ഭാര്യ വീട്ടിൽ ഇല്ലായിരുന്ന സമയത്ത് സെയിൽസ് ഗേൾ വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്

Sdílet
Vložit
  • čas přidán 27. 08. 2024
  • ഭാര്യ വീട്ടിൽ ഇല്ലായിരുന്ന സമയത്ത് സെയിൽസ് ഗേൾ വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്

Komentáře • 30

  • @binum5814
    @binum5814 Před měsícem +5

    ഒരു കുടുംബം പുലർത്താൻ രാവിലെ വീട്ടിൽ നിന്നും ഇറങ്ങുന്നവരാണ് പെൺകുട്ടികൾ അച്ഛനും അമ്മയ്ക്കും മരുന്നു വാങ്ങാൻ വേണ്ടിയാകും നിത്യവൃത്തിയ്ക്കാകയും കാര്യം ഒരു ടെലി ഫിലിം ആണെങ്കിലും... ഇതുപോലെ വീട്ടിൽ വരുന്ന പെൺകുട്ടികളോട് വളെരെ മാന്യമായി ഇടപെടുക അവൻ ജീവിച്ചു പോകാൻ അനുവദിക്കുക

  • @sulup1347
    @sulup1347 Před 5 měsíci +25

    ഞാൻ സേവനയുടെ ജോലിക് പോയിട്ടുണ്ട് എന്റെ ഭാഗ്യ കൊണ്ട് പലയിടത്തും നിന്നും രക്ഷ പെട്ടിട്ടുണ്ട് എല്ലാരും ഇല്ല കുറച്ചു പേർ വളരെ ബോറാണ്

    • @sujan4891
      @sujan4891  Před 5 měsíci +6

      😊

    • @xtreamvideoskerala1037
      @xtreamvideoskerala1037 Před 3 měsíci

      Chumma

    • @sulup1347
      @sulup1347 Před 3 měsíci

      @@xtreamvideoskerala1037 വെയിലത്തു സാധങ്ങളുടെ ഭാരവും താങ്ങി നടന്ന ഞാൻ പറഞ്ഞത് ചുമ്മാ ആണെന്ന് പറഞ്ഞ സുഹൃത്തേ വലിയ ഒരു നമസ്കാരം ഒരു ദിവസം നടന്നു നോക്കണം ആ ഒരു ഫില്ലിംഗ് അറിയണം എങ്കിൽ എത്ര വീട്ടുകാർ വേണ്ട എന്ന് പറയും എന്ന് അറിയുമോ 100 വീട്ടിൽ കയറിയാൽ ഒരു 15പേർ വാങ്ങും ഒരുപാട് അനുഭവിച്ചു

    • @jijoj6421
      @jijoj6421 Před měsícem

  • @abbasabdulkhadar5424
    @abbasabdulkhadar5424 Před 4 měsíci +5

    ഇന്നത്തെ കാലത്ത് ഇത്തരം റെക്കോർഡിംഗ് ഉള്ളത് കൊണ്ട് നമ്മുടെ മാനം കാക്കാൻ പറ്റും. അല്ലെങ്കിൽ ഇത്തരം ചതിയൻമാരുടെ കൂട്ടത്തിൽ നമ്മുളും പെട്ടുപോയെനെ. എന്താണെങ്കിലും പെൺകുട്ടി പൊളിച്ചു അടുക്കി ❤❤❤ഒന്നും പറയാനില്ല ❤ അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤❤❤❤❤❤

  • @SHVajiVlog
    @SHVajiVlog Před 4 měsíci +2

    നല്ലൊരു വീഡിയോ 👍

  • @MrSiyad007
    @MrSiyad007 Před měsícem

    നല്ലൊരു msg 🤝👏👏

  • @Romio-sj2vd
    @Romio-sj2vd Před 5 měsíci +8

    ഞാനും ഈ ജോലിക്ക് പോയിട്ടുണ്ട് എന്നെ ഒരുപാടു സ്ത്രീകൾ വീട്ടിൽ പിടിച്ചു കേറ്റാൻ നോക്കി ഞാൻ പിടി കൊടുത്തില്ല

  • @skyland0
    @skyland0 Před 5 měsíci +6

    സത്യത്തിൽ ഈ ബാഗിൽ ഇങ്ങനെ കൊണ്ട് വരുന്ന സാധനങ്ങൾ പഠനത്തിൻ്റെ ഭാഗം തന്നെ ആണോ? 🤔🤔🤔🤔 മാർക് കിട്ടാൻ വേണ്ടി വിൽക്കുന്നത് ആണോ? ഇടക്ക് വരാറുണ്ട്...

    • @sujan4891
      @sujan4891  Před 5 měsíci +2

      അറിയില്ല😁

    • @888------
      @888------ Před 3 měsíci

      chummaa oru vila kittaan ulla thallu

  • @chandransecactivities4475
    @chandransecactivities4475 Před 4 měsíci +2

    Good 👍🏻

  • @sanjeevsanju4751
    @sanjeevsanju4751 Před 4 měsíci +3

    Super bro❤

  • @kismetmedia7546
    @kismetmedia7546 Před 5 měsíci +7

    ഹസ് ഗൾഫിൽ ആണെന്ന് പറഞ്ഞപ്പോൾ 😂😂😂

  • @vineshakhila6477
    @vineshakhila6477 Před 5 měsíci +1

    ഇത് എന്തോന്നണേ

  • @vallamTV
    @vallamTV Před 5 měsíci +3

    ❤❤

  • @ramachandranvk3417
    @ramachandranvk3417 Před měsícem

    🙏🙏🙏😔👍

  • @muhammedhaneefa375
    @muhammedhaneefa375 Před 5 měsíci

    മലപ്പുറം... കോഴിക്കോട്... ഉള്ള ചേച്ചിമാരെ ഇത്താത്തമാരെ നിങ്ങൾ വിളിക്കുമോ... മെസ്സേജ് അയക്കുമോ എന്നെ വിശ്വസിക്കാം.... (ഒമ്പത്... അഞ്ജ്... ആറ്.. ഏയ്... ഒമ്പത്... മൂന്ന്... ഒന്ന്... ഒമ്പത്... നാല്... എട്ട്... വയസ്സ് പ്രശ്നം ഇല്ല... 💞💞💞💞)

  • @Shyam_Crowns
    @Shyam_Crowns Před 5 měsíci +3

    😂😂❤❤

  • @sujanaromal524
    @sujanaromal524 Před 5 měsíci +3