ഇറാൻ പ്രസിഡൻ്റിൻ്റെ മരണം, ഇസ്രയേലുമായുള്ള സംഘർഷ പശ്ചാത്തലത്തിൽ അട്ടിമറി സാധ്യതയുണ്ട്

Sdílet
Vložit
  • čas přidán 19. 05. 2024
  • ഇറാൻ പ്രസിഡൻ്റ് കൊല്ലപ്പെട്ടതിൽ, ഇസ്രയേൽ - ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല എന്ന് വിദേശകാര്യ വിദഗ്ധൻ ഡോ. പിജെ വിൻസൻ്റ്.

Komentáře • 87

  • @ravikunnath8363
    @ravikunnath8363 Před 23 dny +24

    ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ ഭീകരാക്രമണം നടത്തിയപ്പോൾ റെയ്സി പറഞ്ഞത് “അഭിമാനകരം” എന്നാണ്☹️

  • @rajanm3572
    @rajanm3572 Před 23 dny +24

    പ്രസിഡന്റിന് സഞ്ചരിക്കാൻ പഴക്കമുള്ള പാട്ട ഹെലികോപ്റ്റർ...പക്ഷെ, മറ്റ് രാജ്യങ്ങളോട് അധാർമിക യുദ്ധം ചെയ്യാൻ പടയൊരുക്കി കോപ്പുകൂട്ടാൻ, ന്യൂക്ലിയർ ബോംബ്, ഡ്രോണുകൾ മുതലായ ഗവേഷണങ്ങൾക്ക് ചെലവിടാൻ കോടികൾ...
    നേതാക്കൾ ഇങ്ങനെയുള്ള മന്ദബുദ്ധികൾ ആയാൽ ഇതൊക്കെ സംഭവിക്കും...കർമ്മഫലം...

    • @artsads6416
      @artsads6416 Před 23 dny

      മണ്ടനാണോ 😅😅

  • @canaanvalleyagronatural2134

    ഉല്പത്തി 12:3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

    • @IsmaIl-xe1jh
      @IsmaIl-xe1jh Před 23 dny +1

      ജർമ്മനിയിൽ ലക്ഷോപലക്ഷം ജൂതന്മാരെ കൊന്നപ്പോൾ എവിടെയായിരുന്നു അവരെ ശപിക്കേണ്ട?

    • @antonyd7109
      @antonyd7109 Před 23 dny

      ​@@IsmaIl-xe1jh👆🏻

    • @ratheesh3490
      @ratheesh3490 Před 22 dny +1

      കാമസൂത്രം പേജ് 97 തൃപ്തിപ്പെടുത്താൻ കഴിയില്ലെങ്കിൽ പിന്നെ ആ പണിക്ക് പോകരുത്😅😅

  • @jinn541
    @jinn541 Před 24 dny +33

    ഏതു രാജ്യത്തിന്റെ പ്രസിഡന്റ്‌ ആണെങ്കിലും ചുമ്മാ ഇസ്രായേലിനെ ചൊറിഞ്ഞാൽ ആകാശത്തിൽ ആണെങ്കിലും ഭൂമിയിൽ ആണെങ്കിലും തീർത്തു കളയും... ഇസ്രായേൽ ❤️❤️🔥🔥

    • @abdulrafeeq6929
      @abdulrafeeq6929 Před 23 dny

      ഇന്ത്യയോട് ആണെങ്കിലും അങ്ങനെ ചെയ്യുമോ...?

    • @28-January
      @28-January Před 23 dny +8

      ​@@abdulrafeeq6929ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് ഇസ്രായേൽ

    • @abdulrafeeq6929
      @abdulrafeeq6929 Před 23 dny

      @@28-January ഇറാൻ ഇന്ത്യയുടെ അടുത്ത സുഹൃത്ത് തന്നെ ഈ അപകടത്തിനു പിന്നിൽ ഇസ്രായേൽ ഉണ്ടെങ്കിൽ കാണാം ഇസ്രായേലുമായി ഇന്ത്യക്ക് ഉള്ള ബന്ധം ഒരിക്കലും ഇസ്രായേലിനെ പിന്നെ സുഹൃത്താക്കി വെക്കാൻ ഇന്ത്യക്ക് കഴിയില്ല എല്ലാം കാത്തിരുന്നു കാണാം വീമ്പിളക്കുമ്പോൾ തീവ്രവാദത്തെ സപ്പോർട് ചെയ്യുന്ന നിന്റെ ഒക്കെ മനസ്സ് എന്താണ് എന്ന് അറിയാം...

    • @hazypkd
      @hazypkd Před 22 dny

      തള്ളി തള്ളി എങ്ങോട്ടാണ് 😅

    • @bobbyrenjan4864
      @bobbyrenjan4864 Před 21 dnem

      ​@@hazypkdഇതുവരെ മുസ്ലിങ്ങൾക്ക് ശെരിക്കും ഇസ്രായേലിനെ മനസിലായിട്ടില്ല.

  • @Keralabos
    @Keralabos Před 24 dny +41

    🇲 🇴 🇸 🇸 🇦 🇩 💪💪💪💪🙏🙏🙏

  • @rajanm3572
    @rajanm3572 Před 23 dny +7

    വിൻസെൻറ്റിൻ്റെ അഭിപ്രായങ്ങൾ പലതും അപൂർണമായ അറിവിൽ നിന്നും ഉണ്ടാകുന്നതാണ്.

  • @sujithsuji507
    @sujithsuji507 Před 24 dny +18

    സുഡപ്പി വിൻസെന്റ് 😭

  • @ravikunnath8363
    @ravikunnath8363 Před 23 dny +13

    അണക്കെട്ട് ഉത്ഘാടനം ചെയ്യാൻ ആ ഖുമൈനിയെ കൂടി കൊണ്ട് പോകേണ്ടതായിരുന്നു

  • @user-muthappan
    @user-muthappan Před 24 dny +11

    അവനു എതിരെ നിൽക്കുന്ന എന്തിനെയും അവൻ ഇല്ലാതാകും... ☝🏻

    • @beautifulnature3995
      @beautifulnature3995 Před 23 dny

      താൻ ഇല്ലാതാവാതെ നോക്കിക്കോ

  • @ethnicmedia6343
    @ethnicmedia6343 Před 24 dny +28

    ഈ വിൻസെന്റെ ഒരു തികഞ്ഞ ജിഹാദിയാണ്..........,.... ഇയാളെ തിരിച്ചറിയുക

    • @muhammedali7934
      @muhammedali7934 Před 22 dny

      ശരി അങ്ങനെ ആകട്ടേ .സംഖിയോ ക്രിസംഖിയോ ആകാമായിരുന്നു ലേ ? ജിഹാദികൾ ഇവിടെ ശരിയല്ല .ലേ ?കരണം അവർ സത്യം മാത്രമേ പറയൂ .. നമുക്ക് വേണ്ടത് കല്ലുവെച്ച നുണകളും ആടിനെ പട്ടിയാക്കലും തുടങ്ങിയ അസത്യങ്ങൾ .നമ്മുടെ ജിയുടെ ഗ്യാരണ്ടി പോലെ .😂😂😂 ലേ ? അങ്ങനെയല്ലേ ?????😅😅😅😅

  • @Inspector_Balram.
    @Inspector_Balram. Před 23 dny

    ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ്
    5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം
    കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് ‌അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു
    അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി...
    The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
    Thanks 🙏🙏🙏

  • @rameshk1534
    @rameshk1534 Před 24 dny +9

    Sdpi vinsent

  • @vijayanpp797
    @vijayanpp797 Před 24 dny +4

    അട്ടിമറിആണെന്ന് പറയാൻ സാധിക്കില്ലെങ്കിലും അട്ടിമറി
    യാണെന്ന് 24പറയും.

  • @devanandabraham9194
    @devanandabraham9194 Před 24 dny +6

    Israel❤❤❤

  • @k.bbabichan4924
    @k.bbabichan4924 Před 22 dny

    ഹാഷ്മിക്ക് ദുഃഖവും അമർഷവും കൂടുതലാണ്.

  • @evjohnson9341
    @evjohnson9341 Před 23 dny +1

    Nannayi😂good,News

  • @faithfeba5043
    @faithfeba5043 Před 24 dny +23

    ISRAEL ❤❤❤💪💪💪

  • @jayantito8520
    @jayantito8520 Před 24 dny +10

    Hasmi... Enneyum ningaleyum ee rajyatheyum baadhikkunna 100 prasnam ullappol., etho rajyathe nethaav helicopter accident marichathaano hashmi, ividuthe main issue. Tehran vasantham kond, enikk enth prayojanam... Kilavan pazhaya helicopter kayari poi, climate issue kond, poi..... Waste of time u did in prime time

    • @humbledimple4025
      @humbledimple4025 Před 24 dny

      ഞമ്മക് മോഡിയുടെ വാർത്ത വേണം

    • @moideenmelethil7358
      @moideenmelethil7358 Před 24 dny

      ലോകം ഇന്ന് ഒരു കൈകുമ്പിളിലാണ്... ലോക 5:27 കാര്യങ്ങൾ എല്ലാ മാധ്യമങ്ങളും ചർച്ച ചെയ്തേ പറ്റൂ.... അല്ലാതെ നിങ്ങളുടെ അടുക്കള കാര്യം മാത്രം ചർച്ച ചെയ്യാൻ ഹാഷമിയെ വീട്ടിലേക്കു വിളിച്ചാൽ പോരെ 😄😄

    • @Mumbaidon12365
      @Mumbaidon12365 Před 24 dny +2

      ​@@moideenmelethil7358 yes syria somali afghanistan pakistan okke oro divasam charcha vekkanam...avde okke entha sambhavichath ennu onnu padikamalo😊

  • @Moonwalker-jz2pz
    @Moonwalker-jz2pz Před 24 dny +4

    Mossad ❤

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před 24 dny +25

    നിങ്ങൾ ഇവിടെകിടന്നു കണ്ണീർ വാർക്കണ്ട 🤣🤣🤣ആള് ആൽഫഹം ആയി

    • @malludotcom2493
      @malludotcom2493 Před 24 dny

      ഒരാൾ മരിച്ചെന്നു കരുതി ചിരിക്കേണ്ട നിനക്കും അതൊക്കെ ഉള്ളതാ

    • @vvssst
      @vvssst Před 23 dny

      ​@@malludotcom2493നെതന്യാഹു ചത്തിരുന്നെങ്കിൽ താൻ നിലത്ത് കിടന്നു ചിരിക്കില്ലായിരുന്നോ? കൂടുതൽ വള വള പറയേണ്ട

    • @younusabdurahman6890
      @younusabdurahman6890 Před 22 dny

      Oraal marichal adutha shakthan varum israeline marupadi kodukkum

    • @magicframes11
      @magicframes11 Před 22 dny

      ​@@malludotcom2493ഒഹ്ഹ്ഹ് ആണോ ജിഹാദി 😂😂😂

  • @VinodKumar-wm8cc
    @VinodKumar-wm8cc Před 23 dny

    Party Anweshichu theevratha parishodhikkum,Aviyal polish Bureau udan cherum

  • @rad9533
    @rad9533 Před 23 dny +1

    വിൻസൻ്റിൻ്റെ ഫാദർ ആണ് തീർന്നത്😂😂

  • @unnikrishnanpalat2144
    @unnikrishnanpalat2144 Před 22 dny +1

    ഇപ്പോൾ ഹൂറികളുമായി മദ്യപ്പുഴ യിൽ ആറാടുന്നു..

  • @babunutek6856
    @babunutek6856 Před 24 dny +4

    ഏകാധിപത്യ ശൈലിയിലുള്ള തോ വ്യക്തികേന്ദ്രീകൃതമായതോ ആയ രാഷട്രീയമല്ല ഇറാനിലുള്ളത്

    • @rosabgaming4901
      @rosabgaming4901 Před 24 dny +4

      ഇതൊക്ക മഹല്ല് കമ്മറ്റിയിൽ പറഞ്ഞു കയ്യടി നേടിയാലും പോരെ, തക്കിയ കളി കളിക്കുമ്പോൾ കാഫിറുകൾ എല്ലാം മണ്ടന്മാരല്ല എന്നു ഓർമിപ്പിക്കണം

  • @antokj3579
    @antokj3579 Před 20 dny

    ഭയം വേണ്ട. ജാഗ്രത

  • @theophine3878
    @theophine3878 Před 24 dny +10

    ഉഊമ്പത്തരം ചെയ്യുന്നവൻ ആരായാലും അനുഭവവിക്കും

  • @ordinaryroyal8414
    @ordinaryroyal8414 Před 24 dny +1

    ഇറാൻ പറയുന്നു അപകടം ആണെന്ന് മാപ്രകൾക്ക് ആട്ടിമറിയും. ..dirty business.

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 24 dny +3

    ഇത് അപകടം ആണ്.. അട്ടിമറി അല്ല

    • @ism_thh808
      @ism_thh808 Před 23 dny

      Allelum ithinu mumbum pala nethakalum

    • @generationtechs6741
      @generationtechs6741 Před 22 dny

      അഭിമാനകരം..... അഹ്ലദകരം 😂😂😂😂

    • @user-zt4vy9ub4e
      @user-zt4vy9ub4e Před 22 dny

      ഇത് എന്റെ കാഴ്ചപ്പാട്

  • @kottayamproperty3763
    @kottayamproperty3763 Před 22 dny

    ഹാഷ്മി ഫാൻസിന് കരഞ്ഞ് തിർക്കാം😅😅😅😅

  • @Samabraham69
    @Samabraham69 Před 24 dny +1

    *actually vincent is heighneissing ISRAELS`POWER thats it*

    • @subaidhamoothedath8846
      @subaidhamoothedath8846 Před 23 dny

      Esreil nare anubavikkym theerch adu alichikkum bil oru sugam 😂😂😂😂😂

  • @abubakers.m9903
    @abubakers.m9903 Před 23 dny +1

    മൂന്നാം ലോകത്തിന്റെ തെരളിയും പോരാളിയും അന്തസിന്റെ പ്രധീകവും ആണു റൈസി. 👍❤️👍👌❤️🌹🌹🌹

    • @rileeshp7387
      @rileeshp7387 Před 22 dny

      സ്വന്തം രാജ്യത്തെ സ്ത്രീകളെ മനുഷ്യർ ആയി കാണാത്ത ഇയാള് ലോകത്തെ എല്ലാ ഏകാധിപതികൾ ക്കും ഒരു പാഠം ആകട്ടെ

    • @kmupeter7355
      @kmupeter7355 Před 22 dny

      54 VARSHAM PAZHAKKAMULLA COPTERIL SANCHARICHA ORALKKULLA VISHESHANAMANO ITHE😂😂.

  • @Sephan123
    @Sephan123 Před 23 dny

    വിൻസെന്റ് 😆😆

  • @jobeeshjoy3483
    @jobeeshjoy3483 Před 24 dny +2

    😂

  • @satheeshkumar4571
    @satheeshkumar4571 Před 22 dny +1

    😂😂😂

  • @josephmj7814
    @josephmj7814 Před 22 dny

    Bucher of tehran is bucherd by allahu

  • @dominicjoseph6148
    @dominicjoseph6148 Před 23 dny +3

    മിസ്റ്റർ വിൻസെന്റ് മോളെ, നീ അറിവിൽ കുഞ്ഞാണ്.... നീ പറയുന്നത് പൊട്ടത്തരം ആണ് 🤪🤪🤪🤪🤪🤪🤪🤪🤪

  • @truth7350
    @truth7350 Před 20 dny

    നിങ്ങൾ മാപ്രകൾ ഇല്ലാത്തത് ഉണ്ടാക്കി കൊടുക്കും

  • @rex3420
    @rex3420 Před 23 dny +1

    ഇസ്രേയല്‍

  • @kmupeter7355
    @kmupeter7355 Před 22 dny

    MOSSAD IRANIAN AIRFORCE ILULLA ORALE SWADHEENICHITTUNTE. AVARKKATHINE KAZHIYUM😊

  • @Bichu-ux3pc
    @Bichu-ux3pc Před 22 dny

    ഇസ്രായേലിനെ വെല്ലുവിളിക്കുമ്പോൾ ആലോചിക്കണമായിരുന്നു 😂

  • @princevarghese5971
    @princevarghese5971 Před 24 dny

    Jai Israel Jai India 😅

  • @jobyleela3816
    @jobyleela3816 Před 22 dny +1

    Kochukallanum 72 hoorimarum koodi nallakaliyayirikkum 😂😂😂

  • @vinodantony6222
    @vinodantony6222 Před 22 dny

    07/10/2023 ന് ഒരു റോബസ്റ്റാ പഴം ഇസ്രായേലിന് കൊടുത്തപോഴേ തീരുമാനമായി...

  • @thomaskutty2487
    @thomaskutty2487 Před 23 dny

    കൂടുതൽ കുരക്കണ്ട ' ഇസ്രായേലിനു 24 ചാനലും ഒരു പ്രശ്നം അല്ല

  • @user-bj7ek9wm1v
    @user-bj7ek9wm1v Před 22 dny

    Jihadhi vincent

  • @tk.devadas1991
    @tk.devadas1991 Před 22 dny

    Onnu podai

  • @Turnermerdiff1885
    @Turnermerdiff1885 Před 23 dny

    കേരള പച്ചകൾ എവിടെ 🤣🤣🤣🤣... Come on 🤭🤭🤭

  • @alweqaya6392
    @alweqaya6392 Před 24 dny

    100% ഇസ്ട്രേയിൽ തന്നെ

  • @cprasheed2049
    @cprasheed2049 Před 23 dny +1

    മോശം കാലാവസ്ഥ മറ്റു 2. ഹാലികോപ്റ്റർന് ബദകമെല്ലെ

  • @pauljoseph9930
    @pauljoseph9930 Před 23 dny

    വിൻസെന്റ്.... ആ കഴപ്പ് അങ്ങ് മാറ്റികൊടുത്തു 😂😂😂😂😂, A psychotic book and its consequence 😊😊😊😊😊
    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱👍🏻👍🏻👍🏻👍🏻👍🏻