സ്വാതി മലിവാളിന്റെ പരാതി.. കൂടുതൽ തെളിവ് പുറത്ത് വിട്ട് എഎപി | AAP

Sdílet
Vložit
  • čas přidán 16. 05. 2024
  • കെജ്രിവാളിനെ സന്ദര്‍ശിക്കാൻ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന സ്വാതി മലിവാളിന്റെ പരാതി; കൂടുതൽ തെളിവ് പുറത്ത് വിട്ട് എഎപി
    #AAP #swatimaliwal #ArvindKejriwal
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 20

  • @pbiju7371
    @pbiju7371 Před měsícem +3

    ഈ വീഡിയോ കണ്ടിട്ട് ബലമായി പുറത്താക്കുന്നതാണെന്ന് മനസ്സിലായില്ലെങ്കിൽ ഇത് റിപ്പോർട്ട് ചെയ്യുന്ന ആൾക്ക് എവിടെയോ എന്തോ തകരാറുണ്ട് 🤔🤔🤔🤔🤔

  • @muraleedharannair2480
    @muraleedharannair2480 Před měsícem +10

    മൊത്തത്തിൽ കാണിക്കുന്നില്ലല്ലോ മാമ്മകളെ

  • @Ajay-mv2yb
    @Ajay-mv2yb Před měsícem +8

    ബാലഗോപാലിന്റെ whitewash😂. കണ്ടാൽ അറിയും ബലമായി പുറത്തേക്ക് കൊണ്ട് വരുന്നതാണെന്ന്

  • @rajeshmullankandy8617
    @rajeshmullankandy8617 Před měsícem +2

    ചു ലെടുത്ത് പുറത്താക്കുന്നതാണ് അപ്പിന്റെ അടുത്തായത് ഭാഗ്യം | നേരേ മറിച്ചാണെങ്കിൽ 8 മണിക്ക് ശേഷം മാ പ്രകൾക്ക് ഉത്സവം അയേനേ

  • @vipinvijayan9088
    @vipinvijayan9088 Před měsícem +2

    കേജു 😅😂😂😂

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 Před měsícem

    സെക്യൂരിറ്റി പിടിച്ച് പുറത്ത് കൊണ്ടുവരുന്നു എന്തൊ രുവെളുപ്പിക്കൽ നല്ല സ്ത്രീ സുരക്ഷാ വാദികൾ

  • @santhoshxavier6643
    @santhoshxavier6643 Před měsícem

    Good idea 💯💯💯 Rg Rg Rg Rg Rg Rg Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽 India 💪🏽👍🏽💚💚💚💚💚💚

  • @user-gn2ou2nt9v
    @user-gn2ou2nt9v Před měsícem +2

    ഡൽഹി സരിത

  • @jasas3019
    @jasas3019 Před měsícem +1

    അവർ പുറത്ത് വരുന്നതിനു എന്തിനാണ് ഇത്രയും സുരക്ഷ ജീവനകാർ പുറകേ വരുന്നത് അവരുടെ കൈയിൽ പിടിച്ചു കൊണ്ട് വരുന്നത് എന്തിനാണ് അപ്പോൾ അവിടെ പ്രശ്നം ഉണ്ടായിട്ടുണ്ട്.....

  • @user-wo5sz1yt5o
    @user-wo5sz1yt5o Před měsícem

    ഈ നാടകത്തിനു പുറകിൽ ബിജെപിയുടെ ഇലക്ഷൻ പരാജയഭീതിയാണ് കാണുന്നത് ...... ഈ ഇലക്ഷനിൽ ഡൽഹിയിലും മറ്റും ബിജെപി തകർന്നടിയുമെന്ന് ബിജെപി മനസിലാക്കിക്കഴിഞ്ഞു. എന്തുക്സലികൾ നടത്തിയാലും ബിജെപി ചീഞ്ഞുനാറും 😭😭😭😭😭😭

    • @bijusbharathdharshanmedia4979
      @bijusbharathdharshanmedia4979 Před měsícem +1

      നാണമില്ലേ സുഹൃത്തേ ഈ വീഡിയോ കണ്ടിട്ടും ബിജെപിയെ ഇതിലേക്ക് എന്തിനാ വലിച്ചിഴക്കുന്നു. Aap യിലുള്ള തൊഴുത്തിൽ മുത്തിന് bjp ഉത്തരവാദിയോ???

  • @user-bv5fw9um7o
    @user-bv5fw9um7o Před měsícem

    Idhu Aa Divasathe dress Alla ,Ithu Kallam

  • @user-ie2nh3xx5q
    @user-ie2nh3xx5q Před měsícem

    Kejeriwal pedipichu vidan parajo dehathe thodunade adum security guard.enrhonade am admi party

  • @bijusbharathdharshanmedia4979
    @bijusbharathdharshanmedia4979 Před měsícem +2

    ബാലഗോപാൽ തങ്ങൾ പൊട്ടനാണോ അവരുടെ കയ്യിൽ പിടിച്ചു സുരക്ഷ ഉദ്യോഗസ്ഥ കൊണ്ടുവരുകയും വെളിയിൽ വന്നു അവർ കയ്യ് തട്ടിമാറ്റുകയും ചെയ്യുന്നുണ്ടല്ലോ നിങ്ങളെ വെറുതെയല്ല മാമാ മാധ്യമക്കാർ എന്നു ആളുകൾ വിളിക്കുന്നത്‌. വീഡിയോ മുന്നിൽ വച്ചു ഇങ്ങനെ നുണപറയണോ. കഷ്ടം........... മോശമായി

  • @5love005
    @5love005 Před měsícem

    😂😂😂😂😂

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk Před měsícem

    AAP AND 2O 2O HAVE DONE A LOT OF BENEFITS FOR PEOPLE BUT BJP AND CPM SPOILING LIFE OF PEOPLE 😂😂😂😂😂

  • @sharoonk3212
    @sharoonk3212 Před měsícem

    Aa pennine adikuna aa vdo janangale kaniku maprakale.. Athode avarude adappu therikum

  • @hareesam8398
    @hareesam8398 Před měsícem

    നിങ്ങളുടെ വാർത്ത കേട്ടിട്ട്, അവതാരകൻ, സ്വന്തം ആയിട്ട് തീരുമാനിച്ചു ഉറപ്പിച്ചു, aap ആണ് തെറ്റുകാരെന്നു ഒന്ന് പോടെ