ഷാഫി പറമ്പിൽ വാക്ക് പാലിച്ചു; ഡെൽഫയ്ക്ക് വീടായി

Sdílet
Vložit
  • čas přidán 21. 06. 2024
  • ഷാഫി പറമ്പിൽ വാക്ക് പാലിച്ചു, ഇനി ഡെൽഫയെയും കുടുംബത്തെയും ആരും ഇറക്കിവിടില്ല; മനസ് നിറഞ്ഞ് പൊട്ടിക്കരഞ്ഞ് പിതാവ്. ഗൃഹപ്രവേശം ഇന്ന്. ഏഷ്യാനെറ്റ് ന്യൂസ് ഇമ്പാക്റ്റ്
    #delfahouse #shafiparambil #asianetnewsimpact

Komentáře • 969

  • @nisarmnisarm7472
    @nisarmnisarm7472 Před 5 dny +1141

    ഷാഫി നിങ്ങൾ മുത്താണ്...
    പേര് പറയാൻ ആഗ്രഹിക്കാത്ത മനുഷ്യസ്നേഹിക്കും asia നെറ്റിനും ഹൃദയം കൊണ്ട് അഭിനന്ദനങ്ങൾ ❤

    • @gopakumarm8240
      @gopakumarm8240 Před 5 dny +9

      ❤❤❤❤❤❤❤ ❤❤

    • @gopakumarm8240
      @gopakumarm8240 Před 5 dny +6

      Athanu namude Shafi Parambil

    • @RAVAN-sv3yk
      @RAVAN-sv3yk Před 4 dny +6

      നമ്മന്റെ വർഗം അല്ലേ 😂😂😂😂

    • @noufalnallattuthodika428
      @noufalnallattuthodika428 Před 4 dny +36

      ​@@RAVAN-sv3ykനിയൊക്കെ മനുഷ്യനാണോടാ?

    • @user-mv9dm7ih5k
      @user-mv9dm7ih5k Před 4 dny +11

      ​@@RAVAN-sv3ykpodaa nayaa ninnttaa vargam ythadaa

  • @jaisonthoppil
    @jaisonthoppil Před 5 dny +445

    എല്ലാ MLA മാരും മാതൃക ആകേണ്ട വെക്‌ത്വിതം ❤

    • @jasminecarol4713
      @jasminecarol4713 Před 4 dny +3

      🎉❤🎉❤👍👍👍

    • @vpr3167
      @vpr3167 Před 4 dny +5

      ഇനി ഞങ്ങൾ വടകരക്കാരുടെ സ്വന്തം എംപി

  • @abdulrasheed2266
    @abdulrasheed2266 Před 5 dny +642

    പേര് വെളിപ്പെടുത്താത്ത സ്പോൺസർക്ക് ആരോഗ്യത്തോടെയുള്ള ആയുശ് നൽകട്ടെ! ഇത്തരം സ്പോൺസേഴസാണ് ഷാഫി സാറിനെ പോലുള്ള നല്ല പൊതു പ്രവർത്തകരുടെ കരുത്ത്

  • @Kayima547
    @Kayima547 Před 5 dny +391

    വാർത്ത പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് നും ഷാഫി പറമ്പിൽ ആയിരമായിരം അഭിനന്ദനങ്ങൾ

  • @shihabshabrow8947
    @shihabshabrow8947 Před 5 dny +510

    ബോംബ് അല്ല ഷാഫി ഉണ്ടാക്കിയത്...
    വീടാണ്... ♥️
    ഷാഫിക്ക😍

  • @valiyakathshahul4489
    @valiyakathshahul4489 Před 5 dny +450

    ഇക്കാലത്തു 10 രൂപ ആർക്കേലും സഹായിക്കുമ്പോൾ അതിന്റെ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർക്ക് ഇതിന്റെ സ്പോണ്സർ ഒരു മാതൃക ആവട്ടെ .. ഷാഫീ ഇജ്ജ് മുത്താണ് ..❤😊

    • @ishqemadeena5127
      @ishqemadeena5127 Před 5 dny +7

      Sathyam

    • @jasminecarol4713
      @jasminecarol4713 Před 4 dny +5

      ❤🎉❤

    • @S_B_S_S
      @S_B_S_S Před 4 dny +5

      അതെ...അദ്ദേഹവും കുടുംബവും ദീർഘായുസ്സ് ആരോഗ്യത്തോടെ ജീവിക്കട്ടെ.Prayers❤

    • @kajahussain6680
      @kajahussain6680 Před 3 dny +3

      Eallarum. Sureshgobiyalla

    • @fusiongaming753
      @fusiongaming753 Před dnem

      നാട്ടുകാരെ കാണിക്കൻ അല്ല സഹായിക്കെണ്ടത് എറ്റവും വലിയ ഉദാഹരണം അള്ളഹു മുതകാട്ലുടെ കാണിച്ചു തന്നു ആദിയം സ്നേഹം ആയിരുന്നു ഇപ്പോൾ ശത്രു ആയി ഇത് ഓക്കേ ജീവിതത്തിൽ നമ്മൾ പടിക്കത്ത വലിയ പടാം ആണ് ദൈവത്തിൽ നിന്നു നൻമ കിട്ടാൻ വേണ്ടി ആണ് സഹായിക്കെണ്ടത് അല്ല എങ്കിൽ മുതുകാടി എന്റെ അവസ്ഥ ആയിരിക്കും ഷാഫി ഇക്കമോശമാണ് എന്ന് പറയാൻ അല്ല ഇകമന്റ് ഇട്ടത് പബ്ലിക്‌ അയിചെയ്തലും രഹസ്യമായി ചെയ്തലും അവരുടെ ഇഷ്ടം ആണ് പബ്ലിക്‌ ആയിചെയ്തലും പബ്ലിക്‌ സിറ്റിക്കു വേണ്ടി അല്ലതെ ചെയ്യുന്ന അവരും ഒണ്ട്

  • @kmuhammadriyaskmr7267
    @kmuhammadriyaskmr7267 Před 5 dny +424

    മനസ്സ് നിറച്ച വാർത്ത... ഷാഫിക്കാ നിങ്ങളുടേത് ഉമ്മൻ ചാണ്ടി സാറിനെ ഓർമ്മിപ്പിക്കുന്ന പ്രവർത്തന ശൈലിയാണ്❤️ ആ കുടുംബത്തിൻറെ സന്തോഷത്തിൽ ഞങ്ങൾ ഓരോ മലയാളികളും പങ്കാളികളാവുന്നു❤

    • @pcrahmbhr
      @pcrahmbhr Před 5 dny +12

      ഏഷ്യനെറ്റ് നോട് ബഹു. ബഹു മാ നം തോന്നുന്ന അനെക നിമിഷങ്ങളിൽ ഒന്ന് മാത്രം

    • @gopakumarm8240
      @gopakumarm8240 Před 5 dny +1

      ❤️🙏👍🏼👍🏼👏

    • @jasminecarol4713
      @jasminecarol4713 Před 4 dny +2

      🎉❤🎉❤🎉

    • @user-px9zl2vu1h
      @user-px9zl2vu1h Před 2 dny +2

      @@jasminecarol4713 a പാവം പിതാവ് അമ്മ ഡെൽറ്റ മോൾ. ആരെങ്കിലുമൊക്കെ akudubathe സഹായിക്കണേ പിണറായിക്ക് vedathithe ജനം ചേർത്ത് പിടിക്കണം. ഗോഡ് bless ഷാഫി ommen chadyde ശിഷ്യൻ അയിതീരട്ടെ. അനേകർക്ക് രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കാൻ 🙏🙏🙋

    • @ameerkannu3954
      @ameerkannu3954 Před dnem

      ​@@user-px9zl2vu1h6:21 😂

  • @malayalam1484
    @malayalam1484 Před 5 dny +306

    ഷാഫി പറമ്പിൽ വടകരക്ക് കിട്ടിയ പുണ്യം. ഞങ്ങളുടെ പ്രിയ MP ഷാഫി പറമ്പിലിന് അഭിനന്ദനങ്ങൾ, ആശംസകൾ❤

  • @Asifaliasf
    @Asifaliasf Před 4 dny +267

    ഉമ്മൻ‌ചാണ്ടിയെ കാണാത്ത, അനുഭവിച്ചറിയാത്ത പുതുതലമുറക്ക് പടച്ചവൻ കരുതിവെച്ചതാണ് ഷാഫി പറമ്പിൽ എന്ന മനുഷ്യനെ... ❤️

  • @saraswathivimal3916
    @saraswathivimal3916 Před 5 dny +146

    പേര് പറയാൻ ആഗ്രഹിക്കാത്ത ആ സ്പോൺസർനും ഷാഫിക്കും മറ്റ് കൂടെ നിന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @rahmabi4802
    @rahmabi4802 Před 5 dny +226

    പുലരുമ്പോൾ തന്നെ കേൾക്കാൻ പറ്റിയ നല്ലൊരു വാർത്ത 🥰

  • @sathyant.a9161
    @sathyant.a9161 Před 5 dny +310

    Best News. ഇതാണ് മനുഷ്യപ്പറ്റ് ഉള്ള നേതാവിനെ ജനങ്ങൾ തെരഞ്ഞെടുക്കണം എന്നു പറയുന്നത്. ജനഹൃദയങ്ങളിൽ ഷാഫി എന്നും എപ്പോഴും ഉണ്ടാവും.
    പിണറായി എന്ന രാക്ഷസനേയോ അവൻ്റെ അളിഞ്ഞ പ്രസ്ഥാനത്തേയോ പുരോഗമന ചിന്താഗതി യുള്ള ഒരാളും ഇനി വോട്ട് ചെയ്യില്ല.
    ഉറപ്പ്
    ഷാഫി പറമ്പിൽ നീണാൾ വാഴട്ടെ🌹🙏😍👍👍👍

    • @jasminecarol4713
      @jasminecarol4713 Před 4 dny +5

      ❤❤❤🎉🎉

    • @safubhai377
      @safubhai377 Před 4 dny +2

      വടകര കാർക്ക് തെറ്റിയില്ല❤❤

  • @adarshsunil5735
    @adarshsunil5735 Před 5 dny +94

    ഷാഫി പറമ്പിൽ ഉമ്മൻചാണ്ടി കൊണ്ടുവന്നതാണ്💙💥

  • @vijayanmenon768
    @vijayanmenon768 Před 4 dny +37

    ഞാൻ 74 vayassulla👌ഒരു വായോധികനാണ് തികച്ചും ഉമ്മൻ ചാണ്ടി സാറിന്റെ പിൻഗാമി ആവാനുള്ള വ്യക്തിത്തം ഉള്ള ആളാണ് ഷാഫി പറമ്പിൽ

  • @johnkuttygeorge5859
    @johnkuttygeorge5859 Před 5 dny +171

    ഈ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റിനും അഭിനന്ദനങ്ങൾ

  • @anandakumar5006
    @anandakumar5006 Před 4 dny +78

    ഇത്തരം സഹായം ചെയ്യുന്ന സ്പോൺസർ, അത് അർഹതപ്പെട്ടവർക്ക് നൽകുന്ന ഷാഫി, ഈ വാർത്ത നൽകി സഹായിച്ച എഷ്യ നെറ്റ് ന്യൂസിനും അഭിനന്ദനങ്ങൾ

  • @jcadoor204
    @jcadoor204 Před 5 dny +150

    ബാപ്പയുടെ കരച്ചിൽ കണ്ട് എൻ്റെ കണ്ണും ഈറനണിഞ്ഞു❤

  • @prasadsreedharan1434
    @prasadsreedharan1434 Před 4 dny +60

    വീട് വയ്ക്കാൻ മുൻകൈ എടുത്ത ഷാഫിക്കും ബാക്കിയുള്ള എല്ലാവർക്കും നന്ദി.

  • @HaneefaveetilKakkatti-we8jp

    പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്പോൺസറിന്റെ പേര് പരലോകത്ത് എല്ലാവരുടെയും മുന്നിൽ വെളിപ്പെടുന്നതാണ് അതായിരിക്കും അദ്ദേഹം ആഗ്രഹിക്കുന്നത് .ഏഷ്യാനെറ്റ് ,ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @surendran4969
    @surendran4969 Před 5 dny +85

    ഷാഫിക്ക ക്കും
    ഏഷ്യാനെറ്റിനും
    പേര് വെളിപ്പെടുതാത്ത ആ നല്ല മനുഷ്യനും
    സഹായിച്ച മറ്റു എല്ലാവർക്കും
    അഭിനന്ദനങ്ങൾ
    ദൈവം അനുഗ്രഹിക്കട്ടെ
    ഷാഫിക്ക 💙💙💙💙

  • @GREEN_CYBER_MEDIA_OFFICIAL

    ഇവരുടെ ഒക്കെ പ്രാർത്ഥന കൊണ്ട് തന്നെയാണ് വടകരയിൽ ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ഷാഫി വിജയിച്ച തും... പിന്നിൽ നിന്ന് സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @josephvattoliljosephvattol5835

    കണ്ണുള്ളവൻ കണ്ടു.കാതുള്ളവർ കേട്ടു .... അന്ധത ബാധിച്ച ഭരണ കർത്താക്കളും നേതാക്കളും കണ്ടില്ല കേട്ടില്ല. ശ്രദ്ധയിൽ പെട്ടില്ല. ഷാഫിക്ക് കണ്ണുണ്ട് കാതുണ്ട് അതിൻ്റെ തെളിവുകൂടിയാണ് ഷാഫിയുടെ ഭൂരിപക്ഷം ... പാവം മനുഷ്യർ - ....

    • @muhammedalichathurala5645
      @muhammedalichathurala5645 Před 4 dny +12

      തീർച്ചയായും താങ്കളുടെ ഈ വാക്കുകൾ മൂർച്ചയുള്ള വാളുകളാണ് കണ്ണുള്ളവർ കണ്ടു കാതുള്ളവർ കേട്ടു

    • @jasminecarol4713
      @jasminecarol4713 Před 4 dny +4

      🎉❤🎉❤🎉❤

    • @The.last-lucifer99
      @The.last-lucifer99 Před 4 dny

      ഈ തള്ളയും തന്തയും പെൺകുട്ടിയുടെ കാര്യം ആലോചിച്ചു 😢😢

    • @user-px9zl2vu1h
      @user-px9zl2vu1h Před 2 dny +1

      അതേ സോസിയൽ മീഡിയയിൽ നല്ല വാർത്തകൾ വരട്ടെ🙏ennthe തലമുറ കാതും കണ്ണും നന്മ ഒള്ളത് കാണുവാൻ കേൾക്കുവാൻ സാധ്യം ആകട്ടെ. Maunushen manushsnehikal akkatte. 🙏🙏🙋

  • @JaferMp-xx1gl
    @JaferMp-xx1gl Před 5 dny +114

    മനുഷ്യസ്നേഹി സാഫി പറമ്പിൽ അഭിനന്ദനങ്ങൾ

  • @JobyJames-tx9lf
    @JobyJames-tx9lf Před 5 dny +117

    നമ്മടെ ഷാഫി ഇക്കാ പൊളിയല്ലേ... 🥰🥰👌👌

  • @abufarhath4105
    @abufarhath4105 Před 4 dny +32

    ഇതാണ് കേരളം വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറന്നു ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനികളും ഒരുമിച്ച് ഇനിയുമൊരുപാട് സ്നേഹത്തിൻറെ കടകൾ തുറക്കട്ടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി🤲🤲🤲

  • @panineer-wm8mo
    @panineer-wm8mo Před 5 dny +75

    ഈ വീടിന് വേണ്ടി ആരെല്ലാം കൈകോർത്തു......ഈ ഉപ്പാന്റെ ശന്തോഷ കണ്ണീർ.....അവർക് ജീവിത നന്മയ്ക് അത് മതി

  • @RukiyaPc
    @RukiyaPc Před 4 dny +48

    വടകര ക്കാർക്ക് പിഴച്ചിട്ടില്ല എന്ന് ഒന്ന് കൂടി ഓർമ പെടുത്തി ഈവാർത്ത ❤

  • @nabeelshiyas4618
    @nabeelshiyas4618 Před 5 dny +94

    ഷാഫിക്കും Asianet News നും ഹൃദയം നിറഞ്ഞ നന്ദി.👏🏻👏🏻👏🏻👏🏻

  • @rafeeqmeelaf5792
    @rafeeqmeelaf5792 Před 5 dny +52

    ഷാഫി വീണ്ടും വീണ്ടും കേരളക്കരയേ ഞെട്ടിക്കുകയാണല്ലോ😮😮
    സ്പോൺസർക്ക് അള്ളാഹു അർഹമായത് നൽകട്ടേ🤲🤲🤲

  • @dasanb.k2010
    @dasanb.k2010 Před 5 dny +36

    നന്ദി പ്രിയ, ഷാഫി, സ്പോൺസർ, നാട്ടുകാർ എല്ലാവർക്കും

  • @iqbalmadavoor5430
    @iqbalmadavoor5430 Před 4 dny +30

    ഇവരുടെ പ്രാർത്ഥന മതി ഷാഫിക്ക് ഇനിയും ഉയരങ്ങളിലെത്താൻ

  • @user-pe1sj6qn3s
    @user-pe1sj6qn3s Před 5 dny +90

    പിണങ്ങാണ്ടി ഗവർമെന്റ് ഇതൊന്നും കാണത്തില്ല.... കാരണം പിണങ്ങാൻ കെ വി തോമസിന് മാസ. ലക്ഷം 300000 കൊടുക്കാൻ ഖജനാവിൽ പൈസയുണ്ട്.. പക്ഷേ ഇതുപോലെ പാവപ്പെട്ട ആളുകൾക്ക് വീട് നിർമ്മിച്ചു കൊടുക്കാൻ പൈസയില്ല.. പാവങ്ങളുടെ പാർട്ടിയാണെന്ന് പറഞ്ഞു. Kvതോമസിനെ ഉള്ളവർക്ക് കോടികളാണ് പിണറായി കൊടുക്കുന്നത്

  • @pookoyappp6955
    @pookoyappp6955 Před 5 dny +67

    മനുഷ്യനായ് തന്നെ, മുന്നോട്ടുപോകാൻ الله ഭാഗ്യം നൽകട്ടേ. ശാഫീ പറന്പിലിന്.❤❤❤🙏🇮🇳

  • @jobinjoseph5204
    @jobinjoseph5204 Před 5 dny +119

    നവകേരള സദസ്സ്കൊണ്ട് ഇതുപോലെയുള്ള കാര്യങ്ങൾക്കായിരുന്നു തീരുമാനം ആകേണ്ടിയിരുന്നത്. അടിയും ഇടിയും കഴിഞ്ഞു എവിടെ സമയം?

  • @varghesechamakkala123
    @varghesechamakkala123 Před 4 dny +22

    ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല.... അദ്ദേഹത്തിൻ്റെ പുതിയ പേര്....ഷാഫി പറമ്പിൽ..❤❤❤❤

  • @rizwankalathur9321
    @rizwankalathur9321 Před 4 dny +16

    സമൂഹമേ നിങ്ങൾ ആരാതനാലയങ്ങൾ അലങ്കരിക്കുന്നതിനേക്കാളും പഠിച്ച റബ്ബിന് ഇഷ്ടം ഇതു പോലുള്ള സൽകർമങ്ങൾ ആണ്

  • @kumars-oi3ng
    @kumars-oi3ng Před 5 dny +56

    അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ MLA

  • @ummerfarook9154
    @ummerfarook9154 Před 5 dny +25

    ഷാഫി പറമ്പിൽ.. കൂടെ സഹായിച്ചവരും... വെളിപ്പെടാതെ വീടിന് കാശ് മുഴക്കിയ മഹാനും ❤❤❤❤❤😍😘😘😘

  • @abdulmuneer3286
    @abdulmuneer3286 Před 5 dny +27

    പേര് പറയാൻ ആഗ്രഹിക്കാത്ത ആ മനുഷ്യന് ഒരു ബിഗ് സല്യൂട്ട് ഒപ്പം ഷാഫിക്കും

  • @sakeerhusain5052
    @sakeerhusain5052 Před 5 dny +36

    ഒരായിരം അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ കൂടെ സഹായത്തിന് സഹകരിച്ച വ്യക്തികൾക്കും ഇതായിരിക്കണം മനുഷ്യത്വം ഇതായിരിക്കണം മനുഷ്യ സ്നേഹം ദൈവത്തിന്റെ സഹായo🎉 എപ്പോഴും ഷാഫിയുടെ പ്രവർത്തികൾക്ക് ഉണ്ടാകട്ടെ🌹🌹🌹🌹🌹🌹

  • @mohammadhamdanbinhabeeb62

    ആ കുടുംബം വിചാരിക്കാതെ അവർക്ക് ഒരു വീട് നിർമ്മിച്ചു കൊടുത്ത ദൈവസഹായത്തിന് ആ മകളുടെ അസുഖവും എത്രയും പെട്ടെന്ന് മാറ്റി കൊടുക്കട്ടെ ഇന്ന് മനസ്സറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്നു. ഷാഫി പറമ്പിനും മറ്റെല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.

  • @sakeerhusain5052
    @sakeerhusain5052 Před 5 dny +82

    ഉമ്മൻചാണ്ടി പഠിപ്പിച്ച മാർഗ്ഗത്തിലൂടെയാണ് ഷാഫിയുടെ യാത്ര അത് ഭംഗിയായി നിർവഹിക്കും എന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു ഷാഫി. സക്കീർ പൂന്തുറ ദമ്മാം.

  • @Anvar70
    @Anvar70 Před 5 dny +22

    "മനുഷ്യസ്നേഹങ്ങൾക്ക് മുന്നിലേക്ക് വാർത്ത എത്തിച്ചു.." നല്ല പ്രയോഗം ❤👌

  • @niheey1234
    @niheey1234 Před 5 dny +39

    ഞങ്ങളെ ഷാഫിക്ക അല്ലേലും പൊളിയാണ് ❤❤❤

  • @sharafu.p.
    @sharafu.p. Před 5 dny +25

    വീട് . നിർമ്മിച്ച് നൽകിയ ആൾ . അദ്ദേഹത്തിന്റെ ജീവിതത്തിൽ നല്ലത് മാത്രം വരട്ടേ

  • @ashrafcm4715
    @ashrafcm4715 Před 4 dny +12

    ഷാഫി പറമ്പിൽനും പേര് പറയാൻ ആഗ്രഹം ഇല്ലാത്ത ആ മനുഷ്യ സ്നേഹിക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️

  • @deepakarat706
    @deepakarat706 Před 5 dny +29

    ഷാഫിക്ക് അഭിനന്ദനങ്ങൾ.....

  • @LUKUMANMANALODY
    @LUKUMANMANALODY Před 4 dny +50

    ഷാഫിക്കും പേരു പറയാത്ത ആ മനഷ്യ സ്നേഹിക്കും ഒപ്പം നിന്നഏഷ്യ നെറ്റിന്നും കൂടെ നിന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @user-pk2rz5hm4t
    @user-pk2rz5hm4t Před 5 dny +21

    ചെറിയൊരു ആശ്വാസമാണെങ്കിലും അൽഹംദുലില്ല അൽഹംദുലില്ല പരമകാരുണ്യവാനായ നാഥന്റെ അനുഗ്രഹത്തോടെ കൂടി ഈ സൽക്രമം ഇതിനുവേണ്ടി പ്രവർത്തിച്ച് സഹായിച്ച് സഹകരിച്ച് മുൻകൈയെടുത്ത് ഒരു കടു കളവാണ് സഹായം ഇല്ലെങ്കിൽ ഒരു പുഞ്ചിരി ഉണ്ടെങ്കിലും അവരെ സമാധാനപ്പെടുത്തിയവർക്ക് റബ്ബുൽ ഇസ്സത്ത് അനാഥൻ ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സിനേയും അർഹതപ്പെട്ട പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ദുനിയാവിലും ആഹിറത്തിലും അനുഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണം

  • @mpstore.pallipadimkdkutty6249

    ഷാഫി എന്നും പാവപ്പെട്ടവരുടെ മുത്താണ് ❤❤ഏഷ്യാനെറ്റിനും പ്രത്യകം നന്ദി അർപിക്കുന്നു 👍👍

  • @mohammadhamdanbinhabeeb62

    ഇവർ പോലും വിചാരിക്കാതെ എത്രയും പെട്ടെന്ന് ഒരു വീട് എടുക്കാൻ സഹായിച്ച ദൈവത്തിന് നന്ദി രേഖപ്പെടുത്തുന്നു. അതിലും പെട്ടെന്ന് ആ മകളുടെ അസുഖം പൂർണമായും ദൈവം മാറ്റി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതിന് മുൻകൈയെടുത്ത ഷാഫി പറമ്പിനും മറ്റെല്ലാ നല്ലവരായ സഹായികൾക്കും ഏഷ്യാനെറ്റിനും ഒരായിരം അഭിനന്ദനങ്ങൾ. ഹബീബ് റഹ്മാൻ കെ.എം.തലശ്ശേരി

  • @sheebavaitheeswaran
    @sheebavaitheeswaran Před 4 dny +7

    ആ ഉപ്പാന്റെ കരച്ചിൽ ഹൃദയം പിളർക്കുന്നു. ഷാഫി ഇക്ക നിങ്ങളുടെ കൂടെയുള്ളവർ ക്കു ആയുസ്സും ആരോഗ്യവും ഭഗവാൻ തരട്ടെ

  • @nahmae4909
    @nahmae4909 Před 5 dny +37

    . രാവിലെ തന്നെ നല്ല വാർത്ത

  • @abdulsathar6698
    @abdulsathar6698 Před 4 dny +9

    രാഷ്ട്രീയക്കാരോട് മൊത്തത്തിൽ അറപ്പ് തോന്നാത്തത് ഷാഫിയെ പോലുള്ള പൊതുപ്രവർത്തകർ ഇനിയും ബാക്കിയാവുന്നത് കൊണ്ടാണ്🙏🏻
    ഷാഫി ഒര് കോൺഗ്രെസ്കാരൻ കൂടിയാവുമ്പോൾ കോൺഗ്രസിനോടും ഒര് ഇഷ്ടം തോന്നുന്നു🙏🏻🙏🏻
    ഷാഫിയെ പോലുള്ള നിർമല വ്യക്തിത്ങ്ങൾ ഇത് പോലുള്ള നല്ല പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മുന്നോട്ട് വന്നാൽ അദ്ദേഹത്തോടൊപ്പം നിൽക്കാൻ
    "പേര് വെളിപ്പെടുത്താൻ "
    തയ്യാറില്ലാത്ത നൂറ് കണക്കിന് ആളുകളുണ്ടാവും തീർച്ച 🙏🏻🙏🏻🙏🏻

  • @safeerkayamkulam6730
    @safeerkayamkulam6730 Před 4 dny +12

    ഏഷ്യാനെറ്റിനും പ്രിയക്കും ഷാഫിക്കും ഇതിൽ പങ്കാളിയായ സ്പോൺസഴ്സിനും അഭിനന്ദനങ്ങൾ,
    ഷാഫി ഈസ്‌ ദി ഗ്രേറ്റ്‌ ലീഡർ ഓഫ് ഇന്ത്യൻ പൊളിറ്റിക്സ് 🙏

  • @mathewkl9011
    @mathewkl9011 Před 5 dny +18

    നന്മ നിറഞ്ഞവൻ ഷാഫി പറമ്പിൽ. ♥️♥️♥️

  • @KM-zh3co
    @KM-zh3co Před 4 dny +8

    സന്തോഷം നൽകുന്ന വാർത്ത..ഇത്തരം നന്മ ചെയ്യുന്നവർക്കും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവർക്കും എല്ലാവിധ നന്മയും ഉണ്ടാവട്ടെ..🙏🙏🙏

  • @johnkuttygeorge5859
    @johnkuttygeorge5859 Před 5 dny +25

    ജീവിതം ദുസ്സഹമായവർക്ക് കൈത്താങ്ങാവുന്നത് പുണ്യമാണ്
    ശ്രീ ഷാഫി പറമ്പിൽ എം എൽ എ യ്ക്കും സ്പോൺസർക്കും ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകും

  • @binishkumar8012
    @binishkumar8012 Před 4 dny +6

    വളരെ വളരെ സന്തോഷം ഒരായിരം നന്ദി ഷാഫിക്കും ഏഷ്യാനെറ്റിനും കൂടെ സഹായിച്ചവർക്കും❤❤

  • @joseyohannan9693
    @joseyohannan9693 Před 5 dny +13

    വളരെ നല്ല ഒരു വാർത്ത.. ആ കുടുംബത്തെ സജ്ജയിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ,

  • @johnsamuel4057
    @johnsamuel4057 Před 4 dny +4

    I am a Christian priest. This is my prayer that Jesus may help Shafi to be a chennel of blessings to worthy poor people. With tears💧.. Blessings.

  • @moidumu253
    @moidumu253 Před 5 dny +25

    വർഗീയത പറഞ്ഞു നേരം കളയുന്നതിനു പകരം ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്തു എല്ലാവിഭാഗം പാവം മനുഷ്യരെയും നന്മയിലേക്ക് ഉയർത്താൻ രാഷ്ട്രീയ പാർട്ടി കൾ മുൻകൈ എടുക്കുക

  • @rameshanchemmery7681
    @rameshanchemmery7681 Před 5 dny +16

    ഷാഫിക്ക നിങ്ങൾ മുത്താണ്❤

  • @zulfikalathingal
    @zulfikalathingal Před 5 dny +12

    Shafi you are great ❤ എന്നും സമൂഹത്തിലെ അർഹതപ്പെട്ടവരുടെ കൂടെ നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @user-ik4ji8iy6z
    @user-ik4ji8iy6z Před 4 dny +6

    അന്നേ പറഞ്ഞതാണ് വടകരക്ക് ലഭിക്കുന്ന പുണ്യമായിരിക്കും ആ മനുഷ്യനെന്ന് അത്രമേൽ അയാളുടെ പ്രവർത്തനം മികച്ചതാണ് അതേത് മേഖലയായാലും 🙌

  • @mubarakkk1259
    @mubarakkk1259 Před 4 dny +8

    പിന്നെ ഷാഫി പറഞൽ കൊടുക്കാതിരിക്കോ... അവൻ ഉമ്മൻ ചാണ്ടിടെ ഗുരുത്തം ഉള്ള ശിഷ്യനാണ് ♥️♥️

  • @abdulrasak6308
    @abdulrasak6308 Před 5 dny +36

    ബാപ്പയുടെ സം കരഞ്ഞു പോയ് എന്താ ചെയ്യാ

  • @rasidkoroth7124
    @rasidkoroth7124 Před 4 dny +12

    പേര് പറയാതെ സഹായിച്ച അദ്ദേഹത്തിന് ഇരിക്കട്ടെ കുതിരപ്പവൻ.. വലതു കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന് കരുതുന്ന പുണ്യം ഉള്ള ആൾ...

  • @basheerkk3170
    @basheerkk3170 Před 4 dny +5

    ഇന്നത്തെ ദിവസം ധന്യ മായി കണ്ണ് നനഞു ജന പ്രതിനിധി ഇങ്ങനെ ആവണം പ്രവൃത്തി യിലൂടെ ജന്മനസുകൾ കീയട ക്കണം അല്ലാതെ വെറുപ്പിലൂടെയല്ല ഷാഫി അതു പോലെ സഹായിച്ച നല്ല മനസുകൾ asianet news ellavrkum അഭിനന്ദനങ്ങൾ 🌹👍🏻

  • @shahirmaster8426
    @shahirmaster8426 Před 4 dny +3

    ആദ്യമായി ഈ കുടുംബത്തിന്റെ ദുരിതം ജനങ്ങളിൽ എത്തിച്ച ഏഷ്യാനെറ്റ് ന് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുകയാണ് 🙏💖🤝

  • @Shafeer-zn2gh
    @Shafeer-zn2gh Před 5 dny +8

    വടകരകാർക്കും തെറ്റിയില്ല... ഷാഫി പറമ്പിൽ. ❤❤❤❤❤

  • @user-pe1sj6qn3s
    @user-pe1sj6qn3s Před 5 dny +25

    ഇനി അയൽവാസികൾ എങ്ങാനും ഓടിക്കാൻ വന്നാൽ.. എല്ലാരും കൂടി അടിച്ചു ഓടിക്കണം

  • @dollybineesh8829
    @dollybineesh8829 Před 5 dny +7

    ഷാഫി പറ൩ിൽ നിങ്ങൾ ക്ക് ദീ൪ഹായുസ്സു൦ ആയുരാരോഗൃവു൦ ദൈവം നൽകി അനുഗ്രഹിക്കട്ടെ
    ഇന്ത്യൻ പാർലമെന്റിൽ ശബ്ദമില്ലാത്ത വന്റെ ശബ്ദമായി മാറാൻ കഴിയട്ടെ എന്നാശ൦സിക്കുന്നു❤❤

  • @vipinvijesh
    @vipinvijesh Před 5 dny +14

    ഷാഫി,SG, Ganesh, കുറച്ചു പേർ എങ്കിലും ജനങ്ങളുടെ കണ്ണീർ കാണുന്നു എന്നുള്ളത് സന്തോഷം. ഇനിയുള്ള പ്രതിനിധികളും ithupolokke ചെയ്യട്ടെ.

    • @vijayanmenon768
      @vijayanmenon768 Před 4 dny

      അയ്യോ ഗണേഷിനെ പെടുത്തല്ലേ

    • @vipinvijesh
      @vipinvijesh Před 4 dny

      @@vijayanmenon768 ആന ഉള്ളത് കൊണ്ടാണോ

  • @vahidas2321
    @vahidas2321 Před 4 dny +5

    ഏഷ്യാനെറ്റ് ന്യൂസിനും ഷാഫി പറമ്പിലിനും ഒരു ബിഗ് സല്യൂട്ട്....
    അതോടൊപ്പം പേര് പറയാൻ ആഗ്രഹിക്കാത്ത ആ മഹാ മനസ്സിന് ഉടമ... കണ്ണുനിറഞ്ഞുപോയി... ഇതിനായി സഹായിച്ച എല്ലാവർക്കും നിറഞ്ഞ ഐശ്വര്യം ഉണ്ടാവട്ടെ... 😭😭😭😭

  • @user-ct4oh1uj6b
    @user-ct4oh1uj6b Před 4 dny +5

    ശാഫി പ്രാർത്ഥന വലിയ അത്ഭുതം ഉള്ള ആയുധം ആണ്

  • @Usb616
    @Usb616 Před 5 dny +15

    അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @linoej4269
    @linoej4269 Před 5 dny +11

    സാറിന്റെ പ്രിയ ശിഷ്യൻ ❤

  • @n3media252
    @n3media252 Před 4 dny +6

    പ്രിയപ്പെട്ട ഷാഫിക്കാ , Asianet, Sponser ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു❤

  • @gracyvv4381
    @gracyvv4381 Před 4 dny +4

    അദ്ദേഹത്തിന്റെ കരച്ചിൽ... ഇനി അവരുടെ നിത്യവൃത്തിക്കു കൂടി ആരെങ്കിലും സഹായിച്ചെങ്കിൽ. സഹായിക്കും തീർച്ച.❤❤❤

  • @rejireji125
    @rejireji125 Před 5 dny +16

    മുത്ത്‌ ആണ് ഷാഫി ❤

  • @user-it5ik5cb9j
    @user-it5ik5cb9j Před 4 dny +5

    രാഷ്ട്രീയത്തിലെ അദ്ദേഹത്തിന് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ നല്ല തീരുമാനം എടുക്കാൻ കഴിയട്ടെ അനീതിക്ക് വേണ്ടി പോരാടൊന്നും കഴിയട്ടെ നല്ലൊരു രാഷ്ട്രീയനേതാവിനെ എന്റെ ബിഗ് സല്യൂട്ട്

  • @pravi.2558
    @pravi.2558 Před 4 dny +9

    ഉമ്മൻ ചാണ്ടിയുടെ സ്വന്തം ഷാഫി💎❤️❤️❤️ മുത്താണ്

  • @rkmullas
    @rkmullas Před 4 dny +5

    😢
    ഷാഫി എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ജനങ്ങളെ തിരിച്ചറിയുന്നവൻ അവര്‍ എങ്ങനെ ജയിക്കാതിരിക്കും❤ ആ അജ്ഞാത സുഹൃത്തിന് ദൈവം അറിഞ്ഞു കൊടുക്കട്ടെ ആമീൻ

  • @muhammedsalim.jafarmusalia4704

    ഹൃദയം നിറഞ്ഞ ആശംസകൾ.
    ഇതൊക്കെയാണ് ഷാഫി പറമ്പിലിലെ നേതൃത്വ സഹജീവി സഹോദര്യ മഹിമ വിളിച്ചുപറയാതെ തന്നെ പ്രകടമാകുന്ന മഹിത പാടവങ്ങൾ തന്നെ. പേരുപറയാൻ ഇഷ്ടപ്പെടാത്ത വ്യക്തിത്വവും മറ്റു സഹായികളുമൊക്കെ എന്നെപ്പോലുള്ള പിതാക്കളുടെ പ്രത്യേക പ്രാർത്ഥനകൾക്കും ആശംസകൾക്കും വഴിവയ്ക്കുന്ന സുമനസ്സുകൾ തന്നെ ആയി വാഴുന്നു.
    അഭിന്ദനപ്പൂച്ചെണ്ടുകൾ. 💐💐💐🍀🍀🍀☘️☘️☘️💕🩷👍👏👍👏👍👏💓💓💓☘️

  • @muhammedaslam898
    @muhammedaslam898 Před 5 dny +10

    👍മനസ്സ് നിറഞ്ഞു... സഹായിച്ചവർക്ക് നന്ദി...

  • @ali_ac
    @ali_ac Před 4 dny +7

    പേര് വെളിപ്പെടുത്താത്ത sponsor ആണ് താരം. Shafi യും 👍👍💪💪

    • @abbukad5947
      @abbukad5947 Před 4 dny

      മാത്യു ചേട്ടൻ സ്പോൺസർ

  • @sakkenaa3565
    @sakkenaa3565 Před 4 dny +3

    ഷാഫിക്ക് പടച്ചോൻ ആയുസും ആരോഗ്യവും നൽകട്ടെ ഉമ്മൻ‌ചാണ്ടിസറിന്റെ പിൻഗാമിക്ക് അഭിനന്ദനങ്ങൾ 💐💐💐

  • @faseela-1371
    @faseela-1371 Před 4 dny +1

    ഈ വാർത്ത കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടാവില്ല മനുഷ്യത്വം എന്നും ഉണ്ടാവട്ടെ. ജാതി മത വർണ വർഗ വിവേചനമില്ലാതെ സാഹോദര്യത്തോടെ എല്ലാവർക്കും ജീവിക്കാൻ കഴിയട്ടെ. ഷാഫി പറമ്പിൽ സ്‌പോൺസർ ഏഷ്യാനെറ്റ് സഹായിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ❤❤

  • @devanandur9627
    @devanandur9627 Před 4 dny +4

    അഭിമാനത്തോടെ പറയാം നമ്മുടെ പാർലമെന്ററി MP❤️

  • @bhaskaranmadathil5342
    @bhaskaranmadathil5342 Před 4 dny +15

    ഈ കുടുംബത്തിന്റെ കൂടെ നിന്ന ഷാഫി പറമ്പലിനും ഏഷ്യ നെറ്റിനും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg Před dnem +1

    ഷാഫി പറമ്പിൽ സാറിനും മറ്റു സഹായിച്ച എല്ലാവർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. എല്ലാവർക്കും ദൈവം നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Surumimanaf547
    @Surumimanaf547 Před 4 dny +2

    ആ മനുഷ്യൻ കരഞ്ഞപ്പോൾ മനുഷ്യസ്നേഹികളായ നമ്മൾ നമ്മുടെ കണ്ണിൽനിന്നും കണ്ണുനീർ തുള്ളികൾ വന്നു കാണും

  • @anilardhra3715
    @anilardhra3715 Před 5 dny +16

    ജൂനിയർ ഉമ്മൻ ചാണ്ടി 🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @user-pk2rz5hm4t
    @user-pk2rz5hm4t Před 5 dny +11

    വർഗീയതയും മത വിദ്വേഷവും തമ്മിൽ തല്ലിക്കലും കൊണ്ട് പേറി നടക്കുന്ന രാഷ്ട്രീയ കോമരങ്ങൾ അല്പമെങ്കിലും മനസ്സറിഞ്ഞ് ചിന്തിച്ച് പ്രവർത്തിക്കുന്നത് നന്നായിരിക്കും

  • @prasadsreedharan1434
    @prasadsreedharan1434 Před 4 dny +4

    ബാക്കിയുള്ള 139 mla മാർക്കും ഷാഫിയുടെ പ്രവർത്തനം ഒരു മാതൃക ആകട്ടെ. ഇതാണ് ശെരിക്കും അർഹതപെട്ടവർക്കുള്ള വീട്. ഇതിലും കേമൻ ആയിരിക്കും. MP ഷാഫി

  • @Homei_skills1033
    @Homei_skills1033 Před 5 dny +9

    ഷാഫിയെ പോലെയുള്ള ജനപ്രധിനിധികൾ ആണ് വേണ്ടത്. അല്ലാതെ കുറെ കരണഭൂതങ്ങളെയല്ല റെക്കോർഡ് ഭൂരിപക്ഷത്തിൽ തെരെഞ്ഞെടുക്കേണ്ടത്.രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി സാറിന്റെ പ്രിയ ശിഷ്യന് അദ്ദേഹത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ടാവും.

  • @sanuayansanuayan2504
    @sanuayansanuayan2504 Před 4 dny +3

    ഏറ്റവും ക്ഷമയുള്ള മാതാപിതാക്കൾക്കാണ് ഇങ്ങനെയുള്ള മക്കളെ ദൈവം നൽകുക,,,,, മാതാപിതാക്കകൾക്കും അവരെ സഹായിച്ചവർക്കും ആ മോൾക്കും നല്ലത് വരട്ടെ

  • @saraswathivimal3916
    @saraswathivimal3916 Před 5 dny +4

    കരഞ്ഞു പോയി ഈ അച്ഛൻറെ സങ്കടം കണ്ടിട്ട്..😢😢😢

  • @truthseeker4813
    @truthseeker4813 Před 4 dny +5

    ഏഷൃാനെററ് നൃൂസിനും അഭിനന്ദനങ്ങൾ ഫോളോ അപ്പിന് ❤