ZERO BACKGROUND-ൽ നിന്നും IAS നേടാം | Gayathri Krishnan IAS | Josh Talks Malayalam

Sdílet
Vložit
  • čas přidán 5. 09. 2024
  • #joshtalksmalayalam #iasmotivation #civilservice
    ഗായത്രി തമിഴ് നാട്ടിലെ പൊള്ളാച്ചി ജില്ലയുടെ സബ് കളക്ടറാണ്.
    കേരളത്തിൽ ജനിച്ചുവളരുന്ന ഏതൊരു കുട്ടിയുടെയും മുന്നിൽ വെക്കുന്ന 2 കരിയർ ഓപ്ഷനുകൾ ആണ് ഗായത്രിക്കും ഉണ്ടായിരുന്നത്, ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ. ഗായത്രി എഞ്ചിനീയറിംഗ് സ്വീകരിച്ചു. സമൂഹം പറഞ്ഞപോലെ എഞ്ചിനീറിങ്ങിനു ശേഷം വിവാഹം, കുഞ്ഞ്. ലൈഫിൽ എല്ലാ നാഴികക്കല്ലുകളും പിന്നിട്ടു എന്ന് വിചാരിച്ചിരിക്കുമ്പോളായിരുന്നു അത് സംഭവിച്ചത്. കേൾക്കാം വീട്ടമ്മ IAS നേടിയ കഥ.
    Born in Kerala, Gayathri was offered the conventional choices of opting for Medical or Engineering. She chose Engineering and moved abroad after getting married. Gayathri started preparing for IAS when her kid was just 6 months old and needed the utmost care and time from his mother. She managed her time well and put in extra effort to take care of her family and prepare for IAS. She scored 433rd rank in her first attempt but was not able to secure a position in the IAS. Gayathri didn't give up and managed to crack IAS in her second attempt ranking 37th in the batch of 2013. She currently serves as the sub-collector of Pollachi district of Tamil Nadu.
    IAS Officer Gayathri is an inspiration to every IAS aspirant and every person who wants to overcome limitations. In this Josh Talk in Malayalam, she shares the inspiring story of an IAS and tells us how successful people manage time. As most people do, Gayathri could have chosen a life of comfort, but she broke free of her limitations and overcame all challenges to become a successful person. She shares in this inspiring talk about how to manage your time and why our limitations are self-imposed. Gayathri believes that time doesn't have limitations, only our hearts do. If we learn to utilize time well, we can overcome any limitation and succeed in life. She is the perfect example of how you can achieve success in life if you work hard and believe in yourself. This IAS Story motivates every UPSC aspirant and is an inspiration to all who want to overcome limitations and achieve success in life.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #UPSC #IASOfficer #iasmotivation

Komentáře • 837

  • @JoshTalksMalayalam
    @JoshTalksMalayalam  Před 2 lety +6

    ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/U9BdatuCdrb

  • @herstorieswithpriya7431
    @herstorieswithpriya7431 Před 5 lety +837

    ഒരു കല്യാണം കഴിഞ്ഞാൽ പിന്നെ ഒരു കുട്ടി കൂടെ അയാൽ പിന്നെ നമ്മുക്ക് വേണ്ടി ഉള്ള ലൈഫ് മുഴുവൻ കഴിഞ്ഞു , പിന്നെ നമ്മൾ ജീവിക്കേണ്ടത് മറ്റുള്ളവർക്ക് വേണ്ടി ആണ് എന്ന് ചിന്തിക്കുന്നവർക്ക് ഒക്കെ കാണാൻ ഉള്ള talk. 💪💪💪

    • @jasminsvlog30
      @jasminsvlog30 Před 5 lety +9

      Ante avastha ethanu..ante agrahagal theerila..ethanu anteyum aim

    • @herstorieswithpriya7431
      @herstorieswithpriya7431 Před 5 lety +2

      Appu dhyan ella agrahangalum ethrayum pettann sadikkan kazhiyatte

    • @rehnasrahman2872
      @rehnasrahman2872 Před 5 lety +3

      ശെരിക്കും

    • @studywithmehar3670
      @studywithmehar3670 Před 5 lety +7

      I have a question if a person who want to become successful in his life bt suffering from a huge financial situation..... How they would motivate themselves to move on and concentrate on studies???

    • @lechulekshmi4133
      @lechulekshmi4133 Před 5 lety +2

      Exactly..

  • @AswinMadappally
    @AswinMadappally Před 5 lety +201

    പൊളിച്ചു maam.. really inspiring.. ❤️

  • @mahinmahin7072
    @mahinmahin7072 Před 5 lety +371

    Njanum oru divasam Josh talksil varum.. 👍🤔😊

    • @shamnashamu9026
      @shamnashamu9026 Před 4 lety +2

      Superb, gud determination

    • @mediasquareproduction9014
      @mediasquareproduction9014 Před 4 lety +1

      All d best

    • @interstellar9830
      @interstellar9830 Před 4 lety +1

      Njanum..

    • @retnakumar2582
      @retnakumar2582 Před 4 lety +2

      ശരിയാണ് നമുക്കും വരാൻ സാധിക്കും.അതിന് അധികനാൾ ഇനി കാത്തിരിക്കേണ്ടി വരില്ല bro. അച്ഛാ ദിൻ വരും.

    • @ronyrajan5709
      @ronyrajan5709 Před 4 lety +1

      All the best

  • @cannysystems1557
    @cannysystems1557 Před 5 lety +274

    ഇതൊക്കെ ആണ് social medias promot ചെയ്യേണ്ടത്,,,, suffering,hardworking ഇതൊക്കെ നന്മയുള്ള വിജയം ഉണ്ടാക്കും

  • @saneeshj8
    @saneeshj8 Před 5 lety +141

    ഒരു വലിയ കാര്യം വളരെ ലളിതമായി വന്നു പറഞ്ഞിട്ടു പോയി! അതാണ്!

  • @rekharaj8254
    @rekharaj8254 Před 5 lety +218

    One of my blessed moments... ഇങ്ങനൊന്ന് കേൾക്കാൻ ഇടയാക്കിയ ഈശ്വരന് നന്ദി.. wish u all the best chechi

  • @kamalnathrajanrajan9278
    @kamalnathrajanrajan9278 Před 5 lety +304

    ഒരു കുഞ്ഞിനെ വളത്തുന്നതിലും എത്രയോ നിസാരമാണ് IAS എന്ന് തിരിച്ചറിഞ്ഞു കാണും. എന്താല്ലേ.

    • @JK-wi1ki
      @JK-wi1ki Před 3 lety +16

      Ee comment thanne best inspiration ammayekkal valiya porali vere aarum illa ennanallo🖤

    • @Advika777
      @Advika777 Před 3 lety

      Very grate comment ❤️👍🏻🌸

  • @gokulpadmakumar564
    @gokulpadmakumar564 Před 5 lety +57

    ഈ വീഡിയോ കാണാൻ കഴിഞ്ഞത് ഭാഗ്യം ആയി കാണുന്നു .. ഗ്രേറ്റ് Motivation mam.....

  • @vijitharajeev2480
    @vijitharajeev2480 Před 5 lety +7

    ശരിക്കും ഞാനും ഒരു govt. Job. നു വേണ്ടിയുള്ള ശ്രമത്തിലാണ്. രണ്ടു കുഞ്ഞുങ്ങൾ ആയപ്പോഴേക്കും എന്റെ ജീവിതത്തിൽ എല്ലാം കഴിഞ്ഞു എന്ന് കരുതിയിരുന്ന സമയത്താണ് ഈ video കണ്ടത്. ശരിക്കും ഒരു അമ്മയ്ക്ക് ഈ motivation ഒരുപാട് useful തന്നെയാണ്. കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ തന്നെ time ഇല്ല, ഇനി ഒന്നിനും എന്നെകൊണ്ട് പറ്റില്ല എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു. എന്നാൽ ഇപ്പോൾ സമയത്തിനല്ല limitations, മനസിനാണ് എന്നു തോന്നി തുടങ്ങിയിരിക്കുന്നു. Thanks mam......

  • @wks6501
    @wks6501 Před 5 lety +59

    എന്തൊക്കെ മോട്ടിവേഷൻ ഉണ്ടായാലും, ബുദ്ധിയും കഴിവ് ഇല്ലെങ്കിൽ ഇതൊക്കെ നേടാൻ വലിയ ബുദ്ധിമുട്ടാണ്.

    • @anjuelizabeth5832
      @anjuelizabeth5832 Před 5 lety +1

      Kiduve

    • @ummerfayis7299
      @ummerfayis7299 Před 5 lety +1

      💯

    • @unicorn5169
      @unicorn5169 Před 5 lety +1

      Sathyam

    • @naseef76889
      @naseef76889 Před 5 lety

      Correct😁🙏🏻

    • @majmaj7076
      @majmaj7076 Před 4 lety +1

      Ijj parayanulladh paranju muthe .ellaarum motivation maathram concentrate cheyyunnu .nnnaal ellaarum ore pole budhiyullawaralla ore pole shrapness, critical thinking reasoning mudalayawa ollawaralla .so adhum venam .

  • @gopika9812
    @gopika9812 Před 5 lety +72

    ഞാനും ഒരു IAS Dream kanunna ആളാണ്...... താങ്ക്സ് mam

  • @LA_FORCA_PSC_ACADEMY
    @LA_FORCA_PSC_ACADEMY Před 5 lety +132

    എല്ലാവർക്കും നന്മ ഉണ്ടാകട്ടെ..... ഞാനും ആകും IAS അതുറപ്പാണ്..... മാമിന്റെ സ്പീച് അടിപൊളിയാ 🙏🙏🙏

    • @anjalis3096
      @anjalis3096 Před 5 lety +1

      Age ethre ayirunnu

    • @LA_FORCA_PSC_ACADEMY
      @LA_FORCA_PSC_ACADEMY Před 5 lety +1

      Anjali S eppol 23 aanu. Entha chodichadu?

    • @anjalis3096
      @anjalis3096 Před 5 lety +1

      @@LA_FORCA_PSC_ACADEMY married aano..??.njan Married aanu enik 21age und..ipol nja. IAS nu pokan agrhikunnu ..ninglude cmnt kandapol onnu chodikanamennu vicharichthu..

    • @LA_FORCA_PSC_ACADEMY
      @LA_FORCA_PSC_ACADEMY Před 5 lety +3

      Anjali S എനിക്ക് 2-3 ഇയർ ജോബ് ചെയ്തിട്ട് prepare ചെയ്യാൻ ആണ് പ്ലാൻ... ഞാൻ ചേച്ചി എന്ന് വിളിക്കുന്നില്ല ബട്ട്‌ സഹോദരി നന്നായി ഡെഡിക്കേറ്റഡ് ആയിട്ടു പഠിച്ചാൽ കിട്ടും...എനിക്ക് IAS ഒരു വികാരമാണ്. ആഗ്രഹം ഉണ്ടേൽ husbandinodu പറഞ്ഞു Saturday Sunday കോച്ചിംഗ് പോയിട്ട് എഴുതു കിട്ടും ഉടനെ കിട്ടും ചിലപ്പോൾ അല്ലെങ്കിലും കിട്ടും ക്ഷമ ഉണ്ടേൽ...

    • @LA_FORCA_PSC_ACADEMY
      @LA_FORCA_PSC_ACADEMY Před 5 lety +4

      ഞാൻ മാരീഡ് അല്ല IAS കിട്ടിയിട്ടേ മാര്യേജ് ഒക്കെ ഉള്ളു എന്ന് വിട്ടിൽ പറഞ്ഞു അവർ 100% സപ്പോർട്ട് ആണ്.

  • @CookwithThanu
    @CookwithThanu Před 5 lety +120

    Truly inspiring!!!❤️❤️ It was my dream in my childhood to become an IAS officer.. As you said , i was also settled abroad after my marriage & now bzy with two kids.. Bt this speech has lit a spark in me!!! Thank you so much ma’am!!❤️

  • @prajnasworld5944
    @prajnasworld5944 Před 5 lety +10

    ഒരു IAS നേടുക എന്നത് ജീവിതത്തിൽ ഏതൊരു ആളുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്.

  • @Nishidapk
    @Nishidapk Před 5 lety +77

    പ്രചോദനം നൽകുന്ന വാക്കുകൾ. ഇതിനെ യാണോ നമ്മൾ ആഗ്രഹിക്കുന്നത് നമ്മെ തേടി വരുമെന്ന് പറയുന്നത്. വിജയത്തിന് ഒന്നും അതിർ വരമ്പാകുന്നില്ല, ആത്മാർത്ഥയും നേടാനുള്ള ഇച്ഛാശക്തിയും മതി 👍👍

  • @neethuad9813
    @neethuad9813 Před 4 lety +64

    Coachinginonnum പോകാതെ ഇതു കരസ്ഥമാക്കിയല്ലോ... u r great

  • @priya371
    @priya371 Před 5 lety +134

    Glad that you guys included real sheroes rather than beauty blogers. Thank you.

    • @ahanyaalan4371
      @ahanyaalan4371 Před 5 lety +4

      True.. Ith polathe achievements kitiyavare vennam include cheyyan. Respect cheyyan

    • @anshii8129
      @anshii8129 Před 5 lety +2

      Shero🤩🤩

    • @venugopalck4280
      @venugopalck4280 Před 5 lety +4

      True.These ppl are REAL influencers,who inspire us for what we want to.

    • @Alistairdam
      @Alistairdam Před 5 lety +4

      @priya371 we need women of all aspects in life, you cannot belittle a beauty vlogger in comparison with an IAS officer,here they are trying to present women & men who are achievers despite of their fields of achievement.

  • @surabhisuresh5477
    @surabhisuresh5477 Před 5 lety +298

    *maam ഇതിനൊടെല്ലാം നന്ദി പറയേണ്ടത് നിങ്ങളുടെ ഭർത്താവിനോടാണ്.... മാംന്റെ ഏറ്റവും വലിയ ഭാഗ്യം അതാണ്..Ah ഭാഗ്യം എല്ലാവർക്കും കിട്ടില്ല*

  • @JoshTalksMalayalam
    @JoshTalksMalayalam  Před 5 lety +30

    കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: bit.ly/josh-talks-official

  • @footballfever8554
    @footballfever8554 Před 5 lety +268

    2020 upsc cse yk prepare cheyynna aarelum undo ? Beginners

  • @icreative9362
    @icreative9362 Před 4 lety +2

    Now I am nothing, a postgraduate with no job, 25 year old, Today I'm starting from 0. And I will come back to this comment after 1 year.

  • @meenusmith1474
    @meenusmith1474 Před 5 lety +11

    Njanum civil service preparation nadathikondirikukayane. Oru kunjinte ammayum& ipol veendum carrying ane.. ur speech is really inspiration to us... we are all believe that marriage & motherhood is not a destination of our dreams 😍😍

  • @muhsinairfan806
    @muhsinairfan806 Před 2 lety +3

    Kalyanam kayinjathinu shesham njan oru teacher ayi. Kalyanam kayinjitanu njan padipp thudarnnath. Ellam ende husbendinde support matharam❤️. Niw he saying me to become a ias. And iam also intrested to that filed..now i have a baby. In sha allah one day i become ias. Ennepole arenkilum agrahikkunnavarundel like cheyy🥰

  • @ayurtalksandtips-dr.manjuk7938

    Hats off you Madam.....Really inspirational talk.🙂

  • @gurupriyaprasad9277
    @gurupriyaprasad9277 Před 5 lety +37

    Vivaham aduthapol ente swapnangal ellam ivide avasinichu ennu karuthiya ente vivarakedan ivide avasanichath. Thanks alot mam

  • @nimishathachedath7009
    @nimishathachedath7009 Před 5 lety +70

    Thank you mam, ഞാനും oru കുഞ്ഞിന്റെ അമ്മയാണ്. ഈ ഒരു field വളരെ അധികം ആഗ്രഹിക്കുന്നു.but ഇനിയിത് സാധ്യമാകുമോ എന്ന സംശയം ആയിരുന്നു... Madm അതിനു answr തന്നിരിക്കുന്നു. Thanks

  • @anandjith
    @anandjith Před 5 lety +71

    i think she had used her subconscious mind very well....in her speech she always saying about mind power ........"When you want something, all the universe conspires in helping you to achieve it".....indirectly ..its called LAW OF ATTRACTION.....and she used it....well done.......

  • @Angel-ef7oq
    @Angel-ef7oq Před 5 lety +11

    Ma'am congratzz, really inspiring🦋🦋

  • @resmidas20
    @resmidas20 Před 5 lety +74

    She is great......😗😗😗really motivating one

  • @veenaviswanathan5795
    @veenaviswanathan5795 Před 4 lety +2

    Upsc thalparyamullavar , Namuku ellavarkum kudi oru telegram group thudangiyalo...2021 examinu vendii..2021 batchil namukkellavarkum kudi LBSNAA ku pokammm....Njn indakum😈 ...Are you readyy😍😍😍😍

  • @dreamworldstar
    @dreamworldstar Před 5 lety +16

    Manasinullilulla nte swapnam ithu thanne, 25 vayasil 5 vayadulla makante ammayayi madathe pole uaeyil settled ayi jeevikkunnu... ithanu nte life ennu karuthi samadhanikkan menakedunnidathu ninnum enne uyarangalil ethikkanulla oru spark madathinum ee videokum und ennu oru athma vishwasam manasil ninayunnu... Thank u mam and josh talk... orikkal josh talkil njanum varumrnnu urachu vishwasikkunnu.... thak u again💐💐💐

  • @shabasshabs3282
    @shabasshabs3282 Před 5 lety +22

    E video കാണാൻ kayinjad bhagyam. 👌👍

  • @retnakumar2582
    @retnakumar2582 Před 4 lety +1

    ചേച്ചിയുടെ നല്ല ചിരിയാണ്.നല്ല സംസാരം. എന്റെ അമ്മയെ ഓർമ്മ വരുന്നു.

  • @mashoodali1472
    @mashoodali1472 Před 5 lety +14

    Wow... great words... really inspiration to all.... please add more stories like this😍😍

  • @venugopalck4280
    @venugopalck4280 Před 5 lety +28

    I was heavily stressed until I watched this..done with so called motivational videos
    This is reality and u r inspiring..
    Hats off for ur perseverance for preparing in such a hectic schedule even being a mother!!!!

  • @geethu-talks
    @geethu-talks Před 5 lety +12

    Thank you for sharing this wonderful experience

  • @swathyshaji9452
    @swathyshaji9452 Před 5 lety +3

    Truly inspiring.. Ithu kelkkan kazhinjthu bhaagyamaayi thonnunnu.. Nice talk. Expecting more videos

  • @hornbill6981
    @hornbill6981 Před 5 lety +9

    Really inspiring words mam..thanks to Josh talk.

  • @user-xe7qk6ct1n
    @user-xe7qk6ct1n Před 5 lety +6

    Orupaadu thavana kettu... Really inspiring...mole..

  • @praneethu1365
    @praneethu1365 Před 5 lety +19

    Strongly inspiring speech.sparkling words really boost my confidence.

  • @bimalkumarsahadev8824
    @bimalkumarsahadev8824 Před 4 lety +7

    A remarkable story of perseverance, persistent efforts and hardwork !! A great story of inspiration, wisdom & success presented in a simple way! Ms.Gayathri IAS you are a great mother, a great wife and a great lover of your fellow human brothers & sisters! Give as much exposure to this remarkable achievement. Your achievement is something much difficult than getting the first rank in the civil service exam, in the whole of India. The circumstances under which you achieved this is very rare & highly adverse! God Bless you to have a great name as a humane, creative, honest & fearless IAS officer saving & giving some good life to some of the most underprivileged & downtrodden sections of the society. Best Wishes!

  • @madhumohan4167
    @madhumohan4167 Před 4 lety +7

    I got the feel of hearing 1000 inspirational videos at a single time. What a great story from the humble women.iam a tamil boy but loves to hear the powerful words of this simple Women

  • @sumag5884
    @sumag5884 Před 3 lety +4

    വിവാഹശേഷ० ഇത്രയു० നേടാൻ കഴിഞ്ഞെങ്കിൽ നിങ്ങളുടെ ഭർത്താവ് അത്രയു० നല്ല മനുഷ്യനാണ് ❤🙏

  • @reshmaraj9647
    @reshmaraj9647 Před 5 lety +7

    Truly inspired..thanku mam..and thank u josh talks

  • @akshaymenon5904
    @akshaymenon5904 Před 5 lety +36

    Gyration of Confidence
    *Gayathri Chechi Ki Jay*
    Enthoru Positive energy aane please Do a interview with Gayathri Chechi it will more & more energising me to do my entire activities of my life
    *Love It*

  • @rejilap8368
    @rejilap8368 Před 2 lety +2

    Same situation, my baby 1.5 years old, i started my coaching in this week, i am waiting for this type of success

  • @shibinparathakad6111
    @shibinparathakad6111 Před 5 lety +7

    Mam great speech.beautiful voice ,really inspired your experience

  • @itsmeramsil5708
    @itsmeramsil5708 Před 5 lety +4

    Congratz Maam... Iam On Same The Way 👍 Your Talk Very Inspirational To Me

  • @CMwithCMchinchumathew
    @CMwithCMchinchumathew Před 5 lety +13

    Really inspiring.....Thank u Maa’m

  • @vbvlogs7529
    @vbvlogs7529 Před 3 lety +6

    2022 l UPSC ezhuthunnavar aarelum indooo ?

  • @akkunoora1270
    @akkunoora1270 Před 5 lety +2

    Njanum oruvayasaya oru kunjinte ummayaa.. ias enna moham keryit kure nalayi .. but time kitunnilla enna chinda aanu epozhum.. chechide video kk thankuuu.... nale njnum oru ias officer akatee enna shubha pratheekshayoode.. bye chechii

  • @subithasmedia898
    @subithasmedia898 Před 5 lety +17

    IAS entem dream aanu thanks mam🍭💖

  • @itsmeash12
    @itsmeash12 Před 4 lety +1

    Ene influence cheyta story 1yr munp kettu ann pg prepare cheyvarunu koode pregnantum apol athintethaya asukhngal undaypo nxt year nokm enn orthu apolanu ith kette serikum thalarumpol ith kelkmayrnu..... ithil parayna pole oru suppoting life partner&family undayrnu...
    Kunjnu 2 month ayapol aayirunu xam
    Bt average student aaytum i got it
    .... so i really thnks josh talks😍😍😍 now am doing my pg @tvm govmt homoeopathic medical college

  • @greeshmadevannair6335
    @greeshmadevannair6335 Před 4 lety +5

    really inspired...i have watched this video morethan 20 times.everytime your words are sharpening my mind....thank you madam

  • @bijupv894
    @bijupv894 Před 5 lety +5

    A precious life story madem.Thank you for your inspiration and for Josh talks.

  • @munawermunawer6066
    @munawermunawer6066 Před 4 lety +1

    ഒരു നാൾ ഞാനും ഒരു IAS കാരനായി പുറത്തിറങ്ങും

  • @nadeeramuhammed7825
    @nadeeramuhammed7825 Před 5 lety +9

    Clear cut speech realy touchd my heart and giving inspiration to do what i think. I have also two kids. But ur speech made me to rise again.

  • @sreedevibt7671
    @sreedevibt7671 Před 5 lety +8

    Bt the situation of each and every person differss. U cant compare one's life with others.. but only possible way is to make surroundings better for ur growth.. it doesn mean u can do as the same way a winner did in her/his life. Choose wisely apply things wisely

  • @febinak5101
    @febinak5101 Před 3 lety +1

    Great words...oro words um oraayiram karyangal parayunnu..

  • @rakhipn4432
    @rakhipn4432 Před 5 lety +3

    Njaan oru divasam josh talksil varum eth polae... Eeshwaran koode undakatte

  • @rehuash
    @rehuash Před 5 lety +7

    Dream Determination Discipline Dedication...these 4 D's is the key to success...write it on your mirror and read it daily and motivate yourself...
    Thanks for sharing your experience..

  • @lidarajan4054
    @lidarajan4054 Před 5 lety +14

    Thank u madam..ethupolulla motivational speech aan njangale polulla kalyanam kazhinja ladies kelkaan agrahikunne..

  • @pilotfaris7156
    @pilotfaris7156 Před 5 lety +56

    She follows the" Law of attraction ",......

  • @manjushak2030
    @manjushak2030 Před 5 lety +15

    Great sharing .Just like giving crystal clear water for a thirsty one.
    Thanks madam for a mass recharge

  • @chachuzworld4443
    @chachuzworld4443 Před 5 lety +4

    After mrg 7 yr nu sheshm aanu ias padikn theerumniche hus aanu padikn prne 😊..i m very lucky supporting hus ulond

  • @mydreamz98
    @mydreamz98 Před 4 lety

    Ituvare kandathil Ettavum inspiring ayi thonniyath......as a women u made it.. hats off to u mam

  • @fathimathaflamp4568
    @fathimathaflamp4568 Před 5 lety +13

    I must become an IAS officer.....by Thafla

  • @holidays1235
    @holidays1235 Před 4 lety +3

    IAS oru dream aayirunilla. Aa examine kurich paranj enne inspire aakiyath my husband. Bt now lam also a mom . & IAS is my dream

  • @nycilah7050
    @nycilah7050 Před 5 lety +8

    Positive thinking... Everything based on our mind... Mam it's inspirational , Thanks...

  • @shameenahaya8144
    @shameenahaya8144 Před 5 lety +8

    Kallyanam kazhinja enne polulla ladiesinan kooduthal motivation vendath....avar vijarichal kudumbavum...naadum ....ee rajyavum rekshapedum...thank uwou Ma'am

  • @ThinkBroCommunity
    @ThinkBroCommunity Před 5 lety +8

    Great..... Inspired me a lot ...

  • @ann77
    @ann77 Před rokem +1

    Maam aa Last paranja kore vakkukal ondallo😊its Really Motivating😊Keep Going Ma'am 👍👍👍

  • @thomasmathew3642
    @thomasmathew3642 Před 5 lety +3

    E video kandapol najan oru karayam thirumanichu anikke ethara kuraveundekilum najan enthe aimil ethumenne najan +2 padikkunna oru kutty ane enthe ambition IPS officer ane enthe paduthattil najan oru medium low student ane anikke payinkeram confusion ayirunnu anikke enthe aimil Ethan pattuvo enne mamminthe e motivation video kandapol enthe manasilakke vanna oru karayam mam oru ammaayittupolum a thirakkukellude ellam edayilum sotham aimil ethan pattiyekil najan oru medium low student anekilum anikkum enthe aimil Ethan sathikkumenne anikke confident unde ellaverum kuravukel unde athine nammel overcome cheyyukeyum hardwork cheyyukeyum anegil ellaverkum akanpattilla enne vicharikkunna ethum nediedukkan pattum.... Thanku mam enganeoru video nanjgal ellaverkum vendi present cheythene. 💗💗👍

    • @JoshTalksMalayalam
      @JoshTalksMalayalam  Před 5 lety +1

      Thaankalkk ee video upayogakaramaayi ennu arinjathil valare santhosham, Thomas. Aim il ethaan njangal ella vidha aashamsakalum nerunnu 💪

  • @arjunravindran383
    @arjunravindran383 Před 3 lety +2

    സമയത്തിന് പരിമിതികൾ ഇല്ല 👏👏👏

  • @vishnuraveendran9285
    @vishnuraveendran9285 Před 2 lety +1

    അതെ ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ ലക്ഷ്യങ്ങൾ നമുക്ക് വേണ്ടി കാത്തിരിക്കും...

  • @sheminanaveen3316
    @sheminanaveen3316 Před 5 lety +3

    Great sis..really inspiring..

  • @jesuslives7508
    @jesuslives7508 Před 5 lety +8

    Proud of you Mam...Really motivating..God bless you mam

  • @angelam1819
    @angelam1819 Před 5 lety +9

    Bring Hamna Mariyam IFS.......

  • @niyamol2434
    @niyamol2434 Před 3 lety

    ഒരിക്കൽ ഞാനും വരും ഈ വേദിയിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം

  • @SharmaKL6
    @SharmaKL6 Před 5 lety +1

    Thank you madam ....heart touching life story

  • @vishnur7655
    @vishnur7655 Před 5 lety +4

    Great motivated speech mam

  • @leenanoushad8793
    @leenanoushad8793 Před 5 lety +5

    Great..I am a mom..and also an IAS aspirant..u r really a motivation for me.. hope I can do it.

    • @nimmikp1589
      @nimmikp1589 Před 5 lety

      Hi leena can u please suggest some good website for ias preparation

  • @radhakrishnakurup3912
    @radhakrishnakurup3912 Před 5 lety +7

    Dear mam.....It was really a coincidence to watch ur motivational speech..your words are truely inspiring to the whole society.All the best wishes for ur job....stay blessed

  • @asnane930
    @asnane930 Před 5 lety +1

    Good motivation....nte oru dream an IAS........nte lyfil nan etavm koode agrahikunath an IAS bcz it's ma dream ambition....

  • @vineethavijayan3703
    @vineethavijayan3703 Před rokem

    Really inspirational words... Thank u so much ma'am ❣️

  • @elizabathjohn3955
    @elizabathjohn3955 Před 5 lety +2

    You are great madam... Its very inspirational...

  • @manikarthyayani9672
    @manikarthyayani9672 Před 5 lety +2

    Inspiring video..Thank you sister

  • @sreedharannair7205
    @sreedharannair7205 Před 5 lety +11

    Nice dress sense

  • @zainudheenzainudheen6635

    Njanum oru nnal josh talk I'll samsarikan verum 😍😍😍

  • @merinpalex3947
    @merinpalex3947 Před 5 lety +1

    Nice words.... Inspirative speech

  • @reshmamr4671
    @reshmamr4671 Před 3 lety +1

    M also a mother.... So I know obligations for being a mother and also time for preparations.... Really u r motivation mam....

  • @aktootooak
    @aktootooak Před 2 lety

    njhan veliya hard work cheyyan aaghrahikkunna vekthi alla . but njhan oru dhivassam ias aavum👍. athinal Josh talkilll njhan mathram aayirrikkum star 😜. I will coming 😌

  • @ananducm9932
    @ananducm9932 Před 3 lety +2

    Viswasikkan pattunnilllaa ingane oke sambhavikkuvoo....🙄🙄🙄🙄

  • @amalrajan9915
    @amalrajan9915 Před 5 lety +3

    Straight away liked.

  • @rabithar5221
    @rabithar5221 Před 5 lety +2

    Great speach..thank you mam

  • @aswathyachuth5148
    @aswathyachuth5148 Před 5 lety +2

    Great inspiration...Thanku madm

  • @anaswarau2498
    @anaswarau2498 Před rokem

    Enikum aghram ind oru IAS officer avan bt married aan oru mol ind ene kond onnum pattila enn eallarreyum pole ente lifeum avasanichu enn vicharichu irikumbol e video kandu good motivation njnum ente dreamilek orupad vaikathe eathi cherum ✌️

  • @remya175
    @remya175 Před 5 lety +6

    Touching words.motivational thoughts..Thank you ...

  • @michuzz9312
    @michuzz9312 Před 2 lety +3

    As a civil service student maminte ee speech really motivate aanu