രണ്ടാം ഭാര്യയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആദ്യത്തെ കുടിയിലെമക്കൾ തടസ്സം നിൽക്കുന്നു വക്കീലും

Sdílet
Vložit
  • čas přidán 31. 03. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 236

  • @bindujohn6217
    @bindujohn6217 Před 2 měsíci +8

    എൻ്റെ മോൻ്റെ ഛർദ്ദിയും വയറ്റിലാസുഖവും മറ്റിതരണമെ അമ്മേ

  • @Avemariya07
    @Avemariya07 Před 2 měsíci +14

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങൾക്ക് ഒരു നല്ല വീട് 🏠തരണമേ 🕯️🕯️🕯️🕯️ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🕯️

  • @jancyvarghese2851
    @jancyvarghese2851 Před 2 měsíci +13

    എ൯െറ ഗീതു മോൾ സൗദിയിലാണ് ഉട൦ബടി കാശു രൂപ൦ കാണാതായിരിക്കുന്നു തിരിച്ചു കിട്ടുവാ൯ (പാ൪ത്ഥിക്കണേ .🙏😭 അമ്മേ മാതാവേ ഈ മകൾക്ക് കൊടുത്ത കൃപകൾക്ക് ഒരായിര൦ നന്ദി പറയുന്നു 🙏

  • @sanilas6118
    @sanilas6118 Před 2 měsíci +38

    അമ്മ മാതാവേ എന്റെ സുനീഷ് ഏട്ടന് ഒരു ആപത്തും വരുത്താതെ ആയുസും ആരോഗ്യം നൽകി ദീർഘ സുമംഗലി ആയിരിക്കാൻ അനുഗ്രഹിക്കണം സുനീഷ് ഏട്ടൻ വണ്ടിയിൽ പോകുമ്പോൾ ഒരു ആപത്തും വരാതെ കാത്തുകൊള്ളണമേ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ ഒരു മാറാരോഗവും വരാതെ കാത്തുകൊള്ളണമേ ഞങ്ങളുട ആധാരം എടുക്കാൻ കഴിയണം ഒരു ആഴ്ച്ച കൊണ്ട് തന്നെ അമ്മ തന്നെ തടസം മാറ്റി നല്കണമേ

  • @JG-ub2tf
    @JG-ub2tf Před 2 měsíci +14

    ഈ സഹോദരിയെ ഇത്രമാത്രം അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🌹 ആവേ മരിയ🙏🌹

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 Před 2 měsíci +15

    എന്റെ മരണ ഭയം ഒന്ന് മാറ്റി തരണേ. അങ്ങനെ ഒരു ചിന്തയും ഉണ്ടാവരുത്. ഞാൻ സാക്ഷ്യം പറയാം 😔🙏😔🙏😔

    • @sebastianpj4109
      @sebastianpj4109 Před 2 měsíci

      Enikkum maranabayamanu,mathave mattitharename

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 Před 2 měsíci +12

    അമ്മേ എൻ്റ ഭാര്യയുക്കം അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള തടസ്സം എല്ലാം അമ്മ പെട്ടന്ന് മാറ്റി തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണമെ ഞങ്ങള്ൾക്ക് ഒരു ഭവനതിനുള്ള തടസം മാറ്റി തരണമേ എനിക്ക് കിട്ടാനുള്ള പൈസയുടെ തടസ്സം എല്ലാം അമ്മ പെട്ടന്ന് തന്നെ മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sheltonantony9968
    @sheltonantony9968 Před 2 měsíci +11

    കർത്താവേ രക്ഷിക്കാൻ വരണമേ രോഗങ്ങൾ എന്നെ കിഴ്പ്പെടുത്തുന്നതിന്നു മുൻപ് എന്നെ രക്ഷിക്കണമേ 🙏അമ്മേ ഈശോയോടെ പ്രാർത്ഥിച്ചു എന്റെ രോഗങ്ങൾ സൗഗ്യം തരണമേ എന്റെ ജീവിത അവസാനം വരെ രോഗ വേദനയിൽ നിന്ന് മോചനം തരണമേ അമ്മേ പ്രഷിത പ്രവർത്തി ചെയ്യാൻ ശക്തി തരണമേ കൃപ സനത്തിൽ വന്നു അമ്മയെ കാണാനും എന്റെ വിഷമം അമ്മയുടെ അടുത്തു ചേർന്നിരുന്നു പറയാനും ഉള്ള ശക്തി തരണമേ വേദന കൊണ്ടു എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നെ രക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @Remya720
    @Remya720 Před 2 měsíci +5

    എന്റെ ഈശോയെ, ‎ അമ്മേ ‎ മാതാവേ ഈ പ്രാവശ്യം ‎ OET ‎ പാസ്സാക്കി ‎ തരണമേ. ‎ കുടുംബത്തോടെ ‎ UK ‎ പോകാൻ ‎ അനുഗ്രഹിക്കേണമേ. ‎ ഒന്നിച്ചു ‎ നിൽക്കാൻ ‎ പറ്റണമേ.

  • @veenams3553
    @veenams3553 Před 2 měsíci +11

    എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെ അങ്ങയുടെ കരങ്ങളിൽ തരുന്നു കൂടെ ഇരിക്കേണമേ 😢😢😢

  • @sheebababu9880
    @sheebababu9880 Před 2 měsíci +5

    അമ്മേ ഞങ്ങളുടെ ലോൺ അടച്ചുതീർത്ത് ആധാരം കൈയ്യിൽ ലഭിക്കാൻ സാധിക്കണേ 🙏🙏

  • @jobyjohn5308
    @jobyjohn5308 Před 2 měsíci +3

    അമ്മേ മാതാവേ എന്നോട് കരുണ തോന്നി എന്റെ ഉടമ്പടി സ്വീകരിക്കുകയും എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരുകയും ചെയ്യണമേ 🙏🏻

  • @clarammasimon1112
    @clarammasimon1112 Před 2 měsíci +13

    അമ്മേ എന്റെ സാമ്പത്തിക തകർച്ച ഇൽ നിന്ന് രക്ഷിക്കാൻ കൃപ തരണേ 🙏🙏🙏

  • @sarithasaritha649
    @sarithasaritha649 Před 2 měsíci +14

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് pcod അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭

  • @sreelekshmis3068
    @sreelekshmis3068 Před 2 měsíci +5

    അമ്മേ മനസിന്റെ വിഷമം മാറ്റി തരണേ 🙏

  • @myfamliyworld4605
    @myfamliyworld4605 Před 2 měsíci +3

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @mariyamthomas1529
    @mariyamthomas1529 Před 2 měsíci +26

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤

  • @subysubyshijo9170
    @subysubyshijo9170 Před 2 měsíci +7

    അമ്മേ മാതാവേ ഞാൻ പോകുന്നിടത്തെല്ലാം അമ്മ എനിക്ക് കൂട്ടു വരണേ എന്റെ കാര്യങ്ങളെല്ലാം തടസ്സം കൂടാതെ ചെയ്തു തരണേ 🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Před 2 měsíci +5

    ❤❤❤❤മാതാവേ ഈ സഹോദരിയെ അമ്മയുടെ സ്വന്തമായി സ്വീകരിച്ചതിനെയോർത്ത് നന്ദി പറയുന്നു.❤❤❤❤

  • @user-fw3vb8zl5b
    @user-fw3vb8zl5b Před 2 měsíci +5

    അമ്മേ മാതാവേ പരിശുദ്ധ മാതാവേ എന്റെ ഭർത്താവിന്റെ Lungs ന്റെ പുറത്തുള്ള കയ്ല വീക്കവും white dots മാറ്റിത്തരണമേ ഇനി ഞങ്ങൾ check ചെയ്യുമ്പോൾ അത് അവിടെ ഉണ്ടാവരുത് മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ ഈ ഒരു പ്രതീക്ഷയിലാണ് ഞാൻ ജീവിക്കുന്നത് മാതാവേ എന്നെ കൈവിടല്ലേ😢😢😢😢😢

  • @dreamslight8600
    @dreamslight8600 Před 2 měsíci +5

    ഈ സാക്ഷ്യംത്തിനു താങ്ക്സ് 🙏🙏🙏🙏🙏🙏🙏🙏🙏 അമ്മേ ഈശോ 🙏🙏🙏 ആമേൻ By God’s Grace, Not our Merit🙏Ave maria🕯️Ave maria🙏🌺Ave maria🙏🕯️Ave maria🙏🕯️Ave maria🙏✝️Ave maria🌹Ave maria🌹Ave maria🌻Ave maria🫶Ave maria🙏✝️🙏🌹 ആവേ മരിയ ✝️🙏🕯️🌺

  • @leelaarjunan6426
    @leelaarjunan6426 Před 2 měsíci +2

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തിരുകുമാരൻ നേട് പറഞ്ഞ് ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവം തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ 🙏🙏 🙏 😢

  • @poojatinet4676
    @poojatinet4676 Před 2 měsíci +4

    അമ്മ, chettante മെഡിക്കല് x-ray problems ഒക്കെ മാറ്റി തരണേ

  • @user-gy2nw9df7l
    @user-gy2nw9df7l Před 2 měsíci +3

    അമ്മേ മാതാവേ ❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤️❤️❤️❤️

  • @merinjojo2293
    @merinjojo2293 Před 2 měsíci +2

    അമ്മക്ക് ഇഷ്ടമുണ്ടെൽ അവിടുത്തെ ഹിതം നിറവേറട്ടെ 🙏🙏🙏

  • @miniamsu5408
    @miniamsu5408 Před 2 měsíci +3

    Ente monu videshath nalla joli sheriyakki kodukkane ente mathave

  • @dreamslight8600
    @dreamslight8600 Před 2 měsíci +16

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺

    • @rejanijayesh8951
      @rejanijayesh8951 Před 2 měsíci +1

      അമ്മേ നീ മാത്രം ഉള്ളൂ എനിക്ക് 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹

    • @alphonsachirayath3743
      @alphonsachirayath3743 Před 2 měsíci

      ഇങ്ങനെ പ്രാർത്ഥിക്കാൻ നിങ്ങൾക്ക് എങ്ങിനെ തോന്നുന്നു. Mark ന് വേണ്ടി മാത്രം. എത്രയോ ആളുകൾ കഷ്ടങ്ങൾ സഹിച് ജീവിക്കുന്നു. നാണമില്ലേ

    • @ffgamesvlog6295
      @ffgamesvlog6295 Před 2 měsíci

      Q​@@rejanijayesh8951

    • @dreamslight8600
      @dreamslight8600 Před 2 měsíci

      @@alphonsachirayath3743 ചേച്ചി ക്കു ഇഷ്ടമുള്ള പോലെ പ്രാർത്ഥികുന്നില്ലേ അത് നിങ്ങളുടെ ഇഷ്ടം ഇല്ലേ. ഞാൻ അതിനു വലതും പറഞ്ഞുവോ.. എന്റെ ഇഷ്ടതിന്നു ഞാൻ പ്രാർത്ഥിച്ചു അത് എന്റെ ഇഷ്ടം..... എന്നിക്കു നാണകേടു തോന്നുവാൻ ഞാൻ മറ്റുലവർക്കു ദോഷം വരുത്തുന്ന ഒന്നും പാർത്ഥച്ചിട്ട് ഇല്ല... മറ്റുള്ളവരോട് കോപ്പിക്കുന്നുന്നത് മുന്നേ സ്വയം ഒന്നു വില ഇര്ത്തുക... ദൈവം നിങ്ങൾളോട് പൊറുക്കട്ടെ 🙏✝️🕯️ആമേൻ

  • @jeenakochumol7314
    @jeenakochumol7314 Před 2 měsíci +3

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏

  • @anjujose8509
    @anjujose8509 Před 2 měsíci +16

    ഞാൻ അ മ്മി ണി ജോസ് എ ന്റെ മ ക ളു ടെ അ വ ശ്യ ത്തി ന് വോ ണ്ടി യാ ണ് എ ഴു തു ന്ന ത് ത ല യു ടെ ഇ ട തു വ ശ ത്ത് ഒരു മു ഴ യാ ണ് അ ത് ഓ പ്പോ റോ ഷ ൻ ചെ യ്യ ണ മെ ന്ന് പറ ഞ്ഞു എ ന്റെ മ ക ൾ സം സാ രി ക്കി ല്ല എ ത്ര വോ ദ ന യു ണ്ടൊ ങ്കി ലും പറ യി ല്ല മ താ വോ അ ങ്ങ് കൂ ടെ യു ണ്ടാ വ ണോ 😊

    • @MadNagsCok23-eo7gu
      @MadNagsCok23-eo7gu Před 2 měsíci

      🙏🙏

    • @sruthisreekumar8697
      @sruthisreekumar8697 Před měsícem

      Kripasanam palliyil poyi udambadi edukku...prarthikku...Joseph achante blessing vangikku..

    • @dollybinoy7514
      @dollybinoy7514 Před měsícem

      ക്രൂപാസനത്തിൽ പോയി അച്ഛന്റെ ആശിർവാദം മേടിക്കണം 🙏🙏🙏

  • @OmanaAkki-sn2uw
    @OmanaAkki-sn2uw Před 2 měsíci +4

    അമ്മേ കിരണിന്റെ പേപ്പേരും ശെരിയാക്കി കൊണ്ടു വരണേ 🙏

  • @miniamsu5408
    @miniamsu5408 Před 2 měsíci +3

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave

  • @kathu3332
    @kathu3332 Před 2 měsíci +3

    അമ്മേ മാതാവേ cr ന്റെ തടസങ്ങൾ എല്ലാം മാറി എത്രയും പെട്ടെന്ന് വിസാ അടിക്കാൻ pattane

  • @sephaniyafrancis6943
    @sephaniyafrancis6943 Před 2 měsíci +3

    എന്നെയും ഇവിടുത്തെ സാക്ഷിയാക്കിമാറ്റെണമേ എന്റെ ഈശോയെ പരുശുദ്ധ അമ്മേ

  • @Anadhan5
    @Anadhan5 Před 2 měsíci +3

    Amma mathave ente aaggale nallakudumbhampularthan anugrahikkaname

  • @ashaajosh5620
    @ashaajosh5620 Před 2 měsíci +1

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @anjanar8958
    @anjanar8958 Před 2 měsíci +3

    അമ്മേ പരിശുദ്ധ മാതാവേ training ഒരു ആപത്തും കൂടാതെ വിജയകരമായി പൂർത്തിയാക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 2 měsíci +1

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തിരുകുമാരൻ നേട് പറഞ്ഞ് ജീവജൻ എനിക്കു അനുയേജൃമായ യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് യായി ജേലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവം തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ 🙏🙏 🙏 😢😢

  • @nishijoseph2504
    @nishijoseph2504 Před 2 měsíci +1

    അമ്മേ മാതാവേ... അൾത്താരയിൽവന്ന് സാക്ഷ്യം പറയുവാനുള്ള ധൈര്യവും, കൃപയും നൽകണമെ🙏

  • @floynicholas3748
    @floynicholas3748 Před 2 měsíci +3

    Amma mathave ellavarudeyum tadassangal matty tarename karuna kanikkename

  • @anunaananya7845
    @anunaananya7845 Před 2 měsíci +2

    നന്ദി ഈശോയെ നന്ദി അമ്മേ 🙏❤️

  • @achuchacko3340
    @achuchacko3340 Před 2 měsíci +1

    ഇ ങ്ങനെ ഉ ടമ്പടി എടുത്തു മനുഷ്യർക്കുനൻമ്മകൾ ചെ യ്യുന്ന വക്തിക്കള രൂപ പ്പാടുത്തുന്ന സ്ഥലം ആണ് krupasanam എന്നു മനസിലാക്കുന്ന മക്കൾ എ ങ്ങനെ കരുപാസനത്ത വിമർശിക്കാൻ പറ്റുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കാൻ പ്രാത്ഥിക്കുന്നു

  • @sindhushaji162
    @sindhushaji162 Před 2 měsíci +3

    Amma mathave ente makkale samarppikunnu kathukolleneme avark ormashakthi samadanam santhosham angeekaram uyarchayum salariyil vardanayum deerkayusum arogyam nalkeneme amen

  • @sheejasanal4230
    @sheejasanal4230 Před 2 měsíci +2

    നല്ല സാക്ഷ്യം കാരുണ്യപ്രവർത്തികൾ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ ചെയ്യണം എനിക്കും ഇങ്ങനെയൊക്കെ ചെയ്യാനുള്ള കഴിവ് തരണമേ ദൈവമേ🙏

  • @jainjosephl690
    @jainjosephl690 Před 2 měsíci +3

    Parisudha amme mathave enne sahayikaname amen 🙏

  • @jainjosephl690
    @jainjosephl690 Před 2 měsíci +3

    Parisudha amme mathave enne sahayikaname amen ennodu porukkane amen 🙏

  • @jainjosephl690
    @jainjosephl690 Před 2 měsíci +3

    Amme mathave ee sakshyam kelpichathinu kodanukodi thanks amen 🙏

  • @user-gn4md5nb7g
    @user-gn4md5nb7g Před měsícem

    അമ്മേ എൻ്റെ ഭർത്താവിനും മക്കൾക്കും മാതാവിനോടുള്ള വിശ്വാസത്തിൽ ആഴപ്പടുത്തണമേ❤❤❤

  • @miniamsu5408
    @miniamsu5408 Před 2 měsíci +2

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave

  • @jishawilson7594
    @jishawilson7594 Před 2 měsíci

    അമ്മ മാതാവേ എന്റെ മകൾക്ക് ഹോസ്റ്റലിൽ തരാന് സിസ്റ്റർ സമ്മതിക്കണമെന്ന് അമ്മ മാതാവിനോട് സമർപ്പിക്കുന്നു കരുണ തോന്നി തരണമേ

  • @sindhu7472
    @sindhu7472 Před 2 měsíci +3

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹

  • @bindud3715
    @bindud3715 Před měsícem

    അമ്മേ എന്റെ പനിക്കും മുട്ടുവേദനക്കും സൗഖ്യം നൽകേണമേ 🙏ദിവസവും ഫിസിയോ എക്സേർസൈസ് ചെയ്യാൻ അമ്മ എന്നെ സഹായിക്കേണമേ 🙏

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 2 měsíci +3

    Esuappa nandhi Amen Hallelujah

  • @NishaBinoy-fo7zx
    @NishaBinoy-fo7zx Před 2 měsíci +1

    അമ്മേ എന്നെ വിശ്വാസത്തിൽ ഉയർത്തണേ

  • @bindud3715
    @bindud3715 Před měsícem

    അമ്മേ എന്റെ കുടുംബം സമർപ്പിക്കുന്നു 🙏അമ്മ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കേണമേ 🙏

  • @merinjojo2293
    @merinjojo2293 Před 2 měsíci +1

    അമ്മേ എന്റെമുടങ്ങികിടക്കുന്ന പ്രോസാസിങ് മുൻപോട്ടു പോകണേ 🙏🙏🙏

  • @sinumolvlogz
    @sinumolvlogz Před měsícem

    Amme മാതാവേ നാളെ sunday (3.30 -5.30)എനിക്ക് ഒരു വിദേശത്തേക്കുള്ള ഒരു ജോലിയുടെ ഓൺലൈൻ ഇന്റർവ്യൂ നടക്കുന്നുണ്ട്. ഒരുപാട് കാത്തിരുന്ന ജോലി. എന്റെ മാതാവേ എന്നെ ഇതിൽ പാസ്സ് ആക്കി തരണേമേ 🙏🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 2 měsíci +1

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തിരുകുമാരൻ നേട് പറഞ്ഞ് ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവം തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ 🙏🙏 🙏 😢😢😢

  • @anithachristopher7732
    @anithachristopher7732 Před 2 měsíci +1

    എന്റെ അമ്മ മാതാവേ സാക്ഷ്യം പറയാനുള്ള കൃപ നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️😢😢😢

  • @NishaMani-bk8gv
    @NishaMani-bk8gv Před 2 měsíci

    അമ്മേ എന്റെ എല്ലാ കടങ്ങളും തീർത്തു ആധാരം എടുക്കാനുള്ള പൈസ അമ്മ തരണേ 🙏🙏🙏

  • @suryasujith1232
    @suryasujith1232 Před 2 měsíci

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @rejifrancis8971
    @rejifrancis8971 Před 2 měsíci +2

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤🎉🎉🎉

  • @sreekala9038
    @sreekala9038 Před 2 měsíci +2

    Ente Amma ente mole reshikkaname anugrehikkaname njangalkarumilla Amma ente mole avan upeshikkaruthe ente Amma poyi idapettu ente mole avan kuttikondu poganame Amma venom ellam nadathi koduth anugrehikkaname Amma oru kochu Veedu Nee koduth anugrehikkaname Amma avaru nallathupole santhoshathode jeevikkan ente Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤😭😭😭😭😭😭😭😭😭😭😭🙏🙏🙏🕯🛐🔥❤🌹😘

  • @miniamsu5408
    @miniamsu5408 Před 2 měsíci +2

    Ente mole road test pass akki tharane ente mathave

  • @anjalijohny3087
    @anjalijohny3087 Před 2 měsíci +2

    Amma mathave poncy Davis peppans family d me amma njagalkku makkale tharane
    Enna ammayude sakshi akkane

  • @pandariveedumv4508
    @pandariveedumv4508 Před 2 měsíci +2

    Shobhana amme anteamme ante asrayame ❤ antekarthave antedaivame ❤ avemaria amen 🙏🏾

  • @Anadhan5
    @Anadhan5 Před 2 měsíci +3

    Ente bharthavinte cheethakoottukette maattikkodukkaname

  • @ChristinaS12345
    @ChristinaS12345 Před 2 měsíci +3

    ആമ്മേൻ 🙏🕯️🕯️🕯️

  • @Anadhan5
    @Anadhan5 Před 2 měsíci +3

    Mathave manassinte bharam maattitharaname

  • @miniamsu5408
    @miniamsu5408 Před 2 měsíci +2

    Enikk poorna arogyam nalkane ente mathave

  • @sudhasurendran9783
    @sudhasurendran9783 Před 2 měsíci +3

    Amme mathave eshoye ee papiyaya ennodu avidenu shemikkaname aamen. Eshoye nanni eshoye sthothram eshoye aradhana

  • @user-vi8mw2ez3t
    @user-vi8mw2ez3t Před měsícem

    അമ്മേ മാതാവേ പരിശുദ്ധ അമ്മ എന്റെ മൂന്നു മക്കളെ അവരുടെ കുടുംബങ്ങളെയും എന്റെ അമ്മയെയും കൂടപ്പിറപ്പുകളെയും ഞാൻ അവിടുത്തേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞാനും എന്റെ മക്കളും എടുത്തിട്ടുള്ള ഉടമ്പടി നിയോഗങ്ങൾ അമ്മ എത്രയും വേഗം സാധിച്ചു തന്നു ഞങ്ങളെ ഈ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ മറ്റുള്ളവരുടെ പരിഹാസങ്ങളിൽ നിന്ന് ഞങ്ങളെ കൈപിടിച്ചുയർത്തേണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏🙏🙏🙏🙏❤️🌹❤️

  • @miniamsu5408
    @miniamsu5408 Před 2 měsíci +2

    Oru puthiya veedu undakan anugrahikkane ente mathave

  • @miniamsu5408
    @miniamsu5408 Před 2 měsíci +2

    Ente kudumbajeevithathil idapedane ente mathave

  • @miniamsu5408
    @miniamsu5408 Před 2 měsíci +2

    Ente mukhathe karutha padukal matti mathavinte mukham pole sundaramakki tharane ente mathave

  • @anniesimmey7982
    @anniesimmey7982 Před 2 měsíci +3

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 Před 2 měsíci +2

    Ente jeevitham samadhanam niranjathakkane ente mathave

  • @maryjose8029
    @maryjose8029 Před 2 měsíci +2

    Yesuvaee ende Austinmoande ellavedhanakalum Samarppikknnu Anugrahikkanama amen

  • @sajijoseph7331
    @sajijoseph7331 Před 2 měsíci +2

    Makkalll santhoshathoda jeevickuvanulla kripacku vendi prarthickunnu holy spirit nirauvanum PR kittanum oru Joly kittuvanum kripa tharanama

  • @sudhasurendran9783
    @sudhasurendran9783 Před 2 měsíci +3

    Nanni amme nanni eshoye

  • @rinsuraju4272
    @rinsuraju4272 Před 2 měsíci +2

    Ente amme enikkum oru sakshyam edan pattane amme.

  • @miniamsu5408
    @miniamsu5408 Před 2 měsíci +2

    Enikk sampathika uyarcha nalki rekshapeduthane ente mathave

  • @miniamsu5408
    @miniamsu5408 Před 2 měsíci +3

    Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave

  • @sreejithr182
    @sreejithr182 Před měsícem

    Amme maathave എന്റേ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ

  • @ansamariyajenson5163
    @ansamariyajenson5163 Před 2 měsíci

    അമ്മേ മാതാവേ, എന്നോട് കരുണ കണ്ണിക്കണേ മാതാവേ,, എന്റെ അവസ്ഥ നീ കാണണ്ടലോ എനിക്ക് വയ്യ മാതാവേ എന്നെ ഒന്ന് പാസ്സ് അക്കെ മാതാവേ 🙏🏻🥺എന്നെ ഒന്ന് നോക്ക് മാതാവേ 🙏🏻🥺

  • @miniamsu5408
    @miniamsu5408 Před 2 měsíci +3

    Cbse board examinu ente monte paper mathavu valuation nadathi nalla markode pass akki tharane ente mathave

  • @sony8707
    @sony8707 Před 2 měsíci +2

    Amme mathave kada bathitha ulla ellla makkalude melum karunayayirikane

  • @shinymilton1718
    @shinymilton1718 Před 2 měsíci

    അമ്മേ, എൽസാ മോളെ അമ്മയുടെ കരങ്ങളിൽ സമർപിക്കുന്നു.🙏🙏🙏

  • @georgethampan3531
    @georgethampan3531 Před 2 měsíci +1

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @miniamsu5408
    @miniamsu5408 Před 2 měsíci +3

    January 10 nu nadanna examinu ente monte paper mathavu valuation nadathi nalla markode pass akki tharane ente mathave

  • @sujashaju8422
    @sujashaju8422 Před 2 měsíci +2

    ആമേൻ

  • @Anadhan5
    @Anadhan5 Před 2 měsíci +2

    Mathave odampadi puthukaan സധിക്കണമെ

  • @nisharaju6389
    @nisharaju6389 Před 2 měsíci +2

    Amme mathave ente mone joly kittan sahayikane

  • @user-vt7yl9dw4b
    @user-vt7yl9dw4b Před měsícem +1

    Ente kreupasanma udabadi mathaveee ente kreupasanam ammmmaaa mathaveeee eppppoyum koode undakenama ❤️❤️♥️🙏🙏🙏🙏✨

  • @kanakaraj1471
    @kanakaraj1471 Před 2 měsíci +2

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @achuchacko3340
    @achuchacko3340 Před 2 měsíci +1

    എന്റ്റ ജീവിതപങ്ങളിയ സുഹപ്പടുത്തണമെ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 2 měsíci

    ❤🙏🙏🙏 😭എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @akhilamerinthomas4593
    @akhilamerinthomas4593 Před 2 měsíci +2

    Njn snehikuna alumayi ente vivaham nadathitharaname ammaee mathave

  • @sarasann65
    @sarasann65 Před měsícem

    ദൈവമാതാവെ എന്നെ അനുഗ്രഹിക്കണെ

  • @lismariyaroshin_2325
    @lismariyaroshin_2325 Před 2 měsíci +1

    Nte amme maathaave sahaayikkane enik oru utharam tharane .. inn njn kaathirikkum oru utharathinu vendii...enik oru adayaalam maathram amma kaatti thannamathi njn wait cheytholam nte samayam aakunnath vare ..enik viswaasam aa maathave nte jeevitha avasaaanam vare njn udambadiyil aayirikkum .enneyum udambadiyude saakshi aakkaname maathave 🥺❤️🙏

  • @valsammamathew9876
    @valsammamathew9876 Před 2 měsíci +4

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ