Correction in kids // Give it at correct age

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 138

  • @praseethahari8848
    @praseethahari8848 Před 11 měsíci +19

    ഞാൻ എന്റെ മകനെ സ്ട്രിക്റ്റ് ആയിട്ട് ഒന്നും അല്ല വളർത്തിയത്. സ്നേഹത്തോടെ കൂട്ടുകാരെ പോലെ ആണ്.. ഒന്നും അടിച്ചേൽപ്പിക്കാൻ പോയിട്ടില്ല. അവൻ നന്നായി care ചെയ്യും എവിടെ പോയാലും. ഇപ്പോ 20 വയസ്സ്. ഒരിക്കൽ പോലും റൂഡ് ആയിട്ടില്ല ഞാൻ.❤❤...

  • @user-pn6iw2wt8s
    @user-pn6iw2wt8s Před 11 měsíci +3

    ചേച്ചി പറഞ്ഞ സിസേറിയൻ prblm എനിക്കും ഉണ്ടാരുന്നു... എല്ലാരും പറഞ്ഞു നോർമൽ ഡെലിവറി അല്ലല്ലോ അതാണ് അവളിങ്ങനെ കുട്ടിയോട് സ്ട്രിക്ട് കുട്ടി വലുതാവുമ്പൊ സ്നേഹം ഉണ്ടാവില്ല എന്നൊക്ക. പക്ഷേ അന്ന് പറഞ്ഞവരൊക്കെ ഇന്ന് തിരുത്തി. നിന്റെ മോള് മിടുക്കിയാണ്, അതിന്റെ full ക്രെഡിറ്റും നിനക്കാണ് എന്ന് എന്നോട് തന്നെ പറഞ്ഞു... Im so proud and happy
    ജീവിതത്തിൽ കൈകാര്യം ചെയ്ത പല റോളുകളിൽ ഏറ്റവും അഭിമാനം അമ്മ എന്ന റോൾ ആണ്.
    മോൾടെ frnds പറയും പല കാര്യങ്ങളും വീട്ടിൽ പറയാൻ പേടി ആണെന്ന്. എന്റെ മോൾക്ക് അതില്ല.. അവൾക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ പോലും എന്നോടാണ് ആദ്യം പറയാ... അങ്ങനെ വളർത്തിയത് കൊണ്ട് തന്നെ അവൾ വഴി തെറ്റി പോവില്ല എന്ന ധൈര്യം എനിക്കുണ്ട്

  • @naqeebdatboii2456
    @naqeebdatboii2456 Před 10 měsíci

    Very happy to see this video Vini .I am a working mother of 3 children and very proud mom as my elder son and daughter are now responsible enough and they do not depend on others . Now I am also in process of moulding my youngest son 😊. Feel happy to share that we too has a friendly relationship between us . May Almighty bless everyone 🤲🤲

  • @Aswathy.Hareesh
    @Aswathy.Hareesh Před 11 měsíci

    Thank you ..your words are really valuable.. please do not take a break from this kind of videos.. your words are very much needed for mothers like me..

  • @dhyansarath
    @dhyansarath Před 11 měsíci +8

    Chechi ഞാൻ ചേച്ചിയെ പോലെ യാണ് ചെയുന്നത് എന്റെ മോന്റെ അടുത്ത് ഞാൻ strict ആയിട്ടാണ് ഞാൻ നില്കുന്നത് പക്ഷെ chechi പറഞ്ഞപോലെ grandparents അവർ നമ്മളെ ഒന്നും പറയാൻ സമ്മതിക്കില്ല. Same situation കുറ്റം പറച്ചിൽ ഇങ്ങനെ ആണോ കുട്ടിയോട് സംസാരിക്കുക എന്നൊക്കെ ചോദിച്ചു ചൂടാവും .എന്നിട് ഒരു dialogue ഞങ്ങളും കുട്ടികളെ വളർത്തി വലുതാക്കിയതാണ് എന്നൊക്കെ 😔. ഞാൻ എന്നും എനിക്ക് എന്തു ശെരി തോന്നുന്നുവോ അത് ഞാൻ ചെയ്യുള് മോനോട്. Chechi യുടെ ഓരോ വീഡിയോസ് ഞാൻ ഒരുപാട് ഇഷ്ടപെടുന്നു ഇങ്ങനത്തെ topics കൂടുതലും include cheyanam🙏 ❤️ 🥰🥰🥰

  • @nasreenashoukath81
    @nasreenashoukath81 Před 11 měsíci

    വിനിച്ചെച്ചിടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി .എൻ്റെ മോനെ വളർത്തിയതും വളർന്നതും ഇതുപോലെ തന്നെ

  • @smithanimom
    @smithanimom Před 11 měsíci

    Perfect Vini....I totally agree with everything you said....the moulding years r very important..and after their teenage...we need to treat them as friends.

  • @manudennis5354
    @manudennis5354 Před 11 měsíci

    Good message for all mothers. Thank you so much for your advice. Sure I will correct myself ❤❤

  • @meenukrishna498
    @meenukrishna498 Před 11 měsíci +1

    Chechiii plz share the parenting tips... For new moms

  • @VeggiesCorner
    @VeggiesCorner Před 11 měsíci

    Great topic

  • @beenaramakrishnan5930
    @beenaramakrishnan5930 Před 11 měsíci

    Viniyude ella videoyum njan kanarundu recepie try cheyyarundu👌👌👌

  • @beenaramakrishnan5930
    @beenaramakrishnan5930 Před 11 měsíci

    Njanum ithupole valare oru strict mother ayirunnu vini palathum njan kettittundu pakshe entethaya reethiyil njan poyi ente molku aadyam oru vishamam pinakam okke undayirunnu innu avalude nalla oru friend anu njan good message anu videoyi paranjathu

  • @laxminair1459
    @laxminair1459 Před 11 měsíci +4

    This is how i wanted to raise my child.... each and every words are correct... My mom also raised the same way..... I always remember my mom and my ammumma when you speak.. exact same tone and same words and same slang 😊

  • @shobhagopakumar7613
    @shobhagopakumar7613 Před 11 měsíci +2

    What a powerful advice … aptly said though the video - like you said - does not tell you a fraction of what is to come from you next .. I have told this to many mothers though in mild tones as my rights as a teacher did not permit me to beyond a certain level . But now I feel happy to see a blogger go beyond her duty as an expert cook and home maker to this level ! Hats off !

    • @remamenon4914
      @remamenon4914 Před 11 měsíci +1

      Vini whatever u said is correct but sometimes what we thought and do will come correct don't be over confidence every child not same level don't compare two of them.

  • @babithakiran1544
    @babithakiran1544 Před 8 měsíci

    Proud of yu Chechi 🫂 Chechi paranjya eghadhesham okke njanum angane aanu ente rand boys nem nokkunnadh and not like me yu r simply perfect 👍🏻 love yu loads ❤

  • @aparnajayant
    @aparnajayant Před 3 měsíci

    Ithu enikk valare confidence kitti..thank you so much 😢❤❤❤..ente vava vikrithi kanikkumbo njyan enthengilum paranja appo ellarum enne cheetha parayum

  • @k.geethavenugopal765
    @k.geethavenugopal765 Před 11 měsíci

    Rightly said vini. Monitoring children's behaviour & mannerisms is v. Challenging esp for the mothers. Wa Good or bad everything finally l ands up on our jrad only

  • @ushakannan7270
    @ushakannan7270 Před 11 měsíci +5

    എനിക്ക് മക്കള് ഇല്ല എങ്കിലും ചേച്ചി മക്കളെ care ചെയുന്നത് കാണുമ്പോ എനിക്ക് ഭയങ്കര സന്തോഷം ആണ് ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @kpreetha9164
    @kpreetha9164 Před 9 měsíci

    👌

  • @neethusanal9
    @neethusanal9 Před 11 měsíci +3

    Parenting എന്ന ഇത്ര complicated topic ഇത്രേം simple ആയി പറഞ്ഞു തന്ന വിനി ചേച്ചിക്ക് thank you so much❤

  • @jubbos8637
    @jubbos8637 Před 11 měsíci +1

    This is why children should be raised by parents and not grandparents. Because grandparents can love them and give them everything but only parents can lovingly and properly discipline the children.

  • @geethamenon2597
    @geethamenon2597 Před 11 měsíci +2

    ഹായ്..വിനീ...!! 🌹ആദ്യമേ തന്നെ ഒരു വലിയ കൈയ്യടി ഞാൻ തരുന്നു..!!👏👏👏 ഇന്നത്തെ ചിന്താവിഷയം വളരെയേറെ വിലപ്പെട്ടതും ആസ്വാദ്യകരവുമായിരുന്നു ട്ടോ.!👍🙏 ഞാനും വിനിയെപ്പോലെ വളരെ സ്ട്രിക്ടായ ഒരമ്മ തന്നെയായിരുന്നു..!👍 എനിക്ക് ഒരേഒരു മകളാണ്...!❤ എന്തിനാണ് അവളോട് വെറുതെ ദേഷ്യപ്പെട്ടു സംസാരിക്കുന്നത് എന്ന് പറഞ്ഞ് പലരും എന്നേയും ആ കാലത്ത് ഒരുപാട് കുറ്റം പറഞ്ഞിട്ടുണ്ട്.!!.😀 പ്രത്യേകിച്ച് മോളുടെ വിദ്യാഭ്യാസ കാലത്ത്.!🙏 പക്ഷേ, ഇപ്പോൾ ആ പറഞ്ഞവർ തന്നെ എന്തുമാത്രം മര്യാദയോടെയാണെന്നോ, എന്നോട് ഇടപഴകുന്നത്.!!.!🌹🌹🌹👌👌👌 ഇന്ന് എന്റെ മകൾ, പഠനം മികച്ച രീതിയിൽ പൂർത്തിയാക്കിയ ശേഷം വിവാഹിതയായി,ഇപ്പോൾ രണ്ടു മക്കളുടെ അമ്മയുമായി , തൻെറ മക്കളെ വളരെ നല്ല രീതിയിൽ വളർത്തി സന്തോഷമായി ജീവിക്കുന്നു..!🌹🙏 ഞാനും എൻറെ ഭർത്താവും , ആ ഭഗവാൻറെ അനുഗ്രഹം കൊണ്ട് കൊച്ചുമക്കളുടെ സ്നേഹവും കളികളും ആസ്വദിച്ചു കൊണ്ട് അഭിമാനപൂർവ്വം കഴിയുന്നു...!🙏🙏 വിനിയുടെ ഇന്നത്തെ ഈ ചിന്തോദ്ദീപകമായ വീഡിയോ മുഴുവനായും കണ്ടു തീർന്നപ്പോൾ, ഇത്രയും പറയണം എന്ന് എനിക്ക് തോന്നി..🙏👌 പ്രിയപ്പെട്ട വിനിയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു ..!!! സ്നേഹപൂർവ്വം ആശംസകൾ നേരുന്നു!💐💐💐💐💐💐💐💐 💐

  • @sathiravindran4239
    @sathiravindran4239 Před 11 měsíci +1

    Njan oru house wife anu vini. Njan makkalude aduthu kurachu strict ayirunnu. Pakshe innu ente makkal randu perum nalla joliyil anu. Ellavarkum eppol njangelodu respect anu. Ammayo acheno arenkilum oral strict avenam to.

  • @lifeissimple6285
    @lifeissimple6285 Před 11 měsíci +2

    Super mom👍👍👍👍

  • @ushakannan7270
    @ushakannan7270 Před 11 měsíci +3

    ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤️👍🏻

  • @sruthimohan4475
    @sruthimohan4475 Před 11 měsíci +2

    The small corrections we give at the right time will have a huge impact in a child's behaviour.Thank you for sharing your opinion Vini chechi😍

  • @archanaratheesh6676
    @archanaratheesh6676 Před 11 měsíci +1

    Good parenting vini chechee.... 🥰🥰🥰🥰🥰 thank u. 🥰🥰

  • @remamenon4914
    @remamenon4914 Před 11 měsíci

    Vini whatever u said is correct but sometimes it will be difficult what way they took .dont compare two of them .

  • @rathnachandran2182
    @rathnachandran2182 Před 11 měsíci

    Nice topic Vini....You are lucky and proud of Manu..😊 ❤.....Same As you said , kurachokke strict aayi ellam paranju koduthu thanneyanu randu kuttikalude timilym ...but small ones are not as same as elder ones , there may differences ,..We cant compare and expect the same thing from both...sharimg from my experience only...I think it is becs of generation gap... Anyway we should do our duty at the correct time, thats imp ..Very nice topic 👍👍👏

  • @ayuaditi
    @ayuaditi Před 11 měsíci

    A big salute to u..all words r very perfect❤

  • @sudhavarrier6978
    @sudhavarrier6978 Před 11 měsíci +1

    Super video

  • @sangeethaaneesh4863
    @sangeethaaneesh4863 Před 11 měsíci

    Vini chechi....really a useful video....need to do corrections and wanted to be a good mother for my
    son...love u chechii....

  • @rosemaryjoseph1216
    @rosemaryjoseph1216 Před 11 měsíci

    Powerful talk

  • @rejithaprakas6735
    @rejithaprakas6735 Před 11 měsíci

    Very good topic..

  • @Anna-lg8hw
    @Anna-lg8hw Před 11 měsíci +2

    Vini you are absolutely right ❤ Keep on posting good messages. God bless you and your family.

  • @akshayalekshmivlogs
    @akshayalekshmivlogs Před 11 měsíci +1

    Ayyooo… njan okke vallathum kunjine vazhak paranjal udane kellkam… chitta padippikkuva kochu kunjine… ethra kunjunghale ithinu munp nokkittund ennokke…
    Appo njan Ivide parayum pregnant aakanum 9 months vayattil ittu nadakkanum Athine paalu kodukkanum onnum Oru training um njan eduthittillarunnu.. ithokke cheyyam enghil ente kochine niyanthrikkanum enik ariyam ennum 😊 aaru kellkan

  • @reshmapillai4989
    @reshmapillai4989 Před 10 měsíci

    You are so correct Vini chechi … ❤

  • @rajithaunni2995
    @rajithaunni2995 Před 11 měsíci +1

    Veetin idhonum padpichilenkl,naatkar padpicholum..chila piller de swabavam kandal enik angane thonar ind ...kids behave so rudely vth elders and few parents take credit of that...
    A 5 yr old neighbor boy came to me n told shut up for feeding stray dogs when i asked him to behave properly.....chechde e topic enik valare adikam ishtayi

  • @Neethu.
    @Neethu. Před 11 měsíci +1

    Ente ponnu chechi njan ente monod vilak kathikkan paranjenu njan avane kond pani edupichenn paranj husband's moms sister ini enne parayan onnumilla.. Ith kunjinte munnil vech parayumbo avanum angane chinthikkille.. I don know why they interfere in others life 🤦‍♀️.
    Njan pakshe ipozhum avanod parayum vilak kazhuki kathikkan🥴

  • @sheejas6861
    @sheejas6861 Před 10 měsíci

    Supre mom

  • @abhinavc8090
    @abhinavc8090 Před 11 měsíci +3

    വിനിചേച്ചി പറയുന്ന കാര്യങ്ങൾ എത്ര ശരിയാണ്. എനിക്ക് എന്നെ തിരുത്താൻ കഴിഞ്ഞു 🥰🥰

  • @sumikishore8064
    @sumikishore8064 Před 11 měsíci +1

    Chuttum nikkunnavar onninum sammathikkilla chechi...kutty mobile ayit manikkurukal erunnal athinipo entha. Avan vere enthucheyana..eganeyoke chodhikkunnavarodu enthuparayan.

  • @kumarimenon1458
    @kumarimenon1458 Před 11 měsíci

    Fantastic Video and it's going to be a new opening to many young mothers. It was very interesting. It's a very responsible task to bring up children. Vini you're setting an example to many. I have great respect for you. Thanks again. ❤

  • @neerunanduhappydudes4141
    @neerunanduhappydudes4141 Před 11 měsíci

    Good video

  • @ssfoodsvlogsbysaranyarathe5091

    🙏🏻🙏🏻🙏🏻🙏🏻thanks chechi

  • @anoopadhi4741
    @anoopadhi4741 Před 11 měsíci

    Superb

  • @divyathanu6096
    @divyathanu6096 Před 11 měsíci

    👍🏻👍🏻👍🏻👍🏻👏👏

  • @ourspicykitchen
    @ourspicykitchen Před 11 měsíci

    Very good vini👍

  • @cbalakrishnan2429
    @cbalakrishnan2429 Před 11 měsíci

    Ennallum vini, college pokubol friendsnde opinion kettu palarum ammammare anusarikkarilla. Ellam ammamarude thettalla. Kerala story enna cinima kanditundo? Nalla cinema ayirunnu.

  • @devikrishna3205
    @devikrishna3205 Před 11 měsíci

    Badly affected by mood swings. How to overcome. Went through a lot of treatment. But 😢

  • @jayanthinair3060
    @jayanthinair3060 Před 11 měsíci

    Good topic vini😊

  • @sarithakurup4765
    @sarithakurup4765 Před 11 měsíci +2

    My experience , same chechi.
    Especially what you told till the first half of this video. 🙏🙏
    Never expect nor need a good certificate ,but blame, tht pains a lot...

  • @neethuneethu1533
    @neethuneethu1533 Před 11 měsíci

    👍🏻👍🏻💕

  • @rathimohandas1665
    @rathimohandas1665 Před 11 měsíci

    എന്റെ മക്കളെ ഇത് പോലെ ഒക്കെ തന്നെ ആണ് വളർത്തിയത് അതിന് കുറെ കേട്ടിട്ടുണ്ട് ഒന്നും mind ചെയ്യാതെ ഇത് വരെ എത്തിച്ചു..ഇപ്പൊ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അവർ ഒപ്പം ഉണ്ട്...

  • @lakshmikarthika7480
    @lakshmikarthika7480 Před 11 měsíci

    Vini correct ningalodu thaniyea samsaarikkaan aasaiyaavnu

  • @nalinisanu
    @nalinisanu Před 11 měsíci

    Agree with you cent percent.
    We followed the same way in bringing up my son.

  • @sumirajeshrajesh2000
    @sumirajeshrajesh2000 Před 11 měsíci

    👌🏻👌🏻👌🏻👌🏻👌🏻

  • @user-ge8zj1bu2p
    @user-ge8zj1bu2p Před 11 měsíci

  • @user-hy5cr8mi3x
    @user-hy5cr8mi3x Před 11 měsíci

    👍👍

  • @gourinanda.m.g7402
    @gourinanda.m.g7402 Před 11 měsíci

    👌👌👌

  • @arune1440
    @arune1440 Před 11 měsíci

    Crt ente Amma igane thanne ayirunu Amna ku thulyam Amma matharm

  • @heavenlyslices1383
    @heavenlyslices1383 Před 11 měsíci +1

    After each of your talking videos, I'm turning into your fan ,👍

  • @akhilaakhila7889
    @akhilaakhila7889 Před 2 měsíci

    Ente mone ipo 1 st std aanu.
    Njan egineyanu shariyakandathrnnu. Ethu aarelum kanunudegil onu parajutharavo
    Njan vadiyeduthal mathre pediyollu. Njan egane shariyakkanam

  • @suminair4751
    @suminair4751 Před 11 měsíci

    Sathyam nte ponnu ......

  • @jishajayesh3859
    @jishajayesh3859 Před 11 měsíci

    Njan. Like. Etta. Vini. Eee video. Kanunne. Nalla. Oru. Video. Anutto

  • @sruthisugeesh7093
    @sruthisugeesh7093 Před 11 měsíci

    Super vinicheachi❤❤❤❤❤

  • @beenaramakrishnan5930
    @beenaramakrishnan5930 Před 11 měsíci

    True vini

  • @AiswaryaJayaraj1
    @AiswaryaJayaraj1 Před 11 měsíci +1

    100% chechiye istam... stay blessed always dear 🙏🥰

  • @rohith4457
    @rohith4457 Před 11 měsíci

    U r a powerful lady nd powerfful mothr good teacher enikkum thettu pattiyittund life il , kure presnangalkku naduvil mone nalla pole care cheyyaan pattiyilla .

  • @Lakshmy_302
    @Lakshmy_302 Před 11 měsíci

    🤩😍👏🏼👏🏼

  • @deepp4916
    @deepp4916 Před 11 měsíci

    👌🙏

  • @anjaliaravind4116
    @anjaliaravind4116 Před 11 měsíci

    You are right chechi... please please continue such conversations... thanks a lot again ❤

  • @sanyjos8318
    @sanyjos8318 Před 11 měsíci

    👍👌💞

  • @revathiedoli8659
    @revathiedoli8659 Před 11 měsíci

    👍

  • @joolysreejith1736
    @joolysreejith1736 Před 11 měsíci

    വിനി... ഇതിന്റെ ഇടക്ക് ഞാൻ വേറെ വിഷയം ചോദിച്ചുന്ന് വിചാരിക്കല്ലേ എവിടെ എഴുതണംന്ന് എനിക്ക് അറിയില്ല അതാണ് വിനി തുളസിക്ക്‌ എന്താ വളം ഇടുന്നത് പ്ലീസ്... വിനിയുടെ തുളസി നന്നായിനിക്കുന്നു

  • @nimisha5166
    @nimisha5166 Před 11 měsíci

    ❤❤

  • @sumimenon3752
    @sumimenon3752 Před 11 měsíci

    😍😍🥰🥰

  • @anushapt455
    @anushapt455 Před 11 měsíci +2

    Break എടുക്കേണ്ട ചേച്ചി... ഇങ്ങനേ samsarikkunne കേൾക്കുമ്പോ വല്ലാത്തൊരു എനർജി ആണ്..we need this kind of videos more 😇

  • @sreekumariks9820
    @sreekumariks9820 Před 11 měsíci +1

    Vini dear 👍👍🥰
    Your ideas and way of parenting is 👍👍👍👍👍

  • @lakshmikuttynair8818
    @lakshmikuttynair8818 Před 11 měsíci

    Superrrr ❤

  • @rahmathsharafu7362
    @rahmathsharafu7362 Před 11 měsíci

    vinichechi 💯👍🌹

  • @sreejavenugopal6647
    @sreejavenugopal6647 Před 11 měsíci

    100 100 100 percent true

  • @athianuvlog6891
    @athianuvlog6891 Před 11 měsíci

    Super msg Thank you so much 🙏🏻

  • @sidrathulmunthowha6521
    @sidrathulmunthowha6521 Před 11 měsíci

    👍🏻

  • @minnalagru
    @minnalagru Před 11 měsíci

    Super chechi

  • @sujak5588
    @sujak5588 Před 11 měsíci +1

    Very good Vini👍👍🥰

  • @saraswathinair305
    @saraswathinair305 Před 11 měsíci +6

    Why you are getting angry say softly

  • @vinayashivaraman5601
    @vinayashivaraman5601 Před 11 měsíci

    God bless you and your family dr love you ❤💕😇🙏🎉

  • @archanavinod1385
    @archanavinod1385 Před 11 měsíci

    ഈ വീഡിയോ എനിക്ക് അത്രയും അത്യാവശ്യ ഘട്ടത്തിലാന്ന് കിട്ടിയത് വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ Comment ഇടാതെ പോകാൻ കഴിഞ്ഞില്ല താങ്ക്യൂ വി lov you❤

  • @jishajayesh3859
    @jishajayesh3859 Před 11 měsíci

    Vini. Currect. Aa paranje. Nalla. Oru. Video anutto. Nalla. Oru. Msg. Ee video yil. Unde. Thanku. So much. Vini. Ee video cheythenu. 🙏🙏🙏

  • @sindhumenon7383
    @sindhumenon7383 Před 11 měsíci

    Vini very correct. A mother has a right to correct her daughter or son. For the time being every one will tell you why you are rude but first teacher is your mother. But if the mother is not correcting then your daughter or son is corrected by society and blame is on the mother.correct time mother has to scold their children. Anyway, good parenting dear vini ❤❤

  • @padmapriya5838
    @padmapriya5838 Před 11 měsíci +2

    You are correct 💯

  • @vkjvkj9271
    @vkjvkj9271 Před 11 měsíci

    ❤👌🙏

  • @sumeshkm2743
    @sumeshkm2743 Před 11 měsíci +2

    True words chechi....

  • @priyalekshmi4195
    @priyalekshmi4195 Před 11 měsíci

    Manu ന് എത്ര age ആയി ചേച്ചി

  • @ashithavaisakham6362
    @ashithavaisakham6362 Před 11 měsíci +1

    Sathyane... Enik ippo 28 vayassayi... Ippozhum njn amma parayunna ethengilum karyangal kelkandirunnal athe oro prasnangalil enne kondethikum... So njn max amma parayunnath kelkarund...

  • @vidyalakshmi9085
    @vidyalakshmi9085 Před 11 měsíci

    Vini chechi ❤

  • @sohamwayoflearning
    @sohamwayoflearning Před 11 měsíci

    ഞാൻ അങ്ങനെ യാ 😄🤭

  • @kanaklatanair620
    @kanaklatanair620 Před 11 měsíci

    Superb vinikutty. 🙌🙏

  • @rajimk8272
    @rajimk8272 Před 11 měsíci

    Super vini❤