Video není dostupné.
Omlouváme se.
എല്ലാവർക്കും ഒത്തിരി നന്ദി🥹അവർ എല്ലാത്തിനോടും പൊരുത്തപെടുന്നു 😔😔
Vložit
- čas přidán 27. 05. 2024
- For purchase 👇
AGARO Regency Electric Citrus Juicer amzn.in/d/aXa2GN4
For Collaboration 👇👇
pkcouples2020@gmail.com
nikhilpanikkattil@gmail.com
#pkcouplevlogs #family #happy#wedding #anniversary #superDaDsuperMoM#dayinmylife
കണ്ണിന്നു പവർ ഇഷ്യൂ ഉള്ളത് അല്ലെ ഫോൺ കൊടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത്
Coimbatore Aravind eye hospital nokku chechi. Indiayil one of the best hospital ane. Avde cheriya vavakale treatment cheyyarund
Keethu chechi ingane tension aavalle..ella sheriyakum....specs avark comfortable aaville unnikalalle but try chey koode aayurvedhavum nokk...but giveup cheyyalle unnikalde karyam alle avarude futurin vendi ningk cheyyan pattunna maximum chey..checheede face kandappo nalla tension undenn thonnunnu
❤
Keethu tension venda engane thanna ennum kurachu neram try cheyyanam appo avare athumaayi adjust aakum, evidengilum pokumbo okke vaykkanam appo clear aakum. Ente makkalum angana ok
Eda maximum pillere phone tv ok kanikunath kurakku. Tv pinneyum kuzhapam illa adutheen kanan anuvadhikaruth but maximum phoneum athinte flash onum kanilek kollula. Ningal aayalum avarde munin use akunath kurakku. Pinne foodil vegies, leafy veg ok include cheyutta😊
Kunjungale phonil nokikaruth. Tv kanicholu. Ante molkum und. Dr.paranjatha. 2 years koodi kazhinjal molk poornamayum glass matam.6 years ayi ipol
ഞാൻ നോക്കുന്ന കുട്ടിക്ക് വിഷയമുണ്ട് ഉറക്കത്തിൽ വെച്ച് പഠിപ്പിക്ക് അപ്പോൾ അവർ വേഗം സെറ്റ് ആവും
ചേച്ചിയും ഒരു പ്ലേയിൻ ഗ്ലാസ് വാങ്ങി വച്ച് കാണിച്ച് കൊടുക്ക്...🥲എല്ലാം ഓക്കേ ആകും ❣️
Chechik power glass ind
Hiii keethu......Ayurveda dr valapad unde,dr sidharth sankar. nalla dr aane,book kittan aane kurache buthimutte .,eye specialist aane
എൻ്റെ മോളെ കാട്ടിയിരുന്നു. നല്ലതാണ്. ഒന്നു കാണിച്ചു നോക്കൂ
Ente molem avalkku mari
Nallla docter annu sidharth Sankar docter ne kanichu nokkkuu pettennu marumm
Sreedhareeyam nallathanu
Ammamarkk tention aavum...Enik aane kochinu enthelum vannl pinna oru veppraalamaanu.. saarillada maarum ❤
Vegam sugayii varatee😘💕
നിങ്ങൾ സാദാ ഏതെങ്കിലും കണ്ണട വെച്ച് അവരുടെ കൂടെ നടക്കൂ അതു കണ്ടിട്ടെങ്കിലും അവർ ചിലപ്പോൾ വെച്ചു നോക്കും
Ayyo🥲❤️
Vegam sugham aavatte
Allu nadann karayunna kanditt njn ariyathe chirich poi ..😂arum mind cheyyathond achachante munnil vann ninn last karanjath😂
എന്റെ മോൾക്കും കണ്ണിനു പ്രോബ്ലം ഉണ്ടായിരുന്നു 3monthil ആണ് അവൾക് specs വച്ച് തുടങ്ങിയെ... ഈ ടൈപ്പ് ആണ് ഞങ്ങൾക്കും തന്നത്... സ്റ്റാർട്ടിങ്ങിൽ ഒന്നും വക്കത്തെ ഇല്ല... അത് ശീലായപ്പോ അവൾ സ്വയം എടുത്ത് വക്കാൻ തുടങ്ങി... ഭയങ്കര ബുദ്ധിമുട്ടാണ് അത് ശീലാക്കി എടുക്കാൻ...
Ithengna manasilaye kuttik eye pblm undenn?
❤️❤️പെട്ടെന്ന് സുഖം ആകട്ടെ
Cooling glass ondel atu nigal nigalde mugathil vachu kanichu nokku kuttikalku appo chilappo avarkkum vakkan kannada chokkum appo vachu koduthu nokku 😊
Work atonnu ariyilla aniku toniya idea😅😊
From coimbatore ✌🏻
കരുവന്നൂര് ചെറിയ പാലത്തിന്റെ അവിടെ കണ്ണിന്റെ കണ്ണിന്റെ ഷൈല ഡോക്ടറുണ്ട് ആയുർവേദമാണ് പാരമ്പര്യമായിട്ട് ചെയ്യുന്നവരാണ്
Sarila keerthana .. avrde kannu vegam sheriyakum..🙏
Mobile kodukkathe nokku chehhi
പാവം കുഞ്ഞുങ്ങൾ എല്ലാം ശരിയാകും
നിങ്ങൾ ചുറ്റും ഉള്ളവർ പവർ ഇല്ലാത്ത ഗ്ലാസോ അല്ലേൽ കൂളിംഗ് ഗ്ലാസോ ok വച്ചു അതൊരു ഡാൻസോ അല്ലെങ്കിൽ ഒരു കളി തമാശ ആക്കിയാൽ അവർക്കും അതിഷ്ടം ആവും കുട്ടികൾ നമ്മളെ അനുകരിക്കുന്ന രീതിയാണ് കൂടുതലും
Ente kunjugal oru vayasumuthal vekkunnatha ethupole 2pera LF il anu kanikkunnath
Phone tv use kurakku
കുട്ടികൾക്ക് ഫോൺ കൊടുക്കല്ലേ കണ്ണിനു നല്ലതല്ല
Vishamikanda .❤❤namuk ammamark kujugalk yedhu vannalum arekalum pettenu tension undakum.Thante faceil nalla tension ullathupole.tension akanda pettenu marum.
Vegam ok avatte Allus-um Aynus-um
Keethuchechi Shornur oru dr ind onne kanichu nokku njn kannada vechernu ipo avidathe treatment kazhinje kannada use cheyanila
Dr name nthaa... Ayurvedham aanoo
@@sreyanikhil6909 dr name correct ariyula Shornur standinte avide poyi choicha correct location paranjerum ayurvedam anneee
Nikhilinte dress😂
Ith egane an thirich arinjat h
ആയുർവേദം നോക്കു..
Eallam ok avumitta 😍😍
Online tuition LKG to 10
Cours fee 500 per month
🥰🥰
❤❤
Hello praye
❤
Hi
Hyy
😘😘😘😘😘😘😘😘😘😘🥰🥰❤️❤️❤️❤️
Helloooooooo
❤❤❤❤❤❤❤❤❤😊😊
Kuttikalude vshamathilum video edukkanulla manass 😠😠😠kashtam thanne 🤬🤬🤬
പിന്നെ... പെട്ടന്നൊരു ദിവസം specs കണ്ടാൽ viewers തന്നെ ചോദിക്കും, enthu പറ്റി, enthinu വച്ചു എന്നെല്ലാം.. അപ്പോൾ അവർ തന്നെ reply കൊടുക്കേണ്ടേ 😄
🥰🥰🥰
❤❤❤
Hi
❤
❤❤
Hyy
Hi