അമ്മയോട് പറഞ്ഞു, അമ്മെ എനിക്കൊന്നും അറിയത്തില്ല.അമ്മ നോക്കിക്കോണം. ആ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ

Sdílet
Vložit
  • čas přidán 5. 08. 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 680

  • @Livjivhands3
    @Livjivhands3 Před 11 měsíci +144

    അമ്മേ...ഈ സാക്ഷ്യം കേൾക്കാൻ എന്നെ അനുഗ്രഹിച്ചതിന് അമ്മെ നന്ദി❤

    • @sangeetharaveendran4195
      @sangeetharaveendran4195 Před 11 měsíci +7

      Amme...B2 exam ezhuthiyittu vannirunnu anu njan ethu kelkkunnathu ...ee sakshyam kelkkan sadhichathil orupadu santhosham .Mathave...ennem ninte prattheshikarana sakshi ae uyarthename.....🌹🌹🌹🌹

    • @devisdevis8483
      @devisdevis8483 Před 11 měsíci +3

      Amme nanni

    • @rose_006
      @rose_006 Před 11 měsíci +2

      Amme Nanni

    • @snehamolvarghese4897
      @snehamolvarghese4897 Před 11 měsíci +1

      Avemariya

    • @sajushavarghese
      @sajushavarghese Před 11 měsíci

      ​@@rose_006q

  • @minimol2246
    @minimol2246 Před 11 měsíci +45

    അമ്മേ എക്സാം എഴുതുന്ന എല്ലാ മക്കളെ വിജയിപ്പിക്കണേ

  • @jancysaji178
    @jancysaji178 Před 11 měsíci +36

    ഈ മകനെ പോലെ നിഷ്കളങ്കമായി പ്രാർത്ഥിക്കാനും വിശ്വസിക്കുവനും കൃപ തരണേ അമ്മേ 🙏

  • @user-lu4ef1rr9m
    @user-lu4ef1rr9m Před 11 měsíci +30

    അമ്മ മാതാവേ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ

  • @lakshmipriyakm1127
    @lakshmipriyakm1127 Před 3 měsíci +6

    മാതാവേ SSLC പരീക്ഷയിൽ ഫുൾ A+തന്ന് എന്നെ അനുഗ്രഹിക്കണമേ . എൻ്റെ കൂടെ പരീക്ഷ എഴുതിയ ഒരു മക്കളെയും നിരാശ പെടുത്തരുത്തെ .
    ആമേൻ

  • @daisyjoseph3706
    @daisyjoseph3706 Před 11 měsíci +52

    അമ്മേ പഠിക്കാൻ കഴിവുകുറഞ്ഞവനാണ് എന്റെ മോൻ അവനു വിജയം നൽകി മോനെ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @JINCEYJOBISH
      @JINCEYJOBISH Před 11 měsíci +1

      Amme ee annayum anugrahikaneme Amen

    • @jincybineeshbineesh1415
      @jincybineeshbineesh1415 Před 11 měsíci +3

      പഠനത്തിൽ പുറകോട്ട് നിൽക്കുന്ന എൻറെ കുഞ്ഞുങ്ങളെ ഉന്നത വിജയം നൽകണേ😢😢

    • @binithomas3015
      @binithomas3015 Před 16 dny

      Praying for all children who failed in the exams.Bess them with high marks

  • @aparnasuresh8323
    @aparnasuresh8323 Před 3 dny

    അമ്മേ എന്നെ സക്ഷിയക്കണേ എന്റെ എക്സാം പാസ്സാക്കിത്തരാൻ അടുത്ത് തന്നെ ജോലി കിട്ടണേ 🙏എന്നെ കയ്യി വിടരുതേ 🙏

  • @annmariajojy1810
    @annmariajojy1810 Před 3 dny

    അമ്മേ മാതാവേ എൻ്റെ എക്സാം പാസ്സ് ആക്കി തരണമേ നിൻ്റെ അടുക്കൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ

  • @sindhusouriyar7251
    @sindhusouriyar7251 Před 2 měsíci +1

    അമ്മ മാതാവേ എൻ്റെ മകൾക്കും പരീക്ഷ വളരെ പ്രയാസമായിരുന്നു അമ്മ തന്നെ പരീക്ഷ പേപ്പർ നോക്കി ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @adamsarun962
    @adamsarun962 Před 11 měsíci +37

    അമ്മേ മാതാവേ പരീക്ഷ എഴുതുന്ന ഞങ്ങളുടെ മക്കളോട് കരുണ തോന്നണമേ അവർക്ക് നന്നായി പരീക്ഷ എഴുതാൻ സാധിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @kashithumba9407
    @kashithumba9407 Před 11 měsíci +45

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഉയർത്തണമേ🙏🙏🙏🙏🙏

  • @Annumariya-kh9xo
    @Annumariya-kh9xo Před 11 měsíci +34

    എന്റെ മക്കളെയും ഇതുപോലെ ഉയർത്തേണമേ അമ്മേ ഈ കുഞ്ഞിന്റെ വിശ്വസവും വിശുദ്ധിയും എല്ലാ മക്കൾക്കും ഉണ്ടാവേണമേ....

  • @sandrasaju2687
    @sandrasaju2687 Před 3 měsíci +5

    എന്റെ അമ്മേ മാതാവേ ഏപ്രിൽ 22,24,26 നടക്കുന്ന bsc. Nursing 4rth yr supplementary examil pass അക്കിത്തരണമേ...

  • @minijoseph4464
    @minijoseph4464 Před 11 měsíci +26

    അമ്മേ എന്റെ മോൾക്ക്‌ പരീക്ഷയാണ്. നീ കൂടെ ഉണ്ടായിരിക്കണം. അവളെ മിടുക്കിയാക്കേണമേ 🙏🏻

  • @sheelababu9734
    @sheelababu9734 Před 11 měsíci +15

    എന്റെ ഈശോയെ എന്നെയും എന്റെ പൊന്നുമക്കളെയും അങ്ങയുടെ ഉടൻബടിയുടെ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടല്ലേ അമ്മേ 🙏🙏🙏

  • @ABRAHAM_7808
    @ABRAHAM_7808 Před měsícem +1

    കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ് സാധിച്ചു തരേണമേ German language B2Hören, Lesen, Schrieben, Sprechen ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമേ❤❤😭😭😭🙏

  • @maryvimala5200
    @maryvimala5200 Před 11 měsíci +20

    പല വിധ അസുഖങ്ങൾ കാരണം വേദനിക്കുന്ന എല്ലാ മക്കളെയും അങ്ങു തൊട്ടു സുഖമക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejareji2555
    @sheejareji2555 Před 11 měsíci +17

    അമ്മേ എന്റെ ആശ്രയമേ, ഞങ്ങളുട മകളെയും എല്ലാ കുഞ്ഞുങ്ങളെയും എക്സാമിൽ ജയിപ്പിക്കണമേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി എയ്ഞ്ചൽ ഉയർത്തണമേ

  • @anoopkt8192
    @anoopkt8192 Před 11 měsíci +9

    അമ്മേ പഠിക്കുന്ന എല്ലാ കുട്ടികളെയും കാത്തുകൊള്ളണമേ. പരിശുദ്ധ ൽ മാവിന്റെ അഭിഷേകത്താൽ നിറയെക്കണമേ. നല്ലപോലെ പഠിക്കാനുള്ള അനുഗ്രഹം നല്കണമേ

  • @ananyam.r8660
    @ananyam.r8660 Před 11 měsíci +4

    എന്റെ മാതാവേ എന്റെ മോൾക്ക് ഈ 25 ന് നടക്കുന്ന pte exam ജയിപ്പിച്ചു തരണമേ. എല്ലാ വിഭാഗത്തിനും overall 65 കൂടുതൽ മാർക്കു തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻

    • @vijayalathamadhu333
      @vijayalathamadhu333 Před 11 měsíci +1

      മാതാവേ എൻ്റെ മകളെയും അഭിഷേകം ചെയ്യണമെ

  • @jojigeorge8683
    @jojigeorge8683 Před 11 měsíci +13

    ഞാന്‍ ദൈവത്തെ വിളിച്ചപേക്‌ഷിക്കുന്നു, കര്‍ത്താവ്‌ എന്നെ രക്‌ഷിക്കും.
    സങ്കീര്‍ത്തനങ്ങള്‍ 55 : 16

  • @alphyts4288
    @alphyts4288 Před 10 měsíci +1

    അമ്മ മാതാവാ എനവും അമ്മ ഉട്ടാ ആയ സ്ഥിരം സാഴി അക്കി മാറ്റി അനുഗ്രഹിക്കണം 🙏🙏🙏🙏

  • @sumijohnson5531
    @sumijohnson5531 Před 11 měsíci +19

    അമ്മേ മാതാവേ എന്റെ ജീവിതത്തിലും നീ അത്ഭുതം കാണിക്കേണമേ 🙏🙏എനിക്ക് ഒരു meritum ഇല്ല 🙏🙏🙏എല്ലാം ദൈവത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏ആവേ മരിയ ❤️❤️

  • @snehasuresh3171
    @snehasuresh3171 Před 11 měsíci +8

    അമ്മേ മാതാവേ ഇന്ന് കോടതിയിൽ കേസ് വിളിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @gurusreevb590
    @gurusreevb590 Před 23 dny

    അമ്മേ മാതാവേ എന്റെ B1 റിസൾട്ട്‌ വരുമ്പോൾ എല്ലാ മോഡ്യൂൾസ് പാസ്സ് ആക്കി തരേണമേ. സഞ്ചാരി മാതാവേ 🙏🏼

  • @divyamolmathew4758
    @divyamolmathew4758 Před 11 měsíci +5

    അമ്മ മാതാവേ എനിക്ക് നാളെ പരിക്ഷ ഉണ്ട്. എനിക്ക് ഒന്നും പഠിക്കാൻ പറ്റുന്നില്ല. മാതാവേ എന്നെ സഹായിക്കണേ.... എന്റെ പരിക്ഷ അമ്മ എഴുതണേ....

  • @lincyvinu8173
    @lincyvinu8173 Před 11 měsíci +10

    അമ്മ മാതാവേ നാളെ psc പരീക്ഷ എഴുതുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഗവണ്മെന്റ് ജോലി നൽകി എന്നെയും ആഗ്രഹിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @binsukurian3666
    @binsukurian3666 Před 11 měsíci +4

    അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏

  • @helenjoseph9201
    @helenjoseph9201 Před 11 měsíci +4

    അമ്മേ എന്റെ മകനെയും പരിശുദ്ധാത്മാവിനൽ നിറക്കണെ

  • @venalmazha06
    @venalmazha06 Před 11 měsíci +9

    അമ്മേ എന്റെ മോൾക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏 ആമേൻ 🙏🙏🌹

  • @subipappachansubi7531
    @subipappachansubi7531 Před 11 měsíci +4

    അമ്മേ മാതാവേ എന്റെ കൂടെ തന്നെ ഉണ്ടാകണേ 🙏🏻
    എനിക്കും സാക്ഷ്യം പറയണം അമ്മേ 🥹

  • @sujabiju7910
    @sujabiju7910 Před 11 měsíci +8

    അമ്മെ മാതാവേ ഞങ്ങളെ കൈ വെടിയരുതെ

  • @DaisyVarghese-tj6wv
    @DaisyVarghese-tj6wv Před 11 měsíci +5

    അമ്മേ എന്റെമോനും അമ്മയുടെ കൃപയാണ് വേണ്ടത്... കരുണതോന്നണേ ഈശോയെ

  • @snehasuresh3171
    @snehasuresh3171 Před 11 měsíci +15

    അമ്മേ മാതാവേ എന്തു പ്രശ്നം വന്നാലും അങ്ങയുടെ തിരുമുമ്പിൽ ഇരുന്ന് യാചിച്ചു പറയുന്ന മക്കളെ അനുഗ്രഹിക്കണമേ

  • @sheebas7733
    @sheebas7733 Před 11 měsíci +4

    പരിശുദ്ധ അമ്മ മാതാവേ എന്റെ husband നും അനിയനും ദീർഘായുസ് തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @lissydavis4432
    @lissydavis4432 Před 11 měsíci +3

    അമ്മേ മാതാവേ അടിയനെ ഒരു സാക്ഷി ആക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aadarshnehru7527
    @aadarshnehru7527 Před 11 měsíci +5

    മാതാവേ എന്റെ മക്കൾക്കും ഇത് പോലെ വിശ്വാസം tharename🙏❤️🙏💖🙏❤️🙏💖

  • @minimudanattu9731
    @minimudanattu9731 Před 11 měsíci +4

    ഈ സാക്ഷ്യം പോലെ എന്നെയും സാക്ഷ്യം പറയാൻ ഒരുക്കണേ മാതാവേ, ഞങ്ങളുടെ രോഗങ്ങൾ എല്ലാം മാറ്റിതരണേ യീശോയെ 😢🙏🙏

  • @kripa6167
    @kripa6167 Před 11 měsíci +2

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ

  • @OGGYY_EDITZ
    @OGGYY_EDITZ Před 11 měsíci +3

    അമ്മേ എന്റെ ബിസിനസ്‌ തകരാതെ നോക്കിക്കോളാണമേ.

  • @rejimohan7634
    @rejimohan7634 Před 11 měsíci +3

    അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി ഈശോയെ

  • @anjuthomas6905
    @anjuthomas6905 Před 11 měsíci +12

    പരിശുദ്ധ അമ്മേ പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏

  • @manjukm8997
    @manjukm8997 Před 11 měsíci +4

    കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ

  • @shinyshaji2000
    @shinyshaji2000 Před 11 měsíci +3

    അമ്മേ മാതാവേ രേഷ്മയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ആ മകളെ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി നിറുത്തണമേ 🙏🙏🙏

  • @user-xk5uh9jx6v
    @user-xk5uh9jx6v Před 11 měsíci +3

    അമ്മേ നിയോഗങ്ങളിൽ കൃപതരണമെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണമെ

  • @maryvimala5200
    @maryvimala5200 Před 11 měsíci +11

    എന്റെ ഈശോയെക്കും അമ്മയേക്കും ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻ചേട്ടായിയെ കാത്തുകൊള്ളണമേ 🙏🏻🙏🏻ടെസ്സമോളെ കാത്തുകൊള്ളണമേ അങ്ങു കൂടെ ഉണ്ടാക്കാണമേ 🙏🏻🙏🏻അവൾ ഒന്നും കൊണ്ടു വേദനിക്കല്ലേ 🙏🏻🙏🏻😭😭അമ്മ കാത്തുകൊള്ളാണമേ 🙏🏻🙏🏻

  • @ancymk2772
    @ancymk2772 Před 11 měsíci +7

    അമ്മേ ഈ മകനെപോലെ എന്റെ മകനും അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ. വിശ്വാസം കൊടുക്കണേ. ഈ മകനെ ജർമനിയിൽ എത്തിയാലും അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു വഴി തെറ്റാതെ കാത്തു കൊള്ളണമേ. 🙏

  • @aiswaryaabhilash8303
    @aiswaryaabhilash8303 Před 11 měsíci +4

    അമ്മേ 23/08/2023 ലെ SI test ൽ അമ്മ ശക്തമായി ഇടപെടണമേ.

  • @nalinirajan8871
    @nalinirajan8871 Před 11 měsíci +5

    അമ്മേ മാതാവേ തലവേദനയും, ചെവിവേദനയും മാറ്റിത്തരണമേ മാതാവേ🙏🙏🙏🙏

  • @ABRAHAM_7808
    @ABRAHAM_7808 Před 3 měsíci +1

    കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ്സാധിച്ചു തരണമേ അതുപോലെ German language 🥹😭😭😭 B2Hören, Lesen, Schrieben, Sprechen ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമേ

  • @itzy835
    @itzy835 Před 3 měsíci +1

    മെയ് 9 എന്റെ പ്ലസ്ടു റിസൾട്ട്‌ വരും അമ്മ എന്നെ kathukollaname🙏🙏🙏🙏❤️

  • @Rajibiju297
    @Rajibiju297 Před 11 měsíci +17

    അമ്മേ ഞങ്ങളുടെ മക്കൾ 3 പേരും ദൈവ സേനഹത്തിൽ വളരുവാൻ പ്രാർത്ഥനയിൽ🙏 വിശ്വസ്തയോടെ നിലനിൽക്കുവാൻ🙏 പഠനത്തിൽ ഉന്നതനിലയിൽ ആയിരിപ്പാനും അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🤲🤲🤲

  • @aparnas1010
    @aparnas1010 Před 11 měsíci +3

    അമ്മേ മാതാവേ ഒക്ടോബർ 3 എന്റെ ആഗ്രഹം സാധിച്ചു തരണമേ🙏🏻🙏🏻

  • @athiraathira4978
    @athiraathira4978 Před 11 měsíci +4

    മാതാവേ ഇശോയെ എനിക്ക് ഈ വർഷം നടക്കാൻ പോകുന്ന നെറ്റ് എക്സമിനു നെറ്റ് ക്വാളിഫിക്കേഷൻ തന്നു അനുഗ്രഹിക്കണമേ 🙏🙏

  • @vimaljose1593
    @vimaljose1593 Před 11 měsíci +5

    മാതാവേ അങ്ങു തന്നെ നിതയിലൂടെ സംഭാഷിച്ച് വിജയത്തിലെത്തിക്കണമേ.

  • @gopalakrishnan.k4426
    @gopalakrishnan.k4426 Před 11 měsíci +2

    അമ്മേ മാതാവേ എന്റെ മക്കൾക്കും എല്ലാ മക്കൾക്കും പഠിച്ചു ഉയരൻ പറ്റാണമേ ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤️❤️❤️❤‍🔥❤️❤️❤️❤️❤‍🔥❤️✝️✝️😭🙏🏻🙏🏻✝️✝️😭🙏🏻✝️😭🙏🏻🙏🏻✝️😭🙏🏻

  • @manjujohn182
    @manjujohn182 Před 11 měsíci +8

    അമ്മക്കും ഈശോയ്ക്കും സ്തുതിയും, ആരാധനയും, പുകഴ്ചയും, ഉണ്ടായിരിക്കട്ടെ. 🙏🕯️🕯️🙏.

  • @josiyajohn7121
    @josiyajohn7121 Před 11 měsíci +5

    മാതാവേ എന്നെയും B2 എക്സാം വേഗം ജയിപ്പിക്കണമേ 🙏

  • @rethivasudaven220
    @rethivasudaven220 Před 11 měsíci +5

    ഈ മകനെ അമ്മയുടെ സാക്ഷി ആക്കിയതിന് നന്ദി

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Před 11 měsíci +5

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എന്റെ മക്കൾക്കുംസഹോദരനും ജോലി റെഡിയാ ആവണേ എല്ലാ മക്കളെയും പരീക്ഷ എഴുതുന്ന മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @rose_006
    @rose_006 Před 11 měsíci +2

    Amme krepasana mathave njaghale anugrahikane, kathu paripalikaname, samrashikaname🥺🥺🥺

  • @josephpanakal9920
    @josephpanakal9920 Před 11 měsíci +6

    22 ന നടക്കുന്ന ഇൻ്റർവ്യൂ അമ്മ സഹായിക്കണമേ ❤എനിക്ക് കഴിവൊന്നും ഇല്ല.❤അമ്മയാണ് എൻ്റെ ധൈര്യം❤

  • @itsmeammuss8865
    @itsmeammuss8865 Před 2 měsíci

    അമ്മേ മാതാവേ... എനിക്ക് മെയ്‌ 28 നു തുടങ്ങുന്ന Bpt എക്സാമിന് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കോടെ പാസാകാൻ സഹായിക്കണേ... 🙏🙏🥺🥺

  • @antonyjoy9383
    @antonyjoy9383 Před 5 měsíci

    യേശുവിന്റെ നാമത്തിൽ അമ്മേ മാതാവേ അമ്മയുടെ പ്രേത്യക്ഷ ഗണത്തിന്റെ സ്ഥിര സാക്ഷ്യത്തിന്നായി എനിക്ക് ഒരു സാക്ഷ്യം പറയാൻ അവസരം നെൽക്കണമേ ♥️

  • @sijithomas2844
    @sijithomas2844 Před 11 měsíci

    അമ്മേ മാതാവേ എന്റെ കുട്ടികൾക്ക് നന്നായി പരീക്ഷ എഴുതാൻ സാധിക്കണേ

  • @SherlyRajan-po1wh
    @SherlyRajan-po1wh Před 10 měsíci +1

    മാതാവേ ഞങ്ങളുടെ മകനും എത്രയും പെട്ടന്ന് ഒരു ന്യൂസ്ലൻഡ് വിസ നൽകി സാക്ഷി ആക്കണേ അമ്മേ

  • @smithapkuruvilla1794
    @smithapkuruvilla1794 Před měsícem

    അമ്മേ മാതാവേ കെ ടെറ്റ് പരീക്ഷ വിജയിക്കാൻ എനിക്ക് കഴിയുന്നില്ല... അമ്മയുടെ അനുഗ്രഹത്താൽ ഈ പ്രാവശ്യം എങ്കിലും പരീക്ഷ വിജയിക്കാൻ അനുഗ്രഹിക്കണേ മാതാവേ🙏🙏🙏

  • @SomanR-ug4xw
    @SomanR-ug4xw Před 11 měsíci +3

    എന്റെ മനസ്സിൽ ഉള്ള എല്ലാ ദുഷ്ട ചിന്തകളും മാറ്റി എല്ലാവരോടും സ്നേഹത്തിൽ കഴിയാൻ അനുഗ്രഹിക്കണം

  • @aishaaisha6184
    @aishaaisha6184 Před 11 měsíci +1

    അമ്മ മാതാവേ ഉടമ്പടി നിറവേറ്റാൻ കൃപയുണ്ടാകണേ 🙏

  • @DEVIKAAR-hm1sh
    @DEVIKAAR-hm1sh Před 11 měsíci

    പിതാവേ അങ്ങയുടെ മഹത്വപെടണമേ

  • @geethajestin9645
    @geethajestin9645 Před 11 měsíci +4

    Thank you, Lord. 🙏Thank you 🙏 Mother Mary, for the abundant blessings given to this humble son🙏

  • @josephpanakal9920
    @josephpanakal9920 Před 11 měsíci +6

    ❤മാതാവേ ജപമാല റാലി യില് സന്തോഷത്തോടെ പങ്കെടുക്കാൻ അവസരം നൽകണമേ ❤

  • @ponnoosworld4780
    @ponnoosworld4780 Před 10 měsíci

    അമ്മേ മാതാവേ, ഒക്ടോബർ 14 നു നടക്കുന്ന എന്റെ oet exam നു എന്റെ കൂടെ ഉണ്ടാകണമേ......🙏🙏🙏

  • @merinjojo2293
    @merinjojo2293 Před 11 měsíci +3

    അമ്മേ എന്റെ ഭർത്താവിന് ജോലിനൽകി അനുഗ്രകികനെ 🙏🙏🙏

  • @Anaswara926
    @Anaswara926 Před 11 měsíci +18

    വരുന്ന ഒക്ടോബറിൽ നടക്കാനിരിക്കുന്ന ജപമാല റാലിയിൽ എനിക്ക് പങ്കു ചേരാൻ സാധിക്കണേ അനുഗ്രഹിക്കണേ 🙏🏻എന്റെ ദുഃഖങ്ങൾ മാറ്റിടണമേ 🙏🏻ഞാൻ ചെയ്ത പാപങ്ങൾ എന്നോട് ക്ഷെമിക്കണമേ 🙏🏻

  • @aleenajoby5792
    @aleenajoby5792 Před 5 měsíci +4

    അമ്മേ മാതാവേ എനിക്ക് പരീക്ഷായാണ് ഞാൻ പഠിക്കുന്ന് മറന്ന് പോകുവാണ് മാതാവേ എനിക്ക് വിഷമ० വരുന്നു എനിക്ക് എൻെ അമ്മായിൽ വിശൃസിക്കുന്നു അമ്മായുടെ ८പതൃക്ഷണത്തിൻെ സാക്ഷിയായി മാറ്റാണമോ അമ്മാ മാതാവേ

  • @bennabenna7652
    @bennabenna7652 Před 11 měsíci +3

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് പരീക്ഷയിൽ നല്ല മാർക്ക് തന്ന് അനുഗ്രഹിക്കണമേ

  • @anjuthomas6905
    @anjuthomas6905 Před 11 měsíci +5

    പരിശുദ്ധ അമ്മേ ക്ഷമിക്കണമേ 🙏🙏🙏

  • @JessyKunnathaninaduvilet-hb8vu
    @JessyKunnathaninaduvilet-hb8vu Před 11 měsíci +1

    അമ്മേ മാതാവേ എന്റെ മോളിലും അമ്മയുടെ വിശ്വാസം വർത്തിപ്പിക്കണമേ 🙏🙏🙏

  • @pushpamary3063
    @pushpamary3063 Před 11 měsíci +6

    🙏🌹ആമേൻ 🌹🙏ഈശോയെ 🙏ഈ മകനു കൊടുത്ത പരീക്ഷ വിജയം 🙏പരിശുദ്ധ ഉടമ്പടി അമ്മയുടെ മാധ്യസ്ഥം വഴി 🙏ഈ മകന്റെ ജീവിതത്തിൽ പ്രവർത്തിച്ച എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു 🙏ദൈവ ഭക്തിയിൽ ജീവിക്കുന്ന ഈ മകനെ 🙏സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏ഈ മകന്റെ ജീവിതത്തിൽ കൊടുത്ത എല്ലാ അനുഗ്രഹത്തിനും 🙏കൃപകൾക്കും 🙏നന്മകൾക്കും 🙏ഈശോയ്ക്കും 🙏പരിശുദ്ധ കൃപാസനം 🙏ഉടമ്പടി അമ്മയ്ക്കും 🙏കോടാനു കോടി 🙏നന്ദി മഹത്വം 🙏🌹🙏🌹🙏🌹🙏🌹🙏

  • @lissydavis4432
    @lissydavis4432 Před 11 měsíci +2

    അമ്മേ മാതാവേ എല്ലാ സ്റ്റുഡന്റസ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @nilas5802
    @nilas5802 Před 11 měsíci +2

    അമ്മേ എന്നെയും പ്രതീക്ഷികാരണത്തിന്റസാക്ഷി ആക്കണേ 🙏🙏🙏🙏🙏🌹🌹🌹w

  • @kripa6167
    @kripa6167 Před 11 měsíci +2

    അമ്മേ മാതാവേ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ. അമ്മേ എന്നിലാണ് എന്റെ കുടുംബത്തിന്റെ പ്രതീക്ഷ, കൈവിടരുതേ

  • @snehasuresh3171
    @snehasuresh3171 Před 11 měsíci +1

    അമ്മേ മാതാവേ അനുഭവ സാക്ഷ്യം കേൾക്കാനും അതുപോലെ എന്നെ അനുഗ്രഹിക്കണമേ

  • @reenathankachan3476
    @reenathankachan3476 Před 11 měsíci +1

    അമ്മയെ പ്രതിഷ്കരണത്തിന്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണം

  • @anujap984
    @anujap984 Před 4 měsíci +1

    അമ്മ മാതാവേ നാളെ വരുന്ന ജർമൻ b2എക്സാം റിസൾട്ട്‌ എന്നെയും പാസ്സാക്കി തരേണമേ. എല്ലാവരെയും കാത്തോളണമേ അമ്മേ 🙏🙏

  • @devisdevis8483
    @devisdevis8483 Před 11 měsíci +1

    Ammayude prathyaksheekaranathinte sthira saakshiyakki yeshu namathil enneyum ente kudumbatheyum uyarthanamae

  • @girijaakshara5938
    @girijaakshara5938 Před 11 měsíci +4

    എന്റെ അമ്മേ എന്റെയും എന്റെ കുടുംബത്തിയുള്ളവരെയും കാത്തോളണേ 🙏🙏🙏

  • @sheejareji2555
    @sheejareji2555 Před 11 měsíci +1

    അമ്മ മാതാവേ നിർത്തി പഠിക്കാനുള്ള കൃപണമേ

  • @lissydavis4432
    @lissydavis4432 Před 11 měsíci +2

    അമ്മേ മാതാവേ ഈ മകൻ എല്ലാ മക്കൾക്കുംഒരു മാത്രക ആയി വരട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @alphashibu5948
    @alphashibu5948 Před 10 měsíci +1

    Amme mathave ente udambadi niyogagalde mel krupa undakane ammme mathave🙏🙏🙏

  • @Ltakk2017
    @Ltakk2017 Před 11 měsíci

    അമ്മേ എൻ്റെ വിശ്വാസം vardhippikkaname

  • @ABRAHAM_7808
    @ABRAHAM_7808 Před 4 měsíci +1

    കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ്സാധിച്ചു തരണമേ അതുപോലെ German languageB1and B2Hören, Lesen, Schrieben, Sprechen ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമേ😭😭😭🙏🙏✝️✝️

  • @judybiju4807
    @judybiju4807 Před 11 měsíci +6

    കൃപാസനം മാതാവേ എല്ലാം കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ അമ്മയുടെ നീല അൻകിലാൽ പൊതിയനാണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sheejareji2555
    @sheejareji2555 Před 11 měsíci +3

    അമ്മ മാതാവേ ഒരു ജോലിയില്ലാത്ത മക്കൾക്കും അവിടുന്ന് അനുഗ്രഹിക്കട്ടെ

  • @josh_joy23
    @josh_joy23 Před 11 měsíci +5

    അങ്ങയുടെ നമ്മത്തെ മഹത്വപെടുത്തേണമേ ❤🙏

  • @kreupasanamMathavu
    @kreupasanamMathavu Před 11 měsíci +11

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ പലവിധ കാരണങ്ങളാൽ ദാമ്പത്യ തകർച്ചയിലായിരിക്കുന്ന ദമ്പതികളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവർക്ക് സന്തോഷവും, കുടുംബ സമാധാനവുംനൽകി അനുഗ്രഹിക്കണേ🙏🙏🙏🙏🙏

  • @bindud3715
    @bindud3715 Před 3 měsíci +1

    അമ്മേ ഫെബി ഷാൽവിൻ ഗ്രേസ് ഇവരെയെല്ലാം പഠനത്തിൽ സഹായിക്കേണമേ 🙏🙏

  • @lavya639
    @lavya639 Před 11 měsíci +1

    Amme enne ammede prathikshikarathinde sakshiyayi enne uyarthaname amen.

  • @maryav3881
    @maryav3881 Před 11 měsíci +3

    Ente amme ente aasrayame ente molk 21/8/23 nu thudangunna mbbs examinu avdunnu koodeyirunnu eluppamakki kodukkename parisudhalmavinte krupa nalki anugrahikkename 🙏🏻 karunayundavane 🙏🏻