Mukthi | Mammootty, Shobhana, Urvashi, Rahman, Thilakan - Full Movie
Vložit
- čas přidán 8. 03. 2021
- Mukthi is a 1988 Indian Malayalam film, directed by I. V. Sasi and produced by Raju Mathew. The film stars Mammootty, Shobhana, Urvashi and Thilakan in the lead roles
- Krátké a kreslené filmy
Fb... കണ്ട്... വന്നതാണ് ❣️
ഞാനും
Njanum😀
Yes❤️
Njanum❤️
Njanum 😊
ഇത്രയും മഹാനായ തിലകൻ ചേട്ടനെ അഞ്ചാറു കൊല്ലം സിനിമക്ക് പുറത്തിരുത്തിയ അമ്മ മലയാളികൾക്ക് നഷ്ടപ്പെട്ടപ്പെടുത്തിയത് കാലാന്തരം ജീവിക്കുന്ന എത്രെയോ കതപാത്രങ്ങളാണ് മലയാളത്തിനത് തീരാനഷ്ടം തന്നെയാണ്.
മമ്മൂക്കയുടെയും തിലകൻ ചേട്ടന്റെയും പെർഫോമൻസ് ❤👏
Great സ്ക്രിപ്റ്റ് and direction,,,,, all the actors പൊളി,,,,, മമ്മൂക്ക, തിലഗൻ, കലക്കൻ,,,, love between മമ്മൂട്ടി ശോഭന ഉർവശി,,,ചിത്ര പൊളി,,, heartbreking bgm,, ക്ലൈമാക്സ് പൊളി,, ലോഹിദാദാസ് പൊളി
ഈ സിനിമ കാണാത്തവർ തീർച്ചയായും കണ്ടിരിക്കണം
വളരെ നല്ല സിനിമ ആണ് 💯Good Move😍
മൂവി മാത്രം അല്ല ജനങ്ങളെ തമ്മിൽ തല്ലിച്ച് അധികാരം പിടിക്കുന്ന നായിൻ്റെ മക്കളെ തിരിച്ചറിയുക എന്ന സന്ദേശം കൂടിയാണ്
ഓരോ കഥാപാത്രത്തിനും വ്യക്തമായ സ്ഥാനം 💥
2023ൽ FBയിൽ വീഡിയോ കണ്ട് വന്നവർ ആരൊക്കെ 😀
Njn
🖐️
മലയാളസിനിമ ചരിത്രത്തിൽ ജീവിതം അതേ പടി വരച്ചിട്ട എഴുത്ത്കാരനാണ് ലോഹി സാർ
അതിൽ തന്നെ അദേഹത്തിന്റെ സംവിധാനത്തിൽ ആകുമ്പോ അവ സിനിമയാണോ ജീവിതമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്തതായിരിക്കും ലോഹിസാർ such a legend
മമ്മൂസിന്റെ സൂപ്പർ മൂവി, വീണ്ടും കാണുന്നു ❤️ ലോഹി, ഐ വി ശശി ടീമിന്റെ മികച്ച സംരംഭം, എല്ലാവരും തകർത്തു, തിലകൻ ലെജൻഡറി acting 💪💪💪 ഉർവ്വശിയുടെ കഥാപാത്രം ഒരു നൊമ്പരം തന്നെ ആണ് 😔
2023 ഏപ്രിൽ 19 ബുധൻ രാത്രി 10:27
നിങ്ങളോട് ഞാനും യോജിക്കുന്നു
2023 November 22 night 1 am
തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് മാസ്സ് ആണ്.. ഐക്കൺ ആണ്.. ഇൻസ്പിറേഷൻ ആണ്.. 🔥
പക്ഷെ അമ്പാട്ട് ഹരിദാസൻ നായർ ആണ് യാഥാർഥ്യം 😔❤
Athanu😂😂😂😂😂
Very correct.
2022ഇല് കാണുന്നവർ ആരൊക്കെ ലൈക് edu
2024 കാണുന്നവർ ഉണ്ടോ
Mammukka ഒരുപാട് നല്ല പഴയ സിനിമകൾ ഉണ്ട് ❤️ OLD IS GOLD ❤️
നിമിഷ നേരം കൊണ്ട് വെറുപ്പിച്ചു...നിമിഷ നേരം കൊണ്ട് കരയിപ്പിക്കുന്ന ഒരേ ഒരു കലാപ്രതിഭ.....തിലകൻ sir 😢😢
2024ൽ കാണുന്നവര്‍ ആരെക്കെ ലെക് വരട്ടെ... 👍🏾
പണ്ട് tv യിൽ ഒരുപാട് വട്ടം കണ്ടിട്ടുണ്ട് 🥰🥰 ഒന്നും പറയാനില്ല ഗംഭീര മൂവി 🤩✌️
ahaa orupadu aayalo mashe kandittu sukamalle
@@Gkm- aahh അങ്ങനൊക്കെ പോണ് gk. എന്താ വിശേഷങ്ങൾ
@@Priyapriya-jr5fo സുഖം 😊
*എല്ലാവരും നന്നായി* *അഭിനയിച്ചു* ❤️ എന്നാൽ കഥയിൽ
ആദ്യാവസാനം, ഒരോ രംഗത്തിലും, നെഗറ്റീവ് സീനുകളും, അതേ പോലെയുള്ള സംഭാഷണങ്ങളും മാത്രം.
I. V. Sasi ഇതിഹാസ സംവിധായകൻ
Super movie mammootty. 👍👍👍👍👌👌👌
Excellent movie ❣️
Whenever l see this movie my heart beat become speedy and l can't stop tears. Somany good movie . I . V sasi is great . Always mammookka is not acting but being the carector the he make us crying . I have no words to say about mammookka as he is great and great great great and nice loveable. Insha Allah!
Heart touching movie thilakan sir ur really great n ofcourse our mammookka👌👌👌🙏🙏🙏
CBI ennal Mamookayanu , Inspector ennal athum mamooka thanne , District collecter ennal verorale sangalpikan polum pattilla
സ്വന്തം പെങ്ങൾക് വേണ്ടിയാരുന്നെങ്കിലും സ്നേഹിച്ച പെണ്ണിനെ ഒഴിവാക്കേണ്ടാരുന്നു, its be so cruel
അതെ
There is Hari Das trapped by family members
Super👍
Kidu Padam
Sooper movie
ഞാന്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട ഒരേയൊരു സിനിമ
അത്ര സൂപ്പർ ആണോ ❤️
@@s___j495 അതെ
Mrigaya alle? 👍
@@sumeshsubrahmanyansumeshps7708 Shobanayude voice bore anu.... Bhagyalakshmi allathond kekkan kollulaa...
@@annammakurian1614 യെസ്, അന്നമ്മ 🙏
Super movie
Nice movie
Good movie
IS A very best movie 🙏🙏🙏
പറയാതിരിക്കാൻ വയ്യ ഈ സിനിമയിൽ മമ്മൂക്ക മാത്രം അല്ല
തിലകൻ ചേട്ടനും മികച്ച അഭിനയം ആണ്.
Mammootty and Rahman, the old golden pair of Malayalam Cinema ❤️❤️
This movie was a prediction. If our country saved Babri masjid , it would have stopped lot of blood shed. It would have stopped the atrocities happened after that.
Nice ❤
Supar move🏆♥️
shobhana looks so beautiful
Suuuuuuuuuuuuper
Mamookka and Thilakan 🔥🔥🔥🔥
I miss that time
Mamooka 🥰🥰
തിലകൻ ചേട്ടൻ നല്ല അഭിനയം
💙💙💙💙💙💙💙Adi Poli
Super movie mammokkaaa
A.k ലോഹിതദാസ് & iv ശശി കൂട്ടുകെട്ടിലിറങ്ങിയ സിനിമകൾ
1)മൃഗയ
2)മുക്തി
Mithya.
@@shafnavayad6081 Md വാസുദേവൻ ആണ് മിഥ്യ
@@shafnavayad6081 Midhya MT Vasudevan Nair sir anu screenplay😚
റഹ്മാൻ മമ്മൂട്ടിയെക്കാൾ ഗ്ലാമർ ആയിരുന്ന ടൈം
👌👌👌
Rahman very handsome
vatsalyathile aniyante vesham rahmanu koduthirunnenkil rahmanu 90 kalilum malayala cinemayil thilangamayirunnu
👌
Thilakan 💯
Super cinema
Ithupolulla ammamaranu makkale vashalakki kolayk kodukkunnath
A colector must be like hari das ias......but the truth is that the politics don't allow to do any rights to common people . But sadly to say that harydas resigned his ias. There is a message to the society .
a collector must not be like haridas because he is vulnerable to emotional blackmailing and has no backbone. when he raise voice against injustice he simply express his emotions but he has no emotional quotient. he is not capable of holding such a responsible position. initially he try to acquire the land occupied by the hotel owner. but later he succumb to his father in law's and brother in law's threat of divorcing his sister shoba and concede to their demand. throughout the film he is such an incapable man who fail to act according to his conscience due to his vulnerability to emotional blackmailing of those around him. He wish for good things but is incapable of fighting against the evil and threats. He do not even arrest and detain his brother who instigate violence and killings despite knowing that his brother is the sole creator of the violent killings that is going to be happen. Instead of arresting, detaining and preventing his brother from doing these killings, he let him freely move in the society, beg him not to do any violence and show all cheap sentiments and at the same time take urgent action to send the crpf force to face the armed attack by throwing them to the face of death. still he do not arrest his brother. if we analyze his character closely we can see that he is not a hero with all goodness but is only a vulnerable man with emotional weakness and lacks commanding power and control over his life. Those who know his weakness exploits him (his family members). The lesson is that one should live according to his conscience and take wise decisions without letting oneself vulnerable to others' emotional blackmailing. He is a message to the society that one should act with backbone and live according to his conscience. if not, one may end up like haridas.
Yes, truly I appreciate you. Thanks to give the reply to me. Am very sensitive in my life. So I can't suffer the inequalities in the society of common people . The politicians and some other government servants never do good for common people .Always our country worse than later.That we feel nowadays also . This is our administrative system. Can't say any more. May God bless all of us !!!
Joseph Alex Thevallipprambil IAS is bold to do his work and he has no matter to any thing against to the corrected people politicians or other government employees. Note that , this is cinema. But a family man like Hari Das can't does like that. Because HariDas is attacked by his own family members and politicians. How much a man can suffer from . He always alone in his life and service. First of all he is a sensitive man. Anyway the two pictures are good good and give a message to the community.
@@sreekumariammas6632 a strong personality cannot be attacked by family members. his family members very well know his weak points and use emotional blackmailing to make him to do whatever they want. in this case, haridas is sentimental and is vulnerable to cheap inappropriate demands of his relatives. he is a person who rule a district but cannot rule his own house (he do not know what is going on in his house; what his brother do by exploiting him, where his sister goes - hotel. he immerse his head in the file and trust that his mother will manage the house and his brother and sister are very sincere and innocent. He is not alone. he has a sincere lover and a wise man who is the father of his lover. but after joining the training, he never contact them for 2 years. he just make a casual visit to the college on the way. even after that he do not try to contact his lover to spend any personal moments with her as they had done when he taught in the college. he do not share his worries about the sister with his lover. if he had she and her father could have given any wise advise and could have saved him from the clutches of the character played by jagannathavarma and his son.
Fentastic movie 😂😂😂❤❤❤
Entha movie ❤❤❤
Rahman sophna is a super jodi
Super family movie..
ഇന്നത്തെ അവസ്ഥ ആവാൻ ഇരിക്കുന്നു
2022fb യിൽ കണ്ടു വന്നതാണ്
2024 il kaanunnavar undo
❤️
Beautiful
ഏതു കളക്റ്ററായാലും മമ്മൂട്ടി ഷർട്ടിൻ്റെ മുകളിലെ ബട്ടൺസ് ഇടില്ല😊 കിങ്ങിൽ ഇട്ടിട്ടുണ്ട് എന്ന് തോന്നുന്നു😅
💗💗💗💗💗💗👍👍👍👍
FB കണ്ടു വന്നു 😍
Njanum
💜💜💜💜💜💜💜💜💜💜
58:18 nalla best pani koduthitt entemonu nallathu varuthane ennu 😆
😂😂😂
IAS 🙏🇮🇳
3:24 ആഹാ അഴക് ❤️
80കളിൽ ഇക്കാ ഒരു പ്രത്യേക ലുക്ക് ആണ്. 👍
Fb യിൽ കണ്ടു വന്നതാണേ
2023 yil kannunavar
Ee bgm kelkkumboley pazhayakaala ormakalum santhoshavum...ippol ithonnum kittunnilla😢
💚💚💚💚💚💚💚💚💚💚
first watching 2023
💘💘💘💘💘💘💘💘💘
Rahman sophna best jodi
2022 December 10 ശനിയാഴ്ച വൈകിട്ട് 9:09pm കാണുന്നവർ ഉണ്ടോ 🔥
ഇല്ല.2023 ഡിസംബർ 7ന് ആണ് കാണുന്നത് 😃😃
@@rtvc612024 ജനുവരി1 😂
🧡🧡🧡🧡🧡🧡🧡🧡
ഞാനും
എല്ലാം നല്ലതു . അഭിനയം, സ്ക്രിപ്റ്റ്. പക്ഷെ കഥയും കോസ്റ്റുംസും ഒഴിച്ച് . ഈ സിനിമ പൊളിയാൻ കാരണം കഥയില്ലാത്ത കഥയാണ്. ഒരു ഐഎഎസ് കാരനു വ്യക്തിത്വത്തിൽ ഒരു മിനിമം നിലവാരം വേണം. സാഹചര്യങ്ങൾ കൊണ്ട് കുടുംബാംഗങ്ങളുടെ ഇഷ്ടത്തിന് പ്രണയം വേണ്ടെന്നു വെയ്ക്കേണ്ടിവന്ന നായകനെ അവതരിപ്പിക്കാൻ കഥാനായകൻ ഐഎഎസ് കാരനാക്കി . അയാൾ എടുക്കുന്ന തീരുമാനങ്ങളൊക്കെ സാധാരണ മണ്ടന്മാർ പോലും ചെയ്യാത്തത്. ഇമോഷണൽ ബ്ലാക്മെയിലിംഗിന് വിധേയനാകാൻ മാത്രം ഒരു നായകൻ. അയാളൊഴിച്ചു ബാക്കിയുള്ളവരൊക്കെ ബുദ്ധിമാന്മാർ. (ജഗന്നാഥവർമ്മയുടെയും ഗണേഷിന്റെയും കഥാപാത്രങ്ങൾ സൃഷിടിക്കുന്ന ട്രാപ്പിലും, ആശ്രിതരായ അനുജന്റെയും, അമ്മയുടെയും അനുജത്തിയുടെയും കണ്ണീരിലും ആക്രോശത്തിലും വീഴുന്ന കഥാപാത്രം ) , മറ്റുള്ള കഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ചു പാവയായി നിൽക്കുന്ന പാവം ഐഎഎസ് കാരനായ നായകൻ. ഇങ്ങനെ ഒരു ഐഎഎസ് കാരനെ കുറിച്ച് ചിന്തിക്കാനാകുമോ. ഇത്രയ്ക്കും നിലവാരമില്ലാത്ത വ്യക്തിത്വം. ഇയാളൊക്കെ എങ്ങനെ UPSC പരീക്ഷ പാസ്സാക്കിയെന്നു പ്രേക്ഷകർ ചിന്തിക്കുക സ്വാഭാവികം. അത് ലോഹിതദാസ് ചിന്തിച്ചില്ല. എന്നിട്ടു നായകനെ നല്ലവനാക്കാൻ സാഹചര്യങ്ങളെ കുറ്റപ്പെടുത്തുക. ഇതൊരു clueless കഥ. പക്ഷെ സ്ക്രിപ്റ്റും അഭിനയവും ഗംഭീരമായതു കൊണ്ട് മാത്രം ആളുകൾ കണ്ടിരുന്നു.
A model colector, eniku kothi thonunnu enikku pattathath makkale aakkanam ennu
Kaviyoor ponnamede real character 🤬🤬🤬🤬🤬
👍
28-10-2023___2.15 pm
2024
1-4-24
10:00
2023
Nanum f b
Sakala saubagyangalumulla IAS kaarude cinemakalude peru mukthi,pakshe...vedanikunna kodiswaran ennu parayunna pole vedanikkunna IAS kaaran..
ഞാൻ കണ്ടില്ല
23:34 ഒരു രാജ്യം ഭരിക്കുന്ന ആൾ ആവുമ്പോൾ😂😂😂😂😂😂😂😂
ചിരിക്കണോ
പഴയ ആൾക്കാർ അങ്ങനെയാണ് പറയുക. കോഴിക്കോട് രാജ്യം... എന്നൊക്കെ.
இது என்ன படம் வெட்கங்கெட்ட கதை
😂😂😂
Average movie
അടിപൊളി പടം
Koppu climax karayippichu