Must Watch Film💯 - Your Name Movie Explained in Malayalam | Unconditional Love in Kimi no na wa

Sdílet
Vložit
  • čas přidán 8. 06. 2024
  • Must Watch Film💯 - Your Name Movie Explained in Malayalam | Unconditional Love in Kimi no na wa
    ------------------------------------------------------------------------
    TimeCodes [chapters]
    00:00 - Intro
    00:40 - Plot Introduction
    ------------------------------------------------------------------------
    LINKS :
    • Instagram : / cinema.stellar
    • Email- eatwatchandreview@gmail.com
    • Telegram channel : t.me/CinemaStellar
    • Telegram Group : t.me/Cinema_Stellar_talks
    • Admin : t.me/admn_cinemastellar
    ------------------------------------------------------------------------
    ⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
    • Mic : Boya By M1
    • Phone : Realme 7
    • P.C : Custom Build i5 10th Gen
    • Laptop : HP Intel®Core™ i3 -6006U
    • Editing : Davincci Resolve 16 , Filmora X
    • Thumbnail : Pixellab , Picsart
    • Designing : Anandhu
    • Narration : Anandhu
    ------------------------------------------------------------------------
    Video Credit
    Kimi no na wa (2016)
    ------------------------------------------------------------------------
    ©️ കോപ്പിയടി കുറിപ്പ് 📄
    DISCLAIMER
    𝐀𝐧𝐲 𝐯𝐢𝐝𝐞𝐨 𝐨𝐫 𝐢𝐦𝐚𝐠𝐞𝐬 𝐢𝐧 𝐭𝐡𝐢𝐬 𝐯𝐢𝐝𝐞𝐨 𝐡𝐚𝐬 𝐛𝐞𝐞𝐧 𝐮𝐬𝐞𝐝 𝐨𝐧𝐥𝐲 𝐭𝐨 𝐜𝐨𝐧𝐯𝐞𝐲 𝐦𝐞𝐬𝐬𝐚𝐠𝐞𝐬 𝐭𝐨 𝐭𝐡𝐞 𝐯𝐢𝐞𝐰𝐞𝐫𝐬. 𝐓𝐡𝐢𝐬 𝐢𝐬 𝐚 𝐟𝐚𝐢𝐫 𝐮𝐬𝐞 𝐚𝐧𝐝 𝐚𝐬 𝐟𝐚𝐫 𝐚𝐬 𝐈 𝐤𝐧𝐨𝐰, 𝐢𝐭𝐬 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝. 𝐈 𝐝𝐨𝐧'𝐭 𝐢𝐧𝐭𝐞𝐧𝐝 𝐭𝐨 𝐢𝐧𝐟𝐫𝐢𝐧𝐠𝐞 𝐭𝐡𝐞 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐨𝐟 𝐚𝐧𝐲𝐨𝐧𝐞. 𝐒𝐭𝐢𝐥𝐥, 𝐢𝐟 𝐚𝐧𝐲 𝐨𝐟 𝐲𝐨𝐮 𝐟𝐞𝐞𝐥 𝐭𝐡𝐚𝐭 𝐈 𝐡𝐚𝐯𝐞 𝐮𝐬𝐞𝐝 𝐲𝐨𝐮𝐫 𝐢𝐦𝐚𝐠𝐞 𝐨𝐫 𝐯𝐢𝐝𝐞𝐨 𝐰𝐢𝐭𝐡𝐨𝐮𝐭 𝐲𝐨𝐮𝐫 𝐜𝐨𝐧𝐬𝐞𝐧𝐭, 𝐤𝐢𝐧𝐝𝐥𝐲 𝐞𝐦𝐚𝐢𝐥 𝐦𝐞 𝐚𝐭 eatwatchandreview@gmail.com 𝐭𝐨 𝐢𝐧𝐟𝐨𝐫𝐦 𝐦𝐞 𝐚𝐛𝐨𝐮𝐭 𝐭𝐡𝐞 𝐬𝐚𝐦𝐞.
    𝐓𝐡𝐢𝐬 𝐕𝐢𝐝𝐞𝐨 𝐎𝐧𝐥𝐲 𝐅𝐨𝐫 𝐄𝐧𝐭𝐞𝐫𝐭𝐚𝐢𝐧𝐦𝐞𝐧𝐭 𝐏𝐮𝐫𝐩𝐨𝐬𝐞 𝐀𝐧𝐝 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥 𝐃𝐎𝐄𝐒 𝐍𝐎𝐓 𝐏𝐫𝐨𝐦𝐨𝐭𝐞 𝐨𝐫 𝐞𝐧𝐜𝐨𝐮𝐫𝐚𝐠𝐞 𝐀𝐧𝐲 𝐢𝐥𝐥𝐞𝐠𝐚𝐥 𝐚𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬, 𝐚𝐥𝐥 𝐜𝐨𝐧𝐭𝐞𝐧𝐭𝐬 𝐩𝐫𝐨𝐯𝐢𝐝𝐞𝐝 𝐛𝐲 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥.
    𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫 𝐔𝐧𝐝𝐞𝐫 𝐒𝐞𝐜𝐭𝐢𝐨𝐧 𝟏𝟎𝟕 𝐨𝐟 𝐭𝐡𝐞 𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐀𝐜𝐭 𝟏𝟗𝟕𝟔, 𝐚𝐥𝐥𝐨𝐰𝐚𝐧𝐜𝐞 𝐢𝐬 𝐦𝐚𝐝𝐞 𝐟𝐨𝐫 "𝐟𝐚𝐢𝐫 𝐮𝐬𝐞" 𝐟𝐨𝐫 𝐩𝐮𝐫𝐩𝐨𝐬𝐞𝐬 𝐬𝐮𝐜𝐡 𝐚𝐬 𝐜𝐫𝐢𝐭𝐢𝐜𝐢𝐬𝐦, 𝐜𝐨𝐦𝐦𝐞𝐧𝐭, 𝐧𝐞𝐰𝐬 𝐫𝐞𝐩𝐨𝐫𝐭𝐢𝐧𝐠, 𝐭𝐞𝐚𝐜𝐡𝐢𝐧𝐠, 𝐬𝐜𝐡𝐨𝐥𝐚𝐫𝐬𝐡𝐢𝐩, 𝐚𝐧𝐝 𝐫𝐞𝐬𝐞𝐚𝐫𝐜𝐡. 𝐅𝐚𝐢𝐫 𝐮𝐬𝐞 𝐢𝐬 𝐞. 𝐚 𝐮𝐬𝐞 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝 𝐛𝐲 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐬𝐭𝐚𝐭𝐮𝐭𝐞 𝐭𝐡𝐚𝐭 𝐦𝐢𝐠𝐡𝐭 𝐨𝐭𝐡𝐞𝐫𝐰𝐢𝐬𝐞 𝐛𝐞 𝐢𝐧𝐟𝐫𝐢𝐧𝐠𝐢𝐧𝐠. 𝐍𝐨𝐧-𝐩𝐫𝐨𝐟𝐢𝐭, 𝐞𝐝𝐮𝐜𝐚𝐭𝐢𝐨𝐧𝐚𝐥 𝐨𝐫 𝐩𝐞𝐫𝐬𝐨𝐧𝐚𝐥 𝐮𝐬𝐞 𝐭𝐢𝐩𝐬 𝐭𝐡𝐞 𝐛𝐚𝐥𝐚𝐧𝐜𝐞 𝐢𝐧 𝐟𝐚𝐯𝐨𝐫 𝐨𝐟 𝐟𝐚𝐢𝐫 𝐮𝐬
    𝐀𝐥𝐥 𝐕𝐢𝐝𝐞𝐨 𝐚𝐫𝐞 𝐮𝐬𝐞𝐝 𝐮𝐧𝐝𝐞𝐫 𝐜𝐫𝐞𝐚𝐭𝐢𝐯𝐞 𝐜𝐨𝐦𝐦𝐨𝐧𝐬 𝐥𝐢𝐜𝐞𝐧𝐬𝐞 𝐚𝐬
    𝐜𝐜𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟏.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟐.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟑.𝟎 𝐚𝐧𝐝 𝐜𝐜 𝐛𝐲 𝐒𝐀 𝟒.𝟎 𝐥𝐢𝐜𝐞𝐧𝐬𝐞
    creativecommons.org/licenses
    PLEASE DO NOT OPTION FOR COPYRIGHT CLAIMS / STRIKES
    ------------------------------------------------------------------------
    TAGS
    #cinemastellar #yourname #kiminonawa #anime #movie #malayalam #explanation
  • Krátké a kreslené filmy

Komentáře • 5K

  • @ghoulgurl
    @ghoulgurl Před 2 lety +4751

    TOP 15 ROMANTIC ANIME MOVIE SUGGESSTIONS :
    01. Your Name
    02. Weathering With You
    03. A Silent Voice
    04. I Want To Eat Your Pancreas
    05. The Garden Of Words
    06. Whisper Of The Heart
    07. 5 Centimeters Per Second
    08. Violet Evergarden
    09. Hotarubi no mori e
    10. Howl's Moving Castle
    11. The Wind Rises
    12. A Whisker Away
    13. From Up On Poppy Hill
    14. Mirai
    15. Wolf Children
    THANK YOU

  • @anjalibiju963
    @anjalibiju963 Před měsícem +340

    Who’s here in 2024?

  • @Mubaris_
    @Mubaris_ Před 2 lety +4057

    ഞാൻ എന്റെ ജീവിധത്തിൽ ഇത്രക്കും നല്ല explain കണ്ടിട്ട് ഇല്ല 🥺🥺 എത്ര പറഞ്ഞാലും മതിയാവൂല അത്രക്കും. അതായത് കാണുന്ന ഓരോ viewersine ഇത്രക്കും. നല്ല വാക്കുകൾ കൊണ്ട് പിടിച്ചു ഇരുത്താൻ. കഴിയുന്ന നിങ്ങൾ ഉണ്ടല്ലോ. No word's അത്രക്കും perfecte aan 💯💯

    • @evansamarano
      @evansamarano Před 2 lety +9

      💯%🤏

    • @UniqueWahidYTChannel
      @UniqueWahidYTChannel Před 2 lety +25

      Yeah!! Correct😍

    • @AkAk-vd5rl
      @AkAk-vd5rl Před 2 lety +52

      That BGM giving an extra soul to it

    • @shaharbanu3868
      @shaharbanu3868 Před 2 lety +7

      Theerchayaaayum

    • @shaharbanu3868
      @shaharbanu3868 Před 2 lety +11

      Engine parayenamennariyunnillaaa athraykkummmmm athraykkummmmm nannaaayirikkunnu ningalude explain😌❤️❤️❤️❤️❤️❤️💯💯💯💯💯💯

  • @Jinto170
    @Jinto170 Před rokem +419

    ഈ കഥ എഴുതിയവന്റെ തല 😳👏👏💞💞💓

  • @makkalsoflukku.4466
    @makkalsoflukku.4466 Před rokem +420

    This is my first anime movie..💖!
    എന്നെ ഇത്രക്കും ചിന്തിപ്പിച്ച ഒന്ന് വേറെയില്ല.💀💓
    'Your name' I like it very much😍💘
    ഈ മൂവിക്ക്‌ തിരിച്ചൊരു ചോദ്യം ഇല്ലാത്ത രീതിയിൽ വിവരിച്ചു തന്ന ചേട്ടനിരിക്കട്ടെ എന്റെ അഭിനന്ദനങ്ങൾ.👍🏻💝

    • @MR_MAMAN
      @MR_MAMAN Před 7 měsíci +1

      Me too bro🥺❤️‍🔥

    • @jithuaugz.2406
      @jithuaugz.2406 Před 6 měsíci +2

      Bro njan 2 days aayathe ullu anime start cheythitt...innale suzume,inn your name kandu. Do you have any more best suggestions??

    • @Aziya_ah-rs4uk
      @Aziya_ah-rs4uk Před 6 měsíci +2

      Weathering with you kandokkk

    • @jithuaugz.2406
      @jithuaugz.2406 Před 6 měsíci

      @@Aziya_ah-rs4uk mmm

    • @sparkygod7974
      @sparkygod7974 Před 3 měsíci

      My also

  • @Athiraviswamb63
    @Athiraviswamb63 Před 2 lety +2572

    " we will never realize the true value of a moment until it becomes a memory. "
    - Kimi no na wa

  • @saikiranp5532
    @saikiranp5532 Před 2 lety +1239

    "Fight for what you believe and make advantage of your destiny"
    -Taki

  • @Krihnapriya3725
    @Krihnapriya3725 Před rokem +158

    CZcams ലെ watch later ഇൽ വെച്ചിട്ട്... One year കഴിഞ്ഞു...... ഇന്നിപ്പോ വെറുതെ ഇരുന്നു കണ്ടതാ....കണ്ടതിനു ശേഷം തോന്നുന്നു വെറുതെ one year കളയണ്ടായിരുന്നു എന്ന്... "ലൈഫിൽ നടക്കുന്ന പോലെ ഒരു feeling❤️"... It's really beautiful

  • @Sanjaydas-dm4nh
    @Sanjaydas-dm4nh Před 6 měsíci +44

    2 yearne shesham njan ee movie vedum kananan vannakuane athera matrem ee movie ante touch chetu 😢❤(2024)!

  • @zMbierider
    @zMbierider Před 2 lety +536

    ഈ background music കേൾക്കുമ്പോ ഒരു വല്ലാത്ത feel ❤

  • @Alex_x664
    @Alex_x664 Před 2 lety +706

    There is always a story that doesn't exist in our world
    - makoto shinkai

  • @felexdzn
    @felexdzn Před rokem +347

    This is Not A Just A Movie. This is A Masterpiece!!!💠

  • @aswinb3418
    @aswinb3418 Před rokem +18

    ഞാൻ ഈ സിനിമ കണ്ടിട്ട് എനിക്ക് ഇപ്പൊ എന്തോ ആരെയോ ഇഷ്ടപ്പെടുന്നത് പോലെ തോന്നുന്നു first time in my life

  • @mkgaming-cg9mf
    @mkgaming-cg9mf Před 2 lety +166

    BGM + YOUR VOICE = uff feel ente mone

  • @haris9481
    @haris9481 Před 2 lety +282

    Without any dispute, മലയാളത്തിലെ ഏറ്റവും quality ഉള്ള story telling channel നിങ്ങളുടെ ആണ് bro.

  • @amalkrishna7841
    @amalkrishna7841 Před rokem +68

    BGM
    1)Heavenly-Akash Gandhi
    2)Naulo Suruwat - Saigrace Official

  • @SruthiK-lr3so
    @SruthiK-lr3so Před rokem +32

    ഞാൻ അഭിമാനത്തോടെ പറയും....
    This is my first anime film ❤. എല്ലാവരും animes നോട് ഭയങ്കര താത്പര്യം കാണിക്കുകയും anime addict ആണെന്ന് ഒക്കെ പറയുകയും ചെയ്യുമ്പോൾ എനിക്ക് ഒരു curiosity തോന്നി. അങ്ങനെ ഞാൻ കണ്ട first anime film ആണ് ഇത്.ഇത് കണ്ടപ്പോഴാണ് animes inte feel മനസ്സിലായത്. I like it ❤️❤️
    ഇനിയും anime film ഞാൻ കാണും.
    Because I like this anime film
    ✨️YOUR NAME ✨️

  • @Mubaris_
    @Mubaris_ Před 2 lety +1207

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നവർ ഒരു സംഭവം തന്നെ 🙂💖

    • @vidhuk5547
      @vidhuk5547 Před 2 lety +20

      എന്ത് സംഭവം

    • @Mubaris_
      @Mubaris_ Před 2 lety +6

      @sujith john 🥰🥰

    • @Mubaris_
      @Mubaris_ Před 2 lety +16

      Brok aa feel illanjittan bro

    • @joeldaniel3729
      @joeldaniel3729 Před 2 lety +13

      @@vidhuk5547 your name film onn kand nokk vro ijjathi love padam aanu

    • @vidhuk5547
      @vidhuk5547 Před 2 lety +6

      @@joeldaniel3729 ok🥺

  • @nirutech666
    @nirutech666 Před 2 lety +125

    ഒരു രക്ഷയും ഇല്ലാ കണ്ടു ഇഷ്ടമായി കുറേ നാളുകൾക്ക് ശേഷം നല്ലാ ഒരു മൂവി കണ്ടു അതിനു വഴിയത്തു ബ്രോയാണ് നന്ദി💖

  • @shahlashamshad
    @shahlashamshad Před měsícem +5

    എനിക്ക് പ്രിയപ്പെട്ട ഒരാൾ ആണ് ഈ movie suggest ചെയ്തത്... അവന്റെ ഓർമ്മക്ക് വേണ്ടി ഞാൻ ഇത് ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു ❤❤

  • @user-qj9gc8go4k
    @user-qj9gc8go4k Před 13 dny +3

    Eeee shabdhathond enthennillathoru prenayam...❤❤innathekk 50+times njn kettittundavum...peaceful voice 🌝❤️

  • @alkaraj6526
    @alkaraj6526 Před 2 lety +336

    ഞാൻ കരഞ്ഞുപോയി.. സൂപ്പർ movie 😢❤️..... BGM❤️.. എന്തോ ഒരു spark !!!

    • @maajidk.y7403
      @maajidk.y7403 Před 2 lety +2

      Last BGM edhann

    • @kittu7616
      @kittu7616 Před 2 lety +1

      @@maajidk.y7403 sparkle

    • @maajidk.y7403
      @maajidk.y7403 Před 2 lety +4

      Ahh last tread tte karyam parayunna tym ee video kk kodutha BGM lady voice over

    • @abinkuttichira9881
      @abinkuttichira9881 Před 2 lety

      Malayalam dubbed undo undel google link onnu tha

    • @kittu7616
      @kittu7616 Před 2 lety

      @@abinkuttichira9881 y magane y

  • @aj_drawings
    @aj_drawings Před 2 měsíci +6

    Broo ഈ കഥയിൽ ഇടക്ക് വരുന്ന BGM അതിന്റെ കൂടെ scene കൂടി ചേരുമ്പോൾ ❤️‍🩹ഹൃദയത്തെ എവിടെയോ ആകർഷിക്കുന്നതുപ്പോലെ Feel ചെയ്യുന്നു. Thanks ഇങ്ങനെ ഉള്ള ഒരു ടtory ഇട്ടതിന്❤☺️💘

  • @anaspkansu6623
    @anaspkansu6623 Před měsícem +15

    2024ൽ കാണുന്നവർ undo

  • @TiLiN_01
    @TiLiN_01 Před 2 lety +145

    ഞാൻ ആദ്യമായി കണ്ട anime movie and my fav anime🍿 uff 🔥💕 പിന്നീട് അങ്ങോട്ട് anime യുടെ ഒരു ഘോഷയാത്ര ആയിരുന്നു 😍❤️ ഇപ്പൊൾ Iniyashki Last Hero kaanunnu 💥🔥

  • @sharikhajebin6530
    @sharikhajebin6530 Před 2 lety +463

    വല്ലാത്തൊരു ഫീൽ....I can't explain it😍😍😍😍😍😍😍😍😍😍😍😍I can't control my feelings🤗🤗🤗സങ്കടം ആണോ സന്തോഷം ആണോ എന്താന്ന് അറിയാത്തൊരു ഫീൽ...ചിലപ്പോൾ നമ്മുടെ soulmate നെ നമ്മൾ കണ്ടുമുട്ടുമ്പോൾ ഇതേ ഫീൽ ഉണ്ടായേക്കാം അല്ലെ❤️

  • @livinholivinho4782
    @livinholivinho4782 Před 6 měsíci +27

    ഈ സിനിമ കണ്ണുനിറയാതെ ആർക്കും കാണാൻ കഴിയില്ല I can feel it🥺❤️

  • @ishankasargod
    @ishankasargod Před 5 měsíci +9

    Ufff ijjathi ❤... 2023 l3 kaanunna aarelum indooo 🥺❤️

  • @sahalshalu1064
    @sahalshalu1064 Před 2 lety +160

    BACKROUND MUSIC VERE LEVEL FEEL + YOUR VOICE & THIS EXPLINATION STYLE

    • @CinemaStellar
      @CinemaStellar  Před 2 lety +21

      Thank you 😊❤️

    • @amaljithta2653
      @amaljithta2653 Před 2 lety +5

      Njanum ath parayan vannathaa

    • @abhijay_anil
      @abhijay_anil Před 2 lety +7

      @@CinemaStellar Eth bgm aan nu paranjeruoo🙂

    • @darwylimzz826
      @darwylimzz826 Před 2 lety +2

      @@abhijay_anil Naulo Suruwat - Official Sound Track of Saigrace - Copyright Free Background Music

  • @sanjaykichu4531
    @sanjaykichu4531 Před 2 lety +119

    നല്ലൊരു സ്റ്റോറി കേൾക്കുമ്പോൾ തന്നെ നല്ലൊരു ഫീലിംഗ് കിട്ടി😻 ആദ്യം കണ്ടപ്പോൾ നേരെ മനസിലായില്ല പിന്നെ കഥ നല്ല രീതിയിൽ പോയപ്പോൾ മനസിലായി ❤️
    Good luck guyZz😍

  • @saleenarasheed6445
    @saleenarasheed6445 Před rokem +10

    ഞാൻ കണ്ടതിൽ വച്ചും ഏറ്റവും മികച്ച സിനിമ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ☺️
    പിന്നെ നിങ്ങളുടെ voice and explanation അടിപൊളി ആണ് 😘.
    I'm fall in love with your voice and explanation 💓
    ഇനിയും ഇതുപോലത്തെ movies ചെയ്യണേ. Waiting ❤️

  • @unni_kuttan_123
    @unni_kuttan_123 Před 17 hodinami +1

    ഞാൻ ആദ്യമായിട്ട് ആണ് ഒരു Anime കാണുന്നെ, എന്റെ ഫ്രണ്ട്സിനെ ഒക്കെ ഞാൻ കളിയാക്കുമായിരുന്നു പിള്ളേർ കാണുന്നത് ആണ് എന്നൊക്കെ പറഞ്ഞ്. ഈ വീഡിയോ കണ്ടേ പിന്നെ എനിക്ക് മനസിലായത്..😢
    വല്ലാത്ത ഒരു feel ആയിരുന്നു ഇത് കണ്ടപ്പോൾ, കുറേനാളുകൾക്കു ശേഷം എത്രയും feel ഉള്ള ഒരു സിനിമ കാണുന്നെ Thanks a lot.. ❤️
    ഇന്ന് മുതൽ ഞാനും Anime ഒക്കെ കാണും 🫶🏻❤

  • @morningmist9638
    @morningmist9638 Před 2 lety +420

    എന്നെ ഇത്രയേറെ സ്വാധീനിച്ച ഒരു anime വേറെ ഇല്ല🥺💞

  • @annamolsaji5079
    @annamolsaji5079 Před 2 lety +178

    ഇനിയും വേണം
    ഇതുപോലത്തെ വീഡിയോസ്..!!❤️😍

  • @adithyanachu7868
    @adithyanachu7868 Před rokem +23

    18:44. Never expected this cameo 💀💀

  • @lillyworld2566
    @lillyworld2566 Před rokem +19

    This was one of best anime i ever seen😮‍💨♥️I want to experience something like this before I die🤧

  • @_._Sabynah_._
    @_._Sabynah_._ Před 2 lety +745

    *കുറെ കാലങ്ങൾക് ശേഷം ഒരു Anime....!! ❤💫*

  • @aravindmaniyan5499
    @aravindmaniyan5499 Před 2 lety +65

    കുറയെ കാലങ്ങൾക്കു ശേഷം ഒരു അനിമേഷൻ ലവ് സ്റ്റോറി കാണുന്നത് ❤❤❤😍😍

  • @sreehari_0_0
    @sreehari_0_0 Před rokem +19

    This is one of my favourite movies, the feel that i got while watching this movie for the first time still remains in my heart ❤️

  • @LeviAckermann771
    @LeviAckermann771 Před měsícem +8

    5 yearsinu shesham...2028il ee video kaanunnavarundo enne pole 😅

  • @shareefvllarakkdshareef7056
    @shareefvllarakkdshareef7056 Před 2 lety +148

    I never think that an anime love story could give such kind of beautiful feeling. Thanks for explaining this story in your beautiful voice♥✨.

  • @Y_o_o_n_g_i374
    @Y_o_o_n_g_i374 Před rokem +238

    " the heart remembers 💚 what the mind forget "💜

  • @VIBENHO
    @VIBENHO Před rokem +16

    It's the first time I've seen an anime, and this movie gives an emotional feeling to the viewer's 💕

  • @kygifrit
    @kygifrit Před rokem +2

    E film kaanan sadhichilenkilum e oru explain kanan sadhichath thane valare nallath😊,
    Filimil ethra feelings indo athelam e oru explainiludethane manassilekuvariunnu❤️
    Nice explaining video,keep going brother 👏🙌❤️

  • @safafthm
    @safafthm Před 2 lety +93

    ആദ്യം എന്നിക്ക് ഒന്നും മനസ്സിലായിരുന്നില്ല മനസ്സിലായപ്പോൾ വീണ്ടും വീണ്ടും കാണാൻ I like the movie

    • @ds2825
      @ds2825 Před 2 lety +1

      Satym..first kandappo nikkum onnum manasilakunnillayirunnu....

  • @nirutech666
    @nirutech666 Před 2 lety +68

    ഞാൻ ഈ explaintion നും ഈ movie യും എത്ര തവണ കണ്ടെന്നോ കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല💖

  • @lil_doxx
    @lil_doxx Před 2 měsíci +2

    17:55 Broo 😭😭😭 4 vattam aan njan ee explanation kekunnath.. ee video itta ann muthal... athrakum ishtaan ee explanation 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭💖

  • @praveenks4268
    @praveenks4268 Před rokem

    എന്താ ഇപ്പൊൾ പറയുക .. താങ്കൾ ഈ കഥ പറയുമ്പോൾ ഞാൻ അത് നേരിട്ട് കാണുകയായിരുന്നു .. അത്രക്കും ഭംഗിയയിട്ടണ് ഈ കഥ പറഞ്ഞിട്ടുള്ളത്..
    അത് പോലെ തന്നെ ഈ കഥ അത്രക്കും മനോഹരമാണ് . അടിപൊളി കഥ 👌🏼❣️💖

  • @nidhafathima9843
    @nidhafathima9843 Před 2 lety +31

    ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും കിടിലം love story 😍😍😍

  • @sidurushda
    @sidurushda Před 2 lety +56

    ഈ moive കണ്ടിട്ട് ഞാൻ തന്നെ അവിടേക്ക് പോയതു പോലെ ഒരു feel brilliant movie ❤️
    I Like it👌👌👌❤️❤️🥰

  • @RaseenaSiju-jw9eu
    @RaseenaSiju-jw9eu Před 8 měsíci +3

    Haiwaaa Adipolli movie ഇത് കണ്ടു കഴഞ്ഞപ്പോ മനസിൻ വല്ലാത്ത ഒരു കുളിർമ ഈ movie ഇറക്കിയ ആളോട് വളരെ നന്ദി അതിന് മുൻപ് എന്നോട് ഇത് കാണാൻ പറഞ്ഞിട് തന്ന ആളോട് വലിയ Thanks❤ ഇനി എന്റെ ലൈഫിലെ ബേസ്ഡ് മൂവി ഇത് aayirikum🙂😻😘.......

  • @Jurozaiten
    @Jurozaiten Před měsícem +1

    RADWIMPS just killed it! Your Name wouldn't have been the same without the feats.

  • @jaz_stories
    @jaz_stories Před 2 lety +33

    "Your name"One of the best animies i’ve ever seen

  • @selen4226
    @selen4226 Před 2 lety +157

    "Even if the mind forgets, the heart will always remember" ಥ‿ಥ

  • @rennyck4142
    @rennyck4142 Před 2 měsíci +1

    അറിയാതെ കണ്ണുനിറഞ്ഞു പോയി മനസ്സ് അതിലേറെ നിറഞ്ഞുപോയി ❤

  • @Keerthanavarts
    @Keerthanavarts Před rokem +21

    Goosebumps and tears at the same time🥺❤

  • @sinderllaks9245
    @sinderllaks9245 Před 2 lety +241

    I'm not an anime lover, but I watched it once, becz of my brother he forced me, he is an anime lover❤️,and now it's one of my favorite movie, when I watched that incompleted in somewhere , and your explanation is great, it feels complete, love it thank you 😊

  • @arandomperson4817
    @arandomperson4817 Před 2 lety +266

    Weathering with you : destroy the city to get girl
    Kimi no na wa (your name): save the city to get girl

    • @Antonio_bc14
      @Antonio_bc14 Před 2 lety +4

      💯💯💯

    • @prowler3338
      @prowler3338 Před 2 lety +13

      Actually city destroy akuvala athinte pazhe state il avu an tokyo pand valathil Arnu en oru ammuma parayunond

    • @akmogaming9125
      @akmogaming9125 Před 2 lety +5

      @@prowler3338 Like Atlantis

    • @CinemaStellar
      @CinemaStellar  Před 2 lety +24

      🥰❤️🤝

    • @prowler3338
      @prowler3338 Před 2 lety +3

      @@akmogaming9125 angane anon onum arinuda 🤣🤣

  • @felexdzn
    @felexdzn Před rokem +6

    Movie കണ്ടു. ശേഷം ഇതും കണ്ട്. ഇപ്പോൾ 100% മനസിലായി 🙂

  • @deepthideepthisuresh6682
    @deepthideepthisuresh6682 Před 5 měsíci +2

    Poli🖤🖤❤️‍🔥❤️‍🔥❤️‍🔥.. കണ്ണ് നിറഞ്ഞു പോയി😢

  • @Vigneshvikku123
    @Vigneshvikku123 Před 2 lety +44

    ഈ ഫിലിമിൽ ഒരു song ഉണ്ട് യാ മോനെ ഇപ്പോഴും എന്റേൽ ഉണ്ട് ❤️😍

  • @ashasunil3226
    @ashasunil3226 Před 2 lety +267

    i never thought that an anime movie could have such a meaning and such a beautiful story and heart touching visuals

    • @CinemaStellar
      @CinemaStellar  Před 2 lety +29

      ❤️💯

    • @ashasunil3226
      @ashasunil3226 Před 2 lety +9

      @@CinemaStellar bro next video a silent voice explain cheyavo✌

    • @athul7362
      @athul7362 Před 2 lety +10

      Try 'graveyard of the fireflies'
      It's not romance, it's a war/drama. It's a movie from 1988 but it is one of the best there is..

    • @basilakhp6588
      @basilakhp6588 Před 2 lety

      @@CinemaStellar where do can i watch the anime in English with English sub title

    • @arimaluw6730
      @arimaluw6730 Před 2 lety

      @@ashasunil3226 ufff god level sanam😪

  • @aswinb3418
    @aswinb3418 Před rokem +8

    💕This movie showed or teached me the difference of lust and love
    The first time I feel the meaning of true love
    While iam watching this movie I feel iam in the place of taki
    Shall I can find a true love like these 💕

  • @JOKER-dq2xl
    @JOKER-dq2xl Před 2 lety +48

    Ente mone poli explaining uff
    37:15 it's really good

  • @dhanudevan4829
    @dhanudevan4829 Před 2 lety +80

    It crafts an extremely beautiful story about longing and loss; and that's not even bringing the artwork into account

  • @vijayalekshmir7772
    @vijayalekshmir7772 Před rokem +1

    Uff oru rakshayum illa. Powli cinema❤️❤️❤️❤️❤️. Explanationum wonderful aaittundu😍😍😍😍njan ithu save cheithu vechittundu🥰🥰athraikku ishttamaay😍😍ijjaathi feeling💕💕💞💞💞

  • @kesiyasebastian4810
    @kesiyasebastian4810 Před rokem

    ഇതിപ്പോ എത്രാമത്തെ തവണയാണ് നിങ്ങളുടെ explanation കാണുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല, ഇപ്പൊ YOUR NAME കണ്ട് കഴിഞ്ഞ് പിന്നെയും കേൾക്കുന്നു😍😍🥰🥰❤️❤️FANTASTIC BRO, Thanks for the explaining this wonderfull movie❤️❤️

  • @Entemalagha
    @Entemalagha Před 2 lety +74

    ഞാൻ വിചാരിച്ചേ പോലെ അല്ല, വെറുതെ കണ്ടതാ എന്നെ കരയിപ്പിച്. അടിപൊളി കഥ. എക്സ്പ്ലനേഷൻ ഒരു രെക്ഷ ഇല്ല 😍. ഒരു പാട് ഇഷ്ടപ്പെട്ടു 💝

  • @azelf614
    @azelf614 Před 2 lety +58

    Ithu kanda shesham ullil endho oru special feeling thonunu..😅
    Nicely explained bro...keep up the work 😄

  • @devil54738
    @devil54738 Před 8 měsíci +1

    Ee movie than upload cheythtt 1 yr kazhinju ....njn kanunnath innan ... Fst kanda anime ithaan ...enikk ishttayi ... Kand thudangyappol avasanam vare kanan thonnippicha oru kryamaaa iyalude sound 🥹❤‍🩹 aaa shabtham ahnu ee storykk kuduthal bangy nalkiye ❤️ Keep going 😊🤌🏻

  • @niranjanaraj7834
    @niranjanaraj7834 Před 10 měsíci +3

    This was my First Anime Movie which was really mind blowing and my heart and my mind and soul really , deeply felt each moment, my words are unexperienced with my situation that I have experienced which I felt when I watched this movie. Its soo beautiful. Thanks for making a video for us. This is somewhat related to a pinch of science or maybe it can be a science fiction like TIME TRAVEL which is one of the beautiful unknown truths that some scientists believe and people like me. THANK YOU.

  • @HariPrasad-fo8iy
    @HariPrasad-fo8iy Před 2 lety +143

    മഴക്കാലത്ത് ഞാൻ~ മഴ, കട്ടൻ ചായ , ചേട്ടൻ്റെ story tellingum ആഹാ അന്ധസ് 😂❤️ ചേട്ടാ ചേട്ടൻ്റെ voice superb ആണ് പിന്നെ story പറയുന്ന ആ രീതി ഓ പറയാൻ വയ്യാ എനിക്ക് ഒരുപാട് ഇഷ്ടായി ❤️ explanation അല്ല ഒരു movie full ഇരുന്നു കണ്ട feel ആയിരുന്നു ❤️🔥

  • @diya3928
    @diya3928 Před 2 lety +122

    Expecting more Anime❤

    • @zanju.
      @zanju. Před 2 lety +5

      watch Crystal Sky of Yesterday

  • @aswin_7cristianoallu968
    @aswin_7cristianoallu968 Před rokem +10

    The beautiful story 💖 heart touching super i love it🥺

  • @abhiramabhi-ml5yz
    @abhiramabhi-ml5yz Před 7 hodinami

    ബ്രോ ഇന്ന് ജൂൺ 9.ബ്രോ explane ചെയ്ത 35 മിനുട്ടിനു ശേഷമുള്ള കുറച്ച് ഭാഗം insta yil trending ആണ് ഇന്നാണ് ഇത് കാണുന്നത്. ഇതുവരെ കണ്ടതിൽ വെച്ച് വളരെ ഇഷ്ടപ്പെട്ട ഒരു Anime ആയി YOUR NAME തന്നെയാണ് തിരഞ്ഞ് എടുക്കേണ്ടത് . അതിനാൽ Number 1 തന്നെ YOUR NAME❤️

  • @muhammedaslam3761
    @muhammedaslam3761 Před 2 lety +89

    ഡിലീറ്റ് ചെയ്യാതെ വെച്ച ഒരേയൊരു പടം♥️💐

  • @modifiedfederation9588
    @modifiedfederation9588 Před 2 lety +78

    കുറച്ചു കാലം മുന്നേ കണ്ട anime ആണ്
    ഇപ്പൊ review കണ്ടപ്പോ ആ ഒരു ഫീൽ വീണ്ടും കിട്ടി ❤️❤️❤️✨️✨️✨️

  • @user-pl6qz5vf7w
    @user-pl6qz5vf7w Před rokem +2

    Nice explanation ettaa❤👍
    Background music 🎶😍

  • @afsan4447
    @afsan4447 Před měsícem

    എനിക്ക് ഈ anime ഒരുപാടു ഇഷ്ടമായി നിങ്ങളുടെ ആ ശബ്ദം പൊളി എനിക്ക് ഇത് മറക്കാൻ പറ്റില്ല

  • @minnalloki3780
    @minnalloki3780 Před 2 lety +60

    ആദ്യമായാണ് ഇങ്ങനെയുള്ള love story കാണുന്നത് 🙏🙏🙏❤️

  • @thrishnak.v.3514
    @thrishnak.v.3514 Před 2 lety +122

    Ee explanation ഞാൻ കേൾക്കില്ല.. കാരണം എനിക്ക് ഈ movie കണ്ടറിയണം... അതു കഴിഞ്ഞു explanation കാണും 🧡

    • @Shezzagaming
      @Shezzagaming Před 2 lety +6

      Man dhairyamaayi kando veroru feel aanunmovie ❤️❤️❤️

    • @CinemaStellar
      @CinemaStellar  Před 2 lety +17

      ❤️💯

    • @jennafebin3777
      @jennafebin3777 Před 2 lety +1

      Yavdenna ningal.kannunne plsss reaply mee😊

    • @nijilvj3205
      @nijilvj3205 Před 2 lety +1

      Ada padam kittiyittonde enikonn tha

    • @harixwu
      @harixwu Před 2 lety +1

      @@jennafebin3777 telegram use cheyyu....file venamenkil para

  • @transition6544
    @transition6544 Před rokem +5

    The most beautiful romantic and heart touching anime I ever seen. It's soo good, must watch. 🙂

  • @its_me_beena
    @its_me_beena Před 2 lety +52

    17:57 background music 😍😍
    Ith eth movie il ullatha ❣️❣️sweet...

    • @abhinavushaji6569
      @abhinavushaji6569 Před 2 lety +5

      Ath eethanen ariyaavo😻ariyuvaanel parayaavooo most heart touched

    • @sradhasabu9711
      @sradhasabu9711 Před 2 lety +5

      Naulo Suruwat - Official Sound Track of Saigrace
      (Copyright free background music for story telling).

  • @athirarameshpk4922
    @athirarameshpk4922 Před 2 lety +47

    Oru anime moviekke ethra feelings tharan pattumnne njan vicharichilla😟 amazing ❤❤❤

  • @mighaelpeter7809
    @mighaelpeter7809 Před rokem +1

    ഇ സിനിമ കണ്ടു കഴിഞിട്ട് ഞാൻ വിചാരിച്ചു എന്റെ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചാൽ മതിയായിരുന്നു ❤️❤️❤️❤️❤️

  • @decoderff1714
    @decoderff1714 Před rokem +2

    First kanda anime ethan onum parayan illa movie ippalum manasinn povnilla oru vallathoru feeling💯❤

  • @Queen-vg8sj
    @Queen-vg8sj Před 2 lety +56

    Mitsuha❤taki......you explained this very well bro.....loved it😍

  • @haris9481
    @haris9481 Před 2 lety +7

    ആദ്യമായിട്ടാണ് ഒരു anime story കേൾക്കുന്നത്.
    ഒരു രക്ഷയുമില്ല വല്ലാത്ത ഒരു feel.

  • @ranikrishna8048
    @ranikrishna8048 Před rokem +6

    Bro what a explanation realy its heart touching 🥺🥺❤❤

  • @shyxmmm
    @shyxmmm Před rokem +2

    Beautiful story with your explanation 🥺..

  • @Albinps-jb3zv
    @Albinps-jb3zv Před 2 lety +18

    നെഞ്ഞ് പിടിച്ച് കുലുക്കുന്ന പ്രണയ കഥ
    ഒത്തിരി ഒത്തിരി ഇഷ്മായി

  • @jisvin3852
    @jisvin3852 Před 2 lety +128

    This movie has a special place in my heart forever😍❤❤

  • @sumithrakattilayil2160
    @sumithrakattilayil2160 Před 8 měsíci +2

    Your voice is wonderful❤i really liked this drama and your voice.....💝you have the talent to how to make impress the viewers with your voice...🦋Keep going...

  • @krishnavenikichu1221
    @krishnavenikichu1221 Před rokem +4

    I never saw a story like this it's my first time seeing a anime movie it's my favorite 💓💓

  • @thesun.spirit
    @thesun.spirit Před 2 lety +56

    Its a fact that it is very confusing...Still I liked it so much...A love story under varied deviations that crosses the time lap....Excellent Presentation bro....Keep it up...

  • @mervinva
    @mervinva Před 2 lety +298

    Watch it in Japanese itself . The feel is above the roof

  • @jineeshmayithara5957
    @jineeshmayithara5957 Před rokem

    Hey broo..
    ഞൻ ആദ്യം ആയിട്ടാണ് ഒരു animemovie കാണുന്നത്..
    ഇത്രെയും അടിപൊളിയും ഫീൽ ആകുന്ന താനെന്നും 🥹🥹ഇപ്പോളാണ് മനസിലായത് അടിപൊളി ഇനിയും കൂടുതൽ വരും എന്ന് കരുതുന്നു 😇😇

  • @spike__bro__
    @spike__bro__ Před 9 měsíci +2

    Idayil oru tune aaaa..... 🙂verre feel aan 17:57

  • @tonymetilda
    @tonymetilda Před 2 lety +26

    Kimi no nawa is the best movie ever i watched and ഈ movie ടെ story ഇത്രയും മനോഹരം and detail ആയി ആരും പറഞ്ഞിട്ടില്ല great bro 🌸💜👏🏻🙏🏻

  • @abiabeena5640
    @abiabeena5640 Před 2 lety +16

    വീണ്ടും വീണ്ടും കാണാനും കേൾക്കാനും തോന്നിപോയി ❤️