POWER FACTOR Explained in Malayalam. Active , Reactive & Apparent Power

Sdílet
Vložit
  • čas přidán 11. 01. 2022
  • waveform ന്റെ ഒന്നും സഹായമില്ലാതെ മറ്റൊരാൾക്ക്‌ പറഞ്ഞുകൊടുക്കാൻ പറ്റുന്ന രീതിയിൽ POWER FACTOR വിശദീകരിച്ചിട്ടുണ്ട്. PF കുറയുമ്പോൾ KSEB penality അടിക്കാനുള്ള കാരണം, capacitor വെക്കുമ്പോൾ എങ്ങനെ ആണ് PF കുറയുന്നത്, എല്ലാം വിശദമായി തന്നെ പറയുന്നുണ്ട്.
    Active, Reactive & Apparent power നെ കുറിച്ച് ഇനി ഒരു സംശയം വെരാത്ത രീതിയിൽ detail ആയി തന്നെ പറയുന്നുണ്ട്...
    Detailed Explanation on
    Active Power
    Reactive Power
    Apparent Power
    #powerfactor
    Need of powerfactor correction from both suppliers & consumers point of view.
    #reactivepower
    #activepower
    #apparentpower
    #power
    #capacitor
    power factor improvement
    power factor in three phase system
    power factor & efficiency
    APFC
    Power factor correction panel
    unit of power factor

Komentáře • 181

  • @sureshkumar-fp8bl
    @sureshkumar-fp8bl Před rokem +15

    ശരിക്കും മനസ്സിലാവുന്ന രീതിയിൽ പൂർണ്ണമായും വിശദികരിച്ചതിന് നന്ദി.

  • @adershm6303
    @adershm6303 Před 2 lety +26

    ആശാനേ.... സൂപ്പറായിട്ടുണ്ട്👍🙏 ഇത്രയ്ക്ക് വിശദമായും വ്യക്തമായും ഇത് വരെ ആരും പറഞ്ഞ് തന്നിട്ടില്ല ഞാൻ subscribe ചെയ്തിട്ടുണ്ട് അടുത്ത വീഡിയോകൾക്കായി കട്ടവെയിറ്റിംഗ്.

  • @byijupeter3382
    @byijupeter3382 Před rokem +3

    വളരെ കറക്റ്റായിട്ടും മനസ്സിലാവുന്ന രീതിയിലും പറഞ്ഞു മനസ്സിലാക്കി തന്നതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി അറിയിക്കുന്നു 🤝👍

  • @amalbabukb
    @amalbabukb Před 4 měsíci

    Ippola karyam manasilaye thank you so much ❤️❤️❤️❤️

  • @medhachenkulam5218
    @medhachenkulam5218 Před 14 dny

    Good vedio and information. Thank you.

  • @ashokanvm8626
    @ashokanvm8626 Před rokem

    super bro.... എല്ലാം നന്നായി connect ചെയ്ത് വിവരിച്ചു .... 👍👍👍

  • @unnikrishnakurup2159
    @unnikrishnakurup2159 Před rokem

    very much satisfactory explanations,ThankU

  • @arunbabu638
    @arunbabu638 Před rokem +2

    ITC പഠിച്ച കാലത്തു പോലും ഇത്രെയും details ആയി ആരും പറഞ്ഞു തന്നിട്ടില്ല.... super ആയി bro

  • @rajesh15978
    @rajesh15978 Před rokem +3

    ഹായ് സാർ, വളരെ നല്ല അവതരണം.. ഒരു അധ്യാപകൻ മുന്നിൽ നിന്ന് പഠിപ്പിക്കുന്നതുപോലെ ഹൃദ്യം.. വളരെ നന്ദി..

  • @AnishKumar-dq5kc
    @AnishKumar-dq5kc Před rokem +2

    Excellent Aashaane....Good narration and clearly understood...Keep going...Waiting for next video

  • @sushappanmaniyan6401
    @sushappanmaniyan6401 Před 3 měsíci

    Sir.a good explain big salute

  • @wilsonsebastian3784
    @wilsonsebastian3784 Před 9 měsíci +2

    Very 👍🏻 very clearly explained sir , please upload more and more like this video's 👍🏻

  • @prakashanthiruvathra
    @prakashanthiruvathra Před rokem

    Very good explanation , Thank you very much

  • @Experiment_UAE
    @Experiment_UAE Před 2 lety +1

    good.. informative subject.

  • @yesudasaravindam3155
    @yesudasaravindam3155 Před 2 lety +2

    Simple, knowledgeable and excellent explanation

  • @jayamon.t.antony2270
    @jayamon.t.antony2270 Před rokem

    wow... what an explanations..... each and every part of inductive and capacitive power doubts cleared..... Thank you very much Sir.. I need to listen continuation of this.......

  • @kaipz
    @kaipz Před rokem +1

    i feel like i am a luckiest person to get a chance to watch this video. well done sir. Really helpful😘😍🤩

  • @Qulb22
    @Qulb22 Před 7 měsíci

    Good video really helpful ❤

  • @balakrishnanm8775
    @balakrishnanm8775 Před 6 měsíci

    നന്നായിട്ടുണ്ട്

  • @user-ze8fi1nw8l
    @user-ze8fi1nw8l Před 5 měsíci

    Very useful.thank u sir

  • @shifananp1530
    @shifananp1530 Před rokem

    Very good explanation sir.. Than ku

  • @tmrasheed596
    @tmrasheed596 Před 7 měsíci

    നന്ദി...

  • @abhimbz007
    @abhimbz007 Před 4 měsíci

    Kidilan explanation

  • @harikrishnans683
    @harikrishnans683 Před rokem +1

    കിടു need more videos ❣️

  • @sandeepks8806
    @sandeepks8806 Před 7 měsíci

    Well explained 😊

  • @robink.a3535
    @robink.a3535 Před 2 měsíci

    Thanku

  • @muhsina5531
    @muhsina5531 Před rokem

    ആശാനെ സൂപ്പറായിട്ടുണ്ട് ഇഷ്ടപെട്ടു...

  • @jeswin501
    @jeswin501 Před rokem

    Excellent explanation.. 👍👍👍

  • @sajicherian539
    @sajicherian539 Před rokem

    Super explain big salute

  • @user-wp7qi1cx5k
    @user-wp7qi1cx5k Před 9 měsíci +2

    Best explanation.

  • @mathewsjoy3170
    @mathewsjoy3170 Před rokem

    Super explanation..👏👏👌

  • @jijomathew539
    @jijomathew539 Před 6 měsíci

    സൂപ്പർ❤

  • @780rafeeq
    @780rafeeq Před 21 hodinou

    Good explanation

  • @arundhathinairr
    @arundhathinairr Před 2 lety +1

    excellant explanation

  • @anwarfaris5448
    @anwarfaris5448 Před 2 lety

    Well explained broh...... 😍

  • @Jishnuumv
    @Jishnuumv Před 2 lety +1

    Clear voice👍🏻👍🏻👍🏻

  • @bijuvarghese9233
    @bijuvarghese9233 Před rokem +1

    നന്നായിട്ട് ഉണ്ട്

  • @anilkumarmuralidharannair5429
    @anilkumarmuralidharannair5429 Před 10 měsíci +1

    വളരെ നല്ല അവതരണം

  • @paris-wy8un
    @paris-wy8un Před rokem

    Well definition sir 👍👍👍👍

  • @shyjuriyon
    @shyjuriyon Před 2 lety +3

    വളരെ നല്ല അവതരണം നന്ദി

  • @lalkrishnaashokan7716
    @lalkrishnaashokan7716 Před 5 měsíci

    Thanks sir ❤

  • @vijeeshpp4336
    @vijeeshpp4336 Před rokem +1

    Sir super class👍

  • @naveensoorajam8451
    @naveensoorajam8451 Před rokem

    Well explained

  • @joraj00
    @joraj00 Před 2 lety +1

    Aashane...super

  • @suryadevsfc5806
    @suryadevsfc5806 Před 2 lety +2

    അടിപൊളി ക്ലാസ്സ്‌ 🤩
    Sir.. ജനറേറ്റർ, മോട്ടോർ, ട്രാൻസ്‌ഫോർമർ, ന്റെ ഒക്കെ വളരെ സിംപിൾ ആയി ഇത് പോലെ പറഞ്ഞ് വീഡിയോ ചെയ്യാമോ plz🙏

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před 2 lety +1

      തീർച്ചയായും... ഒരൽപ്പം സമയം എടുക്കുമെന്ന് മാത്രം... ☺️

  • @amateurmalayalam9296
    @amateurmalayalam9296 Před 10 měsíci +1

    Very very thanks sir

  • @renjithjoseph6199
    @renjithjoseph6199 Před 2 lety +4

    A good imformative video, Thanks for
    your effort👍

  • @shamnapv2875
    @shamnapv2875 Před 10 měsíci

    Excellent

  • @renjuprakash9589
    @renjuprakash9589 Před 2 lety +1

    Super video

  • @noushadkari4636
    @noushadkari4636 Před rokem

    Superb video thank u sir . Valere nannayit manassilaki thannathin . Apfc paneline kurich oru video cheyyamo

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před rokem

      Thankyou...🙏🙏 Nammude design classil athellam verum... 👍👍👍..

    • @noushadkari4636
      @noushadkari4636 Před rokem +1

      @@ELECTRICALAASHAAN we will wait for it

  • @rajvelayudham3192
    @rajvelayudham3192 Před 3 měsíci

    Supper sir❤

  • @sumathyittekotpadickaparam4560

    Sir, very well explained It could have been much better if explained with vector diagram especially when it comes to power factor correction

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před rokem +1

      അത് ഞാൻ capacitor selection പറയുമ്പോ പറയാട്ടോ... 😊

  • @sharafsiyad4500
    @sharafsiyad4500 Před rokem +1

    Tnx man

  • @sulfikerumar1496
    @sulfikerumar1496 Před 9 měsíci

    Super class

  • @abinkthomas2914
    @abinkthomas2914 Před 11 měsíci

    Chetta super

  • @thanveerma4471
    @thanveerma4471 Před 2 lety +1

    Thanks

  • @johnhonai874
    @johnhonai874 Před 2 lety

    Aasane janga jaga jaga polichu adipoli niga nammade muthanu

  • @gopalakrishnanc.p4415

    Excelant

  • @user-wm9ui4dk1e
    @user-wm9ui4dk1e Před 5 měsíci

    Sar c clase entarvil kustans antha

  • @evmohanan2658
    @evmohanan2658 Před rokem

    Well .supper

  • @shefeeqcv
    @shefeeqcv Před rokem

    Polichu

  • @ershadek2329
    @ershadek2329 Před 2 lety

    Good 👍👍👍👍👍

  • @KLKL-sp6ey
    @KLKL-sp6ey Před rokem

    Types of generator and working kurach video cheyo

  • @abinarpj8024
    @abinarpj8024 Před rokem

    Super

  • @sunus7781
    @sunus7781 Před rokem

    Zillion likes ashanae.....

  • @ranjithpk9740
    @ranjithpk9740 Před rokem

    Supper

  • @aboobakerk9100
    @aboobakerk9100 Před rokem +2

    വിശദീകരണം നന്നായി മനസ്സിലാക്കാൻ പറ്റുന്നത്.50 കൊല്ലം മുമ്പ് പഠിക്കുന്നകാലത് ഇത് മനസ്സിലാഴ്യില്ലായിരുന്നു. പിന്നെ റഷ്യൻ ബുക്കിൽ നിന്നും കിട്ടിയ ഒരു ഉദാഹരണം ഇവിടെ കൊടുക്കാം. കിഴക്ക് നിന്നും പടിഞ്ഞാറേക്ക് ഒഴുകുന്ന ഒരു പുഴ.400 മീറ്റർ വീതി. അതിൽ തെക്കുനിന്നു വടക്കോട്ടേക്ക് നേരെ ഒരു ബോട്ടിൽ ക്രോസ്സ് ചെയ്യണം. എന്നാൽ ഒഴുക്കിന്റെ ശക്തിയിൽ നമ്മൾ മറുകരയിൽ 300 മീറ്റർ താഴെയെ എത്തുന്നുള്ളു അതിൽ സഞ്ചരിച്ച ദൂരം 400 മീറ്ററിനു പകരം 500 മീറ്റർ ആണ്. നമുക്ക് ഉപകാരപെടാത്ത 100 മീറ്ററും മുകളിലേക്കു എത്തിപ്പെടാൻ 300 മീറ്ററും വീണ്ടും പോകണം. അതു ദൂരങ്ങൾ KW ആയി കണക്കാക്കിയാൽ ആക്റ്റീവ് പവർ 400, റിയാക്ടിവേ പവർ 500+300 ( kvarh ) എന്നിങ്ങനെ കണക്കാക്കിയാൽ ഇവിടെ PF 0.5 ആയിരിക്കും

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před rokem +3

      ഇത്രയും നല്ല വിശദീകരണം തന്നതിന് നന്ദി... 🙏🙏🙏

    • @user-zg5hq2nc7c
      @user-zg5hq2nc7c Před 10 měsíci

      നല്ല വിശദീകരണം താങ്ക്സ് സർ

  • @jobinj193
    @jobinj193 Před 8 měsíci

    Sire capacitor ingane reactive power manage cheyyumbol wave form full vave aaaaiii maruvallee . Appo nthelum problem undo

  • @farhana8243
    @farhana8243 Před rokem

    വളരെ നല്ല വീഡിയോ. Music ഒഴിവാക്കാമായിരുന്നു.

  • @shefisanu
    @shefisanu Před rokem +1

    Power factor lagging and leading onnu discuss cheyyamo

  • @mohammadsalihmjalabdullamu4669

    Eee vedeokku shesham design nte vedeos onnum vannillallo....?

  • @rafindd1024
    @rafindd1024 Před rokem

    poli

  • @gopalakrishnan2359
    @gopalakrishnan2359 Před měsícem

    👍

  • @neenasagar9330
    @neenasagar9330 Před rokem

    👍👍

  • @shyjuriyon
    @shyjuriyon Před 2 lety +2

    ഹാർമോണിക്കി നെ കുറിച്ച് ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před 2 lety

      Animation പലയിടത്തും set ആവുന്നില്ല... കാണുമ്പോ മനസിലാവണ്ടേ.... അതാ late ആവുന്നേ.. ഒരൽപ്പം time താ.. ഞാൻ set ആക്കി തരാം... 👍👍👍

  • @mujeebkn6137
    @mujeebkn6137 Před rokem

    Active reactive apperend idint problem venamairunnu

  • @manojthomas9434
    @manojthomas9434 Před 4 měsíci

  • @user-wm9ui4dk1e
    @user-wm9ui4dk1e Před 5 měsíci

    C clase entarvil anthachothika

  • @sreejithprksh555
    @sreejithprksh555 Před rokem

    👌👌👌

  • @shanavashaneefa3109
    @shanavashaneefa3109 Před rokem

    🙏🌹

  • @nikhilrajendran5372
    @nikhilrajendran5372 Před rokem

    AaShane kw/kva =power factor Alle
    Vere ithilum nammal parayumallo
    Voltagum, currendum thammilulla vethiyasam (angle) annu ennu athu enthanu

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před rokem

      Inductor aavumbo voltage apply cheythalum current flow kku cheriya oru time lag undaavum.. oru cycle ennu parayunnathu 360 degree alle.. Appo ee oru vithyasam degree parayunnathanu phase angle

  • @abubackersiddiq7501
    @abubackersiddiq7501 Před 2 lety

    😍👍🏻👍🏻

  • @rahulunniprrahulunnipr6855

    😍😍😍

  • @kaipz
    @kaipz Před rokem +1

    Assahane ithinte adutha video evide?
    link idu

  • @rajeshkumar-fp6vs
    @rajeshkumar-fp6vs Před 5 měsíci

    Back ground audio oh my god

  • @abdulgafoordk3319
    @abdulgafoordk3319 Před 2 lety

    Appol endaanu e back emf

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před 2 lety

      Motor നെ കുറിച്ചുള്ള video യിൽ ഞാൻ detail ആയി പറയാം.. 🙏🙏🙏

  • @arunslastpage
    @arunslastpage Před 27 dny

    Apparent power reading എടുത്താൽ പോരെ.KSEB പെനാൽറ്റി അടിക്കുന്നത് എന്തിനാണ്..?

  • @sebinthomas8913
    @sebinthomas8913 Před rokem

    Single phase supply യിൽ power factor കുറഞ്ഞാൽ പൈസ കൂടുമോ കുറയുമോ അതോ സെയിം ആണോ

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před 10 měsíci

      Single ഫേസ് സപ്ലൈയിൽ PF ഒരു പരിധിക്കപ്പുറം കുറയാറില്ല...

  • @jeswin501
    @jeswin501 Před rokem

    സാധാരണ ഒരു വീട്ടിൽ ( single Phase) ഉപയോഗിക്കുന്ന energy meter ൽ മിനിമം എത്ര power factor കാണിക്കേണം..
    Penalty... എന്താണെന്ന് മനസ്സിലായില്ല... 🤔

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před 8 měsíci +1

      Veettilokke saadharana PF above 0.95 kaanikkarund.. Penality kondu udeshichathu fine aanu..

  • @arjunmanoj8989
    @arjunmanoj8989 Před 2 lety +1

    Background music ozhivakanam

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před 2 lety +1

      Full ആയി background music ഒഴിവാക്കാൻ മനസ്സ് വരുന്നില്ലാ.. ക്ഷെമിക്കണം.. ന്യൂട്രലിനെ കുറിച്ചുള്ള video ഇൽ sound കുറച്ചിട്ടുണ്ട്.. അത് കേട്ടിട്ട് അഭിപ്രായം പറയണേ.. ഒട്ടും വേണ്ടെങ്കിൽ അങ്ങനെയും video ഇടാം... 🙂

  • @talvatalva4062
    @talvatalva4062 Před rokem

    Music 😢

  • @fasilfirozfafi9011
    @fasilfirozfafi9011 Před 2 lety

    Fan നു കപ്പാസിറ്റർ ണ്ടല്ലോ... Fan നും re active power ndo... 🤔

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před 2 lety

      Nammude fan single phase motor അല്ലെ?? അവ Self starting അല്ലാ.. അപ്പൊ ഒന്ന് കറക്കി കൊടുക്കാനാ നമ്മൾ അവിടെ capacitor ഉപയോഗിക്കുന്നെ??? Capacitor അടിച്ചു പോയാൽ ഫാൻ കറങ്ങാത്തതു അത് കൊണ്ടാ...

    • @fasilfirozfafi9011
      @fasilfirozfafi9011 Před 2 lety

      Reactive power threeface motor നു മാത്രം ആണോ

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před 2 lety

      Allaa... Simple ആയി പറഞ്ഞാൽ windings ഉള്ള എല്ലാ equipments ഉം reactive പവർ എടുക്കും...അതിൽ single phase എന്നോ 3 phase എന്നോ വിത്യാസം ഒന്നുമില്ല.. DC ഇൽ work ചെയ്യുന്നതിന് ഒന്നും ഇല്ലാട്ടോ..

    • @fasilfirozfafi9011
      @fasilfirozfafi9011 Před 2 lety

      🤔🤔🤔

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před 2 lety +3

      എന്ത് പറ്റി മനസിലായില്ലേ?? നമ്മുടെ ഫാൻ ആകെ 70-75 watts ഒള്ളു... അപ്പൊ അത് എടുക്കുന്ന reactive power വളരെ കുറവാണ്... കൂടി പോയാൽ നമ്മുടെ വീട്ടിൽ 6ഓ 7ഓ ഫാൻ കാണും, പിന്നെ ഒരു പമ്പും... ഇവ കാരണം നമ്മുടെ വീട്ടിലെ power factor അധികമൊന്നും കുറയാറില്ല.. എനർജി മീറ്റർ നോക്കിയാൽ മനസിലാവും.. 0.8 നു മുകളിൽ PF കാണും.. അതുകൊണ്ടാണ് PF കൂട്ടാൻ വീടുകളിൽ capacitor വെക്കാത്തെ.. ഇടക്കാലത്തു കറന്റ്‌ ബില്ല് കുറക്കാൻ ഒരു device വാങ്ങാൻ കിട്ടുമായിരുന്നു.. അത് ഈ capacitor ആണ്.. വലിയ മെച്ചമൊന്നും ഇല്ലാ... 😄

  • @shyjuriyon
    @shyjuriyon Před 2 lety

    Sir ഒരു സംശയം DC മോട്ടോറിനും ഇത് ബാധകമല്ലേ? ഞാൻ ഇപ്പോൾ ചെയ്യുന്നത് ഒരു പ്രിന്റിംഗ് press ന്റെ വർക്ക്‌ ആണ് 50Hp DC മോട്ടോർ ആണ് പക്ഷെ APFC ഉണ്ട്‌ MSB യിൽ അങ്ങനെ എങ്കിൽ APFC ഇല്ലാത്ത സ്ഥലത്തു DC മോട്ടോറിനു ഏത് കപ്പാസിറ്റർ ഘടിപ്പിക്കും

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před 2 lety +3

      DC motor നു PF ന്റെ problem വരില്ലല്ലോ.. അതുകൊണ്ട് തന്നെ individual compensation ( ഓരോ load നും seperate capacitor) ആവിശ്യമില്ല... APFC വെച്ചിട്ടുണ്ടാവുക ബാക്കിയുള്ള inductive loadsനായിരിക്കും

  • @aravindakshanm2705
    @aravindakshanm2705 Před rokem

    അപ്പോൾ ഒരു സംശയം capacitor ഇട്ടു pf improve ചെയ്താൽ 80% efficiency ഉള്ള
    മോട്ടറിൻ്റെ effency 95,100 % ആയി മാറുമോ? അതോ kseb ക്ക് അവരുടെ ബർഡൻ കുറുക്കുകയും, നമ്മുടെ പെനാലിറ്റി കുറയിക്കയും മാത്രമാണോ.ചെയ്യുന്നത്?

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Před 8 měsíci

      See.. Ithu electrical efficiency aanu.. Mechanical efficiency aayttu thettidharikkaruthu...

  • @kashinadhs.s3138
    @kashinadhs.s3138 Před rokem

    Super class

  • @lakshmipriya.k1974
    @lakshmipriya.k1974 Před rokem

    Super

  • @shansur734
    @shansur734 Před rokem

  • @rajeshkumar-fp6vs
    @rajeshkumar-fp6vs Před 5 měsíci

    Back ground audio oh my god