ഇവർക്കിതെങ്ങനെ സാധിക്കുന്നു😮😮 ഉണ്ണികളുടെ ഒരു Day കണ്ടാലോ 😎😎😎| My Formula Milk choice

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 55

  • @asmaau1703
    @asmaau1703 Před 6 měsíci +6

    Chachy Brest feed chayyarillaaa formula milk mathramano kodukkaar

  • @Bythegraceof1212
    @Bythegraceof1212 Před 6 měsíci +5

    കീത്തു ഫോർമുല milk പ്രൊമോഷൻ ആണോ അതോ ഇതു തന്നെയാണോ സ്ഥിരം use ചെയ്യാറ്??

  • @aprilqueen3317
    @aprilqueen3317 Před 6 měsíci +3

    അടുക്കള neat അല്ല, കസേര യിൽ തുണി.... എന്തൊക്ക്യാ പരാതി.... 1കുഞ്ഞുള്ള വീടുകളിലും ഇതൊക്ക കാണാം... ഇവിടെ നാലെണ്ണമാ.... പിന്നെ 2 ഫാമിലിയുടെ കുക്കിങ്ങും ഒക്ക്ക് അവർക്ക് നോക്കണം

    • @farishacs7744
      @farishacs7744 Před 6 měsíci +3

      Sathym.. ഇവിടെ ഒരെണ്ണം ഉണ്ടായിട്ട് തന്നെ വീട് തലകുത്തി ആണ് വെച്ചേക്കുന്നേ മോൻ 🤣😄.... കുട്ടിക്കൾ ഉള്ള വീട് അങ്ങനെ ആണ്... അത് മനസ്സിൽ ആക്കാനുള്ള ബുദ്ധി comment ഇടുന്നവർക്ക് ഇല്ലന്ന് തോന്നുന്നു 😄

  • @Karma-beliver
    @Karma-beliver Před 6 měsíci +51

    Keethu anjunte vedio kandu ippo. 2 um ningade kunj aan oru pole snehavum indavum but epozhum nthinum ayinune ozhivakine pole thonnunu. Ningalk ningadethaya reason indavum nnalum kanumbo njangalk sangadam thonunu 🥺. Ath allune vech nokumbo theere podi ale avan ale kurachum kude pampering vende.🥰ini sredhikutto avane kude koot pavam🤗

    • @krishnalithin7008
      @krishnalithin7008 Před 6 měsíci +8

      Ellaa ammamaarkkum makkal orupoolea aanu

    • @Karma-beliver
      @Karma-beliver Před 6 měsíci +3

      @@krishnalithin7008 ath njan avide mention cheyithit indalo

    • @radha7127
      @radha7127 Před 6 měsíci +3

      Sathyam eppazhum ayinune vettilakki alluneyum kondane purathepovuka

    • @saluee7784
      @saluee7784 Před 6 měsíci

      ​@@radha7127AYINU ne handle cheyan padayirikum athayirikum

    • @Dhruv_Daksh_official
      @Dhruv_Daksh_official Před 6 měsíci +10

      Enikum ithu pole twin's aanu..ivarde same age aanu .. oru mon vere aarde koodeyum pokila ..oral ellarde aduthum pokum..apo njangal purathu pokumbol aarude koodeyum pokathe aaleye kondupokulu. Allathe vere options illa. Athu pole aakum avideyum...

  • @shazimajuhaizu6290
    @shazimajuhaizu6290 Před 6 měsíci +14

    അടുക്കളയൊന്നും ഒരു വീഡിയോയിലും ഇതുവരെ ഒതുക്കി വച്ച് കണ്ടിട്ടില്ല. എവിടെ നോക്കിയാലും തുണികൾ വാരി വലിച്ചു ഇട്ടു കാണാം. ഇതിപ്പോൾ അടുക്കളയിലെ കസേര കാണുന്നില്ല തുണികൾ നിറഞ്ഞിട്ട്

    • @anjuzz40
      @anjuzz40 Před 6 měsíci +4

      നീ free ആണെങ്കിൽ പോയി virthi aki കൊടുക്ക്

  • @devidarsanak8014
    @devidarsanak8014 Před 6 měsíci +7

    Similac ആണ് കുട്ടികൾക്ക് കൊടുക്കുന്നതെന്ന് മുൻപ് video ൽ പറഞ്ഞിട്ടുണ്ടല്ലോ പിന്നെ ഇത് പ്രെമോഷൻ ആണെങ്കിൽ da ഇത് എല്ലാ കുട്ടികൾക്കും പറ്റണം എന്നില്ല ഡോക്ടർ നിർദേശം നല്ലതാണു അത് എടുത്തു പറയുന്നുണ്ടെങ്കിലും
    Plz avoide this type promotion 👍

    • @PkCouples
      @PkCouples  Před 6 měsíci +5

      Thanks da .. comment positive ayi thanne kanunu🥰🥰🥰Sariya athukondatto prethekam Dr suggest cheyyunath anusarich kodukan paranjath... Nammal similac koduthirinu ethum ipo onnu try cheythathaa🤗🤗🤗

    • @devidarsanak8014
      @devidarsanak8014 Před 6 měsíci +1

      ❤thanks for your reply
      Vere onnum alla da orupaadu peru dr ne kanikkathe vangi kodukkan chance und athatto 😊

  • @ammuraju9719
    @ammuraju9719 Před 6 měsíci +10

    17:49 moothram ozhichonn chothichappo sofayil erikkana aal ethi nokkana kando nth cute aanalle thakkudu vaaa moonalkkum 😘😘😘😘😘

  • @user-ry7iz7nv3q
    @user-ry7iz7nv3q Před 5 měsíci +1

    നല്ല ക്ഷീണം ഉണ്ടല്ലോ 🥰🥰🥰 ശ്രേദിക്കണേ

  • @hydragaming3135
    @hydragaming3135 Před 6 měsíci

    Adalodakam oru chuvannulli kurachi geerakam vazhyilayil pothinju vache idali pathrathil vachu aavi jayati pizhinju kudichal chuma marum adalodakam ela kuduthal vanam

  • @anjuzz40
    @anjuzz40 Před 6 měsíci +3

    അടുക്കള neet എല്ലാ എന്ന cmmt വന്നോ guyss🤣

  • @nevithaliju9337
    @nevithaliju9337 Před 6 měsíci +4

    Ni oru amma akanam oru kunjine thane nokam ethu pada appol 4peru ayyo nammal ah situation varumbool ariyam elam cheyan padakumm kastam 😮

  • @anuajeeshbharathannoor5852
    @anuajeeshbharathannoor5852 Před 6 měsíci +1

    Cheachii 1 അര വയസു ആയില്ലേ goat milk oo cow milk oo koduthudey...... Formula athra nallath allaaa

  • @dettumon
    @dettumon Před 6 měsíci

    Kattan chaya kunjugalk kodukalle vishapp ilathakum keto

  • @sunilrajt2985
    @sunilrajt2985 Před 6 měsíci

    Keep well soon good luck may God bless you all for ever please pray for your family's too your amma sreejasunilraj sunilraj sreyaraj and your hole family's too 💖💋💋💋💖💖💋💖💋💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @nandanasukesh9918
    @nandanasukesh9918 Před 6 měsíci +1

    Hi chechi

  • @anupmaaa6796
    @anupmaaa6796 Před 6 měsíci +1

    Kitchen neat alaaallooooo

  • @parvathyas4183
    @parvathyas4183 Před 6 měsíci +2

  • @Bythegraceof1212
    @Bythegraceof1212 Před 6 měsíci +1

    പൈസക്ക് വേണ്ടി എന്തും പ്രൊമോഷൻ ചെയ്യല്ലേ കുട്ടികളെ.. കുഞ്ഞുമക്കളുടെ കാര്യം അല്ലേ.. നിങ്ങൾ ഇത് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് use ചെയ്തിട്ടുണ്ടോ?? നിങ്ങൾ use ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങളുടെ സംശയങ്ങൾക് മറുപടി തരണം

    • @PkCouples
      @PkCouples  Před 6 měsíci

      Nammal one pack use cheythathada.... Evark problems onnum illa . Pinna ith Dr suggest cheyunath pole anu use cheyyandath❤️

    • @Bythegraceof1212
      @Bythegraceof1212 Před 6 měsíci +1

      ഞാൻ മേടിച്ചു... ഒരു different smell and taste ആയിട്ട് എനിക്ക് തോന്നി.. അതെന്താ അങ്ങനെ??കൊച്ച് കുടിച്ചില്ല.. So waste of money.. Dont buy 🙏🙏🙏

  • @user-rz1ke9xj7c
    @user-rz1ke9xj7c Před 6 měsíci +2

    17:45 ayinunte reaction polichu🥰🫂

  • @noufiyanoufi0406
    @noufiyanoufi0406 Před 6 měsíci

    Chechee eppzhum vidio idane..waitting ahn❤

  • @poli28815
    @poli28815 Před 6 měsíci +1

    Aa veedum alukalum parisaravum elam koode ufff

  • @unnikutty3110
    @unnikutty3110 Před 6 měsíci +2

    Hi Nice family നിങ്ങളെ കാണുമ്പോ ഭയങ്കര സന്തോഷം ആണ് ❤❤❤

  • @radhav719
    @radhav719 Před 6 měsíci +4

    കട്ടൻചായ കുട്ടികൾക്ക് avoid ചെയ്യുക.. Not good for babies... പകരം വിട്ടിൽ ഉണ്ടാക്കുന്ന ജാം okke കൊടുക്ക് da

  • @minnalagru
    @minnalagru Před 6 měsíci

    Hi

  • @adhidevbiju4263
    @adhidevbiju4263 Před 6 měsíci +1

    Hai chechi super video ❤❤❤

    • @PkCouples
      @PkCouples  Před 6 měsíci

      Thank you so much daa ❤️

  • @baburaj4443
    @baburaj4443 Před 6 měsíci +2

    ചേച്ചിക് പാൽ ഇല്ലാഞ്ഞിട്ട് ആണോ ഫോർമുല കൊടുക്കുന്നെ

  • @ShijiShiji-vc6po
    @ShijiShiji-vc6po Před 6 měsíci +4

    Veedum chuttuvattam oke kandal mathi

    • @radhav719
      @radhav719 Před 6 měsíci +20

      എടൊ 4 പിള്ളേർ അതിന്റെ കൂടെ പിള്ളേർക്ക് vayyazhika അതിന്റെ കൂടെ എപ്പോളും cleaning ഒന്നും എപ്പോളും possible അല്ലാ... അതൊന്ന് മനസ്സിലാക്കി comment

    • @anjuzz40
      @anjuzz40 Před 6 měsíci

      Free ആണെങ്കിൽ നിനക്ക് ചെയ്തു കൊടുത്തൂടെ

    • @ShijiShiji-vc6po
      @ShijiShiji-vc6po Před 6 měsíci

      Ni ethaadi ninnodu parajo

    • @anjuzz40
      @anjuzz40 Před 6 měsíci

      @@ShijiShiji-vc6poഅവർ free അല്ലെന്നു paryan പറഞ്ഞു.. Nink അല്ലെ വീടും ചുറ്റുപാടും kanupol സഹിക്കാൻ പറ്റാത്തത്.. കേട്ടോടി...

    • @ShijiShiji-vc6po
      @ShijiShiji-vc6po Před 6 měsíci

      Free alla engil kettathe vtl kuthirikaanam podi

  • @ajishaajay2092
    @ajishaajay2092 Před 6 měsíci

  • @sreenisha2018
    @sreenisha2018 Před 6 měsíci

    ❤❤❤❤

  • @devikarthika3377
    @devikarthika3377 Před 6 měsíci

    ❤❤

  • @cidffgamer
    @cidffgamer Před 6 měsíci

    ❤❤❤❤

  • @nandanap560
    @nandanap560 Před 6 měsíci

    ❤❤❤❤

  • @sreenisha2018
    @sreenisha2018 Před 6 měsíci

    ❤❤❤❤❤❤❤❤