Virajpet

Sdílet
Vložit
  • čas přidán 22. 01. 2022
  • വീരാജ്പേട്ട കർണ്ണാടകയിലെ കുടക് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. വീരാജ്പേട്ട എന്നാൽ വീരരാജേന്ദ്രപേട്ട എന്നതിൻറെ ചുരുക്കരൂപമാണ്. ഇവിടത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ്. ഇവിടം ജില്ലാ ആസ്ഥാനമായ മടിക്കേരിയിൽ നിന്നും 30 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നും 250 കിലോമീറ്ററും ദൂരത്തായി സ്ഥിതി ചെയ്യുന്നു. ഇവിടേക്കുള്ള ഗതാഗത സൌകര്യം റോഡു വഴി മാത്രമേയുള്ളു.
    -
    Music in this video:
    Song
    Thinking About The Universe
    Artist
    Nat Keefe & BeatMower
    Album
    Thinking About The Universe
    Licensed to CZcams
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Komentáře • 48

  • @roythottappilly2526
    @roythottappilly2526 Před 2 lety +18

    കുറച്ചു വർഷങ്ങൾ മുൻപ് 3 ദിവസം ഇവിടെ താമസിച്ചു ഒരുപാട് ഇഷ്ടം ഉള്ള സ്ഥലം ഇനിയും പോവാൻ ആഗ്രഹിക്കുന്നു

  • @soumyakumartt2680
    @soumyakumartt2680 Před 2 lety +20

    കണ്ണൂരിലെയും കാസാർ കോഡിലേയും പല സി പി എം നേതാക്കൾക്കും കർണാടകയിൽ വമ്പൻ ബിസിനസുകൾ ഉണ്ട് അവിടെയാവുമ്പോ സമരവുമില്ല. അടിസ്ഥാന സൗകര്യ വികസനവുമുണ്ട്....

    • @pottammalmohamed6822
      @pottammalmohamed6822 Před 2 lety +1

      ഏതെങ്കിലും ഒന്ന് പറയാമോ

    • @aneeshalex1029
      @aneeshalex1029 Před 2 lety +1

      Athu matram chodikaruthu. Athu ningal kandu pidikkanam

    • @PakkrusMediaCookingChannel
      @PakkrusMediaCookingChannel Před 2 lety +1

      ഇഞ്ചി ഷാജി "മുസ്ലിം " ലീഗ് "

    • @baburajvadakkuveettil6861
      @baburajvadakkuveettil6861 Před 2 lety

      @@aneeshalex1029 എന്ത് കളവും പറഞ്ഞ് രക്ഷപ്പെടല്ലെ

    • @BalakrishnanPv-st6wp
      @BalakrishnanPv-st6wp Před 4 měsíci

      Km ഷാജിയുടെ ഇഞ്ചി കൃഷി അവിടെയല്ലെ

  • @rafeekmottammal4908
    @rafeekmottammal4908 Před 2 lety +12

    12 വയസ് മുതൽ കുടഗുമായി അഭേദ്യ ബന്ധം പുലർത്തുന്ന കണ്ണൂരൂകാരനായ ഞാൻ 😄 വീരാജ്പേട്ടയിൽ എനിക്ക് ചെറിയ ഒരു ബിസിനസ് ഉണ്ടായിരുന്നു. ഇന്നും എൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയി ധാരാളം പേർ അവിടെ ബിസിനസ് ചെയ്യുന്നു. Beautiful place, weather etc.

    • @jeojoseph6928
      @jeojoseph6928 Před 2 lety

      അവിടെ ഒരു . കൃഷി. പണി . എങ്കിലും . വാങ്ങി തരാമോ.

    • @jeojoseph6928
      @jeojoseph6928 Před 2 lety

      അവിടെ ഒരു . കൃഷി പണി . എങ്കിലും . വാങ്ങി തരാമോ. എനിക്ക് പരിചയം ഇല്ല . അവിടെ .

  • @abcfamilyvlogs
    @abcfamilyvlogs Před 2 lety +6

    എന്റെ നാടാണ് Virajpet 🥰🥰. Super video 👌👌😍

  • @mujeebk2508
    @mujeebk2508 Před 2 lety +17

    വളരെക്കാലങ്ങൾക്ക് മുൻപ് അവിടെ ഇഞ്ചി കൃഷിക്ക് പോയത് ഓർമ്മ വന്നു

    • @ashmeerkc8265
      @ashmeerkc8265 Před 2 lety +1

      Injikrishi endaayi

    • @mujeebk2508
      @mujeebk2508 Před 2 lety +1

      @@ashmeerkc8265എന്താവാൻ നല്ല വിളവ്‌ എടുത്തു

  • @Mathewp007
    @Mathewp007 Před 2 lety +7

    വീരരാജപ്പേട്ട കുടക് വിഡിയോ കൊള്ളാം 👌👌

  • @rammohanbhaskaran3809
    @rammohanbhaskaran3809 Před 2 lety +8

    കേരളത്തിൽ സാധിക്കാത്ത കാര്യം മലയാളികൾക്ക് കർണാടകയിൽ ചെയ്യാൻ സാധിക്കുന്നു .... ഗുഡ്

  • @Its_nagato_Chan
    @Its_nagato_Chan Před 10 měsíci

    ഞങ്ങൾ : വർഷങ്ങൾക്ക് : മുൻപ്.. പോയിട്ടുണ്ട്... വീരാജ്പേട... കടക്.❤❤❤❤❤

  • @ismailchooriyot4808
    @ismailchooriyot4808 Před 3 měsíci

    കണ്ടമാനം കാശുണ്ടാക്കലൊക്കെപണ്ട് കാലംമാറി കഥമാറി

  • @ukkumbalakasaragod706
    @ukkumbalakasaragod706 Před 2 lety +8

    വിരാജ് പേട്ടയിൽ 80ൽ ഉപ്പയുടെ കൂടേ പോകുമ്പോൾ(ഉപ്പ മുർണാട് എന്ന സ്ഥലത്ത് ചായ കച്ചോടം നടത്തിയിരുന്നു) ഒരു സ്വാതന്ത്ര കാറ്റ് ഉള്ളിൽ തികട്ടി വന്നതു ഇന്നും ഓർമിക്കുന്നു.മലയാളികളുടെ(തലശ്ശേരി കൂത്തുപറമ്പ്) ഒരു സംഗമ ഭൂമിയും ഉപജീവനത്തിന് തെരഞ്ഞെടുത്ത നല്ലോരു സ്ഥലമാ വിരാജപേട്ട. പണ്ട് കാലത്തു പേട്ടയിൽ നിന്നുള്ള വരവ് കുടുംബാംഗങ്ങൾ ആഘോഷിക്കും. അരിയും, പലവ്രഞ്ജനസാധനങ്ങളും വികെബിഎന്നഗീറൈസും പേട്ടയുടെമഹത്വത്തിൽ പെട്ടതാണ്.ഇരിട്ടിയിൽ നിന്ന് കൂട്ടുപുഴ വഴി ചുരം കയറി വരുമ്പോൾ ഒരു നെടുവീർപ്പ് എന്നുമുണ്ടാവും. കൂട്ട് പുഴ കഴിഞ്ഞ ഉടൻ ഒരു ചായമക്കാനി ഉണ്ട്.പേട്ടയുടെ അയൽ സ്ഥലങ്ങൾ,കിഡംഗ, കൊണ്ടംകേരി, napoklu, ബലമുറി, മുർണാഡ്, എരുമാട്, കൊളക്കേരി, മുതലായ സ്ഥലങ്ങൾ ഇന്നും മനസ്സിൽ തികട്ടി വരുന്നു. ആ ഒരു നൊസ്റ്റാൾജിയ ഇനി തിരിച്ചു വരുമോ? ബിജെപി അവിടത്തെ വലിയകക്ഷിയൂം കുറേ കാലമായി എംഎൽഎ ബൊപ്പയ്യ എന്നയാൾ ആണെങ്കിലും അനിഷ്ട സംഭവങ്ങൾ കുറവാണ്. ബൊപ്പായ്യ ജയിക്കുന്നതും മൈനോറിറ്റിയൂടെ വോട്ടും വാങ്ങിച്ചാണ് ജയിച്ചു കയറുന്നത്

    • @rasheedklkr6923
      @rasheedklkr6923 Před 2 lety

      Koolakkeri kaaranaaya njan😜

    • @naserpt2240
      @naserpt2240 Před 2 lety +1

      ഷാജിയും ഇവിടെയാണോ ഇഞ്ചികൃഷി ചെയ്ത് കാഷ് ഉണ്ടാക്കിയത്.

    • @ichucoorgvlog2772
      @ichucoorgvlog2772 Před 2 lety

      Najn kondangare

    • @jeojoseph6928
      @jeojoseph6928 Před 2 lety

      അവിടെ ഒരു . കൃഷി പണി വാങ്ങിച്ച് തരാമോ

  • @muhammedrahim9946
    @muhammedrahim9946 Před 2 lety +1

    Madikery , Kushalnagar and Viraj pett.3 rd aaan.

  • @thahircp6262
    @thahircp6262 Před 2 lety +2

    👍👍👍

  • @Syedsaif12346
    @Syedsaif12346 Před 2 lety +2

    It's my place

  • @shibinsic
    @shibinsic Před 2 lety +1

    👍👍

  • @harrisubaidulla8909
    @harrisubaidulla8909 Před 2 lety

    കൊള്ളാം🐔

  • @MrSiru786
    @MrSiru786 Před 2 lety +3

    1 kushalnagar
    2 madikeri
    3 virajpet

  • @raghunath1056
    @raghunath1056 Před 2 lety +1

    👌👍👍

  • @litp668
    @litp668 Před 2 lety

    👍

  • @h-m-88
    @h-m-88 Před 3 měsíci

    ഞാൻ ഇപ്പോ വിരാജ്പേട്ടിൽ ഉണ്ട് 😅

  • @shajahankerala330
    @shajahankerala330 Před 2 lety +1

    Coorg honey.famouse dry fruits.coffee.

  • @muhdjalal638
    @muhdjalal638 Před 2 lety +9

    താങ്കളുടെ വീഡിയോകൾ ഹ്രസ്വമാണെങ്കിലും ആസ്വാദ്യവും കഴമ്പുള്ളവയുമാണ് ...എന്നാൽ ഒന്ന് പറയട്ടെ,.. ഒരു കാലത്ത് കൊടും കാടും ,ഹിംസ്രജന്തുക്കളും നിറഞ്ഞു നിന്നിരുന്ന,വീരജ്പേട്ട ഉൾപ്പെട്ട,കുടക് മലനിരകളെ,ഇന്ന് കാണുന്ന പച്ചപ്പിലും സമ്പന്നതയിലും, എത്തിച്ചത്, വടക്കൻ കേരളത്തിലെ (പ്രത്യേകിച്ഛ് കണ്ണൂർ ജില്ലയിലെ) മലയാളികൾ, അവരുടെ ചോരയും വിയർപ്പും പകരം നൽകി ക്കൊണ്ട് തന്നെയാണ്. ഇന്നും അതേ മാതിരി പരസ്പരം കൊടുക്കൽ വാങ്ങലുകൾ തുടർന്ന് കൊണ്ടിരിക്കുന്നുവെന്ന് മാത്രം....

    • @ashimavval2021
      @ashimavval2021 Před 2 lety

      ചോര എന്തിനാ കൊടുത്തത്, അവിടെ ഡയാലിസിസ് സെന്റർ ഉണ്ടോ

  • @naturalfarms28
    @naturalfarms28 Před 2 lety +8

    ശരിക്കും പണം വാരുക തന്നെ ആണല്ലോ. ദക്ഷിണ കന്നഡ കാർക്കളയിൽ a/c റെസ്റ്റോറന്റിൽ നോർത്ത് ഇന്ത്യൻ താലി മീൽസ് ₹100-110 /- ഉള്ളൂ.

  • @lovelyflowershunting7936
    @lovelyflowershunting7936 Před 2 lety +1

    Nalla thanuppan

  • @shajubhavan
    @shajubhavan Před 2 lety

    ഗോണികൊപ്പ most goodlooking womenfolk👍👍👍👍

  • @ibrahimkoyi6116
    @ibrahimkoyi6116 Před 2 lety

    8 വർഷത്തോളം ഞാൻ ജോലി ചെയ്തിരുന്ന സ്ഥലം ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ അവിടെന്നു എനിക്ക് പഠിക്കാൻ പറ്റി

    • @jeojoseph6928
      @jeojoseph6928 Před 2 lety

      അവിടെ ഒരു . കൃഷി പണി . എങ്കിലും . വാങ്ങി. തരാമോ.

  • @persioncatsmalappuramnidhu9425

    virajpetta dress price high

  • @plantsmedia2767
    @plantsmedia2767 Před 2 lety

    O.k

  • @afnanafnu6600
    @afnanafnu6600 Před 2 lety +1

    എംപികൊയ,, arupathiradil,, kadabanu

  • @MrSiru786
    @MrSiru786 Před 2 lety

    Important onnum illa

  • @vladimirputin6457
    @vladimirputin6457 Před 2 lety +9

    മലബാറിലെ മുസ്ലീംങ്ങൾളെ കുറച്ച് ഒരു വീഡിയോ തയ്യറാക്കുമോ 🙄🙄