How To Draw Teak Grains On Metal Gate|ഇരുമ്പ് ഗെയ്റ്റിൽ എങ്ങനെ തേക്ക് ഡിസൈൻ ചെയ്യാം

Sdílet
Vložit
  • čas přidán 23. 08. 2024
  • How To Draw Teak Grains On Metal Gate
    ഇരുമ്പ്ഗേറ്റിൽ തേക്ക് വെനീർ ഗ്രൈൻസ് ചെയ്യുന്ന വീഡിയോയാണിത്
    How to do it:-
    Rub the grining surface thoroughly and then apply etch primer. Then apply the epoxy primer. Then apply the base coat colored teak to paint the grains. Then paint the grains. After the grains are well dried apply a metal coat clear.
    ചെയ്യേണ്ട വിധം:-
    ഗ്രൈൻസ് ചെയ്യാനുള്ള പ്രതലം നന്നായി ഉരച്ചതിനു ശേഷം എച്ച് പ്രൈമർ അടിക്കുക.അതിനുശേഷം അപോക്സി പ്രൈമർ അടിക്കുക.അതിനു ശേഷം ഗ്രൈൻസ് വരക്കാനുള്ള ബേസ് കോട്ട് കളറായ തേക്ക് അടിക്കുക.അതിനു ശേഷം ഗ്രൈൻസ് വരയ്ക്കുക.ഗ്രൈൻസ് നല്ലവണ്ണം ഉണങ്ങിയതിനു ശേഷം മെറ്റൽ കോട്ട് ക്ലിയർ ചയ്യുക.
    #teak_design
    #marvan
    #grains_tutorial
    _________________________________________________
    Base Coat: MRF durothane satin teak
    Teak Grain Colour Mixing:
    Enamal Paint: brown
    Yellow
    Red
    Brush No: 14
    8
    5
    Whatsapp: 7012475551
    -------------------------------------------------------------------------------
    Music in this video
    Learn more
    Song: Fade
    Artist:. Alan Walker
    track: • Video
    ------------------------------------------------------------------------
    Song : Mortals
    Artist :Warriyo, Laura Brehm
    Track. : • Warriyo - Mortals (fea...
    ------------------------------------------------------------------------
    Song : Spectre
    Artist : Alan Walker
    Track. : • Video
    ------------------------------------------------------------------------
    Song : MATAFAKA
    Artist : Unknown Brain, Marvin Divine
    Track. : • Unknown Brain - MATAFA...

Komentáře • 162

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE Před 4 lety +5

    അതി മനോഹരം താങ്കളുടെ കഴിവ് അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +1

      *നിങ്ങളുടെ ഒക്കെ പ്രോത്സാഹനമാണ് എന്റെ ഊർജം😍😍💪💪*

    • @ARTANDCRAFTEASYTOMAKE
      @ARTANDCRAFTEASYTOMAKE Před 4 lety +1

      @@marvanswoodgrains എപ്പോഴും ഒപ്പം ഉണ്ടാവും

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      @@ARTANDCRAFTEASYTOMAKE
      Thank you🙏

  • @Saintechdesigningwalls
    @Saintechdesigningwalls Před 4 lety +5

    Kollam broi

  • @csk11in
    @csk11in Před 4 lety +5

    ഒരു വീഡിയോ ചെയുമ്പോൾ കൃത്യമായി വിവരണം ആവശ്യമാണ്. തുടക്കം മുതൽ ഒടുക്കം വരെ എന്തൊക്കെ ചെയുന്നു ഏന് അറിഞ്ഞാലേ ഈ വീഡിയോ കൊണ്ട് മറ്റുള്ളവർക്കു പ്രയോജനം ചെയൂ. കുറച്ചു സമയം എടുത്താണെങ്കിലും subtitle അല്ലെങ്കിൽ വിവരണം ചേർക്കാൻ ശ്രദ്ധയ്ക്കു ..എന്നെ പോലെയുള്ള ആദ്യമായി ചെയുന്നവർക്കാണ് ഇത് പോലത്തെ വീഡിയോ സഹായകരം ആവുക. നിങ്ങകുടെ വർക്ക്‌ സൂപ്പർ അയിട്ടുണ്ടു. Congrats

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      ഡിസ്ക്രിപ്ഷനിൽ വിവരണങ്ങൾ കൊടുത്തിട്ടുണ്ട് ബ്രോ💕

    • @ismayilpayyanakkottumal9600
      @ismayilpayyanakkottumal9600 Před 4 lety +1

      Ithinod.yogikunnuu

    • @csk11in
      @csk11in Před 4 lety +1

      marvan's wood grains സാദാരണ പ്ലൈവുഡിൽ എങ്ങനെ തേക്ക് grains വരയ്കാം എന്ന വീഡിയോ ചെയ്യാമോ ബ്രോ ?? പ്ലൈവുഡിൽ base coat ഏതു പെയിന്റ് ഉപയോഗിക്കണം ??

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +1

      ചെയ്യാം, സാധാരണ തടിയിൽ ചെയ്യുന്നത് പോലെ തന്നെയാണ് പ്ലൈ വുഡിലും ചെയ്യുന്നത്

    • @csk11in
      @csk11in Před 4 lety

      marvan's wood grains grains വരയ്ക്കുന്നതിനു മുൻപുള്ള സ്റെപ്സ് സിമ്പിൾ ആയി പറയാമോ ??

  • @sibyjoseph8527
    @sibyjoseph8527 Před 4 lety +1

    മറവൻ സൂപ്പർ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ

  • @fishingloormaking7244
    @fishingloormaking7244 Před 4 lety +2

    ആദ്യം ലൈക്ക് . പിന്നെ വീഡിയോ ..

  • @shaheershahimon7281
    @shaheershahimon7281 Před 3 lety +1

    എന്തു രസം ആണ് ബ്രോ നിങ്ങളെ വർക് കാണാൻ ❤️❤️

  • @renjithpaul8366
    @renjithpaul8366 Před 2 lety +1

    Super

  • @anasmeleveetil
    @anasmeleveetil Před 4 lety +1

    Super, ഓരോ mixing കാണിക്കുക

  • @sunilsankar9847
    @sunilsankar9847 Před 2 lety +1

    Marvelous broi

  • @riyasmoideen8945
    @riyasmoideen8945 Před 3 lety +2

    സംസാരം കൂടെ ഉണ്ടെങ്കിൽ അല്ലേ മനസ്സിലാവുള്ളു

  • @ompalkumar5663
    @ompalkumar5663 Před 3 lety +2

    Fantastic work dear

  • @shamilkk4903
    @shamilkk4903 Před 4 lety +1

    Amazing work

  • @ardravjunni4708
    @ardravjunni4708 Před 4 lety +2

    Adipoly

  • @rajesharjun8111
    @rajesharjun8111 Před 3 lety +1

    Amazing skill... my.. bro....

  • @woodgrainkochi
    @woodgrainkochi Před rokem +1

    Superb 👌💙

  • @haritha738
    @haritha738 Před 4 lety +1

    Again a super work marvan👍

  • @rdsjvbchi9661
    @rdsjvbchi9661 Před 4 lety +1

    സൂപ്പർ ബ്രോ കമ്പ് വരക്കാൻ ഉബയോഗിക്കുന്ന ബ്രഷ് എത്ര ഇഞ്ചാണ്

  • @annliyaaldrin1529
    @annliyaaldrin1529 Před 3 lety +1

    ഗ്രൈൻസ് വരയ്ക്കാൻ ഉള്ള കളർ ഏതൊക്കെ കളർ മിക്സ് ചെയ്യണം

    • @marvanswoodgrains
      @marvanswoodgrains  Před 3 lety +1

      കളർ മിക്സിങ് വീഡിയോ ചെയ്തിട്ടുണ്ട്, ചെക്ക് ചെയ്യൂ...

  • @ratheeshp6248
    @ratheeshp6248 Před 3 lety

    Amazing talent bro

  • @royalwoodpolishwork
    @royalwoodpolishwork Před 3 lety

    🌹🌹🌹🌹👍

  • @nisara7262
    @nisara7262 Před 4 lety +1

    ഗുഡ് വീഡിയോ
    സൂപ്പർ🌹🌹🌹

  • @anujvenugopal7154
    @anujvenugopal7154 Před 3 lety +1

    എന്റെ വീടിന്റെ സീലിങ് സ്ക്വയർ pipe and plywood കൊണ്ടാണ് cheythirikkunnathu,അത് ഏത് പോലെ teak design ആക്കാൻ പറ്റുമോ?

  • @vlogyvlog9859
    @vlogyvlog9859 Před 4 lety +1

    Sooper

  • @mujeebrahman1186
    @mujeebrahman1186 Před 4 lety +1

    Nice

  • @jjjjvbbhhh4377
    @jjjjvbbhhh4377 Před 4 lety +1

    സൂപ്പർ

  • @rishikeshkrrenjith9641
    @rishikeshkrrenjith9641 Před 4 lety +1

    Poliyyyyya chanke

  • @m.kaliyappan5909
    @m.kaliyappan5909 Před 4 lety +1

    Please send more videos

  • @vadivelanartist1709
    @vadivelanartist1709 Před 4 lety +1

    Wow amazing work

  • @bhanunnikizhakkevadavattat6253

    EXCELLENT WORK, WISH YOU A HAPPY ONAM 💗

  • @shaheershahimon7281
    @shaheershahimon7281 Před 3 lety +1

    മിക്സിങ് കളർ ഏതാ ബ്രോ pls reply

    • @marvanswoodgrains
      @marvanswoodgrains  Před 3 lety +1

      മിക്സിങ് വീഡിയോ ചെയ്തിട്ടുണ്ട്.

  • @adershmuraleedharan6345
    @adershmuraleedharan6345 Před 3 lety +2

    Experience മുഖ്യം ഇത് അത്ര പെട്ടെന്ന് ചെയ്യാൻ പറ്റില്ല😇😇

  • @rasheedkarashid4697
    @rasheedkarashid4697 Před 4 lety +1

    NC പെയ്ൻ്റാണോbaceകോട്ടായി അടിച്ചിരിക്കുന്നത് വർക്ക് സൂപ്പർ

  • @shaijuakshay996
    @shaijuakshay996 Před 4 lety +1

    Great

  • @nafilanafi5980
    @nafilanafi5980 Před 2 lety +1

    Nigal evida place

  • @nivedkrishna2291
    @nivedkrishna2291 Před 3 lety +1

    ഏതുതരം പെയിന്റ് ആണ് വേണ്ടത്

  • @kethasatish3038
    @kethasatish3038 Před 4 lety +1

    Super bro

  • @shaijumathewmji2395
    @shaijumathewmji2395 Před 4 lety +1

    വരയ്ക്കാനുപയോഗിച്ചിരിക്കുന്ന പെയിൻ്റ് ഏതാണെന്നു പറയാമോ..

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      കളർ മിക്സിങ് വീഡിയോ ചെയ്തിട്ടുണ്ട്

  • @chagalamarrilakshmaiah2690

    Super 3

  • @rinshidarinu6447
    @rinshidarinu6447 Před 3 lety

    സംഭവം കലക്കി 👍

  • @rahulsbabu962
    @rahulsbabu962 Před 2 lety +1

    ബ്രൗൺ പെയിന്റ് ഗ്ലോസി ആണോ മാറ്റ് ആണോ യൂസ് ചെയ്യുന്നത്... ഞാൻ വരച്ചിട്ടു പെട്ടെന്നു ഉണങ്ങി പോകുന്നു 😔

    • @marvanswoodgrains
      @marvanswoodgrains  Před 2 lety

      Matt

    • @marvanswoodgrains
      @marvanswoodgrains  Před 2 lety

      തിന്നർ മിക്സിങ് ഇല്ലാത്ത തർപ്പൻറ് ഉപയോഗിക്കുക

    • @rahulsbabu962
      @rahulsbabu962 Před 2 lety +1

      @@marvanswoodgrains താക്സ് bro

  • @techcareroofingsolution1754

    എന്തോന്നാ ചേട്ടാ ഇത് പെയിന്റ് ചെയ്യുന്നത് കാണാൻ അല്ല ആളുകൾ വീഡിയോ കാണുന്നത് പോളിഷ് ചെയ്യുമ്പോൾ എന്തൊക്കെ ഉപയോഗിക്കണം എന്ന് അറിയാൻ ആണ് ഏതൊക്കെ പെയിന്റ് ആണ് അടിക്കുന്നത് എന്ന് ഒന്ന് കാണിക്കമായിരുന്നു

  • @muhammedaliali5534
    @muhammedaliali5534 Před 4 lety +1

    Cheaten poliyane

  • @haridashariwoodgrainart2207

    ഹരി കുട്ടൻ ഫസ്റ്റ്

  • @baijubinu488
    @baijubinu488 Před 4 lety +2

    വാക്കുകൾക്കതീതം! ! !

  • @naturelover-id9vb
    @naturelover-id9vb Před 3 lety +1

    ഇത്‌ ഫസ്റ്റ് coat ഉണങ്ങിയിട്ടാണോ ഗ്രൈൻസ് വരക്കേണ്ടത്

  • @ismayilpayyanakkottumal9600

    Marvaannnn

  • @madhupolimera2934
    @madhupolimera2934 Před 3 lety +1

    Video can be done on the background paint bro

  • @navas....6418
    @navas....6418 Před 4 lety +1

    marVan👌☺

  • @AravindKottiyoor
    @AravindKottiyoor Před 4 lety +1

    ഇതിൽ MRF Wood Polish തന്നെയാണോ clear അടിക്കുന്നത്?

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +1

      അതേ...

    • @royalwoodpolishwork
      @royalwoodpolishwork Před 4 lety +1

      നിങ്ങളുടെ ജോലി ഗംഭീരമാണ്, ഉടൻ തന്നെ ഞാൻ നിങ്ങളെപ്പോലുള്ള വഴി പഠിക്കും 👍👍👌👌🙏 ⭐⭐⭐⭐⭐

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      Thanks bro🙏

    • @roofiyasrufi5311
      @roofiyasrufi5311 Před 4 lety +1

      @@royalwoodpolishwork മലയാളം അറിയുമോ.. ''

    • @roofiyasrufi5311
      @roofiyasrufi5311 Před 4 lety +1

      @@royalwoodpolishwork anna... ungalku Malayalam theriyumaa...

  • @jayanunnithan7395
    @jayanunnithan7395 Před 3 lety

    വിവരണങ്ങൾ ശബ്ദ തിലൂടെ കൊടുക്കണം. അതാണ് മറ്റുള്ളവർക്ക് താൽപര്യം ഉള്ളവർക്ക് മനസ്സിലാക്കാൻ എളുപ്പം..

  • @rasheedkarashid4697
    @rasheedkarashid4697 Před 4 lety +1

    വരക്കാനുള്ള കളർ പറഞ്ഞ് തരാമോ

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +1

      കളർ മിക്സിങ് വിഡിയോ ചെയ്തിട്ടുണ്ട്😍

  • @faraahsajeer5332
    @faraahsajeer5332 Před 4 lety

    👏🏻👏🏻

  • @josephdavid2846
    @josephdavid2846 Před 3 lety

    ബേസ്ക്കോട്ട് ഇനാമലാണോ ലാക്കാണോ, ഇനാമൽ ബേസ്ക്കോട്ടടിച്ച് വരയ്ക്കാൻ പറ്റുമോ.....?

    • @marvanswoodgrains
      @marvanswoodgrains  Před 3 lety +1

      ഇത് pu ആണ് എനമലടിച്ചും വരയ്ക്കാം

  • @madhupolimera2934
    @madhupolimera2934 Před 3 lety +1

    what is the whbackground paint

  • @naturelover-id9vb
    @naturelover-id9vb Před 3 lety

    Paint ethokke venam

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      വീഡിയോ ടീറ്റൈലായി ചെയ്തിട്ടുണ്ട്

  • @gkpurathurgkpurathur9386
    @gkpurathurgkpurathur9386 Před 4 lety +1

    എന്താണ് Hപ്രൈമറെന്നു പറഞ്ഞാൽ

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +1

      മെറ്റൽ സർഫേസിൽ ആദ്യം അടിക്കേണ്ട പ്രൈമറാണ് etch പ്രൈമർ

    • @gkpurathurgkpurathur9386
      @gkpurathurgkpurathur9386 Před 3 lety +1

      H പ്രൈമറിന് മുകളിൽ പെയിൻ്റടിയ്ക്കുന്നതിന് മുൻപ്
      പി സ്ഗ്രെ, അപോക്സി എന്നിവ അടിയ്ക്കേണ്ടതുണ്ടോ

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      അടിക്കണം

  • @madhupolimera2934
    @madhupolimera2934 Před 3 lety +1

    Plzz tel bro

  • @Rafeequebl
    @Rafeequebl Před 4 lety

    വെയിൽ കൊള്ളുമ്പോൾ ഗ്രൈൻസ് മാഞ്ഞു പോകുന്നു എന്താ പോംവഴി

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് വരച്ചത്

    • @shaheershahimon7281
      @shaheershahimon7281 Před 3 lety +1

      @@marvanswoodgrains ഗ്രൈൻസ് മാഞ്ഞു പൂവാതിരിക്കാൻ yendha cheya

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      @@shaheershahimon7281
      ഏതെങ്കിലും ക്ലിയർ അടിച്ചാൽ മതി👍

    • @shaheershahimon7281
      @shaheershahimon7281 Před 3 lety

      Tnx Bro 😍

  • @alik7486
    @alik7486 Před 4 lety +1

    എ ച് പ്രൈമർ എന്താണ് ബ്രോ

    • @alik7486
      @alik7486 Před 4 lety

      ടിൻ ?

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +1

      മെറ്റൽ സർഫേസിൽ ആദ്യം അടിക്കേണ്ട പ്രൈമറാണ് etch പ്രൈമർ

    • @roofiyasrufi5311
      @roofiyasrufi5311 Před 4 lety +1

      MR F എച്ച് പ്രൈ മർ

    • @roofiyasrufi5311
      @roofiyasrufi5311 Před 4 lety +3

      ഒരു മഞ്ഞ കളർ പ്രൈ മർ ആണ്

    • @roofiyasrufi5311
      @roofiyasrufi5311 Před 4 lety +2

      2 പാക്ക് ആണ്

  • @kkuttaappi
    @kkuttaappi Před 3 lety +1

    തടിക്കച്ചവടക്കാരുടെ കണ്ണിൽ പെടാതെ നോക്കിക്കോ...കണ്ടാൽ നിങ്ങളെ quotation കൊടുത്ത് തട്ടിക്കളയും... ഇങ്ങള് ഇങ്ങനെ തേക്ക് വരച്ചാൽ പിന്നെ തേക്ക് ആരെങ്കിലും വാങ്ങുമോ..?🙄🙄🙄😂😂
    Btw superb..❤️👍

  • @naturelover-id9vb
    @naturelover-id9vb Před 3 lety

    Nmbr pls?

  • @hamsavk6026
    @hamsavk6026 Před 3 lety +1

    എന്നാണ് ഇങ്ങനെ വരക്ക 😢😢😢

  • @adiladimayyeriadil5743
    @adiladimayyeriadil5743 Před 4 lety +1

    Sir paint mixing enghiyan pls your number

  • @Rajeshbhindu-dg4rj
    @Rajeshbhindu-dg4rj Před 3 lety

    Super

  • @SVART-pg2oj
    @SVART-pg2oj Před 4 lety +1

    സൂപ്പർ

  • @m.kaliyappan5909
    @m.kaliyappan5909 Před 4 lety +1

    Super

  • @rakeshfanmobi5421
    @rakeshfanmobi5421 Před 4 lety +1

    Super