Amazon viewpoint chathalloor/Edavanna/Malappuram Dt ,

Sdílet
Vložit
  • čas přidán 26. 10. 2021
  • ആമസോൺ വ്യൂപോയിന്റ് വിസ്മയം കാണാൻ ധാരാളം സഞ്ചാരികളും കുടുംബങ്ങളും ഇന്ന് ചാത്തല്ലൂരിൽ എത്തുന്നു. അതിനുകാരണം നിങ്ങൾ ഈ വിഡിയോയിൽ കാണുന്ന സ്വർഗ്ഗതുല്യം ടോണിപ്പിക്കുന്ന കാഴ്ചതന്നെയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന നമ്മുടെ ഈ കൊച്ചുകേരളത്തിലെ മലപ്പുറം ജില്ലയിൽ എടവണ്ണപഞ്ചായത്തിലെ ചാത്തല്ലൂർ എന്ന മനോഹരമായ സ്ഥലത്താണ് ഈ വിസ്മയിപ്പിക്കുന്ന കഴ്ച കാണാൻ ആളുകൾ എത്തുന്നത്. എടവണ്ണ പഞ്ചായത്തിനുതന്നെ അഭിമാനിക്കാവുന്ന ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആകും ഈ സ്ഥലമെന്നുള്ളകാര്യത്തിൽ ഒരു സംശയവും ഇല്ല. യൂട്യുബിലും ഫേസ്ബുക്കിലും ഇതിന്റെ വീഡിയോസ് കണ്ടാണ് ഇന്ന് ഈ ആമസോൺ വ്യൂപോയിന്റിലേക്കുള്ള ജനപ്രവാഹം ആരംഭിക്കുന്നത്.
    അതിരാവിലെ ഒരു 6 മണിക്ക് എത്തിയാൽ മിക്കവാറും ക്‌ളൗഡ്‌ ബെഡ് എന്ന മനോഹരമായ കാഴ്ചകാണാൻ സാധിക്കും. അതിനുശേഷം മാത്രമേ ചാലിയാർപുഴയെ നമുക്ക് കാണാനാകൂ.
    ഇങ്ങോട്ടേക്കുള്ള യാത്രയെക്കുറിച്ചുപറയുകയാണെങ്കിൽ എടവണ്ണ ഒതായി അരീക്കോട് റോഡിലൂടെ ഒതായി എത്തിയതിനുശേഷം ഇടവന്നഭാഗത്തുനിന്നാണെങ്കിൽ ഒതായി അങ്ങാടിയിൽനിന്നും വലതുഭാഗത്തോടുള്ള റോഡിലൂട മുന്നോട്ടുപോവുക. കുറച്ചുകഴിയുമ്പോൾ റി വലിയ ജങ്ഷൻ കാണും അവിടനിന്നും നേരെ പോവുക(അതായതു കുറച്ചു വലത്തേക്ക് തിരിഞ്ഞുള്ള കയറ്റം, താഴേക്കുള്ള വഴിയിൽ പോവരുത്) കുരീ മുന്നോട്ടുപോകുമ്പോൾ വലതുവശത്തു ഒരു ട്രാൻസ്ഫോർമേറും കോൺക്രീറ്റ് റോഡും അതിനു ചാരി ആമസോൺ വ്യൂപോയിന്റിന്റെ ഒരു ബോർഡും കാണാം. ആ കോൺക്രീറ്റ് റോഡിവഴി നേരെ ചെന്നാൽ ആമസോൺ വ്യൂപോയിന്റ് എന്ന സ്വർഗ്ഗത്തിലെത്താം.
    ഒരിക്കലെങ്കിലും നിങ്ങളും പോവാൻ ശ്രെമിക്കുക ആസ്വദിക്കുക
    =======@@@@ Follow us on @@@@========
    Fb : / vloghunt.vh
    Instagram : / vloghunt.vh
    Twitter : / vloghunt1
    Website : vloghuntvh.wixsite.com/mysite
  • Zábava

Komentáře • 122

  • @thanveernavask9741
    @thanveernavask9741 Před 2 lety +5

    എൻ്റെ നാടിനെ കുറിച്ച് നല്ല ഭംഗിയായിട്ട് നിങ്ങൾ വീഡിയോ ചെയ്തു a big thanks.
    ഈ പ്രദേശത്തേക്ക് മറ്റൊരു വയിയും കൂടി ഉണ്ട്. അത് kolappad വയി ആന്ന്. അത് വഴി വന്ന രണ്ടാളുകൾക്ക് ഇന്ന് അപകടം സംഭവിച്ചു ഒരാൽ മരണപ്പെട്ടു മറ്റൊരാൾ ഗുരുതരം. അതുകൊണ്ട് ആരും ആ വഴി ഉപയോഗിക്കരുത് chathalloor വഴി മാത്രം വരാൻ ശ്രമിക്കുക ഈ വഴി കാണാൻ വളരെ ഭംഗിയാണ്

  • @vishnu4997
    @vishnu4997 Před 2 lety +8

    എന്റെ സ്വന്തം നാട്ടിലെ കൊളപ്പാടൻ മലയിലെ നയന മനോഹരമായ ദൃശ്യം ആണ് ആമസോൺ വ്യൂ. ഇത്ര മനോഹരമായി ആരും തന്നെ ഇങ്ങനെ ഒരു വീഡിയോ എടുത്തിട്ടില്ല. ബിഗ് സല്യൂട്ട്.

  • @smithavengadu
    @smithavengadu Před 2 lety +1

    Adipoli vew .Super👍👍👍👌👌

  • @arjun-in8dm
    @arjun-in8dm Před 2 lety +11

    നമ്മുടെ സ്വന്തം നാട് ❤

  • @carnivalcrickhub9488
    @carnivalcrickhub9488 Před 2 lety +5

    എന്തൊരു സുന്ദരമായിട്ടാണ് നിങ്ങൾ ഈ വീഡിയോ അവതരിപ്പിച്ചത്....
    കാഴ്ചകൾ ഒക്കെ അതിമനോഹരം...
    ഒരുപാട് ഇഷ്ടമായി....സൂപ്പർ❤️👌

  • @TheOldResearcher
    @TheOldResearcher Před 2 lety +5

    *🚨 എടവണ്ണ ചാത്തല്ലൂർ ആമസോൺ*
    *വ്യൂ പോയന്റ് കാണാൻ മുകളിലേക്കു*
    *കയറിയ 2 പേര് താഴേക്ക് വീണു..*
    31/10/2021 തിരൂരങ്ങാടി ന്യൂസ്‌
    *ഒരാൾ മരിച്ചു.*
    *ഒരാൾക്ക് ഗുരുതര പരിക്ക്..*
    മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റഹ്മാൻ
    19 വയസ് ആണ് മരിച്ചത്.
    കൂട്ടുകാരൻ നിലമ്പൂർ സ്വദേശി അക്ഷയ്.
    ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
    കൊളപ്പട് ബ്രാണോടി വഴി ആമസോൺ
    പോയിന്റിലേക്ക് പോകുന്ന വഴിയിൽ എലാം
    കുളം മല ഭാഗത്താണ് 2 പേര് കൊല്ലിയിൽ വീണത്.
    അപകടം അറിഞ്ഞ് എടവണ്ണ പോലീസ്,
    തിരുവാലി ഫയർഫോഴ്സ്,
    ERF, ട്രോമ പ്രവർത്തകർ സ്ഥലത്ത് മണിക്കൂറുകൾ തിരച്ചിൽ നടത്തി രണ്ടുപേരെയും കിട്ടി എടവണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.
    പരിക്ക് പറ്റിയ വ്യക്തിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
    ഈ അടുത്ത കാലത്ത് ഏറെ പ്രശസ്തമായ ഒരു വിനോദകേന്ദ്രം എന്ന നിലയ്ക്ക് എടവണ്ണ പഞ്ചായത്തിലെ ചോലാർ മലനിരക്കു സമീപത്തുള്ള ആമസോൺ വ്യൂ പോയിന്റ് എന്ന പേർ നൽകിയ മലപ്രദേശം..
    ദിവസവും ഒട്ടനവധി വിനോദ സഞ്ചാരികളാണ് ഈ ഭാഗത്ത് വരുന്നത്. കുടുംബങ്ങളും ചെറിയ കുട്ടികളുമായി വരുന്നവർ നിരവധി.
    രണ്ട് വ്യൂ പോയിന്റ് നിന്നായി ചാലിയാർ പുഴയുടെ ദീർഘവീക്ഷണം ലഭ്യമാകുന്നു എന്നതും നല്ല കാറ്റും രാവിലെയും വൈകുന്നേരവും ഉള്ള കോട മഞ്ഞും ആണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ വീഡിയോകളും ഫോട്ടോകളും പ്രചരിച്ചത് വഴി മലപ്പുറം ജില്ലയിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും അനവധിപേർ ഇങ്ങോട്ട് വരുന്നു. എന്നാൽ ഈ സ്ഥലത്തിന്റെ പ്രത്യേകതകളെ കുറിച്ച് കൂടുതൽ അറിയാതെ അപകടം പതിയിരിക്കുന്ന അനവധി കൊക്കകളും കുഴികളും ദുർഘടം പിടിച്ച അങ്ങോട്ടുള്ള വഴികളും സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്നാൽ ഈ വഴിയെ കുറിച്ചും ആമസോൺ വ്യൂ പോയിന്റ് ലെ രണ്ട് പോയിന്റ് കളിലെ സന്ദർശകർ ഇരിക്കുന്ന പാറകളുടെ പ്രത്യേകതകളും ഒരുവശത്തെ അഗാധമായ ഗർത്തങ്ങളും വ്യൂ പോയിന്റ് ലേക്കുള്ള വഴികളിലെ അപകടങ്ങളും ഉണ്ടാവാൻ സാധ്യതകളേറെയാണ്.
    കൂടുതൽ സഞ്ചാരികൾക്കും ഈ ഭൂപ്രദേശത്തെ കുറിച്ചും മലയിലേക്കുള്ള വഴികളെക്കുറിച്ചും ഒന്നുമറിയില്ല. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റു കേട്ട് അറിവുകളുടെയും ഫലമായി വരുന്ന അന്യജില്ലകളിലെ സന്ദർശകർ പോലും ചെറിയ അപകടത്തിൽ പെടുന്നുണ്ട്.
    സന്ദർശകർക്കു പ്രത്യേകിച്ച് മുന്നറിയിപ്പ് ബോർഡുകളോ, പാറകൾക്ക് സമീപം അതിർത്തി വേലികളോ ബാരിക്കേഡുകളോ ഒന്നും ഇല്ല.. അതിനാൽ തന്നെ സന്ദർശകപ്രവാഹം ഉണ്ടായാൽ ചെറിയ പാറകൾക്ക് സമീപം ജനത്തിരക്ക് കാരണം അപകടങ്ങൾക്കും സാധ്യതയുണ്ട്.
    സ്ഥലത്തെക്കുറിച്ച് അറിവൊന്നും ഇല്ലാത്തവരാണ് കൂടുതലും അപകടത്തിൽ പെടുക.
    കൊളപ്പാടു വഴിയും ചാത്തല്ലൂർ വഴിയും ഈ പോയിന്റിലേക്കുള്ള വഴി അതിസാഹസം ആണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇതൊന്നും വലിയ വിഷയം അല്ലെങ്കിലും വലിയ സാഹസം അപകടത്തിലേക്ക് എത്തിക്കുന്നു.

  • @sajeedck2762
    @sajeedck2762 Před 2 lety +1

    😯 wow

  • @RatheeshRatheesh-xy4gr
    @RatheeshRatheesh-xy4gr Před 2 lety +2

    Suppppar

  • @dijubhel
    @dijubhel Před 2 lety +1

    പൊളി

  • @fasalurahman6374
    @fasalurahman6374 Před 2 lety +1

    🔥🔥🔥🔥🔥🔥🔥

  • @shibinshibin7746
    @shibinshibin7746 Před 2 lety +2

    ഞങ്ങളുടെ നാടിന്റെ മുഴുവൻ ഭംഗിയും വളരെ മനോഹരമായി താങ്കൾ ചിത്രീകരിച്ചു ചാത്തല്ലൂർ കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @sujindevchoorappra9944
    @sujindevchoorappra9944 Před rokem +1

    👌👏

  • @nilambursafari
    @nilambursafari Před rokem +1

    Superb

  • @subhashglr8994
    @subhashglr8994 Před 2 lety +1

    😍😍

  • @adithyakb9916
    @adithyakb9916 Před 2 lety +2

    കാണേണ്ട സ്ഥലം തന്നെ....is wonderful place❤️🤩🌫️☔

  • @bineeshmannasseri6334
    @bineeshmannasseri6334 Před 2 lety +1

    👌👍👍

  • @sajeedck2762
    @sajeedck2762 Před 2 lety +1

    പൊളി സ്ഥലം ആണല്ലോ

  • @SanthoshMathewPARATHANATH123

    Very nice place. Thanks for introducing the wonderful places near by areas..I would like to visit this place on my next vacation !

    • @Vloghunt
      @Vloghunt  Před 2 lety +1

      Thank youuuuuuuuuuuuuuuuuu😍

  • @r.r2513
    @r.r2513 Před 2 lety +3

    ഇവിടെ ഞാൻ പോയിട്ടുണ്ട്
    ഇത് അരീക്കോട്, ഒതായി, വഴി കിഴക്കേ ചാത്തല്ലൂർ എന്ന സ്ഥലത്താണ്
    അവിടേക്കുള്ള ഫോർ വീൽ ജീപ്പ് യാത്രയും കിടിലൻ വൈബാണ്

  • @humanityiswaytospiritualli4046

    Hi Anna
    Thumba chennagide
    🎧🎤😀😀
    Far far better than previous work, good quality vedeo
    Nice,

  • @manojmeledath6890
    @manojmeledath6890 Před 2 lety +2

    Super video with ultimate beauty of our own landscape..
    👍👍

  • @beenavinod9469
    @beenavinod9469 Před 2 lety +2

    ചാത്തല്ലൂർകാരുടെ അഭിമാനം. ആമസോൺ വ്യൂ പോയിന്റ് 🔥. എന്റെ നാട് 🔥🔥🔥

  • @rahmath088
    @rahmath088 Před 2 lety +1

    Wow... what a wonderful place... Awesome view... Thanks for introducing this amazing place..

  • @noufalkundod
    @noufalkundod Před 2 lety +2

    Woowww.... Its amazing💥💥💥💥

    • @Vloghunt
      @Vloghunt  Před 2 lety

      Thank youuuuuuuuuuuuuuu😍

  • @AnoopChembra
    @AnoopChembra Před 2 lety +2

    Waw...മനോഹരം 👌

  • @nufail4all
    @nufail4all Před 2 lety +1

    4k. Polwi,😌

  • @lijojohn7187
    @lijojohn7187 Před 2 lety

    Nice🥰👍🏻

  • @MrJaseeque
    @MrJaseeque Před 2 lety +2

    Machane powlichu👍👍❤️❤️

  • @adarshc5853
    @adarshc5853 Před 2 lety +2

    💞💞💞

  • @yadavyvj9668
    @yadavyvj9668 Před 2 lety +3

    Adipoli🥰🥰

    • @Vloghunt
      @Vloghunt  Před 2 lety +1

      Thank youuuuuuuuuuu😍

  • @sandeepm7517
    @sandeepm7517 Před 2 lety +2

    👌👌👌👌👌

  • @lightening_hunder
    @lightening_hunder Před 2 lety +2

    🥰

  • @Babsworld
    @Babsworld Před 2 lety +2

    Superb video 😍

  • @shajimeledath4590
    @shajimeledath4590 Před 2 lety +2

    Super

  • @vijinmanoj620
    @vijinmanoj620 Před 2 lety +2

    Supper

  • @hishamnazir
    @hishamnazir Před 2 lety +2

    Shiju Oru rakshayum illa macha...adipoli enu parjal mathiyakilla .....video kandal neritu kanda oru feeling

  • @user-ky2ss4kx5j
    @user-ky2ss4kx5j Před 2 lety +2

    innale avide ninn njagalude priya suhrtth 19 kaaran marana pettu aa parayile ninnum thazhekk veen ahnu mariche😶ellavarum dua yile ulppedutthanee🙏🙁

    • @Vloghunt
      @Vloghunt  Před 2 lety

      Valare vedhanayundakkiya oru varthayayi athu. Pellavarum dua cheyyanam

  • @sheebam1239
    @sheebam1239 Před 2 lety +1

    Aiva adipoli 🤩🤩♥️

  • @jabirkpkunduparampath6852

    അടിപൊളി ബ്രോ സൂപ്പർ 👌🏻👌🏻👌🏻

  • @skybird2652
    @skybird2652 Před 2 lety +2

    ❤️

  • @anuroopcherammal514
    @anuroopcherammal514 Před 2 lety +1

    Wow powlich

  • @ashikmp1877
    @ashikmp1877 Před 2 lety +1

    ❣️❣️

  • @miyaniyaworld7394
    @miyaniyaworld7394 Před 2 lety +1

    Ma place👌💥💥💥chathalloor ❤️

  • @ft.thznmx8091
    @ft.thznmx8091 Před 2 lety +1

    💖

  • @noufalkundod4995
    @noufalkundod4995 Před 2 lety +1

    പൊളിച്ചു

  • @nichurichu2573
    @nichurichu2573 Před 2 lety +1

    Njangalude swantham naad❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻.

  • @mohanadasanak601
    @mohanadasanak601 Před 2 lety +1

    Beautiful location.Edavannaye kandethal.Congratulations Shiju.You are an asset to Edavannakkar.

  • @opensky1251
    @opensky1251 Před 2 lety +1

    Supppar

  • @onlinefocus9495
    @onlinefocus9495 Před 2 lety +1

    Thanku ente Nadine ethre bhnghi aayi chithrikarichathil.. ❤️❤️❤️❤️

  • @ziyamedia1275
    @ziyamedia1275 Před 2 lety +1

    😎👍🏻

  • @jayaprakashipjp430
    @jayaprakashipjp430 Před 2 lety +3

    എടവണ്ണക്കാരുടെ അഭിമാനം 👍

  • @ajaybabuv6202
    @ajaybabuv6202 Před 2 lety +2

    Ee video eduthappol njanum und🤣🤣🤣

    • @Vloghunt
      @Vloghunt  Před 2 lety

      Thanks bro, ithile drone shot il bro yekanam

    • @ajaybabuv6202
      @ajaybabuv6202 Před 2 lety

      @@Vloghunt njan..Ille..Friends..und

  • @jafarmuhabath9646
    @jafarmuhabath9646 Před 2 lety +1

    Bro ningal Vanna October 24 Sunday njangalum avide undayirunnu..ente chanalilum amazone view pointine kurichulla veedio cheythittind

  • @sandeepm7517
    @sandeepm7517 Před 2 lety +2

    👍👍👍👍

  • @godlxpro1911
    @godlxpro1911 Před 2 lety +1

    ഇവിടെ ഇപ്പോ പോകാൻപറ്റുമോ

    • @Vloghunt
      @Vloghunt  Před 2 lety

      Aviday annathe problethinusesham aaalukal kuravanu pokarullathu ennanu ariyan kazhinjathu athupole block ullathayonnum arivilla

  • @KECEESystems
    @KECEESystems Před 2 lety +1

    Super

  • @vrindavalappil5499
    @vrindavalappil5499 Před 2 lety +1

    😍😍😍