Holy Mass May 31 Friday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

Sdílet
Vložit
  • čas přidán 29. 05. 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: czcams.com/channels/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Komentáře • 238

  • @mini-123._
    @mini-123._ Před 22 dny +12

    എന്റെ മക്കളുടെ ഭാവിയെ ഈശോയെ നീ ഏറ്റെടുത്തുകൊള്ളേണമേ

  • @littysebastian8340
    @littysebastian8340 Před 23 dny +15

    ഈശോയെ കുടുംബ സമാധാനം തരേണമേ

  • @clarammasimon1112
    @clarammasimon1112 Před 23 dny +8

    ഈശോയെ സാമ്പത്തിക തകർച്ച ഇൽ വിഷമിക്കുന്ന എല്ലാം മക്കൾക്ക് വേണ്ടി ഈ കുർബാന കാഴ്ച്ച വെക്കുന്നു 🙏🙏🙏

    • @JMJ216
      @JMJ216 Před 23 dny

      Amme,ente joli permanent akkane,ente ky il ninnu oru mistake polum vararuthe,ini ardaum complaint kelkan edavarutharuthe,ente sincerity ellarkkum manasilakane😭😭🙏🙏enne inium ni pareeshikaruthe🙏🙏🙏

  • @rosammaa.d906
    @rosammaa.d906 Před 23 dny +30

    ഈശോയെ ഗവണ്മെന്റ് ജോലിക്ക് തീവ്രമായി ആഗ്രഹിച്ചു കഠിനമായി പരിശ്രമിക്കുന്ന എല്ലാ മക്കൾക്കും ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ. ഈശോയെ നന്ദി.

    • @bijianilkumar5702
      @bijianilkumar5702 Před 22 dny

      Amen amen amen amen amen amen

    • @user-vb1ew2rp4w
      @user-vb1ew2rp4w Před 22 dny

      Prophecy at Garabandal will now become a reality
      May 31, 2011 Maria Divine Mercy fatherofloveandmercy
      Fatima2My dearly beloved daughter, we have come a long way in such a short time. That was for a reason. For it was all the time needed to impart My Most Holy Word in a world starving of My Love. Still they do not listen, because they do not want to know.
      While many of My loyal followers are alert now, to the changes coming, so many have no interest whatsoever in the warnings given to the world by My beloved Mother up to now. The prophecies given at Garabandal will now become a reality.
      Prepare now for this event, for you have only a few months left to prepare your souls.
      Please do not fear, My daughter, for I know that these events have made you sad because you are thinking of your children’s future. The Warning will change everything. But it will present a fork in the road. Mankind, when having been woken up to the Truth of the Existence of God, will then, through his own free will, chose one of two paths, the path of salvation, or the path of damnation.
      Pray hard that man chooses the first. For if he doesn’t, the world will suffer the most severe chastisement with much of it wiped out.
      Why would My children wish this? Yet, because of sin, man will sadly choose to ignore My promise and follow the path of the deceiver. I have told you, I will not give you a date for The Warning, for this is known by only a few chosen souls.
      For if this date were to be made public, people would be tempted to seek redemption out of a sense of false humility. Trust in Me. All will be well, children. You are blessed to be given this wonderful Gift of Revelation. The world will now seem to become quieter and somewhat strange in the coming months leading up to The Warning. For when it happens, spectacular though it will be visually in the sky, so quiet will this mystical experience be, that you will be more prepared for this silent encounter with your own conscience.
      Remember, the more people that are forewarned of this event, the more souls will be saved. Pray, pray My Divine Mercy for those souls who will die during The Warning. They need your prayers.
      Your loving Savior
      Jesus Christ

    • @tobintom9353
      @tobintom9353 Před 21 dnem

      Amen

    • @user-vb1ew2rp4w
      @user-vb1ew2rp4w Před 20 dny

      @@tobintom9353 American president abraham linkan.

  • @joyseecj8428
    @joyseecj8428 Před 23 dny +12

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു❤❤ alnakykk പഠിച്ച സ്കൂളിൽ അഡ്മിഷൻ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @tigimolgeorge7773
    @tigimolgeorge7773 Před 22 dny +5

    ഈശോനാഥ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏

  • @Itsme-kf6sy
    @Itsme-kf6sy Před 23 dny +8

    ഈശോയെ എന്റെ പ്രിയപ്പെട്ടവരെയും, ശത്രുമിത്രങ്ങളെയും കാത്തുകൊള്ളണമേ...ഇന്നേ ദിവസം എന്റെ ഒപ്പം ഉണ്ടാകാണമേ.. ഞാൻ കാരണം ആരും വിഷമിക്കാൻ ഇട വരുത്തല്ലേ... പഠിപ്പിക്കുന്നത് മനസ്സിലാക്കാനുള്ള വിവേകം തരണമേ. ഈശോയുടെ സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🏻ente friendinte കയ്യ് വേദന മാറ്റാണ്ണമേ.. അവൾക്ക് ലീവ് കിട്ടണേ വീട്ടിൽ പോവാൻ.. Chetttanu പോവാനുള്ളത് സെരിയാക്കണമേ

  • @BinduSunil-cm4et
    @BinduSunil-cm4et Před 23 dny +5

    ഈശോയെ ഇന്ന് വൈകുന്നേരം ആകുമ്പോളേക്കും എനിക്ക് ഒരു പതിനായിരം രൂപ കിട്ടണേ ഇന്ന് കടയിൽ വർക്ക്‌ വരണേ 🙏🙏🙏

  • @SiniMathew-kl8mv
    @SiniMathew-kl8mv Před 22 dny +1

    യേശുവേ നന്ദി യേശുവേ സ്തുതി സ്തോത്രം ആരാധന ദൈവഹിതമായ ഗവൺമെന്റ് നഴ്സ് ജോലി തരേണമേ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു എല്ലാവിധ തിന്മകളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും സംരക്ഷിക്കേണമേ അമ്മേ മാതാവേ അപേക്ഷിക്കണമേ

  • @albinvarghese4145
    @albinvarghese4145 Před 22 dny +2

    ഈശോയെ എന്റെ മക്കൾ വിശുദ്ധമായ ജീവിതം നയ്ക്കാൻ അവരെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @reenageorge3146
    @reenageorge3146 Před 23 dny +12

    മകന്റെ ഇന്നു നടക്കുന്ന പരീക്ഷ എളുപ്പമാക്കി ഈശോയെ അവൻറ tension എല്ലാം കുറച്ച് സമാധാനത്തോടെ പോയി പരീക്ഷ എഴുതാൻ ഭാഗൃവും ദൈവാനുഗ്രഹവും നൽകേണമേ ആത്മവിശ്വാസം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ എന്റെ മകനെ കാത്തോളണേ

  • @cecilymathai9150
    @cecilymathai9150 Před 23 dny +4

    ഈശോയെ എന്റെ അമ്മാവത്തരോഗം സുഖപ്പെടുത്താണമേ ആമേൻ

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd Před 22 dny +1

    എൻ്റെ ഈശോയെ...ഞാനിപ്പോ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന്,മാനസികമായ വിഷമങ്ങളിൽ നിന്ന് അങ്ങയുടെ അത്ഭുതകരമായ ഇടപെടൽ വഴി എന്നെയൊന്നു കര കയറ്റണമേ...എല്ലാ കാര്യങ്ങൾക്കും ഒരു തീരുമാനം ഉണ്ടാക്കി തന്നു എന്നെയൊന്നു സഹായിക്കണമേ എൻ്റെ ഈശോയെ...😢🙏

  • @mercypa289
    @mercypa289 Před 23 dny +4

    ഈശോയെ കേൾവി tharaname🙏🙏

  • @jijisabu5905
    @jijisabu5905 Před 22 dny +1

    ഇശോയേ... മോൾ ഇന്ന് ജോലിക്ക് ജോയിൻ ചെയ്യുവാണേ.. അവൾക്കു വേണ്ട എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ... 🙏🙏യേശുവേ നന്ദി 🙏🙏

  • @bincyjomon2095
    @bincyjomon2095 Před 23 dny +4

    ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമെ

  • @Itsme-kf6sy
    @Itsme-kf6sy Před 23 dny +13

    വേർപ്പിരിഞ്ഞു നിൽക്കുന്ന അച്ഛനമ്മാരെ ഒന്നിപ്പിക്കണമേ
    വിവാഹം നടക്കാത്ത യുവതി യുവാക്കന്മാരെ അനുഗ്രിക്കണമേ, നല്ലൊരു ജോലി കിട്ടാതെ യുവാക്കളെ അനുഗ്രഹിക്കണമേ 🙏🏻

  • @riyabiju9298
    @riyabiju9298 Před 22 dny +1

    അമ്മേ മാതാവേ 1st year GNM നഴ്സിംഗ് സപ്ലൈമെന്ററി എക്സാം ഇതുവരെയായിട്ടും കിട്ടിയിട്ടില്ല ആ വിഷയങ്ങളിൽ ജയിപ്പിക്കണമേ 1. Anatomy ആൻഡ് ഫിഷ്യോളജി ആൻഡ് മൈക്രോബിയോളജി 2. സൈക്കോളജി ആൻഡ് സോസിയോളജി 3. ഫണ്ടമെന്റൽ ഓഫ് നഴ്സിംഗ് പ്രാറ്റിക്കൽ ആൻഡ് തിയറിലും ജയിപ്പിക്കണമേ അമ്മ മാതാവേ എന്നെയും എന്റെ കൂട്ടുക്കാരെയും ജയിപ്പിക്കണമേ 1st year ജയിച്ചാൽ മാത്രമേ എനിക്ക് 3rd year എഴുതാൻ പറ്റുള്ളൂ 1st year തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ എന്നെ അനുഗ്രഹിക്കേണമേ ആവേ ആവേ ആവേ മരിയ ഞാൻ അവിടെ വന്ന് ഉടബടി എടുത്തുകൊള്ളാം 1st year എനിക്ക് എന്റെ അമ്മ തന്ന് സഹായിക്കും

  • @omanashaju8921
    @omanashaju8921 Před 22 dny +2

    ആമേൻ ദൈവത്തിനു മഹത്വം. 🙏🙏🙏 എന്റെ ഈശോയെ അങ്ങേക്ക് എല്ലാം സാധ്യമാണല്ലോ. എന്നെ സഹായിക്കണമേ ആമേൻ 🙏🙏🙏

  • @sheejakurian1275
    @sheejakurian1275 Před 22 dny +1

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ എല്ലാവിധ രോഗങ്ങളും സുഖപെടുത്താണമേ 🙏🏻🙏🏻

  • @silviyapo4071
    @silviyapo4071 Před 23 dny +2

    ദിവ്യ വിദ്യനും ഔഷധവും ആയ ഈശോയെ എന്നിൽ വന്നു നിറയണമെ എന്ന് പ്രാർത്ഥിക്കുന്നു

  • @ashinmariya5251
    @ashinmariya5251 Před 22 dny

    ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മുട്ട് വേദനയും കൈ വേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ പണിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന് ധാരാളം പണിനൽകി അനുഗ്രഹിക്കണമേ എന്റെ ആങ്ങളയുടെ കാലിന് സൗഖ്യം നൽകണമേ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ വേണ്ട അനുഗ്രഹം നൽകേണമേ ഈശോയെ ഞങ്ങൾക്ക് ഒത്തിരി കടബാധ്യത ഉണ്ട് അതെല്ലാം തീർക്കാൻ വേണ്ട അനുഗ്രഹം നൽകേണമേ ഞങ്ങളുടെ മക്കൾ തെറ്റായ വഴിയിലൂടെ പോകാതെ അവരെ നേർവഴിക്ക് നടത്തണമേ ഈശോയെ ഞങ്ങൾക്കു നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങളൾക്കും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു ജിജി ചേച്ചിക്ക് രോഗസൗഖ്യം നൽകണമേ

  • @LissyThankachen
    @LissyThankachen Před 22 dny +1

    യേശുവേ എന്റെ കുടുംബത്തെയും എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @idapjohn3620
    @idapjohn3620 Před 22 dny +1

    യേശുനാഥാ ആമേൻ 🙏🏻🙏🏻🙏🏻❤❤❤ഈ ബലിയിൽ ഈ പാപിയെയും സമർപ്പിക്കുന്നു ❤❤🙏🏻🙏🏻കരുണ തോന്നേണമേ 🙏🏻🙏🏻

  • @GREENCHILLI1
    @GREENCHILLI1 Před 22 dny +1

    ഈശോയെ എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി സൗഖ്യം നൽകണമേ

  • @shennygeorge8825
    @shennygeorge8825 Před 22 dny

    എനിക്ക് ആൺകുഞ്ഞിനെ നൽകു അനുഗ്രഹിക്കണമേ എന്റെ മുട്ടുകാലിന്റെ വേദനയും ഉപ്പുറ്റി വേദനയും മാറ്റിത്തരേണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @BinuCD-kf7uw
    @BinuCD-kf7uw Před 22 dny +1

    ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങേക്ക് അറിയാല്ലോ എല്ലാം അങ്ങ് ഏറ്റെടുത്ത് സാധിച്ചുതരണമേ ആമേൻ

  • @rinaabraham8448
    @rinaabraham8448 Před 23 dny +3

    Jesus and mother Mary pray for us

  • @user-ew3qc8og2i
    @user-ew3qc8og2i Před 23 dny +2

    ദൈവമെ കാത്തു കൊള്ളണമേ

  • @shinyantony5971
    @shinyantony5971 Před 23 dny +3

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @florypaul6576
    @florypaul6576 Před 23 dny +2

    Praise the Lord Amen Hallelujah 🙏🙏

  • @jincyjijo5441
    @jincyjijo5441 Před 22 dny +1

    ഈശോയെ ഞങളുടെ കുടുംബത്തിൻ്റെ മേൽ കൂടെ ഇരിക്കണമെ

  • @kochumolbinoy5722
    @kochumolbinoy5722 Před 23 dny +2

    ഈശോയെ നന്ദി 🙏ഈശോയെ മഹത്വം 🙏ഈശോ ആരാധന 🙏

  • @gincygeorge6664
    @gincygeorge6664 Před 23 dny +1

    ഈശോയെ സംരക്ഷണമായി കൂടെ ഉണ്ടാവണമേ 🙏🥰

  • @sijijose1069
    @sijijose1069 Před 22 dny +2

    ഈശോയെ., കരുണ യായിരിക്കണമേ 🙏🏿🙏🏿

  • @user-kl6zl9sg1w
    @user-kl6zl9sg1w Před 22 dny

    ഈശോയെ ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ... 🙏🏻🙏🏻🙏🏻

  • @annammaseban9381
    @annammaseban9381 Před 22 dny +1

    കർത്താവേ എൻ്റെ യാത്രയ്ക്ക് കൂടെ ഉണ്ടായിരിക്കണമെ.

  • @jainbenny8549
    @jainbenny8549 Před 22 dny

    ഈശോയെ എന്റെ മകന് നല്ല ഒരു carrier ഇൽ ചേരുവാൻ അനുഗ്രഹിക്കേണമേ

  • @lillytt2166
    @lillytt2166 Před 22 dny

    യാത്ര ചെയ്യുന്ന എല്ലാ മക്കളെയും ഇസോയെ കാത്തു കൊള്ളണമേ

  • @BincyJoseph-rs8cb
    @BincyJoseph-rs8cb Před 22 dny

    കുഞ്ഞിക് Sept ർ തന്നെ ജർമ്മനിയിലേക്കു പോക്കുവാൻ സാധിക്കണമെ L ബാക്കി കാശിൻ്റെ മേൽ കരുണ തോന്നി ഞങ്ങളെ അന്ന്രഹിക്കണമെക്കുമ്മേൻ

  • @rosammajoy-dl5bq
    @rosammajoy-dl5bq Před 23 dny +1

    ഈശോയെ കടബാധ്യത തീർത്ത് തരണമേ

  • @thankamaniantony802
    @thankamaniantony802 Před 23 dny +1

    Jesus please bless me and my children and their families 🙏🙏

  • @pavithapaul8484
    @pavithapaul8484 Před 23 dny

    Almighty Father, enable my husband to get good orders and to discharge his duties responsibily and dutifully. Amen.

  • @ValsaGeorge-nv2zr
    @ValsaGeorge-nv2zr Před 22 dny

    Oh jesus pls pray for son Josin and family to get a low rented appartment at Geneva and job for his wife Jenit K Joy. Also help mydaughter Munnu and
    husband Midhun by giving them children and a permanent visa at U K Fr pls pray for them

  • @babyjoseph6258
    @babyjoseph6258 Před 23 dny +2

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @Mini-it9wz
    @Mini-it9wz Před 22 dny

    എന്റെ ഈശോയെ സാലറി കുടിശിക കിട്ടാൻ karunna കാട്ന

  • @jincythomas7436
    @jincythomas7436 Před 22 dny

    Thank you Jesus for all the blessings you have showered up on me and my children till today ❤❤❤❤

  • @kochuthressiaej6463
    @kochuthressiaej6463 Před 22 dny

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 22 dny

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 22 dny

    Amen ente eeshoye pengalude job sheriyayathinu nanny parayunnu amen 🙏 ❤

  • @pavithapaul8484
    @pavithapaul8484 Před 23 dny

    ETERNAL LORD, bless my daughters abundantly and enable them to pursue their dreams and achieve their goals.Amen.

  • @Rose_official_24
    @Rose_official_24 Před 22 dny

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers. ❤❤

  • @sheejakurian1275
    @sheejakurian1275 Před 22 dny

    ഈശോയെ മിനിയുടെ hus ന്റെ മാല കളഞ്ഞുപോയി,,, അവർക്ക് അത് കണ്ടുകിട്ടണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @nishasunil3184
    @nishasunil3184 Před 22 dny

    Anta eshoya anta makalku parasparam snehathilum daiva vicharatilum valarnnu varuvanum nannai padikuvanum nalla anusaranaum nalki eshoya avara um alla kunjungaleum anugrahikana ammen

  • @babythomas7036
    @babythomas7036 Před 23 dny

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anugrahikanamae Aseervathikanae Marichvarkuvendi Prarthikunnu ❤️❤️🙏🙏🙏Nanthiuda Poochendu Samarpikunnu Àmen

  • @thresiammajacob1316
    @thresiammajacob1316 Před 22 dny

    Eshoye ente niyoganngal swikarichu enickava sadhichu tharename 🙏🙏

  • @DollyRaphael
    @DollyRaphael Před 23 dny

    ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen

  • @DollyRaphael
    @DollyRaphael Před 23 dny

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @Merinsunil1780
    @Merinsunil1780 Před 22 dny

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @annammajanason7520
    @annammajanason7520 Před 22 dny

    Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏

  • @ninajoseph8430
    @ninajoseph8430 Před 22 dny

    Eshoye ente makante neeru poornamayum sukapedutane. Amen

  • @kmjoseph1373
    @kmjoseph1373 Před 23 dny +1

    Monte vivaham santhoshavum samathnavum ayi nadakanulla anugreham nalkane

  • @jeenaabraham9539
    @jeenaabraham9539 Před 23 dny

    Entae Easoye innu cheyunna prevarthikal nalla reethiyil nadakkuvaan enne sahakkename🙏🏻🙏🏻🙏🏻

  • @thresiammajacob1316
    @thresiammajacob1316 Před 22 dny

    Eshoye ente priyappettavarude atmakkalku nithyajeevan nalkename 🙏🙏

  • @manjumathew4966
    @manjumathew4966 Před 22 dny

    Thank you Jesus for all blessings my daughter wrote her all exams well

  • @user-cy3cv1xc6c
    @user-cy3cv1xc6c Před 22 dny

    Entey Eshoey, enneyum entey kudumbatheyum angeykku poornamayi samarppikkunnu.

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 22 dny

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @rollylouis
    @rollylouis Před 22 dny

    My Jesus, Pls help us to take correct decisions 🙏🏻

  • @DollyRaphael
    @DollyRaphael Před 23 dny

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen

  • @user-hw1mw9cl2z
    @user-hw1mw9cl2z Před 22 dny

    Eesoye prayavum rogavum moolam budhimuttunnavareyum nokkan aalillatha karnnonmareyum samarppikkunnu rashikkane ❤️🙏

  • @divyadavid1292
    @divyadavid1292 Před 15 dny

    Eshoyae ella kunju makkaleyum samarppikunnu.Anugrahikanamae .Amen

  • @LissyLissy-nh3ut
    @LissyLissy-nh3ut Před 22 dny

    ആൽബിന് നല്ലൊരു ജോലി കിട്ടുവാൻ സഹായം അപേക്ഷിക്കുന്നു

  • @therammathomas3795
    @therammathomas3795 Před 22 dny

    Thank you Lord for all your blessings Jesus bless Tibin Jemy tephy n Emmanuel with kids n bless Muthu to recover completely from breast cancer

  • @idapjohn3620
    @idapjohn3620 Před 22 dny

    ആരെങ്കിലും തിരുത്തിയില്ലെങ്കിൽ തെറ്റ് ഒരിക്കലും തിരുത്തപെടില്ല. 🙏🏻

  • @DollyRaphael
    @DollyRaphael Před 23 dny

    ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @pavithapaul8484
    @pavithapaul8484 Před 23 dny

    Lord Jesus, thank you for all your blessings. Amen.

  • @TipsyBinoy
    @TipsyBinoy Před 22 dny

    Eshoye pappayk kittanulle paisa kittane kadangl theerthu tharane vtl samadanam tharane

  • @mollyjose1580
    @mollyjose1580 Před 22 dny

    Ente neenunum makkal nalki anugrahikkaname ishoye

  • @alexmartin6219
    @alexmartin6219 Před 22 dny

    Thnk u lord for all blessings..., Praying for easy resettlement in our new place. Praying to remove our friend's laziness...

  • @mollyjose1580
    @mollyjose1580 Před 22 dny

    Jesus please fill your holy spirit in my children and us

  • @Rose_official_24
    @Rose_official_24 Před 22 dny

    Ee lokathe samarpikyunnu ee lokathilulla ellaavareyum eesho kathukollane. Avare pralobanangalil nin eesho rekhshikyane

  • @user-gp9os2ln3t
    @user-gp9os2ln3t Před 22 dny

    Eeshoye Nanni.🙏🏻 Eeshoye muscatel ayirikkunna njangalude kudumbatheyum sthapanatheyum samarppikkunnu husband nte visa renew cheyyunnathinu karunayakane 🙏🏻❤️❤️

  • @donnajohn1133
    @donnajohn1133 Před 22 dny

    Ente eshote ente personal prayer requests,ente family karuna thonnename...Amen

  • @Rose_official_24
    @Rose_official_24 Před 22 dny

    Nanniyund eeshoye eesho cheythu thanna ella karyangalkum. Enik ee varsham padich ella vishayathilum a grade vedikyan patane. Enik padikyanulla motivation nashtapeduthan eesho anuvadhikyaruthe. Eeshoye eppozhum enik kootayirikyane.

  • @mollyjose1580
    @mollyjose1580 Před 22 dny

    Jesus please heal my thyroid and ear ringing and thalkarakkam

  • @tintuttm
    @tintuttm Před 22 dny

    Ente dheyvame ente gallbladder le polyp eduthumatti anugrehikane amme 🙏

  • @mercyjose388
    @mercyjose388 Před 22 dny

    Lord guide our family in all the work. Amen. Amen.

  • @kmjoseph1373
    @kmjoseph1373 Před 23 dny

    Yeashuve njaglude neyogangala qurbanayil samarpikkunu sathichutharanama amma mathave thirukumaranode prarthikana

  • @divyadavid1292
    @divyadavid1292 Před 15 dny

    Eshoyae assugnment ne nalla score nalki anugrahikanamae. Amen

  • @mollyjose1580
    @mollyjose1580 Před 22 dny

    Ente ishoye ente neenunem jineshnem Yatra l kathukollaname

  • @manjumathew4966
    @manjumathew4966 Před 22 dny

    Kindly pray for Geo uncle and bindhu to continue their life with happiness

  • @PP-iq9ew
    @PP-iq9ew Před 22 dny

    Eeshoye ente manasinu Shakthi tharename

  • @elizabethaugustine390
    @elizabethaugustine390 Před 22 dny

    Thank you Jesus for all your blessings Amen 🙏

  • @bgamer2703
    @bgamer2703 Před 22 dny

    Makkal exam ezhuthikondirikkayanu avare anugrahikkaname 🙏🙏🙏

  • @anitaantony789
    @anitaantony789 Před 22 dny

    Ende eshoye ende mon ine exam ane exam easy awan prarthikane kude undakaname passa ki chekaname karuna thonane daya thonane 🙏🙏🙏🙏🙏🙏🙏🙏🙏

  • @divyadavid1292
    @divyadavid1292 Před 15 dny

    Eshoyae entae assignment samarppikunnu.Amen

  • @shinyjoseph4651
    @shinyjoseph4651 Před 22 dny

    യേശുവേ സഹായിക്കണേ 🙏🙏🙏

  • @philominacx5798
    @philominacx5798 Před 22 dny

    Thanks to be God.Thank you Jesus Amen 🙏🏻🌹🌹🌹🌹🌹🌹🌹🙏🏻

  • @AntonyKK-vk3dk
    @AntonyKK-vk3dk Před 23 dny

    Thank You Jesus give today a blessed one, 🙏🙏🙏💯🥀🌷

  • @sruthy1821
    @sruthy1821 Před 22 dny

    Jesus praying for our family peace and to get approval for Canada migration