'മനോവേദനയുണ്ടാക്കിയ കാഴ്ച്ച, ആസിഫ് ചിരിക്കാന്‍ പോലും ബുദ്ധിമുട്ടി' | Sujaya Parvathy

Sdílet
Vložit
  • čas přidán 28. 08. 2024
  • Watch Full Video - • അരങ്ങിൽ അപമാനമോ? | Mee...
    'മനോവേദനയുണ്ടാക്കിയ കാഴ്ച്ച, ആസിഫ് ചിരിക്കാന്‍ പോലും ബുദ്ധിമുട്ടി' | Sujaya Parvathy
    അരങ്ങിൽ അപമാനമോ? | Meet The Editors
    #meettheeditors #sujayaparvathy #rameshnarayan #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 114

  • @bhairava9496
    @bhairava9496 Před měsícem +12

    ആസിഫിനോട് ബഹുമാനം തോന്നുന്നു.... വളരെ മനോഹരമായി ആ വിഷയം ആ മനുഷ്യൻ കയ്കാര്യം ചെയ്ത വിധം... നന്മകൾ നേരുന്നു...

  • @moidukv1972
    @moidukv1972 Před měsícem +35

    ജയരാജ്‌ നിങ്ങൾ ഒരു അല്പം ബുദ്ധിപൂർവം കൈ കാര്യം ചെയ്യേണ്ടിയിരുന്നു

    • @JSVKK
      @JSVKK Před měsícem

      ജയരാജ്‌ ഇത് അറിയുന്നില്ല എന്ന് തോന്നുന്നു.

  • @jafernanoth7503
    @jafernanoth7503 Před měsícem +48

    ആആസിഫിനെ ബുർജ് ഖലീഫയേക്കാളും ഉയർത്തിയ ആ സംഗീതകഞ്ഞെനു നന്ദി ❤

    • @unnikrishnanpillai3486
      @unnikrishnanpillai3486 Před měsícem

      രമേശ് നാരായൺജി യുടെ സംഗീതം ഈ ആചീപ് അലിക്കു ആവുമോ ? ലവന്റെ ഊള അഭിനയം ഏതു ഊച്ചാളിക്കും ചെയ്യാം 😂😂😂😂

  • @antonyjosephmariapuram3806
    @antonyjosephmariapuram3806 Před měsícem +49

    ആസിഫ് അലി അല്ല, രമേശൻ ലോകത്തിന് മുൻപിൽ തറയായി....
    Very bad.....

    • @poojapnair5469
      @poojapnair5469 Před měsícem

      ആസിഫ് അലി ❤️
      സ്മൃതി ❤️
      രമേശ്‌ ആരാ...... അവനെ അറിയാത്തവർ ലൈക്..

  • @yogyan79
    @yogyan79 Před měsícem +10

    സുജയ മാഡം വീക്ഷണം👌👌👌

  • @Naz...angath
    @Naz...angath Před měsícem +7

    തിരിച്ചു ആയിരുന്നു എങ്കിൽ ഈ വാക്കുകൾ ആവില്ല മാപ്രകൾക്ക്.. എന്നുകൂടി ഓർമിപ്പിക്കുന്നു

  • @mecherimusthafa
    @mecherimusthafa Před měsícem +14

    ആസിഫിൻറെ ചിരിയിൽ നിങ്ങളുടെ നീജ പ്രവർത്തി മാഞ്ഞുപോയി

  • @somthing_one4518
    @somthing_one4518 Před měsícem +6

    സത്യം ഇതാണ് അവർ വേദനിച്ചു അതാണ് സംഭവിച്ചു

  • @amalrajan5320
    @amalrajan5320 Před měsícem +23

    ഇതിന് ആസിഫ് അലി എന്ത് പിഴച്ചു.

  • @abidsanufa6704
    @abidsanufa6704 Před měsícem +22

    സുജയ അയാൾക്ക് സ്റ്റേജിൽ കയറാൻ പറ്റില്ല അയാളുടെ കാലിന് പ്രശ്നമുണ്ട് അത് നേരത്തെ അയാൾ സംഘാടകരോട് പറഞ്ഞതാണ് ഇതെല്ലാം അന്വേഷിക്കേണ്ട സുജയ ഒരു കാര്യങ്ങൾ പറയുമ്പോൾ അതിനൊരു വ്യക്തത വേണ്ടേ ഇയാൾ കുറച്ചുമുമ്പ് പൃഥ്വിരാജിനെയും അപമാനിച്ചിരുന്നു അത് അറിയോ സുജയ്ക്ക് അവിടെവച്ച് രണ്ടാളെയും അപമാനിക്കപ്പെട്ടിട്ടില്ല ഒരാൾക്ക് പറ്റിയിട്ടുള്ളൂ അത് ആസിഫിന് പുറത്തിറങ്ങിയപ്പോൾ ആസിഫ് ഹീറോ ആയി അയാൾ സീറോ ആയി

  • @mirmedia8398
    @mirmedia8398 Před měsícem +5

    സുജാത പാർവ്വതിക്ക് കുറച്ചുവെളിവ് വരുന്നുണ്ടല്ലോ സന്തോഷം❤❤😂

    • @sushanthapril
      @sushanthapril Před měsícem +1

      Should I be pointing out ur religion?? 😂

  • @lostmanbazz
    @lostmanbazz Před měsícem +7

    ഇവിടെ കൂടുതൽ disrespectful ആയി പെരുമാറിയത് ആയിട്ട് തോന്നിയത് Anchor ആണ്. രമേശ് നാരായണൻ ഊക്ക് മേടിച്ച് കൂട്ടുമ്പോൾ Anchor nice ആയി രക്ഷപ്പെട്ടു.

  • @shajishaji3202
    @shajishaji3202 Před měsícem +19

    സംഘാടകർക്ക് തെറ്റുപറ്റി രമേശ് നാരായണനെ ആദ്യം സംഘാടകർ അപമാനിച്ച് അതിനുശേഷം അയാൾ ആസിഫിനെയും വേദനിപ്പിച്ചു അതാണ് നടുന്നത്

  • @user-nc2oz8wb3y
    @user-nc2oz8wb3y Před měsícem +3

    സാരമില്ല 2പേരും നമുക്ക് വേണം സംഗീതവും അഭിനയവും.

  • @user-xg4xf8il8t
    @user-xg4xf8il8t Před měsícem +5

    Sujaya 100🦾🇮🇳

  • @jibugeorge5654
    @jibugeorge5654 Před měsícem +1

    ആസിഫിന്റെ പകരം ഷൈൻ ടോം ആയിരുന്നെങ്കിൽ അതിന് ഉള്ള മറുപടി അവിടെന്ന് തന്നെ കിട്ടുമായിരുന്നു

  • @sreenivasan7048
    @sreenivasan7048 Před měsícem +13

    ആസിഫ് അലി ♥️♥️♥️♥️♥️

  • @rajeevnatarajan5216
    @rajeevnatarajan5216 Před měsícem +2

    sujaya parvathy . well done

  • @abhinavv4334
    @abhinavv4334 Před měsícem +2

    സുജയ 🥰

  • @shihabm8073
    @shihabm8073 Před měsícem +2

    എന്ത് നന്നായി രണ്ടിനെയും ശേരിയും തെറ്റും പറഞ് സുജായ്ൻ്റെ പെർഫോം ആണ് രസം 😂😂😂😂😂😂.... തെറ്റ് തെറ്റ് എന്ന് ആരുടെ മുഖത്ത് നോക്കിയും പറയാന് കഴിയാത്ത സുജായ്നെ സഹതാപം തോന്നുന്നു 😂😂😂😂😂

  • @nadeerajaleel719
    @nadeerajaleel719 Před měsícem +2

    ഒരു മൊമെന്റോ നൽകി ആദരിക്കപ്പെടുന്ന വ്യക്തിക്ക് മൊമെന്റോ ആരിൽനിന്ന് കൈപ്പറ്റണം എന്ന് തീരുമാനിക്കാൻ അധികാരമില്ല...
    എന്നാൽ ഇഷ്ടമില്ലാത്തവരിൽ നിന്ന് കൈപറ്റാതിരിക്കാം...
    അല്ലെങ്കിൽ തിരിച്ച് ഏൽപിക്കാം....
    പലരും അവർക്ക് കിട്ടിയ അവാർഡുകൾ ചില വിഷയങ്ങളിൽ സർക്കാരിനോടള്ള വിയോജിപ്പ് കാരണം തിരിച്ചേൽപിച്ചതും..
    ഗുസ്തി താരങ്ങൾ അവരുടെ ഒളിമ്പിക്സ് മെഡലുകൾ (ലീലാവിലാസങ്ങളിൽ നടപടി എടുക്കാത്തതിനാൽ) തിരിച്ചേൽപിച്ചതും ധീരമായ നിലപാട് എന്ന് വാഴ്ത്തപ്പെട്ടതും...
    സർക്കാരിന്റെ പ്രതിച്ഛായ തുറന്നു കാട്ടപ്പെട്ടതും ആണല്ലോ

  • @ashrafpozhuthana4169
    @ashrafpozhuthana4169 Před měsícem +2

    അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുന്നുണ്ട്... അദ്ദേഹം മൊമെന്റോ താഴേക്ക് കൊണ്ടു വരൂ ന്ന് ഉറക്കെ പറയുന്നുണ്ട്...

  • @sreekala7287
    @sreekala7287 Před měsícem +1

    ഒരാളെ ഇൻസൾട്ട് ചെയ്തിട്ട് മാപ്പ് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ, ആസിഫിന്റെ ആ നിൽപ് ആർക്കും മറക്കാൻ പറ്റില്ല

  • @sunishpk6514
    @sunishpk6514 Před měsícem +1

    സുജ ക്ക് കുറച്ച് ബുദ്ധി വെച്ച് തുടങ്ങി

  • @Mbsi7097
    @Mbsi7097 Před měsícem +8

    ഷു ജയ അഭിപ്രായം കണ്ട
    Le ഞാൻ :എനിക്ക് വട്ടായോ അതോ നാട്ടാർക്ക് മൊത്തം വട്ടായോ

    • @Studio.7ven
      @Studio.7ven Před měsícem +8

      You feel like this because you are a religious fanatic .. but Sujaya talks straight from heart .. not from any religious grounds

  • @ullasvadakan449
    @ullasvadakan449 Před měsícem +2

    അയാളെ താഴഞ്ഞു അപ്പോൾ അത്രക് വില ഒള്ളു ചോദിച് ഉപഹാരം വാങ്ങേണ്ട ഗതികേട് അയാൾ കാൽ വായ താഴെ വെച് തരാൻ അയാൾ പറഞ്ഞിട്ടാണ് അല്ലാതെ അവർ അവരുടെ ഇഷ്ട്ടതിന് ചെയ്തത് അല്ല

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Před měsícem +1

    സുജയ എന്തായാലും അൽപം ഒന്ന് നാരായണനെ ന്യായീകരിക്കും എന്ന് ആദ്യമേ തോന്നി

  • @johnchacko9146
    @johnchacko9146 Před měsícem +5

    സുജയ അങ്ങനെയോന്നും പറയരുതേ .. രമേശ് നമ്മുടെ ആളാണ്.

    • @hritikroshan2009
      @hritikroshan2009 Před měsícem

      അല്ല. ദേശിയ അവാർഡ് പാർവതി,ഫഹദ് എന്നിവരോട് കൂടെ ബഹിഷ്കരിച്ച ആൾ ആണ്. അന്ന് എല്ലാരും പറഞ്ഞത് ഇയാൾ സഗാവ് ആണെന്നാണ് . എന്തായാലൂം ആ അഹങ്കാരത്തിനു kitti

  • @zakariya.k9937
    @zakariya.k9937 Před měsícem +1

    ആസിഫലിയെ ലോകത്തിനു അറിയിച്ച രമേശ്‌ നാരായണന് 👍🏻

  • @YathrakalKJEmmanuel
    @YathrakalKJEmmanuel Před měsícem +3

    നരകം തുറന്ന സമയം

  • @nasara9780
    @nasara9780 Před měsícem +1

    ആസിഫ് അലിയുടെ അടുത്ത് നിൽക്കാൻ യോഗ്യത ഇല്ലാത്ത ആളാണ് അയാൾ

  • @rishymalikkal7386
    @rishymalikkal7386 Před měsícem +1

    പാർവതി..... കാര്യം അറിയാതെ കൂകല്ലേ.... ഈ നാരായണ ഏമാന്ന് കാലിന് അസുഖം സ്റ്റേജിൽ കയറാൻ വയ്യ എന്ന് പറഞ്ഞത് കൊണ്ട് ആണ് ആസിഫ് എളിമ കാണിച്ചു കൊണ്ട് മൊമെന്റോ വാങ്ങി വയ്യാകാലുകാരെനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കൊണ്ട് ആ ദേഹം ഇരിക്കുന്നഇടത്തേക്ക് വേഗത്തിൽ വന്നു മൊമെന്റോ കൈമാറാൻ ശ്രമിക്കുന്നതും, കാലിന് മാത്രല്ല തലക്കും സുഖമുള്ള ആളല്ല എന്ന് തെളിയിച്ചു കൊണ്ട് ആസിഫ്നെ അവഗണിച്ചു ഒരു കൈയിൽ വാങ്ങി നാടകം കളിച്ചു ആസിഫ്നേക്കാൾ വലിയ നടനം തനിക്കു അറിയാം എന്ന് നാരായസങ്കി തൻ അഹംഭാവ അലമ്പ് കാണിക്കുന്നതും വീഡിയോയിൽ കാണാം.

  • @NaseerBacker-jl8zz
    @NaseerBacker-jl8zz Před měsícem +3

    ആസിഫ് ❤️❤️❤️

  • @syam6171
    @syam6171 Před měsícem +2

    സ്മൃതി അവരാതിക കുറേപരിശ്രമിച്ചു രണ്ട് പേര് വെച്ച് ചോരകുടിക്കാൻ.

  • @user-pj7vz4wm7v
    @user-pj7vz4wm7v Před měsícem

    വേറൊരു നടൻ ആയിരുന്നേൽ പിന്നെ ആ വേദിയിൽ ഇരിക്കില്ലായിരുന്നു നേരെ ഇറങ്ങി പുറത്തേക്കു പോയിരുന്നെങ്കിൽ പൊളിച്ചേനെ

  • @umeshratheesh6664
    @umeshratheesh6664 Před měsícem +1

    ഇയാൾ സംഗീതജ്ഞനായിരുന്നോ
    ഇയാളെ ഒട്ടുമിക്ക ആളുകൾക്കും അറിയില്ലായിരുന്നു.
    ഇതിനിടയിൽ കൂട്ടുകാരൻ്റെ കൂടെ വിളിക്കാതെ കല്യാണത്തിനു പോയ അല്പനായ ജയരാജ്

  • @rem-wv5wn
    @rem-wv5wn Před měsícem

    ആസിഫിന്‌ സപ്പോർട്ട് കൊടുക്കേം വേണം രേമേഷിനെ കുറ്റം പറയാനും വയ്യ ഇതൊന്നു പറഞ്ഞൊപ്പിക്കാൻ മോള്‌ കുറെ കഷ്ടപെട്ടല്ലോ, കഷ്ടം

  • @notout7913
    @notout7913 Před měsícem

    മനപൂർവമല്ല എന്നാണ് ന്യായീകരണം..മനപൂർവമല്ല എങ്കിൽ അയാൾ സമചിത്തത നഷ്ടപ്പെട്ട ഒരാളായിരിക്കണം..അങ്ങനെയുളള ഭ്രാന്തൻമാരെ പൊതു ഇടങ്ങളിൽ കയറൂരി വിടരുത്..😂😂

  • @albinpaul2493
    @albinpaul2493 Před měsícem

    ഇതൊന്നും നമ്മൾ സാധാരണ കാരെ ബാധിക്ക്കുന്ന കാര്യം അല്ല

  • @maheshmahiz
    @maheshmahiz Před měsícem

    നിയക്കെ 1 വീക്ക്‌ ഒരിക്കൽ എങ്കിലും. സിറ്റിയിലെ മല്യന്യാകുമ്പരത്തിന്റെ കുറിച് ചെയ്ത് എങ്കിൽ ഏറെ കൂറെ അതിനെക്കെ ഒരു പരിഹാരം ഉണ്ടാകും ആയിരുന്നു..... 🤷🏾‍♂️🤷🏾‍♂️🤷🏾‍♂️

  • @prasanna7406
    @prasanna7406 Před měsícem

    രമേശ്‌ നാരാ യ ണ നെ ആരോ അപമാനിച്ചുവെന്നുകരുതി അയാൾ തനിക്ക് ഉപഹാരം തരുന്ന ആളെ അപമാനിക്കുകയല്ല വേണ്ടത്. 'അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ." ?

  • @mohammadsadique9263
    @mohammadsadique9263 Před měsícem

    3:06 kaal vedana ayadh kond kayaran pattatd kond kayam

  • @ajithprasadkk5334
    @ajithprasadkk5334 Před měsícem

    എന്തേ രമേഷ് നാരായണനെ അപമാനിച്ച കാര്യം ആരും എടുത്തു പറയാത്തത് എന്നു മനസ്സിലാവുന്നില്ല. പൂള്ളി ഈ സിനിമയുടെ ഭാഗമായിരുന്നല്ലോ. വേദിയിൽ വെച്ചായിരുന്നു ആദരിക്കേണ്ടത്. Sinior Artist ആണ് അദ്ദേഹം.

  • @AnilKumar-po3qs
    @AnilKumar-po3qs Před měsícem

    വളരെ സീനിയറായ രമേഷ് നാരായണനെക്കൊണ്ട് മാപ്പ് പറയിക്കുന്നത് വരെ മാധ്യമങ്ങൾ കൊണ്ടെത്തിച്ചു അല്ലേ കുതിരയെ കഴുതയാക്കാനും മാധ്യമങ്ങൾക്കു കഴിയും 🌹🌹

  • @saigathambhoomi3046
    @saigathambhoomi3046 Před měsícem

    അവതാരകക്ക് എന്ത് രമേശ്‌ നാരായണൻ 😬😬😬😬😬😬

  • @nadeerajaleel719
    @nadeerajaleel719 Před měsícem

    അധികമാരും അറിയപ്പെടാത്ത രമേശ് നാരായൺ ഏതായാലും
    (കു)പ്രസിദ്ധനായി...

  • @johnbrito33
    @johnbrito33 Před měsícem

    ആസിഫലിയുടെ അന്തസ്സിനു മുൻപിൽ രമേശ് വെറും പുല്ല്

  • @abusinan8083
    @abusinan8083 Před měsícem +2

    എന്റെ സുജയ ഇങ്ങനെ അല്ല 😄ഇത് വേറെ ആരോ ആണ് 😄

    • @Studio.7ven
      @Studio.7ven Před měsícem

      Only Hindus can think like this .. that’s the truth

  • @martinthomas9942
    @martinthomas9942 Před měsícem

    Ee sujaya ingane non stop aayi paranjaal baaki ollavar ennadukkum

  • @najebabdulhameed8787
    @najebabdulhameed8787 Před měsícem

    അങ്ങേരെ സപ്പോർട്ചെയ്താണ് ചർച്ച.. അതുതെറ്റാണ് നിങ്ങൾ സത്യം വളച്ചൊടിക്കണ്ട.. ഇലക്ഷന് കണ്ടതാണ്. ചെണ്ട കിട്ടുന്ന ആളിനെ ആര് അബമാനിച്ചു ഒരു ഇന്റർവ്യൂവിൽ പറയുന്നു എനിക്ക് മുകളിൽ വരാൻകഴിയില്ല കാലുവയ്യന്ന് അങ്ങനെയാണ് താഴെവെച്ച് ഇത്തരത്തിൽ ആസൂത്രണം ചെയ്തു ആസിഫിനെ അപമാനിച്ചത്. മുള്ളിന്റ മൂട്ടിൽ മുള്ളേ കിളിർക്കു. ആമെഴുകൽ കൈൽ വെച്ചോ അവതാരികെ 😏😏😏😏

  • @shajihassan8
    @shajihassan8 Před měsícem +3

    അത് കൊണ്ട് ആസ്സിഫിനെ അപമാനിക്കാൻ പറ്റുമോ ന്യായം വേണ്ട

    • @gopakumar4134
      @gopakumar4134 Před měsícem +1

      Athu kond aasiffine apamaanikkenam ennilla, but ayaalude irritation ayaalkke kaanikkaallo?😂😂
      The gesture towards Asif ali is wrong!
      But the organising committee is also at fault..!

  • @shiyadh3178
    @shiyadh3178 Před měsícem

    അത് ശെരി അദ്ദേഹം മുന്നേ ഹെർട്ട് ആയിയോ.. അതും പാടില്ലായിരുന്നു

  • @jayalaln.g473
    @jayalaln.g473 Před měsícem

    രാഹുൽ ഗണ്ടിയെ റാവൽ പ്പിണ്ടി എന്ന് പറഞ്ഞു കൊണ്ട് വിളിച്ചാൽ അദ്ദേഹത്തിന് ആഹ്ലാദമുണ്ടാകുമായിരിക്കും. പക്ഷേ മൻ മോഹൻ സിംഗിനെ ഹർബജൻ സിംഗ് എന്ന് വിളിച്ചാൽ അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല. കാരണം അത്ര അറിയപ്പെടാത്ത വ്യക്തി അല്ലല്ലോ അദ്ദേഹം. അതു പോലെ തന്നെയാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. രമേശ് ചെന്നിത്തലയെ സതീശ് ചെന്നിത്തല എന്നു വിളിച്ചാൽ എങ്ങനെയിരിക്കും?
    പക്ഷേ ഇതിൽ മാന്യത കാണിച്ചത് ആസിഫ് അലിയാണ്. മലയാളികളുടെ മുന്നിൽ ഇമ്പമേറിയ ഒട്ടേറെ ഹൃദ്യമായ ഗാനരംഗങ്ങളിൽ സിനിമയിലുള്ളതിനേക്കാൾ കൂടുതൽ പ്രാവശ്യം പ്രത്യക്ഷപ്പെടാറുള്ള ( ഹേമന്ദവും എന്ന ഗാനം ഞാൻ കേട്ടുറങ്ങാത്ത ഒരു രാത്രി പോലുമില്ല) ആസിഫ് അലി ആ അവാർഡ് നൽകാൻ തികച്ചും യോഗ്യനാണ്.
    പരസ്പരം പറഞ്ഞു തീർക്കാവുന്ന കാര്യമാണിത്.
    ഇരുവരെയും ഒരു പോലെ insult ചെയ്ത സംഘാടക സമിതി ആ വേദിയിൽ വെച്ച് തന്നെ ഒരു മാപ്പപേക്ഷ ചെയ്തിരുന്നുവെങ്കിൽ അവിടെ തീരുമായിരുന്നു ഈ പ്രശ്നം.
    സംഘാടനപാടവം ഇല്ലാത്തവർ ഈ പണിക്ക് പോകാതെ മറ്റാർക്കെങ്കിലും കോൺട്രാക്റ്റ് കൊടുക്കണം - ബംഗാളികൾക്കായാലും കുഴപ്പമില്ല.

  • @mohammedunnim.c8931
    @mohammedunnim.c8931 Před měsícem

    ആസിഫ് അലി എന്ന പേരാണോ പ്രശ്നം സുജയ

  • @milesh3484
    @milesh3484 Před měsícem

    സുജയാ, അറിയുന്നതിലേക്ക് :
    സുജയാ വെറുതെ രമേശ്‌ നാരായണൻ " ജി " യെ വെള്ള പൂശേണ്ട അതിൽ കാര്യം ഇല്ല കാരണം രമേശ്‌ " ജി " already പറഞ്ഞു കഴിഞ്ഞു " ഈ വിഷയത്തിൽ എനിക്ക് ഈ നാട്ടിലെ മത വർഗീയ വാദികളുടെ പിന്തുണ വേണ്ട എന്ന് റിപ്പോർട്ടിൽ ന്യൂസിൽ പറഞ്ഞു " അപ്പോൾ പിന്നെ സുജയുടെ സപ്പോർട്ട് അങ്ങേർക്ക് വേണോ വേണ്ട എന്ന് അദ്യേഹം പറയാതെ പറയുന്നു.
    സത്യത്തിൽ ആസിഫ് അലിയോട് കാണിച്ചതിൽ അദ്യേഹത്തോട് വെറുപ്പും ദേഷ്യവും മനസിൽ ഉണ്ടെങ്കിലും അദ്യേഹം പിന്തുണ ചിലരുടെ വേണ്ട എന്ന് പറഞ്ഞതിൽ അദ്യേഹത്തോട് സ്നേഹവും ബഹുമാനവും കൂടി എന്നതാണ് സത്യം 👍

  • @sureshkonanath7012
    @sureshkonanath7012 Před měsícem

    These are all silly matters. Do not make this as a Himalayan issue. So many important issues are here to discuss.' Concentrate that .

  • @MadhuAchariMadhuAchari
    @MadhuAchariMadhuAchari Před měsícem

    Remesh നാരായാണന് സ്വർഗത്തിലേക്ക് പോകാൻ സമയമായി

  • @SarathSL-yz7kn
    @SarathSL-yz7kn Před měsícem

    Mt araa daivamano

  • @sureshBabu-od7fw
    @sureshBabu-od7fw Před měsícem +1

    Asifine apamani hathu seriyayilla

  • @ANSARALI-ki2op
    @ANSARALI-ki2op Před měsícem

    Baamaudy Baakki Aanu Aa Naari

  • @saleenamuthalif9755
    @saleenamuthalif9755 Před měsícem

    Ramesh ne aaru ariyum

  • @thanajmaan
    @thanajmaan Před měsícem

    താൻ അപമാനിക്കപ്പെട്ടാൽ മറ്റൊരാളെ അപമാനിക്കണോ? He was fine enough to smile ear to ear when Jayaraj came. He did not look confused or hurt. The way u justified Ramesh Narayan is unacceptable.
    Its like saying a bully bullies another person because he himself is a victim ! Absurd

  • @user-qo2mj8km8d
    @user-qo2mj8km8d Před měsícem +1

    ആസിഫലിയുടെ ഉപഹാര തർക്കം നാടിൻ്റെ വേദനയാണോ
    ചാനലുകളെ തള്ളിക്കളയേണ്ട കാലം അകലെയല്ലന്ന് ഓർത്താൽ നന്ന്

  • @user-pj7vz4wm7v
    @user-pj7vz4wm7v Před měsícem

    ഒരു മനോരോഗി ആണോ അയാൾ അങ്ങനെ തോന്നി

  • @Rose12563
    @Rose12563 Před měsícem

    Sujaya nannayi nyayikirikunundallo...ayal insult cheythath thaneyaa.nu.etha Ramesh Narayanan..Asif Ali ye malayalikalk ishtamanu

  • @logtomobilem2895
    @logtomobilem2895 Před měsícem

    ഇങ്ങനെ ഒരു സംഭവം ഉണ്ടാകാൻ കാരണം സങ്കടകാരുടെ വിവരമില്ലായ്മ്മ മാത്രമാണ് . ഇവിടെ ഒരേ സമയം രണ്ടു പേര് അപമാനിക്കപ്പെട്ടു. ആസിഫ് അലിയും ജയരാജും. ജയരാജ് ഇരിക്കെ ആസിഫ് അലിയെ കൊണ്ട് കൊടുപ്പിച്ചത് ? ഒന്നുമില്ലെങ്കിലും ജയരാജ് ഒരു നാഷനലും ഇന്റർനാഷണലും കൂടാതെ സ്റ്റേറ്റ് അവാർഡും കരസ്ഥമാക്കിയ ഒരു ഡയറക്ടർ അല്ലെ? ജയരാജ് എന്ന സംവിധയകനും മുകളിലാണോ ആസിഫ് അലി എന്ന നടൻ?
    എംടിയുടെ പിറന്നാൾ കേക്ക് മുറിച്ചത് മമ്മൂട്ടിയും കൂടി ചേർന്നാണ്, എന്തുകൊണ്ട് മമ്മൂട്ടിയുടെ സ്ഥാനത്തു അവിടെ നിന്ന പ്രിയദര്ശനെയോ, സിദ്ദിഖിനെയോ, ലാലിനെയോ അല്ലങ്കിൽ ഇന്ദ്രജിത്തിനെയോ കൊണ്ട് ചെയ്യിപ്പിച്ചില്ല? എംടിയും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം എല്ലാവര്ക്കും അറിയാവുന്നതാണ്.
    അതുപോലെ പത്താം ക്ലാസ്സിൽ ഉന്നത മാർക്കു വാങ്ങി പാസ്സായി പോകുന്ന ഒരു വിദ്യാർത്ഥിക്ക്, ആ കുട്ടിയെ പഠിപ്പിച്ച അല്ലങ്കിൽ പ്രഥമ അദ്ധ്യാപകനിൽ നിന്നോ, അല്ലങ്കിൽ മുൻപ് പാസ്സായി ഇപ്പോൾ ഒരു ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെകൊണ്ട് കൊടുക്കുന്നതിനു പകരം, ആറാം/ എട്ടാം ക്ലാസ്സിലെ അദ്ധ്യാപികയെ കൊണ്ടോ അല്ലെങ്കിൽ അഞ്ചം ക്ലാസ് പാസ്സായി ആറിൽ എത്തിയ കുട്ടിയെകൊണ്ട് അവാർഡ് കൊടുത്താൽ എങ്ങനിരിക്കും .
    ഇങ്ങനെ ആര്കൊണ്ട് അവാർഡ് കൊടുത്താലും അത് ഒരു ചടങ്ങു മാത്രമായി ചുരുങ്ങും, പക്ഷെ അവാർഡ് മേടിക്കുന്ന ആളുടെ വർക്ക് അംഗീകരിച്ചു കൊടുക്കുമ്പോൾ, ഗുരു തുല്യം ഉള്ള ഒരാളെ കൊണ്ട് കൊടുക്കുവാൻ ശ്രമിക്കണം .

  • @user-sr7sv8nt8e
    @user-sr7sv8nt8e Před měsícem +1

    Temmady Nrayan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulrazakk649
    @abdulrazakk649 Před měsícem

    ippurath irikuna mama ara

  • @shootingstar2260
    @shootingstar2260 Před měsícem

    sUJAYA MADAM...ramesan pandittanu. Kaathil kadukkanokke undu. Santhoshinte parambryathil pirarannavanaanu ramesan

  • @Sakshi-wj5go
    @Sakshi-wj5go Před měsícem

    Ramesh narayanan had issues with his leg. He couldn't climb up the stage

  • @sasikumarn5786
    @sasikumarn5786 Před měsícem +1

    സന്തോഷ്‌ നാരായണൻ അപമാനിക്കപെട്ടാലും ആസിഫ് അലിയുടെ മുഖം വാടരുത്...

    • @user-gd6tn6cl6o
      @user-gd6tn6cl6o Před měsícem

      രമേശ്‌ ആണ് അത് പോലും അറിയില്ലേ 😄

    • @sasikumarn5786
      @sasikumarn5786 Před měsícem

      @@user-gd6tn6cl6o അറിയാത്തതോ? അനൗൺസ് ചെയ്തത് ആപേര് ആണ്. അയാളെ സംഘാടകർ എങ്ങിനെയൊക്കെ വ്യക്തിഹത്യ നടത്തി എന്നതിന് കണക്കില്ല.

  • @Rk__4561
    @Rk__4561 Před měsícem

    Hindu namadharikal anganeyanu e vare viswasikan kollilla

  • @user-eg7oi7yl9y
    @user-eg7oi7yl9y Před měsícem

    Sthiram pallavi kop

  • @ANSARALI-ki2op
    @ANSARALI-ki2op Před měsícem

    RSS Vllarumboll Ulla Kaariyam

  • @shafeerahamed1754
    @shafeerahamed1754 Před měsícem

    World worst character

  • @Sibitgomes
    @Sibitgomes Před měsícem

    90.ril.koovum

  • @user-eg7oi7yl9y
    @user-eg7oi7yl9y Před měsícem

    Koorayanan

  • @lovemykeralam8722
    @lovemykeralam8722 Před měsícem

    ആ വിഡിയോസ് കണ്ടാൽ ഒരു മലയാളിയും സഹിക്കില്ല

  • @pradipkumar-ui4fq
    @pradipkumar-ui4fq Před měsícem +1

    എടീ മോളെ,നീ അവനെ വെള്ളപൂശാനാണോ ഇത്റയൊക്കെ പറയുന്നത്?

  • @gopalkrishnan3166
    @gopalkrishnan3166 Před měsícem

    Please avoid these UNCULTURED ITEMS like Ramesh Narayan from good cultured functions.... please....