Travel Through The Thenkurissi Village Of Odiyan & Thathamangalam Aqueduct Of Palakkad തേങ്കുറിശ്ശി

Sdílet
Vložit
  • čas přidán 30. 04. 2022
  • music credits - Saji Markose- 9495558553
    for promotions on HRIDAYARAGAM - 8078189318 (whatsapp only
    Travel Through The Thenkurissi Village Of Odiyan & Thathamangalam Aqueduct Of Palakkad തേങ്കുറിശ്ശി
    Thenkurissi is a gram panchayat in the Palakkad district, state of Kerala, India, situated about 4km off the National Highway NH544 (named NH47 earlier). It is a local government organisation that serves the villages of Thenkurissi-I and Thenkurissi-II. The 2018 Malayalam film Odiyan starring Mohanlal and Manju Warrier features Thenkurissi village.
    പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് . 1962-ലാണ് തേങ്കുറിശ്ശി, വിളയന്നൂർ, വിളയൽ‍, ചാത്തന്നൂർ‍, മഞ്ഞളൂർ, വെമ്പല്ലൂർ എന്നീ പ്രദേശങ്ങളെ ഏകീകരിച്ചുകൊണ്ട് തേങ്കുറിശ്ശി ഗ്രാമപ്പഞ്ചായത്ത് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് നടന്നത്. 1964 ജനുവരി 1-ാം തീയതിയാണ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. 29.92 ചതുരശ്ര കിലോമീറ്റർ വിസ്തീർ‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കണ്ണാടി, കുഴൽമന്ദം ഗ്രാമപഞ്ചായത്തുകൾ‍, തെക്ക് എരിമയൂർ‍, കൊടുവായൂർ‍, പല്ലശ്ശന ഗ്രാമപഞ്ചായത്തുകൾ‍, കിഴക്ക് കൊടുവായൂർ‍, പെരുവെമ്പ് ഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് കുഴൽമന്ദം, എരിമയൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്.
    Situated right in the middle of a lush green paddy field, the aqueduct bridge at Thathamangalam in Palakkad district is a paradise for photographers. With unending greenery all around, it is a go-to place to catch sunrise and sunsets. A calm atmosphere amid a cool breeze makes the bridge an ideal place to wind down.

Komentáře • 206

  • @prasannakumarpk3584
    @prasannakumarpk3584 Před 2 lety +11

    Jithin, എന്നെപ്പോലെ രോഗവസ്ഥാ കൊണ്ട് യാത്ര ചെയ്യാൻ കഴിയാത്തവർക്കു ഒരുപാടു സന്തോഷം നൽകുന്നതാണ് ഹൃദയരാഗം... Love you bro...

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +3

      ഇതൊക്കെ വായിക്കുമ്പോളാണ്.. എന്റെ വ്ലോഗിന് വിലയുള്ളതായി തോന്നുന്നത് 🥰🥰🥰
      ഒരുപാട് സ്നേഹം സഹോദരാ ♥️

  • @akhilesho
    @akhilesho Před 2 lety +20

    കാഴ്ചകൾക്ക് അപ്പുറമാണ് തങ്ങളുടെ വിവരണം .അതുകൊണ്ട് തന്നെ ഒരു മികച്ച vlog ആയി പ്രഖ്യാപിക്കുന്നതാണ്

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      കേൾക്കാൻ രസമുണ്ട്. നന്ദി കൂട്ടുകാരാ 🥰🥰🥰

  • @ancybiju4481
    @ancybiju4481 Před 2 lety +11

    വളരെ നന്ദി ഒടിയൻ മാണിക്യന്റ ആ നാട് കാണിച്ചതിന്.. പഴയ കാല ത്തിന്റെ നന്മകൾ ചുമലിൽ എടുത്തു കൊണ്ട് ആ നാട് ഇങ്ങനെ നിലനിൽക്കുന്നത് കാണുമ്പോൾ സന്തോഷം.. ഒടിയൻ ആ stalathu എവിടേയോ ഉള്ളതായി ഞാൻ കാണാതെ കണ്ടോ എന്ന് ഒരു സംശയം.. ഒരുപാടിഷ്ടം ഹൃദയരാഗം 🥰🥰🥰🥰

  • @sureshks1392
    @sureshks1392 Před 2 lety +9

    എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു , പ്രത്യേകിച്ചും ആ പഴയവീടുകൾ . ഞാൻ പാലക്കാട് ജില്ലയിലൂടെ യാത്ര ചെയ്തതെല്ലാം പ്രധാന വഴികളിലൂടെ ആയിരുന്നു , അതിനാൽ ഇത്രയും ഭംഗിയുള്ള ഗ്രാമീണ കാഴ്ചകൾ കാണാൻ കഴിഞ്ഞിട്ടില്ല . വീഡിയോയിലെ ചില ഭാഗങ്ങൾ കാണുമ്പോൾ ഒരു നൂറ് വർഷം പുറകിൽ നിൽക്കുന്നതുപോലെ തോന്നും....

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      ഇവിടുത്തെ പഴമ കാഴ്ചകൾ എന്നെയും ഞെട്ടിച്ചു 🥰🥰

  • @sanudivakaran5194
    @sanudivakaran5194 Před 2 lety +5

    പഴയ കാലത്തേക്ക് ഒരു ചെറിയ യാത്ര പോയപോലെ ശെരിക്കും ഫീൽ ചെയ്തു. വളരെ നന്നായിരുന്നു ചേട്ടാ 👍👍👍🥰

  • @user-zo2pc4lg8i
    @user-zo2pc4lg8i Před rokem +2

    ഗ്രാമത്തിന്റെ ഭംഗി ഏത് കാലത്തും ഒരുപോലെ ആണ് മച്ചാനെ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ratheeshr6858
    @ratheeshr6858 Před 2 lety +3

    Spr chetto poli poli video kiduve verreitty view spr 👍😍 polichuuuuu jithin chetto

  • @princeprakash3155
    @princeprakash3155 Před 2 lety +6

    തേൻകുറിശ്ശി 🥰 മനോഹരം.. ❤️ താങ്ക്സ് ജിതിൻ ചേട്ടാ 👍🏻❤️❤️ ഹൃദരയാഗം ഇഷ്ടം ❤️

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      ഒരുപാട് സ്‌നേഹം പ്രിൻസ് 🥰🥰🥰

  • @anjanaranjith902
    @anjanaranjith902 Před rokem +2

    അഭിനന്ദനങ്ങൾ... 🌹🌹🌹🌹
    ഹൃദയരാഗത്തിന്റെ എല്ലാ വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ.
    താങ്കളുടെ വീഡിയോ ഞാൻ കുടുംബ സമേതം കാണാറുണ്ട്.
    പിന്നെ ഞാൻ ഒരു തേങ്കുറിശ്ശി ക്കാരൻ കൂടിയാണ്.
    നടൻ പൃഥി രാജിന്റെ ഭാര്യയുടെ തറവാടാണ് പ്രശസ്തമായ കണ്ടാത്തു തറവാട്.
    ഒരുപാട് വിദേശികൾ വന്നു താമസിക്കുന്ന ഒരു സ്റ്റേ ഹോം കൂടിയാണ്..

  • @anoopthodupuzhakerala2837

    വീഡിയോ സൂപ്പർ 👌
    1964 ജനുവരി 1-ാം തീയതിയാണ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. വടക്ക് കണ്ണാടി, കുഴൽമന്ദം , തെക്ക് എരിമയൂർ‍, കൊടുവായൂർ‍,
    പല്ലശ്ശന , കിഴക്ക് കൊടുവായൂർ‍, പെരുവെമ്പ്, പടിഞ്ഞാറ് കുഴൽമന്ദം, എരിമയൂർ.
    1935 ഇവിടെ ഉണ്ടായ പ്രശ്നങ്ങൾ അറിയാമല്ലോ അല്ലേ..
    അതറിയാവുന്നവർ ചുരുക്കം
    ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തേങ്കുറിശ്ശി

    • @sivandasandasan1904
      @sivandasandasan1904 Před 2 lety +2

      അറിയില്ല

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      എനിക്കും അറിയില്ല

    • @josonmathew7644
      @josonmathew7644 Před 2 lety

      1935 ഇൽ എന്താ ഇവിടെ ഉണ്ടായത്?

    • @kkr3555
      @kkr3555 Před 2 lety

      1935ൽ എന്താണ് സംഭവിച്ചത്

  • @mohammedrashidkp9992
    @mohammedrashidkp9992 Před rokem

    Super video , very good explanation ❤️ 👍🏻

  • @rufaid4228
    @rufaid4228 Před 2 lety +5

    ചേട്ടന്റെ അവതരണ മികവ് കൊണ്ട് വീഡിയോ കണ്ടിരിക്കുന്ന സമയം പോവുന്നത് അറിയുന്നില്ല 😊👍

  • @sankaranarayanantk3976
    @sankaranarayanantk3976 Před 2 lety +5

    The aquaduct is fully functional and part of Chitturpuzha Irrigation Projects and plays a active part in irrigating Vadavannur area and other vast ayacut.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ♥️ Thank You ♥️
      ശങ്കരനാരായണൻ 🥰🥰🥰

  • @dasappannair1152
    @dasappannair1152 Před rokem

    Sirji, Thanks for showing Odiyan's place. Very nice narration and also enjoyed it.

  • @benzibenzi8164
    @benzibenzi8164 Před 2 lety +2

    ഇൻട്രോമ്യൂസിക് അടിപൊളി ഒരു പ്രേത്യക ഫീൽ അവതരണം കൊള്ളാം 👍

  • @renjithgs7222
    @renjithgs7222 Před 2 lety +4

    അടിപൊളി വീഡിയോ👍👍👍👍

  • @neethal6456
    @neethal6456 Před 2 lety +3

    Valare nannayittundu skip cheyyathe kandirunnu great effort bro keep it up 👍

  • @FlightsTrains
    @FlightsTrains Před 2 lety +5

    Welcome to Palakkad. I hope u have visited Malapuzha dam as well. Dam is only 24 kms from Thenkurisi. My native is nearby Kongad, Palakkad. Settled in Mumbai though.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +2

      അവിടെ നിരോധനാജ്ഞ ആയിരുന്നു. അതുകൊണ്ട് പാലക്കാട്‌ വിട്ടു
      🌹

  • @santhoshng1803
    @santhoshng1803 Před 2 lety +2

    കോളളാം നല്ല വീഡിയോ നല്ല വിവരണം. ജിതിൻ

  • @sivramkrishnankailasam3964

    Good video

  • @arunpj8765
    @arunpj8765 Před 2 lety +2

    സൂപ്പർ ❤. ഗ്രാമ കാഴ്ചകൾ അടിപൊളി ❤️

  • @pavithravp9686
    @pavithravp9686 Před 2 lety +4

    💚എനിക്കും ഇങ്ങനെ യാത്ര ചെയ്യണം, ഇത്രയും encourage cheyyunna jithin chettanu ഒരായിരം നന്ദി സ്നേഹം❤️

  • @LoveBharath
    @LoveBharath Před 2 lety

    Enjoyed the episode🥰🥰

  • @varundevcs1280
    @varundevcs1280 Před 2 lety +3

    Polyy👍

  • @arunmsmarayattickal1482
    @arunmsmarayattickal1482 Před 2 lety +1

    തൊട്ടില്പ്പാലം കിടുക്കി.ഇതൊക്കെ കാണുമ്പോൾ പോയി കാണാൻ തോന്നുന്നു....വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ...

  • @padmajakunhipurayil6147

    Wonderful.

  • @voiceofpublicvoiceofpublic8824

    Good

  • @ajaikhosh
    @ajaikhosh Před 2 lety +2

    Kurachu episode ayitt camera angle ,editing, visuals ellem nannakunnundu bro...keri vaa machu..... ♥️

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      ഒരുപാട് നന്ദി അജയ്ഘോഷ് 🥰🥰🥰

  • @vaisakhsurendran3239
    @vaisakhsurendran3239 Před 2 lety +2

    Nice presentation bro💛

  • @sadathk2806
    @sadathk2806 Před 2 lety +1

    അവതരണവും ക്യാമറയും സൂപ്പർ ബ്രോ

  • @vineethanoby519
    @vineethanoby519 Před 2 lety +1

    Super suntharamaya sthalam manikyante nad kidilan

  • @Sam_idukkikkaaran
    @Sam_idukkikkaaran Před 2 lety +3

    മനോഹരം..... 😍

  • @vasudevanponnamthodi7171
    @vasudevanponnamthodi7171 Před 2 lety +4

    Super

  • @Gopan4059
    @Gopan4059 Před 2 lety +1

    good presentation 👏

  • @KL-is9wf
    @KL-is9wf Před rokem +3

    Kollengode❤️

  • @muhammedfawas1354
    @muhammedfawas1354 Před 2 lety

    Adipoli

  • @bijumaya8998
    @bijumaya8998 Před 2 lety +4

    കൊള്ളാം ജിതിൻചേട്ടാ സൂപ്പർ അപ്പർ തമിഴ്നാട് ചേട്ടാ കൊല്ലംകോട് എന്ന സ്ഥലം സൂപ്പർ ഒരു കയ്യ് നോക്കാമോ പഴയ കൊട്ടാരം ഓക്കയുണ്ട്

  • @LoveBharath
    @LoveBharath Před 2 lety

    Pls visit Pallavur vaa Mala.. 10km frm.Thenkurissi... it will be worth visiting the Subtamaniam temple on top..

  • @sujithsujithm5740
    @sujithsujithm5740 Před 2 lety +2

    Suprr

  • @visalsasi1912
    @visalsasi1912 Před 2 lety +1

    Valare manoharam. Ente naattinnu vyathyasthamaaya thirakkillaatha sthalam. Prathyekichum pakshi vargathile simhatheyum (parunthu) kaanichathu super. 👍

  • @mariabijo7979
    @mariabijo7979 Před 2 lety +1

    Valare nannayirunnu vedio

  • @jishavijayan1696
    @jishavijayan1696 Před 2 lety +2

    സൂപ്പർ 🥰🥰🥰

  • @adimalikkaran6403
    @adimalikkaran6403 Před 2 lety +1

    Amboo adipoli... ❤️❤️❤️

  • @aiswarya3546
    @aiswarya3546 Před rokem

    First tymane vdo kanunnath
    Nalla avatharanm sub cheythitindd ❣️

  • @reejog5636
    @reejog5636 Před 2 lety +2

    Nice

  • @christiblemthomas4493
    @christiblemthomas4493 Před 2 lety +1

    ♥️♥️♥️♥️nice

  • @focuzmedia7279
    @focuzmedia7279 Před rokem +2

    👍👍👍👍

  • @RanjithRanjith-li3is
    @RanjithRanjith-li3is Před 2 lety +2

    തേങ്കുറുശ്ശി ആ പേരിനൊരു വല്ലാത്ത ഫിൽ ഉണ്ട്... കാഴ്ചകൾ മനോഹരം..

  • @josonmathew7644
    @josonmathew7644 Před 2 lety +4

    ജിതിൻ എന്നാണ് പാലക്കാട്‌ വന്നത്? ഇവിടെ നിന്നും തിരിച്ചു പോയോ? ഒന്ന് കാണാൻ പറ്റിയില്ലല്ലോ 🙄.. ഞാൻ ഇടുക്കി കാരനായ ഒരു പാലക്കാടൻ പ്രവാസി ആണ്..

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      പാലക്കാട് വിട്ടു
      🥰🥰🥰Thank You❤ Joson

    • @josonmathew7644
      @josonmathew7644 Před 2 lety

      @@jithinhridayaragam അറിഞ്ഞില്ല... എങ്കിൽ കാണാമായിരുന്നു.. കഴിഞ്ഞ മാസം വന്നിരുന്നെങ്കിൽ നെന്മാറ വേല കൂടമായിരുന്നു.. ഞാൻ പോയിരുന്നു.. കൂടേണ്ട പൂരം ആയിരുന്നു.. 👌

  • @sankaranarayanantk3976
    @sankaranarayanantk3976 Před 2 lety +2

    അഗ്രഹാരത്തില്‍ ഹരി Hara പുത്രന്‍ അഥവാ അയ്യപ്പനും മിക്കവാറും ഗണപതി ഭഗവാന്‍ എല്ലാം പത്നി സമേതം ആയിരിക്കും

  • @mariabijo7979
    @mariabijo7979 Před 2 lety +3

    Agrahaaram my dream.house

  • @manilams259
    @manilams259 Před 2 lety

    Pazhama ath pole kaath sookshikkunna oru predhesham.athinte manohaaritha ath pole oppiyedutha nammude Hridayaraagam...🦋🌹🦋🌹

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv Před 10 měsíci

    ഇഷ്ടം

  • @praveenpravi304
    @praveenpravi304 Před rokem

    Ethu ente nadannu😘

  • @rajesh...m5228
    @rajesh...m5228 Před 2 lety +1

    സത്യം.. തേങ്കുറിശ്ശി എന്ന പേരിന് എന്തോ ഒരു വല്ലാത്ത ഫീൽ ആണ്. ♥️♥️♥️

  • @kpnson2087
    @kpnson2087 Před 10 měsíci

    ❤❤❤

  • @Toxin_YT
    @Toxin_YT Před 2 lety +1

    ❣️❣️

  • @sonyjohnson2297
    @sonyjohnson2297 Před 2 lety +2

    😍

  • @VijisMediaByVijith
    @VijisMediaByVijith Před 2 lety +1

    Palakkad ❤️

  • @smltravelmedia7274
    @smltravelmedia7274 Před 2 lety +2

    ❤️🔥

  • @RenjithPBalan
    @RenjithPBalan Před 2 lety +1

    🥰🥰

  • @ajimontrap3277
    @ajimontrap3277 Před 2 lety +1

    😍😍😍😍😍😍😍

  • @krishnaprinters8409
    @krishnaprinters8409 Před rokem

    കൊത്തുകോഴി, പോരുകോഴി

  • @vinods4084
    @vinods4084 Před 2 lety +1

    🙏👌💞

  • @gourikm6971
    @gourikm6971 Před 2 lety +1

    മനോഹരമായ ഗ്രാമം പേര് കേട്ടപ്പോൾ തന്നെ ഒടിയൻ സിനിമ ഓർമ വന്നു നല്ല സിനിമ ആയിരുന്നു ആളുകൾ അതിനെ അത്രക് ഏറ്റെടുത്തോ എന്തോ

  • @rajeshvelappan8396
    @rajeshvelappan8396 Před 2 lety +1

    Which camera u using bro? Excellent quality.

  • @rajasekharankp9096
    @rajasekharankp9096 Před rokem +2

    വിളയഞ്ചാത്തനൂർ o v വിജയന്റെ അമ്മയുടെ നാടാണ്.

  • @sabarisree9705
    @sabarisree9705 Před 3 měsíci

    ഒടിയൻ മാത്രമല്ല മഴയെത്തും മുൻപേ ഹിറ്റ്ലർ മാണിക്യക്കല്ല് ഭൂപടത്തിൽ ഇല്ലാത്തൊരിടം അങ്ങനെ ഒരുപാട് സിനിമകൾ മാഹാളികൂടം എന്ന് സ്ഥലത്ത്വെച്ചാണ്

  • @shanthasreenivasan1572
    @shanthasreenivasan1572 Před 2 lety +4

    നെല്ലിൻ്റെ പതിരു kathichathane

  • @shanthasreenivasan1572
    @shanthasreenivasan1572 Před 2 lety +4

    പാലക്കാടൻ ഗ്രാമ ഭംഗി

  • @rajasekharankp9096
    @rajasekharankp9096 Před rokem

    പ്രപഞ്ചം തന്നെയല്ലേ ഭഗവതി !

  • @salihsali1142
    @salihsali1142 Před 2 lety +2

    Haii bro tattamangalam vannirunnalle😊❤...

  • @Cdjkjgf74584
    @Cdjkjgf74584 Před 2 lety

    Entte naad aanu ... gulf naadilirnu kaanunna enik orupaadu santhosham

  • @preejithk3362
    @preejithk3362 Před 2 lety +1

    My home palakkad ah 🥰🥰❤️

  • @sanjaysanju-wg2vo
    @sanjaysanju-wg2vo Před 2 lety +2

    Nammude naadaanallo next engotta . Endhenkilum help veno bro

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      തമിഴ് നാട് കേറുവാ...
      🌹നന്ദി

  • @Mrgamer2003.
    @Mrgamer2003. Před 2 lety +2

    Odiyan film shooting full malampuzha kava ile ane bro

  • @kltouristbusmedia4861
    @kltouristbusmedia4861 Před 2 lety +3

    😍👍🏻

  • @devanath-a4306
    @devanath-a4306 Před 2 lety +3

    ജിതിൻ ചേട്ടാ ശെരിക്കും ഈ തേൻകുറിശ്ശിയിൽ ഒടിയൻ ഉണ്ടായിരുന്നോ ?☺️

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ഉണ്ട്. ഇപ്പോഴും അവരുടെ പിന്മുറക്കാർ ഉണ്ട്

  • @mariabijo7979
    @mariabijo7979 Před 2 lety +3

    Evidekka koche pokunnathu

  • @joceykjohn4580
    @joceykjohn4580 Před 2 lety +1

    Background music Name plz🙂

  • @sherin6324
    @sherin6324 Před 2 lety +3

    അക്കിഡേറ്റ് സൂപ്പർ

  • @binuks7611
    @binuks7611 Před 2 lety +1

    Attappadyku vaaaaaaa

  • @nishapetersuni8889
    @nishapetersuni8889 Před 2 lety +1

    Deva sahayam Pillai Omnu Ceyyamo?

  • @muhammedfawas1354
    @muhammedfawas1354 Před 2 lety +1

    Bro kottayam okke vaaa

  • @sabupj17
    @sabupj17 Před 2 lety +2

    ഞാൻ.സാബു. കോഴിക്കോട്

  • @mariabijo7979
    @mariabijo7979 Před 2 lety +2

    Vanyasoundaryam

  • @mariabijo7979
    @mariabijo7979 Před 2 lety +1

    Hi

  • @nikkus45
    @nikkus45 Před 2 lety +1

    Odiyanodiyaneee

  • @kallladamobile1177
    @kallladamobile1177 Před 2 lety +2

    Soppar. Vllage

  • @anish8654
    @anish8654 Před rokem

    ഒടിയൻ സിനിമ ലൊക്കേഷൻ കോങ്ങാട് ആണ് തെങ്ക്റിശ്ശി ആയിട്ട് കാണിക്കുന്നത്

  • @ashokg3507
    @ashokg3507 Před 2 lety +1

    ഓ ... അവിടേം എത്തിയോസമാദാനം ...

  • @smvmedia
    @smvmedia Před 2 lety +2

    Adya i like my channel

  • @babupkd9358
    @babupkd9358 Před 11 měsíci +2

    njagalude naade

  • @AkshayKumar-vy8jm
    @AkshayKumar-vy8jm Před 2 lety +1

    Thenkurissi യുടെ ഭംഗി കാണണമെങ്കിൽ വിളയിറക്കി കഴിഞ്ഞു വരണം..

  • @surendranp8227
    @surendranp8227 Před 2 lety +2

    തേങ്കുറിശ്ശി സുന്ദരമായ ഗ്രാമമാണ്. പക്ഷെ ജൂലൈ ആഗസ്റ്റ് മാസത്തിൽ അവിടെ ചെല്ലുന്നത് ആണ് ഉചിതം

  • @toxuten
    @toxuten Před 2 lety +3

    Hii chetta' njan chettante channel njan ente channel ill introduce cheythitund

  • @tomypc8122
    @tomypc8122 Před 2 lety +1

    തേങ്ങാ വീണാലും പേടിക്കേണ്ട, ഒരിക്കൽ ഒരാളുടെ തലയിൽ ആപ്പിൾ വീണപ്പോൾ എന്തൊക്ക സംഭവിച്ചു, അപ്പോൾ ജിതിന്റെ തലയിൽ ഒരു തേങ്ങാ വീണാൽ എന്തൊക്കെ കണ്ടുപിടുത്തങ്ങൾ ആയിരിക്കും ഉണ്ടാവുക. ആലോചിച്ചിട്ട് രോമാഞ്ചം വരുന്നു.

  • @surendranp8227
    @surendranp8227 Před 2 lety

    A

  • @nairsadasivan
    @nairsadasivan Před rokem

    അവടെ കന്നുപൂട്ടു ഇഞ്ചൻ കണ്ടില്ലേ 😂😊

  • @vijeshv9902
    @vijeshv9902 Před rokem

    Ningalude num edu