മനുഷ്യാവകാശ കമ്മീഷൻ ( Human Rights ) ഒറ്റ ക്ലാസ്സിൽ മുഴുവൻ കാര്യങ്ങളും. 1 മാർക്ക് ഉറപ്പിച്ചോളു 💯

Sdílet
Vložit
  • čas přidán 9. 02. 2021
  • Mock Test ന് വേണ്ടി മാത്രം.. പുതിയ ഒരു Playlist MOCK TEST എന്ന പേരിൽ ADD ചെയ്തിട്ടുണ്ട്. നമ്മൾ ഇതുവരെ ചെയ്ത എല്ലാ Mock Test ഉം അതിലുണ്ട്
    🚤 ജല ഗതാഗതം.. വരച്ചു പഠിക്കാം.. ഇനി
    ഒരിക്കലും മറക്കില്ല.. ലിങ്ക് താഴെ
    • Water Transportation (...
    Preliminary Exam ന് ചോദിക്കാൻ സാധ്യതയുള്ള Maths ചോദ്യങ്ങൾ.. Exam oriented ആയിട്ട് പഠിപ്പിക്കുന്നു...
    Part 1 -- • Maths ( Preliminary Ex...
    part 2-- • Preliminary ✨️ MATHS ...
    Preliminary Exam ന്റെ Syllabus. ഓരോ subject ലെയും Topic കൃത്യമായി ഏതൊക്കെ പഠിക്കണം എന്ന് പറയുന്ന video.... ഇതുവരെയും കാണാത്തവർക്ക് വേണ്ടി ലിങ്ക് താഴെ കൊടുക്കുന്നു..
    Part 1 -- • Preliminary Exam എഴുതു...
    Part 2 --
    • Preliminary Exam എഴുതു...
    ✨️ Preliminary Exam നിങ്ങൾ വിചാരിക്കുന്നത്
    പോലെയല്ല. ശ്രദ്ധിക്കു. ലിങ്ക് താഴെ
    • Preliminary Exam നിങ്ങ...
    ✨️ഇന്ത്യൻ പതാക ( INDIAN FLAG) ചരിത്രo
    മുതൽ.//ഇത് പഠിക്കാതെ ഒരു പരീക്ഷക്കും
    പോകരുതേ. ലിങ്ക് താഴെ
    • ഇന്ത്യൻ പതാക ( INDIAN...
    മറവി രോഗത്തിനുള്ള 6 മരുന്നുകൾ. 🤔 / പഠിച്ചത് മറക്കാതിരിക്കാൻ ! കാണാത്തവർക്ക് വേണ്ടി.. ലിങ്ക് താഴെ
    • മറവി രോഗത്തിനുള്ള 6 മര...
    our facebook page link __
    / mrandmrspsc
    നമ്മുടെ channel ന്റെ PLAYLIST check ചെയ്ത് നോക്കുക. ഓരോ topic um seperate playlist ആക്കി വെച്ചിട്ടുണ്ട്.. കണ്ടുനോക്കു. നിങ്ങൾക്ക് വേണ്ട എല്ലാം അവിടെ കാണും 😊
    ‪@MrandMrs_PSC‬
    #HumanRights #മനുഷ്യാവകാശം #Complete

Komentáře • 1K

  • @MrandMrs_PSC
    @MrandMrs_PSC  Před 3 lety +282

    കേന്ദ്ര,സംസ്ഥാന മനുഷ്യവകാശവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ ക്ലാസ്സിൽ ഉണ്ട്.. പുതിയ updation ഉൾപെടുത്തിയ ക്ലാസ്സ്‌ ആണ്.. ഇതുമായി ബന്ധപ്പെട്ട Current affairs കൂടി ഉൾപെടുത്തിയത് കൊണ്ടാണ് ക്ലാസ്സ്‌ ഇത്രയും long ആയത്.. സ്ഥിരമായിട്ട് psc ചോദിക്കാറുള്ള ഒരു topic ആണിത്.. Prelims syllabus ൽ എടുത്തുപറഞ്ഞ ഭാഗം കൂടിയാണ്.. അത്കൊണ്ട് തന്നെ ക്ലാസ്സ്‌ കണ്ട് note കൂടി എഴുതി എടുക്കുക...

  • @arunms92
    @arunms92 Před 3 lety +1127

    എന്റെ ആദ്യ എക്സ്പീരിയൻസ് ആണ് ഒരു ഓൺലൈൻ ക്ലാസ് ...
    പോരായ്‌മ ഉണ്ടേൽ എന്നോട് സദയം ക്ഷമിക്കണം ...Thank you Arun Sir :)

  • @JafarSadik
    @JafarSadik Před 3 lety +372

    പ്രിയപ്പെട്ട അരുൺ.എം.എസ്.
    ക്ലാസ് മുഴുവൻ കണ്ടു.
    ആദ്യ ശ്രമമാന്നെങ്കിലും
    മനോഹരമായിരിക്കുന്നു.
    ടീച്ചിങിനുള്ള കഴിവ്
    അതിനേക്കാളുപരി
    എല്ലാ വിഷയങ്ങളിലുമുള്ള
    അറിവും
    അന്വേഷണാത്മകതയും
    പ്രത്യേകം അഭിനന്ദനമറിയിക്കുന്നു.
    എല്ലാവിധ ആശംസകളും
    അഭിനന്ദനങ്ങളും.
    ഒരു പാട് ഉയരങ്ങളിലെത്താൻ
    കഴിയട്ടെ...
    ഇത്തരം ഒരു ക്ലാസിന്
    ഇടം നൽകിയ ഈ ചാനലിനും
    ആശംസകൾ...

  • @nabeell7953
    @nabeell7953 Před 3 lety +18

    Examinu ഒരുപാട് ഉപകരിച്ചു 🙏, പ്രേതെകിച്ചു റിപ്പോർട്ട്‌ സമർപ്പിക്കുന്ന ചോദ്യം ✌️

  • @rejithamol7611
    @rejithamol7611 Před 3 lety +50

    സൂപ്പർ ക്ലാസ്സ്‌ കണ്ടില്ലായിരുന്നു എങ്കിൽ പെട്ടു പോയിനേ പകുതി തെറ്റ്‌ ആണ് പഠിച്ചു വച്ചത് 😭😭😭🌹🌹🌹🌹🌹🌹❤❤❤

  • @sumayyaameen6476
    @sumayyaameen6476 Před 3 lety +9

    Human rights കമ്മീഷനെ കുറിച്ച് ഇത്രയും നല്ല ക്ലാസ്സ്‌ യൂട്യൂബിൽ ഇല്ല... Superb👌👌👌

  • @BOSSYT-ss9bg
    @BOSSYT-ss9bg Před 3 lety +1

    വളരെ ഉപകാരപ്രദമായ ഒരു ക്ലാസ് ആണ് . പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന വിവരണങ്ങൾ . മറ്റൊന്നും ഒരു പ്രശ്നമേയല്ല ...

  • @varadhalekshmi4559
    @varadhalekshmi4559 Před 3 lety +5

    സാറിന്റെ ഈ ക്ലാസ്സ് കണ്ട ആരോ ആണ് ഇന്നത്തെ (6/3/21) ചോദ്യപേപ്പര്‍ തയ്യാറാക്കിയത് എന്നു തോന്നുന്നു.. 😍😍മനുഷ്യാവകാശ കമ്മീഷനിൽ നിന്നും ആവർത്തിച്ചുള്ള ചോദ്യങ്ങളായിരുന്നു.
    4/5 മാർക്ക് ഉറപ്പായും കിട്ടും.. ❤️
    Thanks a lot sir..

  • @suryasnair2561
    @suryasnair2561 Před 3 lety +8

    നല്ല ക്ലാസ്സ് ആയിരുന്നു. Topic full cover ചെയ്തിട്ടുണ്ട്. ഇനിയും ക്ലാസ്സുകൾ ചെയ്യാൻ ആശംസിക്കുന്നു💐💐

  • @wordslikesharpknife157
    @wordslikesharpknife157 Před 3 lety +29

    വേറെ ക്ലാസുകൾ ഉണ്ടെങ്കിലും ഇതു കണ്ടില്ലെങ്കിൽ നഷ്ടമായേനെ. Doubt's എല്ലാം മാറി. thx sir

  • @sheebasivakumar8199
    @sheebasivakumar8199 Před 3 lety +1

    നല്ല class, thank u sir, പുതിയ അറിവുകൾ ഉൾപെടുത്തിയതിനു very very thanks

  • @shihinaazeem1619
    @shihinaazeem1619 Před 3 lety +3

    ഈ ക്ലാസ്സ്‌ കണ്ടില്ലായിരുന്നെങ്കിൽ ഇന്നത്തെ xmnu വിഷമിക്കണ്ടി വന്നേനെ... Good ക്ലാസ്സ്‌ congratzz Arun 🥰🥰

  • @sajithashalish6038
    @sajithashalish6038 Před 3 lety +12

    ഈ ടോപ്പിക്ക് clear ആയി എന്നു തോന്നിയത് ഈ ക്ലാസ്സ്‌ കാണപ്പോഴാണ്

  • @sajismagic2507
    @sajismagic2507 Před 3 lety +3

    വളരെ നല്ല informative ക്ലാസ് ആയിരുന്നു ചേട്ട, TEACHING is good ,don't botherd about ur handwriting, it's good, thank u ❤❤❤👍👍👍

  • @soumyamolgk9919
    @soumyamolgk9919 Před 3 lety +2

    Very Informative class's......expect more....first attempt anelum soooper talented sir..thanku very much..god bless u alwayz

  • @mohammadsha2365
    @mohammadsha2365 Před 3 lety +2

    നല്ല ക്ലാസ്സ് ആയിരുന്നു. Thank you sir. പോരായ്മകൾ ഒന്നും ഇല്ല.

  • @nahanscorner1925
    @nahanscorner1925 Před 3 lety +11

    ഈ വിഷയത്തിന്റെ സ്വഭാവം കൂടി നോക്കിയാൽ സർ നന്നായി പഠിപ്പിച്ചു. താങ്ക്യു

  • @UnniztechandvlogUnnikannan

    Sirനന്നായി മനസ്സിലാക്കി പഠിപ്പിച്ചു thank you sir

  • @anjalis2670
    @anjalis2670 Před 3 lety +2

    Thanks a lot arun Sir. Super class👍.. Expecting more classes from you..

  • @subhasajeev7727
    @subhasajeev7727 Před 3 lety +2

    Valare nalla class sir....... Kure doubts clear cheyyan patti...... Iniyum class pratheekshikunu thank you 😊

  • @jinishapp3393
    @jinishapp3393 Před 3 lety +3

    നല്ല ക്ലാസ്സ്‌ ആയിരുന്നു എക്സമിനു വേണ്ട എല്ലാ പോയിന്റ്സും കിട്ടി താങ്ക്സ് എനിയും ഇതുപോലുള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു

  • @nehlaminha5397
    @nehlaminha5397 Před 3 lety +3

    Class supper👍👍 എല്ലാവരും Arun sir. ഈ sir ഞങ്ങളുടെ ca+ പാട്ട് sir 💯💯

  • @soudasakib9315
    @soudasakib9315 Před 3 lety +1

    മനുഷ്യാവകാശ കമ്മീഷനെ കുറിച്ച് ഇത്രയും അടുക്കും ചിട്ടയോടും വൃത്തിയോട് കൂടിയും ഉള്ള ക്ലാസ്സ്‌ ഇതിനു മുൻപ് കിട്ടിയിട്ടില്ലാരുന്നു. ഒരു പോയിന്റ് പോലും വിട്ടുപോകാതെ എക്സജറേഷൻ ഒന്നുമില്ലാത്ത ക്ലാസ്സ്‌. Thank u so much sir...

  • @hareeshkakkara4171
    @hareeshkakkara4171 Před 3 lety +1

    Super ..വളരെ detail ആയി പറഞ്ഞു തന്നു...

  • @sq7039
    @sq7039 Před 3 lety +4

    Perfect class
    👏👏👏👏👏👏👏

  • @SachinSuresh
    @SachinSuresh Před 3 lety +3

    Arun Pradeep Sir inte class pole thanne mansilayi. Thank you sir 😍

  • @anjanaprenjith4162
    @anjanaprenjith4162 Před 3 lety +1

    വളരെ നല്ല ക്ലാസാണ് sir
    thank you very much ..

  • @rajureal2416
    @rajureal2416 Před 3 lety

    നല്ല ക്ലാസ്സായിരുന്നു സർ.. വളരെ നന്നായി എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ പറ്റി. Thank you.

  • @athiraanand7095
    @athiraanand7095 Před 3 lety +14

    Thank you sir 🙏🙏 എല്ലാവരും അരുണണോ

  • @sachuratheeshdiya2231
    @sachuratheeshdiya2231 Před 3 lety +4

    നല്ല class ആണ്,..... points ഒരുപാട് കിട്ടി...... thank u sir....... continue cheyyuanenkil അരുൺ sirnte ക്ലാസ്സിന്റെ std ലേക്ക് എത്താൻ പറ്റും.. 🙏💪

  • @bhagyalekshmis4354
    @bhagyalekshmis4354 Před 3 lety +2

    Good class. Thank you Sir 🙏🙏🙏

  • @babymurshidaca8554
    @babymurshidaca8554 Před 3 lety +2

    Good teaching thank you so much 💐enik kure doubt undayirunnu okke clear aayi🙏

  • @anjalis2670
    @anjalis2670 Před 3 lety +4

    Arunnn sirrr.... Ee ഒറ്റ ക്ലാസ്സിൽ നിന്നും prelims നു എത്ര ചോദ്യമാ...
    Psc ചെലപ്പോ nhrc statutory ആണോ constitutional ആണോ എന്നൊക്കെ ചോദിക്കുമെന്ന് sir പറഞ്ഞ ആ സൗണ്ട് പോലും ചോദ്യം കണ്ടപ്പോൾ മനസ്സിൽ വന്നു..
    Rankfiles ഒക്കെ നോക്കീട്ടുണ്ട് ഈ topic.. എന്നാലും മനസ്സിൽ അതെല്ലാം നിർത്തിയത് ഈ ക്ലാസ്സ്‌ ആണ്.. ഇത് പോലത്തെ topics ഇനിയും sir എടുക്കണം.. Thanks a lot

  • @unitedperoz2452
    @unitedperoz2452 Před 3 lety +11

    Dont judge book by its cover !!!!!! Super class extra kure padichu great effort✌️✌️✌️✌️

  • @hi-ev1rt
    @hi-ev1rt Před 3 lety

    Syllabus le oro topic nu ithupole oru class kityal 100%confident ayi exam nu povam...thank you sir.... sincere, excellent teaching.all the best👍👍

  • @jijinissac6863
    @jijinissac6863 Před 3 lety +1

    A complete class. Very useful. Thank you sir👍

  • @swethasonu5294
    @swethasonu5294 Před 3 lety +9

    അരുൺ സർ മാരെ മുട്ടിയിട്ട് നടക്കാൻ വയ്യ Mr&Mrs Pscyil🤓...എല്ലാവരും സൂപ്പർ....നമ്മുടെ ലീഡർ അരുൺ sir 💪pwoliaanu

  • @aneeshaanu2354
    @aneeshaanu2354 Před 3 lety +3

    Thankyou sir 🙏

  • @santhoshr4522
    @santhoshr4522 Před 3 lety +1

    Thanks sir, njagalepolullavarkke ee class വലിയ അനുഗ്രം thanne

  • @rajukunchu5025
    @rajukunchu5025 Před 3 lety

    Nalla class...
    Not bothered abt hand writing.. Its ok.. Gud one...
    Thank u....

  • @Mahimapournami
    @Mahimapournami Před 3 lety +23

    എത്ര ARUN സർമാർ ആയി 🤣
    എല്ലാരും poli 🔥

    • @LB-aRun
      @LB-aRun Před 3 lety

      ഞാൻ ആയില്ലല്ലോ 😝

  • @sarathchandran6180
    @sarathchandran6180 Před 3 lety +3

    Best class ever in this channel. I really appreciate your efforts to make this video.. the session was not merely with the facts but really knowledgeable. I think you need a separate platform and you deserve more recognition for your knowledge and efforts.. all the best 👍🏾❤️❤️❤️

  • @muhammedshakkeer3436
    @muhammedshakkeer3436 Před 3 lety +1

    Good class..... നാളെയാണ് prelims എക്സാം..... Thank you sir.....

  • @akhilaajayan7994
    @akhilaajayan7994 Před 3 lety +2

    Repeat cheytu parayunnathu kondu tanney........ Easy to byheart this...😍👌.. Thank you... Sir.....🌹😍

  • @sajnem
    @sajnem Před 3 lety +6

    നല്ലclass sir .handwriting ൽ എന്തിരിക്കുന്നു അറിവിലല്ലേ കാര്യം 👍❤

  • @gokulsdev95
    @gokulsdev95 Před 3 lety +30

    വ്യോമ ഗതാഗതം, വനങ്ങൾ വന വിഭവങ്ങൾ അങ്ങനെ ഇടാൻ ഉള്ള ബാക്കി ടോപ്പിക്കുകൾ വേഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

  • @neethuks355
    @neethuks355 Před 3 lety +1

    Nalla class ayirunnu sir ,
    Ellam manasilavunnu rithiyil, valare slow ayi padippichathu kondu nannayi orth erikkann pattunnund ee topic

  • @Shibinsheelarajendran
    @Shibinsheelarajendran Před 3 lety +1

    കയ്യക്ഷരം നല്ലതാണ്, ക്ലാസ്സ് you ട്യൂബ്യിൽ ഈ ടോപിക്കിൽ ലഭ്യമായ ഏറ്റവും മികച്ച അപ്ഡേറ്റഡ് ക്ലാസ്സ്‌ ആണ് thank you Arun

  • @varshashino9476
    @varshashino9476 Před 3 lety +63

    ആർക്കെല്ലാം 25 ന്‌ എക്സാം ഉണ്ട്.......

  • @chitchatcafe2373
    @chitchatcafe2373 Před 3 lety +5

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന നല്ല ക്ലാസ്സ്‌. എല്ലാ main പോയിന്റ്സും with updates കിട്ടി. Thank u.but സാറിന്റെ മുഖത്തു ഒരു ഉഷാറ് കുറവുണ്ട്. afraid ആയിരുന്നോ . കുറച്ചൂടെ smart ആയാൽ സാറിന്റെ ക്ലാസ്സ്‌ പൊളിക്കും. നന്നായി വിശദീകരിക്കാനുള്ള കഴിവുണ്ട്...

    • @arunms92
      @arunms92 Před 3 lety +1

      അത് ഈ ക്യാമറ നോക്കണം..തിരിയണം ..പിന്നെയും നോക്കണം തിരിയണം വല്ലാത്ത ബുദ്ധിമുട്ട് തോന്നി ആദ്യം ആയിട്ടു ..തിരിഞ്ഞിട്ടു പിന്നെയും ബോര്ഡില് നോക്കുമ്പോ വല്ലാത്ത അസ്വസ്ഥത ..അതാ അത് മുഖത്തു പ്രതിഫലിച്ചേ...

  • @rameshhymax9610
    @rameshhymax9610 Před 3 lety

    Nalla cls aaayirunnu .orupaadu puthiya arivukal kitti Valare vrithiyaayum manassilavunna reethiyilum sir paranju thannu orupaadu thanks.

  • @user-vl2tu2fe7n
    @user-vl2tu2fe7n Před 3 lety +2

    സൂപ്പർ ക്ലാസ്സ്‌ ആരുന്നു thank u സർ...❤

  • @aneeshklm285
    @aneeshklm285 Před 3 lety +7

    ആദ്യ ക്ലാസ് ആണന്ന് തോന്നില്ല

  • @viswakala190
    @viswakala190 Před 3 lety +3

    Adipoli class thank you sir

  • @haneenaaziya5490
    @haneenaaziya5490 Před 3 lety +1

    Thank u sir. Amendment vannath innathe examinu help cheythu. E class correct ayi manaddil thelinju.

  • @ratheeshr7826
    @ratheeshr7826 Před 3 lety +1

    Good class thanku sir, god bles you

  • @sajisajeev7213
    @sajisajeev7213 Před 3 lety +5

    ദേ ഒരു അരുൺ മാഷ്

  • @baluctl
    @baluctl Před 3 lety +3

    Ithu pole vivarakahavum onnu eduthu tharumo sireeee.....before 20 th...

  • @aneeshvkg5947
    @aneeshvkg5947 Před 3 lety +2

    Nannayi manasilaki thannu..... thanks. ...Arun sir

  • @AagneyAS
    @AagneyAS Před 3 lety +1

    Thank you sir ...nokkiyirunna classanu...aadhyam thanne kandu....

  • @Sindhu-fr8zo
    @Sindhu-fr8zo Před 3 lety +13

    ഇതിനൊക്കെ dislik അടിക്കുന്നവർക്ക് വല്ല പണിക്കും പോയിക്കൂടെ..... കാണുകേം ചെയ്യും......

  • @lonely_girl2157
    @lonely_girl2157 Před 3 lety +7

    സംസ്ഥാന commission കാലാവധി 3yr/70yrs തന്നെ ആണോ?

  • @sabithaabhilash3997
    @sabithaabhilash3997 Před 3 lety +1

    Super class..thank u sir...god bless u...

  • @vrvlogs7546
    @vrvlogs7546 Před 3 lety +1

    Paranju manasilakki tharanum mansik tajrayum vidham paranju falipikkanaum sadhikunnund keep it up
    Very gud presentation

  • @KattileKannan98
    @KattileKannan98 Před 3 lety +3

    അരുൺ സാർ😍🔥

  • @sajisajeev7213
    @sajisajeev7213 Před 3 lety +12

    ആരു വന്നാലും മ്മടെ സ്വന്തം അരുൺ മാഷിനൊപ്പം വരില്ല

  • @afeela.p4122
    @afeela.p4122 Před 3 lety +1

    Good class, kudetal karyangal ariyan kayinnu

  • @sajeeshkumar9844
    @sajeeshkumar9844 Před 3 lety +1

    Super class,,,thank you sir

  • @anandun9262
    @anandun9262 Před 3 lety

    സൂപ്പർ class. Expecting more

  • @shynidiya9347
    @shynidiya9347 Před 3 lety

    Good class sir...detailed ayi paranju thannu ellam..thank u so much❤️

  • @lallu_vlog777
    @lallu_vlog777 Před 3 lety +2

    നല്ല class ആണ് sir, Thankssssss...

  • @ponnurincyraju3369
    @ponnurincyraju3369 Před 3 lety +1

    Super class .Current affairsum ullpeduthiyathine thank u sir

  • @sayinshashahi4018
    @sayinshashahi4018 Před 3 lety

    Super class. Sincear teacher thank you sir. Good presentation. Your handwriting very good sir. Dont botherd about that.

  • @sabithatv8990
    @sabithatv8990 Před 3 lety +1

    Arun sir..... Bro....
    Kidu class 👌👌
    Enikk ee topic okke oru thalavedana aayirunnu.... Ipo manushyavakasam clear aayi😊😊
    Thanks🥰🥰 🙏

  • @neenaarun6658
    @neenaarun6658 Před 3 lety +1

    ARUN. Class super ayito. Eniyum nalla topics pratheekshikkunnu.

  • @jayadevanish
    @jayadevanish Před 3 lety

    Super class Anu sir ....eye contact kuranj pokunath sir nu confidence kuravulath kondanu.athinte onum avashyam ila.ur a good teacher...all the best

  • @deepaa5133
    @deepaa5133 Před 3 lety +1

    Nannayittund,orderil class eduthu ,thank you sir

  • @roopaprabha6288
    @roopaprabha6288 Před 3 lety

    Orupad thks sir....very informative...

  • @muhaseenamoideen1367
    @muhaseenamoideen1367 Před 3 lety +1

    Very good class sir, very informative👍👍🙏

  • @praveenapraveena2434
    @praveenapraveena2434 Před 3 lety +1

    Tkuuuuuu sirrrr.......... orupadu upakarappettuuuuu.....kore classs kandu bt ipozhanu ellam onnu clear ayath✌️✌️✌️✌️✌️😊😊😊

  • @tharakp567
    @tharakp567 Před 3 lety

    Good class, good handwriting 👍👍Thank u

  • @deepatp1998
    @deepatp1998 Před 3 lety +2

    Nalla class aan sir.... Ellaam clear aanu😊😊👍 ur a good teacher🙌

  • @greeshmam7767
    @greeshmam7767 Před 2 lety +1

    Tqqq sir 🥳🥳inum ingane ulla classkal cheyyanam adipoli oru class thanne itrum information thanna sirkk orupaad tqq💫💫💫

  • @Sindhu-fr8zo
    @Sindhu-fr8zo Před 3 lety +2

    Sir ന്റെ കൂടുതൽ classess കിട്ടിയാൽ നന്നായി... എല്ലാ points ഒരു class ഇൽ... ഇതിപ്പോ മൂന്നാമത്തെ തവണ ഞാൻ കാണുന്നത്

  • @mayarajesh5972
    @mayarajesh5972 Před 3 lety +2

    Arun...good class congrats for ur effort❤️❤️❤️❤️❤️❤️

  • @baluctl
    @baluctl Před 3 lety

    Thank you sir...valare nalla class aayirunnuuu....ella updatnum kittiyathinu thank u so much..

  • @remithajairam8918
    @remithajairam8918 Před rokem

    വളരെ നിഷ്കളങ്കമായ അവതരണം 👏👏

  • @manikandanuk1900
    @manikandanuk1900 Před 3 lety +1

    Very very helpful 🙏, nalla class ayirunnu,

  • @sreejithjithu4676
    @sreejithjithu4676 Před 3 lety

    Good and very useful class sir... Thank you so much... 😍😍😍

  • @mablecs1382
    @mablecs1382 Před 3 lety +1

    Thank you sir നല്ല ക്ലാസ് 🙏

  • @aryanair6223
    @aryanair6223 Před 3 lety

    Arun sir nte Puthiya bhadan superb.....nannayi manasilakunnund..super class...

  • @timewithkk2669
    @timewithkk2669 Před 3 lety

    അടിപൊളി ക്ലാസ്സ്‌ ella questions um ഉൾപ്പെടുത്തി

  • @neenuvs4886
    @neenuvs4886 Před 3 lety

    Super class. Iniyum ithupolathe class pratheeshikkunnu...

  • @Gibi95
    @Gibi95 Před 3 lety +1

    Very Good class sir ❤ thank you

  • @shinycyril8832
    @shinycyril8832 Před 3 lety +1

    Nice class sir. Thank you

  • @jamsiyasidheeq5305
    @jamsiyasidheeq5305 Před 3 lety +1

    Super class an tr
    Njagalude arun sir nte pole ayitillengilum
    Nanny manasilayi
    All the best

  • @Karnan_223
    @Karnan_223 Před 2 lety +2

    Sir te mukath nalla tension olla pole.but don't wry sir super class anu .onnu kuudi energetic avanm

  • @athullyaraj4007
    @athullyaraj4007 Před 3 lety

    Nalla class aarunu sir.. nalla detailed aarunu.. Oru pointum vittu pokaathe padikaan patti🙏🏻iniyum classukal edukane

  • @swathiag7012
    @swathiag7012 Před 3 lety +1

    Thank you so much sir, very nice class

  • @subhashibu7199
    @subhashibu7199 Před 3 lety +1

    Super class. Thanks sir🙏