Moonnu Masangalku Mumbu | Malayalam Full Movie | Mammootty | Urvashi | Nedumudi Venu | Ambika

Sdílet
Vložit
  • čas přidán 28. 10. 2020
  • Moonnu Masangalku Mumbu is a 1986 Indian Malayalam film, directed by Cochin Haneefa and produced by Muhammed Mannil. The film stars Mammootty, Urvashi, Nedumudi Venu and Ambika in the lead roles. The film has a musical score by Shyam. It was remade in Tamil as Paasa Paravaigal and in Telugu as Anna Chellelu.
  • Zábava

Komentáře • 74

  • @roby-v5o
    @roby-v5o Před 3 měsíci +9

    ഞാൻ മാത്രമാണോ🤔 ഈ സിനിമയൊക്കെ 2024വീണ്ടും കാണുന്നത്...??🎉🎉
    കൊച്ചിൻ ഹനീഫ ഇക്ക വേറെ ലെവൽ ആണ് ❤❤

  • @anuanu1225
    @anuanu1225 Před 3 lety +12

    കൊച്ചി ഹനീഫ ഓൾഡ് ഡയറക്ടർ സൂപ്പർ മമ്മൂട്ടി എല്ലാം ഫിലിം അടിപൊളി
    ആണ് ഹനീഫ ആൻഡ് മമ്മൂട്ടി ടുഡേൽ ഫോർ മൂവി ഓക്കെ സൂപ്പർ ഹിറ്റ്‌

  • @abduljaleel1762
    @abduljaleel1762 Před 8 měsíci +11

    അംബിക സൂപ്പർ അഭിനയം 👌

  • @RajeshTR-no6lo
    @RajeshTR-no6lo Před 3 lety +25

    അംബികയും ഉർവശിയും കോർട്ട്സീൻസ് തകർക്കുന്ന നേരം മമ്മുക്ക സെന്റി അടിച്ച്നിന്ന് ലാസ്റ്റ് എല്ലാവരെയും ഞെട്ടിച് അടിപൊളി പെര്ഫോമെൻസ് 💪💪💪

    • @ktynoufshaseen
      @ktynoufshaseen Před 8 měsíci +1

      ഇതിന്റെ തമിഴ് പകർപ്പ് ഒന്ന് കാണേണ്ടത് തന്നെ, സൂര്യ യുടെ അച്ഛൻ ആണ് അതിൽ

    • @rijashome9266
      @rijashome9266 Před 8 měsíci

      Suyayude achante filmethaa

  • @memorylane7877
    @memorylane7877 Před 3 lety +21

    Superb revenge story.
    Directed by Cochin Haneefa.
    Mammookka ❤

  • @memorylane7877
    @memorylane7877 Před 3 lety +106

    തമ്പ്നെയിലിൽ കഥാപാത്രങ്ങളുടെ ശരിയായ ഫോട്ടോ കൊടുക്കൂ. അഭിനേതാക്കളുടെ പുതിയ ചിത്രങ്ങൾ കൊടുക്കുന്ന പരിപാടി ബോറാണ്. നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന എല്ലാ സിനിമയിലും.

  • @ajivarghese4768
    @ajivarghese4768 Před 11 měsíci +5

    Anne super hit ആയിരുന്നു ee movie

  • @atticusfinch5072
    @atticusfinch5072 Před 3 lety +13

    Nice movie. Good mix of thriller and drama. Great performances from Mammookka, Urvashi and Ambika.

    • @ktynoufshaseen
      @ktynoufshaseen Před 8 měsíci

      Movie cooy from famous Tamil movie actors - Surya s father

    • @paachaka-palaka2023
      @paachaka-palaka2023 Před 6 měsíci

      ​@@ktynoufshaseen Lakshmi & Sivakumar, Radhika & Mohan movie
      Paasa paravaikal

  • @profnesamony
    @profnesamony Před 2 lety +9

    Super movie. A story of sacrifice by a brother for his sister. Wonderful court scenes. A heart touching story. Brilliant script and superb director👏
    Mammooty is the best actor.

    • @sreekumariammas6632
      @sreekumariammas6632 Před 10 měsíci +1

      Yah mammookka is best and great not only in the movie But also in his real life .

  • @saradavg7119
    @saradavg7119 Před 8 měsíci +4

    കരയിപ്പിച്ചല്ലോ❤️❤️

  • @soumyak3612
    @soumyak3612 Před 3 lety +6

    നല്ലൊരു movie 02/06/2021

  • @mohammedsiddiq8407
    @mohammedsiddiq8407 Před 3 lety +4

    ഈ സിനിമയുടെ കവർ photo കിട്ടിയില്ലേ

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před 8 měsíci +7

    വീണ്ടും കണ്ടു 😭😭😭🙏👍❤👌🌹🌹1

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 Před 4 měsíci +1

    Wonderful 🎉😊fantastic

  • @usmankotapuram
    @usmankotapuram Před 2 lety +8

    മാളയുടെ ചളി സഹിക്കില്ല

    • @josephantonyalvin7993
      @josephantonyalvin7993 Před 10 měsíci +1

      അന്നത്തെ കാലത്തു ഇതൊക്കെ സൂപ്പർ 😂😂😂

  • @afnasm313
    @afnasm313 Před 3 lety +5

    poli sadanam

  • @bindhuaqua
    @bindhuaqua Před 11 měsíci +4

  • @manjk8173
    @manjk8173 Před 6 měsíci +2

    നല്ല മൂവി 👍👍👍👍👍

  • @bijupa131
    @bijupa131 Před 11 měsíci +5

    അംബിക ക്ക് കോട്ടയം ശാന്ത യുടെ ശബ്ദം ഒട്ടും ചേരുന്നില്ല, ആനന്ദ വ ല്ലി യുടെ ശബ്ദം കൊടുക്കാമായിരുന്നു

  • @hi-wq4ed
    @hi-wq4ed Před 2 lety +4

    😎😍

  • @ratheeshaswathy4905
    @ratheeshaswathy4905 Před 2 lety +3

    👌👌👌👌👌👌

  • @noushadtp1752
    @noushadtp1752 Před 3 lety +4

    Nalla padam

    • @ktynoufshaseen
      @ktynoufshaseen Před 8 měsíci

      ഇതിന്റെ തമിഴ് പകർപ്പ് ഒന്ന് കാണേണ്ടത് തന്നെ, സൂര്യ യുടെ അച്ഛൻ ആണ് അതിൽ

  • @ramyamanesh8327
    @ramyamanesh8327 Před 2 lety +3

    🥰🥰🥰💜💜💜👌👌👌

  • @MujeebRahman-sv2bp
    @MujeebRahman-sv2bp Před měsícem

    Mammooka🔥 poli filim🔥🔥

  • @AbdulSamad-kk2cn
    @AbdulSamad-kk2cn Před měsícem

    ❤Super film

  • @mollywoodking4
    @mollywoodking4 Před 3 lety +11

    Superhit movie 😍

    • @sujivarkalasujivarkala7454
      @sujivarkalasujivarkala7454 Před 3 lety +5

      എക്കാലത്തെയും സൂപ്പർ ഹിറ്റ്‌. തമിഴിലും സൂപ്പർ ഹിറ്റ്‌ എന്നാലും മമ്മുക്കയുടെ അഭിനയത്തിന്റെ അടുത്ത് എത്താനായില്ല ശിവകുമാറിന് സഹോദരിയെ ഇത്രയും സ്നേഹിച്ച ഒരു സഹോദരൻ എങ്ങും കാണില്ല, മമ്മുക്ക സൂപ്പർ.

  • @sudheshkurup6864
    @sudheshkurup6864 Před 3 lety +7

    പുതിയ മോഹൽ ലാലിന്റ് യും പുതിയ മമ്മൂട്ടിയുടെയും ഫോട്ടോ പുതിയ സിനിമ എന്ന പോലെ ഇടല്ലെ മോശം പരുപാടിയാണ് നിങ്ങൾക്ക് വ്യു സ്കി ട്ടാൻ വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത്

  • @sudheshkurup6864
    @sudheshkurup6864 Před 3 lety +4

    ശരിയാണ് ഇ സിനിമ യുടെ ശരിയായിട്ടുള്ള കളർ ഫോട്ടോ ഇടൂ പ്ലീസ്

  • @rtvc61
    @rtvc61 Před 8 měsíci +6

    മാള അരവിന്ദൻ കോമഡി എല്ലാം skip ചെയ്തു.. ബോർ കോമഡി

  • @hitech3122
    @hitech3122 Před 2 lety +3

    വമ്പൻ ഹിറ്റാവേണ്ട പടമായിരുന്നു. മമ്മൂട്ടിയുടെ സമയം ശരിയല്ലാത്തത് കൊണ്ട് മെഗാ വിജയമായില്ല.

    • @ktynoufshaseen
      @ktynoufshaseen Před 8 měsíci

      ഇതിന്റെ തമിഴ് പകർപ്പ് ഒന്ന് കാണേണ്ടത് തന്നെ, സൂര്യ യുടെ അച്ഛൻ ആണ് അതിൽ

  • @blackbutterfly6756
    @blackbutterfly6756 Před 3 lety +18

    മാളേടെ വളിച്ച കോമഡി സഹിക്കാൻ വയ്യ,...

  • @sobintk9828
    @sobintk9828 Před 6 měsíci

    kochin haneefayude mattulla padangal vachu nokkumbol ithoru tholvi aanu .aa kaalagattam aayathu kondaavaam

  • @nithinnitz1239
    @nithinnitz1239 Před 2 lety +4

    അകലങ്ങളിൽ അഭയം , ആഗമനം , തീക്കടൽ , ഗുഹ , വ്രതം , സമർപ്പണം , സന്ധ്യക്ക് വിരിഞ്ഞ പൂവ് , ശ്രുതി , ശീർഷകം , ദൂരം അരികെ , നിറഭേദങ്ങൾ , നായർ സാബ് -- ഗീതം -- ഘോഷയാത്ര -- രുദ്രാക്ഷം , ഇന്നലെയുടെ ബാക്കി , ആവനാഴി.
    മുതലായ പടങ്ങൾ HD ഉണ്ടോ

    • @parthivsuresh4185
      @parthivsuresh4185 Před 8 měsíci

      ശീർഷകം purathirangatha chitramanithu 1991 bakki ellam youtubil undu

  • @sathyanbhaskar2486
    @sathyanbhaskar2486 Před 6 měsíci

    They should have extended the script further to show what happens to the brother & the worker who lied about the cut brake etc the Dr who raised the matter with the father we have been left in mid air at the end not a good scrip without an ending

  • @sreekumariammas6632
    @sreekumariammas6632 Před 10 měsíci +1

    Why jayabharathy's photo here.

  • @afnasm313
    @afnasm313 Před 3 lety +3

    ❄️❤️

    • @nithinnitz1239
      @nithinnitz1239 Před 2 lety

      പ്രത്യേയിച്ച് പറയേണ്ടതില്ല വെറൈറ്റി വിജ്ഞാപനംഅയ്യേ ബഹുകേമം നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ ഈ നരകത്തീ എന്നെ കയറ്റീടേണം .

  • @sajidmoideen9057
    @sajidmoideen9057 Před 3 lety +17

    മൂന്ന് മാസങ്ങൾക്ക് മുൻപ് ❤
    മമ്മൂക്ക ഉർവശി കൂട്ടെട്ടിലുള്ള മറ്റൊരു നല്ല മൂവി..
    ഹനീഫിക്ക Direction❤

  • @sarathkrishnakripa8093
    @sarathkrishnakripa8093 Před rokem +5

    Ithil oraavashyavum illatha character Maalayudethaanu...veruppikkal comedyium

  • @indirachacko2268
    @indirachacko2268 Před 7 měsíci +1

    Wonder who will die in this movie. I am not happy about these deaths

  • @nb6420
    @nb6420 Před 3 lety +2

    First comment 😝

    • @nithinnitz1239
      @nithinnitz1239 Před 2 lety

      പ്രത്യേയിച്ച് പറയേണ്ടതില്ല വെറൈറ്റി വിജ്ഞാപനംഅയ്യേ ബഹുകേമം നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ ഈ നരകത്തീ എന്നെ കയറ്റീടേണം .

  • @forwheeldrive
    @forwheeldrive Před 6 měsíci

    Ennalum climax onnu koode angott…… hmm

  • @ktynoufshaseen
    @ktynoufshaseen Před 8 měsíci

    ഇതിന്റെ തമിഴ് പകർപ്പ് ഒന്ന് കാണേണ്ടത് തന്നെ, സൂര്യ യുടെ അച്ഛൻ ആണ് അതിൽ

  • @rashid8802
    @rashid8802 Před 8 měsíci +1

    1:25:00 emotional സീനീലെ ഏതോ തല തെറിച്ചവൻ്റെ വീണവായന സംഗതി കോമഡി യാക്കി...

    • @ktynoufshaseen
      @ktynoufshaseen Před 8 měsíci

      ഇതിന്റെ തമിഴ് പകർപ്പ് ഒന്ന് കാണേണ്ടത് തന്നെ, സൂര്യ യുടെ അച്ഛൻ ആണ് അതിൽ

  • @sathyanbhaskar2486
    @sathyanbhaskar2486 Před 6 měsíci

    Another failure of the script conflict of interest in law wife and sister representing especially both lawyers bias comes into play no bad script

  • @hi-wq4ed
    @hi-wq4ed Před 2 lety

    88888