app.goo.gl/JNwqD18Z1SaMyBoC8

    • @aneesrahman4123
      @aneesrahman4123 Před měsícem +1

      Koppam, juma masjid

    • @user-vellinilavu
      @user-vellinilavu Před měsícem +1

      കൊപ്പം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ അവരുടെ ഖലീഫ ആണ് പാണ്ടിക്കാട് ഖാജാബാദിൽ ജീവിച്ചിരിക്കുന്ന ശൈഖ് ബഷീറുദ്ധീൻ ഹസ്റത്ത് ചിശ്തി സ്വാബിരി ( ത്വ.ഉ )

  • @abdulrazake5185
    @abdulrazake5185 Před měsícem +4

    ഇവർ നിങ്ങളെ കാണുന്നു കേൾക്കുന്നു.
    അവർ ഉത്തരം നൽകുന്നു. 😪
    മരിച്ചവർ കേൾക്കുകയില്ല. കേട്ടാൽ തന്നെ അവർ അതിന് ഉത്തരം നൽകുകയില്ല (ഒരു വാദത്തിന് വേണ്ടി കേട്ടു എന്ന് സങ്കല്പിച്ചാൽ തന്നെ) അവർ അതിന് ഉത്തരം നൽകുകയില്ല എന്ന്
    പരിശുദ്ധ ഖുർആനിലൂടെ അള്ളാഹു നമ്മോട് പറഞ്ഞതാണ് 😪
    അള്ളാഹു അള്ളാഹുവിന്റെ കലാമായ ഖുർആനിലൂടെ അള്ളാഹു പറഞ്ഞതിനേക്കാൾ വലുതാണോ ഇയാളുടെ വാക്കുകൾ 😪
    സൂറ ഫാത്തിഹായിലൂടെ അള്ളാഹു അറിയിച്ചു.
    ഇയ്യാക്കനെഹ്ബുദു വ ഇയ്യാക്കനാസ്തഹീൻ.
    നിന്നെ മാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം തേടുന്നു എന്ന്.
    ആ ഒറ്റ ആയത്ത് പോരെ മയ്യത്തുക്കളെ വിളിച്ച് തേടുന്നത് ശിർക്കാണ് എന്ന് ബോധ്യപ്പെടാൻ 😪
    ആദ്ദുഹാഹു വൽ ഇബാദ.
    പ്രാർത്ഥന അത്‌ തന്നെയാണ് ആരാധന എന്ന റസൂൽ (സ) യുടെ വചനങ്ങളും ഇത് ബോധ്യപ്പെടുത്തുന്നു.
    പ്രാർത്ഥനയും തേട്ടവുമെല്ലാം മലിക്കുൽ ജബ്ബാറായ അള്ളാഹുവിനോട് മാത്രം.
    മറ്റുള്ളതെല്ലാം നിങ്ങളുടെ അമലുകൾ ബാത്തിലാക്കും 😪
    റസുലോ സഹാബത്തോ ഇതുപോലെ ഏതെങ്കിലും മയ്യത്തുക്കളെ വിളിച്ച് തേടിയിയിട്ടുണ്ടെങ്കിൽ ഇസ്ലാമിക പ്രമാണങ്ങളിൽ അതിന് തെളിവ് ലഭിക്കും.
    അങ്ങിനെ ഒരു തെളിവ് പ്രമാണങ്ങളിലില്ല അത്‌ കൊണ്ട് ഈ കൊടിയ ശിർക്കിൽ നിന്നും പിന്മാറുക അള്ളാഹു തൗഫീഖ് നൽകട്ടെ.
    റസൂൽ (സ) അനുവദിച്ച സിയ്യാറത്തുണ്ട്.
    അത്‌ കബറാളിക്ക് വേണ്ടി തേടലാണ്.
    അതിലൂടെ മരണത്തെ കുറിച്ച്‌ ഓർക്കാനുമാണ് എന്ന് റസൂൽ (സ) വ്യക്തമായും പഠിപ്പിച്ചതാണ്.
    അല്ലാതെ കബറാളിയോട് തേടാനല്ല 😪
    നമസ്കരിക്കുന്ന. നോമ്പ് നോക്കുന്നു. സ്വലാത്ത് ചൊല്ലുന്ന. ദിഖ്ർ എടുക്കുന്ന. സക്കാത്ത് കൊടുക്കുന്ന മറ്റ് പുണ്യകർമങ്ങളൊക്കെ ചെയ്യുന്ന സുന്നത്തുകൾ പോലും കൃത്യമായി ചെയ്യുന്ന നല്ല വിശ്വാസികൾ ഇത്തരം ശിർക്കിലൂടെ എല്ലാം നഷ്ടപ്പെടുത്തി ഇസ്ലാം പ്രഖ്യാപിച്ച മഹാപാപമായ ശിർക്കിലൂടെ എല്ലാം നഷ്ടപ്പെടുത്തുന്നത് കാണുമ്പോൾ വലിയ പ്രയാസമുണ്ട്. 😪
    സത്യം സത്യമായി തിരിച്ചറിയാനും അതുൾ കൊണ്ട് ജീവിക്കാനും സർവ്വ ശക്തനായ അള്ളാഹു തൗഫീഖ് നൽകട്ടെ.

    • @siraj5262
      @siraj5262 Před měsícem

      😂😂😂😂

    • @noufalpv6107
      @noufalpv6107 Před měsícem +6

      ഖുർആനിൽ മരിച്ചവർ കേൾക്കില്ലെന്ന് ഒരു ആയതിലും പറയുന്നില്ല.
      മുജ്ജാഹിലുകൾ ദുർവ്യാഖ്യാനം ചെയ്യുന്ന ഒരു ആയതുണ്ട്.
      അതിന്റെ ശരിയായ അർത്ഥം പണ്ഡിതരോട് ചോദിച്ചു പഠിക്കുക

    • @noufalzahra1326
      @noufalzahra1326 Před měsícem

      ഹൗ എന്താപ്പോ ആ നോലോളി... പറ്റെ മോയന്തേ വഹാബി മുജാഹിദ് ആവൂ... പകുതി പഠിച്ചാൽ ഇങ്ങനെ ഇരിക്കും... പഠിക്കുന്ന ടൈമിൽ അണ്ടി പെറുക്കാൻ പോയത് കൊണ്ടാണ് മുജാഹിദ് ആയിപ്പോവുന്നത്... 🙄

    • @rasheedk3473
      @rasheedk3473 Před měsícem +1

      ഹൃദയം ചത്തു പോയവർക്ക് നഷ്ടം

    • @rasheedk3473
      @rasheedk3473 Před měsícem

      ഞാൻ പഠിച്ച പള്ളി. നാട്ടുകല്ല് ഉപ്പാപ്പയുടെത് പോലെ വലിയ ക റാമത് കാണിച്ച മറ്റൊരു മഹാനുണ്ടവിടെ. ചാപനങ്ങാടി ശൈഖ് ഇടയ്ക്കിടെ സിയറാത്തിന് വന്നിരുന്നു എന്നും പ്രദേശവാസിയായ അബുഹാജിയുടെ വീട്ടിലായിരുന്നു അന്ന താമസിക്കൽ എന്നും അദ്ദേഹം തന്നെ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്

  • @jafarp4079
    @jafarp4079 Před měsícem +1

    ❤❤❤❤

  • @Shareef-wk8ow
    @Shareef-wk8ow Před měsícem +1

    ❤❤❤

  • @shahanaponnu8428
    @shahanaponnu8428 Před měsícem +1

    ❤❤

  • @MuhammedBasheer313
    @MuhammedBasheer313 Před měsícem +1

    Mashallah ❤

  • @user-vellinilavu
    @user-vellinilavu Před měsícem +1

    ❤❤❤❤

  • @user-vellinilavu
    @user-vellinilavu Před měsícem +1

    ❤❤❤

  • @misbumedia3226
    @misbumedia3226 Před měsícem

    ❤❤