#BBMS6
Vložit
- čas přidán 7. 05. 2024
- #BBMS6 "നീ വെറും വിഷമല്ലെടി ..കൊടും വിഷമാണ് ..." ടാസ്കിനിടയിൽ പൊട്ടിത്തെറിച്ച ജാസ്മിൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Zábava
ഈ ഒരൊറ്റ എപ്പിസോഡ് കൊണ്ട് ജാസ്മിൻ Top 5 ൽ എത്തി കഴിഞ്ഞു 🤣🤣🤣🤣🤣
അത് തന്നെയാണ് ഏഷ്യാനെറ്റ് ഉദ്ദേശിച്ചത്, ഒറ്റപ്പെടൽ സ്ട്രടെജി...
comedy😂
Sathym
yes❤jaasu uyir❤
Norah aan ethiyath ..jasmin👎👎👎👎
ഇതിൽ ജാസ്മിൻ എത്ര നിയത്രണം പാലിച്ചാണ് അവരെ വീണ്ടും വീണ്ടും വിളിച്ചത്. ജാസ്മിൻ ആണ് ശെരി 👍👍
ഇവിടെ അൻസിബ റെസ്മിൻ ഇവരുടെ ഭാഗത്തു ആണ് തെറ്റ്. പാവം നോറ 😊
ഇന്നലെ nora വന്ന് അവളുടെ ജോലിയുടെ ഭാഗമായി വന്ന് വിളിച്ചപ്പോൾ ഇവളും ഇങ്ങനെയല്ലേ ചെയ്തത് നോറയെ insult ചെയ്തു അപ്പോ എല്ലാവരും നോറയെ കുറ്റം പറഞ്ഞു ഇപ്പോൾ എല്ലാവരും ജാസ്മിൻ സപ്പോർട്ട് ചെയ്യുന്നു
Onnn podi ayinjadi nadakkunnavala support cheyyan Kure vaanangalim
Poda miyre
@@humanbeing1438ജാസ്മിൻ ഇപ്പോൾ കാമുകൻ കൂടി പുറത്തു പോയപ്പോൾ PR നു ആള് കൂടി... അത്രയേ ഉള്ളു.. പഴയ ഡോക്ടർ റോബിൻ ചരിത്രം വീണ്ടും ആവർത്തിക്കുന്നു...ദിൽഷാ😂😂കപ്പ് ജാസ്മിൻ കൊണ്ടു പോകും..
ഇത്രയൊക്കെ മെൻ്റൽ പ്രഷർ ഉണ്ടായിട്ടും character വിടാതെ റോബോട്ട് ആയി തകർത്ത Jasmine nu thanne best player of this season. Jasmine പൊളിച്ചു
❤❤❤❤❤
ജാസ്മി ❤️❤️🥰🥰
Nadagam avale
@@sharfisharfee4852oooh pinne 😠
Jasmine❤
Best player🫂😚
അൻസിബ എപ്പോഴും ജാസ്മിനെ താഴ്ത്തുന്ന രീതിയിലാണ് സംസാരിക്കുന്നത്
Nannayallo avalod angane thannya samsarikendath
അസൂയ
Ansiba porathakkanam
Cup adikoonna peedi
Ansiba Enthu decent anennu aryuo. Much better than mulla
Jasmine ഇഷ്ട്ടമല്ലെങ്കിലും ഇതിൽ jasmine സപ്പോർട്ട് ചെയ്യുന്നവർ 👍🏻
Jasmine support cheyynavar mandanmaar
@@dhilnaswaroop6595അതെ മണ്ടൻ ജിന്റോ യെ സപ്പോർട്ട് ചെയ്യുന്നവർ ഊളകൾ
@@dhilnaswaroop6595ithill jasminte aduth aan seri
@@sulusulu1005 aval gas off akiyath nala karyam aano... Oil thilachond erikua... Abhagadam sambhavikile... Ningal mandanmaar.... Parenjit karyam ela.. Budhi ula avark manasilagum...
Jasmine ishtaman❤❤❤❤
ജാസ്മിൻ ബിഗ് ബോസ് പറഞ്ഞ ഗെയിമിന്റെ റൂൾ ആണ് അവൾ റോബോട്ട് ആയി അഭിനയിച്ചത്.അവൾ റെസ്മിനോട് ഒരുപാട് പ്രാവശ്യം പറഞ്ഞു.അവിടെ ഗസ്റ്റ് വന്നിട്ടുണ്ട് അവിടെ പോയി ഇരിക്കൂ എന്ന്.എന്നിട്ടും ഒരു ആവശ്യവുമില്ലാതെ റെസ്മിൻ ജാസ്മിനോട് ചൂടാവ.അതുമാത്രമല്ല അവളെ അടിക്കുകയും ചെയ്തു.എന്നിട്ടും ജാസ്മിൻ ക്ഷമിച്ചു അപ്പോഴും അവൾ ബിഗ് ബോസിലെ ഗെയിമിൽ ആയിരുന്നു അവളുടെ ശ്രദ്ധ.തീർച്ചയായും ജാസ്മിന്റെ ഭാഗത്താണ് ശരി.ജാസ്മിന്റെ ഭാഗത്താണ് ശരി എന്നുള്ളവർ ലൈക് ചെയ്യുക. Jasmin the real gamer 👍❤️
❤
അള്ളോ ഇപ്പൊ ജാസ്മിൻ ❤l❤❤❤❤
Mmmmmmmmmm
എങ്ങനെ ഒറ്റപ്പെടുത്തിയാലും ആഹ് ജാസ്മിന്റെ പവർ. മൈൻഡ് പവർ 👏👏👏👏👏👏👏👏👏
മൂക്കട്ട ഫാൻസ് 😂😂😂😂 കമോൺ 😂😂😂😂 മൂക്കട്ട ഫാൻസ് 😂😂😂😂 കമോൺ 😂😂😂😂 മൂക്കട്ട ഫാൻസ് 😂😂😂😂 കമോൺ 😂😂😂😂
@@Shahn-tg5hqഅവളെ ഫാൻസ് നെ ഓർത്തു നീ എന്തിനാ ഇവിടെ മോങ്ങുന്നേ 🤣🤣
@@RM__wOrLd അല്ല മൂകട്ടാ വിളംബരം ചെയ്യുമ്പോൾ എല്ലാർക്കും എത്തിക്കണം അല്ലോ നീ യൂം ഒരു മൂക്കാട്ട ഫാൻസ് ആണോ സങ്കടം കണ്ടിട്ട് സംശയം തുറന്നു പറയാൻ നാണക്കേട് ആണല്ലേ 🤣🤣🤣😂😂😂🤣മൂകാട്ടം കക്കൂസ് കാലിലെ നഖം തുമ്മിയ ചായ ഫ്രീ മൂകട്ടാ ഫാൻസ് കമോൺ 😂🤣😂😤😤😤😤😤😤😤😤😤😤😤😤
@@Shahn-tg5hq ninak ille mookatta😂
@@sahirapa9132ഉണ്ട് അത് ചായയിൽ തുപ്പി ഇട്ടു കുടിക്കാറില്ല 🤣🤣🤣🤣
തെറ്റ് ചെയ്ത റെസ്മിന് തക്കതായ ശിക്ഷ കൊടുക്കുക.... ഒരാൾക്ക് മാത്രമായി ഇളവ് കൊടുക്കാൻ പാടില്ല
Jintone mookkala thalliyappo ingane aarum vannu paranje kandillallo😊
Jasminu complaint illa
@@Rashanooraഞാൻ പറഞ്ഞിരുന്നു
@@Lims2024സിജോയെ തല്ലിയത്തിൽ സിജോയ്ക്കും പരാതി ഇല്ലാരുന്നു എന്നിട്ടും റോക്കിയെ പുറത്താക്കിയില്ലേ അതുപോലെ ഇവളെയും ശിക്ഷിക്കണം
@@RashanooraApol aarum chodikkan illaaayirinnue
തങ്ങളുടെ ചിരി കാണുന്പോൾ എനിക്ക് ഡാകിനി തള്ളയെ ഓർമ്മ വരുന്നു 😂😂😂 അത് പൊളിച്ചു 👍👍
😂😂😂
👏👏👏👏👏
Enikkum thonni ath thanne Jasmine paranju
അൻസിബയുടെ ജോലിയായ പത്തിരുപത് പേർക്കുള്ള സ്പെഷ്യൽ പാചകം അവർ ചെയ്തു കൊണ്ടിരിക്കുന്നു. അതിനിടയിൽ എല്ലാംകൂടി ഒറ്റ അടിക്ക് ഇട്ടു വെച്ച് ചെല്ലണമെന്ന് അവരെ നിയന്ത്രിക്കാൻ യാതൊരു അവകാശവും അധികാരവും ഇല്ലാത്ത ഒരാൾ വന്നു പറഞ്ഞാൽ അവരൊക്കെ അത് തമാശ ആയേ എടുക്കൂ എന്ന് bb ക്ക് നന്നായി അറിയാം. അതിലൂടെ മൂക്കട്ട ഫാൻസിനെ വളർത്തി നമ്മുടെ മാനുഷിക മൂല്യങ്ങൾക്ക് യാതൊരു പരിഗണന ഇല്ലെന്ന് വരുത്തി കൊണ്ട് bb നഷ്ടപ്പെടുത്തിയ ജാസ്മിൻ്റെ പഴയ പ്രതാപം തിരിച്ചു കൊടുക്കുക എന്നതാണ് 😂😂😂
കുറേ മുക്കട്ട ഫാൻസ് ഇറങ്ങീട്ടുമുണ്ട്
@@gletzfootmarket1931, True, Sabu, Swetha Menon challengers aayit Jasminu fansne undaki kodukan Big Bossinte instruction koduthu kond vannathanu, Jasmine parayumbo Ansiba team onnum cheyyilla apo avar neg aakum Jasmine fansne kittum athreyullu
Resmine ഇഷ്ടമില്ലാത്തവർ
🤡👇
Noora ye ann istamilathe avallann thee kollithiyath
ഇതിൽ ഞാൻ resminte കൂടെയാണ്. ജാസ്മിൻ ഓവറാണ്. B
resmine outakanam
a noraye enthin avide nirthunnu.enno outakanam
More purathakku big boss
എല്ലാവരും ജാസ്മിൻ സപ്പോർട്ട് ആണല്ലോ കൂടുതൽ കമന്റ് കാണുന്നത് 😍😍😍ആദ്യം എനിക്ക് ഇഷ്ടല്ലായിരുന്നു ഇപ്പോൾ ഞാൻ ജാസ്മിൻ ഫാൻ ആണ് 💯😍😍😍😍
2:08 താങ്കളുടെ ചിരി കാണുമ്പോൾ എനിക്ക് ഡാകിനി തള്ളയെ ഓർമ വരുന്നു 😅😅😅
അതു കലക്കി
Ath shrkum enkum thonni
It was so funny and apt dialogue 😅😅
True
Correct
അടുത്ത eviction ൽ direct reshmin നെ nominate ചെയ്യണം
Ndhin, hotel nde ownernod anjhaapikkan robertin ndh adhikaram, alla robortin aarenghilum shambalam kodukkuvoo😅
@@imranthamim3151😆😆
@@imranthamim3151guest paranjitanu cheythadu Android kunjappan cheythadu pole kazhuthu nerichu kollan nokanam ivattakale myre Resmin pooriiii Ansiba pooriii myrukal athine kootupifikan vere kure kunnan maarum
@@imranthamim3151 avide ulla ellarkum next power team keran avashyamulla points kodukunund,ithu real hotel ella but bbhotel aan , ithoru game aan athil nalla reethiyil perform cheyyal aahn avarude duty, jasminod guest eelpicha duty aval bangiyayi cheythu, ivide jasminte bagath aan sheri.
Resminu എതിരെ തക്കതായ ശിക്ഷ ബിഗ്ബോസ് എടുക്കണം.റെസ്മിന് ഔട്ട് ആക്കണം, അതിനുള്ള ശിക്ഷ എടുക്കണം, ബിഗ്ബോസ് എന്ത് തീരുമാനമാണ് എടുക്കുന്നത് എന്ന് കണ്ടറിയണം, നോറ എന്ത് തെറ്റാണു ചെയ്തത്, ഒരാളെ provoke ചെയ്യുന്നത് ഗെയ്മിന്റെ ഭാഗമല്ലേ, അതിനു എന്തിനാണ് ജാസ്മിൻ നോറക്ക് എതിരെ കുരച്ചു ചാടുന്നത്, ആ കുട്ടിയോട് ഇവർക്ക് എന്താണ് ഇത്ര ദേശ്യം, അവൾ നന്നായി സംസാരിച്ചു ഗെയിം കളിക്കുന്നുണ്ട്❤❤❤❤
Jasmine’നെ എത്രയൊക്കെ ദ്രോഹിച്ചാലും മനസ്സിൽ വെക്കാതെ പിന്നെയും പോയി മിണ്ടും ❤️🩹 അത് ചിലർ മുതലെടുക്കുന്നു
Acting queen mullaa😂😂😂
അതാണ് ആ കുട്ടിയുടെ വിജയം ❤️❤️❤️
ഇതു സത്യം
Allenkippo avde aare mindathe nadakunne onnu poyedo
pinne aval game kalikkunnad aval ethre pere ingne avoid cheydhin avalk ingnne venam avale kanumbo thanne deshiyam varunn😡
Avade അഭിനയിക്കാതെ സത്യമായി നില്കുന്നത് jasmine ആണ് 🥰
❤❤
100% Sathym
ആദ്യമായിട്ടാ jasminod ഒരു ഇഷ്ടവും സ്നേഹവും തോന്നുന്നു ♥️🤌🏻....... ജിന്റോ ആൻഡ് ജാസ്മിനെ ദേ ആരെ really സ്ട്രോങ്ങ് players
ആ ഋഷിയെ പോലെ ജാസ്മിന്റെ നേരെ ചാടിക്കടിക്കാൻ ചെല്ലാതെ അവളെ comfort ആക്കിയ Sijo❤❤❤❤❤❤loved their sibling bond
True avan kanichath maha bor aayi poyi oralk ithpole oru assault matoralil ninn sambavichal ayale samadapiknillelum ayalkethre ingane parayano
@@asnatk1166Sijo idi kondu neerum vech irukkumbo Ayooo Rocky poye ennum paranju karanja aalanu Rishi ,aalde kayyinn ithokke pratheekshicha mathi.
Ys also jinto patted on shoulder.personally pullide game nd varthanm angum ingum thodathe ulla nilapadu valachodikal oke athra istam alla but he real human aai behave cheythallo..thats remarkablealso sijo hate undenkilm inn jasmin nte side nin samsarich .. Many of them were good support..afterall this is a game..kuthithirup personal attach assault onnm entertain cheyano game oo aaki edukendathilalo..purath support kittan aavm..maybe winner strategy aavm but cup mathram allalo true personalities will remain in our heart even after the show.thats the real victory
ജിന്റോയും ആശ്വസിപ്പിച്ചു 💞
അൻസിബക്ക് ചേർന്ന പേര് ഡാഗിനി തള്ള 😅
താങ്കളെ കാണുബോൾ എനിക്ക് ഡാകിനി തള്ളയെ ഓർമ വരുന്നു 😂😂😂ജാസ്മിൻ കലക്കി
😂😂😂😂😂😂😂😂😂
Ath mullappovinod paranjirunenki kaanamayirunu.ansiba ath chorichil vittu.vazhakundakiyilla❤
😂
എന്ന് ചാള മേരി 😂😂😂😂
Oo mulla poovu fans😂😂
Jenuine charcter, not image conscious, JASMINE ❤🔥
മുൻപ് ഒട്ടും ഇഷ്ടമില്ലാത്ത ആൾ ആയിരുന്നു ജാസ്മിൻ പക്ഷേ ഇപ്പോൾ ഇഷ്ട്ടമായിരുന്നു ❤️❤️
ജാസ്മിനും ജിന്റോയും ഒന്നിച്ചു ഒരു ടീമായാൽ ഒരുത്തനും അവരെ തൊടാൻ പറ്റില്ല.
ഈ സീസൺ മുന്നോട്ട് കൊണ്ട് പോകുന്നത് ജാസ്മിനും ജിന്റോയുമാണ്.. പരസ്പരം എത്ര വഴക്കിട്ടാലും വ്യക്തിവൈരാഗ്യം മനസ്സിൽ വെക്കാത്ത രണ്ട് പേരാണ് ജിന്റോ & ജാസ്മിൻ 🔥
💯💯 curect
Athe
Last week angane aayirunnallo.. ennitte jinto entha cheyyane.. not cooperating with jasmine and sreethu.. Jinto kke game spirit illa.. but jasmine game il okke whichever team aanelum koode ninnu effort edum
Pakshe avar vazhakkidathirikkilla
😂😂ജാസ്മിന് എന്ന് തൊട്ട അങ്ങനെ ആയെ... റോകിയെ പുറകെ ചെന്ന് പ്രേവൊക് ചെയ്താ മുതല
2:11 താങ്കളുടെ ചിരി കാണുമ്പോൾ എനിക്ക് ഡാകിനി തള്ളയെ ormavarunnu😂😂😂😂 കറക്റ്റ് jasmin😍
Jasmine: നിങ്ങള്ടെ ചിരി കാണുമ്പോൾ എനിക്ക് ഡാഗിനി തള്ളേനെ ഓർമ്മവരുന്നു 🤣🤣🤣🤣🤣🤣🤣
ജാസ്മിൻ ഒരുപാട് അവിടെ ഒറ്റപ്പെടുന്നു പാവം അവർ എന്തൊക്ക പറഞ്ഞാലും വീണ്ടും ചെന്ന് മിണ്ടാൻ ചെല്ലും ഒന്നും മനസ്സിൽ വക്കില്ല കാണുമ്പോൾ സങ്കടം വരും 🥺ജാസ്മിൻ good player ആണ് 🤍🥰
Really
33333333😊
Hatsoff for Jasmine's mental strength. 🙌 She is such a brave girl
Mental health is not a joke..avide kidannu karanju mezhukunnathu kandu 😂😂😂
Onnu poda kutta😂
@@yesteryears336who told a person who cries do not have mental strength😮
drama jasmin pinne orjin ആണെങ്കി കര്മ 🙏
അയ്യേ 😂😂😂
സിജോ പറഞ്ഞത് പോലെ ഏറ്റവും സങ്കടം വന്നത്.. സ്വന്തം ഫ്രണ്ട് റെസ്മിൻ കൈയേറ്റം ച്യ്തപ്പോളും, സങ്കടം ഉളിൽ ഒതുക്കി പിടിച്ചു robot സ്റ്റൈൽ ൽ സംസാരിക്കാൻ ശ്രെമിച്ചതാണ്...പറ്റുന്നതിന്റെ പരമാവധി ജാസ്മിൻ ശ്രെമിച്ചു.... ഗസ്റ്റ് നെ പ്രീതി പെടുത്തിയാൽ മതി ഇങ്ങട്ട് ഭരിക്കാൻ വരണ്ട എന്നാ അഹങ്കാരം, already ഉളിൽ ഉള്ള പക എല്ലാം കൊണ്ടാണ് പവർ റൂം ഇലെ റാണി മർ വിലസുന്നത്... കൂട്ടത്തിൽ mega വാഴ അഭിഷേക് 🚩💥💥
Norah verum kalli
എന്ന് മൂക്കള ഫാൻസ് അസോസിയേഷൻ ചന്തമുക്ക് 😄😄
👍👍
Ninta jasmin onnu poda
Sathyam
Jasminod adhyamayi oru respect thoniya nimisham🤍
ആദ്യം എനിക്ക് ജാസ്മിനോട് വെറുപ്പായിരുന്നു .But ഇപ്പോൾ എനിക്ക് BB6 ഇൽ ഏറ്റവും ഇഷ്ടം ജാസ്മിനെ ആണ്...ബാക്കി എല്ലാം 😖...ജാസ്മിൻ വിൻ ആവണം എന്ന് ആഗ്രഹിക്കുന്നു ❤️...അവളെ ആര് വേദനിപ്പിച്ചാലും വീണ്ടും അവർക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ അവൾ അവർക്ക് വേണ്ടി സംസാരിക്കും..personal grudj ഒന്നും അവൾ വെക്കാറില്ല. She is a good and strong player👏👏👏👏
ജാസ്മിൻ ഹേറ്റേഴ്സ് ഇൽ ഒരാളാണ് ഞാൻ. ബട്ട് ജാസ്മിൻ തകർത്തു 👌🏻👌🏻👌🏻ഇങ്ങനെ നിന്നാൽ പൊളിക്കും
Enthinado verukkunnath Ellarum manushyaru alley tett pattum vitt kala❤
Uvvaa puthya idea aanooo😂😂😂
ഗബ്രി പോയപ്പോൾ ജാസ്മിൻ കളിക്കാൻ തുടങ്ങി. Individual ആയി നിന്നാൽ രണ്ടുപേരും നല്ല പ്ലയെർസാണ്.
Uff kamma kanni tango jasmine pr team kure kashtapedund velupikan 💩🤮
Sibinte bhagathu ninnulla oru act nu punishment venannu paranju bahalamundakiya Jasmin, thanikethire athilum kooduthal physical assault cheytha Resminu ethire punishment vendanum, shemikunuvennun , pine kettipidichu karayunathumaanu real double stand and real acting... Still Jasmin and Resmin are again and again proving there characterless personality from Day 1...
Jasmine, Jinto മാത്രമാണ് ഈ സീസണിലെ strong players 2 പേരിൽ ആരെങ്കിലും ഒരാൾ വിന്നർ ആവും 😍👍
Jinto winner ayal mathi
മൂക്കള കപ്പ് കൊണ്ട് പോകും ഇതൊക്കെ എന്നേ bb തീരുമാനിച്ചതാ
Jasmin ❤
@@user-iy1yc5oe6oavsanm jinto cup kond pokumbo ningal etu tane prynmm😹😹😹
ജാസ്മിന്റെ സ്ട്രോങ്ങ് കണ്ടാരുന്നു 😂😂😂
Jasmineഈയൊരു ഒറ്റ എപ്പിസോഡ് കൊണ്ട് മനസ്സിൽ കയറിപ്പറ്റി pwoli❤
Jasmine vanna ann muthal ulla aal thanne aan❤,...bakki contests full avasarathin anusarich marunnund...
ഈ വഴക്ക് കഴിയുമ്പോൾ ശ്വേതാ മേനോൻ്റെ ഒരു Speech ഉണ്ട്. തകർപ്പൻ സാധനമാണത്. എല്ലാ മത്സരാർത്ഥികളുടെയും കണ്ണു തുറപ്പിക്കുന്ന വിധമായിരുന്നു അത്.👏👏👏
Shwetha poli
😂
ഗബ്രി പോയപ്പോൾ തന്നെ ജാസ്മിൻ ഉഷാറായി ജാസ്മിനോട് ഇപ്പോൾ ഒരു ഇഷ്ടം
Adelle bigboss gabriye purth akiya allel avr vicharicha pole cup avlk kodukkan avulallo
True
Gabri poyathode jasmine ne ishtay
Enikk angane thonunilla avar Jasmine trp kk vendi nallonam use cheyyunund.pinne Last vare kondu pokum but cup kodukkan chance illa pala videos nokkiyal manassilakum Jasmine negative aakunnath.like hygeine etc avark Jasmin Cup kodukkanamenkil avar angane cheyyilla avale maximum positive aakum.jasmine fan enn parayan varanda.njan arudeyum fan alla.
Istam illa😂
ജാസ്മിനെ എത്രത്തോളം വെറുത്തോ അത്രത്തോളം ഇഷ്ടം തോനുന്നു 🥰
Enthu kandittu.onnu podo
ഞാൻ ഈ സീസനിൽ ജാസ്മിനെ മാത്രം ആണ് സപ്പോർട്ട് ആക്കിയത് അവസാനം വരെ അങ്ങനെ ന്നെ........ Strong player...... Gamechainger ❤️all the best jasmin......
👍👍njanum
@@hanafathima484noooo
Njnum
Nanam illedi ithokke kuthi irunn kaananam.
@@Sanal-gu7li നിന്റെ വീട്ടിൽ ഉള്ളവള്മാരെ പോയി വിളിക്കടാ എടിയെന്നു
റെസ്മിൻ ഔട്ടാക്കണം അല്ലെങ്കിൽ ഇനിയുള്ള എല്ലാ നോമിനേഷനിൽ ഇടണം
Entha epozhum avlae kutapeduthikond erunale ninte kanukadi marulo ?
Resminum നോറയും അവിടെത്തന്നെ വേണം.. എന്നാലേ ജാസ് കപ്പ്പടിക്കു ❣️❣️👍👍
ആദ്യമായി ജാസ്മിനോട് സ്നേഹവും, സഹതാപവും തോന്നിയ നിമിഷം ❤
Kundamanu
Yes ❤
Enikum
Ingane comment idunathinu ethra ya payment kittune
@@RahulCk-iy9bt oru commentin 1000 vach kittum😌enthy ninakkum veno?
The level of support to Jasmine by bigboss.. 👏👏👌
അൻസിബയ്ക്ക് മഹാഭാരതത്തിലെ ശകുനിയുടെ role ആണ് Bigg Boss l
അൻസിബ എന്നാ തേങ്ങ കാണിക്കാനാന്നേ ഈ നിക്കുന്നത്.... പവർ റൂമിൽ കേറിയപ്പോൾ തനി സ്വഭാവം പുറത്ത് വന്നു 😏 ഈ കാര്യത്തിൽ ജാസ്മിനോടൊപ്പം 🎀❣️
Jasminodoppamo.... 😅😅😅 Kastam tanne malayali 😅
Athe jasminoppam. Shame is on you
Ansiba aanu avde etavum valya visham..avalku ishtam ullavar nth cheythaluk nyayeekarikum .ah pathungi ulla irip thanne kallatharathinte lakshanam aanu
മൂക്കള ഇട്ട t കുടിക്കൂ 🤭
@@RR-up1fuഇംഗ്ലീഷ് അറിയില്ലേൽ പറയാതിരിക്കുക
റെസ്മിന് മനസിലായി കൈയിൽ നിന് പോയി എന്ന്, എന്നിട്ട് ഒടുക്കത്തെ അഭിനയം 😡
Big boss താങ്ങിക്കോളും. No. Problem 👍
Resmin entho valiya sambhavamanenna avalude vicharam
തീട്ടം physical education vila kalyan
Bb ഫ്ലൂട്ട് വായിപ്പിക്കാൻ വിളിപ്പിച്ചു 😄
Yes
Yes..Noraha oru vishamanu.we support you jasmine ❤️
Jasmine jinto they are really good players❤❤ bakkiyellam asooyakkar😂
എല്ലാത്തിനും കാരണം ഹൻസിബി ആണ്... അവൾ എത്രവട്ടം അവിടെ വന്നു പറഞ്ഞിട്ടും പുച്ഛത്തിലുള്ള പെരുമാറ്റം.... പറഞ്ഞുകൊടുത്തു കൊടുത്തു മറ്റുള്ളവരെ തമ്മിലടിപ്പിക്കുന്ന സ്വഭാവമാണ്.. എനിക്ക് ഈ സീസണിൽ ഒട്ടും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയാണ് അൻസിബ 🥴
അൻസിബ വിഷം വെറുത്തു ആ പെണ്ണിനെ
Great welldone ansiba....koothara robotinukodukenda alu koduthu...
അൻസിബ വിഷം
Yes.eval kayari chellunna veettukarude gathi athogathi.paradushanam Ansiba
എനിക്കും ഇഷ്ട്ടമല്ല ആ പെണ്ണിനെ കുത്തിത്തിരുപ്പ് അവൾക്ക് അസൂയയാണ് അവളെക്കാളും ഭംഗിയും ഹൈറ്റും ഉള്ളത് കൊണ്ട് 😂
Jasmine പറഞ്ഞത് പോലെ ഇപ്പൊൾ സംഭവിച്ചു.. ഒരിക്കൽ കാറ്റ് തിരിച്ചും വീശും... സത്യം വിജയിക്കും❤
Adh kaattalla jinto vali vittada , nalla smellum undarnnu
എന്ന് മൂക്കള ഫാൻസ് അസോസിയേഷൻ ചന്തമുക്ക് 😄😄
എന്ന് മൂക്കള ഫാൻസ് അസോസിയേഷൻ ചന്തമുക്ക് 😄😄
antu sathyam
😂@@imranthamim3151
ജസ്മീൻ pavam♥️♥️♥️👍👍വിന്നർ avanam
Me always stand with jasmin... she is a bb material... Good player...
കയ്യിൽ നിന്നും പോയി എന്നറിഞ്ഞപ്പോൾ റെസ്മിൻ ന്റെ ഒടുക്കത്തെ അഭിനയം, ഇത് തന്നെയാ പണ്ട് റോക്കിഭായ്യും കാണിച്ചത്
Yes correct
Crt💯
Correct
ഗെയിം ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത് ജാസ്മിനും ജിന്റോയും ആണ് ❣️❣️
ജാസ്മിന്റെ അടുത്ത് കുറെ നല്ല ക്വാളിറ്റികളും ഉണ്ട് പലപ്പോഴും അതൊന്നും അംഗീകരിക്കാതെ പോവുന്നത് ജബ്രി വിഷയം കൊണ്ടാണ് എന്തായാലും അവൾ നല്ലൊരു ഗെമർ ആണ്
Athe നല്ല കളിക്കാരി ആണ്. കളി ഏതായാലും 🤣
Jasminee...we r with youhh!❤️🙌🏻
Sijo ningal nalloru gamer ennathil upari nalla oru manushyananu . fight kazhinjittum Jasmine charector vidathe paranju ,avaliude kannil ninnu kanneer vannappol jan polinju.sijo yude e vakkukal mathi thankal nalla oru vyakthiyanennu manasilakkan . ❤❤ . Sijo is supporting Jasmine even though he knows she is negetive outside. Rishi a samayath Jasmine nodu deshyapeduka yayirunnu . Sijo paraynju ith drishyam nayikayude effect . Correct words . ❤❤
കോപ്പ് ആണ് വന്ന ദിനം മുതൽ sijo നോറയെ കുറിച്ച് മറ്റുവരിലേക്കി വിഷം കേറ്റി കൊടുത്തത് അവൻ ആണ്. ജാസ്മിൻ നോട് കൂടുതൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു അവളുടെ മനസിലേക്കി നോറയോടുള്ള പക കയറ്റി വിട്ടത് അവൻ ആണ് അവനു നേരിട്ട് കളിക്കാൻ അറിയില്ല.കഷ്ട്ടം തന്നെ
Resmin pannide mon ennanu pulliye viliche sijo kettilla bb kettkaanumallo😡
Agree❤️👍🏻
👍👍
Ye he is the only one who said Jasmine was right!
ജാസ്മിനെ ഇഷ്ടമല്ലെങ്കിലും ഈ issue ൽ jasminൻ്റെ ഒപ്പം '❤
എനിക്കിന്ന് സത്യത്തിൽ ഈ എപ്പിസോഡ് കണ്ടപ്പോൾ ജാസ്മിൻ നല്ല സ്നേഹം തോന്നുകയാണ് ചെയ്തത്. എല്ലാവരും കൂടി എന്താ കുട്ടിയെ ഒറ്റപ്പെടുത്തുന്നത്
Jasmine enik ishtamayi varunnu … nalla player aanu . Good person aanu.
Exactly
Jasmine ❤❤ Jasmine thanne aaan ee show munnot kind pokunath! Ethra hatred ondelum, she is very strong! Angane nikaan easy alla !! 👌🏽👌🏽
Paisa mathrm mathi avalk adhiniyam aval endhum cheyum....
@@dhilnaswaroop6595ellarum jeevikan vendi paisakk thanneya oodunne 😊 ivark kittye platform inganathe aanenn mathram . Nammalum oru divasam enthoke face cheythal aa divasam theerum. Galleryl irunn comment adikumbo ellam easy. Ithupole oru sthalath pokumbo pidich nikkan patand ullavarde kootathil nalla hatred purath undenn arinjitum house il arkum valya thalparyam illann arinjitum pidich nikkunnundenkil its her brilliant game 😊
Jasmine cheythe thetonnum nyayeekarikunnilla but nallath cheythal accept cheyanum padikanam manushyar 😊
@@abhi18181911 show aval paisa koduth nirthiyath aano nineyum🤣
അൻസിബ ഇപ്പോൾ ഭയകര ഓവർ ആണ്
ഗബ്രി പോയൊണ്ട് ജാസ്മിനെ എന്തു പറഞ്ഞാലും പ്രോവൊക് ആവും എന്നാണ് അൻസിബയുടെ വിചാരം 😏
അൻസിബയും നോറയും കൊടും വിഷങ്ങൾ ആണ്
Power roomil കയറിയതിനു ശേഷം അൻസിബയുടെയും നോറയുടെ സ്വഭാവം മാറിയത് ശ്രദ്ധിച്ചവർ ഉണ്ടോ
ആത്മാർത്ഥത നിഷ്കളങ്കത വിനയം സ്നേഹം മടിയില്ലായ്മ മലയാളത്തനിമ ക്ഷമിക്കാനുള്ള മനസ്സ് എല്ലാമെല്ലാം ഒത്തു ചേർന്ന ഒരേയൊരു മത്സാരാർത്ഥി . അതാണ് ജിന്റോ.
BB യുടെ ചരിത്രത്തിൽ ഇത്രയൊക്കെ ഈ ചെറിയ പ്രായത്തിൽ സഹിച്ച contestant വേറെ കാണില്ല...Jasmine 🔥🔥
Ayyyyyooo odivayo aarulle ithu kwtt chirikan
Adyam thotteyulla avalude kayyilirip kondanu ithrayum sahikendi vanath....but ipo ath Mari varunnu...
ഇത്ര സുഖിച്ച contestant um😂😂
😂😂😂
💯💯
The way Jinto consoled Jasmine.. He is such a pure gem💎❤️No personal grudge 💯
ഹെൻ്റമ്മോ....
ഒറ്റ ദിവസം കൊണ്ട് ജാസ്മിൻ haters ജാസ്മിൻ lovers ആയല്ലോ...
😅😅😅
Jasmine is good gamer all support for Jasmine 🔥
ലാലേട്ടൻ വരുമ്പോൾ ഇ കാര്യം റെസ്മിനോട് ചോദിക്കണം ശിക്ഷ കൊടുക്കുകയും ചെയ്യണം.... നീതി എല്ലാവർക്കും ഒരേപോലെ കിട്ടണ്ടതാണ്
ജിന്റൊക്ക് ഈ നീതി ഒന്നും വേണ്ടേ 😏😏😏
Jasmine jinto ye adichatho
Ennitto. Lalettan jasmine support cheythu ennu parayan aahno😂
ജിന്റോക് കിട്ടിയത് പോലെ 😜😜
Remine nde vaya pothikkan vendiyannu, bb confession roomil kedakka virich koduthadh, kopp , bigboss verupp maathram, ndhinadooi nammale oolagal aakunne, bb ndhina auh avare compromiss aakunne, avar venamenghil aville,
അൻസിബ എന്താണ് കാണിക്കുന്നത് അപസര ഒന്ന് കൈ കൊട്ടി വിളിച്ചതിന് ചന്ദ്രഹാസം ഇളക്കിയ ആൾ ഇപ്പൊ എന്തൊക്കെയാണ് പവർ ടീമിൽ കാണിച്ച് കൂട്ടുന്നത് കൂട്ടിന് ഒരു കുണുവാവ ക്യാപ്റ്റനും അവനും അൻസിബക്കും ഒരു eviction മതി കാരണം അൻസിബ പോയാൽ അവന് അവിടെ ചെയ്യാൻ ഒന്നും ഇല്ല
Sathyam enthu visham aanu ansiba
True
👏🏼
Avalke kazhappa
അണലി
Hi Jasmine, I just wanted to drop you a quick note to say how impressed I was by your performance in yesterday's task. Your control and patience throughout the play were truly commendable, especially in the face of some competitors trying to bring you down. Your resilience and focus really shone through, and I wanted to take a moment to appreciate that. Well done on a wonderful job! Best of Luck
ഇനി എന്റെ full support jasmin നു മാത്രം ❤️💯... അവൾ അനുഭവിച്ചത് ഉള്ള മറുപടിയായിട്ട് എങ്കിലും എന്റെ full votes ഉം jasmin നു തന്നെ ❤️✨️💯
പറയാതെ പറയാതെ ശ്വേതാ മേനോൻ ജാസ്മിനോടുള്ള തന്റെ പ്രത്യേക ഇഷ്ടം അവതരിപ്പിച്ചു കഴിഞ്ഞു. ലൈവിൽ മുഴുവൻ നേരവും കണ്ടവർക്ക് അറിയാം. അത് സാബുവിനോടുള്ള സംഭാഷണങ്ങളിൽ ആണ് വരിക. ആദ്യത്തെ വാചകം ' ജാസ്മിന്റെ height എനിക്ക് ഇഷ്ടപ്പെട്ടു. I am so impressed." പിന്നെയുമുണ്ട് പലതും....Anyway I am happy that everyone from outside is not blindly against Jasmine ❤❤❤
Enikkum thonni....both Sabu n Swetha understood how strongly she s playing
സാബു to ശ്വേത : ഞാൻ ഇവറ്റകളോട് പറഞ്ഞിട്ടുണ്ട്... ജിന്റോയും ജാസ്മിനും കൂട്ടാവാതിരിക്കാൻ പ്രാർത്ഥിച്ചോ.. കാരണം അവരോന്നായാ പിന്നേ പിടിച്ചാ കിട്ടൂല.. നിങ്ങ ഒറ്റ എണ്ണത്തിനേം പിന്നേ ആവശ്യമില്ല... എന്ത് രസമാണെന്നോ രണ്ടും. അപാര ചൊറി. ജാസ്മിൻ, ആ കൊച് ഒക്കെ.. എന്റമ്മോ ചിരിച്ചു ചാവും.. ബാക്കി ഒറ്റ എണ്ണം അനങ്ങുന്നില്ലന്നേയ്.. ഞാൻ എന്തൊക്കെ പറഞ്ഞു നോക്കി 🔥🔥🔥🔥🔥🔥🔥🔥
@@tvrashid yes. അത് സാബുമോൻ വളരെ ക്ലിയറായി പറഞ്ഞു. അവർ രണ്ടുപേരുടെയും കണ്ണിൽ 2 ടോപ്പ് പ്ലെയേഴ്സ് ജിന്റോയും ജാസ്മിനും ആണെന്നതിൽ ഇനി ഒരു സംശയവും ഇല്ല...🔥🔥🔥
Kurachu borhavum loka vivaravum ullavarku jasmine ishtamanu smart girl Midukki
Exactly Jasmine സുന്ദരി ആണ്, പക്ഷെ സ്വഭാവം മോശം ആണെന്ന് എല്ലാരും പറയുന്നത്
ഞാൻ എന്താ ഈ കാണുന്നെ ജാസ്മിൻ സപ്പോർട്ട് ആണല്ലോ കമന്റ് മുഴുവൻ..
😂😂
Avlde fans matrea ull ithil .urach veluppikal anne ipo main pani..😂..
അത് അങ്ങനെ ആണ് ചില വേശ്യകളെ ആളുകൾ പകൽ മാന്യന്മാർ ഇഷ്ടപെടുന്നത് പോലെ
Ente karupikaan maatrepadolo😂, velupichude
Support chryyadathin support cheyyanam....
ജാസ്മിന്റെ ആ നിൽപ്പ് കണ്ടപ്പോൾ നെഞ്ച് തകർന്നു പോയി അൻസിബ എന്തൊരു വലിയ വിഷമാണ് അവളാണ് ഓരോന്ന് ഓരോന്ന് റെസിപിന് കുത്തി കുത്തി കൊടുക്കുന്നത് ആർക്കും അറിയില്ല എന്നാണ് വിചാരം എന്നിട്ട് അന്സബിയുടെ ഒരു കരച്ചിൽ ഉണ്ട് ആ കരച്ചിൽ നടയിലുള്ള ഒരു ഡയലോഗ് പോലും ജാസ്മിനെ കുറ്റപ്പെടുത്തിഎന്നിട്ട് അന്സബിയുടെ ഒരു കരച്ചിൽ ഉണ്ട് ആ കരച്ചിൽ നടയിലുള്ള ഒരു ഡയലോഗ് പോലും ജാസ്മിനെ കുറ്റപ്പെടുത്തിയിട്ടുള്ളതാണ് ഇത്രമാത്രം ദ്രോഹിക്കാൻ ജാസ്മിൻ എന്തു കുറ്റമാണ് ചെയ്തത് അവൾ അവളുടെ റോൾ കറക്റ്റ് ആയിട്ട് ചെയ്യുകയല്ലേ ചെയ്തത്
Jasmin exllent gamer
Jasmine വെട്ടി-തുറന്ന് പറയുന്നത് പലർക്കും പിടിക്കില്ല
But she is real 🩷🔥 മനസ്സിൽ വെക്കില്ല
Kettipidutham real 😂
Sathyam kettipidutham elaam riyalthanne ethey
😂@@Spiderman14312
kelkunnorkoru mansille😅.vayil varunatellam vilich paranjal nalla aashwasm kitmairkm😂
Vetti thurannu parayuannu paraya ithinano.vayil thonnunnadoke vilich parayunnadinu
ജാസ്മിൻ പൊളിച്ചു 😂😂😂താങ്കളുടെ ചിരി ഡാഗിണി തള്ളയെ ഓർമ്മ വരുന്നു 😂😂
മൂക്കള ഷക്കീല 🤭 A 🤣
@@Alone-rk3htനിന്റെ തള്ള 🤣
ഗെബ്റി പോയപ്പോൾ ജാസ്മിനെ എടുത്തു തലയിൽ വെച്ചത് കൊള്ളാം...
Dagini alla avl, visham thoooooo
Asooyapettitt kaaryamilla ,Jasmin superrrrr
Jasmine super ♥️♥️♥️♥️
Super episode for JASMINE ❤️🔥✨
Sijo❤❤ജാസ്മിൻ ❤❤jinto❤❤
എത്രയൊക്കെ നെഗറ്റീവ് ആക്കിയാലും ഒരിക്കൽ സത്യം പുറത്ത് വരും.. എല്ലാവരും അവളെ അംഗീകരിക്കും.. she is a gem ❤ Jasmine ❤ ആരോടും personal grudge വെച്ച് കളിക്കാത്ത ഒരാളാണ് ...
onn poye
Tann onnu po
Oh pinne
ഇതിൽ ജാസ്മിൻ ആണ് correct 😍😍 മിടുക്കി norah കൊടും വിഷം തന്നെ
ഇത്ര വേർതിരിവോടെ കളിക്കുന്ന പവർ ടീമും ക്യാപ്റ്റൻ ഉം ഇതുവരെ ഉണ്ടായിട്ടില്ല
ഒരു ഗെയിം കളിക്കാൻ അറിയാത്ത ജന്മങ്ങൾ
ഇന്ന് വരെ ജാസൂനെ സപ്പോർട്ട് ചെയ്തിട്ടില്ല ഇന്ന് എന്റെ സപ്പോർട്ട് അവൾക്ക്
മൂക്കള pr 🤭🤣 mini ഷക്കീല 😂🤭
ജാസ്മിന്റെ ഫാൻസ് ആണെന്ന് പറയെ ഇല്ല 😂😂
Ayo paavam jasoo mol🤮🤮🤮🤮 Onnu podi avalude kopile support. Chandha varthanam athinotha culture less swabhavum...neeyum engane thane ano jasooo faneee??
ചന്ത മേരി Pr😂
PR
താങ്കളുടെ ചിരിക്കാണുബോൾ എനിക്ക് ഡാകിനി തളയെ പോലെ തോന്നുന്നു 😂😂
😂😂
*no one can replace jasmin & jinto💯🔥*
ജാസ്മിൻ, അപ്സര, അർജുൻ, ജിന്റോ സിജോ, ഇവർ top5 ൽ എത്താൻ ആഗ്രഹിക്കുന്നു, ബാക്കി എല്ലാം പരദൂഷണം ആണ് ബിഗ്ബോസ് ♥️♥️
റെസ്മിൻ അടിചിട്ടും കരഞ്ഞു കൊണ്ട് act വിടാതെ എല്ലാവരും living area യിൽ വന്ന് ഇരിക്കേണ്ടതാണ് എന്ന് പറയുന്ന ആ scene കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. പാവം.. അതിനു ശേഷം അവളോട് ക്ഷമിക്കുകയും ചെയ്തു. Jasmin നോട് എന്തോ വല്ലാത്തൊരു ഇഷ്ട്ടം തോന്നി പോയി. പാവം 😍😍😍
Aathil negative paarayuna alkar und
Saramillatto poya kanniru namukku thirichizhikkkam,enitum karayendathalle,jasminu cup kodukumbol aanandhakaneer vende.😂😂😂😂😂😂
@@Dreamy36940എല്ലായിടത്തും ഉണ്ടല്ലോ നീ നായിന്റെ mone
@@Dreamy36940റസ്മിനെ ഒന്നും പറയല്ലേ അവൾക്ക് ദേഷ്യം വരും എന്ന് നോറ😂ആരെങ്കിലും എന്തെങ്കിലും മിണ്ടിയാൽ ചെവി തുളച്ചു കേറുന്ന ശബ്ദത്തിൽ അലറിവിളിക്കുന്ന നോറക്ക് റസ്മിൻ ജാസ്മിനെ തല്ലിയത് തെറ്റല്ല.. പക്ഷേ റസ്മിനോട് മറ്റുള്ളവർ സംസാരിക്കുന്നതാണ് തെറ്റ്..
തീർച്ചയായും ജാസ്മിനെ വിമർശിക്കാൻ പ്രേക്ഷകർക്ക് അവകാശമുണ്ട്..ജാസ്മിൻ ബിഗ്ഗ്ബോസ് കണ്ട മികച്ച വ്യക്തിത്വം ആണെന്ന അഭിപ്രായവുമില്ല..
പക്ഷേ ജാസ്മിനെ ഇന്ന് റസ്മിൻ അടിക്കുകയും ജാസ്മിന്റെ ഹെൽമറ്റ് അടക്കം തെറിച്ചു പോവുകയും ചെയ്ത സാഹചര്യമുണ്ടായി.. എപ്പിസോഡ്ലും ലൈവിലും ജാസ്മിനെ റസ്മിൻ പിടിച്ചു മാറ്റുന്നത് മാത്രമേ കാണിച്ചിട്ടുള്ളു ബാക്കി കാണിച്ചില്ല..അതിന് ശേഷം ജാസ്മിൻ റസ്മിന്റെ വിഷയത്തിൽ പരാതിയില്ലയെന്ന് പറയുകയും ചെയ്തു..
പക്ഷേ പ്രൊമോയിലെ പല കമന്റുകൾ കണ്ടപ്പോൾ സങ്കടം തോന്നി.. ജാസ്മിനോട് വിരോധമാവാം.. പക്ഷേ അവളെ ആരെങ്കിലും തല്ലിയാൽ പോലും "അവളെ ഇനിയും അടിക്കണം.. കിട്ടിയത് നന്നായി അവളെ അടിച്ചു മൂലയ്ക്കിടണം എന്ന് പറയാൻ മാത്രം വിരോധമെന്തിനാണ് നമുക്ക്??അവളെ അടിച്ചിട്ടും അൻസിബയും നോറയും വീണ്ടും വീണ്ടും മാറിയിരുന്നു ജാസ്മിനെ കുറ്റം പറയുകയാണ്..ഇത്രയും വെറുക്കാൻ അവൾ ആരെയെങ്കിലും കൊന്നോ എന്ന് തോന്നിപോയി😥
24 മണിക്കൂറും ജാസ്മിനെ കുറ്റം പറയുന്ന അൻസിബയും നോറയും റസ്മിനും ഇപ്പോൾ പറയുന്നത് ഇന്നുണ്ടായ പ്രശ്നങ്ങൾക്ക് കാരണം സിജോയും ജിന്റോയും ആണത്രേ😅 റസ്മിൻ നോറയുടെ വിഷം ഏറ്റ് കലിയിളകി ജാസ്മിനെ തല്ലിയതിന് ജിന്റോയും സിജോയും എന്ത് ചെയ്തു??
റസ്മിനോ അപ്സരയോ ജാസ്മിനോട് മിണ്ടുന്നത് നോറക്കിഷ്ടമല്ല.. പലപ്പോഴും അവരെ ജാസ്മിന്റെ അടുത്ത് നിന്ന് വിളിച്ചുകൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട്..രാവിലെ മുതൽ നോറയും അൻസിബയും ജാസ്മിന്റെ കുറ്റങ്ങൾ പറയുകയും അവസരം കിട്ടുമ്പോഴൊക്കെ വ്യക്തിവൈരാഗ്യം വെച്ച് ജാസമിനെതിരെ മറ്റുള്ളവരിൽ നോറ വിഷം കുത്തി വെക്കുന്നതും കാണാറുണ്ട്..
Bb house ൽ വാഴകളും കുത്തുത്തിരിപ്പും ഏഷണിയും വിഷം കുത്തി വെക്കലുകളും ഒക്കെയുണ്ട്..പക്ഷേ അൻസിബയും നോറയുമാണ് അതൊരു തൊഴിലായി എടുത്തിരിക്കുന്നത്..
അവിടെ വ്യക്തിവൈരാഗ്യം വെക്കാതെ നന്നായി ഗെയിം കളിക്കുന്നതും ഈ സീസൺ മുന്നോട്ട് കൊണ്ട് പോകുന്നതും ജിന്റോ & ജാസ്മിൻ ആണ് 🙌🏻
അവർ Top 2 വരണം എന്ന് ആഗ്രഹിക്കുന്നു☺️
അതുപോലെ എല്ലാ അടിയും നടന്നുകഴിഞ്ഞിട്ട് അൻസിബ കരഞ്ഞത് അൻസിബയുടെ കരിയർ ബെസ്റ്റ് പെർഫോമൻസായി തോന്നി..
അഭിനന്ദനങ്ങൾ കട്ടിൽസിബ 🌹💐
Ys jasmin munnathey episode enthumavatte athu avarde personal karyam but ennale aa kutty game serikkum kalichittund pettennulla ആക്രമണത്തിൽ നിന്നും ഒട്ടും പതറാതെ അവരോടു പോയി ഇരിക്കാൻ പറയുന്നുണ്ട് ഇതിൽ ജാസ്മിന്റെ ഭാഗത്തു fault കാണുന്നില്ല റെസ്മിൻ ചെയ്തത് തെറ്റു തന്നെ ആണ് ലാസ്റ്റ് ഒറു കള്ള കരച്ചിലും എന്നാലത്ര്യ എപ്പിസോഡ്യിൽ ആരുടെ ഭാഗത്ത ന്യായം ennu ഞങ്ങൾ പ്രേഷകർക്കു മനസിലായി
Jinto last പുറത്ത് തട്ടിയത് കണ്ടോ ഇന്നലെ ഉടക്കിയതല്ലേ bt മനസ്സിൽ വച്ചില്ല. Jinto ❤❤❤
അത് ജാസ്മിൻ ഉം അങ്ങനെ തന്നെ ആണ് മനസിൽ വച്ചു പെരുമാറില്ല... എല്ലാം ഉള്ളിൽ ഒതുക്കി പകയും പരദൂഷണം ഒക്കെ ആയി നടക്കുന്നത് bedsiba, നോറ ഒക്കെ ആണ്....
Jasminum manasil vekarila
Jasminum jintoyum എത്ര വഴക്കിട്ടാലും അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും സ്നേഹമുള്ളതായിട്ട് തോന്നാറുണ്ട് പലപ്പോഴും.
Jinto പറഞ്ഞിട്ടുണ്ട് ജാസ്മിൻ ഒരു പകയും ഉള്ളിൽ വെക്കില്ല എന്ന്
jasmine & Jinto orikkalum manasil vekkilla❤
Jasmin super I love you❤
Jasmine🔥
ലെ ജാസ്മിൻ:"താങ്കളുടെ ചിരി കാണുമ്പോൾ എനിക്ക് ഡാകിനി അമ്മൂമ്മയെ ഓർമ്മ വരുന്നു"😂✅
😂
Jasmin BB6 Winner aakatte...
BEST OF LUCK!!! Jasmin...
GOD BLESS YOU...
ഇത് അൻസിബ തിരിച്ച് പറഞ്ഞാലോ. അവൾ മോശക്കാരി🙏
ഡാകിനി തള്ള 🤣
Dakini തള്ള ന്നാ paranche
ആര്ക്കൊക്കെ അടി കഴിഞ്ഞുള്ള Ansibayude ശ്വാസം കിട്ടാതെ ഉള്ള oscar ലെവല് അഭിനയം കണ്ട് ചിരി വന്നൂ?😂
🤣
Ne podi
Patti show
Nthanu parayendath aryathondu abinayam
Swetha kure choichu
Appzaum abinyam vaaya thurakunila😤😤😾
Oscar Award Athrakkum Precious Aaya Oru Award Aanu.. Serailil Polum Kaanaatha Eee Koora Abhinayathinu Pattiyathu Valla Thekkedathamma Award Aanu.. Ivalda Abhinayam Oscar Aaytt Compare Cheyth Oscarinte Vila Kalayaruth Please.. 🥲
2:09 Correct 😂😂Dagini തള്ള 🤣🤣♥️
Jasmin💖💖
ഇപ്പോൾ ആണ് ജാസ്മിൻ ഗെയിം കളിക്കുന്നത് 👍🏻
Coppa
@@vidhyarkrk1299chaya kudikkan anenkil ninte veetile adukkalayil poyi nokku ivide vannu chodichal aru ninakku ☕tharum kutta😂
Bb മലയാളത്തിൻ്റെ ചരിത്രത്തിൽ ഇത്ര അതിജീവിച്ച മറ്റൊരു contestant ഇല്ല... ഒറ്റക്ക് നിന്ന് പോരാടി.. കപ്പ് കിട്ടിയാലും ഇല്ലെങ്കിലും winner ആവാൻ quality avalk മാത്രം ❤
എന്തു അതിജീവിച്ചു...അതിനു അവൾ വെളിയിൽ നടക്കുന്നത് ഒന്നും അറിഞ്ഞില്ലല്ലോ...ഇപ്പോൾ അല്ലെ അവൾ കളിക്കാൻ തുടങ്ങിയത്...
@JeseeraKamaludeengabri aan parnjed
Kailirupp kondalle...23 vayassulla penkutt kanikkynnathano ee kutty kanichath
@JeseeraKamaludeenhlo...dagini face alla...laugh...mayavi poyi rewatch cheyyu 😊
Jas parayethe madiii definitely ❤❤❤
തുടക്കം മുതൽ ഒടുക്കം വരെ jasmine💞 spt cheythath🫰
Strong player aanu Jasmine...... support to jasmine
ജാസ്മിനെ എല്ലാരും support ചെയുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം ഉണ്ട്, jas നല്ലൊരു player ആണ് ♥️
Sᴀᴘᴘʀᴛᴛᴜ. Cʜɪʏɪʟʟᴀ
olakenn.. onn pokke avdnn 🤌🏻
Jasmin out avanam
Avalay knumpolay kaliya
Olakka
മനസ്സിൽ ഉള്ളത് മറ്റൊരു ലെവലിൽ മറച്ചു വെക്കാതെ ഒരു കൃത്രിമ ഗെയിം എടുക്കാതെ , റിയൽ ആയ ഗെയിം അതുപോലെ എടുക്കുന്നത് ജാസ്മിൻ ആണ്......🤍🤍 അതുകൊണ്ട് തന്നെ ആ മുന്നേറ്റത്തിൽ അസൂയ & ടാർഗറ്റ് വരും - അത് അങ്ങനെ ആണ്....!!
അവൾ എന്നിട്ടും അതിന്റെ പേരിൽ ഗ്രേഡ്ജ് വെയ്ക്കുന്നില്ല.....🤍💯
But norah ye verthe irritate cheyu alle Jasmin
Truth❤
Ys❤
Pr
@@piterhendery wr are not pr ..we are genuine audience ..not a fan not a hater.. support the good gamer nd fair game..nothing more nothing less
ജാസ്മിൻ എനിക്ക് ഇഷ്ടമില്ലാത്ത ഒരു വെക്തി ആയിരുന്നു എന്നാ ഈ സീസണിൽ ജാസ്മിനോട് ഒരു ഇഷ്ട്ടം ❤️❤️ ജാസ്മിനാണ് വിന്നർ 🥳🥳
ഈ എപ്പിസോഡ് കണ്ടപ്പോൾ ജാസ്മിനോട് മനസലിവ് തോന്നിയ നിമിഷം ആണ് അത്രെയും പ്രശ്നം ഉണ്ടായിട്ടും അവൾ ആ ടാസ്കിന്റെ ഭാഗം ആയിട്ട് നിന്ന് പറഞ്ഞു എല്ലാരും ഇരിക്കാൻ പാവം.. 🫂