Online പഠിക്കുന്നവർ ശ്രദ്ധിക്കുക.. നിങ്ങൾക്ക് ഈ ചതി പറ്റരുത്.

Sdílet
Vložit
  • čas přidán 2. 11. 2020
  • --video ൽ പറഞ്ഞ Access dots എന്ന app ---
    ലിങ്ക് താഴെ കൊടുക്കുന്നുണ്ട്..
    Access Dots എന്ന app secure ആണോ, ഭാവിയിൽ Hack ചെയ്യോ തുടങ്ങിയ കാര്യം അറിയില്ല. ഇത് ഒരു government app അല്ല അത്കൊണ്ട് തന്നെ ഇതിനും ഭാവിയിൽ പ്രശ്നം വരാം . zoom,camera app തുടങ്ങിയ app കൾ ഉപയോഗിക്കുന്നവർ മാത്രം access dots use ചെയ്താൽ മതി.. Better option zoom, camera app തുടങ്ങിയ പ്രേശ്നകാരൻ ആയ applications നിങ്ങളുടെ mobile il നിന്നും uninstall ചെയ്യുന്നതാണ് ഏറ്റവും നല്ലത്. മുകളിൽ പറഞ്ഞ app ഒന്നും phone il use ചെയ്യാത്തവർ Access dots എന്ന app use ചെയ്യണ്ട
    play.google.com/store/apps/de...
    പഠിക്കുന്ന കാര്യങ്ങൾ മറക്കുന്നതാണോ പ്രശ്നം.. എങ്കിൽ മറവിക്കുള്ള 6 മരുന്നുകൾ..
    ലിങ്ക് താഴെ..
    • മറവി രോഗത്തിനുള്ള 6 മര...
    ദേശീയ പതാക . എല്ലാകാര്യങ്ങളും നിർബദ്ധമായും അറിയണം.. most
    ലിങ്ക് താഴെ
    • ഇന്ത്യൻ പതാക ( INDIAN...
    വീട്ടിൽ ഇരിക്കുന്നവർക്ക് ഒരു സർക്കാർ ജോലി...
    സമയം പരമാവധി പ്രേയോജന പെടുത്തു.. coaching centre ൽ പോയി പഠിക്കാൻ ഉള്ള paisa ഇല്ലന്നോ സമയം ഇല്ലെന്നോ പറയുന്നവർക്ക് . വീട്ടിൽ ഇരുന്നു അതും നിങ്ങൾക്ക് ഇഷ്ട്ടമുള്ള സമയത്ത് പഠിക്കാം. എല്ലാ ക്ലാസ്സുകളും സൗജന്യം..
    Mr & Mrs psc.. on youtube

Komentáře • 1,5K

  • @upcreation6691
    @upcreation6691 Před 3 lety +1929

    താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ എല്ലാം വിധത്തിലും സുരക്ഷിതർ ആയിരിക്കണം എന്ന ഒരു ഗുരുവിന്റെ സ്നേഹം, കരുതൽ... god bless you dear sir

  • @JK-wi1ki
    @JK-wi1ki Před 3 lety +479

    ക്ലാസുകൾക്ക് പുറമെ എല്ലാവർക്കും ഉപകാരപ്പെടുന്ന ഇത്തരം വീഡിയോസ് ചെയ്യുന്ന സാറിന് great salute ❤️❤️

  • @Lachoos731
    @Lachoos731 Před 3 lety +186

    വീഡിയോ കണ്ടുകഴിഞ്ഞപ്പോ തന്നെ പരമാവധി പേർക്ക് share ചെയ്തു.
    Thank u sir 🙏

  • @safaniyasebi4033
    @safaniyasebi4033 Před 3 lety +189

    Ithoke Dislike adikkunavanmar aradaiii😠😠........ This video is very useful 💜💜💜💜💜💜

    • @abhijitc3223
      @abhijitc3223 Před 3 lety +7

      Zoom company yil joli cheyyunnavar😌😉

    • @whatifnoa
      @whatifnoa Před 3 lety +2

      @@abhijitc3223 😂😂😂

    • @whatifnoa
      @whatifnoa Před 3 lety +6

      @@abhijitc3223 like adichadh pagudhiyum google meet company aagum

    • @abhijitc3223
      @abhijitc3223 Před 3 lety +1

      @@FizaNizzil 😁

    • @irfancs1086
      @irfancs1086 Před 3 lety +2

      Ellathilum ndavumalooo orooroo narikal

  • @santamariya1254
    @santamariya1254 Před 3 lety +722

    ഇതാര ഇതിനൊക്കെ dis like അടിക്കുന്നത് 🤔🤔🤔zoomൻറ ചാരന്മാർ ആണോ😠😠😡

  • @anjanabennyy
    @anjanabennyy Před 3 lety +115

    Thanks to CZcams for recommending this video.

  • @nafiazanoob5244
    @nafiazanoob5244 Před 3 lety +125

    ഇതിനൊരു നാലഞ്ച് like ഒക്കെ കൊടുക്കാൻ pattuo❤️❤️❤️

  • @b.t.a.s4968
    @b.t.a.s4968 Před 3 lety +144

    But the online classes are still conducted in Zoom and even goverment officials conduct meeting and seminar for students in Zoom...😶😬😶

  • @neethuss4249
    @neethuss4249 Před 3 lety +177

    Aksharam thettaathe Adyapakan ennu vilikkaam...nannaayi padipikaanumariyaam nalla karyangal paranju tharaanumariyaam...aareyum pedikkaathe chankootathode aarudeyum mukhath nokki kaaryangal paryaanumariyaam....u r great 👏👏👏👏👏👍👍👍👍

  • @MrQUICKPSC
    @MrQUICKPSC Před 3 lety +90

    ക്ലാസ്സുകളും ഇതുപോലത്തെ അവിഷ്യമ്മുള്ള അറിവുകൾ എത്തിക്കുന്നത് ആണ് സിർന്‍റെ ഒരു speciality , thanku sir 😇

  • @nabad27
    @nabad27 Před 3 lety +501

    Njan ente front camera use cheyaatha timeil athinte mukalil oru pottu kuthi vekkum... So ariyaathe on aayalum no problem.
    😁✌️

    • @tinu769
      @tinu769 Před 3 lety +9

      😂😂😂

    • @sweetkarma_8274
      @sweetkarma_8274 Před 3 lety +34

      😂😂😂എൻ്റെ പൊന്നു സഹോ ഹൃദയം പൊട്ടി പോയി അതുമാതിരി കോമഡി

    • @narayanapillai2223
      @narayanapillai2223 Před 3 lety +3

      😂😂

    • @achuzzz0551
      @achuzzz0551 Před 3 lety +10

      Njnum anganaya😂😂😂

    • @sherinsulthana2531
      @sherinsulthana2531 Před 3 lety +4

      Thnks 😁😁🤭🤭

  • @suryasuresh6567
    @suryasuresh6567 Před 3 lety +8

    Eee വീഡിയോ ജനങ്ങളിലേക് എത്തിച്ചതിനും എത്രയും വലിയ്യ അറിവ് നൽകിയതിനും ബിഗ് സല്യൂട്ട്....

  • @muhammedrifhanmuhammedrifh9437

    വളരെ ഉപകാരപ്രദമായ വീഡിയോ... ഒരു ഓൺലൈൻ ക്ലാസിനു വേണ്ടി ഡൌൺലോഡ് ചെയ്തതാണ് sir.. താങ്ക്സ് sir 🙏🙏🙏🙏🙏

  • @neerajgowtham5182
    @neerajgowtham5182 Před 3 lety +45

    Zoom അപ്ലിക്കേഷൻ secure അല്ല എന്നു മുൻപേ കേട്ടിരുന്നു. അതുകൊണ്ട് ഞാൻ ഉപയോഗിച്ചില്ല..... 🤗

  • @nightynight1922
    @nightynight1922 Před 3 lety +13

    മാഷേ.. താങ്ക്സ് ട്ടോ.

  • @ashabindi871
    @ashabindi871 Před 3 lety

    Thankyou sir. വളരെ ഉപകാരപ്രധമായ വീഡിയോ. ഞാൻ വളരെ ശ്രദ്ധിച്ചാണ് ഫോൺ ഉപയോഗിക്കുന്നത് എന്നായിരുന്നു എന്റെ ധാരണ. എത്ര ശ്രദ്ധിച്ചാലും മിസ്റ്റേക്കുകൾ വരാം എന്ന് ബോധ്യമായി. വളരെ നന്നിയുണ്ട് സർ.

  • @sheejat4363
    @sheejat4363 Před 3 lety +25

    Thankyou for ur valuable information

  • @KING-xs7vq
    @KING-xs7vq Před 3 lety +49

    Thankyou sir

  • @Abhishek-dl5ti
    @Abhishek-dl5ti Před 3 lety +459

    Chathalum online class inu camera on aakkatha le njan 😀

    • @kL07_
      @kL07_ Před 3 lety +13

      Njanum 🤣🤣🤣🤣

    • @_sreesha_9398
      @_sreesha_9398 Před 3 lety +7

      Njanum 💯😅

    • @sharanram2803
      @sharanram2803 Před 3 lety +9

      Njanum, ennod ethra on aakan paranjaalum njan ethuvare on akalilla

    • @abhilash9935
      @abhilash9935 Před 3 lety +2

      Ente ella classum camera onaakeet aanu kaanantath 😥

    • @sharanram2803
      @sharanram2803 Před 3 lety +1

      @@abhilash9935 off aakikoode

  • @prathyuprathyus7185
    @prathyuprathyus7185 Před 3 lety +7

    Thank you sir, ക്ലാസിനു പുറമെ ഇങ്ങനെയുള്ള awarness തരുന്നതിനു 🙏

  • @vandanavijayan8193
    @vandanavijayan8193 Před 3 lety +35

    Thank you sir

  • @leethukrishnan5820
    @leethukrishnan5820 Před 3 lety +20

    Thank you sir🙏💖

  • @sreeshmasanthosh9225
    @sreeshmasanthosh9225 Před 3 lety +39

    Zoom ന്റെ പ്രോബ്ലം പലരോടും പറഞ്ഞു കൊടുത്തിട്ടുണ്ട്.
    Scientific clarification അല്ലെങ്കിൽ അതിന്റെ technical side ചോദിക്കുമ്പോൾ പലപ്പോഴും വ്യക്തമായ clarificatiin കൊടുക്കാൻ പറ്റിയിട്ടില്ല...
    ഇപ്പൊ വളരെ വളരെ ഉപകാരപരമായ ഒരു വീഡിയോ തന്നതിന് ഒത്തിരി ഒത്തിരി നന്ദി....

    • @sreedevpm4028
      @sreedevpm4028 Před 3 lety

      Stop believing half knowledge.
      He has no idea about how stuff works

    • @lillipop4622
      @lillipop4622 Před 3 lety

      Exo❤️❤️

    • @sreenathsasidharan5577
      @sreenathsasidharan5577 Před 3 lety

      @@sreedevpm4028 whatsapp university aanu.... pulli

    • @sreedevpm4028
      @sreedevpm4028 Před 3 lety

      @@sreenathsasidharan5577 I can tell that zoom has security issues but what he said weren't the issues

    • @sreenathsasidharan5577
      @sreenathsasidharan5577 Před 3 lety

      @@sreedevpm4028 absolutely correct... athanu satyam... allathe front camera hacking onnumalla

  • @abiaamzz
    @abiaamzz Před 3 lety +18

    Really useful. thank you so much sir.

  • @vivekvpillai6369
    @vivekvpillai6369 Před 3 lety +56

    നല്ല ഉപകാരപ്രദമായ വീഡിയോ?

  • @anwinyuvi266
    @anwinyuvi266 Před 3 lety +20

    Thank you sir.....🤗

  • @vichithrac708
    @vichithrac708 Před 3 lety +7

    Thank you sir. For your valuable message 👏👏👏

  • @radhikam.r5024
    @radhikam.r5024 Před 3 lety

    Classukal pole thanne informativaya vivarangal paranju padippikkunna sirinu orupadu thanks God bless you

  • @athiravijayan3479
    @athiravijayan3479 Před 3 lety +21

    thankyou for giving such general information along with psc.. great effort sir... respect you..🙏

  • @sheejaranim3124
    @sheejaranim3124 Před 3 lety +23

    Valuable information... Thank you sir

  • @fubiha9355
    @fubiha9355 Před 3 lety +7

    Tnku so much sir.....for the precious news share with us

  • @anjaliraman4360
    @anjaliraman4360 Před 3 lety +1

    Thank you so much വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞത്

  • @pushpavathytk539
    @pushpavathytk539 Před 3 lety +13

    Thank you sir..... Good information

  • @lakshmiraju4846
    @lakshmiraju4846 Před 3 lety +15

    Thanks sir 🙏💖

  • @krishnakrishnaks2422
    @krishnakrishnaks2422 Před 3 lety

    വളരെയധികം.... പ്രയോജനം ആയ വീഡിയോ anu...... Thank... u.. so.. much... sir

  • @ekhari6975
    @ekhari6975 Před 3 lety

    വളരെ നന്ദി മാഷേ..🙏🙏🙏

  • @tharakp567
    @tharakp567 Před 3 lety +19

    Thank u🙏

  • @vidhyanganaa3046
    @vidhyanganaa3046 Před 3 lety +1

    ❤❤thank you sir...nalla reethiyil ulla presentation🙏...

  • @sujirajesh1518
    @sujirajesh1518 Před 3 lety

    Thank u sir ithupollulla informations inium prathekshikkunnu

  • @thulasisajeev3173
    @thulasisajeev3173 Před 3 lety +10

    this is a great help and informative for students. Great work sir........

  • @chandhini4004
    @chandhini4004 Před 3 lety +11

    Thank you sir......

  • @aryamanikandan3221
    @aryamanikandan3221 Před 3 lety +44

    A good teacher not only teaches, but also care about his students, we salute you sir

  • @abhijitc3223
    @abhijitc3223 Před 3 lety +433

    ഇത് ഞാൻ അല്ല കാണണ്ടേ എന്റെ school കാരാണ് 😁

    • @betsydavid3204
      @betsydavid3204 Před 3 lety +8

      Avarkum share cheythu kodku 🙂

    • @abhijitc3223
      @abhijitc3223 Před 3 lety +18

      @@betsydavid3204 ennitu venam avaru enne theri vilichittu..... Veetukarodu parayum njan kore video ayachu koduthu alambaanu ennu

    • @betsydavid3204
      @betsydavid3204 Před 3 lety +5

      😂😂. Ey anganonnum parayoola

    • @HarryPotter-yd2vk
      @HarryPotter-yd2vk Před 3 lety +6

      @@betsydavid3204 thaan keralathil thanne alle???

    • @betsydavid3204
      @betsydavid3204 Před 3 lety +1

      @@HarryPotter-yd2vk Atheyallo. 🙂

  • @mayakannan6943
    @mayakannan6943 Před 3 lety +46

    Sir words are valuable 💫

  • @aishwaryaannjames6810
    @aishwaryaannjames6810 Před 3 lety +3

    Online class attend cheyuna studentsin valre usefull ayit Ulla oru message Ann sir thannath👍🙏❤️
    Thank you so much❤️

  • @nasarpanoli7561
    @nasarpanoli7561 Před 3 lety

    Enikum ithupole pattiyittund...
    Ninghalude ella vivaranghalkum thanks👍

  • @believer8773
    @believer8773 Před 3 lety

    Thank u sir.valare vilapetta information aanu.valare nanniyund

  • @varshaca4791
    @varshaca4791 Před 3 lety +5

    Thank you so much sir 🙏🏻

  • @divyatp2063
    @divyatp2063 Před 3 lety +6

    Very informative video. Thank you sir..

  • @heena_20_30
    @heena_20_30 Před 3 lety +1

    Nalaa video anu ithuu👏👏 iniyum ithu pole ulla video pradekshikunuu🙏 Thank you

  • @noorabi7116
    @noorabi7116 Před 3 lety +15

    Great stuff 👍👍 excellent presentation 👌👌 Thank u Arun sir🙏🙏

  • @sajisajipc5196
    @sajisajipc5196 Před 3 lety +7

    Thank you for information

  • @oliviajames5424
    @oliviajames5424 Před 3 lety +2

    Thanku sir, for your valuable words

  • @sushnas5110
    @sushnas5110 Před 3 lety +9

    Right Information at the right time ❤
    വീട്ടമ്മമാർക്കും വിദ്യാർത്ഥിനികൾക്കും ഒരു ഓർമ്മപ്പെടുത്തലാകും ഇത് 👌

  • @sajithachandrikavismay
    @sajithachandrikavismay Před 3 lety +9

    proud of you Sir😍😍

  • @tisaantony7579
    @tisaantony7579 Před 3 lety +4

    Thanks for the information ❣️💞

  • @appu2200
    @appu2200 Před 3 lety

    Sir nalla class, one doubt jnan acess dot app download cheyth settingnu aduthulla history eduthappol acess log ennanu vannath, ath enthanu sir. Pinne ethuvazhi front camera, video recording close cheyyan kazhiyumo, eni orikkalum onakatha vidhathil. Plse reply🤔🤔🤔

  • @alk1849
    @alk1849 Před 3 lety

    Valare upakaramulla video thank you sir

  • @bhavithb9893
    @bhavithb9893 Před 3 lety +10

    Thanks for the Valuable information😍

  • @_shreya_8718
    @_shreya_8718 Před 3 lety +62

    VERY USEFULL AND VERY IMPORTANT

  • @mr.chuplakuttan607
    @mr.chuplakuttan607 Před 3 lety

    Video kandappol thanne share cheythu...Thank you Sir...

  • @vasanthavv3755
    @vasanthavv3755 Před 3 lety +7

    ഒരുപാട് സ്നേഹം, നന്ദി 🙏

  • @happyface1169
    @happyface1169 Před 3 lety +4

    thank you sir for this big messege for us..

  • @sujanas118
    @sujanas118 Před 3 lety +4

    Thank you sir🥰🥰

  • @whiteboard5661
    @whiteboard5661 Před 3 lety +1

    Thq sir for your valuable information 🙏🙏🙏

  • @vinidhanu6834
    @vinidhanu6834 Před 3 lety +2

    Good information. Thanku sir. ♥

  • @hearthenotespsc
    @hearthenotespsc Před 3 lety +43

    Nothing but awesome content, & presentation 👏👏

  • @zoerose4807
    @zoerose4807 Před 3 lety +4

    Good information,Thank you.

  • @jincyjose5664
    @jincyjose5664 Před 3 lety

    Thanku sir njan urapayum share chayum

  • @divyavipin8419
    @divyavipin8419 Před 3 lety

    Nyan adyamaayittani ee channel kaanunathii. Nalla useful aayitulla video ahn. Thank youuu soo much 😊

  • @bhagyasree1811
    @bhagyasree1811 Před 3 lety +14

    ❤️❤️u r a genuine person.. thank u sir

  • @minnuvinod9387
    @minnuvinod9387 Před 3 lety +4

    It's a very helpful video...thank you sir for this information

  • @jesilash5154
    @jesilash5154 Před 3 lety

    Ithil inganoru chathikkuzhiyundennu manassilaakki thanna sir ne dhaivam anigrahikkatte❤️....thnks alot sr🙏

  • @nishababu4017
    @nishababu4017 Před 3 lety +1

    Great information.. Thank u sir.. God bless u

  • @Krishna-nk7oq
    @Krishna-nk7oq Před 3 lety +4

    Thanks for sharing such a valuable information 🙏🙏

  • @nithindaskk9568
    @nithindaskk9568 Před 3 lety

    Mashe nannayitund nalla upadesham 🙏🙏🙏

  • @archakudayan8879
    @archakudayan8879 Před 3 lety +19

    Very informative...Our classes are through Google meet.. Anyway I forwarded this to my classmates

    • @trollscribe4566
      @trollscribe4566 Před 3 lety +2

      G-Meetilum bug undävum, Eth oru app äyälum athil bug undävum, eppozhum aware aayirikkanam (Oru slider vecho paper vecho camera marach vekkanam)

  • @reshmi3936
    @reshmi3936 Před 3 lety +1

    Thank you so much sir.... So useful....🙏

  • @navyav1942
    @navyav1942 Před 3 lety

    Thank you sir nalloru ariv pakarnn thannathin🙏

  • @jas8898
    @jas8898 Před 3 lety +27

    എനിക്കും ഓൺലൈൻ ക്ലാസ്സ്‌ ആണ് ... താങ്ക്സ് ചേട്ടായി 🤩🤩🤩

    • @MrandMrs_PSC
      @MrandMrs_PSC  Před 3 lety +2

      Zoom ആണോ

    • @jas8898
      @jas8898 Před 3 lety +4

      @@MrandMrs_PSC ഗൂഗിൾ മീറ്റ് 🙈🙈

    • @MrandMrs_PSC
      @MrandMrs_PSC  Před 3 lety +3

      Good

    • @revz98
      @revz98 Před 3 lety +1

      @@MrandMrs_PSC Google meet kuzhappamilee

  • @sreerajr1354
    @sreerajr1354 Před 3 lety +64

    ഈ വിഡിയോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ കൂടുതൽ ആളുകളിൽ എത്തും എന്നും കരുതുന്ന

  • @lijisebastianjinny
    @lijisebastianjinny Před 3 lety +2

    Informative,thank you sir 🙏🙏

  • @srchoreo8607
    @srchoreo8607 Před 3 lety +2

    Thank you for the information

  • @sabithabiju1107
    @sabithabiju1107 Před 3 lety +7

    Thank you Sir for such a valuable information. you are a great teacher

  • @bavanazergulfpark4333
    @bavanazergulfpark4333 Před 3 lety +1

    Thnku sir...for this valuable information...

  • @sreejilabk4868
    @sreejilabk4868 Před 3 lety

    Thank u sir, നല്ല information

  • @jithinp3534
    @jithinp3534 Před 3 lety +67

    Very good

  • @shinumariya7643
    @shinumariya7643 Před 3 lety +4

    Great information........

  • @senjoxavier8584
    @senjoxavier8584 Před 3 lety

    Chettante class valare usefulll aanu thankyou so much

  • @praveenasreejith1769
    @praveenasreejith1769 Před 3 lety +3

    Hi sir thank u 🙏🙏🙏🙏🙏❤️ googlemeet use cheyyud

  • @anusreev9869
    @anusreev9869 Před 3 lety +2

    Thank you sir... Thank you very much ✨🙏🙏🙏🙏🙏🙏😊

  • @lekshmi6752
    @lekshmi6752 Před 3 lety +1

    Very Informative.God Bless U sir.

  • @jomiyamariajohnson8901
    @jomiyamariajohnson8901 Před 3 lety +41

    This video is very useful.

  • @karthikm256
    @karthikm256 Před 3 lety +6

    It's a good info sir, but notification light illata mob ullavarkk any application/solutions

  • @aswathiachuthanpazhananpra3487

    Thank you Sir, great information passed.. God Bless ..

  • @khamarunneesanishad1709
    @khamarunneesanishad1709 Před 3 lety +2

    Very informative... Thank you sir

  • @muhammedrifhanmuhammedrifh9437

    വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടെ zoom un install ചെയ്ത ഞാൻ 😵😱😱😱😱😱😵

    • @abhijitc3223
      @abhijitc3223 Před 3 lety +3

      😅😁

    • @annahh6505
      @annahh6505 Před 3 lety +5

      Njanum

    • @art.of90
      @art.of90 Před 3 lety +3

      Cheyyan pattatg avastha😪 class aade makkale 😒.pinne Nan camera black paper vech muudum🥴

    • @ridha1650
      @ridha1650 Před 3 lety +1

      njanum

    • @tigerff8266
      @tigerff8266 Před 3 lety +4

      @@art.of90 enikkum cheyyanonnu indu pakshe class indanne😐😐

  • @dhiyazcornner3625
    @dhiyazcornner3625 Před 3 lety +11

    Gd info

  • @amruthau.k4110
    @amruthau.k4110 Před 3 lety +2

    Thanku for this valuable information👏👏👏

  • @athiraks3635
    @athiraks3635 Před 3 lety +1

    Sir... thank you so much.. 🙏🙏