അല്ലങ്കിൽ പിന്നെ അങ്ങു "ചക്കി" യാവണം😀 Motivational Video / Inspirational Video / Chutta Marupadi

Sdílet
Vložit
  • čas přidán 8. 09. 2024
  • In this video I am giving my suggestions to a question from my comment box. I thank the person who asked this question. Hope you will be able to sort out the situation.
    അല്ലങ്കിൽ പിന്നെ അങ്ങു "ചക്കി" യാവണം, Motivational Video, Inspirational Video, Chutta Marupadi, issues with in-laws,

Komentáře • 153

  • @kalasujatha7089
    @kalasujatha7089 Před 9 měsíci +27

    പിന്നെ പുതിയ തലമുറയിലെ മക്കൾ നമ്മുടെ കാലഘട്ടത്തിൽ നിന്നും വളരെ വ്യത്യസ്തരാണ്. അതുകൊണ്ട് അതുകൊണ്ട് നമ്മുടെ കാലഘട്ടത്തിൽ അപ്പന് അമ്മമാരെ നോക്കിയ കണക്കൊന്നും അവരുടെ അടുത്ത് പറഞ്ഞിട്ട് ഒരു കഥയുമില്ല. കേരളത്തിൻറെ അപ്പന് അമ്മമാരുടെ ഇപ്പോഴത്തെ അവസ്ഥ കാശുണ്ടെങ്കിലും സേഫ് ആണെങ്കിലും വയസ്സായിട്ടുള്ള അപ്പൻ അമ്മമാരുടെ കാര്യം ശോകം. അതുകൊണ്ട് ഇപ്പോഴുള്ള അപ്പൻ അമ്മമാർ അടുത്ത ജനറേഷനെ ഒന്നും പ്രതീക്ഷിക്കാതെ നമ്മൾ ഒരു സേഫ് സോണിൽ ഹാപ്പി ആയിട്ട് പോവുക. ചെറുപ്പക്കാർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ നമ്മൾ അവരോടൊത്ത് ഒന്നും തർക്കിക്കാൻ പോകണ്ട. കഴിയുമെങ്കിൽ ഒതുങ്ങി കൊടുക്കുക. ജനറേഷൻ ഗ്യാപ്പ് വളരെ വലുതാണ്. മക്കളിൽ നിന്നോ മരുമക്കളിൽ നിന്നോ നല്ലതൊന്നും തന്നെ പ്രതീക്ഷിക്കാതിരിക്കുക നല്ലത് എന്തെങ്കിലും കിട്ടിയാൽ അത് ബോണസ് ആക്കുക❤

  • @aleyammajacob4654
    @aleyammajacob4654 Před 4 měsíci +1

    ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലതു. ആ മരുമകളും അതിന്റെ നാലു ഇരട്ടി അനുഭവിച്ചോളും.

  • @sujasara6900
    @sujasara6900 Před 2 měsíci +1

    Very true madam, agreeing with you ❤.God bless,we love you

  • @cicyoommen2838
    @cicyoommen2838 Před 9 měsíci +4

    കണ്ടത് കണ്ടില്ലെന്നും കേട്ടത് kettillennum കണ്ട് ജീവിക്കണം...

  • @livelife3072
    @livelife3072 Před 9 měsíci +3

    മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ ... ഇതാണ് മുൻ ജന്മ ( even though I don't believe in such മുൻ ജന്മ concept .. out of anger I feel like telling this ) ശത്രുക്കൾ ആണ് മക്കളായി പുനർജനിക്കും എന്ന തത്വം ശരി തന്നെയാ 😅😅 Beware .. Take utmost care to make sure to be independent atleast for മരുന്ന് & ആഹാരം അവസാന കാലത്ത് 😂
    ശരിയല്ലേ എന്റെ ചേച്ചീ ❤️❤️🥰🥰

  • @malinibi6126
    @malinibi6126 Před 9 měsíci +4

    സത്യം, നമ്മുടെ ഭാഗത്തു നിന്ന് analice ചെയ്യണം, മരുമകളെ നല്ല friend ആയി കരുതുക, സാധിക്കും, തെറ്റുകുറ്റങ്ങൾ പെരുപ്പിക്കാതിരിക്കുക, സമാധാനമായിരിക്കുക 🙏

  • @jayachandrika8530
    @jayachandrika8530 Před 9 měsíci +4

    സ്വന്തം ഭർത്താവ് വാടക വീട്ടിൽ മകനും ഞാൻ എന്ന ഭാര്യയെയും ഉബേക്ഷിച്ചു പോയി ഞാൻ മകനുവേണ്ടി ജീവിച്ചു ഒരു തെറ്റും വരുത്താതെ ഞാൻ ജീവിച്ചു മകൻ എന്റെ കൂടെ ഉണ്ടായിരുന്നു അവൻ പ്രയപൂർത്തി ആയ ഉടനെ അവൻ സ്വന്തം ഇഷ്ടത്തിനു ഒരു പെണ്ണിനെ കൂട്ടി വന്നു 5 മാസo ആയ തെ ഉള്ളു ഇന്ന് ഞാൻ അവനെ ആരുമല്ല വാടക വീട്ടിലെ ഒരു മുറിയിൽ ആയി എന്റെ ജീവിതം അമ്മ എന്ന ഞാൻ അനഥലയത്തിൽ എങ്കിലും പെയ് കൂടെ എന്നു വരെ എത്തി

    • @mylifemyjourney6365
      @mylifemyjourney6365 Před 8 měsíci

      സ്വന്തം ഭർത്താവും നിങ്ങളെ വിട്ട് പോയാണെങ്കിൽ കുഴപ്പം നിങ്ങളുട ഭാഗത്ത് തന്നെ

    • @mariespv513
      @mariespv513 Před 7 měsíci

      വിഷമിക്കല്ലേ..

  • @sheebaraju5610
    @sheebaraju5610 Před 7 měsíci +1

    You are 100 percent correct
    I am a victim of that
    Once they are ready they will pick up their stuff and go
    Used to sent them to private school from infant to Alevel school but once they find their loved ones they don’t have any gratitude towards their parents

  • @AnilKumar-xx5yo
    @AnilKumar-xx5yo Před 9 měsíci +4

    ശെരിയാണ് mam
    എന്റെ മരുമകളോ മകനോ എന്നോട് മിണ്ടിയിട്ടു 2 വർഷം ആയി
    ഞങ്ങൾ 2പേരും അറിഞ്ഞു കൊണ്ട് ഒരു പ്രയാസങ്ങളും ഉണ്ടാക്കിയിട്ടില്ല
    പക്ഷെഓരോ കാരണങ്ങൾ ഉണ്ടാക്കി ഞങ്ങളോടു പിണങ്ങി ഇപ്പൊ വിളിക്കുകയോ ഒന്നും ചോദിക്കുകയോ ചെയ്യുന്നില്ല ഓ സാരമില്ല ജീവിക്കട്ടെ അവർ സുഖമായി
    എന്ത് ചെയ്യാൻ പറ്റും

    • @PlantsandPlates
      @PlantsandPlates  Před 9 měsíci +1

      saramilla. God bless you.

    • @qwertyu145
      @qwertyu145 Před 4 měsíci

      മകൻ strong അല്ലാത്ത കൊണ്ട് മരുമകൾ ഇതൊക്കെ കാണിക്കുന്നത്

  • @lalitarassmann4678
    @lalitarassmann4678 Před 9 měsíci +3

    Agreed with your advice God bless you Alice

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 Před 7 měsíci +1

    Madam എന്റെ ജീവിതമാണ് ഈ പറയുന്നത് ♥️♥️♥️♥️♥️♥️♥️♥️👍👍👍

  • @Dommaranatha
    @Dommaranatha Před 7 měsíci +1

    👍👍👍👍👍👍VERY SELFISH 😁😁😁150% correct I liked it😀

  • @reethureethupj5024
    @reethureethupj5024 Před 9 měsíci +3

    സുന്ദരി ആന്റി ഭാവിയിൽ എനിക്ക് ഈ ടോക്ക് ഉപകാരപ്പെടും❤❤❤❤❤

  • @user-sx8iu4rn1p
    @user-sx8iu4rn1p Před 4 dny

    Good ma

  • @shilamathew6462
    @shilamathew6462 Před 7 měsíci +1

    Thank you, very good advice. God bless you doctor Alice ❤️🙏

  • @Sanisani-b4h
    @Sanisani-b4h Před 9 měsíci +1

    Maam നെ കണ്ടാൽ പ്രായംപറയില്ല 💞💞

  • @jayazachariah686
    @jayazachariah686 Před 9 měsíci +1

    Well said 👏👏!!
    God be with all those parents who are lonely in their old age with lack of care or support from children 🙏🙏!!

  • @elsammajosekutty1773
    @elsammajosekutty1773 Před 8 měsíci +2

    You are really amazing ,may God bless you 🙏❤❤

  • @mariyammageorge5926
    @mariyammageorge5926 Před 3 měsíci

    മരു മകൾ ഇല്ലാത്തവർക്ക് ആസ്ഥാനം പെൺമക്കൾ ഏറ്റെടുക്കും പിന്നെ അവർ ഭരിക്കും. അതാണ് എൻ്റെ അനുഭവം

  • @anishthomas5357
    @anishthomas5357 Před 8 měsíci +1

    100% , well said Auntie 😊

  • @SureshKumar-p1c9n
    @SureshKumar-p1c9n Před dnem

    ❤❤❤

  • @marynaidu5685
    @marynaidu5685 Před 3 měsíci

    You r great Ma'am. 😊

  • @gracemichael4119
    @gracemichael4119 Před 7 měsíci +1

    Your messages are very precious 💖.

  • @kamarunissakamarunnisa6771
    @kamarunissakamarunnisa6771 Před 7 měsíci +1

    Well seid Alice god bless you 🎉

  • @amminiabraham5301
    @amminiabraham5301 Před 8 měsíci +1

    Ethu thanne njanum chothikkunnu

  • @ValsuRam
    @ValsuRam Před 9 měsíci +1

    Super 🇺🇬 👍

  • @DrMarinPrince
    @DrMarinPrince Před 4 měsíci

    8.01 very good advice ❤ aunty

  • @sreelathas6246
    @sreelathas6246 Před 7 měsíci +1

    ചേച്ചീ..... 😍😍❤❤

  • @sathionakkoor4230
    @sathionakkoor4230 Před 8 měsíci +1

    Age koodumbol mental health nu maattam varille. Athu daughter in law manasilaakande. Kooduthal awareness venal ennu thonnunnu.

  • @ajithasoman8335
    @ajithasoman8335 Před 9 měsíci +1

    Super

  • @thulasiambalathingal9257
    @thulasiambalathingal9257 Před 7 měsíci +1

    👏👏👏👏👏 👌 👌 👍

  • @jennyignatious8638
    @jennyignatious8638 Před 9 měsíci +1

    Well said 👏 👌 👍

  • @santhisanthi4443
    @santhisanthi4443 Před dnem

    Mam
    Where did you buy pink with black Kurtis

  • @nirmalajoshua7414
    @nirmalajoshua7414 Před 7 měsíci +1

    Hi super Checi

  • @lissyvalsalan5645
    @lissyvalsalan5645 Před 7 měsíci +1

    Super❤🎉❤

  • @subykurian4916
    @subykurian4916 Před 9 měsíci +1

    Very true.

  • @beenamarine5954
    @beenamarine5954 Před 8 měsíci +1

    Well said

  • @aleyamma5638
    @aleyamma5638 Před 9 měsíci +1

    Great motivation.I watch your videos,it helps me to take decisions on how to manage certain situations in life

    • @PlantsandPlates
      @PlantsandPlates  Před 8 měsíci +1

      Thank you. Please wait for my coming videos where I am telling you how to make decisions so that your decisions will be correct.

  • @jayashreenair9332
    @jayashreenair9332 Před 7 měsíci

    I recently started watching ur videos. U r my inspiration. I am from Mumbai(keralite). Enikku Dr ne kaanuvaan agrahamundu

  • @shobhanaaranghat2466
    @shobhanaaranghat2466 Před 9 měsíci +1

    Very smart

  • @zainasaina2849
    @zainasaina2849 Před 9 měsíci +1

    Super talk❤❤❤❤❤❤😅😅😅

  • @ambikakumari530
    @ambikakumari530 Před 9 měsíci +1

    I felt very very sad when I had gone through some comments.Luckily my son, daughter -in-law n two grandchildren always try to have contact with us(me n husband) though they are in U.S.now.Anyway it seems blessing of God only n we are very proud of them since they are leading a very very happy life.May God shower His blessings on them incessantly with health n happiness.🙏🙏🙏 Have a nice day Dr.Alice.👌👍❤️

    • @PlantsandPlates
      @PlantsandPlates  Před 9 měsíci

      You are blessed. enjoy the time.

    • @PlantsandPlates
      @PlantsandPlates  Před 9 měsíci

      Please see the facebook (today's posting). See what happened at thevara?

  • @kartiktvk
    @kartiktvk Před 3 měsíci

    ❤🙏

  • @mariyamgeorge8650
    @mariyamgeorge8650 Před 9 měsíci +1

    Well said Alice mam

  • @beenasidharth6418
    @beenasidharth6418 Před 7 měsíci +1

    Supre

  • @ammanichandran6587
    @ammanichandran6587 Před 7 měsíci

    Good advice doctor

  • @ushajoseph5959
    @ushajoseph5959 Před 9 měsíci +4

    Chechi ippol ellayidathum marumakkalk ane support chila marumakkal ammayiammaye pole perumararunnd ith palarum ariyunnilla

  • @seleema1233
    @seleema1233 Před 7 měsíci +1

    👍

  • @mollythankachan4269
    @mollythankachan4269 Před 8 měsíci +1

    👍👍

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Před 9 měsíci +2

    love you chechi❤❤❤❤❤❤❤

  • @aleyammamathews4812
    @aleyammamathews4812 Před 7 měsíci

    Well advice👍❤️

  • @user-me2yr2us3k
    @user-me2yr2us3k Před 9 měsíci +1

    Super❤😊

  • @venunairpn1700
    @venunairpn1700 Před 4 měsíci

    We are a regular viewer of your videos and thank you for your valuable information.
    Could you please clarify the following two points raised by us;
    1). What is the total expenses incurred to stay a elderly home similar to one you live.
    2). Me and my husband is very much interested to know.
    3). The total deposit incurred and the same deposit is there any guarantee to get it back to our nominee on our death.
    Your valuable suggestion is highly appreciated.

  • @haneypaulose5831
    @haneypaulose5831 Před 7 měsíci +1

    ❤😊👍

  • @maryvarghesevarghese4659
    @maryvarghesevarghese4659 Před 4 měsíci

    Thank u mam

  • @sinipunnoose8241
    @sinipunnoose8241 Před 9 měsíci +2

    Love you M 'aam❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @user-sq8yd6xd6k
    @user-sq8yd6xd6k Před 8 měsíci

    Aaha❤❤❤

  • @josekumar2869
    @josekumar2869 Před 7 měsíci

    Well said❤😊

  • @gracevarghese1737
    @gracevarghese1737 Před 3 měsíci

    Ethrayayalum chilasamayangalil sahikaan pattilla madam ellattinu oru parithiyille

  • @sabithaajith686
    @sabithaajith686 Před 9 měsíci +1

    😍☺️👌👌👌

  • @subhadratp157
    @subhadratp157 Před 8 měsíci +1

    👌👌❤️❤️😍😍

  • @LissyJacob-tx8ne
    @LissyJacob-tx8ne Před 9 měsíci +1

    Good advice aunty

  • @ashasumam209
    @ashasumam209 Před 9 měsíci +1

    Love you chechi ❤

  • @susammakoshy924
    @susammakoshy924 Před 9 měsíci +1

    Supèŕ😊🎉

  • @lathamohan6773
    @lathamohan6773 Před 9 měsíci +1

    ❤❤❤❤❤❤❤

  • @vanajakumari2244
    @vanajakumari2244 Před 8 měsíci +1

    🙏❤️

  • @kmjose1211
    @kmjose1211 Před 9 měsíci +1

    🎉

  • @ancyjoseph5134
    @ancyjoseph5134 Před 9 měsíci +1

    🙏🙏🙏

  • @lathikadas7949
    @lathikadas7949 Před 9 měsíci +1

    ❤❤❤👍🏻

  • @aarvind3901
    @aarvind3901 Před 9 měsíci +1

    Ma’am marumole kuthuvakku parayunna mil aanu entethu
    Koode sil tooo😢 ethra varsham aayennariyo ma’am . Past 27 years😂I just ignore them and live happily away from them. Only one week interaction in an year. In that time too if both are there, they start at me.

  • @jessymole8619
    @jessymole8619 Před 9 měsíci +2

    Ente mootha marumakal kalyanam kazhinju 9 years ayitum enne orikkal polum amma ennu vilichittilya ,avar ,ningal ennokkeyanu parayuka

  • @thankammathomas6964
    @thankammathomas6964 Před 7 měsíci

    👍❣️

  • @jalajaunni755
    @jalajaunni755 Před 9 měsíci +1

    🥰

  • @user-wg9mx8tk8g
    @user-wg9mx8tk8g Před 7 měsíci +1

    Madam ante jeevethm aannaparunnthe

  • @user-gn5rm1sy6e
    @user-gn5rm1sy6e Před 9 měsíci +1

    ❤🎉

  • @TinkuTisha
    @TinkuTisha Před 9 měsíci +1

    I really like you and the person you are chechi. May God be with you and your family.❤️🙏🏻

  • @kavithavenu8741
    @kavithavenu8741 Před 8 měsíci +3

    അമ്മയിയാമ്മമർ അവരുടെ നല്ലപ്രയത്തിൽ മരുമാക്കളോട് നന്നായി പെരുമാറണം അല്ലെങ്കിൽ enginokky വരും

    • @mylifemyjourney6365
      @mylifemyjourney6365 Před 8 měsíci

      സത്യം മരുമക്കൾ ആണ് വീട്ടിൽ കയറി വരുന്നത് അപ്പോൾ നല്ല നിലയിൽ എ അവരെ നല്ല നിലയിൽ ചേർത്ത് പിടിക്കുക

  • @prasanna7406
    @prasanna7406 Před 7 měsíci

    Yes ssss

  • @navaneethamvlogs5588
    @navaneethamvlogs5588 Před 9 měsíci +1

    👏👏👏👌🏻😄😄👏😍😘

  • @bijikalayil8241
    @bijikalayil8241 Před 9 měsíci +2

    Eppol kuttikalkku sahanam ottum ella chechy

  • @saji825
    @saji825 Před 7 měsíci

    Thank you
    Nice speech

  • @jollyvarghese-px5st
    @jollyvarghese-px5st Před 7 měsíci +1

    Aunty ente amma last week veedu vittirangi.enthu cheyanamennariyilla

    • @PlantsandPlates
      @PlantsandPlates  Před 7 měsíci

      Why? Ask her the reason. If she is going to be happy being g away, don't worry, let her be away. But, in may opinion, do phone calls and keep a good connection.

  • @sarahjohn9572
    @sarahjohn9572 Před 7 měsíci

    I agree with your husband 😂

  • @aleyammajacob4654
    @aleyammajacob4654 Před 4 měsíci

    I have a friend like you, she has phd her name is Alice very friendly talk like you.

  • @surendranr6826
    @surendranr6826 Před 9 měsíci +1

    ,,,❤

  • @memmeme8806
    @memmeme8806 Před 5 měsíci

    ❤❤❤❤❤💋

  • @mareenakhalse787
    @mareenakhalse787 Před 7 měsíci

    😅😅😅😅😅❤

  • @ammanichandran6587
    @ammanichandran6587 Před 7 měsíci

    🙏🙏🙏🙏🙏🙏👍👍👍👌👌👌👌👌👌

  • @jancyvarghese9687
    @jancyvarghese9687 Před 9 měsíci +1

    Madam, can I talk to you

    • @PlantsandPlates
      @PlantsandPlates  Před 9 měsíci

      Yes. Please give me your number in m y email: alicejoys3@gmail.com

  • @reenathankom8786
    @reenathankom8786 Před 3 měsíci

  • @suludaniel3953
    @suludaniel3953 Před 9 měsíci +1

    Super

  • @sicilyjose32
    @sicilyjose32 Před 3 měsíci

    ❤❤❤🙏

  • @gigigigimol1203
    @gigigigimol1203 Před 9 měsíci +1

    ❤❤❤❤❤

  • @ushavijayan1454
    @ushavijayan1454 Před 9 měsíci +1

    ❤❤👍👍

  • @cicilyjoseph9998
    @cicilyjoseph9998 Před 7 měsíci

    ♥️♥️

  • @user-he2yy6uk5d
    @user-he2yy6uk5d Před 7 měsíci

    ❤❤❤❤❤❤❤

  • @DrMarinPrince
    @DrMarinPrince Před 4 měsíci

  • @elsammasebastian3199
    @elsammasebastian3199 Před 4 měsíci

  • @marymathew1894
    @marymathew1894 Před 9 měsíci +1

    Super

  • @marymathew1894
    @marymathew1894 Před 9 měsíci +1

    Super