Video není dostupné.
Omlouváme se.
Magical MANALI | India’s Favorite Hill Station | Malayalam VLOG (English CC)
Vložit
- čas přidán 3. 11. 2022
- On this trip, we are visiting following locations: Atal tunnel, Sagoo waterfall, Sissu waterfall(Lahual Valley), and Rohtang pass.
-----------------------------------
Why is Manali famous for?
Which month is best for visiting Manali?
How many days need in Manali?
Why Rohtang Pass is so famous?
Is Rohtang Pass allowed now?
What is the best time to visit Rohtang Pass?
Is Rohtang Pass open in Manali?
Is Atal Tunnel the longest tunnel in the world?
Which is longest tunnel in India?
Can we visit Atal Tunnel now?
---------------------------------------------------------
Many thanks :
Color grading/Thumbnail : Ragin Rajan
/ raginrajan_
This 10-minute video contains approximately 85 clips. Color-correcting and grading each and every clip is a huge task. Many thanks to him :)
-----------------------------------------------------------
Camera and other accessories used:
Vlogging Camera: amzn.to/3T52VpC
Recommended cheaper alternative vlogging camera: amzn.to/3DYGtKE
Drone: amzn.to/3s133uR
Recommended drone: amzn.to/3U7wAjc
Voice recorder(voice over): amzn.to/3zLdck9
Recommended voice recorder: amzn.to/3T6aw7i
---------------------------------------------------------------------------
Music from Uppbeat (free for Creators!):
uppbeat.io/t/v...
License code: RD0QMV0VNB5CZZL1
Music from Tunetank.com
VictorWayne - Time (Copyright Free Music)
Download free: tunetank.com/t...
Music from Tunetank.com
MelancholicBird - Phoenix (Copyright Free Music)
Download free: tunetank.com/t...
Music from Tunetank.com
RedSoundStudio - Endless Sky (Copyright Free Music)
Download free: tunetank.com/t...
Music from Tunetank.com
SoundStreet - Touching Stories (Copyright Free Music)
Download free: tunetank.com/t...
----------------------------------
#manali #malayalamvlog #himachalpradesh
മണാലി വീഡിയോസ് എല്ലാവര്ക്കും ഇഷ്ടമായി എന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ കമന്റ് ആയി അറിയിക്കുമല്ലോ 🙂
The drone work is well done. Don't say anything else, 💯% 👍
Bro keep going ❤🥰🔥
Super video
Nice work 👨....
Awesome work.. who's your travel buddy,,
മണാലിയുടെ ഇതുവരെ കാണാത്ത കാഴ്ചകൾ, എത്ര മനോഹരമായാണ് ഓരോ ഷോട്ടുകളും ബ്രദർ ക്രമീകരിച്ചിരിക്കുന്നത്... താങ്കളിൽ നിന്നും ഒരുപാട് പഠിക്കുവാനുണ്ട്....4k ഫുൾ ഫ്രെയിം ൽ ഹെഡ് ഫോൺ വെച്ച് കാണുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ വയ്യ ....നമിച്ചിരിക്കുന്നു ബ്രദർ ...ഒരുപാടുസ്നേഹം ♥♥♥
Thank you 🙂❤️
Dear Ujwal, Your content now matches western documentary quality.
Well selected Quality shots, Immense Patience, Editing, Narration, General technical aspects... Amazing work.
Thanks brother 🙂❤️
visual treat bro.... മലയാളത്തിൽ ഇത്രയും നന്നായി സിനിമറ്റിക് വ്ലോഗ് ഞാൻ വേറെ കണ്ടിട്ടില്ല..
Thank you
This is simply beautiful. Such magical storytelling combined with perfect shots! 🥹 India, especially Manali is definitely on top of my bucket list now! 🇮🇳 Thank you Ujwal for this visual treat! Love from Sri Lanka ❤🇱🇰
Thanks bro 🙂❤️
പേര് പോലെ തന്നെ ഉജ്വലം 👌🏼👌🏼👌🏼👌🏼 ഒന്നും പറയാൻ ഇല്ല, ഇത്രയും കിടുകാച്ചി മണാലി വീഡിയോസ് മറ്റൊരു മലയാളം ചാനലിലും കണ്ടിട്ട് ഇല്ല, വളരെയധികം കാര്യങ്ങളും അറിയാൻ സാധിച്ചു 👏🏼👏🏼👏🏼
🙂❤️
Bro, your videos are a treat to watch.Drone shots and that too in 4K. Great background music and good description..Epic!!
Thanks bro ❤️
ഒരുപാട് മണാലി വീഡിയോസ് കണ്ടിട്ടുണ്ട് but this is really an eye feast to me and rest of nature lovers.. Really professional... All the best dear brother.. 👍👍👍😍😍🌹🌹
Thank you brother 🙂❤️
Correct..entammao background music koodi ayappo ear phone vach kett sathyathil njan avde ayapole
നിങ്ങൾ ന്തൊരു മനുഷ്യനാടോ 🥰... സിനിമ എടുത്ത് വെച്ചിരിക്കുവാ... ഒരു സിനിമയിലോ ടീവി ചാനലിന് പോലും കിട്ടാത്ത visuals...ഇജ്ജാതി വീഡിയോ എഡിറ്റിംഗ് and മിക്സിങ്...
എനിക്ക് നിങ്ങളുടെ വീഡിയോകൾ വളരെ ഇഷ്ടമാണ്... ലളിതവും എന്നാൽ മനോഹരവുമാണ് 💕
Thank you 🙂
Mahn back with Magic spells ❤️😍
Intro shot was lit 🔥
🙂❤️
Bro. Pure Magical Effect.
Drone shots in 4k.🔥 Keep up the good work
🙂❤️
I have beeen to himachal like 7 times but never seen this beautiful sceneries you are true gem mahn🔥 you been setting a standard for travelling vlogs all the best . Iam sure you will reach hieghts ❤
🙂❤️
Visuals and drone shots👌🏻👌🏻👌🏻
Why this channel is still underrated🙂
എത്ര മനോഹരം ആയിട്ട് ആണ്
വീഡിയോ ചെയ്തിരിക്കുന്നത് 🤝
Nalla effect undu🙏🙏🙏❤️
The quality of your shots🔥💯
Cinematic level shots and informative narration!
Thank you 🙂
Excellent visuals,bgm,and editing ..mahn this one is soo cool🥹❤️🔥
🙂❤️
എല്ലാ വിഷ്വലുകളും അതിമനോഹരം. കാണാൻ ഇഷ്ടമുള്ള കാഴ്ചകൾ മാത്രം ഉൾപ്പെടുത്തി ഒന്നാന്തരമായി എഡിറ്റ് ചെയ്തിരിക്കുന്നു. ❤️❤️❤️❤️
Thank you 🙂
❤️❤️❤️😍 ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.... കൊള്ളാം visualsum soundsum....
ഇത്രയും നല്ലൊരു ദൃശ്യ വിരുന്ന് ഞങ്ങൾക്ക് വേണ്ടി ഒരുക്കിയ നിങ്ങളോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ഒരായിരം നന്ദി സ്നേഹത്തോടെ ....♥️
Thank you
woww... എന്നാ ഒരു ഫീലാ.. പൊളി കണ്ടൻ്റ്, സൂപ്പർ ഷോട്സ്, ക്വാളിറ്റി എഡിറ്റിംഗ്. ഇതിനോടെല്ലാം ചേർന്ന് നിൽക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ക്വാളിറ്റി പുലർത്തുന്ന വോയിസ് ഓവർ. 💓❤️
Thank you 🙂
I visited here 3 years ago.. Feeling so refreshed and happy watching this one❤️
Thank you 🙂
ഉജ്വലേട്ടാ cinematic visuals മലയാളി youtubers വേറെ level
Thanks bro 🙂
My brother.
What an amazing vedio is this. 💯
Thanks for the wonderful experience ❤
You truly deserves appreciation 👍
Thank you 🙂
♥️🫡
Visual quality യാണ് ഈ ചാനലിന്റെ main 👌👌👌😍
🙂❤️
നിങ്ങളുടെ ഓരോ വീഡിയോസിന്റെയും ക്വാളിറ്റി ഒന്നും പറയാനില്ല സംഭവം ആണ് 👍👏
Simply breathtaking 🇳🇿
Mind blowing visuals , bgm and editing
Absolutely beautiful bro... No words to say..
Waterfalls drone shot ❤️❤️❤️❤️simply superb bro. 😍
Thanks bro ❤️
U just Lit Mahn❤️🔥 What A shotes 🥹😭😭Loved it❤️🤗
🙂❤️
ആദ്യമായി ഇന്ന് ഈ ചാനൽ കണ്ടു.
വിഷ്വൽസ് അതിമനോഹരം😍
എജ്ജാതി ഷൂട്ടിംഗ് 🔥
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
*_ഏറ്റവും ആകർഷകമായി തോന്നിയത് ഏറി വന്നാൽ 10 മിനിറ്റിനകം തീരുന്ന വീഡിയോയെ ഉള്ളൂ എന്നതാണ്._*
ദൈർഘ്യം കൂടുന്നത് ഇന്നത്തെ ചാനൽ പ്രളയ കാലത്ത് തനി ബോറാണ്, വെർപ്പിക്കലാണ്.
*ഇങ്ങനെ തന്നെ തുടരുക.* 🥰🤝
Thank you 🙂
NOW THAT'S WHAT IS CALLED QUALITY CONTENT
🙂❤️
എൻ്റെ പൊന്നു മച്ചാനെ.. ഓരോ ഷോട്ടുകളും അതി ഗംഭീരം 🔥🔥.. നിങ്ങളുടെ കൂടെ കൂടി travel photography & videography പഠിക്കാൻ തോന്നുന്നു❤️
🙂❤️
So beautiful😍😍, love the way u captured
Perfect cinematic style ....wow...
🙂❤️
Bro.. by seeing this video it's clear the effort you have taken to create a 10 minute visual treat. Extreme presentation of skills. After seeing some of your videos ,I recommended your channel to some of my friends And now they are waiting for your new videos.. Love from 🇨🇦... Waiting for the next one 🤩🤩
Thanks bro 🙂❤️
That was a visual treat...Thank u for some of the breath taking shots
As always lit 🔥🔥
Thanks bro. 🙂❤️
വേറെ ലെവൽ മ്യൂസിക്കും അതിനേക്കാൾ ഉയരത്തിലുള്ള എഡിറ്റിംഗും മച്ചാൻ ഒരേ പൊളി
The scene of the water fall bro ❤️.
My eyes filled with teras it's that much awesome 🥺 thanks for this visual treet ujwal cheta 🤌🏿💖
Thanks bro 🙂❤️
Excellent dear 👏 .. your all videos are awesome 🔥 eagerly waiting for the next one.
Thank you
ഒരുപാടു പേര് വീഡിയോസ് ചെയ്തിട്ടുണ്ട് but നല്ല visuals rare ആണ് . സ്ഥലത്തിന്റെ മനോഹരിത അതിന്റെ മുഴുവൻ ആഴത്തിൽ ഒപ്പിയെടുക്കാൻ സാധിച്ചിട്ടുണ്ട്.....Keep going bro💚💚💚💚💚💚💚💚💚💚💚💚
🙂❤️
Amazing video. Videos like this uplift and inspire us to create more. Keep going ! !
🙂❤️
Video capturing ഒരു രക്ഷയുമില്ല.... powli
എൻ്റെ മോനെ ഇപ്പോഴാ channel കണ്ണിൽ പെട്ടത്.ഇജ്ഞതി വിഷ്വൽ ട്രീറ്റ്... hat's off you bro
One of the best videos of Manali
Thank you 🙂
Bro, ഒരു സിനിമ കണ്ട ഫീൽ കിട്ടി. Superb and Keep going ❤️
❤️❤️
Undoubtedly u r the best every malayalam travel youtuber ever after santhosh george sir, keep going bro be the best 🔥🔥🔥
Thank you brother ❤️
Drone shot superb
Travel vlogging ennum paranj keralathile pramukha youtubers nadathunna prahasanathekkal adipoli.. Going good bro.❤❤❤ Enganeyanu prekshakanu aa vibe kodukande💥💥💥
Uuuffffhhhhh... 💕❤ ഇത്രയും quality.. Visual beauty.. Editing 💕
🙂❤️
Dear... Unbelievable shots 🔥... Thanks dear
Magical shorts bro 💞💞
U deserve better views
Thanks bro ❤️
Great work ujwal, keep going.👌👌
Thank you 🙂❤️
കാട്ടിക്കൂട്ടലോ ബഹളം വെക്കലൊ ഇല്ല...
Straight to visuals 🥰
🙂❤️
വളരെ വേഗത്തിൽ ഉയരങ്ങളിൽ എത്തട്ടെ 👍
Thank you 🙂
Adipoli !!👌👌❤️❤️. Super visuals once again!! 👌👌
Thank you 🙂
വളരെ മനോഹരമായിട്ടുണ്ട്. Superb
Thank you 🙂
Visuals....making..bgm.....drone shots.... Vere level documentry model.... ❤️
Thank you 🙂
Again superb work.. keep going man
Thanks broo
അനക്കിരിക്കട്ടെ എന്റെ ഒരു കുതിരപ്പവൻ. That Waterfall shot from 3:30 to 4:10 with BGM . എണീറ്റ് നിന്ന രോമങ്ങളൊന്നും ഇത് വരെ താഴ്ന്നിട്ടില്ല...എനിക്ക് Like and Subscribe കൊടുത്തു ശീലമില്ല..ഭയങ്കര ഡിമാൻഡ് ആണ്. പക്ഷെ ഇജ്ജാതി സാദനം കണ്ടാൽ എങ്ങനെ Subscribe ചെയ്യാതെ പോകും!!! Superb Man, Drone shots🔥
Thank you 🙂
നല്ല വിവരണം. വീഡിയോഗ്രാഫി ഉജ്വലം. ഇനിയും ഇതുപോലുള്ള വ വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰🥰🥰
Thank you 🙂
Incredible visuals .Such a quality content.This will be one of the top channels in future.
എന്നും പറയൂന്ന പോലെ.. ഒരു രക്ഷയും ഇല്ല..🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks bro 🙂❤️
Such a beautiful shotss... Loving your video 😍.. So good and mesmerizing ♥️♥️
Thank you 🙂
One of the best underrated travel channel out there. Kudos to ur works mahn🔥🔥🔥
🙂❤️
Underrated youTube channel.. Wishing u all the best
Thank you 🙂
ബ്രോ അടിപൊളി ആയിട്ടുണ്ട് വീഡിയോ അവതരണം overall എഡിറ്റിംഗ് എല്ലാം കൂടി സൂപ്പർ
Thank you 🙂
അടിപൊളി വർക്കാ കേട്ടോ ഇതുപോലെ ഒരു വീഡിയോ കണ്ടിട്ടില്ല, ഞാൻ കറങ്ങിയ സ്ഥലങ്ങളാണ് ഇതൊക്കെ നിങ്ങൾ നന്നായി ജോലി ചെയ്തിട്ടുണ്ട്
Thank you 🙂
വീഡിയോ super .... പറയാൻ വാക്കുകളില്ല അത്രക്കും ഭംഗിയായിട്ടുണ്ട്
Thank you 🙂
നിങ്ങളുടെ ഫുറ്റേജ് കണ്ടോണ്ട് ഇരിക്കാൻ തന്നെ എന്ത് രസം ആണെന്ന് അറിയാവോ ❤️... 4k Visual മാത്രല്ല ആ ഫ്രെയിംസ് അടിപൊളിയാണ്
🙂❤️
Excellent work brother 🤙🏻
🙂❤️
അമേസിങ് ❤️❤️❤️❤️👌👌👌
എന്നതാ, കാഴ്ചകൾ 😍
പൊളി 👌👌👌
🙂❤️
Nothing but superior quality video. Amazing. Great Work.
Thanks bro
Absolutely beautiful bro... No words to say.. 🔥
Content quality 👌👌👌
Thanks for this video bro. Manali veno nn aalochichu nikkuvarnnu. Ee vdo kandapaade confirm aaki.
That's some quality work right there buddy.👍🏼 keep up the production quality 👏
Thank you 🙂
What a view maan...!!, 😍😍👌👌 keep going super explanation 🥰
Thank you
🔥🔥എജ്ജാതി 😎
Bro ഒരുപാട് വീഡിയോ ചെയ്യണം.
Vibe ഉള്ള കാഴ്ച്ച
Excellent work ❤️
Keep up the good work Boss 🙌
Your effort is incredible❤️. ഓരോ visuals അത്ര മനോഹരം ആണ്.3.20that moment,ഒരു നിമിഷം ഞാനും അവിടെ ആണോ തോന്നി പോയി.
Thank you 🙂
Bro poli visual ...pinne your commentary kidu 😍❤️
🙂❤️
Great work bro.. keep it up ,👍😍❤️👏
🙂❤️
Quality shorts and fabulous explanations keep it up bro 💓
Thank you 🙌
Super Work Brw 💎💎
Next level bro❤️
ബ്രോ ഒരുപാട് manali vdo കണ്ടിട്ടുണ്ട് but this one 👏👌🏼🙌🏻
ഇനിയും ഒരുപാടു നല്ല vdos ചെയ്യാൻ കഴിയട്ടേ എന്ന് ആശംസിക്കുന്നു 🎉
പിന്നെ Camara men ഒരു രക്ഷയും ഇല്ല ❤
Thank you 🙂
As always ❤️🔥🔥
Kidukkachi vedio.. high quality shooting 💯
Thank you 🙂
So painstakingly shot. The framings brilliant. Colour correction stellar one day I pray I put out content like this. Bless you my malayali brother ❤
Thank you 🙂❤️
Uff..no words superb ❤️❤️❤️
❤️❤️
No words ....👌👌
Visuals and editing super 👍
Ty ❤️
Videography 🫶 ഒന്നും പറയാനില്ല .
എല്ലാ farame - കളും super 👌
Thank you
Nice broo... Sooper narration and informative... Good... 👍👍👍 sooper visuals...
Thank you 🙂
Visual treat 🔥Pwoliyee 💥🔥🔥
iyy muthannuu,,,,,,vedio ,shots vere level