തലശ്ശേരി മാക്കൂട്ടം ചുരം വിരാജ് പേട്ട talasseri to virajpet road trip by travel with momi

Sdílet
Vložit
  • čas přidán 21. 04. 2022
  • തലശ്ശേരി മാക്കൂട്ട ചുരം വിരാജ് പേട്ട
    talasseri to virajpet road trip by travel with momi

Komentáře • 33

  • @rahimvlogs2996
    @rahimvlogs2996 Před 2 lety +3

    👍👍👍

  • @johnvarkey9089
    @johnvarkey9089 Před 2 lety +4

    തലശേരിയിൽ നിന്ന് രാവിലെ 5.30 ന് വീരാജ്പേട്ടിന് Manju Nath - Exp. എന്ന Pvt - Bus ഉണ്ട്. പോകുന്ന വഴി മാക്കൂട്ട എന്ന സ്ഥലത്ത് ചായ കുടിക്കാൻ നിർത്തും. ചെങ്ങന്നൂരിനടുത്തു , ആലാ : സ്വദേശിയായിരുന്നു കട ഉടമസ്ഥൻ. വീണ്ടും യാത്ര ചെയ്ത് 9.30 ന് വീരാജ്പേട്ടിൽ എത്തും. 1985 - കാലഘട്ടത്തിൽ ഞാൻ അതു വഴി സ്ഥിരമായി യാത്ര ചെയ്തിരുന്നു.. എനിക്ക് കുശാൽ നഗറിൽ ആയിരുന്നു ജോലി

    • @muneervatakara9043
      @muneervatakara9043  Před 2 lety

      നിങ്ങൾ പറഞ്ഞ സ്ഥലത് ബസ് നിർത്തി യിരുന്നു ❤✋

  • @deepucheeVLOG
    @deepucheeVLOG Před 2 lety +1

    🥰🥰

  • @muhammedfayiz4721
    @muhammedfayiz4721 Před 2 měsíci +1

    Makuttam oru hotelilum vrthy illa
    Avidenne food kazhichaal sharddikkum
    Theere vethy illa
    Ambunde hotalil kitchende ullil patti undaavum patti paathrathil thala idum theere vrthy illaatha hotela

  • @muneerntk8588
    @muneerntk8588 Před 2 lety +1

    ✌✌🤩🤩

  • @YousafNilgiri
    @YousafNilgiri Před 2 lety +1

    🥰🥰🥰👍🏻

  • @yameemajeffin8175
    @yameemajeffin8175 Před 8 měsíci +1

    Thalasseryil ninum kushalnagarilot bus uchayk undo

    • @muneervatakara9043
      @muneervatakara9043  Před 8 měsíci

      ബ്രോ അന്വേഷിക്കണം എനിക്കറിയില്ല❤️🤚

  • @shajshameer1283
    @shajshameer1283 Před rokem

    വീഡിയോയിൽ length കൂട്ടാൻ സ്ഥലങ്ങൾ repeat കാണിച്ചിരിക്കുന്നു

  • @muhammedfayiz4721
    @muhammedfayiz4721 Před 2 měsíci

    Ambunde hotelil onnum food kazhikkelle theere vrthy illa kitchande ullil naaya patti yeallaamund valare mosham vrthy illa
    Food kazhichaal sharddikkum
    Anganeyaa avastha

  • @user-tt1sd1xw2q
    @user-tt1sd1xw2q Před 2 lety +1

    എന്റെ നാട് iritty 😍

  • @surasura5336
    @surasura5336 Před 2 lety

    പ്രധാനസ്ഥലത്തെത്തുമ്പോൾ ഒന്ന് ആ സ്ഥലം പരിജയപ്പെടുത്തേണ്ടെ അപ്പോഴല്ലെ എല്ലാ വർക്കും മനസ്സിലാകു

    • @muneervatakara9043
      @muneervatakara9043  Před 10 měsíci +1

      സുഹൃത്തേ കാര്യമായിട്ട് പരിചയപ്പെടുത്തേണ്ട സ്ഥലം ഒന്നും ആ ചുരത്തിൽ ഇല്ല ആകെയുള്ളത് മാങ്കൊമ്പ് ചെക്ക് പോസ്റ്റും അതിനോടനുബന്ധിച്ച് ചെറിയൊരു കടയും❤️

  • @LakshmiK-us6fo
    @LakshmiK-us6fo Před rokem

    Irity to virajpete bus time pareyavo

    • @muneervatakara9043
      @muneervatakara9043  Před rokem

      രാവിലെ ആറുമണിക്ക് പിന്നെ പത്തുമണിക്ക് ഉണ്ട്

  • @Itsyouryichoppo123
    @Itsyouryichoppo123 Před rokem +1

    Thalassery to virajpet bus time പറയുവോ

  • @rekhas7482
    @rekhas7482 Před 2 lety +1

    Athraya charge

    • @muneervatakara9043
      @muneervatakara9043  Před 2 lety

      തലശ്ശേരിയിൽ നിന്ന് 83 രൂപ

  • @noushad687
    @noushad687 Před 2 lety +1

    കുടകിലേക്ക് അതിരാവിലെ എത്ര മണിക്ക് ആണ് ബസ്...

  • @sagarshanmugam2622
    @sagarshanmugam2622 Před rokem

    Talachery to virajpet timing

    • @muneervatakara9043
      @muneervatakara9043  Před rokem

      രാവിലെ 6:00 മണി രണ്ടു മണിക്കൂർ ഇടവിട്ട് തലശ്ശേരിയിൽ നിന്നും വി രാജുവപേട്ടയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്

    • @sagarshanmugam2622
      @sagarshanmugam2622 Před rokem

      English

  • @noushadcvn1172
    @noushadcvn1172 Před 10 měsíci +1

    എന്ത് ഡ്രൈവർ ആണ് ഓടിച്ചൂടായി വന്ന വണ്ടി പെട്ടെന്ന് ഓഫ് ചെയ്യുന്നു കുറച്ചു റണ്ണിങ്ങിൽ വെച്ചതിനുശേഷം ആണ് ഓഫ് ചെയ്യേണ്ടത്

    • @muneervatakara9043
      @muneervatakara9043  Před 10 měsíci +1

      അയാൾക്ക് അത്രയേ അറിവ് ഉണ്ടാവൂ ❤️

  • @surasura5336
    @surasura5336 Před 2 lety

    എനിക്ക് ഇഷ്ടപ്പെട്ടില്ല