LED മാല ഇനി ഈസിയായി നിർമ്മിക്കാം. Decoration light making malayalam

Sdílet
Vložit
  • čas přidán 2. 12. 2019
  • How to make LED rop
    V8 Female socket
    amzn.to/2EgUjfs
    സ്റ്റാറുകൾ മാറി മാറി തെളിയിക്കുന്ന സംവിധാനം • സ്റ്റാറും ട്രീയും മാറി...
    25 meter LED chain amzn.to/34NkAKm
    5 nos led chain
    amzn.to/2LiUbfu
  • Věda a technologie

Komentáře • 393

  • @narayananpktrnarayananpatr4849

    സാർ , പറഞ്ഞതുപോലെ നിർമ്മിച്ചു ....വളരെ നന്നായി മിന്നിതിളങ്ങുന്നുണ്ട് ... വളരെ നന്ദി.

  • @lotterylogs8692
    @lotterylogs8692 Před 4 lety +2

    Tx bro...clear, accurate and to the point description👍

  • @MN_LOVERS8475
    @MN_LOVERS8475 Před 4 lety +1

    അടിപൊളി kakoo സൂപ്പർ നല്ല വിവരണം നല്ലവണ്ണം മനസ്സിലാവുന്നുണ്ട്

  • @josoottan
    @josoottan Před 4 lety +7

    ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ ശാസ്ത്രജ്ഞൻ😇😇😇😇😇😇😇😇😇😇👍👍👍👍👍

    • @hameedorbit
      @hameedorbit  Před 4 lety +1

      thanks.

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 Před rokem

      @@hameedorbit എല്ലാ വിവരങ്ങളും പ്രാരംഭകർക്കും ചെയ്യാൻ പറ്റുന്ന താണ്.

  • @sugeshpa1064
    @sugeshpa1064 Před 4 lety +7

    Seasonil pattya project thanathinu valare thanks

  • @nadashamadan6368
    @nadashamadan6368 Před 3 lety

    Tnx chettaa.... Super.....

  • @manikandant3743
    @manikandant3743 Před 4 lety +1

    എന്തായാലും എനിക്ക് വളരെ ഇഷ്ടമായി സൂപ്പർ

  • @Ajish00112
    @Ajish00112 Před 4 lety +1

    Really useful ... Very thankful to you ....

  • @pistnboy1356
    @pistnboy1356 Před 4 lety +1

    Video and diagram.. pinne stro hat led kodukkn ullathum koode paranj thannapol video complet aai ... Thnks chetttaaa😚😚😚😚😚😚

    • @hameedorbit
      @hameedorbit  Před 4 lety

      സർക്യൂട്ട് വീഡിയോയിൽ ഉണ്ട് ബ്രോ.

  • @arunk9395
    @arunk9395 Před 4 lety +13

    2 AC ബൾബുകൾ മാറി മാറി കത്തുന്ന (ഒരു chaser പോലത്തെ )
    വീഡിയോ ചെയ്യുമോ ഇക്ക ...xmasനു സ്റ്റാറിൽ വെക്കാൻ ആയിരുന്നു

    • @hameedorbit
      @hameedorbit  Před 4 lety +1

      czcams.com/video/62VPM27FAqA/video.html

  • @tisho1924
    @tisho1924 Před 4 lety +2

    നല്ല work
    നല്ല അവതരണം

  • @Akash-fc1pu
    @Akash-fc1pu Před 3 lety +1

    Can I use instead of 10mf 50v 10mf 63v capcitor please reply

  • @akhilarunan1822
    @akhilarunan1822 Před 4 lety

    Valare nalla avatharanam aanu bro oru saadharanakkaranu manasilaakunna reethiyil kollam anikk ishtamayi subcribe cheythittund bro😊

  • @beljajoseph3446
    @beljajoseph3446 Před 3 lety +10

    40 led ഉപയോഗിച്ച് മാല bulb ഉണ്ടാകാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം?

    • @d-p-007
      @d-p-007 Před 3 lety

      50 ledക്ക് മുകളിലോട്ട് നേരിട്ട് കറണ്ടിൽ ഉപയോഗിക്കാവുന്നതാണ്

    • @RahulR-wj9vn
      @RahulR-wj9vn Před 2 lety

      Bride rectifier use cheyanam. 474 polyester capacitor then 1m resistor

  • @shridharan
    @shridharan Před 4 lety +1

    Excellent presentation. Simple yet well described. Have a question. If the input is 120 V what is the resistance to be used ?

  • @kannankuttu194
    @kannankuttu194 Před 4 lety

    നിങ്ങൾ വേറെ ലെവൽ ആണ് ഇക്ക

  • @aishabhaib498
    @aishabhaib498 Před 3 lety

    3mm led 2 color (7+7) 230v connect cheyyan e circuit use cheyyamo

  • @pistnboy1356
    @pistnboy1356 Před 4 lety

    Chetta oro bulbinum resistance vere vere kodukknde. Straw hat 9 mm n ee resistance mathiyo value chnge cheyynde.athe pole ennam koodumbolum

  • @ppkcreative
    @ppkcreative Před 4 lety +1

    നല്ല വീഡിയോ , ഇൻസുലേഷൻ ചെയ്യാൻ shrink sleeve ഉപയോഗിച്ചാൽ നന്നായിരിക്കും

    • @hameedorbit
      @hameedorbit  Před 4 lety +1

      അതെ ബ്രോ, ഇത് എല്ലായിടത്തും കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ ആണ് സാധാരണ സ്ലീവ് കാണിച്ചത്.

  • @faisalvaniyan8268
    @faisalvaniyan8268 Před 4 lety

    നല്ല പ്രതീക്ഷകൾ നൽകുന്നു

  • @pistnboy1356
    @pistnboy1356 Před 4 lety

    Chetta ente kail oru mala nde.190 ai srw hat led of 50 led... But ith blink cheyynilla..cheyyn chaser ndakkamoo.. cheruth... Kunji led malayude chaser vachitt blink cheyyunnund but velicham illa

  • @saji4005
    @saji4005 Před 4 lety

    Super ബ്രോ

  • @lintaskitchen2393
    @lintaskitchen2393 Před 3 lety

    എങ്ങനെയാണ് ഇതിന്റെ circuit design ചെയ്യുന്നത് എന്നുള്ള വീഡിയോ ചെയ്യാമോ..സ്വന്തമായി എങ്ങനെ ഒരു circuit ഡിസൈൻ ചെയ്യാം?? അതായത് ഏത് capacitor , റെസിസ്റ്റർ, diode etc എടുക്കണം

  • @beljajoseph3446
    @beljajoseph3446 Před 3 lety

    10uf 50v capacitor use cheyan patumo

  • @pradeepthiruvila5801
    @pradeepthiruvila5801 Před 2 lety

    I like your presentation

  • @tkrajan4382
    @tkrajan4382 Před rokem

    Useful ayi tto

  • @SAJINTECHS
    @SAJINTECHS Před rokem

    Ee circuit kude 5mm led mati 8mm led light vachal kozhapamundo

  • @rajeeveranoor2202
    @rajeeveranoor2202 Před 4 lety

    ഇത് പൊളിച്ചു 👍

  • @user-oh2jz6kz7o
    @user-oh2jz6kz7o Před rokem +1

    Hi
    Endeel njan vangiya ithupole orennam undaayirunnu adh ippo katthunnulla
    Athinu connection enganaa kodukka athinte box (mode control cheyyunna box) kaanunnilla endhu cheyyum bro
    Plizz replay

  • @sanamsajikp9063
    @sanamsajikp9063 Před 4 lety

    Good work.. thanks bro

  • @smithasanoj7261
    @smithasanoj7261 Před 3 lety

    47k
    1watt resistor 3mm lediyilake ubayokikan pattumo

  • @afnankhan2409
    @afnankhan2409 Před 4 lety +1

    Superb idea all the best

  • @lintosamuel
    @lintosamuel Před 4 lety

    sir 30/50 led connect cheiyanam enkill enthu change anne varuthandathe

  • @alwinjose1575
    @alwinjose1575 Před 4 lety

    Bro 100 multicolor led kodukkanamenkil ethra uf il aanu kodukkendath

  • @solderingmastertech3802

    Nice video 👍 🥰

  • @y8hi767
    @y8hi767 Před 4 lety +1

    Slow aayi flash cheyyan enthu cheyyanam

  • @basheermattuthodi2823
    @basheermattuthodi2823 Před 4 lety +1

    Bro 10mf 50v kk pakaram 10mf 63v pattumo reply plz

  • @ee02abhijithhari15
    @ee02abhijithhari15 Před 3 lety

    Oru 30 led use cheyan enthak changes citcute il varuthanam enn onu parayamo

  • @sanilvismayam5330
    @sanilvismayam5330 Před 3 lety

    Helpful bro

  • @nisara7262
    @nisara7262 Před 4 lety +2

    മാഷാഅല്ലാഹ്
    👍👍👍🌷🌷🌷🌷

  • @techmassmalayalam1433
    @techmassmalayalam1433 Před 4 lety +1

    Good work bro

  • @HOBBY89
    @HOBBY89 Před 9 měsíci

    Powliii❤

  • @prejithcheerakolly1723

    Ee circuit vech light kathikondirunnathanu.. Pakshe Ippo light nte voltage kuranju... Athenthannariyo?

  • @Akash-fc1pu
    @Akash-fc1pu Před 3 lety

    Bro athra led bulb maximum kudukamam

  • @harikumar7186
    @harikumar7186 Před 4 lety

    മച്ചാനേ കിടു ഐറ്റം

  • @kirankumar529
    @kirankumar529 Před 2 lety

    Capacitor ഇതിന് പകരം എത് ഉപയോഗിക്കാം 40mf 40 47 v ഉപയോഗിക്കാമോ please reply

  • @babudas855
    @babudas855 Před 2 lety

    Transformer ഇല്ലാതെ ബ്രിഡ്ജ് rectifier polyester capacitor കൊണ്ട് താങ്കൾ പറഞ്ഞത് പോലെ നിർമിച്ച മാല ബൾബ് ഒരു മാസം വരെ കുഴപ്പം ഒന്നും ഇല്ലാതെ നല്ല പോലെ കത്തിയിരുന്ന്.ഇപ്പൊൾ കത്തുന്നില്ല ഇങ്ങനെ നിർമിക്കുന്ന AC to DC oru മാസത്തെ ലൈഫ് കിട്ടുകയുള്ളൂ.

  • @njijeeshnandanath6432
    @njijeeshnandanath6432 Před 8 měsíci

    ഇതിന്റെ out put ac volt എത്രെയാണ് ? അവതരണം സൂപ്പർ 👍🏻🥰

  • @bkelettil
    @bkelettil Před 4 lety

    ഈ സർക്യൂട്ടിൽ എത്ര എൽഇഡിയും വെക്കാൻ പറ്റുമോ

  • @sakkirhussian953
    @sakkirhussian953 Před 4 lety

    Excellent

  • @U_TECH
    @U_TECH Před 4 lety

    Super

  • @arunlalarunlal1308
    @arunlalarunlal1308 Před 3 lety

    230voltil ethra multi led bulb serial ayi kodukam

  • @shibujoseukken
    @shibujoseukken Před 3 lety

    bridge rectifier entha vendathathu

  • @saneerbasheer8442
    @saneerbasheer8442 Před 2 lety

    1 N 4007 Diode
    47 K 1 W resistor
    10 MF 50 V capasitor
    10 mm rgb 25 pcs ഇതിൽ കൊടുക്കാൻ പറ്റില്ലേ
    Resistor 47k ഇല്ല അതിനു പകരം ഏതെങ്കിലും കൊടുക്കാൻ പറ്റുമോ

  • @keyechi
    @keyechi Před 4 lety +7

    ലളിതം സുന്ദരം‌!
    ( അമീ....ഒരു സബ്സ്ക്രൈബ് ത‌രില്ലാ..)

  • @adarshbaiju9535
    @adarshbaiju9535 Před 4 lety

    ഒരു 25, 30 led ഒക്കെ ഇതിൽ കൊടുക്കാൻ പറ്റുമോ?

  • @riswanali6772
    @riswanali6772 Před 3 lety

    Power koodaan capacitor maataan patto

  • @gangadharsushama2370
    @gangadharsushama2370 Před 5 měsíci

    5 mm ൻ്റെ Sing le colour 10 Led ഈ സർകൂട്ടിൽ ശരിയാകുമോ? Please Reply

  • @asthechannel4881
    @asthechannel4881 Před 3 lety

    Wonderful

  • @jithinraj7240
    @jithinraj7240 Před 4 lety

    ചേട്ടാ സോളാർ dc cheyanagilu dayidu veno

  • @manushaji1804
    @manushaji1804 Před 4 lety +1

    Lifi technology upyogichu sound transfer cheyumo

    • @hameedorbit
      @hameedorbit  Před 4 lety +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @srmedia2752
    @srmedia2752 Před 4 lety

    Ellathineyum model name um volum description il rega oeduthiyal nannyirinnu

  • @sudindiy4937
    @sudindiy4937 Před 3 lety

    Capacitor ന്റെ വാല്യൂ എത്രയാ?

  • @kaliyamkanam
    @kaliyamkanam Před 4 lety

    ഇത് 12v DC യിൽ work ചെയ്യുമോ?

  • @rambutaan8339
    @rambutaan8339 Před 2 lety

    Appol 50 lift ayal enthokke venam

  • @msloftonlypigeonskollammay9502

    Order thanal cheythu tharumo

  • @alikhan-oc8lv
    @alikhan-oc8lv Před 4 lety

    Ethara LED bulb use cheyyam

  • @anildixonosana
    @anildixonosana Před 4 lety

    Led മാല ചെയ്യുമ്പോൾ ബോക്സ്‌ പോലെ endil വയ്ക്കുന്നതും ബോൾ പോലെ വയ്ക്കുന്നതും കുറച്ചുകൂടി വലിയ ബൾബ് വെച്ചു മാല ഉണ്ടാക്കുന്ന വീഡിയോ ഇടുമോ

  • @BugsNRoses_
    @BugsNRoses_ Před 4 lety +7

    Bro, oru 400v capacitor and bridge rectifier use cheythal, nalla adipoli ayit oru 51 bulb malabulb undakam,

    • @nishadsaquafipandalur3784
      @nishadsaquafipandalur3784 Před 10 měsíci

      450 v ayal പ്രശ്നമാണോ

    • @BugsNRoses_
      @BugsNRoses_ Před 10 měsíci

      @@nishadsaquafipandalur3784 illa, bro. shunt resistor use cheythal mathi

  • @devincarlos9094
    @devincarlos9094 Před rokem

    ചേട്ടാ ഇതേ light 24v DC യിൽ engane ചെയ്യാൻ പറ്റും

  • @leochristy9528
    @leochristy9528 Před 3 lety

    ഇതിൽ 50 8 mm LeD കൾ കണക്റ്റ് ചെയ്യാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം

  • @dhananjayanambadymalikail258

    Engine 12 v car battery charger undakkam

  • @albosang8452
    @albosang8452 Před 4 lety

    Test cheyunatinu munpu circuit nalla oru insulation koduta sesham cheytu kanikuka.. Experienced allatavar apakadatil pedum

    • @hameedorbit
      @hameedorbit  Před 4 lety

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ബ്രോ.

    • @albosang8452
      @albosang8452 Před 4 lety +1

      Hameed Orbit OK anu.
      But Ellarkum nalla Bhudhi tonnende, Chilar over confidence il allenkil itre ullu ennokke vicharichu safety nokilla.. .
      Alle tanne safety parayunna bagam skip cheyto ennu arku ariyam..

  • @renjithrenjith5527
    @renjithrenjith5527 Před 4 lety

    Ithil orennam kattumo led

  • @shintomathew7647
    @shintomathew7647 Před rokem

    pixel light set ചെയ്തു ഒരു വീഡിയോ ചെയ്യാമോ

  • @vishnukr8867
    @vishnukr8867 Před 4 lety

    Ikka eathra light vare kathikam ethil

  • @shinemathew1427
    @shinemathew1427 Před 4 lety

    Super!!
    😁😀

  • @Thomas-ct4jd
    @Thomas-ct4jd Před 4 lety

    ചേട്ടാ സൂപ്പർ വീഡിയോ

    • @hameedorbit
      @hameedorbit  Před 4 lety

      thanks.

    • @Thomas-ct4jd
      @Thomas-ct4jd Před 4 lety

      ചേട്ടാ ആക്റ്റീവ് ആകൂ വാട്ട്സാപ്പിൽ plz msg nokku

  • @mohandas3486
    @mohandas3486 Před 3 lety

    Maximum ethra led connect cheyyam

  • @pistnboy1356
    @pistnboy1356 Před 4 lety

    Kakka ..1 doubt . Sadarana 1 balbinte positive m adutha bulbinte positivm ..athinte adutha positiv m angane n thanne negatives.. m oro bulb nte leg l ninnum alle povuka
    Positive oro legl koode keri..negativ common akkunnathil .. enthelm advantage ndo chetta
    Chettan cheitha pole cheithal edakkulla 1 led adich poyal athinte adutha led katthu la llo

    • @hameedorbit
      @hameedorbit  Před 4 lety

      സീരീസ് ആണ് നല്ലത്.

  • @mathewallenj
    @mathewallenj Před 4 lety +2

    Bro ithil single colour 8mm led kodutal flickering varumo..

  • @jishnuks007
    @jishnuks007 Před 3 lety

    50-60 led വച്ചു ചെയ്യാൻ എന്തെല്ലാം മാറ്റം വരുത്തണം ?

  • @beljajoseph3446
    @beljajoseph3446 Před 3 lety

    Sleeve medikan ethra roopa akum

  • @basil4996
    @basil4996 Před 4 lety

    Eee circuit tinu.... use cheytha... Resistor agganeya.... select cheythe....❓️❓️❓️ calculation explain cheyyamo.... plz

    • @hameedorbit
      @hameedorbit  Před 4 lety +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @himav.v1203
    @himav.v1203 Před 4 lety

    ഹമീദ് ഭായ് , എനിക്ക് 2 മീറ്റർ നീളത്തിൽ ഇത് ചെയ്യണമെന്നുണ്ട്. എന്തൊക്കെ മാറ്റങ്ങൾ വരുത്തണം. അങ്ങനെയെങ്കിൽ ഏകദേശം എത്ര രൂപ ഇതിന് ചിലവാകും ?

  • @physicsisawesome696
    @physicsisawesome696 Před 4 lety +1

    Super. പക്ഷേ , sleeve ഒരു Lighter ഉപയോഗിച്ച് ചെറുതായി ചൂടാക്കണ്ടേ?

    • @hameedorbit
      @hameedorbit  Před 4 lety

      ഇതിൽ ഉപയോഗിച്ചത് ചൂടാക്കുന്നതല്ല സാധാരണ സ്ലീവ് ആണ്.

  • @mohandas3486
    @mohandas3486 Před 3 lety

    40 led connect cheyyan enthanu mattam varuthendath

  • @muhammedsabeel8642
    @muhammedsabeel8642 Před 4 lety

    Home theateril led fit cheyth pattin anusarich kathunna led work cheyamoo

    • @hameedorbit
      @hameedorbit  Před 4 lety

      czcams.com/video/kaMdiyJ4DLI/video.html

  • @haneefapp2743
    @haneefapp2743 Před 4 lety +1

    അടിപൊളി കൊള്ളാം എത്ര റൈറ്റ് വരും

  • @NithinVP-ir7co
    @NithinVP-ir7co Před 4 lety +2

    50, 100 led bulb ഇതുപോലെ കത്തിക്കാൻ enn വേണ്ടേ

  • @harishmohan225
    @harishmohan225 Před 3 lety

    Ethra mnaale kathum bro

  • @dreamworldmydreamland4848
    @dreamworldmydreamland4848 Před 10 měsíci

    100uf 50v കപസിറ്റർ use ചെയ്ത പ്രോബ്ലം ഉണ്ടോ

  • @malayalammovies9697
    @malayalammovies9697 Před 3 lety

    Supper

  • @sasipr5655
    @sasipr5655 Před 3 lety +1

    Eathra led venemengilum ithil pidippikkamo🙄🙄🙄🙄

  • @harikrishnanharikrishnan8392

    ബ്രോ സീരീസ് connection അല്ലാതെ parallel connection ചെയ്യുന്നത് എങ്ങനെ എന്ന് ഒരു video ചെയ്യാമോ

  • @skvlog6557
    @skvlog6557 Před 4 lety +1

    ഇതിൽ ഒരേ നിറം മാത്രം
    (Blue,red,green,)
    ഇവ ഏതേലും still ആയി നിൽക്കുന്ന LED വെക്കാൻ പറ്റുമോ ..ഈ സെർക്യൂട്ടിൽ...

  • @Umeshmp-rd3pi
    @Umeshmp-rd3pi Před 4 lety

    Super.

  • @anishkollad6602
    @anishkollad6602 Před 4 lety

    Good video

  • @jishnuv.cjishnuv.c6017

    Led bulb 40ennam settucheyan enthu mattam varuttnam

  • @user-zl6ps9xu9p
    @user-zl6ps9xu9p Před 4 lety

    Nys wrk 😍