പുഴുവിനെ കഴിക്കാൻ തായ്‌ലാന്റിലേക്ക് | Eating Larva | M4 Tech |

Sdílet
Vložit
  • čas přidán 30. 06. 2022
  • Harees Ameerali CZcams Channel :- / hareesameerali
    For Travel Enquiry :-
    യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800

Komentáře • 1,9K

  • @adithyan1549
    @adithyan1549 Před 2 lety +1485

    ഞമ്മക്ക് ചിക്കനും ബീഫും മട്ടനും ഒക്കെ മതിയേ..!!🙏🏻🙏🏻🙏🏻😋
    മച്ചാനെ സമ്മതിച്ചു 😱😱😵

  • @rajeshp.m3836
    @rajeshp.m3836 Před 2 lety +1215

    ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ അതിന്റെ നടുക്കഷ്ണം കഴിക്കണം 😄
    മച്ചാൻ പൊളി

    • @MrNURSE-ue4lg
      @MrNURSE-ue4lg Před 2 lety +1

      Tamilnattil kittum

    • @sojanes5317
      @sojanes5317 Před 2 lety +4

      🙆🏻‍♂️

    • @s2techtalk832
      @s2techtalk832 Před 2 lety

      300 avan sahayikumo plz😪😌❤️

    • @pixelglobal8528
      @pixelglobal8528 Před 2 lety

      Gràsshopper ഇവിടെ കിട്ടുമോ fry!!
      🤤🤤😋😋?? Delicious

    • @iamindia1821
      @iamindia1821 Před 2 lety +10

      പക്ഷെ ദുബായിൽ പോയി ഫിറോസ് ഇക്ക മയിലിനെ കറിവെക്കാൻ നോക്കിയപ്പോൾ ഇവിടെ കുരു പൊട്ടി

  • @prajithajibin3027
    @prajithajibin3027 Před 2 lety +226

    കുട്ടിയോട് കാണിച്ച സ്നേഹം 👌🏻👌🏻💖💖 എല്ലാവരെയും സന്തോഷിപ്പിച്ചു ജിയോ ❤❤

  • @Charlie_00000
    @Charlie_00000 Před 2 lety +91

    ലോകത്തിലെ പലതരത്തിലുള്ള ഭക്ഷണം കഴിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ് ❤ 🙂

  • @mafzreacts66
    @mafzreacts66 Před 2 lety +353

    Favourite Experiment channelayirunnu M4Tech. Ippo Favorite vloggerum M4tech aan😍.

  • @sameerbinmustafa3420
    @sameerbinmustafa3420 Před 2 lety +823

    വീട്ടിലെത്തിയാൽ ലെ ജിയോ മച്ചാന്റെ അമ്മ:നീ കുളിച്ചിട്ട് അകത്തോട്ടു കയറിയാൽ മതി 🤣🤣🤣🤣🤣🤣

  • @adhil9275
    @adhil9275 Před 2 lety +25

    15:14 ARELLUM AA FLEX SREDICHOO😄

    • @mk_nath
      @mk_nath Před rokem +2

      Mmmmmmm mmmmm 😌

  • @aidenpshiju3655
    @aidenpshiju3655 Před 2 lety +95

    ആ കൊച്ചിന്റെ മുഖത്തിൽ നിന്നും മനസ്സിലാവും ആ കൊച്ചിന് എത്ര സന്തോഷമായി എന്ന് ഞാനിതുവരെ ഇത്രയും നല്ലൊരു മനുഷ്യനെ ഇതുവരെ കണ്ടിട്ടില്ല one and only jio മച്ചാൻ ❣️❣️🥰🥰🥺🥺

    • @pixelglobal8528
      @pixelglobal8528 Před 2 lety +3

      May be അതുതന്നെ യാകും ആ കുട്ടിയെ വിട്ട വിട്ടുകാരുടെ ലക്ഷ്യം 😬,child cute + sales = more profit 🥶

    • @Heart_broken_cat
      @Heart_broken_cat Před 2 lety +1

      @@pixelglobal8528 exactly 🙂

    • @AD-_-GAMING
      @AD-_-GAMING Před 2 lety +5

      ​@@pixelglobal8528 Veetile stithi mosham anengilo😑

  • @PES_CODE
    @PES_CODE Před 2 lety +570

    ഇതിൽ ഇഷ്ട്ടപെട്ടത് aa ചേച്ചിക്ക് ബാക്കി വന്ന ക്യാഷ് തിരിച്ചു കൊടുത്തതാണ്.! jio മച്ചാനെ ഇവടം വരെ എത്തിച്ചത്.!ആ നല്ല മനസ്സ് കൊണ്ടാണ്💯☺️🥰

    • @darkdamu369
      @darkdamu369 Před 2 lety +6

      350 subscriber akaan sahayikumo🙏🤗

    • @sujithchalakkudy
      @sujithchalakkudy Před 2 lety +11

      @@darkdamu369 അതിൻ്റെ ഇടയിൽ ഒരു sabcribers catching സമ്മതിച്ചു അളിയാ.....😌💪😄

    • @revolutionmedia9693
      @revolutionmedia9693 Před 2 lety +7

      athinum super aa kochine happy aakki vittatha🧡

    • @tbbibin
      @tbbibin Před 2 lety +2

      Haris ikka kodutha paisa bakki vangi pocket I'll itta jio machanum poli anu... Njan kandu.... Njan kandu...😁😁😍😍

    • @downh
      @downh Před 2 lety +4

      @kichus blog 3 1m aakan sahaayikumo 🤣

  • @u4youtube378
    @u4youtube378 Před 2 lety +276

    അടുത്ത trip ചൈനയിലേക്ക് ആക്കിക്കോ എല്ലാ varietyum പരീക്ഷിക്കാം
    Annan aal oru killadi thanne😌

  • @BadhamMukku
    @BadhamMukku Před 2 lety +47

    That.. "പുഴുക്കുട്ടൻ" എന്ന സ്നേഹത്തോടുള്ള വിളി..... 😁😁

  • @akclt
    @akclt Před 2 lety +14

    ലെ ദിനോസർ : വംശ നാശം വന്നത് നന്നായി. ഇല്ലേൽ ഇവന്മാർ എന്നെയും fry ആക്കിയേനെ

  • @abiyamerinchacko9497
    @abiyamerinchacko9497 Před 2 lety +77

    ലെ ഫിറോസിക്ക: ലവൻ വന്നു വന്ന് എനിക്കൊരു പണിയാകുമോടെയ്🤣🤣

  • @jnzgirl3375
    @jnzgirl3375 Před 2 lety +456

    ഇക്ക നെറ്റി ചുളിക്കേണ്ട എന്നു പറഞ്ഞപ്പോൾ നെറ്റി ചുളിച്ച് വർ ആരൊക്കെയുണ്ട്😂😂👀🤗🤛

  • @prajun__v
    @prajun__v Před 2 lety +20

    പാണ്ടി പടയിൽ അച്ചാർ തിന്നുമ്പോൾ പറയുന്നെ പോലെ കൊതിയൻ🤣🤣

  • @munnasmunna5999
    @munnasmunna5999 Před rokem +6

    കുട്ടിയോട് മച്ചാൻ കാണിച്ച സ്നേഹവും ...❤❤❤❤
    തിരിച്ച് കുട്ടി കൈ കൂപ്പിയ അവരുടെ സംസ്കാരവും...❤❤❤❤❤

  • @Rishaane
    @Rishaane Před 2 lety +77

    5:27 നൈസ് ആയ്ട്ട് ബാക്കി പോക്കറ്റിലേക്ക് 😂😂😂😂

  • @nivedrjofficial6766
    @nivedrjofficial6766 Před 2 lety +1283

    Machante സ്ഥിരം പ്രേക്ഷകർ ഉണ്ടോ❤😻🔥

  • @347BOSCO
    @347BOSCO Před 2 lety +6

    5:29 harisikka kodutha paisante baakki machan keeshayilaakki😂

  • @abc-up2lv
    @abc-up2lv Před 2 lety +40

    ജമ്പനും തുമ്പനും തായ്‌ലൻഡിൽ 😛😛😛❤️❤️❤️
    ജിയോ മച്ചാനും ഹാരിസ് ഇക്കയും നല്ല കോമ്പിനേഷൻ,,

    • @Titan56476
      @Titan56476 Před 2 lety

      Firozz ikayum rateeshum nalla combination

  • @Rahul-si9hb
    @Rahul-si9hb Před 2 lety +245

    എല്ലാ വീഡിയോ യും മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഉണ്ടോ ☺️☺️😌

  • @Riyasck59
    @Riyasck59 Před 2 lety +271

    ഒന്നും പറയാൻ ഇല്ല ഇക്കയും മച്ചാന്മാരും കൂടെ ചേർന്നപ്പോൾ മാസ്സ് 🔥💪😍🤩

  • @sunaviary1303
    @sunaviary1303 Před 2 lety +21

    ആ പ്രവീൺ മച്ചാനെ എന്തെങ്കിലും കൊടുക്കി അവനും നിങ്ങളെ പോലെ ആവട്ടെ 😁

  • @citronverse3407
    @citronverse3407 Před 2 lety +7

    14:26 she's so cute🥺❤️

  • @chembarathi67
    @chembarathi67 Před 2 lety +50

    കുഞ്ഞിന്റെ കൈയിന്നു മിട്ടായി വാങ്ങിയ മച്ചാനെ പൊളി 😘🥰❤♥️

  • @melakkaran9177
    @melakkaran9177 Před 2 lety +104

    Le firoz ekka: ratheehse dubailekku oru varavoode varendi varum ( മയിൽ ഇറച്ചി )🤣😅😂

  • @shaheenshehi6376
    @shaheenshehi6376 Před 2 lety +4

    15:15 😂🔥 nadann poovumbho ivrude backile parasyam knda 😂😂😂

  • @ajith1752
    @ajith1752 Před 2 lety +10

    Avarude culture bayankara adipoli...exspecially aa cheriya kutty... ❤️❤️❤️

  • @microtec5384
    @microtec5384 Před 2 lety +69

    Njan kure vlog കണ്ടിട്ടുണ്ട് എല്ലാരും kanukuka mathrame ഉള്ളു ഇത് കഴിച്ചു കാണിക്കുന്ന ജിയോ മച്ചാനും പിള്ളാരും pwoli 🔥

  • @ITZMEKALLU
    @ITZMEKALLU Před 2 lety +229

    അതും കഴിച്ചു അല്ലെ നമിച്ചു മോനെ...!!!🔥😹😂

  • @varun5090
    @varun5090 Před 2 lety +12

    നിങ്ങളുടെ കൂടെ ഞങ്ങളും വന്ന പോലെ ഉള്ള feel ആണ് ഓരോ videoയിൽനിന്നും കിട്ടുന്നത് ❤️.

  • @anishsundaram84
    @anishsundaram84 Před 2 lety +66

    I love this combo, pls be in touch with this combination.

  • @sujithchalakkudy
    @sujithchalakkudy Před 2 lety +27

    ആ പഴയ jio മച്ചാനെ എവിടെയൊക്കെയോ മിസ്സ് ചെയ്യുന്നു...M4 Tech & Jio chettan Ishttam....🥲❤️😌

  • @buslover855
    @buslover855 Před 2 lety +53

    വീഡിയോ കണ്ടിരിക്കാൻ നല്ല രസമാ 😊😊

  • @fxwaaztech
    @fxwaaztech Před 2 lety +8

    M4 techinte quality kalayaruth ❤️🌺

  • @droop3644
    @droop3644 Před 2 lety +8

    തായിലാണ്ടിൽ പോണോന്നുള്ള സ്വോപ്നംകാണിച്ചുതന്ന ഇക്കയും മച്ചാനും 👍👍👍👍

  • @anagharenjith8365
    @anagharenjith8365 Před 2 lety +67

    ഇനി ജിയോ മച്ചാനും പ്രവീൺ മച്ചാനും കൂടി നാട്ടിൽ വന്നിട്ട് പാടത്തെ പുല്ല്‌ചാടിയെ ഒക്കെ പിടിച്ച് ഗ്രിൽ ചെയ്ത് തിന്നും..🔥🔥🔥👌

    • @cijoykjose
      @cijoykjose Před 2 lety

      ഞാൻ പണ്ട് നോൺ കഴിച്ചിരുന്ന സമയത്ത് കഴിച്ചിട്ടൂണ്ട്. സൂപ്പർ ആയിരുന്നു

    • @grootism5103
      @grootism5103 Před 2 lety

      @@cijoykjose too suspicious 🤯🧐

    • @cijoykjose
      @cijoykjose Před 2 lety

      @@grootism5103 ഒരിക്കലും ഇല്ലാ.. ഞാൻ വെജ് ആകാൻ പോകുന്ന സമയം , കുറേ സംഭവം ട്രൈ ചെയ്ത ശേഷം നിർത്താം എന്ന് വെച്ചു. അപ്പോൾ ആയിരുന്നു ഇതൊക്കെ ചെയ്തത്.. ആ അവസാന വർഷം ഇഷ്ടം പോലെ കപ്പബിരിയാണി ഒക്കെ അകത്താക്കി.. അതേ പോലെ കാട്ട് മുയലിനേ വെടിവെച്ചു പിടിക്കാൻ ഒക്കെ പോയി. തവള ഒക്കെ കഴിച്ചു (തവള അതിനും മുമ്പേ കഴിച്ചതാണ്) .. ഇപ്പം പത്ത് പന്ത്രണ്ട് വർഷം ആയി..

    • @cijoykjose
      @cijoykjose Před 2 lety

      @@grootism5103 സംഭവം പിടിച്ചിട്ട് മഞ്ഞൾ , അൽപം ഉപ്പ് ഒക്കെ ഇട്ട് വെള്ളത്തിൽ ഒന്ന് ചൂടാക്കി തിളപ്പിച്ച് എടുത്ത് ശേഷം മുളക് പൊടി കുരുമുളക് പൊടി ഒക്കെ ചേർത്ത് ഒന്ന് ഇളക്കി കുഴച്ച ശേഷം ഒന്ന് വറുത്തെടുക്കുക. ശരിയാണ് ചെമ്മീൻ്റെ ടേസ്റ്റാണ്. സാധാരണ 10 കിലോ ബീഫിൽ ഉള്ള നുട്രീഷൻ 2 കിലോ വിട്ടിലിൽ ഉണ്ട്..

  • @ruturaj31csk
    @ruturaj31csk Před 2 lety +229

    💛എന്തായാലും നമ്മുടെ മലയാളികൾക്ക്.... പുഴുവിനെയോ അട്ടയെയോ വറുത്തു കഴിക്കാനുള്ള യോഗം ഇല്ലാതായി... പക്ഷേ, മലയാളികളിൽ ഒരുവനായ നമ്മുടെ ജിയോ മച്ചാന് ആ അനുഗ്രഹം കിട്ടി 😌😌🤗 🚀🚀🚀😍

  • @keethanana4132
    @keethanana4132 Před 2 lety +6

    Le firozka : രതീഷേ തായ്‌ലൻഡിൽക്ക് വിട്ടാലോ.....

  • @TheTotalFootball1
    @TheTotalFootball1 Před 2 lety +23

    14:25 cute moment 🥺❤

    • @LeftLeft1
      @LeftLeft1 Před 2 lety +1

      അത് ഇരുട്ടത്തേക്ക് ഓടിപ്പോയത് കണ്ടപ്പോൾ എന്തോ ഒരു വിഷമം..

    • @TheTotalFootball1
      @TheTotalFootball1 Před 2 lety

      @@LeftLeft1 🙂💔

  • @midhuncutz5167
    @midhuncutz5167 Před 2 lety +15

    10:47 Firoz ikka reference😋🔥

  • @sreerag168
    @sreerag168 Před 2 lety +69

    മച്ചാനെ നിങ്ങള് പൊളിയാ- ഇത്രയും നല്ല വിഡിയോസ് ഞാങ്ങളിൽ എത്തി ക്കുന്നതിന് 🥰 വീഡിയോ അടിപൊളി ആയിട്ടുണ്ടെ ഇതുപൊലുള്ള ട്രാവലിംഗ് വീഡിയോസാണ് എനിക്ക് ഇഷ്ടം ഇനിയും ഇതുപൊലുള്ള വിസിയോസ് ഇനിയും ഞാങ്ങളിൽ എത്തിക്കണം

  • @crusoeditz2590
    @crusoeditz2590 Před 2 lety +3

    Jio machanea iniyum oro countries um visit cheyyanm ..our happiness is fulfilling through u...

  • @managerteqmo9397
    @managerteqmo9397 Před 2 lety +3

    ബര്ത്ഡേ കേക്ക് കൊടുക്കുന്നത് പോലെ വായയിൽ. കൊടുക്കുന്നത്
    സമ്മതിച്ചു മച്ചാനെ & ഇക്ക 👍

  • @kunjai8404
    @kunjai8404 Před 2 lety +27

    ഇവിടെ ആരും പ്രവീൺ മച്ചാനെക്കുറിച്ച് പറയുന്നത് കണ്ടില്ല . പ്രവീൺ മച്ചാൻസ് ഫാൻസ് വന്ന് പവർ കാണിക്കൂ🥰🥰🔥

  • @abhijithmgm9811
    @abhijithmgm9811 Před 2 lety +50

    സാറേ സാറേ സാമ്പാറേ സാറിന്റെ വീട്ടിലെ കല്യാണം അട്ട വരുത്തത് ഉപ്പേരി കോഴി തൂവൽ ചമന്തി...... 😂😂😂

  • @anandhureji8111
    @anandhureji8111 Před 2 lety +2

    Hareesikkayude koode palarum poyittund , pakshe jio Machan aayitt aanu nalla bond thonniyattullath , Praveen machanum , 3 perum orupole vibe aanu ❤️❤️

  • @shahanajasmin9619
    @shahanajasmin9619 Před rokem +3

    ജിയോ തെളിമയുള്ള മനസ്സിന്റെ ഉടമയാണ് അതുപോലെതന്നെ നല്ല മനുഷ്യസ്നേഹിയും കൂടിയാണ്.... അദ്ദേഹത്തിന്റെ ഓരോ വീഡിയോയിലും അതിന്റെ ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും... ബാലൻസ് പൈസ തിരിച്ചു കൊടുത്തതും.. അങ്ങനെ ഒരുപാട് ഒരുപാട്. ഇതുകൊണ്ടുതന്നെയാണ് ഇദ്ദേഹം ഉയരങ്ങളിലേക്ക് എത്താനുള്ള പ്രധാന കാരണം...

  • @inshas.psctips8186
    @inshas.psctips8186 Před 2 lety +48

    എല്ലാ വ്ലോഗർമാരും പുഴുവിനെയും പാമ്പിനെയും വീഡിയോയിൽ കാണിക്കും എന്നല്ലാതെ കഴിച്ചു കാണിക്കാറില്ല. എന്നാൽ ജിയോ ചേട്ടനും ഹാരിസ് ഇക്കയും ഒർജിനലായി കഴിച്ചു കാണിച്ചു. പൊളി 😍

  • @mhdsahil7937
    @mhdsahil7937 Před 2 lety +47

    Machan Poli 🔥🥳

  • @STORMgame100
    @STORMgame100 Před 2 lety +7

    Jio macha തായ്‌ലൻഡ് guppy farm Onn kannich tharamo ആർക്കൊക്കെ കാണണം തായ്‌ലൻഡ് ഗപ്പി ഫിഷ് ഫാം എല്ലാരും ഒന്ന് പറയു 🥺🥺🥺

  • @abhijith.s4931
    @abhijith.s4931 Před 2 lety +12

    തിഞ്ഞാൻ ഇനി പാബിനെ മാത്രം മിച്ചം 😂😂😂

  • @_story_stream_
    @_story_stream_ Před 2 lety +19

    Experiments video miss ചെയ്യുന്നു. എന്നാല്ലും തായില്ലന്റ് കാഴ്ചകൾ പൊളി😍

  • @AppooZzz
    @AppooZzz Před 2 lety +45

    6 മിനിറ്റ്...8 K Views... M4 Tech Powerrr🔥🔥🔥🔥💪🏻💪🏻💪🏻

  • @blacksparrowff
    @blacksparrowff Před rokem +4

    Vittil pulchadiye kannuna ഞാൻ 😋😂

  • @roykallolickal7300
    @roykallolickal7300 Před 2 lety +5

    സൂപ്പർ കോമ്പിനേഷൻ പക്ഷെ പ്രെവീൺ മച്ചാനെ കൂടി കാണിക്കണം സൂപ്പർ

  • @ajayor4581
    @ajayor4581 Před 2 lety +26

    പല ചാനലിലും ഇതുപോലെ കണ്ടിട്ടുണ്ട് പക്ഷേ ആദ്യായിട്ട കഴിച്ചു കാണുന്നെ ഇതൊക്കെ 💥

  • @anakhaas3574
    @anakhaas3574 Před 2 lety +14

    Nxt place korea povumo🥺 avidathee street food okke kanan oru aghraham 💜

    • @darkdamu369
      @darkdamu369 Před 2 lety

      350 subscriber akaan sahayikumo🤗

  • @fabnanfabnan7035
    @fabnanfabnan7035 Před 2 lety +2

    15:17 look at the kada 👀

  • @nastiunited5781
    @nastiunited5781 Před 2 lety +61

    Hats off for eating without any hesitation 🍽👍

  • @funnyshorts2688
    @funnyshorts2688 Před 2 lety +3

    Aduthath 🐍snake onn try cheyyanee plzz😀

  • @funnyandbeautiful
    @funnyandbeautiful Před 2 lety +24

    ഇതിനെ ഒക്കെ തിന്നാൻ അവിടം വരെ പോകണമായിരുന്നോ? എത്ര വേണമെങ്കിലും പിടിച്ച് തരാമായിരുന്നല്ലൊ 😜

  • @abnvcreationzz8371
    @abnvcreationzz8371 Před 2 lety +2

    Machaande energy💥💥

  • @sreedasofficial27
    @sreedasofficial27 Před 2 lety +1

    .
    Munne thailand trip poyathokke orma varunnu.. Ee videos kanumbo.. 😇✌🏻

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 2 lety +4

    *ഹാരിസ്ക്ക പലരുടെയും കൂടെ ബ്ലോഗ് ചെയ്തിട്ടുണ്ട്... പക്ഷേ M4 tech ന്റെ കൂടെയുള്ള വീഡിയോ വേറെ ലെവൽ...*

    • @darkdamu369
      @darkdamu369 Před 2 lety

      350 subscriber akaan sahayikumo🤗

  • @afnusvlog188
    @afnusvlog188 Před 2 lety +4

    നമ്മുക്ക് വേണ്ടി പുഴുനെ തിന്നു കാണിച്ച ജിയോ മച്ചാൻ പോളിയാണ്

  • @ryancyriac_
    @ryancyriac_ Před 2 lety +2

    15:15 purakil olla kada 😂

  • @kallanyt3211
    @kallanyt3211 Před 2 lety +8

    15:16 kollam nalla kada😹✨️

  • @FlavioGeorge_exists
    @FlavioGeorge_exists Před 2 lety +34

    അടുത്ത വീഡിയോയിൽ തേളിനേയും 🦂ആമയെയും 🐢പാമ്പിനെയും🐍 കഴിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഇതെല്ലാം കഴിക്കാൻ ആഗ്രഹിക്കുന്ന ഞാൻ😁

    • @jobin4606
      @jobin4606 Před 2 lety +3

      Nee khilladi anello 😯😂

    • @darkdamu369
      @darkdamu369 Před 2 lety +1

      350 subscriber akaan sahayikumo🙏🤗

    • @FlavioGeorge_exists
      @FlavioGeorge_exists Před 2 lety +2

      @@darkdamu369 എനിക്ക് 1 M ആകാൻ സഹായിച്ചാൽ ശ്രമിക്കാം

    • @FlavioGeorge_exists
      @FlavioGeorge_exists Před 2 lety +3

      @@jobin4606 ഏറെക്കുറെ 😁

    • @jobin4606
      @jobin4606 Před 2 lety +2

      @@FlavioGeorge_exists 😂

  • @almondyt472
    @almondyt472 Před 2 lety +11

    Jio മച്ചാൻ ചൈനയിൽ പോയാൽ ന്റമ്മോ
    ചിന്തിക്കാൻ പോലും വയ്യ🔥🔥🔥😂😂😂

    • @manjushasaju8468
      @manjushasaju8468 Před 2 lety

      എന്നാൽ പിന്നെ അവിടുള്ള എല്ലാ ജീവികളും ജീവനും കൊണ്ടോടും😂😂😂

  • @stronus8271
    @stronus8271 Před rokem +3

    ആ ചേട്ടൻ അത് എടുക്കുമ്പോൾ തന്നെ കൈ വിറച്ചൊണ്ട എടുകുന്നെ...😂

  • @Hey_Ajin
    @Hey_Ajin Před 2 lety +2

    Firosikka dee next video eghottullaa trip ayirikkum 🤭😂😂

  • @rolexkaroake9636
    @rolexkaroake9636 Před 2 lety +14

    15:16 machante purakil ulla building 🤯😲athenthan enn parayo machane 😁😁

  • @fareedabanu1555
    @fareedabanu1555 Před 2 lety +9

    ഇതിപ്പോ നാട്ടിലെ ചോറിന്നാണ് കിട്ടുന്നെങ്കിൽ ജിയോ മച്ചാൻ കഴിക്കോ... 😂

  • @Steve_Harrington.01
    @Steve_Harrington.01 Před 2 lety +1

    15:16 ethaa aa kada😌

  • @TheB4u143
    @TheB4u143 Před 2 lety

    ആ കുഞ്ഞിനോട് കാണിച്ച സ്നേഹം കണ്ടാൽ അറിയാം നമ്മുടെ ജിയോ മച്ചാൻ്റെ മനസ്സ് പോളി മുത്തേ കട്ട സപ്പോർട്ട് ഇനിയും വരട്ടെ ഇത് പോലെ ഉള്ള വീഡിയോസ്

  • @pastergamingvlog
    @pastergamingvlog Před 2 lety +6

    M4tech 🔥💯

  • @reghuchandrankr1109
    @reghuchandrankr1109 Před 2 lety +14

    Street food undakkunnavarkku tip 😍kodukkunna jio machante aa manassu ❤️❤️

    • @darkdamu369
      @darkdamu369 Před 2 lety

      350 subscriber akaan sahayikumo🙏🤗

  • @Kaku1million
    @Kaku1million Před 2 lety +2

    Pravin machaan need food

  • @HariHari-dn5rw
    @HariHari-dn5rw Před 2 lety +2

    15:14 ath vayichavar aarokke🤫😌

  • @ShRaVANSVLOg
    @ShRaVANSVLOg Před 2 lety +14

    ഇതോക്കെ കഴിച്ച് നമ്മുടെ നാട്ടിലെ രുചി മറക്കുവോ 😀

  • @VyshakhTA
    @VyshakhTA Před 2 lety +3

    Ellam natural ayonde Arogyathine nallathsa❤️😂

  • @mrk6637
    @mrk6637 Před 2 lety +1

    ഊൺ കഴിച്ച ശേഷം വീഡിയൊ കണ്ടത് കൊണ്ട് സമാധാനം

  • @shafe143
    @shafe143 Před 2 lety +4

    മച്ചാൻ വേറെ ലെവൽ എനർജി ❤️

  • @aadhil6457
    @aadhil6457 Před 2 lety +5

    ഇക്കയുടെ ബാക്കി cash jio machan melle pocket akki 😁😁😁

  • @carl_nr
    @carl_nr Před 2 lety +9

    Machane pwoli 😍

  • @muhammedayyoob6473
    @muhammedayyoob6473 Před 2 lety +5

    നാട്ടിൽ വന്നാ ഇവിടുത്തെ പുഴുക്കളെ കഴിക്കോ 🥰🥰

  • @aswin4905
    @aswin4905 Před 2 lety +1

    Punjabi dhaba kazhinjatt oru kada aarelum sredhicharno 😋

  • @kim_zama2238
    @kim_zama2238 Před 2 lety +8

    Ice cream 🍦 scene poli 😂💖

    • @darkdamu369
      @darkdamu369 Před 2 lety

      350 subscriber akaan sahayikumo🤗

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Před 2 lety +4

    *ചെല്ലം ചാടി നടക്കണ പുൽച്ചാടി ഹം.... എൻ്റമ്മോ ഇജ്ജാതി....* 😂❤

  • @jojorabbit7414
    @jojorabbit7414 Před 2 lety +22

    എല്ലാവർക്കും ടിപ്പ് കൊടുത്തത് നന്നായി 💜

  • @umailathumaila5598
    @umailathumaila5598 Před 2 lety +3

    Chetta vlog oru rakshayayum illatto poli vibe 😁🥰

  • @sv8376
    @sv8376 Před 2 lety +3

    തായ്‌ലൻഡിൽ അടിപൊളിച്ച് നടക്കുവാ കൊച്ചു കള്ളൻ, enjoy enjoy 😜😜

  • @abinclal7536
    @abinclal7536 Před 2 lety +17

    Santhosh George Kulangara പറഞ്ഞിട്ടുണ്ട്. അവിടൊക്കെ പോയാൽ നമ്മുക്ക് അറപ്പു തോന്നുന്ന എന്നാൽ വളരെ ഗുണമുള്ള ഭക്ഷണങ്ങൾ കിട്ടും എന്ന്. 😄

    • @darkdamu369
      @darkdamu369 Před 2 lety

      350 subscriber akaan sahayikumo🙏🤗

  • @mox5055
    @mox5055 Před 2 lety +1

    Bro njan bro de oru bigg fan aan bro thettudharikkaruth. Namukk happiness kittanamenkil nammal trip poyitto food kazhichitto karyamilla athokke temporary aayirikkum but real happyness ennu parayunnath rodinte sidel okke indavunna pavappettavar okke ille oru nerathenkil oruneram avrk food koduthal avarude kallamillatha aa kannirodu kudiyulla smile nammal marikkunna vareyum marakkan kazhiyilla . Real aayi nammal happy aavunnath mattullavare happy aaki avarude happyness kanubozhan 😇❤

  • @sugarissuga3514
    @sugarissuga3514 Před 2 lety +1

    Ommoooo.. ushhaarr.. inte destination aan Thailand.. ee janmam poovan patto enn ariyilla .. jeo machanee polichuu 🥺💖💖

  • @cheemzeditz
    @cheemzeditz Před 2 lety +22

    ആശാനെകൊണ്ട് നൈസ് ആയി പൈസ കൊടുപ്പിച്ചു ബാലൻസ് സ്വന്തം പോക്കറ്റിൽ ആക്കുന്ന ട്രിക്ക് മച്ചാൻ...😎 മലയാളി പൊളിയല്ലേ 😅

  • @siddhanth7929
    @siddhanth7929 Před 2 lety +8

    Machane poli❤️❤️

  • @soiremk
    @soiremk Před 2 lety +1

    Jio machan nattil vanalum food kityilelum jeevikaam

  • @bgmlove2549
    @bgmlove2549 Před 2 lety +1

    Jijo machante samsaram kettirikkan nalla rasann🥰🥰