#BBMS6

Sdílet
Vložit
  • čas přidán 1. 04. 2024
  • #BBMS6 "നിന്റെ തേർഡ് ക്ലാസ് ഡ്രാമ എന്നോട് എടുക്കരുത് " നോറയ്‌ക്കെതിരെ ജാന്മണി
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Zábava

Komentáře • 1,3K

  • @jinesh9957
    @jinesh9957 Před 2 měsíci +3350

    എല്ലാത്തിനെയും പുറത്ത്‌ ഇറക്കി വിട്ട് സെറ്റ് വല്ല സിനിമ ഷൂട്ടിംഗിനും കൊടുക്ക് ബോസ്സണ്ണാ

  • @dreamcatcher4230
    @dreamcatcher4230 Před 2 měsíci +50

    2:13 ജാൻമോണി : നീ ആരാ?
    നീ ആരാടി?
    നോറ :ഞാൻ നോറ ആണ്
    😂😂

  • @NithyaAthulAthul
    @NithyaAthulAthul Před 2 měsíci +1289

    ഒരൊറ്റ നല്ല മത്സരാർത്ഥി പോലും ഇല്ല ഈ സീസണിൽ

  • @jumana-jumi
    @jumana-jumi Před 2 měsíci +718

    കഴിഞ്ഞ ദിവസം ലാലേട്ടന്‍ എല്ലാവരേയും തേച്ച് ഒട്ടിച്ച പോലെ ഇനി janmani യോട് janmani paranna ഓരോ കാര്യവും chothikkanam എന്ന് ഉള്ളവർ undo👍 janmani ക്ക് എന്തും പറയാം എന്നാണു വിചാരം

    • @AlnaAhsan123
      @AlnaAhsan123 Před 2 měsíci +16

      Janamani പറഞ്ഞാൽ മാത്രം എടുത്തോണ്ട് വരുന്നുണ്ടല്ലോ നൂറ ന പിന്നെ നല്ല ആളാണല്ലോ അല്ലെ. മറ്റുള്ളവർ എന്ത് പറഞ്ഞാലും കുഴപ്പമില്ല 😂

    • @binithasunil
      @binithasunil Před 2 měsíci +8

      Noora Punyalathi 😅

    • @jisnaraj.v
      @jisnaraj.v Před 2 měsíci +21

      Live കണ്ടവർക്ക് അറിയാം jaanmoni എന്തൊക്കെ ആണ് പറഞ്ഞതെന്ന്... And അതൊക്കെ ചോദിക്കുക തന്നെ വേണം 😏😏😏 ആ community ക്കു തന്നെ ചീത്തപ്പേരു ഉണ്ടാക്കാൻ ആയിട്ട് വന്ന ഒരാൾ ആണ് അത് 😏

    • @rafnafiros2762
      @rafnafiros2762 Před 2 měsíci

      Kittiyaa gap muthalaakaan nokenu gabri😂😂

    • @ixoraagger9902
      @ixoraagger9902 Před 2 měsíci

      Janmani said third class drama ....hear it well

  • @Adii-sl5kl1oz7x
    @Adii-sl5kl1oz7x Před 2 měsíci +1826

    *കുത്തിത്തിരുപ് ജന്മണി Vs ഡ്രാമ ക്വീൻ നോറ* ഇത്‌ പൊളിക്കും 😌🔥

    • @sindhusatheeshsindhusathee3450
      @sindhusatheeshsindhusathee3450 Před 2 měsíci +43

      Nora over alle ,😅

    • @user-od1kz5pk4p
      @user-od1kz5pk4p Před 2 měsíci +52

      Jaanmani over aanu how dare she say her as a third class girl

    • @sindhusatheeshsindhusathee3450
      @sindhusatheeshsindhusathee3450 Před 2 měsíci +21

      @@user-od1kz5pk4p third class drama ennalle paranjath.nora eppozhum jintoye focus cheyyunnu

    • @Shahulhameed.1
      @Shahulhameed.1 Před 2 měsíci +12

      ​@@sindhusatheeshsindhusathee3450അതിനെന്താ ജിന്റോയെ ഫോക്കസ് ചെയ്യാൻ പാടില്ല എന്ന് നിയമം ഉണ്ടോ 🙄

    • @sindhusatheeshsindhusathee3450
      @sindhusatheeshsindhusathee3450 Před 2 měsíci +4

      @@Shahulhameed.1 ellathinnum oru limit llle do,ithu over alle.

  • @sincy-vb2ye
    @sincy-vb2ye Před 2 měsíci +4302

    ജിന്റോയെ ഇഷ്ട്ടപെടുന്നവരുണ്ടോ

  • @Anaghajeev
    @Anaghajeev Před 2 měsíci +775

    നോറ ഇപ്പൊ കൊറച്ചു വെറുപ്പിക്കാൻ തുടങ്ങിട്ടുണ്ട്... റെസ്മിന ചെയ്തത് ജിന്റോ ആണ് ചെയ്തിരുന്നെങ്കിൽ എല്ലാരും അതിനെതിരെ തിരിഞ്ഞേനെ....

  • @alenphilip9635
    @alenphilip9635 Před 2 měsíci +418

    Norah രണ്ട് കിട്ടിയപ്പോൾ മനസമാധാനമായി.😊

  • @user-sf2qr6qr7f
    @user-sf2qr6qr7f Před 2 měsíci +201

    Norede അഭിനയം പൊളിച്ച janamani 😅

  • @saluskichenupdates7971
    @saluskichenupdates7971 Před 2 měsíci +223

    ഇവർക്ക് കൊടുക്കുന്ന പൈസ കൊണ്ട് ഒരു പാവപെട്ടവന് അർഹത പെട്ടവർക്ക് വീടുവച്ചുകൊടുത്തും ഭക്ഷണം വാങ്ങികൊടുത്തും സഹായിച്ചൂടെ

  • @Malu10979
    @Malu10979 Před 2 měsíci +160

    ലെ ബിഗ്ഗ് ബോസ്സ്,:എല്ലാവരും എലിമിനേറ്റ് ആയത് കൊണ്ട് ഇത്തവണ വിജയി ഇല്ല 🤗

  • @rubye859
    @rubye859 Před 2 měsíci +1453

    രണ്ടും കണക്കാ 😏 രണ്ടിനെയും ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @asmabiasma-hy4je
    @asmabiasma-hy4je Před 2 měsíci +47

    ജന്മണിയെ കാണുമ്പോൾ തന്നെ ചിരി വരുന്നവർ ഉണ്ടോ

  • @BigFanAllDD
    @BigFanAllDD Před 2 měsíci +140

    ബല്ലാത്ത ഒരു സീസൺ😂

  • @JunilaJumu
    @JunilaJumu Před 2 měsíci +198

    ജാൻമണി. നിങ്ങൾ ആണ് നല്ല അസൽ തേർഡ് ക്ലാസ്സ്‌

  • @akshayasjayan
    @akshayasjayan Před 2 měsíci +243

    ഇതിന് ഓക്കേ എവിടുന്നാ കിട്ടുന്നു. ഒരെണ്ണതിനാ പോലും പ്രൈസ് കിട്ടാൻ അർഹത ഇല്ല...wildcard എൻട്രി ഏക പ്രതിക്ഷ...

    • @jameelabeevi2087
      @jameelabeevi2087 Před 2 měsíci +1

      അതും പോയ്‌... ജാസിയ 😅

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Před 2 měsíci +505

    നോറയു റെസ്മിനയു ടെയു വിചാരം അവരെ കഴിഞ്ഞ വേറെ ആരുമില്ല എന്നാണ്

  • @nithinbabu8124
    @nithinbabu8124 Před 2 měsíci +384

    നാട്ടുകാരെ പറഞ്ഞപ്പോൾ പൊള്ളി വോട്ട് കിട്ടാൻ ഓരോ അഭിനയം

  • @prasanna7406
    @prasanna7406 Před 2 měsíci +497

    ജന്മണിയെ കാണുമ്പോൾ പേടിയാകുന്നു. പറഞ്ഞു vedenda സമയം കഴിഞ്ഞു. എന്തും ചെയ്യാൻ മടിക്കാത്ത വ്യക്തിയെപ്പോലെ ഉണ്ട്.

    • @geographics1399
      @geographics1399 Před 2 měsíci +9

      മണിയുടെ കളി കമ്പനി കാണാനിരിക്കുന്നെ ഉള്ളു...... :D

    • @UshaKumari-ox4gu
      @UshaKumari-ox4gu Před 2 měsíci +5

      സത്യം

    • @Tape_N_Scissors
      @Tape_N_Scissors Před 2 měsíci

      ഹിജഡ കളുടെ യഥാർത്ഥ സ്വഭാവവും ആക്ഷൻ ഉകളും ആണ് ആ ജീവി കാണിക്കുന്നത്.... ട്രാൻസ്ജെൻഡർ ഉകൾക്ക് ഉള്ള വില കളയുന്ന പ്രവർത്തി... വൃത്തികെട്ട ജന്തു.....

    • @rb483
      @rb483 Před 2 měsíci +2

      Yes

    • @asradhileep5085
      @asradhileep5085 Před 2 měsíci +1

      Yes

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Před 2 měsíci +80

    റെസ്മി ഒരിക്കലും വിശ്വസിക്കരുത് അവൾ വലിയ ആളാകാൻ നോക്കുന്നു jinto bro എപ്പഴും താഴ്ത്തിക്കെട്ടാൻ കൂട്ടുനിൽക്കുന്നു jinto ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു അവൾ പവർ ടീമിൽ ഒന്നുമല്ലാതായി jinto ബ്രോയുടെ കഴിവുകൊണ്ട് കിട്ടിയതാണോ പവർ ടീം

    • @geographics1399
      @geographics1399 Před 2 měsíci +3

      റെസ്‌മിൻ ഉള്ളതുകൊണ്ട് മാത്രം അല്ലെ ജിന്റോ ലാസ്റ് വീക്ക് കമ്മ്യൂണിക്കേറ്റ ചെയ്തത്... ?

    • @sangeethajacob9027
      @sangeethajacob9027 Před 2 měsíci +1

      correct

  • @LoJoPe
    @LoJoPe Před 2 měsíci +85

    0:43 - How can Jamnani decide another person's 'class'? If somebody said the same to Janmani she would have overreacted.

  • @sofiyaantony1239
    @sofiyaantony1239 Před 2 měsíci +21

    നോറയുടെ പെരുമാറ്റം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല

  • @JK-yw1mi
    @JK-yw1mi Před 2 měsíci +30

    എന്ത് തന്നെ ആയാലും ജാൻ മണി അങ്ങനെ പറഞ്ഞത് ഒട്ടും ശെരിയല്ല

  • @ashlyshibu562
    @ashlyshibu562 Před 2 měsíci +86

    Nora കരഞ്ഞു വോട്ട് പിടിക്കാൻ നോക്കുവാ
    നടക്കില്ല മോളെ

  • @reenaadhi692
    @reenaadhi692 Před 2 měsíci +473

    വേസ്റ്റ് വാരി തറയിൽ ഇട്ടത് തെറ്റ് അതിന് റെസ്മിന് ശിക്ഷ കൊടുക്കണം നോറയുടെ കരച്ചിൽ കണ്ടുമടുത്തു.

    • @mukundanmukundan8708
      @mukundanmukundan8708 Před 2 měsíci +6

      റെസ്മിന്റെ വല്ലാതെ show
      കാണിക്കുന്നുണ്ട്
      ഒരു പൊടിക്ക് ഒതാങ്ങ്
      എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നത്

    • @H4jrocks.....
      @H4jrocks..... Před 2 měsíci

      അതെ ചൂല് മുറിക്കാൻ കത്തി എടുത്തു എന്ന് പറഞ്ഞു ജിന്റോക്ക് പണിഷ്മെന്റ് കൊടുത്ത റെസ്മിൻ

  • @jeweljosh8934
    @jeweljosh8934 Před 2 měsíci +123

    റെസ്മിൻ ആരാ... അവളുടെ ഒരു aalakal

  • @himas3001
    @himas3001 Před 2 měsíci +500

    Janmoni പറഞ്ഞത് നോറ third class ആണെന്നാ. അത് പ്രശ്നം ആകുമെന്ന് കണ്ടപ്പോൾ third class drama. എന്നാക്കി 😏

    • @binithasunil
      @binithasunil Před 2 měsíci +30

      Nora over ann choich medichen

    • @geographics1399
      @geographics1399 Před 2 měsíci +12

      നാടകമണി ..... ആകെ ഉള്ള കുറച്ചു ബോധം ഇടയ്ക്കിടെ കെടുത്തി വെക്കും .... മെഡിക്കൽ റൂമിൽ പോയി ശ്വാസം വിടും

    • @6yrdropper
      @6yrdropper Před 2 měsíci +10

      ​@@binithasunil3rd class drama ane nnna paranje onnude ket nokkku

    • @renjushappadmini178
      @renjushappadmini178 Před 2 měsíci +3

      ശ്രീരേഖ അമ്മച്ചി കളിക്കുന്നു

    • @AbdulJabbar-vv2gl
      @AbdulJabbar-vv2gl Před 2 měsíci

      😢

  • @Relaxwidme803
    @Relaxwidme803 Před 2 měsíci +204

    ജന്മണിക്ക് അവരെന്തോ ആണെന്നുള്ള ഒരു വിചാരം ഉണ്ട്

    • @binithasunil
      @binithasunil Před 2 měsíci +5

      Norakko 😂😂😂

    • @Relaxwidme803
      @Relaxwidme803 Před 2 měsíci +6

      @@binithasunil കറക്റ്റ് ആണ് ഇത്തവണ എല്ലാരും ഒരുമാതിരി ആയി പോയി

    • @prajithkarakkunnel5482
      @prajithkarakkunnel5482 Před 2 měsíci +3

      ​@@binithasunilഅവൾ ഒന്നുമല്ല എന്നുള്ള വിഷമം 😂🤣😂🤣😂🤣

    • @arunsundaran8574
      @arunsundaran8574 Před 2 měsíci

      ആർക്കാ ഇല്ലാത്തത്

  • @sruthy-oj3tm
    @sruthy-oj3tm Před 2 měsíci +32

    റോക്കി അടിച്ചപ്പോൾ ആരെയും കണ്ടില്ലലോ. ബിഗ് ബോസ്സും മിണ്ടിയില്ല

    • @fathimashajeer8643
      @fathimashajeer8643 Před 2 měsíci

      പുള്ളിക്കാരന് പേടിയാ പേടി 🙁🤣🤣

  • @user-uo8vr5jh2r
    @user-uo8vr5jh2r Před 2 měsíci +41

    Nora just karayunne ullu.
    Allathe bed thallipolich cigarette kittathe vatt aayi nadannittilla😂

  • @anagha5200
    @anagha5200 Před 2 měsíci +7

    2.05
    Nora : മിണ്ടാണ്ട് ഇരുന്നോ
    ജാൻമണി : എന്താണ്
    😂😂😂😂😂😂

  • @user-qb2cu5cp5b
    @user-qb2cu5cp5b Před 2 měsíci +192

    ജിൻറ്റോയെ മണ്ടൻ എന്നു എല്ലാവരും പറയുന്നുണ്ടല്ലോ ഇതിൽ ആരാ ബുദ്ധിമാൻ ജിൻറ്റോ ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നു അതാണോ മണ്ടത്തരം ആളെ മനസിലാക്കിട്ടു കമ്മറ്റ് ഇടു ചുമ്മാ എന്തെകിലും വിളിക്കാതെ

    • @jisnaraj.v
      @jisnaraj.v Před 2 měsíci +7

      ഉള്ള കാര്ര്യം ഉള്ളത് പോലെ എന്ത് കൊണ്ട് അയാൾക്ക് എല്ലാരോടും പറയാൻ സാധിക്കുന്നില്ല ? ആ jaanmoni ഒക്കെ അവിടെ എന്തൊക്കെ കാണിച്ചു കൂട്ടുന്നു എന്തൊക്കെ വിളിച്ചു പറയുന്നു എന്നിട്ട് അവരുടെ മൂടും താങ്ങി പോകാൻ അല്ലാതെ ഒരു വാക്ക് തിരിച്ചു പറഞ്ഞിട്ടുണ്ടോ? ഇല്ലാ 😂 പിന്നെ എന്താവോ ഇത്ര ഉള്ളത് പോലെ പറയുന്നേ 😂

    • @geographics1399
      @geographics1399 Před 2 měsíci +1

      ശരീരം കൊണ്ട് ചിന്തിക്കുന്ന മനുഷ്യൻ

    • @shafeeqkv6094
      @shafeeqkv6094 Před 2 měsíci

      Chaar manushyana

    • @aksa8614
      @aksa8614 Před 2 měsíci +1

      Athe athe ulla kaaryam ulla pole😂 kedan orangi iit orangilan paraya vayikkan ariya ennat pattunillan paraya wow

  • @sdsrilekhsmi7988
    @sdsrilekhsmi7988 Před 2 měsíci +74

    Janmoni paranja pole e week nala santhoshothode poyitond 😏🤣🤣🤣🤣😂

  • @opinionandreactions1634
    @opinionandreactions1634 Před 2 měsíci +12

    Janemoni : you are fake girl🤭
    Nora : get lost🤣🤣🤣🤣

  • @aiswaryaloveshore8515
    @aiswaryaloveshore8515 Před 2 měsíci +309

    നോറ ഓവർ ഡ്രാമയാണ്. ഇങ്ങനെ ആണെങ്കിൽ എല്ലാവർക്കും ആരെയെങ്കിലും കെട്ടിപിടിച്ചു കരഞ്ഞാൽ മതിയല്ലോ.

  • @Jereez
    @Jereez Před 10 dny +2

    Resmin hit >>button

  • @user-kj7tv2wy6w
    @user-kj7tv2wy6w Před 2 měsíci +30

    പറ യേണ്ടതൊക്കെ പറഞ്ഞു ലാസ്റ്റ് നോറ കരയും

  • @shyjuambadi2541
    @shyjuambadi2541 Před 2 měsíci +230

    പാവം... ജി ൻറ്റോയെ... എല്ലാ വാഴകളും കൂടി... ഒറ്റപ്പെടുത്തുന്നു...

    • @AsmasharinAsmavahid
      @AsmasharinAsmavahid Před 2 měsíci +13

      Ayyodaaaa

    • @jisnaraj.v
      @jisnaraj.v Před 2 měsíci +27

      അയാളുടെ ഉദ്ദേശവും അത് തന്നെ ആണല്ലോ 😂

    • @Taetaebear3012
      @Taetaebear3012 Před 2 měsíci +16

      Allatha ayada sobhvm kond alla😂

    • @minnumonu07
      @minnumonu07 Před 2 měsíci +12

      അത് അയാളുടെ game... arkum മനസ്സിൽ ആയില്ല😂

    • @sruthirenjith8238
      @sruthirenjith8238 Před 2 měsíci +1

      Jas 😅

  • @indrankk9384
    @indrankk9384 Před 2 měsíci +70

    Resmin ചെയ്തത് ശെരി ആണോ?? ഏറ്റവും മോശം ആയ കാര്യാണ്.. എല്ലാരും ഇത് പോലെ ക്ലീൻ ച്യ്ത കഴിഞ്ഞ് പിന്നെയും വേസ്റ്റ് കൊണ്ട് ഇട്ടാൽ പോരെ

    • @naznin2281
      @naznin2281 Před 2 měsíci

      Aah Maravaazha Arjun Aanu Avalodu Angana Cheyyaan Paranjath.. Aah Video Poii Kand Nokk..

  • @Meenakshiej
    @Meenakshiej Před 2 měsíci +34

    Norak ithiri avasyamairunnu😁

  • @sreekuttan9841
    @sreekuttan9841 Před 2 měsíci +13

    Non of യുവർ ബിസിനസ്‌ 😂 നോറയ്ക്കു അത് മാത്രമേ ഇംഗ്ലീഷിൽ അറിയുള്ളൂ 😁

  • @sabyfrancismoris4958
    @sabyfrancismoris4958 Před 2 měsíci +11

    Janmoni said the truth this time about Nora.nora tried to get screen space by a fight with jinto janmoni ath polich

  • @user-if5iy6ip5j
    @user-if5iy6ip5j Před 2 měsíci +4

    ഇപ്പോ ഉള്ളതിൽ ബേധം ജാന്മണി തന്നെ 🤣

  • @geographics1399
    @geographics1399 Před 2 měsíci +15

    പ്രിയ ഏഷ്യാനെറ്റ് ... ദയവായി മലയാളം പറയാൻ അറിയുന്നവർ സെലക്ട് ചെയ്യണം. ഒന്നാമത്തെ കാര്യം ചിലരെ വ്യക്തമായി മനസ്സിലാകുന്നില്ല.... ഇംഗ്ലീഷ് തമിഴ് എല്ലാം കൂടി ഓവർ ആയിക്കൊണ്ടിരിക്കുന്നു. പഴയ സീസണിൽ മലയാളം പറയാൻ നിർദേശിച്ചിരുന്നു... ഇതൊക്കെ എവിടുന്നു കൊണ്ടുവരുന്നു ?

    • @AkhilPauk
      @AkhilPauk Před 2 měsíci

      Enik കറക്റ്റ് ആയി മനസ്സിൽ ആകുന്നുടെ

  • @rubina9958
    @rubina9958 Před 2 měsíci +5

    Nora divorce life ilude poya oralanu and that too at that young age.. and above all she had lack of support from her family too regarding the same.. her father too had cautioned her to stay away from spoiling her name.. all these has given her enough of stress .. that’s evident from the way she shout at at Janmoni questioning her statement.. I can feel the pain in her voice, the concern.. Janmoni is purposefully torturing her..

  • @keyemthomez
    @keyemthomez Před 2 měsíci +18

    തേർഡ് ക്ലാസ്സിനെ ഫസ്റ്റ് ക്ലാസ്സ്‌ എന്നു പറയാൻ പറ്റുമോ.. ഏഷ്യാനെറ്റ്‌ പോലൊരു ചാനലിൽ ഇങ്ങനെയുള്ള ടീമുകളെ ബിഗ്‌ബോസ് ലേക്ക് സെലക്ട്‌ ചെയ്തവരെ പറഞ്ഞാൽ മതി. എല്ലാം ഒന്നിനൊന്നു മെച്ചം. ശിവ siva

  • @deepthit1566
    @deepthit1566 Před 2 měsíci +12

    പരസ്പരം ഒരു സ്നേഹം ഇലാത്ത ഒരു കൂട്ടങ്ങൾ. കഴിഞ്ഞ സീസൺ മാരാരും ശോഭയുംഎങ്ങനെ ആയിരുന്നു പക്ഷെ അത് കഴിഞ്ഞ കഴിഞ്ഞു 🥰

  • @ammus6584
    @ammus6584 Před 2 měsíci +148

    Noraye ishtamillathavar undoo..

  • @aditi8823
    @aditi8823 Před 2 měsíci +15

    Nora vaa thurannal thala vedanikkm. Cheeveed alaykkm pole.
    Resmin ahamkariyaa. Punishmnt koduthitt waste vaari ittath kndle. Urappaayum chodikkm ath ee week. Janmoni pine avdthe queen aanna vijaram. Captain aay thirnjedthpo best week aakkum ennokkya prnje. Adipoli aakki. Ingnoru captain ithevare vanitla. Captain ellam solve chaiyn nadkkm. Ee pennumpilla eppzhm violence mathram. Apsara was a gud captain.
    Resmin eppzhm target jinto aan

  • @nishraghav
    @nishraghav Před 2 měsíci +4

    കരയാൻ ഓരോ കാരണങ്ങൾ ആണ് ഈ വീട്ടിൽ...ഒന്നാം ദിവസം തുടങ്ങിയതാണ് 😅😅

  • @Ayishavibes
    @Ayishavibes Před 2 měsíci +65

    Janmoni vllya celebrty aaananna vijrm😂

  • @shananavas5814
    @shananavas5814 Před 2 měsíci +34

    ജിൻ്റോ അവതരിപ്പിക്കുന്ന അടുത്ത നാടകം: എന്നെ എല്ലാരും ഒറ്റപ്പെടുത്തുന്നു ബിഗ് ബോസ് .....

    • @kunjus7191
      @kunjus7191 Před 2 měsíci +3

      Jasminte kaamaleelakalekkal nallatha😂

  • @anaswaraanu3256
    @anaswaraanu3256 Před 2 měsíci +37

    അങ്ങനെ പറഞ്ഞതിന് ഇത്ര കുഴപ്പം എന്താണ് അവൾ വെറുതെ കരഞ്ഞു പ്രശ്നമുണ്ടാക്കുകയാണ്

  • @hridyabiju1989
    @hridyabiju1989 Před 2 měsíci +3

    This season feels like season 1, 2,3, 4 and 5's parody😂

  • @greeshmachanly
    @greeshmachanly Před 2 měsíci +9

    Nora jintoyinte aduthek chenit personal spacil vararuth ennu😂

  • @Jokhaan6282
    @Jokhaan6282 Před 2 měsíci +3

    #2:02🔥🔥🔥🔥🔥🔥🔥muth

  • @Biggboss_cutzz
    @Biggboss_cutzz Před 2 měsíci +186

    എന്റെ പൊന്നോ ശ്രീതുൻ എവിടെന്ന ഇത്ര വോട്ട് രണ്ട് ദിവസം അല്ലെ ആയുള്ളു.. 😵‍💫 അണ്ണാച്ചികൾ ചത്തു പണി എടുക്കുന്നുണ്ട്..🤣

    • @Sujitha-fe6kc
      @Sujitha-fe6kc Před 2 měsíci +4

      😂😂😂

    • @hkm1864
      @hkm1864 Před 2 měsíci +22

      Oru contentum thaaratha shreethune oke enthinan vote cheydh jaypikyunnadh idh oru game show aan game kalikyunnavar aan winner aavendath allathe kaaycha kand roomil poi paradhooshanam parayunnavar alla

    • @Biggboss_cutzz
      @Biggboss_cutzz Před 2 měsíci +8

      @@hkm1864 ath ee serial fan mansilakande🙏🏻💀

    • @anjanamohanmohan
      @anjanamohanmohan Před 2 měsíci +1

      Arjun fans

    • @kirans2300
      @kirans2300 Před 2 měsíci +9

      @@hkm1864 kanthari- kalipan fens vote cheyum..

  • @reshmareshma644
    @reshmareshma644 Před 2 měsíci +127

    നോറക്ക് അത് വേണം 🤣

  • @jinshaputhiyandi4564
    @jinshaputhiyandi4564 Před 2 měsíci +8

    Nora rasmin jasmin moonnineyum oru vandik ketendathaanu pinne janmoni pulliyum athra nallathayit thonnunnilla bt ee paranja moonnu perum jintoyode personal aytaanu karyangal kaikaryam cheyyunnath

  • @ammu_099
    @ammu_099 Před 2 měsíci +115

    ഒറ്റപ്പെടൽ startegy എടുത്ത് കൊണ്ട് Jinto... സപ്പോർട്ട് ചെയ്യാൻ കൊറേ മണ്ടന്മാരും .. ഇത്തവണ കലിപ്പെട്ടൻ fans ഒക്കെ മണ്ടൻ fans ആയി മാറിയിരിക്കുന്നു... ആഘോഷിപ്പിൻ ആഹ്ലാദിപ്പിൻ😍😍😍

    • @scarlettheart4759
      @scarlettheart4759 Před 2 měsíci +19

      Finally oralenkilum manasilakkiyallo

    • @hkm1864
      @hkm1864 Před 2 měsíci +19

      Very true ithra season aaytum game enthanenn manassil aakan patathe kure audiencum😂

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x Před 2 měsíci +17

      അല്ല നിന്റെ അർജുൻ എട്ടായിയെ സപ്പോർട്ട് ചെയാം 🤣ആരേലും എന്ത് പറഞ്ഞാലും ഒളുപ് ഇല്ലതെ നിന്ന് താങ്ങി കോളും 🤣🙏🏻 (ഞാൻ ജിന്റോ ഫാൻ അല്ല )

    • @fidhaashraf8400
      @fidhaashraf8400 Před 2 měsíci +6

      Yes jinto ottapedal strategy edthanu

    • @ammu_099
      @ammu_099 Před 2 měsíci +9

      @@Adii-sl5kl1oz7x എട്ടായിയെ സപ്പോർട്ട് ചെയ്യണ്ട... ജിന്റോ fan മെഴുക്കാതെ.... 🥺🥺🥺🥺

  • @monsterearthgaming7557
    @monsterearthgaming7557 Před 2 měsíci +5

    Biggboss ❌ Kudumbashree ✅

  • @jeweljosh8934
    @jeweljosh8934 Před 2 měsíci +44

    Nora യ്യോ ഇതിനെ പുറത്തിടുക പെട്ടന്ന് 😳😳😳

  • @nadheerashihab9289
    @nadheerashihab9289 Před 13 dny +2

    എന്തൊക്കെ പറഞ്ഞാലും ഇവരൊക്കെ ഉള്ളപ്പോ രസമായിരുന്നു ☺️😃

  • @Camloop87
    @Camloop87 Před 2 měsíci +183

    Jaanmoni pwoli 😂😂😂😂.... Nora അങ്ങ് ഇല്ലാണ്ടായി 😂😂😂

    • @geographics1399
      @geographics1399 Před 2 měsíci

      aarkkum onnum manassilayikanilla..... ippo bodham pokunnundu....

  • @salvinsaji6238
    @salvinsaji6238 Před 2 měsíci +11

    Karachil god noraa😂😂😂😂

  • @Noushadjazzivante
    @Noushadjazzivante Před 2 měsíci +20

    3 Rd calsanu noora athu sathyam ❤

    • @nir5276
      @nir5276 Před 2 měsíci +6

      Akath kalikkunnavarekkal kashtam porath lla aalukalude chindagathi

    • @Anonymous44572
      @Anonymous44572 Před 2 měsíci +3

      ​@@nir5276 ath pinne parayandallo
      Malayalikal aayitt janichu poyi nammal .
      Ivarokke thanna sathyabhame ethirkkunnath😂

  • @reyana1095
    @reyana1095 Před 2 měsíci +1

    Reshmin,Jasmin,Nora and Gabri's group play was noticed earlier.Reshmin's body language shows her connection with Jasmin,Second or third week Reshmin holding Nora's hands tightly and dealing with it was giving an intuition.Niw it got proved.

  • @fahim-zx8rz
    @fahim-zx8rz Před 2 měsíci +2

    നോറ യുടെ വായേല് തുണിതിരുകണം..... സൗണ്ട് ന്റെ പൊന്നോ 🥱😮

  • @user-bo2xy3np1n
    @user-bo2xy3np1n Před 2 měsíci +3

    ജാൻമേരി 👌🏻👍🏻

  • @alshafsalim7385
    @alshafsalim7385 Před 2 měsíci +11

    Resminte patti show😂

  • @savithashibu9804
    @savithashibu9804 Před 2 měsíci +2

    നോറയുടെ ആര ചത്തത് മരണ വീട്ടിൽ കരയണത് പോലെ തോന്നി കരച്ചിൽ കണ്ടിട്ട് ആദ്യമായ്ട്ടാണ് ചിരി വന്നത് തകർത്ത് അഭിനയ്ക്കണുണ്ട് നോറ

  • @ambilinair8665
    @ambilinair8665 Před 2 měsíci +1

    ഇതിന്റെയൊക്കെ വീട്ടിലുള്ളവർക് ഇപ്പൊ ഒരു സമാധാനം കാണും 😂

  • @user-pt1su2xk1g
    @user-pt1su2xk1g Před 2 měsíci +4

    നേഴ്സറി പിള്ളേരെ ഒക്കെ bbyil കൊണ്ട് വന്നിട്ട ഇങ്ങനെ ഇരിക്കും 😂😂

  • @powerangel5110
    @powerangel5110 Před 2 měsíci +3

    Power undeggil egane waste okke vaari eriyaan pattuoo??

  • @rosejohn1434
    @rosejohn1434 Před 2 měsíci +1

    Jaanmoni...Yamuna & Jinto Rocks!!! ❤🎉

  • @user-zm5fx1fg4c
    @user-zm5fx1fg4c Před 2 měsíci +1

    Enthaa eee wildcard onnn parnjheruoo njn ee season thottitta BB kanan thodgiyee

  • @achusree-xx3in
    @achusree-xx3in Před 2 měsíci +12

    nora choyich medikkunnu enitt oru moolayil poyi mongalum 🤣🤣🤣

  • @salmasalu4017
    @salmasalu4017 Před 2 měsíci +20

    ഈ നാറിയ പ്രോഗ്രാം നിർത്തി പോകുമോ 🙌🙌💯💯plzz വെറുപ്പിക്കൽ 💯💯💯

  • @moidupc7003
    @moidupc7003 Před 2 měsíci +1

    അർജുൻ എത്ര നല്ലവനാ 😊😊

  • @Samsiksd3281
    @Samsiksd3281 Před 2 měsíci +3

    ജിന്റോ 💥💥💥

  • @jinesh9957
    @jinesh9957 Před 2 měsíci +64

    ഇപ്പോൾ ജിന്റോയോട് മാത്രമേ ചെറിയ ഒരു ഇഷ്ടം ഉള്ളൂ .ഇതിലും മികച്ച വൈൽഡ് കാർഡ് വന്നാൽ മാറും

  • @sifa78631
    @sifa78631 Před 2 měsíci +11

    Noora over

  • @bushra.a8696
    @bushra.a8696 Před 2 měsíci +2

    Ntho ippo jasmine od oru ishtam okke വരുന്നു
    കാരണം correct kaaryam അവള് സ് ആയിട്ട് തന്നെ jaanmani യുടെ മുകത് നോക്കി പറഞ്ഞ്
    Norah ye support cheyth 😅❤

  • @Devika-440
    @Devika-440 Před 2 měsíci +2

    Jinto❤️🔥

  • @gamerbnp4251
    @gamerbnp4251 Před 2 měsíci +109

    Jinto, Jasmin & Gabri പോയാൽ പിന്നെ ഈ സീസൺ വാഴത്തോട്ടത്തിലെ ഓണവില്ല് സീസണാവും. Arjun, Reshmin, Apsara and Saranya നന്നായി കളിക്കാൻ തുടങ്ങിയിട്ടുണ്ട്. Ansiba, Rishi and Nora ഇനി എന്ത് ചെയ്തിട്ടും നന്നാവാൻ ഉദ്ദേശിച്ചിട്ടില്ല . Yamuna, Sreerekha and Sreethu are not suited for this show

    • @Biggboss_cutzz
      @Biggboss_cutzz Před 2 měsíci +5

      Yes

    • @athulyask
      @athulyask Před 2 měsíci +8

      Nigal ee show kaanunnd 💯 palarum ithu kaanathanu comments idunne

    • @meeras7549
      @meeras7549 Před 2 měsíci

      Adinidakk kudi jabriye velupikkalle..

    • @game.on_
      @game.on_ Před 2 měsíci

      ജബ്രിയുടെ കളി വല്ല ക്ലാസ്സ്‌ എ ഫിലിമിൽ പോയി കളിക്കട്ടെ

    • @bushra.a8696
      @bushra.a8696 Před 2 měsíci

      Yes well said

  • @Amas_astronaut
    @Amas_astronaut Před 2 měsíci +4

    Jinto resembles rajith kumarr😂😂

  • @lenylenymr4697
    @lenylenymr4697 Před 2 měsíci +1

    Janmoni 😂 super eekaaryathil ishtapettu

  • @travelamigozz5423
    @travelamigozz5423 Před 2 měsíci +1

    Jinto♥

  • @shahinanijas339
    @shahinanijas339 Před 2 měsíci +7

    നോറ, ജാൻമണി, ഗബ്രി, ജാസ്മിൻ, റസ്മിൻ, അൻസിബ, റിഷി,യമുന, ശ്രീലേഖ, ശരണ്യ... ഇവരെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ????

  • @greeshmachanly
    @greeshmachanly Před 2 měsíci +6

    Jintok oru vilayum kodukunilla aarum. Kashttam

    • @geographics1399
      @geographics1399 Před 2 měsíci

      എത്ര കൊടുക്കണമെന്ന് അറിയാഞ്ഞിട്ടായിരിക്കും

  • @Kunju_gk
    @Kunju_gk Před 2 měsíci +2

    Jinto and apsara good

  • @anjanapinju1496
    @anjanapinju1496 Před 2 měsíci +24

    Norhs enthoru irritating aane

  • @gallerinagirl8144
    @gallerinagirl8144 Před 2 měsíci +5

    Jaanmoni എന്തിന്റെ അടിസ്ഥാനത്തിൽ ആണു categorise ചെയ്യുന്നതു ആൾക്കാരെ? പുള്ളിക്കാരി ഇതുവരെ നടത്തിയിട്ടുള്ള acts ഒക്കെ അങ്ങനെയാണെങ്കിൽ classless acts ആണ്.. ആൾക്കാരെ പ്രാകുന്നു.. fresher ആണു industryൽ.. career ഇല്ലാതെ ആക്കും പുറത്ത്!! എന്തൊക്കെയാ പറയുന്നത്.. ഇവർക്ക് BiggBoss ഒരിക്കൽ പോലും ഒരു warning കൊടുത്തു കണ്ടില്ല 😐

  • @supriyarajeev7446
    @supriyarajeev7446 Před měsícem

    അത് പറഞ്ഞത് ശെരി ആണ്
    😃

  • @stemiyatomy6858
    @stemiyatomy6858 Před 2 měsíci +1

    മനുഷ്യത്വം ഇല്ലാത്ത കുറെ എണ്ണം
    Arjun❤sreethu❤അപ്സര ❤ഋഷി ❤ ഇവരെ നിർതിയിട്ട് ബാക്കി ഒള്ളോരേ പറഞ്ഞു വിടു

  • @subahana_noushad4214
    @subahana_noushad4214 Před 2 měsíci +14

    Jinto : the ottapedal strategy player..I don't like his strategy.

  • @raheemanaseernaseer9673
    @raheemanaseernaseer9673 Před 2 měsíci +141

    Nooraye ishtamillathavar like adi

  • @Relaxwidme803
    @Relaxwidme803 Před 2 měsíci

    Yes

  • @user-tf8cp2nc1t
    @user-tf8cp2nc1t Před 2 měsíci

    Eth English show ano

  • @EV-MEDIA
    @EV-MEDIA Před 2 měsíci +47

    JINTO❤️🔥