ബറോസിൽ നിന്ന് പൃഥ്വി പിന്മാറിയതെന്തിന് ? Prithviraj Reveals

Sdílet
Vložit
  • čas přidán 24. 08. 2022
  • ബറോസിൽ നിന്ന് പൃഥ്വി പിന്മാറിയതെന്തിന് ? Prithviraj Reveals
    Club Studio with Prithviraj || RJ Rafi
    #barroz #prithviraj
    A Club FM Production. All rights reserved.
  • Zábava

Komentáře • 506

  • @adnx6039
    @adnx6039 Před rokem +453

    Sathyam paranjal Lalettante fansini ettavum pedi ulla oru movie aan BAROZ .
    Hope this hardwork will give a massive output . 🎥✨💯

    • @m.oviegoer
      @m.oviegoer Před rokem +14

      പേടി ഇല്ല. atyavasyam hype olla movie ahn🙌

    • @harisonwilfred7567
      @harisonwilfred7567 Před rokem +52

      @@m.oviegoer അത പേടി 🙂

    • @raihaanabeed5732
      @raihaanabeed5732 Před rokem +5

      ee aduth oru teaser entho vannurunnu ath shokam aayi

    • @adnx6039
      @adnx6039 Před rokem +11

      @@raihaanabeed5732 making video aayrunnu 😹❗

    • @Lee-tl5jc
      @Lee-tl5jc Před rokem +4

      @@raihaanabeed5732 ath teaser allade.. Making video ആണ്

  • @arundas5566
    @arundas5566 Před rokem +579

    ഒരു മൂവി കണ്ടിറങ്ങിയതിനുശേഷം ആ സിനിമ കൊള്ളാമോ ഇല്ലയോ എന്ന് ആസ്വാദകൻ എന്ന നിലയിൽ ഓരോ വ്യക്തികൾക്കും അഭിപ്രായം രേഖപ്പെടുത്താവുന്നതാണ് പക്ഷേ ഒരു സിനിമയുടെ ഷൂട്ടിംഗ് സമയത്ത് തന്നെ ആ സിനിമയ്ക്ക് ഇത്രയേറെ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കിയെടുക്കുക എന്നുള്ളത് അത്ര നല്ല കാര്യമല്ല നമുക്കെല്ലാവർക്കും വ്യക്തിപരമായ ഇഷ്ടപ്പെടുന്ന ഒരു നടനും നടിയും ഉണ്ടായിരിക്കും അവർ ഒഴിച്ച് ബാക്കിയുള്ളവരുടെ സിനിമ തരംതാഴ്ത്തുക എന്ന് നിലയിലേക്ക് നമ്മൾ വളർന്ന അവിടെ മലയാളസിനിമയ്ക്ക് ഒന്നടങ്കം നഷ്ടം മാത്രമേ സംഭവിക്കൂകയുള്ളു മലയാളം ഇൻഡസ്ട്രി എന്നുപറയുമ്പോൾ വളരെ ചെറിയ ഒരു ഇൻഡസ്ട്രിയാണ് എങ്കിൽത്തന്നെയും ഏറെ മേന്മകൾ അവകാശപ്പെടാൻ പറ്റുന്ന ഒരു ഇൻഡസ്ട്രി കൂടിയാണ് നമ്മുടെ ഇൻഡസ്ട്രിയുടെ ആസ്വാദകർ എന്ന നിലയിൽ നല്ലതിനെ നല്ലതെന്നും മോശമായത് മോശമായി എന്ന് പറയുക ഒരിക്കലും അധിക്ഷേപ ത്തിലേക്ക് കടക്കാതിരിക്കാൻ ശ്രമിക്കുക

    • @m.oviegoer
      @m.oviegoer Před rokem +31

      Crct.. atleast oru pan world movie ekkeyan erakunath ..appo atinotha promotion illengil nammude industry thanne ingane kedakum..nalla budget cinemakal orukan alkar madikunath Karanam ith thanne ahn🙌..atumella cinema kanathe polum negative review idunna mattoru kootam🙏🥴

    • @athul8569
      @athul8569 Před rokem +8

      💯

    • @hh00790
      @hh00790 Před rokem +9

      You are absolutely right!

    • @jamshadjamshi5437
      @jamshadjamshi5437 Před rokem +8

      Ithippo ഇവിടെ പറയാൻ കാരണം 🤔

    • @user-jz2bc4ly7j
      @user-jz2bc4ly7j Před rokem +31

      @@jamshadjamshi5437 താങ്കൾ ബാക്കിയുള്ള കമന്റുകൾ കൂടി വായിച്ചു നോക്കൂ, അപ്പോൾ മനസ്സിലാകും ഇതിപ്പോൾ ഇവിടെ പറഞ്ഞത് എന്തിനാണെന്ന് 😏

  • @Hasir666
    @Hasir666 Před rokem +337

    മോഹൻലാൽ ഫാൻ മമ്മൂട്ടി ഫാൻ എന്ന് ചിന്തിക്കാതെ നമ്മുടെ മലയാള സിനിമ എന്ന രീതിയിൽ ഇതിനെ കാണൂ
    Negative ഇല്ലാതെ ഒന്ന് കണ്ട് നോക്കൂ🥴

    • @swetha7671
      @swetha7671 Před rokem +3

      👍

    • @mr.McMahn
      @mr.McMahn Před rokem +18

      അങ്ങനെ കാണാം കുഴപ്പമില്ല പക്ഷെ സിനിമ മോശമാണെങ്കിൽ അത് മോശം സിനിമ എന്ന് തന്നെ പറയണം.
      ഏതെങ്കിലും ഒരു കുറെ budget വെച്ച് ഒരു പടം തട്ടി കൂട്ടി മലയാള സിനിമക്ക് അത് ഇല്ല ഇത് ഇല്ല എന്ന് പറഞ് ഒരു മോശം cinema പൊക്കി പിടിക്കേണ്ട ആവിശ്യം ഇല്ല 👍

    • @yasirvp9480
      @yasirvp9480 Před rokem +1

      നല്ലതാണെൽ നല്ലത് മോശമായാൽ മോശം അത്രെ ഉള്ളു 🙌🏻

    • @raheeskhan2218
      @raheeskhan2218 Před rokem

      Nalla cinemakal okke malayali preksakar vijayippichittee ulloo pulimurugan lucifer bheeshmaparvam okke atinu udaharanamanu .but marakkarum odiyanum mamankavum pole ulla chavaru filmsine pokki adikkanda oru karyavumilla atokke durantam films aayatu kondanu preksakar pottichatu

    • @josephevin9535
      @josephevin9535 Před rokem +6

      @@mr.McMahn angine kanam kuzhpom.illa....but movie irangunathinu munne ingine degrade cheyunathu kondanu mukalil aa comment ittathu

  • @jishathomas3881
    @jishathomas3881 Před rokem +98

    Nalla questions.. pullikk samsarikkaan thalparyam ulla karyangal chodichu 👏🏻.

    • @geethudevu7361
      @geethudevu7361 Před rokem +8

      അല്ലേ കാണാമായിരുന്നു പുള്ളി ചുവരിൽ പറ്റിച്ചേനേ

    • @goury3022
      @goury3022 Před rokem

      @@geethudevu7361 ha ha

    • @m.oviegoer
      @m.oviegoer Před rokem +1

      Onn podey🙏

    • @jishathomas3881
      @jishathomas3881 Před rokem

      @@geethudevu7361 satyam... 🤣🤣..

    • @123_abct
      @123_abct Před rokem

      😂😂

  • @FILMOPHILEENTERTAINMENT
    @FILMOPHILEENTERTAINMENT Před rokem +170

    Prithviraj 🔥

  • @m.oviegoer
    @m.oviegoer Před rokem +211

    The first pan world cinema in malayalam industry❤️🔥...mikacha ഒരു vijayam ആകട്ടെ..lalettann iniyum malayalam industriye mattoru thalatilekk etikan സദികട്ടെ ❤️#L

    • @atwunz
      @atwunz Před rokem +21

      Marakkar kandathaane

    • @annriyasaji537
      @annriyasaji537 Před rokem +1

      Athu pan world movie allallo

    • @m.oviegoer
      @m.oviegoer Před rokem +2

      @@annriyasaji537 അതെ..confirm ahn

    • @m.oviegoer
      @m.oviegoer Před rokem +22

      @@atwunz mamante angatinekalum kollam🙏

    • @deadsec1238
      @deadsec1238 Před rokem

      @@annriyasaji537 aah sheriya ini pan world irakki nanam keduthenam 🤣enthayalum pottum.. Lalettante aa character getup kanda mathrem mathi padam oombiyath aanen ariyan

  • @sreenathkorattil
    @sreenathkorattil Před rokem +49

    ലാലേട്ടൻ ✊🏽️

  • @MM-kb8td
    @MM-kb8td Před rokem +81

    Lalettan and rajuvettan...superrr

  • @vyshakvijayan6390
    @vyshakvijayan6390 Před rokem +209

    ലാലേട്ടൻ 💥💥💥

  • @sreehari61
    @sreehari61 Před rokem +13

    പൃഥ്വിരാജ് ബറോസിൽ നിന്ന് ഒഴിഞ്ഞുമാറി എന്ന് നെഗറ്റീവ് കമന്റ് കുറേ കണ്ടു. എന്തിനാണ് മുൻവിധി ? നല്ല സിനിമ ആണെങ്കിൽ വിജയിക്കും

  • @mikasa8470
    @mikasa8470 Před rokem +18

    @ 1:32 le prithvi:3d yil shoot cheyth imax il master chey-
    Interviewee:OK

  • @b.e.n_.
    @b.e.n_. Před rokem +94

    Barroz ✨

  • @alok4267
    @alok4267 Před rokem +71

    Lalettan🔥

  • @ajithck5253
    @ajithck5253 Před rokem +253

    46 വർഷത്തെ ലാലേട്ടന്റ എക്സ്പീരിയൻസ് അതാണ് നിങ്ങൾ ഇവിടെ കാണാൻ പോവുന്നത്...
    ഈ സിനിമക്ക് വലിയ പ്രതിക്ഷ ഇപ്പോ ഇല്ലാ പക്ഷെ ആതാണ് ഈ സിനിമയുടെ പ്ലസ് പോയിന്റ്...ജസ്റ്റ്‌ വെയ്റ്റ് ആൻഡ് സീ.... 🔥🔥🔥

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 Před rokem +7

      ഹഹ but ഇപ്പൊ പ്രേതീക്ഷ കളഞ്ഞിട്ട്

    • @Kamboji123
      @Kamboji123 Před rokem +2

      🤣🤣🤣

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Před rokem +8

      40 varshatha experience ullondano aarattu eduth aaradiyath🤣

    • @sirjasmohammed3270
      @sirjasmohammed3270 Před rokem +6

      Mohanlal not a multitalented person but he is a spectacular actor

    • @123_abct
      @123_abct Před rokem +2

      Ningagulum koodi ingane overhype kodukkathe..promo kanditt thanne chiriyanu varunath 😂🙏

  • @election-bm4bt
    @election-bm4bt Před rokem +15

    പുള്ളിക്കറിയാം പൊട്ടും എന്ന്...
    Directed by mohanlal എന്ന ടാഗ് line അപ്പുറം ചിലതുണ്ടെന്ന്...
    ആ tagline കുറച്ചു പേരെ ആകർഷിച്ചാലും review നോക്കി പടം കാണുന്ന മജോറിറ്റി ഉള്ള നാട്ടിൽ അധിക കാലം ആ tagline വച്ച് പിടിച്ചു നിർത്തില്ല എന്ന്
    ബാക്കി ഉള്ള ഭാവി ഇല്ലാത്ത പടത്തോട് മുൻകൂട്ടി പറയും പോലെ
    പെട്ടെന്നു ഒരു 'NO' പറഞ്ഞാൽ പുള്ളിടെ future പ്ലാൻസ്, ബിസിനസ് ഒക്കെ ബാധിക്കും എന്നറിയാം
    നൈസ് ആയിട്ട് ഊരി...
    ബാക്കി ഒക്കെ ചുമ്മാ ഡിപ്ലോമാറ്റിക് ആയി മോഹൻലാൽ സംസാരിക്കും പോലെ തന്നെ പ്രിത്വിയും ഇതിനെ പറ്റി പ്രതികരിക്കുന്നു
    ഇതും ഒരു കഴിവ് തന്നെ
    ഇവർക്ക് എടുത്തു വക്കാൻ ഏറ്റവും സേഫ് AND ലെസ്സ് RISK involved next step ആണ് M&M...

  • @samjohn8563
    @samjohn8563 Před 6 měsíci +7

    Nalla nice aiytu iyal escape aiyy 😂💣

  • @alok4267
    @alok4267 Před rokem +41

    Barroz💥

  • @sreenath8790
    @sreenath8790 Před rokem +61

    പ്രായം ആകുന്നത് അനുസരിച്ചു നടന്മാർക്ക് അഭിനയത്തിൽ മെച്യുരിറ്റി എത്തും ഇവിടെ നാടകം കൂടി കൊണ്ടേ ഇരിക്കുന്നു

    • @mrafi6173
      @mrafi6173 Před rokem +3

      Theerpp kandu ayinan 😹

  • @sushmasushma9337
    @sushmasushma9337 Před rokem +62

    My hero hero lalttan ♥️♥️♥️♥️♥️

    • @rbnby
      @rbnby Před měsícem

      Ezunnette podae

  • @aswathyvineeshneerthattil3202

    Laalettan & prithvi

  • @Rahul2255-l8o
    @Rahul2255-l8o Před rokem +79

    മോഹൻലാൽ: നൈസ് ആയിട്ടങ്ങ് ഒഴിവാക്കി കളഞ്ഞല്ലേ 😢😢😢

    • @subinsubi5889
      @subinsubi5889 Před rokem +15

      ചെവിയിൽ ആപ്പ് ആണല്ലേ 🙏

    • @m.oviegoer
      @m.oviegoer Před rokem +6

      Poda vaname🙏

    • @tmm7442
      @tmm7442 Před rokem

      Haha

    • @123_abct
      @123_abct Před rokem

      😂😂😂

    • @Alchemist337
      @Alchemist337 Před měsícem

      പ്രിഥ്വി ഉണ്ടെന്ന് ഉള്ള ധൈര്യത്തിൽ ആണ് പുള്ളി ഇതിന് ഇറങ്ങിയത്... ഇതിപ്പോ 😂

  • @iamranid9017
    @iamranid9017 Před rokem +153

    കാര്യം രാജുവേട്ടൻ എത്ര തന്നെ പോളിഷ് ചെയ്തു പറഞ്ഞാലും ഇവിടെ cmnts കാണുമ്പോൾ 😂😂😂

  • @indianomanvlogs3104
    @indianomanvlogs3104 Před rokem +6

    Hope it will be wow!!

  • @andrewspaul7288
    @andrewspaul7288 Před rokem +11

    TBH Mohanlal as a director enikku nalla pedi undu... Kochadiyaan pole aavaathernnaal mathiyaayrnnu....

  • @The_Wild_Humour
    @The_Wild_Humour Před rokem +12

    ആറാട്ട് പോലെ ഒരുപാട് ഹൈപ് കൊടുത്ത് ആവിയായിപോകുന്ന അവസ്ഥ വരാതിരിക്കട്ടെ ...!

  • @youtubed1805
    @youtubed1805 Před rokem +17

    BarroZ 🙌❤️

  • @surfasthappu6064
    @surfasthappu6064 Před rokem +17

    L2 🔥

  • @Orque01
    @Orque01 Před rokem +10

    നിലവാരമുള്ള ചോദ്യങ്ങൾ 🙌🏼
    *CLUB FM* interviews Satisfying to Watch

  • @trendingmedia3458
    @trendingmedia3458 Před rokem +1

    Nice ayitt scootyayi,ivide vannu nyayeekaranavum

  • @gokulkr1716
    @gokulkr1716 Před rokem +7

    Prithvi 💖🥰

  • @user-ov7iw4wn9o
    @user-ov7iw4wn9o Před rokem +12

    Barroz Oru Magacha Vijayam Avatte 😄❤️

  • @akhilkumar9328
    @akhilkumar9328 Před rokem +12

    Adhyam Movie release aayitt Parayyam 😅😅😌

  • @netbuster6435
    @netbuster6435 Před rokem +55

    Jijo should be the director instead of lalettan. He made the script and already proved his quality in Kuttichathan.

    • @vineethvasudevv
      @vineethvasudevv Před rokem

      Jijo ke vayya mashe.

    • @netbuster6435
      @netbuster6435 Před rokem +8

      @@vineethvasudevv still better than lalettan...

    • @vineethvasudevv
      @vineethvasudevv Před rokem +4

      @@netbuster6435 padam irangatte mashe enite paranal pore ithoke

    • @atwunz
      @atwunz Před rokem

      @@vineethvasudevv mohanlal ini director maaruvonu nokkam. Allelum ippum angeruku abhinayikan kazhiyunilla.

    • @aksharakrishnan5939
      @aksharakrishnan5939 Před rokem +12

      @@netbuster6435 athinu mohanlal direct cheida movie nammal kanditillallo give him a chance athu kazhinju paranjal pore ayal better aano atho flop director aano ennu

  • @vijinvijay
    @vijinvijay Před 7 měsíci +4

    പൊട്ടുമെന്ന് മനസ്സിലായി.. മാറി.. അത്രേ ഒള്ളു സിമ്പിൾ 😂

  • @123_abct
    @123_abct Před rokem +11

    എൻറെ ബറോസ്പപ്പാ😂🤣🙏

  • @anjuandrews3418
    @anjuandrews3418 Před rokem +36

    Lalettan❤️

  • @ashikmohammed3260
    @ashikmohammed3260 Před rokem +23

    L💯

  • @rahulreghu4639
    @rahulreghu4639 Před rokem +64

    Lalettan ❤❤❤❤

  • @Interstellarjourney7
    @Interstellarjourney7 Před rokem +6

    *#Barroz**🔥*

  • @indrajithm9086
    @indrajithm9086 Před rokem +2

    Lalettan 🥰 prithvi😍

  • @alok4267
    @alok4267 Před rokem +9

    🔥🔥🔥

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Před rokem +129

    മച്ചാൻ നൈസ് ആയി സ്കൂട്ട് ആയി 😆

    • @sreerajk3031
      @sreerajk3031 Před rokem +32

      മഞ്ഞപ്പിത്തം ബാധിച്ചവന് എല്ലാം മഞ്ഞ ആയിട്ടെ തോന്നു

    • @mcprasanth76
      @mcprasanth76 Před rokem +8

      @@sreerajk3031 Manjapiththam alla. Mathapiththam..

    • @sreerajk3031
      @sreerajk3031 Před rokem +3

      @@mcprasanth76 matha pitham athendhonnn

    • @theinfinitespace7193
      @theinfinitespace7193 Před rokem +6

      @@sreerajk3031 matham athava relegion kondundavunna pitham

    • @theinfinitespace7193
      @theinfinitespace7193 Před rokem +4

      Ikkachi anel pinna ellavarum abhinayikkum

  • @kirankrishna2104
    @kirankrishna2104 Před rokem +11

    ഗുഹൻ ഫാൻസിന് എന്തൊരു കരുതൽ..

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy Před 8 měsíci +5

    സത്യം പറഞ്ഞാൽ ലാലേട്ടന്ടെ ഒപ്പം കൂടിയപ്പാഴാണ് പൃഥ്വിരാജിന്റെ സ്വഭാവത്തിനും മാറ്റം വന്നത്, ലാലേട്ടന് ജാഡയൊന്നു മില്ലാത്ത കുട്ടികളുടെ മനസ്സല്ലേ, വലിയജാഡ കൊണ്ട് നടന്ന പൃഥ്വിരാജ് ലാലേട്ടനൊപ്പം കൂടി മാറിയില്ലേ, ലാലേട്ടനൊപ്പം കൂടി ആരാണ് മാറാത്തത്, ഈജാടയിലൊന്നും ഒരു അർത്ഥവും ഇല്ലെന്ന് ലാലേട്ടനൊപ്പം കൂടി എല്ലാവവരും പഠിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആണ് ലാലേട്ടൻ.

    • @shahzi1265
      @shahzi1265 Před 7 měsíci +1

      Athyam mammookka maaranam

  • @Parusvijay
    @Parusvijay Před rokem +82

    Lalettan😍

  • @TheSandu666
    @TheSandu666 Před rokem +4

    Adyathay teaser kandathu waychu nokumbol ettan ellathay erunathu nanayi ennay parayullu

  • @nannurn5743
    @nannurn5743 Před 5 měsíci +2

    Prithviraj is a hardcore laletan fan ❤️❤️❤️❤️❤️❤️😍

  • @jalaltailor8691
    @jalaltailor8691 Před rokem +8

    ബറാസ് ഇറങ്ങുമ്പോൾ ട്രോളർ മാർക്ക് ചാകര ആയിരിക്കും ആ സിനിമയുടെ കോലം കാണുമ്പോൾ അറിയാം

  • @castrof4945
    @castrof4945 Před rokem +20

    ചിരി വരുമായിരിക്കും

  • @jobinjoseph5205
    @jobinjoseph5205 Před rokem +4

    Rayappan Nice aayi oori. Rayanoda kali

  • @umeshpcoorg8017
    @umeshpcoorg8017 Před rokem +11

    Guys every film not gone hit ok.if act whoever super star ok.lets see he trying to do something let's support ok. It's hit r flop

  • @Orque01
    @Orque01 Před rokem +2

    Rajuvettan 🔥🤩

  • @ed9964
    @ed9964 Před rokem +4

    opinion എന്നല്ല പുള്ളി ഉദ്ദേശിച്ചേ, മാറിപോയതാ

  • @sreekuttyvs5682
    @sreekuttyvs5682 Před rokem +20

    Views nte എണ്ണം കൂട്ടാൻ ijjathi captions ഇടുന്നത് nirtharayillayo....😑
    Onnillelum മലയാളത്തിലെ പ്രമുഖ FM station nte u tube channel alle...😏😏😏

  • @trueindian1308
    @trueindian1308 Před rokem +1

    Scoot aayathano

  • @jyothishmp2299
    @jyothishmp2299 Před rokem +1795

    കുറച്ചു ദിവസം സെറ്റിൽ പോയി കാര്യം മനസിലാക്കി,, പിന്നെ നൈസ് ആയിട്ട് ഒഴിഞ്ഞു കളഞ്ഞു 🤣

    • @akhilsankarpakhil5925
      @akhilsankarpakhil5925 Před rokem +390

      Nee anallo avade kudayum pidich ninne.. 😂😂😂

    • @m.oviegoer
      @m.oviegoer Před rokem +1

      Poda myre🤌🥴..njammak ikkachide mamunnide matram dahiku🙌🙏

    • @Cinephile2255
      @Cinephile2255 Před rokem +270

      അതിനു മമ്മൂട്ടിയുടെ സിനിമയുടെ ലൊക്കേഷനിൽ ആണോ പോയെ

    • @basiljoy7508
      @basiljoy7508 Před rokem +70

      @@Cinephile2255 പ്രണവ് മോഹൻ ലാലിന്റെ ലൊക്കേഷനിൽ ആണ്പോയത് .

    • @shaikh4695
      @shaikh4695 Před rokem

      😄😄😄😄

  • @subzro5
    @subzro5 Před rokem +3

    Kandariyanam ee movie janamgal atadukumo atho FFC atadukumo ann i hope it will be a good movie

  • @alok4267
    @alok4267 Před rokem +12

    Ettan❤‍🔥

  • @zycogaming1721
    @zycogaming1721 Před rokem +12

    ❤❤

  • @yasirvp9480
    @yasirvp9480 Před rokem +10

    ആ പുള്ളിക്ക് സെറ്റിൽ എത്തിയപ്പോ കാര്യം പിടികിട്ടി 😹🙏🏻

  • @user-vh4mf4ux2m
    @user-vh4mf4ux2m Před rokem +10

    Pan India release aayal mathre nalla collection kittu. Keralathil mathram irakiyal prakrthi ilannu paranj padam pottikum

    • @m.oviegoer
      @m.oviegoer Před rokem +2

      Pan world release confirm ahn..

  • @outofsyllabusjomonjose4773

    💓

  • @shreymanohar
    @shreymanohar Před rokem

    Nice aayit scoot aayi padam Pani paalum enn manasilaayappo. Koch kallan

  • @arunb9679
    @arunb9679 Před 5 měsíci

    പ്രിഥ്വി രക്ഷപ്പെട്ടു

  • @BibleMalayalamAudio
    @BibleMalayalamAudio Před rokem

    Barozinuvendi waithing

  • @RamAliChristo
    @RamAliChristo Před 2 měsíci

    As a mammooty fan, experiences varate. Eth jonnor ayalum nalath anel have to accept

  • @sonyjose9235
    @sonyjose9235 Před rokem +1

    Coors

  • @syamlalt8651
    @syamlalt8651 Před rokem +2

    കുറച്ചു കഞ്ഞി എടുക്കട്ടെ എന്ന് ചോദിച്ചു കാണും 😁

  • @Dicrux000
    @Dicrux000 Před rokem +30

    Barroz ഫ്ലോപ്പ് ആകുമെന്ന് പ്രിത്വിക്ക് അറിയാം.. അതാ സ്ക്യൂട്ട് ആയത്....

  • @vipinkochummen9921
    @vipinkochummen9921 Před 5 měsíci

    Daivame Adutha durandha cinema baroz

  • @harir3978
    @harir3978 Před rokem +5

    L💥

  • @sarathtech424
    @sarathtech424 Před rokem +6

    പുള്ളി നൈസ് ആയിട്ട് സ്കൂട് aayatha😂,

  • @Shebeer423
    @Shebeer423 Před rokem +1

    Ayyo paaavam date illanjattalle pinmaariyath...😀

  • @sreekanthe2024
    @sreekanthe2024 Před rokem

    🔥🔥

  • @sivakamic7848
    @sivakamic7848 Před 11 měsíci +2

    All the Best.... 👌🙏👍👍👍👍

  • @akshaiprabhu7525
    @akshaiprabhu7525 Před 8 hodinami

    I am waiting barroz 😮

  • @Rupeshkm-07
    @Rupeshkm-07 Před rokem

    Prithvi:- evadeyo entho thakarar

  • @vishnukaradan
    @vishnukaradan Před rokem +1

    Padam erangeet bakki

  • @akhilthampi6674
    @akhilthampi6674 Před rokem +3

    എനിക്ക് വലിയ പ്രേതിക്ഷ ഇല്ല baaros

  • @vahabdudevideo1213
    @vahabdudevideo1213 Před rokem

    Nishkalangamaya varthaanam...

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g Před 5 měsíci +1

    barroz - not everyones cup of tea - uploading!!!

  • @user-fn5my8eg3u
    @user-fn5my8eg3u Před rokem +1

    അറിഞ്ഞോണ്ട് ആരും ബോംബിൽ ചവിട്ടില്ലല്ലോ 😂😂

  • @arunprabhakaran9097
    @arunprabhakaran9097 Před rokem

    2:06 ara raju avan??? 🤪

  • @rahulkj548
    @rahulkj548 Před rokem +13

    ഇവിടെ മഹാ നടൻ മമ്മൂട്ടി ഫാൻസ് കിടന്നു വേരകുന്നല്ലോ 😂😂😂

    • @mohamedthayath9411
      @mohamedthayath9411 Před rokem +1

      MAMMOOTTY MAHA NADAN ONNUMALLA...ORU SAADA EXPERIENCED ACTOR.....NANNAYI FIGHT CHEYYAN POLUM PULLIKKARIYILLA....

    • @dudugaming8308
      @dudugaming8308 Před 5 měsíci +1

      ​@@mohamedthayath9411atheyyy... 72 vayassula mansushyan ini parannu adikkam.. Balayya yr poole😂👍🏻

  • @uprm4944
    @uprm4944 Před rokem +1

    ഏതായാലും വിട്ടത് നന്നായി..😊

  • @okhnbcs
    @okhnbcs Před 9 měsíci +4

    Bomb aavumenn ariyunnath kond barrosbomb😂😂

  • @entertainmentvznu345
    @entertainmentvznu345 Před 4 měsíci

    നേരെ കമന്റ്‌ ബോക്സിലേക്ക്.... വീഡിയോ കണ്ടില്ല 😆😆

  • @Mixmax590
    @Mixmax590 Před rokem +7

    ശാന്തിവിള ദിനേശ് ഒരു pan ഇന്ത്യൻ പടം ചെയ്യുന്നു ഒരു ചെറിയ വേഷം വേണോ

  • @user-xm5ye6pe5z
    @user-xm5ye6pe5z Před 3 měsíci

    Nice aayi scoot aayi

  • @shahs4580
    @shahs4580 Před 3 měsíci

    വീണ്ടും ഒരു ആറാട്ട് ഓർക്കാതിരിക്കാൻ

  • @gradient6654
    @gradient6654 Před rokem +32

    പ്രിത്വി mindvoice :വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ചുള്ള എന്റെ ഉള്ളിലെ പ്രവചനം ... അത്രേ ഉള്ളു... അതുകൊണ്ട് ഞാൻ scoot ആയി...

    • @rohiths6411
      @rohiths6411 Před rokem +3

      😂😂😂 Tangal aarnalo AD😂 on podo

    • @aksharakrishnan5939
      @aksharakrishnan5939 Před rokem +2

      Edo padam adhyam onnu erangatte annittu judge cheidal poree🤦‍♀️

  • @najjuzac
    @najjuzac Před rokem +5

    Mohanlal ne vechu mileage undakkunna nadan 😁

  • @mrbees8041
    @mrbees8041 Před rokem

    കേരളത്തിൽ IMAX തിയേറ്റർ ഉണ്ടോ ?

  • @aravinds6058
    @aravinds6058 Před rokem

    Eshwara padam pottalle pinneyam ettante airil kayttum 😢

  • @afzuuu__mk
    @afzuuu__mk Před rokem +148

    Director ൽ ഒരു പ്രതീക്ഷയും ഇല്ല ഇത് വരെ newgen ന്റെ updation വരാത്ത നടന്റെ direction ആലോചിക്കാൻ പോലും വയ്യ 😁

    • @albinbenny2969
      @albinbenny2969 Před rokem +8

      🙄

    • @Nobody13113
      @Nobody13113 Před rokem +82

      എല്ലാ പാടോം ഹിറ്റ് ആക്കുന്ന മമ്മൂക്ക

    • @amaljith4152
      @amaljith4152 Před rokem

      Ivan enth thengaya parayunne

    • @m.oviegoer
      @m.oviegoer Před rokem +51

      അതെങ്ങനെ nink അറിയാം 🙄🙏...updation illathond ahno..keralatil ninn adyathe oru pan world cinema mohanlal erakunath with 3D🤌

    • @sreenathkorattil
      @sreenathkorattil Před rokem +41

      അതിന് മമ്മുഊക്ക് അല്ല കുഞ്ഞേ സംവിധാനം

  • @The_Real_Phantom
    @The_Real_Phantom Před 11 měsíci +3

    Mammootty fans urakkamilach paisa vaari erinju degrade cheyyan pokunna padam ayirikkum Barozz

  • @rasheedentertainment8941
    @rasheedentertainment8941 Před 11 měsíci +1

    🧞‍♂️

  • @itsmegokuhere
    @itsmegokuhere Před rokem +12

    ഇവനെ പോലെ ഉള്ളവൻ ആണ്.. ഈ വലിയ celebrity fame കൊണ്ട് വരുന്നത്.. Come on they are artists here to entertain people. Thats it.. Should be given over privileges that the common man doesn't have...

    • @hurryshorts
      @hurryshorts Před rokem +2

      Fans can be now bought with money. Stardom can also be built with money

  • @farooquefrk8204
    @farooquefrk8204 Před rokem

    Vilicholoo Malayalathintay abhimanathay
    Prithiraj sukhumaran…

  • @abdulhakeemakku6782
    @abdulhakeemakku6782 Před rokem +21

    മലയാള സിനിമയിലെ elon musk🔥